800 മൈൽ! യൂറോപ്പിലെ ഒരു രാജ്യത്തുനിന്ന് വേറൊരു രാജ്യത്തേക്ക് നടന്ന് പോവുകയാണ് പ്രണവ്; വിനീത് ശ്രീനിവാസന്റെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍

ഗായകനായും നടനായും സംവിധായകനായുമെല്ലാം മലയാളി പ്രേക്ഷകർക്കുള്ളിൽക്കയറിയ താരമാണ് വിനീത് ശ്രീനിവാസൻ. സംവിധാനം ചെയ്ത് അവസാനമിറങ്ങിയ ഹൃദയം കോവിഡ് സമയത്തും ബോക്സോഫീസിൽ തീർത്ത അലയൊലികൾ മലയാളികൾ നേരിട്ട് കണ്ടതാണ്. പ്രണവ് മോഹൻലാലിനേക്കുറിച്ച് വിനീത് പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഹൃദയം കഴിഞ്ഞതിന് ശേഷവും തങ്ങൾ കാണാറുണ്ടെന്നും പ്രണവ് ഇപ്പോൾ യൂറോപ്പിൽ ഒരു തീർത്ഥയാത്രയിലാണെന്നുമാണ് വിനീത് പറഞ്ഞത്. ക്ലബ് എഫ്.എമ്മിന്റെ സ്റ്റാർ ജാമിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യൂറോപ്പിലെ ഒരു രാജ്യത്തുനിന്ന് വേറൊരു രാജ്യത്തേക്ക് നടന്ന് പോവുകയാണ് പ്രണവ്. 800 മൈൽ ഉണ്ട്. ഇപ്പോൾ എവിടെയാണെന്ന് കൃത്യസ്ഥലം പറയാൻ അറിയില്ലെന്നും വിനീത് പറഞ്ഞു.  ഒരു പേഴ്സണൽ സോഷ്യൽ മീഡിയാ പ്രൊഫൈലുണ്ട് പ്രണവിന്. അദ്ദേഹത്തെ അതിൽ കാണാൻ പറ്റും. ആ പ്രൊഫൈൽ ഏതാണെന്ന് പക്ഷേ താൻ പറയില്ല. അമിതമായി യാത്ര ചെയ്യുന്നതിന് മുകുന്ദനുണ്ണി പ്രണവിനെതിരെ ചിലപ്പോൾ കേസ് കൊടുക്കാൻ സാധ്യതയുണ്ടെന്ന് വിനീത് തമാശരൂപേണ…

Read More

വി​വാ​ഹം ചെ​യ്ത​ത് എ​ടു​ത്ത് ചാ​ട്ട​മാ​യി തോ​ന്നി, പക്ഷേ ആ ​സ​മ​യ​ത്ത് തോ​ന്നി​യി​രു​ന്നി​ല്ല..! ഭ​ര്‍​ത്താ​വു​മാ​യു​ള്ള യ​ഥാ​ര്‍​ഥ പ്ര​ശ്‌​നം വെളിപ്പെടുത്തി അനുശ്രീ

അ​ടു​ത്തി​ടെ​യാ​യി എ​പ്പോ​ഴും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യാ​റു​ള്ള സീ​രി​യ​ല്‍ താ​ര​മാ​ണ് അ​നു​ശ്രീ. വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ​ത്തി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കു​ന്ന അ​നു​ശ്രീ യു​ട്യൂ​ബ് ചാ​ന​ല്‍ സോ​ഷ്യ​ല്‍​മീ​ഡി​യ എ​ന്നി​വ വ​ഴി വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് അ​നു​ശ്രീ വി​വാ​ഹി​ത​യാ​യ​ത്. അ​നു​ശ്രീ​യു​ടെ വി​വാ​ഹം വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ ന​ട​ന്ന​താ​യി​രു​ന്നി​ല്ല. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. ക്യാ​മ​റാ​മാ​ന്‍ വി​ഷ്ണു സ​ന്തോ​ഷാ​ണ് അ​നു​ശ്രീ​യെ വി​വാ​ഹം ചെ​യ്ത​ത്. തൃ​ശൂ​ര്‍ ആ​വ​ണ​ങ്ങാ​ട്ട് ക്ഷേ​ത്ര​ത്തി​ല്‍ വെ​ച്ചാ​യി​രു​ന്നു വി​വാ​ഹം. ര​ഹ​സ്യ​മാ​യി​ട്ടാ​യി​രു​ന്നു വി​വാ​ഹം ന​ട​ന്ന​ത്. എ​ന്റെ മാ​താ​വ് എ​ന്ന സീ​രി​യ​ലി​ന്റെ ക്യാ​മ​റാ​മാ​നാ​യി​രു​ന്നു വി​ഷ്ണു സ​ന്തോ​ഷ്. അ​ര​യ​ന്ന​ങ്ങ​ളു​ടെ വീ​ട് എ​ന്ന സീ​രി​യ​ല്‍ ലോ​ക്കേ​ഷ​നി​ല്‍ വെ​ച്ചാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് ആ ​സൗ​ഹൃ​ദം പ്ര​ണ​യ​മാ​വു​ക​യാ​യി​രു​ന്നു. 2005 മു​ത​ല്‍ അ​ഭി​ന​യ രം​ഗ​ത്ത് സ​ജീ​വ​മാ​യു​ള്ള അ​നു​ശ്രീ ഇ​തു​വ​രെ അ​മ്പ​തോ​ളം സീ​രി​യ​ലു​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. ഓ​മ​ന​ത്തി​ങ്ക​ള്‍ പ​ക്ഷി എ​ന്ന സീ​രി​യ​ലി​ല്‍ ആ​ണ്‍​കു​ട്ടി​യാ​യി വേ​ഷ​മി​ട്ടു​കൊ​ണ്ടാ​ണ് അ​നു​ശ്രീ എ​ല്ലാ​വ​ര്‍​ക്കും പ്രി​യ​ങ്ക​രി​യാ​യ​ത്. ആ​ര​വ് എ​ന്നൊ​രു ആ​ണ്‍​കു​ഞ്ഞും അ​നു​ശ്രീ​ക്കു​ണ്ട്. പ​ക്ഷെ കു​റ​ച്ച് നാ​ളു​ക​ളാ​യി ഭ​ര്‍​ത്താ​വി​ല്‍…

Read More

സി​ഗ്ന​ലി​ല്‍ ഹോ​ണ​ടി​ച്ച് അ​ലോ​സ​ര​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പ​ണം ! സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നെ ന​ടു​റോ​ഡി​ലി​ട്ട് മ​ര്‍​ദ്ദി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍…

ട്രാ​ഫി​ക് സി​ഗ്‌​ന​ലി​ല്‍ ഹോ​ണ്‍ മു​ഴ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ന​ടു​റോ​ഡി​ല്‍ മ​ര്‍​ദ​നം. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് തി​രു​വ​ന​ന്ത​പു​രം നീ​റ​മ​ണ്‍​ക​ര​യി​ലാ​ണ് സം​ഭ​വം. കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി പ്ര​ദീ​പി​നെ​യാ​ണ് ര​ണ്ട് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച​ത്. സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​രു​ന്നു. മു​ഖ​ത്ത് ഗു​രു​ത​ര പ​രി​ക്കേ​റ്റ പ്ര​ദീ​പി​ന് വാ​യി​ല്‍ മൂ​ന്ന് സ്റ്റി​ച്ചു​ണ്ട്. സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യം നീ​റ​മ​ണ്‍​ക​ര​യി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി​രു​ന്നു. പ്ര​ദീ​പി​ന്റെ വാ​ഹ​ന​ത്തി​ന് പു​റ​കി​ലു​ള്ള​വ​ര്‍ ഹോ​ണ്‍ മു​ഴ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​ദീ​പാ​ണ് ഇ​ത് ചെ​യ്ത​തെ​ന്ന് ആ​രോ​പി​ച്ച് തൊ​ട്ടു​മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ബൈ​ക്കി​ലെ ര​ണ്ട് യു​വാ​ക്ക​ള്‍ ഇ​റ​ങ്ങി വ​ന്ന് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ‘ബ്ലോ​ക്കി​ന്റെ ഇ​ട​യി​ല്‍ കൂ​ടി ക​യ​റി പോ​ക​ടാ’ എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ടാ​ണ് ഇ​വ​ര്‍ പ്ര​ദീ​പി​നെ മ​ര്‍​ദി​ച്ച​ത്. തു​ട​ര്‍​ന്ന് ര​ണ്ടു​പേ​രും ബൈ​ക്കി​ല്‍ ക​യ​റി പോ​യെ​ന്നും പ്ര​ദീ​പ് പ​റ​ഞ്ഞു, ക​ര​മ​ന പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഇ​തു​വ​രെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല.

Read More

പാ​ല്‍​പ്പാ​യ​സം ക​യ്ക്കു​മോ ? മ​ല​യാ​ള​ത്തി​ലെ ആ​ദ്യ അ​ഡ​ല്‍​റ്റ് ഒ​ടി​ടി ചാ​ന​ലി​ന് പൂ​ട്ടു​വീ​ഴാ​ന്‍ സാ​ധ്യ​ത; ല​ക്ഷ്മി ദീ​പ്തി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി…

സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം​ചെ​യ്ത് ക​രാ​റി​ല്‍ ഒ​പ്പി​ട്ട ശേ​ഷം ബ​ലം പ്ര​യോ​ഗി​ച്ച് യു​വ​തി​യു​ടെ ന​ഗ്‌​ന ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ചു എ​ന്ന കേ​സി​ല്‍ സം​വി​ധാ​യി​ക​യു​ടെ​യും സ​ഹാ​യി​യു​ടെ​യും മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി കോ​ട​തി ത​ള​ളി. ആ​റാം അ​ഡി​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി കെ.​വി​ഷ്ണു​വാ​ണ് ജാ​മ്യ​ഹ​ര്‍​ജി ത​ള​ളി​യ​ത്. കോ​ട്ട​യം വൈ​ക്കം എ​ന്‍.​ഇ വാ​ര്‍​ഡ് സ്വ​ദേ​ശി​നി​യും മു​ട്ട​ട ഗാ​ന്ധി​സ്മാ​ര​ക ന​ഗ​റി​ല്‍ ജി.​എ​സ്.​എ​ന്‍ 97ല്‍ ​താ​മ​സ​ക്കാ​രി​യു​മാ​യ ല​ക്ഷ്മി​ദീ​പ്തി, ഇ​വ​രു​ടെ സ​ഹാ​യി പാ​റ​ശാ​ല മു​രി​യാ​ങ്ക​ര സ്വ​ദേ​ശി​യും ആ​ര്യ​ന​ന്ദ ക്രി​യേ​ഷ​ന്റെ സി. ​ഇ.​ഒ​യു​മാ​യ എ​ബി​സ​ണ്‍ എ​ന്നി​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി​യാ​ണ് ത​ള​ളി​യ​ത്. ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ല്‍ ഇ​ത്ത​രം നീ​ച​കൃ​ത്യ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ക്കേ​ണ്ട​തി​നാ​ല്‍ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. പ്ര​തി​ക​ള്‍ യു​വ​തി​യി​ല്‍ നി​ന്ന് ഒ​പ്പി​ട്ട് വാ​ങ്ങി​യ ക​രാ​ര്‍ പ​ത്രം ക​ണ്ടെ​ടു​ക്കാ​നും സി​നി​മ​യി​ലെ യു​വ​തി​യു​ടെ ന​ഗ്‌​ന ചി​ത്ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​നും സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്റെ അ​നു​മ​തി അ​ട​ക്കം പ​രി​ശോ​ധി​ക്കു​ന്ന​തി​നും പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി അ​നി​വാ​ര്യ​മാ​ണെ​ന്ന…

Read More

പ്ല​സ്ടു​വി​ന് 92 ശ​ത​മാ​നം മാ​ര്‍​ക്കു​ണ്ടാ​യി​ട്ടും തു​ട​ര്‍​പ​ഠ​ന​ത്തി​ന് മാ​ര്‍​ഗ​മി​ല്ല ! ആ​ല​പ്പു​ഴ​യി​ലെ വി​ദ്യാ​ര്‍​ഥി​നി​യു​ടെ മു​ഴു​വ​ന്‍ പ​ഠ​ന​ച്ചെ​ല​വും ഏ​റ്റെ​ടു​ത്ത് അ​ല്ലു അ​ര്‍​ജു​ന്‍…

പ്ല​സ്ടു​വി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യി​ട്ടും തു​ട​ര്‍​പ​ഠ​ന​ത്തി​ന് വ​ഴി​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യ വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍​താ​രം അ​ല്ലു അ​ര്‍​ജു​ന്‍. ആ​ല​പ്പു​ഴ ക​ല​ക്ട​ര്‍ വി​ആ​ര്‍ കൃ​ഷ്ണ തേ​ജ​യു​ടെ അ​ഭ്യ​ര്‍​ഥ​ന​യി​ലാ​ണ് അ​ല്ലു അ​ര്‍​ജു​ന്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​ഠ​ന​ച്ചെ​ല​വ് ഏ​റ്റെ​ടു​ക്കാ​ന്‍ ത​യ്യാ​റാ​യ​ത്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ ന​ഴ്‌​സി​ങ് പ​ഠ​ന ആ​ഗ്ര​ഹം ‘വീ ​ആ​ര്‍ ഫോ​ര്‍’ ആ​ല​പ്പി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​ല്ലു അ​ര്‍​ജു​ന്‍ ഏ​റ്റെ​ടു​ത്ത​ത്. പ്ല​സ്ടു 92% മാ​ര്‍​ക്കോ​ടെ വി​ജ​യി​ച്ചു. എ​ന്നി​ട്ടും തു​ട​ര്‍​പ​ഠ​ന​ത്തി​ന് വ​ഴി​യി​ല്ല​ത്ത വി​ദ്യാ​ര്‍​ഥി​നി സ​ഹാ​യ​മ​ഭ്യ​ര്‍​ഥി​ച്ച് മാ​താ​വി​നും സ​ഹോ​ദ​ര​നു​മൊ​പ്പം ക​ല​ക്ട​റെ ക​ണാ​നെ​ത്തി​യി​രു​ന്നു. ന​ഴ്‌​സ് ആ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മെ​റി​റ്റ് സീ​റ്റി​ലേ​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട സ​മ​യം അ​വ​സാ​നി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് മാ​നേ​ജ്‌​മെ​ന്റ് സീ​റ്റി​ല്‍ തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​നി. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​റ്റാ​നം സെ​ന്റ് തോ​മ​സ് ന​ഴ്‌​സി​ങ് കോ​ള​ജി​ല്‍ സീ​റ്റ് ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ പ​ഠ​ന​ച്ചെ​ല​വി​ന് ഗ​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ സ​ഹാ​യം തേ​ടി വി​ദ്യാ​ര്‍​ഥി​നി​യും കു​ടും​ബ​വും ക​ല​ക്ട​റെ സ​മീ​പി​ക്കു​ക​യാ​ണ്. തു​ട​ര്‍​ന്നാ​ണ് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച ക​ല​ക്ട​ര്‍…

Read More

‘ഒ​ണ്‍​ലി ഫാ​ന്‍​സ്’ സൈ​റ്റി​ല്‍ ദി​വ​സേ​ന ചി​ല​വ​ഴി​ക്കു​ന്ന​ത് 14 മ​ണി​ക്കൂ​ര്‍ ! അ​തീ​വ ഗു​രു​ത​ര​മാ​യ ശാ​രീ​രി​ക അ​വ​സ്ഥ​യി​ലെ​ത്തി ക​ണ്ട​ന്റ് ക്രി​യേ​റ്റ​ര്‍…

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് അ​ടി​പ്പെ​ട്ടു ജീ​വി​ക്കു​ന്ന നി​ര​വ​ധി ആ​ളു​ക​ള്‍ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലു​ണ്ട്. ദി​വ​സ​ത്തി​ന്റെ ഏ​റി​യ പ​ങ്കും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സം​വ​ദി​ക്കു​ന്ന​തി​നാ​ണ് ഇ​ത്ത​രം ആ​ളു​ക​ള്‍ ചി​ല​വ​ഴി​ക്കാ​റു​ള്ള​ത്. ഇ​ത്ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ 14 മ​ണി​ക്കൂ​റി​ല​ധി​കം ചി​ല​വ​ഴി​ച്ച ഒ​രു യു​വ​തി​യ്ക്ക് സം​ഭ​വി​ച്ച ദു​ര​വ​സ്ഥ​യാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ലെ വോ​ര്‍​സെ​സ്റ്റ​റി​ല്‍ നി​ന്നു​ള്ള ക​ണ്ട​ന്റ് ക്രി​യേ​റ്റ​ര്‍ ആ​യ ഫെ​നെ​ല്ല ഫോ​ക്‌​സി​നാ​ണ് അ​തീ​വ ഗു​രു​ത​ര​മാ​യ ഒ​രു ശാ​രീ​രി​ക അ​വ​സ്ഥ ബാ​ധി​ച്ച​ത്. ‘ഒ​ണ്‍​ലി​ഫാ​ന്‍​സ്’ എ​ന്ന ഹോ​ട്ട് ക​ണ്ട​ന്റ് വെ​ബ്‌​സൈ​റ്റി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ള്ള ക​ണ്ട​ന്റ് ക്രി​യേ​റ്റ​റാ​ണ് 29കാ​രി​യാ​യ ഫെ​നെ​ല്ല. ദി​വ​സ​ത്തി​ലെ 24 മ​ണി​ക്കൂ​റി​ല്‍ കു​റ​ഞ്ഞ​ത് 14 മ​ണി​ക്കൂ​ര്‍ ഫെ​നെ​ല്ല ഓ​ണ്‍​ലൈ​നി​ല്‍ ത​ന്റെ ആ​രാ​ധ​ക​ര്‍​ക്കൊ​പ്പ​മാ​ണ് സ​മ​യം ചി​ല​വ​ഴി​യ്ക്കു​ന്ന​ത്. ത​ന്റെ ന​ഗ്ന​ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ച് ഓ​രോ മാ​സ​വും കോ​ടി​ക​ളാ​ണ് ഫെ​ന​ല്ല സ​മ്പാ​ദി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ ഇ​വ​ര്‍​ക്ക് സ്വ​ന്ത​മാ​യി ഒ​ന്ന് എ​ഴു​ന്നേ​റ്റു നി​ല്‍​ക്കാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. മ​ണി​ക്കൂ​റു​ക​ളോ​ളം തു​ട​ര്‍​ച്ച​യാ​യി മൊ​ബൈ​ല്‍ ഫോ​ണി​ലും ലാ​പ്‌​ടോ​പ്പി​ലു​മാ​യി സ​മ​യം…

Read More

ജോ​ലി കി​ട്ടാ​തെ വി​വാ​ഹം ക​ഴി​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞു ! ക​ലി​മൂ​ത്ത് ക്രി​ക്ക​റ്റ് ബാ​റ്റു​കൊ​ണ്ട് അ​മ്മ​യു​ടെ ത​ല ത​ല്ലി​പ്പൊ​ളി​ച്ച് മ​ക​ന്‍…

വി​വാ​ഹം ക​ഴി​ക്കാ​ന്‍ സ​മ്മ​തി​ക്കാ​ഞ്ഞ​തി​ന് അ​മ്മ​യെ ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി മ​ക​ന്‍. ഭോ​പ്പാ​ലി​ലെ കോ​ഹി ഫി​സ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ജോ​ലി കി​ട്ടാ​തെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് അ​മ്മ ക​ര്‍​ശ​ന നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ 32കാ​ര​ന്‍ 67കാ​രി​യാ​യ അ​മ്മ​യെ ക്രി​ക്ക​റ്റ് ബാ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഫ​ര്‍​ഹാ​ന്‍ (32) ആ​ണ് അ​മ്മ അ​സ്മ ഫ​റൂ​ഖി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബി​കോം ബി​രു​ദ​ധാ​രി​യാ​ണ് ഫ​ര്‍​ഹാ​ന്‍. അ​സ​മ ഫ​റൂ​ഖി​ന് അ​ത്ത ഉ​ള്ള എ​ന്ന മ​റ്റൊ​രു മ​ക​ന്‍ കൂ​ടി​യു​ണ്ട്. ചൊ​വ്വാ​ഴ്ച അ​മ്മ​യെ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ അ​ത്ത ഉ​ള്ള വേ​ഗം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പി​റ്റേ​ന്ന് ഫ​ര്‍​ഹാ​ന്‍ ര​ക്ത​ക്ക​റ പു​ര​ണ്ട ഒ​രു ക്രി​ക്ക​റ്റ് ബാ​റ്റ് ഒ​ളി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട അ​ത്ത ഉ​ള്ള ഇ​തേ​കു​റി​ച്ച് ചോ​ദി​ച്ചു. എ​ന്നാ​ല്‍ അ​മ്മ ടെ​റ​സി​ല്‍ നി​ന്ന് വീ​ണ​താ​ണെ​ന്ന് ക​ള്ളം പ​റ​ഞ്ഞ് അ​യാ​ള്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ സ​ഹോ​ദ​ര​ന്‍ ചോ​ദ്യം ആ​വ​ര്‍​ത്തി​ച്ച​തോ​ടെ സ​ത്യം…

Read More

2008 ല്‍ പ്രണയബന്ധം ഉണ്ടായിരുന്നു..! പിരിയാമെന്ന് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനം; പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ അനുഷ്‌ക ഷെട്ടി

തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി 41-ൽ എത്തിനിൽക്കുകയാണ്. തെലുങ്ക് സിനിമാ മേഖലയിലെ ലേഡി സൂപ്പർസ്റ്റാറാണ് അനുഷ്ക. ഒരു കാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയ നടി കൂടിയായിരുന്നു അനുഷ്ക. നായിക പ്രാധാന്യമുള്ള സിനിമകൾ തിയറ്ററിൽ എത്തിച്ച് വിജയം നേടിയിട്ടുള്ള നടി കൂടിയാണ് അനുഷ്ക. ചുരുങ്ങിയ കാലയളവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്‍റെ പേരും അടയാളപ്പെടുത്തിയ അനുഷ്കയുടെ സ്വകാര്യ ജീവിത വിശേഷം അറിയാൻ എന്നും പ്രേക്ഷകർക്ക് താൽപര്യമാണ്. പ്രായം 41 ആയെങ്കിലും താരം ഇതുവരെയും വിവാഹിതയായിട്ടില്ല. അതിനാൽ തന്നെ പലപ്പോഴും അനുഷ്കയുടെ പേരിനൊപ്പം പല നടന്മാരുടെ പേരുകളും ചേർത്ത് ഗോസിപ്പുകൾ വരാറുണ്ട്. ഏറ്റവും കൂടുതൽ തവണ അനുഷ്കയുടെ പേരിനൊപ്പം വാർത്തകളിൽ നിറഞ്ഞിട്ടുള്ളത് പ്രഭാസിന്‍റെ പേരാണ്. പക്ഷെ അതെല്ലാം വെറും ഗോസിപ്പുകൾ മാത്രമായിരുന്നു. തന്‍റെ ജീവിതത്തിൽ ഇതുവരെ ഒരു പ്രണയം മാത്രമെ സംഭവിച്ചിട്ടുള്ളൂവെന്ന് അനുഷ്ക തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. “എനിക്ക് മുമ്പ് ഏറ്റവും…

Read More

പോരാടാനാണ് തീരുമാനം! തന്നെ ബാധിച്ച അപൂര്‍വ രോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി നടി സമാന്ത; അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞു

തന്നെ ബാധിച്ച അപൂര്‍വ രോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി നടി സമാന്ത. ജീവിതത്തില്‍ ഇനിയൊരു ചുവടു മുന്നോട്ടുവയ്ക്കാന്‍ പറ്റില്ലെന്നു തോന്നിയ അവസ്ഥ വരെ എത്തിയിരുന്നതായി സമാന്ത പറയുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ അദ്ഭുതം തോന്നുവെന്നും ഇവിടെ ഒരു യുദ്ധം ചെയ്യാനായാണ് താന്‍ വന്നതെന്നും നടി പറയുന്നു. പുതിയ ചിത്രം യശോദയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് സമാന്ത ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രോഗത്തെ അതിജീവിച്ചതിനെക്കുറിച്ചു പറയുമ്പോള്‍ സമാന്തയുടെ ശബ്ദം ഇടറുന്നുായിരുന്നു. ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞതു പോലെ ചില ദിവസങ്ങള്‍ നല്ലതായിരിക്കും, ചില ദിവസങ്ങള്‍ മോശവും. ഇനിയൊരു ചുവടു കൂടി മുന്നോട്ടു വയ്ക്കാന്‍ എനിക്കു പറ്റില്ല എന്ന് തോന്നിയ അവസ്ഥ വരെ ഉണ്ടായി. പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഇത്രയും ദൂരം പിന്നിട്ടോ, ഇത്രയും ഞാന്‍ കടന്നു വന്നോ എന്ന് അദ്ഭുതം തോന്നും. അതെ, ഞാന്‍ ഇവിടെ ഒരു യുദ്ധം ചെയ്യാനായി വന്നതാണ്.…

Read More

മൊ​ബൈ​ല്‍ ക​ടം വാ​ങ്ങി യൂ​ട്യൂ​ബി​ല്‍ നോ​ക്കി പ​ഠി​ച്ചു ! നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം കൊ​യ്ത് ബീ​ഡി​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​ള്‍…

പ്ര​ത്യേ​കി​ച്ച് ഒ​രു കോ​ച്ചിം​ഗി​നും പോ​കാ​തെ യൂ​ട്യൂ​ബ് വീ​ഡി​യോ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ വി​ജ​യ​തി​ല​ക​മ​ണി​ഞ്ഞ് എം​ബി​ബി​എ​സ് സീ​റ്റ് സ്വ​ന്ത​മാ​ക്കി ബീ​ഡി​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​ള്‍. തെ​ല​ങ്കാ​ന​യി​ലെ നി​സാ​മാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഹ​രി​ക​യാ​ണ് ജി​വി​ത പ്രാ​രം​ബ്ധ​ത്തി​നി​നി​ട​യി​ലും ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഹ​രി​ക​യ്ക്ക് ആ​റു വ​യ​സു​ള്ള​പ്പോ​ള്‍ പി​താ​വ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു അ​മ്മ ജോ​ലി​ക്ക് പോ​യാ​ണ് ഹ​രി​ക​യു​ടെ പ​ഠ​ന​വും വീ​ട്ടു​ചെ​ല​വും ന​ട​ത്തി​യി​രു​ന്ന​ത്. നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ വി​ജ​യം നേ​ടി​യ ഹ​രി​ക​യ്ക്ക് സി​ദ്ധി​പ്പേ​ട്ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഡ്മി​ഷ​ന്‍ ല​ഭി​ച്ചു. നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ല്‍ 40,958-ാം റാ​ങ്കും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ 703-ാം റാ​ങ്കു​മാ​ണ്. ഒ​രു ഡോ​ക്ട​റാ​കു​ക​യെ​ന്ന​ത് ത​ന്റെ കു​ട്ടി​ക്കാ​ലം മു​ത​ലേ​യു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നെ​ന്ന് ഹ​രി​ക പ​റ​യു​ന്നു. 2020ല്‍ ​താ​ന്‍ നീ​റ്റ് പ​രീ​ക്ഷ​യെ​ഴു​തി​യെ​ങ്കി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വേ​ശ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ മാ​ര്‍​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. അ​ടു​ത്ത വ​ര്‍​ഷം പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ഴും അ​തു​ത​ന്നെ​യാ​യി​രു​ന്നു സ്ഥി​തി​യെ​ന്ന് ഹ​രി​ക പ​റ​യു​ന്നു. പി​ന്നീ​ട് ത​ന്റെ ക​സി​ന്റെ കൈ​യി​ല്‍ നി​ന്ന് പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍​വാ​ങ്ങി യൂ​ട്യൂ​ബ് വീ​ഡി​യോ ക​ണ്ട്…

Read More