ഇ​തൊ​ക്കെ കാ​ണു​മ്പോ​ള്‍ എ​നി​ക്ക് ശ​രി​ക്കും അ​സൂ​യ തോ​ന്നു​ന്നു ! അ​ഭ​യ ഹി​ര​ണ്‍​മ​യി​യോ​ട് അ​നി​യ​ത്തി വ​ര​ദ പ​റ​ഞ്ഞ​തി​ങ്ങ​നെ…

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട ഗാ​യി​ക​യാ​ണ് അ​ഭ​യ ഹി​ര​ണ്‍​മ​യി. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റു​മാ​യു​ള്ള പ്ര​ണ​യ​വും ലി​വിം​ഗ് ടു​ഗ​ദ​റു​മെ​ല്ലാം അ​ഭ​യ​യെ എ​പ്പോ​ഴും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ച്ചി​രു​ന്നു. ഖ​ല്‍​ബി​ല്‍ തേ​നൊ​ഴു​ക​ണ കോ​ഴി​ക്കോ​ട് എ​ന്ന പാ​ട്ടി​ലൂ​ടെ ആ​സ്വാ​ദ​ക ഹൃ​ദ​യം കീ​ഴ​ട​ക്കി​യ അ​ഭ​യ​യി​പ്പോ​ള്‍ സ്റ്റേ​ജ്‌​ഷോ​ക​ളും പു​തി​യ പാ​ട്ടു​ക​ളു​മൊ​ക്കെ​യാ​യി സ​ജീ​വ​മാ​ണ്. വി​വാ​ഹി​ത​നാ​യ ഗോ​പി​സു​ന്ദ​റി​നൊ​പ്പ​മു​ള്ള ലി​വി​ങ് ടു​ഗെ​ദ​റി​നെ​ക്കു​റി​ച്ചു​ള്ള അ​ഭ​യ​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍ വ​ന്‍ ച​ര്‍​ച്ച​ക​ള്‍​ക്കാ​ണ് വ​ഴി​വെ​ച്ച​ത്. അ​ന്ന് പ​ല​രും അ​ഭ​യ​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നീ​ണ്ട 14 വ​ര്‍​ഷ​ത്തെ ബ​ന്ധ​ത്തി​ന് ശേ​ഷം ഇ​രു​വ​രും പി​രി​യു​ക​യും പി​ന്നീ​ട് ഗോ​പി സു​ന്ദ​ര്‍ ഗാ​യി​ക അ​മൃ​ത സു​രേ​ഷു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഗോ​പി സു​ന്ദ​റു​മാ​യു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ അ​ഭ​യ ഹി​ര​ണ്‍​മ​യി​ക്ക് പി​ന്തു​ണ ഏ​റു​ക​യാ​ണ്. എം​ജി ശ്രീ​കു​മാ​ര്‍ അ​വ​താ​ര​ക​നാ​യ പ​റ​യാം നേ​ടാം പ​രി​പാ​ടി​യി​ലാ​ണ് അ​ഭ​യ തു​റ​ന്നു​പ​റ​ച്ചി​ല്‍ ന​ട​ത്തി​യ​ത്.ഈ ​എ​പ്പി​സോ​ഡ് പു​റ​ത്തു​വ​ന്ന​തോ​ടെ ഒ​രു​പാ​ട് പേ​ര്‍ താ​ര​ത്തെ കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട് മാ​റി​യെ​ന്ന് പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം എം​ജി…

Read More

പ്ര​ണ​യം രാ​ഷ്ട്രീ​യ​മാ​ണ്…​അ​ത് കു​ട്ടി​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ പ​ഠി​ച്ചേ മ​തി​യാ​വു…​ഹ​രീ​ഷ് പേ​ര​ടി​യ്ക്ക് പ​റ​യാ​നു​ള്ള​ത്…

യു​വാ​ക്ക​ള്‍​ക്കി​ട​യി​ട​യി​ല്‍ പ്ര​ണ​യ​പ്പ​ക​യും പ്ര​ണ​യ​ക്കൊ​ല​പാ​ത​ങ്ങ​ളും കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹ​രീ​ഷ് പേ​ര​ടി​യു​ടെ കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. പ്ര​ണ​യം പാ​ഠ്യ പ​ദ്ധ​തി​യി​ല്‍ പെ​ടു​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്ന് ഹ​രീ​ഷ് പേ​ര​ടി പ​റ​യു​ന്നു. ക​ണ്ണൂ​രി​ല്‍ വി​ഷ്ണു പ്രി​യ​യു​ടേ​യും പാ​റ​ശാ​ല​യി​ല്‍ ഷാ​രോ​ണി​ന്റേ​യും ദാ​രു​ണ​മാ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ​യാ​ണ് ഹ​രീ​ഷ് പേ​ര​ടി​യു​ടെ നി​രീ​ക്ഷ​ണം. പ്ര​ണ​യം രാ​ഷ്ട്രി​യ​മാ​ണ്. ആ​ത് കു​ട്ടി​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ പ​ഠി​ച്ചേ മ​തി​യാ​വു. പ്ര​ണ​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ന​ല്ല അ​യ​ല്‍​പ​ക്ക​വും ന​ല്ല സ​മൂ​ഹ​വും ന​ല്ല കു​ടും​ബ​വും ന​ല്ല രാ​ഷ്ട്ര​വും ന​ല്ല ലോ​ക​വും ഉ​ണ്ടാ​ക്കാ​ന്‍ പ​റ്റി​ല്ല എ​ന്നാ​ണ് ഹ​രീ​ഷ് കു​റി​ച്ച​ത്. ഹ​രീ​ഷ് പേ​ര​ടി​യു​ടെ കു​റി​പ്പ് ഇ​ങ്ങ​നെ… പ്ര​ണ​യി​ക്കാ​ന്‍ അ​റി​യാ​ത്ത ഒ​രു​ത്ത​ന്‍ കാ​മു​കി​യെ വെ​ട്ടി​കൊ​ല്ലു​ന്നു… പ്ര​ണ​യി​ക്കാ​ന്‍ അ​റി​യാ​ത്ത ഒ​രു​ത്തി കാ​മു​ക​നെ വി​ഷം കൊ​ടു​ത്ത് കൊ​ല്ലു​ന്നു…​പ്ര​ണ​യം പാ​ഠ്യ പ​ദ്ധ​തി​യി​ല്‍ പെ​ടു​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു… പ്ര​ണ​യം രാ​ഷ്ട്രീ​യ​മാ​ണ്…​അ​ത് കു​ട്ടി​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ പ​ഠി​ച്ചേ മ​തി​യാ​വു…​പ്ര​ണ​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ന​ല്ല അ​യ​ല്‍​പ​ക്ക​വും ന​ല്ല സ​മൂ​ഹ​വും ന​ല്ല കു​ടും​ബ​വും ന​ല്ല രാ​ഷ്ട്ര​വും ന​ല്ല…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ഭാ​ര്യ​യു​മാ​യു​ള്ള ലൈം​ഗി​ക ബ​ന്ധം കു​റ്റ​ക​രം ത​ന്നെ ! ഭ​ര്‍​ത്താ​വ് പോ​ക്‌​സോ​ക്കേ​സി​ല്‍ കു​ടു​ങ്ങു​മെ​ന്ന് കോ​ട​തി…

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ഭാ​ര്യ​യു​മാ​യി ലൈം​ഗി​ക ബ​ന്ധം പു​ല​ര്‍​ത്തി​യ ആ​ളെ പോ​ക്സോ കേ​സി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്ന നീ​രീ​ക്ഷ​ണ​വു​മാ​യി ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. പോ​ക്സോ​യും ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​വും വ്യ​ക്തി​നി​യ​മ​ങ്ങ​ള്‍​ക്കു മു​ക​ളി​ലാ​ണെ​ന്ന്, ജ​സ്റ്റി​സ് രാ​ജേ​ന്ദ്ര ബ​ദാ​മി​ക​ര്‍ നി​രീ​ക്ഷി​ച്ചു. മു​സ്ലിം വ്യ​ക്തി​നി​യ​മ പ്ര​കാ​രം 15 വ​യ​സ്സാ​യ പെ​ണ്‍​കു​ട്ടി​ക്കു വി​വാ​ഹ​മാ​വാ​മെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ഭ​ര്‍​ത്താ​വി​നെ​തി​രെ പോ​ക്സോ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നു​മു​ള്ള വാ​ദം കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. ശൈ​ശ​വ വി​വാ​ഹ നി​രോ​ധ നി​യ​മ​വും ഇ​തി​ല്‍ ബാ​ധ​ക​മാ​വി​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. കു​ട്ടി​ക​ളെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ല്‍​നി​ന്നു ര​ക്ഷി​ക്കാ​ന്‍ രൂ​പ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക നി​യ​മാ​ണ് പോ​ക്സോ​യെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. വ്യ​ക്തി​നി​യ​മ​ങ്ങ​ള്‍​ക്കു മു​ക​ളി​ലാ​ണ് അ​തി​നു സ്ഥാ​നം. പോ​ക്സോ അ​നു​സ​രി​ച്ച് ലൈം​ഗി​ക സ​മ്മ​ത​ത്തി​നു​ള്ള പ്രാ​യം 18 വ​യ​സ്സാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ ആ​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യ പോ​ക്സോ കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം. ജാ​മ്യം തേ​ടി ഭ​ര്‍​ത്താ​വാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വി​വ​രം ന​ല്‍​കി​യ​ത് അ​നു​സ​രി​ച്ചാ​ണ് ഭ​ര്‍​ത്താ​വി​നെ​തി​രെ പൊ​ലീ​സ്…

Read More

എ​നി​ക്ക് ഒ​രു​പാ​ട് വി​ഷ​മ​മാ​യ ഒ​രു കമന്റാണ് ഇത്‌..! തെ​റി വി​ളി​ച്ച​വ​ന് വ്യ​ത്യ​സ്ഥ​ക​ര​മാ​യ മ​റു​പ​ടി ന​ല്‍​കി നി​മി​ഷ ബി​ജോ

മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ച​യാ​യ താ​ര​മാ​ണ് നി​മി​ഷ ബി​ജോ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും താ​ര​മാ​യ നി​മി​ഷ​യു​ടെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ നി​മി​ഷ നേ​രം കൊ​ണ്ടാ​ണ് വൈ​റ​ലാ​വു​ന്ന​ത്. എ​ന്നാ​ല്‍ പ​ല​രും താ​ര​ത്തി​ന്റെ പോ​സ്റ്റു​ക​ള്‍​ക്കു താ​ഴെ അ​ധി​ക്ഷേ​പ​ക​ര​മാ​യ ക​മ​ന്റു​ക​ള്‍ ചൊ​രി​യാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു ക​മ​ന്റി​ന് താ​രം ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. നി​മി​ഷ പ​ങ്കു​വെ​ച്ച ഒ​രു ചി​ത്ര​ത്തി​നു താ​ഴെ ’90 ഏ​ജ് ആ​യി കി​ള​വി അ​വ​ളു​ടെ ഒ​രു വീ​ഡി​യോ എ​ടു​ത്തോ​ണ്ടു പോ​ടീ മൈ****’ എ​ന്നാ​ണ് പ്ര​ണ​വ് കാ​ഞ്ഞ​ങ്ങാ​ട് എ​ന്ന​യാ​ള്‍ ക​മ​ന്റ് ചെ​യ്ത​ത്. അ​യാ​ളു​ടെ ക​മ​ന്റി​ന്റെ സ്‌​ക്രീ​ന്‍​ഷോ​ട്ടും അ​യാ​ളു​ടെ ചി​ത്ര​വും പ​ങ്കു​വെ​ച്ചു​കൊ​ണ്ട് നി​മി​ഷ ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. നി​മി​ഷ​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ… Pranav kanhangad എ​ന്നെ കു​റെ പേ​ര് തെ​റി വി​ളി​ക്കു​ന്നു​ണ്ട് അ​തെ​ല്ലാം ക​ണ്ടി​ട്ടും ഞാ​ന്‍ പ്ര​തി​ക​രി​ക്കാ​റി​ല്ല… പ​ക്ഷേ ഒ​രു പെ​ണ്ണാ​യാ എ​ന്നെ പ​ച്ച​യ്ക്ക് തെ​റി വി​ളി​ച്ച ഈ ​കൊ​ച്ചു മോ​നോ​ട് എ​ന്നെ സ​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​വ​ര്‍​ക്ക് എ​ന്താ​ണ് പ​റ​യാ​നു​ള്ള​ത്…..…

Read More

ത​ല​യ്ക്കു പ​ക​രം മ​റ്റൊ​രു അ​വ​യ​വം കൊ​ണ്ട് ചി​ന്തി​ക്കു​ന്ന​വ​രാ​യി​രു​ന്നു അ​വ​ര്‍ ! സ്‌​റ്റേ​ജി​ല്‍ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടി​ട്ടും അ​വ​ര്‍ പി​ന്നാ​ലെ പാ​ഞ്ഞു വ​ന്നെ​ന്ന് പൂ​നം പാ​ണ്ഡെ…

ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ലൂ​ടെ​യും വി​വാ​ദ​ങ്ങ​ളി​ലൂ​ടെ​യും ബോ​ളി​വു​ഡി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് പൂ​നം പാ​ണ്ഡെ. ഇ​ന്ത്യ ലോ​ക​ക​പ്പ് നേ​ടി​യാ​ല്‍ താ​ന്‍ ന​ഗ്ന​യാ​യി ഓ​ടു​മെ​ന്ന പ്ര​സ്താ​വ​ന​യാ​ണ് പൂ​നം പാ​ണ്ഡെ​യെ ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്. പി​ന്നീ​ട് അ​ഭി​ന​യ​ത്തി​ലും മോ​ഡ​ലിം​ഗി​ലും സ​ജീ​വ​മ​യ പൂ​നം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. ത​ന്റെ ഹോ​ട്ട് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും താ​രം സ്ഥി​ര​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ക്കാ​റു​ണ്ട്. ക​രി​യ​റി​ലെ​യും ജീ​വി​ത​ത്തി​ലെ​യും ഒ​രു​പാ​ട് വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് പൂ​നം മു​മ്പോ​ട്ടു പോ​കു​ന്ന​ത്.​ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ടി​ന്റെ പേ​രി​ല്‍ സ്വ​ന്തം വീ​ട്ടു​കാ​രി​ല്‍ നി​ന്നു പോ​ലും മോ​ശം പ്ര​തി​ക​ര​ണ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട് പൂ​ന​ത്തി​ന്. താ​ര​ത്തി​ന്റെ ദാ​മ്പ​ത്യ ജീ​വി​ത​വും പ്ര​ശ്ന​ഭ​രി​ത​മാ​യി​രു​ന്നു. അ​തു​പോ​ലെ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ന്‍ പോ​യി​ട​ത്തു നി​ന്നു പോ​ലും പൂ​ന​ത്തി​ന് മോ​ശം അ​നു​ഭ​വം നേ​രി​ട്ടി​ട്ടു​ണ്ട്. ഒ​രി​ക്ക​ലു​ണ്ടാ​യ അ​നു​ഭ​വ​ത്തെ തു​ട​ര്‍​ന്ന് താ​ന്‍ ഇ​നി​യൊ​രി​ക്കി​ലും ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷ​ത്തി​ന് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കി​ല്ലെ​ന്ന് വ​രെ പൂ​നം തീ​രു​മാ​നി​ച്ചി​രു​ന്നു. ബാം​ഗ്ലൂ​രി​ല്‍ ന​ട​ന്നൊ​രു ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ദു​ര​നു​ഭ​വ​മാ​യി​രു​ന്നു പൂ​നം പാ​ണ്ഡെ​യെ​ക്കൊ​ണ്ട്…

Read More

ബി​നു അ​ടി​മാ​ലി​യ്‌​ക്കൊ​പ്പം കി​ട​ക്ക പ​ങ്കി​ടാ​നാ​ണ് താ​ല്‍​പ​ര്യ​മെ​ന്ന് ശ്രീ​വി​ദ്യ ! രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ആ​രാ​ധ​ക​ര്‍…

ഏ​റെ പ്രേ​ക്ഷ​ക​രു​ള്ള ഒ​രു ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​യാ​ണ് സ്റ്റാ​ര്‍ മാ​ജി​ക്. മി​നി​സ്‌​ക്രീ​ന്‍ താ​ര​ങ്ങ​ളും മി​മി​ക്രി ക​ലാ​കാ​ര​ന്മാ​രും ഒ​രു​മി​ക്കു​ന്ന ഷോ ​വ​ന്‍​ഹി​റ്റാ​യി മു​ന്നേ​റു​ക​യാ​ണ്. അ​ഭി​ന​യ രം​ഗ​ത്ത് കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ നേ​ടാ​നും പ​ല​ര്‍​ക്കും സ്റ്റാ​ര്‍ മാ​ജി​ക് ഉ​പ​ക​രി​ച്ചി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ പ്രി​യ താ​ര​ങ്ങ​ളു​ടെ ത​മാ​ശ​ക​ളും ക​ളി​ക​ളു​മൊ​ക്കെ​യാ​ണ് സ്റ്റാ​ര്‍ മാ​ജി​ക് കാ​ണാ​ന്‍ പ്രേ​ക്ഷ​ക​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും ഷോ ​വി​വാ​ദ​ങ്ങ​ളി​ല്‍ പെ​ട്ടി​ട്ടു​മു​ണ്ട്. താ​ര​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ള്‍ മു​ത​ല്‍ ഷോ​യു​ടെ പ്ര​മേ​യം വ​രെ വി​മ​ര്‍​ശി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ത​മാ​ശ​യ്ക്ക് വേ​ണ്ടി കൂ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ ബോ​ഡി ഷെ​യ്മിം​ഗും വ​ര്‍​ണ​വി​വേ​ച​ന​വു​മൊ​ക്കെ കാ​ണി​ക്കു​ന്ന​താ​യി സ്റ്റാ​ര്‍ മാ​ജി​ക്കി​നെ​തി​രെ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ വീ​ണ്ടു​മൊ​രു വി​വാ​ദ​ത്തി​ല്‍ ചെ​ന്നു ചാ​ടി​യി​രി​ക്കു​ക​യാ​ണ് സ്റ്റാ​ര്‍ മാ​ജി​ക്. ഇ​ത്ത​വ​ണ പ്ര​ശ്നം ദ്വ​യാ​ര്‍​ത്ഥ​മു​ള്ള ത​മാ​ശ​യാ​ണ്. സ്റ്റാ​ര്‍ മാ​ജി​ക്കി​ന്റെ പു​തി​യ പ്രൊ​മോ വീ​ഡി​യോ​യാ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. ദ്വ​യാ​ര്‍​ത്ഥം കൊ​ണ്ട് കോ​മ​ഡി ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​യ്ക്കു​ക​യാ​ണ് എ​ന്നാ​ണ് സ്റ്റാ​ര്‍ മാ​ജി​ക്കി​നെ​തി​രെ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന വി​മ​ര്‍​ശം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി വാ​യി​ക്കാം തു​ട​ര്‍​ന്ന്.…

Read More

വി​ശ്വ​സ്തപ്ര​ണ​യ​ത്തി​ന് ‘ഗ്രീ​ഷ്മ ക​ഷാ​യം’..!  ആ​ദ്യ​രാ​ത്രി പാ​ലി​ന്‍റെ പ​കു​തി ഭാ​ര്യ​യെ കൊ​ണ്ട് കു​ടി​പ്പി​ക്കു​ന്ന​തിന്‍റെ ഗു​ട്ട​ന്‍​സ്; ഷാ​രോ​ണി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍  ഗ്രീഷ്മയെ തേച്ചൊട്ടിച്ച് സൈബറിടം

  സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​ കൂ​ട​ത്താ​യി കേ​സി​ലെ ജോ​ളി​ക്കുശേ​ഷം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും അ​ല്ലാ​തെ​യും ക​ത്തി​പ്പ​ട​ര്‍​ന്ന് താ​ര​മാ​യി ഗ്രീ​ഷ്മ. പാ​റ​ശാ​ല സ്വ​ദേ​ശി ഷാ​രോ​ണി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ ട്രോ​ളു​ക​ള്‍​കൊ​ണ്ടും പ​രി​ഹാ​സംകൊ​ണ്ടും നി​റ​യു​ക​യാ​ണ് സൈ​ബ​റി​ടം. പ്ര​ണ​യം ന​ഷ്ട​പ്പെ​ട്ട​വ​രും പ്ര​ണ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രും ര​ണ്ടി​ലും പെ​ടാ​ത്ത​വ​രും ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി വി​ഷ​യം ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. പ്ര​ണ​യ​ത്തി​ല്‍ ച​വി​ട്ടി വ​ഞ്ച​ന​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് അ​ന്ധ​വി​ശ്വാ​സ​ത്തി​ലെ​ത്തി നി​ല്‍​ക്കു​ന്ന ച​ര്‍​ച്ച​ക​ൾ രസച്ചുവയുള്ളതാ ണ്. ഒ​രോ​ദി​വ​സ​വും അ​ന്ന​ത്തെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്ക് പു​റ​ത്താ​ണ് ട്രേ​ാളു​ക​ള്‍ ഉ​ണ്ടാ​ക്ക​പ്പെ​ടു​ന്ന​ത്. സൂ​പ്പി​ല്‍ വി​ഷം ക​ല​ര്‍​ത്തി​യും സ​യ​നൈ​ഡ് ഉ​പ​യോ​ഗി​ച്ചും ഒ​രു കു​ടും​ബ​ത്തെ മു​ഴു​വ​നാ​യും ഇ​ല്ലാ​താ​ക്കി​യ കൂ​ട​ത്താ​യി ജോ​ളി​യേക്കാ​ളും ട്രോ​ളു​ക​ളാ​ണ് ഗ്രീ​ഷ്മ എ​ന്ന യു​വ​തി​യെക്കുറി​ച്ച് വ​രു​ന്ന​ത്. സ​യ​നൈ​ഡ് ജോ​ളി, ന​ര​ബ​ലി ലൈ​ല, ക​ഷാ​യം ഗ്രീ​ഷ്മ എ​ന്നി​ങ്ങ​നെ പോ​കു​ന്നു ട്രോ​ളു​ക​ളു​ടെ പ്ര​ള​യം. ക​ഷാ​യ​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി​ കൊ​ല്ലു​ന്ന അ​പൂ​ര്‍​വ​സം​ഭ​വം ട്രോ​ളു​ക​ളാ​യും ഇ​മോ​ജി​ക​ളാ​യും സോ​ഷ്യ​ല്‍ മീ​ഡി​യ അ​ല​ക്കു​ക​യാ​ണ്. വി​ശ്വ​സ്ത പ്ര​ണ​യ​ത്തി​ന് ഗ്രീ​ഷ്മ ക​ഷാ​യം, ആ​ദ്യ​രാ​ത്രി പാ​ലി​ന്‍റെ…

Read More

നീ​​ണ്ട ആ​​റ് വ​​ര്‍​ഷ​​ത്തെ പ്ര​​ണ​​യം സ​​ഫ​​ല​​മാ​​യ സ​​ന്തോ​​ഷം; മു​ള​ക്കു​ള​ത്തി​ന്‍റെ മ​രു​മ​ക​ളാ​യി  മൊ​റോ​ക്ക​ന്‍ സു​ന്ദ​രി; സേ​​വാ​​ഗ്രാം അ​​ന്തേ​​വാ​​സി​​ക​​ള്‍​ക്കൊ​​പ്പം വി​​വാ​​ഹ സ​​ത്ക്കാ​​രം 

ബി​​ജു ഇ​​ത്തി​​ത്ത​​റക​​ടു​​ത്തു​​രു​​ത്തി: വി​​ദേ​​ശ​​ത്തു​​വ​​ച്ചു തു​​ട​​ങ്ങി​​യ നീ​​ണ്ട ആ​​റ് വ​​ര്‍​ഷ​​ത്തെ പ്ര​​ണ​​യം സ​​ഫ​​ല​​മാ​​യ സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് പെ​​രു​​വ സ്വ​​ദേ​​ശി​​യാ​​യ മാ​​ത്യു​​വും മൊ​​റോ​​ക്കോ സ്വ​ദേ​ശി​നി കൗ​​ത​​ര്‍ ഇ​​മാ​​മി​​യും ഇ​​രു​​വ​​രു​​ടെ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും അ​​വ​​രു​​ടെ ബ​​ന്ധു​​ക്ക​​ളും സു​​ഹൃ​​ത്തു​​ക്ക​​ളും. പെ​​രു​​വ തെ​​ക്കേ​​ക്കാ​​ലാ​​യി​​ല്‍ മാ​​ത്യൂ​​സി​​ന്‍റെ വ​​ധു​​വാ​​യി​​ട്ടാ​​ണ് മൊ​​റോ​​ക്കോ വം​​ശ​​ജ കൗ​​ത​​ര്‍ ഇ​​മാ​​മി കേ​​ര​​ള​​ത്തി​​ന്‍റെ മ​​ണ​​വാ​​ട്ടി​​യാ​​യി എ​​ത്തി​​യ​​ത്. സൗ​​ദി​​യി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന​​തി​​നി​​ടെ 2016 ല്‍ ​​തു​​ട​​ങ്ങി​​യ പ്ര​​ണ​​യ​​മാ​​ണ് ഇ​​രു വീ​​ട്ടു​​കാ​​രു​​ടെ​​യും സ​​മ്മ​​ത​​ത്തോ​​ടെ ല​​ളി​​ത​​മാ​​യ വി​​വാ​​ഹ ച​​ട​​ങ്ങി​​ലൂ​​ടെ ഇ​​രു​​വ​​രും സാ​​ക്ഷാ​​ത്ക​​രി​​ച്ച​​ത്. അ​​റ്റ്ലാ​​ന്‍റാ എ​​യ​​ര്‍​ലൈ​​ന്‍​സി​​ല്‍ ജീ​​വ​​ന​​ക്കാ​​രാ​​യ മാ​​ത്യൂ​​സും ഇ​​മാ​​മി​​യും ജോ​​ലി​​ക്കി​​ടെ​​യു​​ള്ള പ​​രി​​ച​​യ​​മാ​​ണ് പി​​ന്നീ​​ട് പ്ര​​ണ​​യ​​മാ​​യ​​ത്. കേ​​ര​​ള​​ത്തി​​ന്‍റെ പാ​​ര​​മ്പ​​ര്യ​​വും പ്ര​​കൃ​​തി ഭം​​ഗി​​യും ടൂ​​റി​​സം മേ​​ഖ​​ല​​യി​​ലെ മി​​ക​​വും വ്യോ​​മ​​യാ​​ന മേ​​ഖ​​ല​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ഇ​​മാ​​മി​​യെ ആ​​ക​​ര്‍​ഷി​​ച്ചി​​രു​​ന്നു. കേ​​ര​​ള​​ത്തി​​ല്‍നി​​ന്നു​​ള്ള മാ​​ത്യൂ​​സ് ടി.​ ​രാ​​ജു സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക​​നാ​​യി എ​​ത്തി​​യ​​തു മു​​ത​​ലു​​ള്ള സൗ​​ഹൃ​​ദം ഇ​​രു കു​​ടും​​ബ​​ങ്ങ​​ളു​​ടെ​​യും സ​​മ്മ​​ത​​ത്തോ​​ടെ വി​​വാ​​ഹ ബ​​ന്ധ​​ത്തി​​ലെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. സ്പെ​​ഷ​ല്‍ മാ​​ര്യേ​​ജ് ആ​​ക്ട് പ്ര​​കാ​​രം ഇ​​രു​​വ​​രും ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സ​​ബ് ര​​ജി​​സ്ട്രാ​​ര്‍…

Read More

ഇ​ഷ്ട​പ്പെടാ​ത്ത സി​നി​മ​യി​ല്‍ ന​ല്ല കാ​ശ് കി​ട്ടു​മെ​ന്ന​ത് കൊ​ണ്ട് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്; സ്വ​ന്തം സി​നി​മ​ക​ള്‍ കാ​ണു​മ്പോ​ള്‍ ച​മ്മ​ല്‍ വ​രാ​റു​ണ്ടെന്ന്  മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ

ഗോ​സി​പ്പു​ക​ളും വ്യാ​ജ വാ​ര്‍​ത്ത​ക​ളും ബാ​ധി​ക്കാ​റി​ല്ല. ഒ​ന്നോ ര​ണ്ടോ ത​വ​ണ​യ​ല്ലാ​തെ, പൊ​തു​വെ ബാ​ധി​ക്കാ​റി​ല്ല. പ്രാ​യ​മാ​കു​ന്നു​വെ​ന്നോ​ര്‍​ത്ത് ടെ​ന്‍​ഷ​നു​ണ്ടാ​കാ​റു​ണ്ട്. ആ​രോ​ടും പ​റ​യാ​ത്ത ര​ഹ​സ്യ​ങ്ങ​ളി​ല്ല. ഒ​രു ര​ഹ​സ്യ​വു​മി​ല്ല. എ​ല്ലാ ര​ഹ​സ്യ​ങ്ങ​ളും പ​റ​യു​ന്ന ഒ​രാ​ളു​ണ്ട്, അ​മ്മ. ഇ​തു​വ​രെ നു​ണ പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​ഷ്ട​പ്പെടാ​ത്ത സി​നി​മ​യി​ല്‍ ന​ല്ല കാ​ശ് കി​ട്ടു​മെ​ന്ന​ത് കൊ​ണ്ട് മാ​ത്രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ടി​ല്ല. സ്വ​ന്തം അ​ക്കൗ​ണ്ട് ത​ന്നെ നോ​ക്കാ​ന്‍ സ​മ​യം കി​ട്ടാ​റി​ല്ല. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​രെയും സ്ഥി​ര​മാ​യി സ്‌​റ്റോ​ക്ക് ചെ​യ്യാ​റി​ല്ല. വ​ല്ല​പ്പോ​ഴും നോ​ക്കു​ന്ന​വ​രു​ണ്ട്. സ്വ​ന്തം സി​നി​മ​ക​ള്‍ കാ​ണു​മ്പോ​ള്‍ ച​മ്മ​ല്‍ വ​രാ​റു​ണ്ട്. ഇ​തൊ​ക്കെ എ​ന്താ ഇ​ങ്ങ​നെ എ​ന്ന് തോ​ന്നാ​റു​ണ്ട്. സി​നി​മ റി​ലീ​സ് ക​ഴി​ഞ്ഞ് ഒ​രു മാ​സ​മൊ​ക്കെ ക​ഴി​ഞ്ഞ്, എ​ല്ലാ ബ​ഹ​ള​വും ക​ഴി​ഞ്ഞേ കാ​ണാ​റു​ള്ളൂ. പ്രേ​മം റി​ലീ​സി​ന് പി​ടി​ച്ചു വ​ലി​ച്ചു കൊ​ണ്ടു പോ​യി ക​ണ്ടി​ട്ടു​ണ്ട്. പ​ക്ഷെ ഒ​ന്നും ഓ​ര്‍​ക്കു​ന്നി​ല്ല. –മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ

Read More

ക​ഷ്ട​പ്പാ​ടു​ക​ള്‍ സ​ഹി​ച്ച്, ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ണ് താ​ന്‍ ഇ​വി​ടെ വ​രെ എ​ത്തിയത്​ “മോ​ഹ​ന്‍​ലാ​ല്‍ പ​ല ഘ​ട്ട​ങ്ങ​ളി​ലും കൈ​ത്താ​ങ്ങ് ആ​യി​രു​ന്നു’; മ​റു​പ​ടിയുമായി ഹണിറോസ്

ഹ​ണി റോ​സിന്‍റെ പു​തി​യ ചി​ത്രം തി​യറ്റ​റു​ക​ളി​ല്‍ ഹി​റ്റ് ആ​യി പ്ര​ദ​ര്‍​ശ​നം തു​ട​രു​ന്നു. സൂ​പ്പ​ര്‍ ഹി​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ പി​റ​ന്ന ‘മോ​ണ്‍​സ്റ്റ​ര്‍’ ആ​ണ് സി​നി​മ. മോ​ഹ​ന്‍​ലാ​ല്‍-​വൈ​ശാ​ഖ്-​ഉ​ദ​യ​കൃ​ഷ്ണ ടീ​മി​ന്‍റെ മാ​സ് സി​നി​മ​യാ​ണ് മോ​ണ്‍​സ്റ്റ​ര്‍. ചി​ത്രം തി​യ​റ്റ​റി​ല്‍ എ​ത്തു​ന്ന​തി​നു മു​മ്പുത​ന്നെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. റി​ലീ​സി​നു മു​മ്പ് തി​ര​ക്ക​ഥ​യാ​ണ് സി​നി​മ​യു​ടെ നാ​യ​ക​നും വി​ല്ല​നു​മെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞ​ത് മോ​ണ്‍​സ്റ്റ​റി​ല്‍ പ്രേ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യും വ​ര്‍​ധി​ച്ചു. പു​ലി​മു​രു​ക​ന്‍ എ​ന്ന സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം മോ​ഹ​ന്‍​ലാ​ല്‍-​വൈ​ശാ​ഖ്-​ഉ​ദ​യ​കൃ​ഷ്ണ ടീം ​ഒ​ന്നി​ക്കു​ന്നു എ​ന്ന​താ​യി​രു​ന്നു മോ​ണ്‍​സ്റ്റ​റി​ന്‍റെ ഹൈ​ലൈ​റ്റ്. മ​ല​യാ​ള​സി​നി​മ​യി​ല്‍ ച​രി​ത്രം കു​റി​ച്ച സി​നി​മ​യാ​യി​രു​ന്നു പു​ലി​മു​രു​ക​ന്‍. നൂ​റു കോ​ടി ക്ല​ബി​ല്‍ ക​യ​റി ആ​ദ്യ ചി​ത്രം.മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം ഹ​ണി റോ​സ് ഇ​തി​നു മു​മ്പും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല, ചി​ല പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലും മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം ഹ​ണി റോ​സ് അ​ഭി​ന​യി​ച്ചു. മോ​ണ്‍​സ്റ്റ​റി​ലെ ഭാ​മി​നി എ​ന്ന ക​ഥാ​പാ​ത്രം ത​ന്‍റെ ഇ​തു​വ​രെ​യു​ള്ള അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ മി​ക​ച്ച ക​ഥാ​പാ​ത്ര​മാ​ണെ​ന്ന് താ​രം പ​റ​ഞ്ഞി​രു​ന്നു. മോ​ണ്‍​സ്റ്റ​ര്‍ റി​ലീ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം…

Read More