അ​മ്മ​യാ​യി​ട്ട് ഒ​രു മാ​സം ! ഡെ​യ്ന്‍ എ​നി​ക്ക് ത​ന്ന പി​റ​ന്നാ​ള്‍ സ​മ്മാ​നം; സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് മീ​നാ​ക്ഷി ര​വീ​ന്ദ്ര​ന്‍…

മീ​നാ​ക്ഷി ര​വീ​ന്ദ്ര​നും ഡെ​യ്ന്‍ ഡേ​വി​സും മി​നി​സ്‌​ക്രീ​നി​ലെ മി​ന്നും ജോ​ഡി​യാ​ണ്. വ്യ​ത്യ​സ്ത​മാ​യ അ​വ​ത​ര​ണ ശൈ​ലി​യാ​ണ് ഇ​രു​വ​രെ​യും പ്രി​യ​ങ്ക​ര​മാ​ക്കി​യ​ത്. ത​ന്റെ പു​തി​യ സി​നി​മ​യി​ലേ​ക്ക് നാ​യ​ക​നെ​യും നാ​യി​ക​യേ​യും ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​ണ്ടി സം​വി​ധാ​യ​ക​ന്‍ ലാ​ല്‍​ജോ​സ് മ​ഴ​വി​ല്‍ മ​നോ​ര​മ ചാ​ന​ലു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തി​യ നാ​യി​ക നാ​യ​ക​ന്‍ പ​രി​പാ​ടി​യി​ല്‍ മ​ത്സ​രാ​ര്‍​ഥി​യാ​യി വ​ന്ന​ത് മു​ത​ലാ​ണ് മീ​നാ​ക്ഷി ര​വീ​ന്ദ്ര​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് പ്രി​യ​പ്പെ​ട്ട​വ​രാ​ക്കി​യ​ത്. നാ​യി​ക നാ​യ​ക​ന് ശേ​ഷം പി​ന്നീ​ട് അ​വ​താ​രി​ക​യാ​യും മീ​നാ​ക്ഷി തി​ള​ങ്ങി. ഉ​ട​ന്‍ പ​ണം എ​ന്ന ടെ​ലി​വി​ഷ​ന്‍ ഷോ​യി​ലൂ​ടെ​യാ​ണ് മീ​നാ​ക്ഷി​യും ഡെ​യ്‌​നും പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യ​ത്തി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​ത്. പി​ന്നീ​ട് മാ​ലി​ക് എ​ന്ന ചി​ത്ര​ത്തി​ല്‍ ഫ​ഹ​ദ് ഫാ​സി​ലി​ന്റെ മ​ക​ളാ​യും മീ​നാ​ക്ഷി അ​ഭി​ന​യി​ച്ചു. ഹൃ​ദ​യം അ​ട​ക്ക​മു​ള്ള സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള മീ​നാ​ക്ഷി ഇ​പ്പോ​ള്‍ ത​ന്റെ ജീ​വി​ത​ത്തി​ലെ പു​തി​യ സ​ന്തോ​ഷ​ങ്ങ​ളെ കു​റി​ച്ച് തു​റ​ന്നു സം​സാ​രി​ച്ച​താ​ണ് വൈ​റ​ലാ​കു​ന്ന​ത്. എ​യ​ര്‍​ഹോ​സ്റ്റ​സ് ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് മീ​നാ​ക്ഷി അ​ഭി​ന​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. മീ​നാ​ക്ഷി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… സ്‌​കൈ​യാ​ണ് എ​ന്റെ പു​തി​യ വി​ശേ​ഷം. അ​മ്മ​യാ​യി​ട്ട്…

Read More

ഭാ​ര്യ ത​ടി​ച്ചി​യാ​കു​ന്നു ! വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് കോ​ട​തി​യി​ല്‍…

ഭാ​ര്യ​യ്ക്ക് വ​ലി​യ​തോ​തി​ല്‍ വ​ണ്ണം കൂ​ടു​ന്നു​വെ​ന്നും അ​തി​നാ​ല്‍ വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് കോ​ട​തി​യി​ല്‍. മീ​റ​റ്റി​ലാ​ണ് സം​ഭ​വം. സ​ല്‍​മാ​ന്‍ എ​ന്ന യു​വാ​വാ​ണ് വി​വാ​ഹ​മോ​ച​ന ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ത​നി​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ളു​ടെ ഭാ​ര്യ ന​സ്മ പോ​ലീ​സി​നെ സ​മീ​പി​ച്ചു. ത​നി​ക്ക് സ​ല്‍​മാ​നൊ​പ്പം ജീ​വി​ക്ക​ണ​മെ​ന്നും അ​തി​നു​വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ന​സ്മ ആ​വ​ശ്യ​പ്പെ​ടു​ന്നു. ദ​മ്പ​തി​ക​ള്‍​ക്ക് ഏ​ഴു വ​യ​സ്സു​ള്ള കു​ട്ടി​യു​ണ്ട്. ത​ന്നെ ത​ടി​ച്ചി എ​ന്നു വി​ളി​ച്ച് ഭ​ര്‍​ത്താ​വ് ക​ളി​യാ​ക്കു​ക പ​തി​വാ​ണെ​ന്നും, ഒ​രു​മാ​സം മു​മ്പ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സ​ല്‍​മാ​ന്‍ ത​ന്നെ വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്ന​താ​യും യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Read More

അ​ജ്ഞാ​ത​പ​നി​യി​ല്‍ വി​റ​ച്ച് ഒ​രു ഗ്രാ​മം ! കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ വി​ടാ​ന്‍ ത​യ്യാ​റാ​കാ​തെ മാ​താ​പി​താ​ക്ക​ള്‍…

അ​ജ്ഞാ​ത പ​നി​യി​ല്‍ വി​റ​ച്ച് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഒ​രു ഗ്രാ​മം. പ​നി പ​ട​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ ക്യാ​മ്പി​ല്‍ 220 പേ​ര്‍​ക്ക് രോ​ഗം പി​ടി​പെ​ട്ട​താ​യി ക​ണ്ടെ​ത്തി. പൗ​രി​യി​ലെ താ​ലി ഗ്രാ​മ​ത്തി​ലാ​ണ് ഈ ​ദു​ര​വ​സ്ഥ. അ​ജ്ഞാ​ത പ​നി പ​ട​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്ന ഘ​ട്ട​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി ധാ​ന്‍ സി​ങ് റാ​വ​ത്തി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ക്യാ​മ്പി​ല്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 220 ഗ്രാ​മ​വാ​സി​ക​ള്‍​ക്ക് പ​നി പി​ടി​പെ​ട്ട​താ​യി ക​ണ്ടെ​ത്തി. പ​നി​ക്ക് പു​റ​മേ ചു​മ​യും ത​ല​വേ​ദ​ന​യു​മാ​ണ് മ​റ്റു രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍. 20 പേ​രു​ടെ ര​ക്ത സാ​മ്പി​ളു​ക​ള്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. മൂ​ന്ന് ദി​വ​സ​ത്തി​ന​കം ഫ​ലം വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഫ​ലം ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ, പ​നി​യു​ടെ യ​ഥാ​ര്‍​ഥ കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ​വെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ ആ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ആ​ന്റി​ജ​ന്‍ ടെ​സ്റ്റാ​ണ് ന​ട​ത്തി​യ​ത്. ഗ്രാ​മ​ത്തി​ല്‍ നി​ന്ന് ആ​ളു​ക​ള്‍ പു​റ​ത്തേ​യ്ക്ക് പോ​കു​ന്ന​ത് വി​ര​ള​മാ​ണ്. അ​തി​നാ​ല്‍ കോ​വി​ഡ് പി​ടി​പെ​ടാ​നു​ള്ള…

Read More

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ന്‍ ഗ​ര്‍​ഭി​ണി​യു​ടെ മ​ര​ണം ! പോ​ര്‍​ച്ചു​ഗ​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി രാ​ജി​വ​ച്ചു…

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി പോ​ര്‍​ച്ചു​ഗ​ലി​ല്‍ എ​ത്തി​യ ഇ​ന്ത്യ​ന്‍ യു​വ​തി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ര്‍​ന്ന വി​വാ​ദ​ത്തെ​ത്തു​ട​ര്‍​ന്ന് പോ​ര്‍​ച്ചു​ഗ​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി മാ​ര്‍​ത്ത ടെ​മി​ഡോ രാ​ജി​വ​ച്ചു. 34 കാ​രി​യാ​യ ഇ​ന്ത്യ​ന്‍ യു​വ​തി ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. ഇ​വ​രെ ഒ​രു ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ ഹൃ​ദ​യ​സ്തം​ഭ​നം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കു​ഞ്ഞി​നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വ​ഴി പു​റ​ത്തെ​ടു​ത്തി​രു​ന്നു. നി​യോ​നേ​റ്റോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഒ​ഴി​വ് ഇ​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് യു​വ​തി​യെ സാ​ന്റാ മ​രി​യ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ത​ല​സ്ഥാ​ന​മാ​യ ലി​സ്ബ​ണി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റേ​ണ്ടി​വ​ന്ന​ത്. സാ​ന്റാ മ​രി​യ​യി​ല്‍​നി​ന്ന് ആം​ബു​ല​ന്‍​സി​ല്‍ ലി​സ്ബ​ണി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി​ക്ക് ഹൃ​ദ​യ​സ്തം​ഭ​നം ഉ​ണ്ടാ​യ​ത്. പ്ര​സ​വ​ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ക്കാ​നു​ള്ള മാ​ര്‍​ത്ത​യു​ടെ തീ​രു​മാ​ന​മാ​ണ് യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​മ​ര്‍​ശ​ക​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. വേ​ന​ല്‍ അ​വ​ധി​ക്കാ​ല​ത്ത് പോ​ര്‍​ച്ചു​ഗ​ലി​ലെ പ​ല ആ​ശു​പ​ത്രി​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ണ്ടാ​കാ​റി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​സ​വ​ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍, പ്ര​ത്യേ​കി​ച്ച് വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ നി​ര്‍​ത്തി​വെ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. മാ​ര്‍​ത്ത​യു​ടെ ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷ…

Read More

വെല്‍ പ്ലേയ്ഡ് ബ്രദര്‍ ! പാണ്ഡ്യയെ പുകഴ്ത്തിയ മുഹമ്മദ് ആമിറിനെതിരേ പാക്കിസ്ഥാന്‍കാരുടെ സൈബര്‍ ആക്രമണം…

ഏഷ്യാക്കപ്പില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പുകഴ്ത്തി ട്വീറ്റ് ചെയ്ത പാക്കിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിറിനെതിരേ പാക്ക് ആരാധകരുടെ സൈബര്‍ ആക്രമണം. ഇന്ത്യ പാക്കിസ്ഥാനെ തോല്‍പിച്ചതിനു പിന്നാലെയാണ് മുഹമ്മദ് ആമിര്‍ കളിയിലെ താരമായ ഹാര്‍ദിക് പാണ്ഡ്യയെ പുകഴ്ത്തിയത്. ‘വെല്‍ പ്ലേയ്ഡ് ബ്രദര്‍’ എന്നു മാത്രമാണ് ആമിര്‍ ട്വിറ്ററില്‍ കുറിച്ചത്. മുന്‍പ് മത്സരത്തിനിടെ പരുക്കേറ്റു പുറത്തായതും ഇപ്പോഴത്തെ പ്രകടനവും ഉള്‍പ്പെടുത്തിയുള്ള ഒരു ചിത്രം ഹാര്‍ദിക് ട്വീറ്റ് ചെയ്തിരുന്നു. ഇതു റീട്വീറ്റ് ചെയ്തായിരുന്നു ആമിറിന്റെ പ്രതികരണം. എന്നാല്‍ ഇതു രസിക്കാതിരുന്ന പാക്കിസ്ഥാന്‍ ആരാധകര്‍ രൂക്ഷഭാഷയിലാണ് ആമിറിനെതിരെ രംഗത്തെത്തിയത്. ‘നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു’വെന്ന് ചിലര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഐപിഎല്ലില്‍ കളിക്കുന്നതിനു വേണ്ടിയാണ് ആമിര്‍ ഇന്ത്യന്‍ താരങ്ങളെയും ക്രിക്കറ്റ് ബോര്‍ഡിനെയും പുകഴ്ത്തുന്നതെന്നും മറ്റൊരാള്‍ ആരോപിച്ചു. ആമിറിനെതിരെ കോഴ ആരോപണവും ചിലര്‍ ഉയര്‍ത്തുന്നു. പന്തു കൊണ്ടും ബാറ്റ് കൊണ്ടും…

Read More

മലയാളി മങ്ക! തെങ്കാശിയിലെ സൂര്യകാന്തി പാടത്ത് ഓണം ഫോട്ടോഷൂട്ടുമായി ഗൗരി സിജി മാത്യൂസ്; ചിത്രങ്ങള്‍ വൈറല്‍

ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ താ​ര​മാ​യ ഗൗ​രി സി​ജി മാ​ത്യൂ​സി​ന്റെ ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നു. തെ​ങ്കാ​ശി​യി​ലെ സൂ​ര്യ​കാ​ന്തി പാ​ട​ത്ത് ന​ട​ത്തി​യ ഫോ​ട്ടോ​ഷൂ​ട്ടി​ല്‍ ത​നി മ​ല​യാ​ളി മ​ങ്ക​യാ​യാ​ണ് ഗൗ​രി എ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത കേ​ര​ളീ​യ വേ​ഷ​മാ​ണ് ഗൗ​രി ധ​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ണ്ടും മു​ല​ക്ക​ച്ച​യും ധ​രി​ച്ച പ​ഴ​ശി​രാ​ജ​യി​ലെ ക​നി​ഹ​യെ ഓ​ര്‍​മ്മി​പ്പി​ക്കു​ന്ന വ​സ്ത്ര​ധാ​ര​ണ​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഫോ​ട്ടോ​ഷൂ​ട്ടി​ന് വേ​ണ്ടി ഗൗ​രി​യെ അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് ശ്രീ​ദേ​വി​യാ​ണ്. ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത് നി​ജു പാ​ല​ക്കാ​ടും. വ​ര്‍​ഷ​ങ്ങ​ളാ​യി ഓ​ണം ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ ന​ട​ത്തു​ന്ന ഗൗ​രി ഇ​ത്ത​വ​ണ​യും പ​തി​വ് തെ​റ്റി​ച്ചി​ല്ലെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്. നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്ത ഗൗ​രി​യും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലെ സൂ​പ്പ​ര്‍​താ​രം നി​മി​ഷ ബി​ജോ​യും ചെ​യ്ത ചാ​മ്പി​ക്കോ വീ​ഡി​യോ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. 2015 മു​ത​ല്‍ മോ​ഡ​ലിം​ഗ് രം​ഗ​ത്തു​ള്ള ഗൗ​രി പ്രി​മി​യം ക​ണ്ട​ന്റു​ക​ള്‍ ന​ല്‍​കു​ന്ന ആ​ക്ച്വ​ല്‍ ഫാ​ന്‍​സ്, പേ​ട്ര​ണ്‍ തു​ട​ങ്ങി ക​ണ്ട​ന്റ് ദാ​ത​ക്ക​ള്‍​ക്കൊ​പ്പ​വും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.…

Read More

അ​ധ്യാ​പ​ക​ന് അ​ല്‍​ഖ്വ​യ്ദ ബ​ന്ധം ഉ​ള്ള​താ​യി ക​ണ്ടെ​ത്തി ! മ​ദ്ര​സ പൊ​ളി​ച്ചു​നീ​ക്കി അ​സം സ​ര്‍​ക്കാ​രി​ന്റെ ന​ട​പ​ടി…

അ​ല്‍​ഖ്വ​യ്ദ ബ​ന്ധം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ലാ​യ​തോ​ടെ ഇ​യാ​ള്‍ ജോ​ലി ചെ​യ്തി​രു​ന്ന മ​ദ്ര​സ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി അ​സം സ​ര്‍​ക്കാ​ര്‍. ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ കേ​ന്ദ്ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പൊ​ളി​ച്ചു നീ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മ​ദ്ര​സ​യാ​ണി​ത്. ക​ബെ​യ്ത​രി പാ​ര്‍​ട്ടി-4 ഗ്രാ​മ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഇ​രു​നി​ല​യി​ലു​ള്ള മ​ര്‍​ക​സു​ല്‍ മാ-​ആ​രി​ഫ് ഖു​റ​യാ​ന മ​ദ്ര​സ​യാ​ണ് പൊ​ളി​ച്ചു​മാ​റ്റി​യ​ത്. എ​ട്ട് ബു​ള്‍​ഡോ​സ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​പ​ടി. വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​ദ്ര​സ്സ​യി​ലെ അ​ധ്യാ​പ​ക​നാ​യ മു​ഫ്തി ഹ​ഫി​സു​ര്‍ റ​ഹ്മാ​ന്‍ എ​ന്ന​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. 2018ലാ​ണ് ഇ​യാ​ള്‍ ഇ​വി​ടെ അ​ധ്യാ​പ​ക​നാ​യി ചേ​ര്‍​ന്ന​ത്. ചൊ​വ്വാ​ഴ്ച മ​ദ്ര​സ​യി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ തീ​വ്ര​വാ​ദ ബ​ന്ധ​മു​ള്ള നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​വി​ടെ താ​മ​സി​ച്ചു പ​ഠി​ച്ചി​രു​ന്ന 200 ഓ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ളെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​ഴി​പ്പി​ച്ചി​രു​ന്നു

Read More

മോ​സി​ല്ല ഫ​യ​ര്‍​ഫോ​ക്‌​സ് ഉ​ട​ന്‍ അ​പ്‌​ഡേ​റ്റ് ചെ​യ്തി​ല്ലെ​ങ്കി​ല്‍ കി​ട്ടാ​ന്‍ പോ​കു​ന്ന​ത് എ​ട്ടി​ന്റെ പ​ണി ! മു​ന്ന​റി​യി​പ്പു​മാ​യി സൈ​ബ​ര്‍ സു​ര​ക്ഷാ ഏ​ജ​ന്‍​സി…

ഫ​യ​ര്‍​ഫോ​ക്സ് ബ്രൗ​സ​റി​ന് ഹാ​ക്ക​ര്‍ ആ​ക്ര​മ​ണ ഭീ​ഷ​ണി​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി, കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ സൈ​ബ​ര്‍ സു​ര​ക്ഷാ ഏ​ജ​ന്‍​സി​യാ​യ ഇ​ന്ത്യ​ന്‍ കം​പ്യൂ​ട്ട​ര്‍ എ​മ​ര്‍​ജ​ന്‍​സി റെ​സ്പോ​ണ്‍​സ് ടീം (​സെ​ര്‍​ട് ഇ​ന്‍). ഹാ​ക്ക​ര്‍​മാ​ര്‍​ക്കു ക​ട​ന്നു​ക​യ​റാ​നാ​വു​ന്ന ബ​ഗു​ക​ള്‍ മോ​സി​ല്ല ഫ​യ​ര്‍ ഫോ​ക്‌​സി​ല്‍ ഉ​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മ​റി​ക​ട​ന്ന് ഉ​പ​ക​ര​ണ​ത്തി​ല്‍ ക​യ​റി​ക്കൂ​ടാ​ന്‍, അ​ക​ല​ത്തി​രു​ന്ന് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന ഹാ​ക്ക​ര്‍​മാ​ര്‍​ക്കു സ​ഹാ​യ​ക​ര​മാ​വു​ന്ന ബ​ഗു​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്ന​ത്. ഏ​തെ​ങ്കി​ലും ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യാ​ന്‍ ഉ​പ​യോ​ക്താ​ക്ക​ളെ പ്രേ​രി​പ്പി​ച്ചു​കൊ​ണ്ട് ഇ​ത്ത​രം ഒ​രു ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ഹാ​ക്ക​ര്‍​മാ​ര്‍​ക്കു ക​ഴി​യും. മോ​സി​ല്ല​യു​ടെ ഏ​റ്റ​വും പു​തി​യ വേ​ര്‍​ഷ​നി​ലേ​ക്കു മാ​റാ​നാ​ണ് സെ​ര്‍​ട് ഇ​ന്‍ ഉ​പ​യോ​ക്താ​ക്ക​ളെ ഉ​പ​ദേ​ശി​ക്കു​ന്ന​ത്. ഗൂ​ഗി​ള്‍ ക്രോ​മി​ന്റെ ഡെ​സ്‌​ക് ടോ​പ്പ് വേ​ര്‍​ഷ​നി​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​നു സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന പി​ഴ​വു​ക​ളു​ണ്ടെ​ന്ന ക​ഴി​ഞ്ഞ​യാ​ഴ്ച സെ​ര്‍​ട് ഇ​ന്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഇ​പ്പോ​ള്‍ മോ​സി​ല്ല ഫ​യ​ര്‍​ഫോ​ക്‌​സി​ലും പി​ഴ​വു​ക​ളു​ണ്ടെ​ന്ന വി​വ​രം പു​റ​ത്തു വ​ന്ന​തോ​ടെ ഉ​പ​യോ​ക്താ​ക്ക​ളാ​കെ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Read More

‘വ​ര​ത്ത​നാ​യ’ രാ​ജ​വെ​മ്പാ​ല സു​ജി​ത്തി​നൊ​പ്പം കാ​റി​ല്‍ ക​റ​ങ്ങി​യ​ത് ഒ​രു മാ​സം ! ആ​ര്‍​പ്പൂ​ക്ക​ര​യി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ രാ​ജ​വെ​മ്പാ​ല​യു​ടെ ക​ഥ​യി​ങ്ങ​നെ…

ഒ​രു മാ​സ​ത്തോ​ളം കാ​റി​ല്‍ ക​യ​റി ക​റ​ങ്ങി​യ രാ​ജ​വെ​മ്പാ​ല ഒ​ടു​വി​ല്‍ പി​ടി​യി​ലാ​യി. ക​ഴി​ഞ്ഞ ഒ​രു മാ​സം കൊ​ടും​വി​ഷ​മു​ള്ള പാ​മ്പു​മാ​യാ​ണ് താ​ന്‍ കാ​റോ​ടി​ച്ച​തെ​ന്ന് ഓ​ര്‍​ക്കു​മ്പോ​ള്‍ സു​ജി​ത്തി​ന്റെ വി​റ​യ​ല്‍ മാ​റു​ന്നി​ല്ല. നി​ല​മ്പൂ​ര്‍ കാ​ട്ടി​ല്‍​നി​ന്നും കാ​റി​ല്‍ ക​യ​റി​ക്കൂ​ടി നാ​ടു​മു​ഴു​വ​ന്‍ ചു​റ്റി​യ രാ​ജ​വെ​മ്പാ​ല ഒ​ടു​വി​ല്‍ പി​ടി​യി​ലാ​യ​പ്പോ​ള്‍ സു​ജി​ത്തി​നൊ​പ്പം ആ​ര്‍​പ്പൂ​ക്ക​ര​യി​ലെ അ​യ​ല്‍​വാ​സി​ക​ള്‍​ക്കു കൂ​ടി​യാ​ണ് ആ​ശ്വാ​സ​മാ​യ​ത്. ഒ​രു മാ​സം മു​ന്‍​പാ​ണ് സു​ജി​ത്തും സു​ഹൃ​ത്തു​ക്ക​ളും നി​ല​മ്പൂ​രി​ല്‍ ലി​ഫ്റ്റി​ന്റെ പ​ണി​ക്കാ​യി പോ​യ​ത്. കാ​ടി​നോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​ത്താ​യി​രു​ന്നു ജോ​ലി. തി​രി​ച്ചു വ​രാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ കാ​റി​ന്റെ പ​രി​സ​ര​ത്ത് ഇ​വ​ര്‍ രാ​ജ​വെ​മ്പാ​ല​യെ ക​ണ്ടു. പി​ന്നീ​ട് കാ​ണാ​താ​യ പാ​മ്പ് കാ​റി​ന​ക​ത്ത് ക​യ​റി​യി​ട്ടു​ണ്ടോ എ​ന്ന പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പാ​മ്പി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് പാ​മ്പ് കാ​റി​ല്‍ ക​യ​റി​യി​ട്ടി​ല്ലെ​ന്ന അ​നു​മാ​ന​ത്തി​ല്‍ എ​ത്തി​യ ശേ​ഷ​മാ​ണ് ഇ​വ​ര്‍ നി​ല​മ്പൂ​രി​ല്‍​നി​ന്നു മ​ട​ങ്ങി​യ​ത്. നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ഇ​തേ കാ​റു​മാ​യി കു​ടും​ബ​മ​ട​ക്കം പ​ല​യി​ട​ത്തും യാ​ത്ര ന​ട​ത്തു​ക​യും ചെ​യ്തു. ഒ​രാ​ഴ്ച മു​മ്പ് കാ​ര്‍ ക​ഴു​കു​ന്ന​തി​നി​ടെ​യാ​ണ് പാ​മ്പി​ന്റെ പ​ടം ക​ണ്ട​ത്. ഞെ​ട്ടി​പ്പോ​യ…

Read More

പ്രി​ന്റ് ചെ​യ്‌​തെ​ടു​ക്കാം ന​ല്ല ‘മൊ​രി​ഞ്ഞ ദോ​ശ’ ! ദോ​ശ പ്രി​ന്റ​റി​നെ​ക്കു​റി​ച്ച​റി​യാം;വീഡിയോ വൈറല്‍ …

ദോ​ശ​യു​ണ്ടാ​ക്കാ​ന്‍ ഇ​നി ദോ​ശ​ക്ക​ല്ല് ആ​വ​ശ്യ​മി​ല്ല പ​ക​രം ഒ​രു പ്രി​ന്റ​ര്‍ മ​തി​യാ​വും. ഒ​രു പ്രി​ന്റ​റി​ല്‍ എ​ങ്ങ​നെ ദോ​ശ​യു​ണ്ടാ​ക്കാം എ​ന്ന​ല്ലേ ‘ദോ​ശ പ്രി​ന്റ​ര്‍’ എ​ന്ന മെ​ഷീ​നാ​ണ് ഇ​പ്പോ​ള്‍ താ​ര​മാ​വു​ന്ന​ത്. ഇ​തി​ല്‍ ദോ​ശ​യു​ണ്ടാ​ക്കാ​ന്‍ വ​ള​രെ എ​ളു​പ്പ​മാ​ണ്. ദോ​ശ​യു​ടെ ക​ന​വും കു​ക്കിം​ഗി​ന് വേ​ണ്ട സ​മ​യ​വും ന​മു​ക്ക് ഇ​തി​ല്‍ ക്ര​മീ​ക​രി​ക്കാ​നാ​വും. ഇ​തി​ലൊ​രു ടാ​ങ്ക് ഉ​ണ്ടാ​കും. അ​തി​ലാ​ണ് ദോ​ശ​മാ​വ് നി​റ​യ്ക്കേ​ണ്ട​ത്. ഏ​ക​ദേ​ശം 700 എം​എ​ല്‍ മാ​വ് വ​രെ ടാ​ങ്കി​ല്‍ നി​റ​യ്ക്കാം. ഇ​തു​പ​യോ​ഗി​ച്ച് പ​ത്ത് ദോ​ശ വ​രെ ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യും. ചെ​ന്നൈ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​വോ​ഷെ​ഫ് ക​മ്പ​നി​യാ​ണ് ഇ​തി​ന് പി​ന്നി​ല്‍. ‘ഇ ​സി ഫ്ലി​പ്’ എ​ന്ന പേ​രി​ല്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന ഈ ​മെ​ഷീ​ന് ലോ​ക​ത്തെ ആ​ദ്യ​ത്തെ സ്മാ​ര്‍​ട് ദോ​ശ മേ​ക്ക​ര്‍ എ​ന്ന വി​ശേ​ഷ​ണ​വും ക​മ്പ​നി ന​ല്‍​കി​ക്ക​ഴി​ഞ്ഞു. ദോ​ശ മേ​ക്ക​റി​ലെ ടാ​ങ്കി​ലേ​ക്ക് മാ​വ് ഒ​ഴി​ച്ച്, ആ​വ​ശ്യ​മു​ള്ള ക​നം, മൊ​രി​ച്ചി​ല്‍, എ​ണ്ണം തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള ബ​ട്ട​ണ്‍ അ​മ​ര്‍​ത്തി​യാ​ല്‍ പ്രി​ന്റ​റി​ല്‍​നി​ന്ന് പ്രി​ന്റ് വ​രു​ന്ന​തു​പോ​ലെ ദോ​ശ​ക​ള്‍…

Read More