ചെ​റി​യ മാ​റ്റ​ങ്ങ​ളാ​ണ് വ​ലി​യ മാ​റ്റ​ങ്ങ​ളു​ടെ തു​ട​ക്കം;  രാ​വി​ലെ എ​ണീ​റ്റ​യു​ടൻ  കി​ട​ക്ക നേ​രേ​യാ​ക്കൂ, മാജിക് കാണാം …

ചെ​റി​യ മാ​റ്റ​ങ്ങ​ളാ​ണ് വ​ലി​യ മാ​റ്റ​ങ്ങ​ളു​ടെ തു​ട​ക്ക​മാ​കു​ന്ന​ത്. നി​സാ​ര​മാ​യ ഒ​രു പ്ര​വൃ​ത്തി​പോ​ലും നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ക്കാം. രാ​വി​ലെ എ​ണീ​റ്റ​യു​ട​ൻ കി​ട​ക്ക നേ​രേ​യാ​ക്കു​ന്ന ശീ​ലം എ​ത്ര പേ​ർ​ക്കു​ണ്ട്. ഇ​ല്ലെ​ങ്കി​ൽ അ​തൊ​ന്ന് ശീ​ലി​ച്ചു നോ​ക്കൂ. അ​ത് നി​ങ്ങ​ളെ ചി​ട്ട​യാ​യ ജീ​വി​ത​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്നു മാ​ത്ര​മ​ല്ല, നി​ങ്ങ​ളി​ൽ ആ​ത്മ​വി​ശ്വാ​സം നി​റ​യ്ക്കു​ക​യും ചെ​യ്യും. താ​ര​ത​മ്യേ​നെ നി​സാ​ര​മെ​ന്നു ക​രു​താ​വു​ന്ന ഒ​രു ജോ​ലി​യാ​ണ​ല്ലോ കി​ട​ക്ക നേ​രെ​യാ​ക്ക​ൽ. എ​ന്നാ​ലി​തി​നെ മ​നു​ഷ്യ​ന്‍റെ ഉ​പ​ബോ​ധ​മ​ന​സ് അ​പ​ഗ്ര​ഥി​ക്കു​ന്ന​ത് മ​റ്റൊ​രു ത​ര​ത്തി​ലാ​ണ്. ഒ​രു ല​ക്ഷ്യം പൂ​ർ​ത്തി​യാ​യ​തി​ന്‍റെ സം​തൃ​പ്തി​യാ​ണ് ആ ​ചെ​റി​യ പ്ര​വൃ​ത്തി​യി​ലൂ​ടെ മ​ന​സി​ന് ല​ഭി​ക്കു​ന്ന​ത്.​ഇ​തു​വ​ഴി ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ അ​ടു​ത്ത​ജോ​ലി കു​റ​ച്ചു​കൂ​ടി ക​ടു​പ്പ​മാ​ണെ​ങ്കി​ൽ​ക്കൂ​ടി അ​ത് ചി​ട്ട​യോ​ടെ ചെ​യ്യാ​നു​ള്ള മോ​ട്ടി​വേ​ഷ​ൻ ല​ഭി​ക്കു​ന്നു. അ​ങ്ങ​നെ ആ ​ജോ​ലി​യും ചി​ട്ട​യോ​ടെ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു.ഒ​ന്ന് മ​റ്റൊ​ന്നി​ന് വ​ള​മാ​കു​ന്നു എ​ന്ന​പോ​ലെ ഓ​രോ ജോ​ലി കൃ​ത്യ​ത​യോ​ടെ ചെ​യ്യു​ന്പോ​ഴും അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ആ​ത്മ​വി​ശ്വാ​സ​വും സം​തൃ​പ്തി​യു​മെ​ല്ലാം അ​ടു​ത്ത​ത് ന​ന്നാ​യി ചെ​യ്യാ​നു​ള്ള ഊ​ർ​ജ​മാ​യി മാ​റു​ന്നു. ഈ ​ദി​ന​ച​ര്യ ആ​ഴ്ച​ക​ളും മാ​സ​ങ്ങ​ളും ക​ഴി​യു​ന്പോ​ൾ…

Read More

‘അ​വ​ൾ തേ​ച്ചി​ട്ടു പോ​യാ​ൽ  ഐ​സ്ക്രീം വാ​ങ്ങി കൊ​ട്’..! ക​ത്തി​ക്കു​ക​യോ ആ​സി​ഡൊ​ഴി​ക്കു​ക​യോ ചെ​യ്യ​രു​ത്; മ​ക​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ അമ്മ ഫേസ് ബുക്കിൽ കു​റി​ച്ച​ത്…

പ​തി​വു​പോ​ലെ ഇ​ത്ത​വ​ണ​യും ആ​രാ​ന്‍റെ ചെ​ല​വി​ൽ നി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷം ക​യി​ച്ചി​ലാ​ക്കി. നീ ​ജ​നി​ച്ച​ത് വി​ശേ​ഷ​പ്പെ​ട്ട ഒ​രു​ദി​വ​സം ത​ന്നെ! പ​ത്തു മാ​സം ചു​മ​ന്നു നൊ​ന്തു പ്ര​സ​വി​ച്ചു എ​ന്ന് ഞാ​ൻ പ​റ​ഞ്ഞ് നീ​യി​തു വ​രെ കേ​ട്ടി​രി​ക്കി​ല്ല. കാ​ര​ണം എ​നി​ക്ക​ത് ചു​മ​ടോ നോ​വോ ആ​യി​രു​ന്നി​ല്ല. ജീ​വി​ത​ത്തി​ലെ അ​ത്യാ​ന​ന്ദ​ക​ര​മാ​യ അ​നു​ഭ​വം എ​ന്നു വേ​ണ​മെ​ങ്കി​ൽ ഈ ​ഇ​രു​പ​ത്തൊ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം വി​ശേ​ഷി​പ്പി​ക്കാം. നി​ന്‍റെ​യും നി​ന്‍റെ അ​നി​യ​ന്മാ​രു​ടെ​യും കൂ​ടെ​ക്കൂ​ടി​യ​തു​കൊ​ണ്ടാ​കാം മ​ധ്യ​വ​യ​സി​ലെ​ത്തി എ​ന്നൊ​രു തോ​ന്ന​ലേ ഇ​ല്ല. നി​ങ്ങ​ളു​ടെ ഭ​ക്ഷ്യ​താ​ല്പ​ര്യ​ങ്ങ​ളു​ടെ വേ​സ്റ്റ് ബാ​സ്ക​റ്റ് ആ​യ​തു​കൊ​ണ്ട് വ​യ​റു മാ​ത്രം മ​ത്ത​ങ്ങാ​ബ​ലൂ​ൺ സൈ​സാ​യി. അ​തി​രി​ക്ക​ട്ടെ. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ ചൊ​വ്വ മു​ത​ൽ പു​തി​യ​തെ​രു വ​രെ ക​ട്ട​ബ്ലോ​ക്കി​ൽ ഡ്രൈ​വ് ചെ​യ്തോ​ണ്ടി​രു​ന്ന നി​ന്‍റെ സ​ഹ​ന​ശ​ക്തി​യും സം​യ​മ​ന​വും ക​ണ്ട് ഞാ​ൻ ഹ​ർ​ഷോ​ന്മാ​ദ​പു​ള​കി​ത​യാ​യി എ​ന്ന് പ്ര​ത്യേ​കം അ​റി​യി​ച്ചു​കൊ​ള്ള​ട്ടെ. ഇ​ത്ര​യും ക്ഷ​മാ​ശീ​ല​മു​ള്ള നി​ന്നെ ഒ​രു പെ​ണ്ണും തേ​ച്ചി​ട്ടു പോ​കാ​ൻ ഇ​ട​യി​ല്ല. അ​ഥ​വാ തേ​ച്ചാ​ലും മ​ക​നേ.. പെ​ട്രോ​ളൊ​ഴി​ച്ചു ക​ത്തി​ക്കു​ക​യോ ആ​സി​ഡൊ​ഴി​ച്ചു പൊ​ള്ളി​ക്കു​ക​യോ ചെ​യ്യ​രു​ത്.…

Read More

ഇ​നി അ​ധി​ക​നാ​ള്‍ ഇ​തെ​നി​ക്ക് താ​ങ്ങാ​നാ​വു​മെ​ന്ന് തോ​ന്നു​ന്നി​ല്ല ! ത​ന്റെ അ​പൂ​ര്‍​വ രോ​ഗ​ത്തെ​ക്കു​റി​ച്ച് ആ​ദ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി സാ​മ​ന്ത

അ​പൂ​ര്‍​വ രോ​ഗ​മാ​യ മ​യോ​റ്റി​സി​സി​ന്റെ പി​ടി​യി​ലാ​ണ് താ​നെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ന​ടി സാ​മ​ന്ത. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നും ഭേ​ദ​മാ​യ ശേ​ഷം എ​ല്ലാ​വ​രോ​ടും പ​റ​യാ​മെ​ന്നാ​ണ് ക​രു​തി​യ​തെ​ന്നും സാ​മ​ന്ത പ​റ​യു​ന്നു. സാ​മ​ന്ത​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… യ​ശോ​ദ​യു​ടെ ട്രെ​യി​ല​റി​ന് നി​ങ്ങ​ള്‍ ന​ല്‍​കി​യ പി​ന്തു​ണ എ​ന്നെ അ​മ്പ​ര​പ്പി​ക്കു​ന്നു. നി​ങ്ങ​ള്‍ ന​ല്‍​കി​യ സ​നേ​ഹ​ത്തി​ന് ന​ന്ദി അ​റി​യി​ക്കു​ക​യാ​ണ്. ഈ ​ശ​ക്തി​യാ​ണ് ജീ​വി​ത​ത്തി​ല്‍ വ​രു​ന്ന പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​ന്‍ എ​നി​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന​ത്. കു​റ​ച്ച് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ശ​രീ​ര​ത്തി​ന്റെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യെ ബാ​ധി​ക്കു​ന്ന ‘മ​യോ​സി​റ്റി​സ്’ എ​ന്ന രോ​ഗം എ​ന്നെ ബാ​ധി​ച്ച​താ​യി അ​റി​ഞ്ഞു. ഇ​ത് കു​റ​ഞ്ഞ​തി​ന് ശേ​ഷം ഇ​ക്കാ​ര്യം നി​ങ്ങ​ളെ അ​റി​യി​ക്കാ​മെ​ന്നാ​ണ് ക​രു​തി​യ​ത്.എ​ന്നാ​ല്‍ രോ​ഗ​മു​ക്തി നേ​ടാ​ന്‍ ഞാ​ന്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ക്കു​ന്നു. എ​നി​ക്കു​ണ്ടാ​യ ദു​ര്‍​ബ​ല​ത അം​ഗീ​ക​രി​ക്കു​ക എ​ന്ന​ത് ഇ​പ്പോ​ഴും ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്. രോ​ഗം പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​കു​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. എ​നി​ക്ക് ന​ല്ല ദി​വ​സ​ങ്ങ​ളും ചീ​ത്ത ദി​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു……

Read More

സ്‌​കൂ​ളി​ലെ സെ​ക്യൂ​രി​റ്റി ഓ​ഫീ​സി​ല്‍ ക​ഞ്ചാ​വ് ! എ​ത്തി​ച്ച​യാ​ളും സെ​ക്യൂ​രി​റ്റി​യും ഓ​ടി ര​ക്ഷ​പ്പെ​ട്ടു…

കൊ​ച്ചി​യി​ലെ സ്‌​കൂ​ളി​ലെ സെ​ക്യൂ​രി​റ്റി ഓ​ഫീ​സി​ല്‍ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി​യി​ലു​ള്ള ഒ​രു പ​ബ്ലി​ക്ക് സ്‌​കൂ​ളി​ന്റെ സെ​ക്യൂ​രി​റ്റി ഓ​ഫീ​സി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. വി​ല്‍​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച ക​ഞ്ചാ​വാ​ണി​തെ​ന്ന് എ​ക്‌​സൈ​സ് സം​ഘം പ​റ​ഞ്ഞു. സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക​ട​ക്കം ക​ഞ്ചാ​വ് ന​ല്‍​കി​യി​രു​ന്നു​വെ​ന്നും എ​ക്‌​സൈ​സ് സം​ഘം പ​റ​യു​ന്നു. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പാ​ലാ സ്വ​ദേ​ശി സാ​ജു​വാ​ണ് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. എ​ക്‌​സൈ​സ് സം​ഘം പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​തി​ന് പി​ന്നാ​ലെ ജീ​വ​ന​ക്കാ​ര​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ള്‍ ല​ഹ​രി സം​ഘ​ത്തി​ലെ അം​ഗ​മാ​ണെ​ന്ന് എ​ക്‌​സൈ​സ് പ​റ​യു​ന്നു. പ്ര​ദേ​ശ​ത്ത് വാ​ഹ​ന​ത്തി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന യാ​സീ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വി​ടെ​യും ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​യാ​ളും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. എ​ക്‌​സൈ​സ് സം​ഘം ഇ​വി​ടെ​യെ​ത്തു​മ്പോ​ള്‍ ഓ​ഫീ​സി​ന​ക​ത്ത് അ​ഞ്ച് യു​വാ​ക്ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. വ​ടാ​ട്ടു​പാ​റ സ്വ​ദേ​ശി​ക​ളാ​യ ഷ​ഫീ​ഖ്, അ​ശാ​ന്ത്, ആ​ഷി​ഖ്, മു​നീ​ര്‍, കു​ത്തു​കു​ഴി സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​യി​രു​ന്നു ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രും ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​ണെ​ന്ന് എ​ക്‌​സൈ​സി​ന് ബോ​ധ്യ​പ്പെ​ട്ടു. അ​ഞ്ച് പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.…

Read More

സി​ല്‍​ക്ക് സ്മി​ത​യെ വി​വാ​ഹം ചെ​യ്ത ഒ​രേ​യൊ​രാ​ള്‍ ഞാ​നാ​ണ് ! ആ ​നി​മി​ഷം സി​ല്‍​ക്ക് വ​ള​രെ വി​കാ​ര​ഭ​രി​ത​യാ​യി; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി മ​ധു​പാ​ല്‍

അ​ഭി​ന​യം കൊ​ണ്ടും സൗ​ന്ദ​ര്യം കൊ​ണ്ടും ഗ്ലാ​മ​ര്‍ പ്ര​ക​ട​നം കൊ​ണ്ടും ഒ​രു കാ​ല​ത്ത് ഇ​ന്ത്യ​ന്‍ സി​നി​മ​യെ വി​സ്മ​യി​പ്പി​ച്ച ന​ടി​യാ​യി​രു​ന്നു സി​ല്‍​ക് സ്മി​ത. നീ​ണ്ട 17 വ​ര്‍​ഷ​ത്തെ സി​നി​മ ജീ​വി​ത​ത്തി​ല്‍ അ​ന​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്ക് വെ​ള്ളി​ത്തി​ര​യി​ല്‍ ജീ​വ​ന്‍ പ​ക​രാ​ന്‍ സി​ല്‍​ക്കി​നാ​യി. എ​ന്നാ​ല്‍ ചൂ​ട​ന്‍ നാ​യി​ക എ​ന്ന നി​ല​യി​ല്‍ ഒ​രു പ​രി​ധി​വ​രെ അ​വ​രെ ത​ള​ച്ചി​ടു​ക​യാ​ണ് സി​നി​മാ​ലോ​കം ചെ​യ്ത​ത്.80ക​ളി​ല്‍ ത​രം​ഗം സൃ​ഷ്ടി​ച്ച ന​ടി അ​ന്ന് ഗ്ലാ​മ​ര്‍ പ്ര​ക​ട​ന​ത്തി​ലൂ​ടെ നി​ര​വ​ധി ആ​രാ​ധ​ക​രെ​യാ​ണ് സൃ​ഷ്ടി​ച്ച​ത്. 1979ല്‍ ​ത​മി​ഴ് ച​ല​ച്ചി​ത്ര​മാ​യ വ​ണ്ടി​ച്ച​ക്ര​ത്തി​ലെ സി​ല്‍​ക് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​ടി പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ​ത്. ഇ​തോ​ടെ സി​ല്‍​ക്ക് എ​ന്ന് കൂ​ടി ചേ​ര്‍​ത്ത് സി​ല്‍​ക് സ്മി​ത എ​ന്ന പേ​രി​ല്‍ ന​ടി അ​റി​യ​പ്പെ​ട്ടു. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി ഏ​ക​ദേ​ശം 450 ഓ​ളം സി​നി​മ​ക​ളി​ലാ​ണ് ന​ടി എ​ത്തി​യ​ത്. ര​ണ്ട് പ​തി​റ്റാ​ണ്ടി​ന​പ്പു​റ​വും സി​ല്‍​ക് സ്മി​ത​യെ​ക്കു​റി​ച്ച് സി​നി​മാ ലോ​ക​ത്ത് ച​ര്‍​ച്ച​ക​ള്‍ ഉ​യ​രാ​റു​ണ്ട്. സി​ല്‍​ക് സ്മി​ത​യു​ടെ പേ​രി​ല്‍ 80…

Read More

ലിപ് ലോക്ക് സീന്‍ ചെയ്യുമ്പോള്‍ ആളുകള്‍ വിചാരിക്കുന്നത് പോലെ സുഖമുള്ള ഫീല്‍ അല്ല കിട്ടുക..! മനസുതുറന്ന് സ്വാസിക

സിനിമയിലെ ലിപ് ലോക്ക് രംഗം പലരും വിചാരിക്കുന്നത് പോലെ എളുപ്പമല്ലെന്ന് സ്വാസിക. ഒരുപാട് ആളുകളുടെ മുന്നില്‍ വച്ചാണ് നമ്മള്‍ അങ്ങനെ ചെയ്യേണ്ടത്. അതിന്റെ കൂടെ 5, 8 പേജ് ഡയലോഗും പഠിച്ച് പറയണം. നിരവധി കാര്യങ്ങള്‍ ശ്രദ്ധിച്ച് ചെയ്യണ്ടതിനാല്‍ അത് എളുപ്പമല്ല എന്നാണ് സ്വാസിക പറയുന്നത്. ഓണ്‍ സ്‌ക്രീന്‍ ലിപ് ലോക്ക് സീന്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ആളുകള്‍ വിചാരിക്കുന്ന സുഖമുള്ള ഫീല്‍ ഒന്നുമല്ല ലിപ് ലോക്ക് സീന്‍ അഭിനയിക്കുമ്പോള്‍ നമുക്ക് കിട്ടുക. കാരണം ഒരുപാട് ആളുകളുടെ മുന്നില്‍ വെച്ചാണ് നമ്മള്‍ അങ്ങനെ ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ നല്ല ചമ്മലുണ്ടാകും. അത്രക്ക് തൊലിക്കട്ടിയുള്ള ആളുകള്‍ അല്ലല്ലോ നമ്മള്‍. പത്തിരുപത് ആളുകളെ മുന്നില്‍ വെച്ച് അത് ചെയ്യുകയും വേണം അതിന്റെ കൂടെ 5, 8 പേജ് ഡയലോഗും പഠിച്ച് പറയണം. ലൈറ്റ് ക്യാച്ച് ചെയ്യണം, ക്യാമറയുടെ ആങ്കിള്‍ നോക്കി…

Read More

ആ​ടി​യും പാ​ടി​യും ഹൊ​യ് ഹോ​യ് ! ‘കൊ​മ്പ്’ വ​ച്ച് ആ​ദി​വാ​സി​ക​ള്‍​ക്കൊ​പ്പം നൃ​ത്തം ച​വി​ട്ടി രാ​ഹു​ല്‍ ഗാ​ന്ധി; വീ​ഡി​യോ വൈ​റ​ല്‍…

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ ആ​ദി​വാ​സി​ക​ള്‍​ക്കൊ​പ്പം രാ​ഹു​ല്‍ ഗാ​ന്ധി നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ വൈ​റ​ല്‍. തെ​ല​ങ്കാ​ന​യി​ല്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ പ​ര്യ​ട​നം തു​ട​രു​ന്ന​തി​നി​ടെ, ഭ​ദ്രാ​ച​ല​ത്തി​ല്‍ വെ​ച്ചാ​ണ് രാ​ഹു​ല്‍ ഗോ​ത്ര വി​ഭാ​ഗ​ക്കാ​ര്‍​ക്കൊ​പ്പം നൃ​ത്ത​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന​ത്. കാ​ള​ക്കൊ​മ്പു​പോ​ലു​ള്ള ത​ല​പ്പാ​വ് വെ​ച്ചു​കൊ​ണ്ടാ​ണ് രാ​ഹു​ല്‍ കൊ​മ്മു കോ​യ എ​ന്ന പു​രാ​ത​ന നൃ​ത്ത​ത്തി​ല്‍ പ​ങ്കാ​ളി​യാ​യ​ത്. ഭാ​ര​ത് ജോ​ഡോ യാ​ത്ര തെ​ല​ങ്കാ​ന​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച് മൂ​ന്നു ദി​വ​സം യാ​ത്ര നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. 2019 ല്‍ ​റാ​യ്പൂ​രി​ല്‍ ന​ട​ന്ന ദേ​ശീ​യ ഗോ​ത്ര നൃ​ത്തോ​ത്സ​വ​ത്തി​ലും രാ​ഹു​ല്‍ ഗാ​ന്ധി, ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ര്‍​ക്കൊ​പ്പം നൃ​ത്ത​ച്ചു​വ​ടു വെ​ച്ചി​രു​ന്നു. സെ​പ്റ്റം​ബ​ര്‍ ഏ​ഴി​നാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്നും രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യ​ത്.

Read More

സഹജീവിതം!! റാം ​ബ​ഹാ​ദൂ​ർ ര​ണ്ടു സ്ത്രീ​ക​ളെ​യും വി​വാ​ഹം ചെ​യ്തി​ട്ടി​ല്ല; പക്ഷേ…! റാം ​ബ​ഹാ​ദൂ​ർ മു​ൻപ് താ​മ​സി​ച്ചി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം

­­­കൊ​ച്ചി: എ​ളം​കു​ള​ത്ത് വാ​ട​ക വീ​ട്ടി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന റാം ​ബ​ഹാ​ദൂ​ർ ബി​സ്തി മു​ൻപ് താ​മ​സി​ച്ചി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ൾ മ​റ്റു സ്ത്രീ​ക​ളെ കെ​ണി​യി​ൽ വീ​ഴ്ത്തി​യി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. റാം ​ബ​ഹാ​ദൂ​ർ ആ​ദ്യ വി​വാ​ഹം ക​ഴി​ച്ച സ്ത്രീ​യും ര​ണ്ടു മ​ക്ക​ളും നേ​പ്പാ​ളി​ലു​ണ്ട്. അ​തി​നു​ശേ​ഷ​മാ​ണ് മ​റ്റൊ​രു സ്ത്രീ​ക്കൊ​പ്പം താ​മ​സം തു​ട​ങ്ങി​യ​ത്. കു​റ​ച്ചു​കാ​ല​ത്തെ താ​മ​സ​ത്തി​നു​ശേ​ഷ​മാ​ണ് കൊ​ല്ല​പ്പെ​ട്ട ഭാ​ഗീ​ര​ഥി ധാ​മി​ക്കൊ​പ്പം മൂ​ന്നു വ​ർ​ഷം മു​ന്പ് കൊ​ച്ചി​യി​ൽ ഇ​യാ​ൾ താ​മ​സം ആ​രം​ഭി​ച്ച​ത്. ര​ണ്ടു സ്ത്രീ​ക​ളെ​യും വി​വാ​ഹം ചെ​യ്തി​ട്ടി​ല്ലെ​ന്നും സ​ഹ​ജീ​വി​ത​മാ​ണ് ന​യി​ച്ചി​രു​ന്ന​തെ​ന്നു​മാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ഇ​യാ​ൾ മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും താ​മ​സി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വി​ടെ സ്ത്രീ​ക​ളെ കെ​ണി​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം. കൊ​ല്ല​പ്പെ​ട്ട ഭ​ഗീ​ര​ഥി ധാ​മി​യു​ടെ ബ​ന്ധു​ക്ക​ൾ ബം​ഗ​ളൂ​രു​വി​ൽനി​ന്ന് കൊ​ച്ചി​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​വ​രി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.…

Read More

പ​തി​ന​ഞ്ചു വ​യ​സ്സു​ള്ള മു​സ്ലിം പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹ​ത്തി​ന് ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​ന നി​യ​മം ത​ട​സ്സ​മ​ല്ല ! ഇ​ത്ത​രം വി​വാ​ഹം അ​സാ​ധു​വാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി…

15 വ​യ​സ്സു പൂ​ര്‍​ത്തി​യാ​ക്കി​യ മു​സ്ലിം പെ​ണ്‍​കു​ട്ടി​യ്ക്ക് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ന് ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​ന നി​യ​മം ത​ട​സ്സ​മാ​വി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി. ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ഇ​ത്ത​രം വി​വാ​ഹം അ​സാ​ധു​വാ​ക്കാ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റി​സ് വി​കാ​സ് ബ​ഹ​ല്‍ പ​റ​ഞ്ഞു. പ​തി​നാ​റു​കാ​രി​യെ വി​വാ​ഹം ക​ഴി​ച്ച ഇ​രു​പ​ത്തി​യാ​റു​കാ​ര​നാ​യ യു​വാ​വ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി വി​ധി. ബാ​ലി​കാ സം​ര​ക്ഷ​ണ ഏ​ജ​ന്‍​സി ക​സ്റ്റ​ഡി​യി​ല്‍ വ​ച്ചി​രി​ക്കു​ന്ന ഭാ​ര്യ​യെ മോ​ചി​പ്പി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് യു​വാ​വ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. പെ​ണ്‍​കു​ട്ടി​ക്കു പ​തി​നാ​റു വ​യ​സ്സാ​യെ​ന്നും സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് വി​വാ​ഹം ചെ​യ്ത​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ ബോ​ധി​പ്പി​ച്ചു. വീ​ട്ടു​കാ​രി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് യു​വാ​വി​നെ വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പെ​ണ്‍​കു​ട്ടി കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍​കി. വീ​ട്ടു​കാ​ര്‍ നി​ര്‍​ബ​ന്ധി​ച്ച് അ​മ്മാ​വ​നെ​ക്കൊ​ണ്ടു വി​വാ​ഹം ക​ഴി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. ഇ​രു​വ​രും മു​സ്ലിം സ​മു​ദാ​യ​ത്തി​ല്‍​നി​ന്നു​ള്ള​വ​രാ​ണെ​ന്നും പ​ള്ളി​യി​ല്‍ വ​ച്ച് നി​ക്കാ​ഹ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മു​സ്ലിം വ്യ​ക്തി​നി​യ​മ​പ്ര​കാ​രം വി​വാ​ഹം സാ​ധു​വാ​ണെ​ന്ന്, യൂ​നു​സ് ഖാ​ന്‍…

Read More

ജീ​വ​ന്‍ ര​ക്ഷി​ച്ച നാ​ടി​നോ​ടു​ള്ള പ്ര​ത്യു​പ​കാ​ര​മാ​യി ആ ​നാ​ട്ടി​ലെ കു​ട്ടി​ക​ള്‍​ക്കാ​യി സ്‌​കൂ​ള്‍ നി​ര്‍​മി​ച്ച് അ​മേ​ലി ! 19കാ​രി​യു​ടെ അ​വി​ശ്വ​സ​നീ​യ ക​ഥ ഇ​ങ്ങ​നെ…

മ​ര​ണ​മു​ഖ​ത്ത് നി​ന്ന് ത​ന്നെ ര​ക്ഷി​ച്ച നാ​ടി​നെ​യും നാ​ട്ടു​കാ​രെ​യും തി​ക​ച്ചും മാ​തൃ​കാ​പ​ര​മാ​യ രീ​തി​യി​ല്‍ സ​ഹാ​യി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​മേ​ലി എ​ന്ന പ​ത്തൊ​മ്പ​തു​കാ​രി. ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​ദീ​വി​നോ​ദ​മാ​യ റാ​ഫ്റ്റിം​ഗി​നി​ടെ​യാ​ണ് ബ്രി​ട്ടീ​ഷ് വം​ശ​ജ​യാ​യ അ​മേ​ലി ഓ​സ്ബോ​ണ്‍ സ്മി​ത്ത് എ​ന്ന പ​തി​നെ​ട്ടു​കാ​രി​യ്ക്ക് ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സാം​ബി​യ​യി​ല്‍ വ​ച്ച് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രു മു​ത​ല അ​മേ​ലി​യെ പി​ടി​ച്ചു​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ നി​ന്നും അ​മേ​ലി​യെ സു​ഹൃ​ത്ത് ര​ക്ഷി​ച്ചു. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് അ​വ​ളെ എ​യ​ര്‍​ലി​ഫ്റ്റി​ലൂ​ടെ ലു​സാ​ക്ക​യി​ലേ​ക്കും അ​വി​ടെ നി​ന്ന് ല​ണ്ട​നി​ലേ​ക്കും എ​ത്തി​ച്ചു. അ​വി​ടെ ഏ​ഴോ​ളം ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. ത​നി​ക്ക് ചി​കി​ത്സാ സ​ഹാ​യം ചെ​യ്ത സാം​ബി​യ​യി​ലെ ഭാ​വി ത​ല​മു​റ​യ്ക്ക് ഒ​രു ന​ല്ല നാ​ളെ​യു​ണ്ടാ​കാ​ന്‍ ഒ​രു സ്‌​കൂ​ള്‍ നി​ര്‍​മ്മി​ച്ച് ന​ല്‍​കി പ്ര​ത്യു​പ​കാ​രം ചെ​യ്യാ​നാ​യി​രു​ന്നു അ​മേ​ലി​യു​ടെ തീ​രു​മാ​നം. ഇ​പ്പോ​ള്‍ ഡ​ര്‍​ഹാം യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ സൈ​ക്കോ​ള​ജി പ​ഠി​ക്കു​ന്ന അ​മേ​ലി മാ​ധ്യ​മ അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ​യും ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സം​ഘ​ട​ന​ക​ളി​ലു​ടെ​യും 38 ല​ക്ഷ​ത്തോ​ളം സ്വ​രൂ​പി​ച്ച് സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ന​ല്‍​കി. 100 ഓ​ളം കു​ട്ടി​ക​ളു​ടെ ഭാ​വി​യാ​ണ്…

Read More