ക​ടി​യേ​റ്റ ദേ​ഷ്യ​ത്തി​ല്‍ അ​യ​ല്‍​വാ​സി​യു​ടെ നാ​യ​യെ എ​ടു​ത്ത് കി​ണ​റ്റി​ലെ​റി​ഞ്ഞു ! നാ​യ​യെ ര​ക്ഷി​ക്കാ​ന്‍ കി​ണ​റ്റി​ലി​റ​ങ്ങി​യ ആ​ള്‍​ക്കും കി​ട്ടി ‘ക​ടി’

അ​യ​ല്‍​വാ​സി​യു​ടെ വ​ള​ര്‍​ത്തു​നാ​യ ക​ടി​ച്ച​തി​ന്റെ ദേ​ഷ്യ​ത്തി​ല്‍ നാ​യ​യെ കി​ണ​റ്റി​ലെ​റി​ഞ്ഞ് 54കാ​ര​ന്‍. ഇ​തേ​ത്തു​ട​ര്‍​ന്ന് നാ​യ​യെ ര​ക്ഷി​ക്കാ​ന്‍ കി​ണ​റ്റി​ലി​റ​ങ്ങി​യ ആ​ള്‍​ക്കും ക​ടി​യേ​റ്റു. നാ​യ​യു​ടെ ക​ടി​യേ​റ്റ മൈ​ലാ​ടി തെ​ങ്ങും​കാ​ലാ​യി​ല്‍ രാ​ജ​ന്‍ (54) കൃ​ഷ്ണ​വി​ലാ​സ​ത്തി​ല്‍ ര​തീ​ഷ് (35) എ​ന്നി​വ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​തേ​ടി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ മൈ​ലാ​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. രാ​ജ​ന്‍ രാ​വി​ലെ ക​ട​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​യ​ല്‍​വാ​സി​യു​ടെ നാ​യ കു​ര​ച്ചു​കൊ​ണ്ട് പാ​ഞ്ഞ​ടു​ത്ത​ത്. നാ​യ​യെ ഓ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ പെ​ട്ടെ​ന്ന് കൈ​യ്യി​ല്‍ ക​ടി​ക്കു​ക​യാ​യി​രു​ന്നു. കൈ​യ്യി​ല്‍ ക​ടി​ച്ചു​തൂ​ങ്ങി കി​ട​ന്ന നാ​യ​യെ രാ​ജ​ന്‍ പെ​ട്ടെ​ന്ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലെ​റി​ഞ്ഞു. നാ​യ​യെ ര​ക്ഷി​ക്കാ​നാ​യി 12.30ഓ​ടെ കി​ണ​റ്റി​ലി​റ​ങ്ങി​യ ര​തീ​ഷി​നെ​യും നാ​യ ക​ടി​ച്ചു. കി​ണ​റ്റി​ല്‍​നി​ന്നും ക​ര​യ്ക്കെ​ടു​ത്ത നാ​യ​യെ കെ​ട്ടി​യി​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം മ​റ്റൊ​രാ​ളെ​യും ഇ​തേ നാ​യ ക​ടി​ച്ചി​രു​ന്നു.

Read More

ഏ​വി​യേ​ഷ​ന്‍ ഇ​ന്‍​സ്ട്ര​ക്ട​റി​ല്‍ നി​ന്നും ന​ടി​യി​ലേ​ക്ക് ! ആ ​യാ​ത്ര വി​ശ​ദീ​ക​രി​ച്ച് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​രം…

മ​ല​യാ​ളി സീ​രി​യ​ല്‍ പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​ണ് ന​ടി നാ​സി​ല ന​സ​റു​ദ്ദീ​ന്‍. അ​നി​യ​ത്തി പ്രാ​വ് എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ് നാ​സി​ല പ്രേ​ക്ഷ​ക​രു​ടെ ക​ണ്ണി​ലു​ണ്ണി​യാ​യി മാ​റി​യ​ത്. ഈ ​സീ​രി​യ​ലി​ല്‍ അ​ര്‍​ച്ചി​ത എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ച്ച​ത്. ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട സീ​രി​യ​ലി​ലെ അ​ര്‍​ച്ചി​ത എ​ന്ന ക​ഥാ​പാ​ത്ര​വും ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. നാ​സി​ല​യു​ടെ ആ​ദ്യ പ​ര​മ്പ​ര​യാ​ണി​ത്. ത​ന്റെ ആ​ദ്യ ക​ഥാ​പാ​ത്രം ത​ന്നെ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യെ​ന്ന​ത് നാ​സി​ല​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ഭി​മാ​ന​മാ​ണ്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് നാ​സി​ല. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ നാ​സി​ല ചെ​യ്ത വീ​ഡി​യോ​ക​ള്‍ എ​പ്പോ​ഴും വൈ​റ​ലാ​വാ​റു​മു​ണ്ട്. അ​ങ്ങ​നെ​യാ​ണ് മി​നി​സ്‌​ക്രീ​നി​ല്‍ അ​വ​സ​രം ല​ഭി​ച്ച​തും. ഇ​പ്പോ​ഴി​താ താ​ന്‍ സീ​രി​യ​ലി​ല്‍ എ​ത്തി​യ​തി​നെ​ക്കു​റി​ച്ചും അ​ര്‍​ച്ചി​ത എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ക​യാ​ണ് നാ​സി​ല. താ​ന്‍ ഒ​രു ഏ​വി​യേ​ഷ​ന്‍ ഇ​ന്‍​സ്ട്ര​ക്ട​റാ​യി​രു​ന്നു​വെ​ന്ന് നാ​സി​ല പ​റ​യു​ന്നു. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഷോ​ര്‍​ട് വീ​ഡി​യോ​ക​ള്‍ ചെ​യ്തി​രു​ന്നു​വെ​ന്നും അ​ങ്ങ​നെ​യാ​ണ് അ​നി​യ​ത്തി പ്രാ​വി​ലേ​ക്ക് അ​വ​സ​രം ല​ഭി​ച്ച​തെ​ന്നും ഈ ​സീ​രി​യ​ല്‍ കൂ​ടാ​തെ സ​മ്മ​തം എ​ന്ന സീ​രി​യ​ലി​ല്‍ താ​ന്‍ ഒ​രു ക​ഥാ​പാ​ത്ര​ത്തെ…

Read More

ആ ​ന​ട​ന്‍ എ​ന്നെ വേ​ശ്യ​യെ​ന്നു വി​ളി​ച്ചു ! ഒ​ടു​വി​ല്‍ അ​യാ​ളെ​ക്കൊ​ണ്ട് പ​ര​സ്യ​മാ​യി കാ​ല് പി​ടി​പ്പി​ച്ച് മാ​പ്പു പ​റ​യി​പ്പി​ച്ചു​വെ​ന്ന് അ​ര്‍​ച്ച​ന മ​നോ​ജ്…

മ​ല​യാ​ള സി​നി​മ-​സീ​രി​യ​ല്‍ രം​ഗ​ത്ത് നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് അ​ര്‍​ച്ച​ന മ​നോ​ജ്. താ​ര​ത്തി​ന്റെ ക​രി​യ​റി​ലെ വ​ലി​യൊ​രു ബ്രേ​ക്കാ​യി​രു​ന്നു ഓ​മ​ന​ത്തി​ങ്ക​ള്‍ പ​ക്ഷി എ​ന്ന സീ​രി​യ​ല്‍. ഇ​തി​ല്‍ ജി​മ്മി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ രാ​ജീ​വ് പ​ര​മേ​ശ്വ​ര​ന്റെ നാ​യി​ക​യാ​യി എ​ത്തി​യ അ​ര്‍​ച്ച​ന അ​ന്ന് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് ശേ​ഷ​വും ന​ടി സീ​രി​യ​ലി​ല്‍ സ​ജീ​വ​മാ​യി. അ​ര്‍​ച്ച ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ന്ന​ത്. ഒ​രു മു​തി​ര്‍​ന്ന ന​ട​ന്‍ ഒ​രു സീ​രി​യ​ല്‍ ഷൂ​ട്ടി​നി​ടെ ത​ന്നോ​ട് അ​പ​ര​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ന്ന് ആ ​ന​ട​നെ​തി​രെ ത​നി​ച്ച് പ്ര​തി​ക​രി​ച്ചു​വെ​ന്നും അ​ര്‍​ച്ച​ന കൂ​ട്ടി​ച്ചേ​ര്‍​ത്തു. സീ​രി​യ​ല്‍ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് താ​ന്‍ മേ​ക്ക​പ്പ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും അ​പ്പോ​ള്‍ ത​ന്റെ​യ​ടു​ത്ത് ആ ​ന​ട​നു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ടു​ത്തി​രു​ന്ന പ​യ്യ​നോ​ട് ത​ന്റെ ഇ​ര​ട്ട​പ്പേ​ര് വേ​ശ്യ​യെ​ന്ന് അ​ര്‍​ത്ഥം വ​രു​ന്ന ഒ​രു വാ​ക്കാ​ണെ​ന്ന് ന​ട​ന്‍ പ​റ​ഞ്ഞു​വെ​ന്നും അ​ര്‍​ച്ച​ന പ​റ​യു​ന്നു. ഇ​തു​കേ​ട്ട് ദേ​ഷ്യം സ​ഹി​ക്ക​വ​യ്യാ​തെ താ​ന്‍ അ​വ​രോ​ട് പ്ര​തി​ക​രി​ച്ചു.…

Read More

ഡ​ല്‍​ഹി​യി​ല്‍ എ​എ​പി എം​എ​ല്‍​എ​യെ മ​ര്‍​ദ്ദി​ച്ച് പ്ര​വ​ര്‍​ത്ത​ക​ര്‍ ! ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പി​ടി​ച്ചു നി​ര്‍​ത്തി​യും ഇ​ടി​ച്ചു; വീ​ഡി​യോ വൈ​റ​ല്‍…

ഡ​ല്‍​ഹി​യി​ലെ എ​എ​പി എം​ല്‍​എ​യെ മ​ര്‍​ദ്ദി​ച്ച് ജ​ന​ക്കൂ​ട്ടം. മ​ര്‍​ദ​ന​ത്തി​ല്‍​നി​ന്ന് എം​എ​ല്‍​എ ഗു​ലാ​ബ് സി​ങ് യാ​ദ​വ് ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. മ​ത്യാ​ല​യി​ല്‍​നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​ണ് യാ​ദ​വ്. രാ​ത്രി എ​ട്ടു മ​ണി​ക്ക് യാ​ദ​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ യോ​ഗം ശ്യാം ​വി​ഹാ​റി​ല്‍ കൂ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ യോ​ഗ​ത്തി​ല്‍ ഉ​ട​ലെ​ടു​ത്ത വാ​ക്കേ​റ്റം കൈ​യ്യേ​റ്റ​ത്തി​ല​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. യാ​ദ​വി​ന്റെ കോ​ള​റി​ല്‍ പി​ടി​ച്ചു വ​ലി​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. മ​ര്‍​ദ്ദ​ന​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ടോ​ടി​യ യാ​ദ​വി​നു പി​ന്നാ​ലെ കു​റേ പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ടു​ന്ന​തും വീ​ഡി​യോയി​ല്‍ ഉ​ണ്ട്. ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന എം​എ​ല്‍​എ​യെ പി​ടി​ച്ചു​നി​ര്‍​ത്തി​യും മ​ര്‍​ദ്ദി​ച്ചു. അ​തേ​സ​മ​യം, ബി​ജെ​പി​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി എം​എ​ല്‍​എ രം​ഗ​ത്തെ​ത്തി. താ​നി​പ്പോ​ള്‍ ഛവ്ല ​സ്റ്റേ​ഷ​നി​ലാ​ണെ​ന്നും ഇ​വി​ടെ ബി​ജെ​പി​യു​ടെ കോ​ര്‍​പ്പ​റേ​ഷ​ന്‍ അം​ഗ​വും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യും ത​ന്നെ ആ​ക്ര​മി​ച്ച​വ​രെ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് ഇ​റ​ക്കാ​ന്‍ നി​ല്‍​ക്കു​ക​യാ​ണെ​ന്നും ഹി​ന്ദി​യി​ലെ ട്വീ​റ്റി​ല്‍ യാ​ദ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ബി​ജെ​പി​ക്കാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് ഇ​തി​ല്‍​പ്പ​രം തെ​ളി​വു​വേ​ണോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കു​ക​യാ​ണ്.…

Read More

സാ​നി​യ​യും മാ​ലി​ക്കും തീ​രു​മാ​നം മാ​റ്റി​യോ ? വി​വാ​ഹ​മോ​ച​ന വാ​ര്‍​ത്ത​ക​ള്‍​ക്കി​ടെ റി​യാ​ലി​റ്റി​ഷോ​യി​ല്‍ ഒ​ന്നി​ച്ച് സാ​നി​യ​യും മാ​ലി​ക്കും…

ഇ​ന്ത്യ​ന്‍ ടെ​ന്നീ​സ് താ​രം സാ​നി​യ മി​ര്‍​സ​യും പാ​ക് ക്രി​ക്ക​റ്റ​ര്‍ ഷൊ​യ്ബ് മാ​ലി​ക്കും വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചു തു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും താ​ര​ങ്ങ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണം ന​ല്‍​കി​യി​ട്ടി​ല്ല. ഇ​രു​വ​രും വേ​ര്‍​പി​രി​ഞ്ഞാ​ണ് ക​ഴി​യു​ന്ന​തെ​ന്നും ഇ​നി നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ​വെ​ന്നു​മാ​ണ് ഇ​രു​വ​രു​ടേ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​നി​ട​യി​ലാ​ണ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച് താ​ര​ങ്ങ​ളെ ഒ​ന്നി​ച്ചു നി​ര്‍​ത്തി​യു​ള്ള റി​യാ​ലി​റ്റി ഷോ​യു​മാ​യി ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ ഉ​ര്‍​ദു​ഫ്‌​ളി​ക്‌​സി​ന്റെ പോ​സ്റ്റ​ര്‍ പു​റ​ത്തു​വ​ന്ന​ത്. പാ​കി​സ്ഥാ​നി​ലെ ആ​ദ്യ ഉ​ര്‍​ദു ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​ണ് ഉ​ര്‍​ദു​ഫ്‌​ളി​ക്‌​സ്. ‘ദി ​മി​ര്‍​സ മാ​ലി​ക് ഷോ’ ​എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന പ​രി​പാ​ടി​യി​ലാ​ണ് സാ​നി​യ​യേ​യും ഷൊ​യ്ബ് മാ​ലി​ക്കി​നേ​യും ഒ​ന്നി​ച്ച് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി ഉ​ട​ന്‍ ത​ന്നെ സം​പ്രേ​ഷ​ണം ചെ​യ്യു​മെ​ന്നും സോ​ഷ്യ​ല്‍​മീ​ഡി​യി​ല്‍ പ​ങ്കു​വെ​ച്ച പോ​സ്റ്റ​റി​ല്‍ പ​റ​യു​ന്നു. എ​ന്താ​യാ​ലും വേ​ര്‍​പി​രി​യ​ല്‍ വാ​ര്‍​ത്ത​യി​ല്‍ നി​രാ​ശ​രാ​യ ആ​രാ​ധ​ക​ര്‍​ക്ക് പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണ് പോ​സ്റ്റ​ര്‍. ഇ​രു​വ​രേ​യും ഒ​ന്നി​ച്ച് കാ​ണാ​ന്‍ സാ​ധി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്.

Read More

ഐ​സി​യു​വി​ലൂ​ടെ ഉ​ലാ​ത്തി ‘ഡോ.​പ​ശു’ ! വീ​ഡി​യോ ക​ണ്ട് അ​മ്പ​ര​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ…

മ​ധ്യ​പ്ര​ദേ​ശി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ല്‍ ഉ​ലാ​ത്തു​ന്ന പ​ശു​വി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ക​യാ​ണ്. ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ പ​രി​ച​ര​ണം ല​ഭി​ക്കാ​ന്‍ സ്ഥാ​പി​ക്കു​ന്ന ഐ​സി​യു​വി​ല്‍ പ​ശു റോ​ന്തു​ചു​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട് സോ​ഷ്യ​ല്‍​മീ​ഡി​യ ഒ​ന്ന​ട​ങ്കം അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി​യി​ല്‍ റൗ​ണ്ട്‌​സി​നു പോ​കു​ന്ന ഡോ​ക്ട​ര്‍​മാ​രെ​പ്പോ​ലെ​യാ​ണ് പ​ശു​വി​ന്റെ ക​റ​ക്കം. രാ​ജ്ഗ​ഡി​ലാ​ണ് സം​ഭ​വം. ഇ​വി​ട​ത്തെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ല്‍ പ​ശു അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളാ​യി പു​റ​ത്തു​വ​ന്ന​ത്. പ​ശു​വി​നെ ക​ണ്ട് ഇ​തി​നെ പു​റ​ത്തേ​യ്ക്ക് മാ​റ്റാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ, ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ര്‍​ക്ക് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചു. വാ​ര്‍​ഡ് ബോ​യി​ക്കും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി സി​വി​ല്‍ സ​ര്‍​ജ​ന്‍ രാ​ജേ​ന്ദ്ര​ന്‍ ക​ത്താ​രി​യ അ​റി​യി​ച്ചു.

Read More

വി​വാ​ഹം ക​ഴി​ക്ക​ണോ എ​ന്ന​ത് ഓ​രോ​രു​ത്ത​രു​ടെ​യും വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ് ! ക​ല്യാ​ണം ക​ഴി​ച്ചാ​ല്‍ ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും ചെ​ല​വി​ന് കൊ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി…

വി​വാ​ഹി​ത​നാ​യ പു​രു​ഷ​ന്‍ ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും ചെ​ല​വി​നു കൊ​ടു​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​നാ​ണെ​ന്ന് ജ​മ്മു ക​ശ്മീ​ര്‍ ഹൈ​ക്കോ​ട​തി. കാ​ശി​ല്ലെ​ന്നു പ​റ​ഞ്ഞ് ചെ​ല​വു ന​ല്‍​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റി​സ് വി​നോ​ദ് ചാ​റ്റ​ര്‍​ജി കൗ​ള്‍ പ​റ​ഞ്ഞു. വി​വാ​ഹം ക​ഴി​ക്ക​ണോ എ​ന്ന​ത് ഓ​രോ​രു​ത്ത​രു​ടെ​യും വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും എ​ന്നാ​ല്‍ വി​വാ​ഹം ക​ഴി​ച്ച് കു​ടും​ബ ജീ​വി​ത​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു ക​ഴി​ഞ്ഞാ​ല്‍ അ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റി​യേ തീ​രൂ എ​ന്നും കോ​ട​തി പ​റ​ഞ്ഞു. സ​മൂ​ഹം പ്ര​തീ​ക്ഷി​ക്കു​ന്ന​തും നി​യ​മം ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. പി​രി​ഞ്ഞു ജീ​വി​ക്കു​ന്ന ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും ചെ​ല​വി​നു ന​ല്‍​ക​ണ​മെ​ന്ന കീ​ഴ്ക്കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് പ​രാ​തി​ക്കാ​ര​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി പ​രാ​മ​ര്‍​ശം. ത​ന്റെ ബാ​ധ്യ​ത​ക​ള്‍ ഒ​ന്നും ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് പ​ന്ത്ര​ണ്ടാ​യി​രം രൂ​പ ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി തീ​രു​മാ​നി​ച്ച​തെ​ന്ന് ഹ​ര്‍​ജി​ക്കാ​ര​ന്‍ പ​റ​ഞ്ഞു. ഭാ​ര്യ​യും മ​ക്ക​ളും തി​രി​ച്ചു​വ​ന്നാ​ല്‍ സ്വീ​ക​രി​ക്കാ​മെ​ന്നും ഇ​യാ​ള്‍ അ​റി​യി​ച്ചു. ജോ​ലി ചെ​യ്യാ​ന്‍ ശേ​ഷി​യു​ള്ള ഒ​രാ​ള്‍ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും നോ​ക്ക​ണ​മെ​ന്നു​ള്ള​ത്…

Read More

കേ​ര​ള​ത്തി​ലു​ള്ള​വ​ര്‍​ക്ക് മാ​ത്രം ഒ​രു മാ​റ്റ​വു​മി​ല്ല ! അ​വ​ര്‍ എ​ന്നെ അ​പ​മാ​നി​ച്ച് ര​സി​ക്കു​ന്നു; വേ​ദ​ന​യോ​ടെ ഷ​ക്കീ​ല​യു​ടെ പ്ര​തി​ക​ര​ണം…

കോ​ഴി​ക്കോ​ട് മാ​ളി​ല്‍ വെ​ച്ച് ന​ട​ത്താ​നി​രു​ന്ന ഒ​മ​ര്‍ ലു​ലു​വി​ന്റെ ‘ന​ല്ല സ​മ​യം’ എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ര്‍ ലോ​ഞ്ച് അ​വ​സാ​ന നി​മി​ഷം മാ​റ്റി​യ സം​ഭ​വം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കൊ​ണ്ടു പി​ടി​ച്ച ച​ര്‍​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ന​ടി ഷ​ക്കീ​ല ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട് എ​ന്ന​തി​ന്റെ പേ​രി​ലാ​ണ് പ​രി​പാ​ടി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്ന് ഒ​മ​ര് ലു​ലു​വും മ​റ്റ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രും പ്ര​തി​ക​രി​ച്ചി​രു​ന്നു. ന​ടി ഷ​ക്കീ​ല​യെ ഒ​ഴി​വാ​ക്കി​യാ​ല്‍ അ​നു​മ​തി ന​ല്‍​കാ​മെ​ന്ന് മാ​ള്‍ അ​ധി​കൃ​ത​ര്‍ വാ​ഗ്ദാ​നം ചെ​യ്തെ​ങ്കി​ലും പ​രി​പാ​ടി റ​ദ്ദാ​ക്കാ​നാ​യി​രു​ന്നു ത​ങ്ങ​ളു​ടെ തീ​രു​മാ​ന​മെ​ന്നാ​ണ് പി​ന്നീ​ട് ഒ​മ​ര്‍ ലു​ലു അ​റി​യി​ച്ച​ത്. ഈ ​വി​ഷ​യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യ​തോ​ടെ പ്ര​മു​ഖ​ര​ട​ക്കം നി​ര​വ​ധി പേ​രാ​ണ് സം​ഭ​വ​ത്തി​ല്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ ഷ​ക്കീ​ല​യ്ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​ത്. ഇ​ക്കാ​ര്യം ത​ന്നെ സം​ബ​ന്ധി​ച്ച് ഇ​ത് ആ​ദ്യ​ത്തെ വി​ഷ​യ​മ​ല്ലെ​ന്നും കാ​ലാ​കാ​ല​ങ്ങ​ളാ​യി സം​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും ആ​യി​രു​ന്നു ഷ​ക്കീ​ല ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. ഇ​പ്പോ​ഴി​താ വി​ഷ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഷ​ക്കീ​ല. പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​ത് ത​ന്നെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു​വെ​ന്നും…

Read More

ഫെ​മി​നി​ച്ചി​ക​ളു​ടെ വ​യ​റ്റി​ല്‍ റ​ബ​ര്‍​ഗ​ര്‍​ഭം വെ​ച്ച് കെ​ട്ടി​യു​ള്ള അ​റു​ബോ​റ​ന്‍ പ്ര​ക​ട​ന​ങ്ങ​ള്‍ ! ഞാ​നീ എ​ഡി​റ്റിം​ഗും കോ​പ്പു​മൊ​ന്നും ശാ​സ്ത്രീ​യ​മാ​യി പ​ഠി​ച്ചി​ട്ടി​ല്ല; വ​ണ്ട​ര്‍ വു​മ​ണ്‍ ചി​ത്ര​ത്തി​നെ​തി​രേ സം​ഗീ​ത ല​ക്ഷ്മ​ണ…

അ​ഞ്ജ​ലി മേ​നോ​ന്റെ സം​വി​ധാ​ന​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ഏ​റ്റ​വും പു​തി​യ ചി​ത്രം ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ല്‍ റി​ലീ​സ് ചെ​യ്തി​രു​ന്നു. വ്യ​ത്യ​സ്ത​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന ആ​റ് ഗ​ര്‍​ഭി​ണി​ക​ളു​ടെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്. ആ​റ് ഗ​ര്‍​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ളു​ടെ സ്നേ​ഹ​ത്തി​ന്റെ​യും സൗ​ഹൃ​ദ​ത്തി​ന്റെ​യും സെ​ല്‍​ഫ് സ​ക്സ​സി​ന്റെ​യും ക​ഥ​യാ​ണ് ചി​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്. പാ​ര്‍​വ​തി തി​രു​വോ​ത്ത്, നി​ത്യ മേ​നോ​ന്‍, സ​യ​നോ​ര ഫി​ലി​പ്പ്, അ​ര്‍​ച്ച​ന പ​ദ്മി​നി, പ​ത്മ​പ്രി​യ, ന​ദി​യ മൊ​യ്ദു, അ​മൃ​ത സു​ഭാ​ഷ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ ഗ​ര്‍​ഭി​ണി​ക​ളാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തെ വി​മ​ര്‍​ശി​ച്ച് കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ഡ്വ​ക്കേ​റ്റ് സം​ഗീ​ത ല​ക്ഷ്മ​ണ. അ​ഞ്ജ​ലി മേ​നോ​ന്റെ വ​ണ്ട​ര്‍ വു​മ​ണ്‍ സ​മ്പൂ​ര്‍​ണ പ​രാ​ജ​യ​മാ​ണെ​ന്നും സി​നി​മ കാ​ണു​മ്പോ​ള്‍ അ​സ​ഹ​നീ​യ​മാ​യി തോ​ന്നി​യെ​ന്നും സം​ഗീ​ത ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ല്‍ പ​റ​യു​ന്നു. കു​റേ ഫെ​മി​നി​ച്ചി​ക​ളു​ടെ വ​യ​റ്റി​ല്‍ റ​ബ​ര്‍​ഗ​ര്‍​ഭം വെ​ച്ച് കെ​ട്ടി​യു​ള്ള അ​റു​ബോ​റ​ന്‍ പ്ര​ക​ട​ന​ങ്ങ​ളാ​യി​രു​ന്നു ചി​ത്ര​മെ​ന്നും സം​ഗീ​ത കു​റി​പ്പി​ല്‍ പ​റ​യു​ന്നു. സം​ഗീ​ത​യു​ടെ കു​റി​പ്പ് ഇ​ങ്ങ​നെ… അ​ഞ്ജ​ലി മേ​നോ​ന്റെ ‘Wonder Women’…

Read More

താ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന​പ്പോ​ള്‍ ‘പാ​വ ഭ​ര്‍​ത്താ​വ്’ മ​റ്റൊ​രു സ്ത്രീ​യ്‌​ക്കൊ​പ്പം മോ​ട്ട​ലി​ല്‍ പോ​യി ! വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി…

ത​ന്റെ പാ​വ ഭ​ര്‍​ത്താ​വ് ത​ന്നെ ച​തി​ച്ചു​വെ​ന്നാ​രോ​പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ബ്ര​സീ​ല്‍ സ്വ​ദേ​ശി​യാ​യ യു​വ​തി. 37-കാ​രി​യാ​യ മേ​റി​വോ​നെ റോ​ച്ച മോ​റ​സ് എ​ന്ന യു​വ​തി​യാ​ണ് തു​ണി കൊ​ണ്ടു​ള്ള ത​ന്റെ പാ​വ ഭ​ര്‍​ത്താ​വ് ത​ന്നെ വ​ഞ്ചി​ച്ചു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് രം​ഗ​ത്ത് എ​ത്തി​യ​ത്. യു​വ​തി ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് മാ​ര്‍​സെ​ല്ലോ എ​ന്ന ത​ന്റെ തു​ണി​പ്പാ​വ​യെ വി​വാ​ഹം ചെ​യ്ത​ത്. ഭ​ര്‍​ത്താ​വ് വ​ഞ്ചി​ച്ചെ​ന്നും ഇ​നി മു​ന്നോ​ട്ടു പോ​കാ​ന്‍ ക​ഴി​യു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും യു​വ​തി പ​റ​ഞ്ഞ​താ​യി ഡെ​യ്‌​ലി സ്റ്റാ​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ത​നി​ക്കൊ​പ്പം നൃ​ത്തം ചെ​യ്യാ​ന്‍ ആ​രു​മി​ല്ലെ​ന്നും ഒ​റ്റ​യ്ക്കാ​ണെ​ന്നും പ​റ​ഞ്ഞ​പ്പോ​ള്‍ അ​മ്മ ത​ന്നെ​യാ​ണ് മേ​റി​വോ​ന​യ്ക്ക് തു​ണി​പ്പാ​വ​യെ നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്. പി​ന്നീ​ട് പാ​വ​യു​മാ​യി യു​വ​തി പ്ര​ണ​യ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ള്‍ ഈ ​പാ​വ ഭ​ര്‍​ത്താ​വി​നെ മ​റ്റൊ​രു സ്ത്രീ​യോ​ടൊ​പ്പം ക​ണ്ട​ത് ത​ന്റെ ഹൃ​ദ​യം ത​ക​ര്‍​ത്തെ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. ‘ഞാ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന​പ്പോ​ള്‍ മാ​ര്‍​സെ​ല്ലോ മ​റ്റൊ​രു സ്ത്രീ​യ്ക്കൊ​പ്പം മോ​ട്ട​ലി​ലേ​ക്ക് പോ​കു​ന്ന​തു ക​ണ്ട​താ​യി എ​ന്റെ സു​ഹൃ​ത്ത്…

Read More