ഭ​ക്ഷ​ണം ക​ഴി​ച്ചു മ​ട​ങ്ങി​യ​പ്പോ​ള്‍ പൊ​റോ​ട്ട​യ്ക്ക് വി​ല കൂ​ടു​ത​ലെ​ന്ന് തോ​ന്ന​ല്‍ ! കു​റ​ച്ചു നേ​ര​ത്തി​നു ശേ​ഷം ഇ​ന്നോ​വ​യി​ലെ​ത്തി ഹോ​ട്ട​ലു​ട​മ​യു​ടെ ത​ല അ​ടി​ച്ചു പൊ​ട്ടി​ച്ചു…

പൊ​റോ​ട്ട​യ്ക്ക് വി​ല കൂ​ടു​ത​ലെ​ന്ന് ആ​രോ​പി​ച്ച് കാ​റി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം ഹോ​ട്ട​ലു​ട​മ​യെ ആ​ക്ര​മി​ച്ച് ത​ല അ​ടി​ച്ചു​പൊ​ട്ടി​ച്ചു. മൂ​ന്നു​മു​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ്യൂ​സ് സ്റ്റാ​ന്‍​ഡ് ഹോ​ട്ട​ലി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​ര്‍​ദ്ധ​രാ​ത്രി 12.45ഓ​ടെ​യാ​ണ് സം​ഭ​വം. കെ.​എ​ല്‍ 65സി 8494 ​ന​മ്പ​ര്‍ ഇ​ന്നോ​വ​യി​ലെ​ത്തി​യ സം​ഘം ഹോ​ട്ട​ലി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച് പ​ണം ന​ല്‍​കി​യ​ശേ​ഷം മ​ട​ങ്ങി. കു​റ​ച്ചു​സ​മ​യ​ത്തി​നു​ള്ളി​ല്‍ തി​രി​കെ​യെ​ത്തി​യാ​ണ് ഇ​വ​ര്‍ ഹോ​ട്ട​ലു​ട​മ ടി​ജോ​യി​യെ ആ​ക്ര​മി​ച്ച​ത്. പൊ​റോ​ട്ട​യ്ക്ക് 12 രൂ​പ ഈ​ടാ​ക്കി​യ​ത് അ​മി​ത വി​ല​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ത​ല​യ്ക്ക് പാ​ല്‍ ട്രേ ​കൊ​ണ്ടാ​ണ് സം​ഘം അ​ടി​ച്ച​ത്. പ​രി​ക്കേ​റ്റ ടി​ജോ​യി​യെ ജീ​വ​ന​ക്കാ​ര്‍ ഉ​ട​ന്‍ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ അ​വി​ടെ നി​ന്ന് വെ​ഞ്ഞാ​റ​മൂ​ട് ഗോ​കു​ലം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ അ​ടി​യി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര പൊ​ട്ട​ലു​ണ്ട്. ത​ല​യ്ക്കു​ള്ളി​ല്‍ ആ​റും പു​റ​ത്ത് ഒ​മ്പ​തും സ്റ്റി​ച്ചു​ക​ളു​ണ്ടെ​ന്നും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം…

Read More

സ്വ​ര്‍​ണ്ണം ക​ട​ത്തി​യ​വ​ര്‍ രാ​ജി​വ​ച്ചി​ട്ടാ​വാം എ​ന്റെ രാ​ജി ! മ​ന്ത്രി രാ​ജി വ​യ്‌​ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ല്‍ സി​പി​എ​മ്മി​നെ എ​ത്തി​ച്ച​ത് സ​ജി ചെ​റി​യാ​ന്റെ ഈ ​പ​ഞ്ച് ഡ​യ​ലോ​ഗെ​ന്ന് റോ​ജി…

ഭ​ര​ണ​ഘ​ട​ന​യെ അ​പ​മാ​നി​ച്ചു കൊ​ണ്ടു​ള്ള മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മ​ന്ത്രി​യെ​യും സി​പി​എ​മ്മി​നെ​യും പ​രി​ഹ​സി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​എ​ല്‍​എ​യു​മാ​യ റോ​ജി എം.​ജോ​ണ്‍. ‘സ്വ​ര്‍​ണം ക​ട​ത്തി​യ​വ​ര്‍ രാ​ജി​വ​ച്ചി​ട്ടാ​കാം എ​ന്റെ രാ​ജി’ എ​ന്ന മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ ഒ​റ്റ ഡ​യ​ലോ​ഗി​ലാ​ണ് മ​ന്ത്രി രാ​ജി​വ​യ്ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് പാ​ര്‍​ട്ടി എ​ത്തി​യ​ത് എ​ന്നാ​മ് റോ​ജി എം.​ജോ​ണി​ന്റെ പ​രി​ഹാ​സം. റോ​ജി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്.. സി​പി​എം യോ​ഗ​ത്തി​ല്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഒ​റ്റ ഡ​യ​ലോ​ഗ്. സ്വ​ര്‍​ണ്ണം ക​ട​ത്തി​യ​വ​ര്‍ രാ​ജി​വ​ച്ചി​ട്ടാ​വാം എ​ന്റെ രാ​ജി. മ​ന്ത്രി രാ​ജി വ​യ്‌​ക്കേ​ണ്ട എ​ന്ന് പാ​ര്‍​ട്ടി തീ​രു​മാ​നം. സ​ജി ചെ​റി​യാ​ന്‍ രാ​ജി​വ​ക്കേ​ണ്ടെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് തി​രു​മാ​നം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍​സി പി ​എം പൊ​ളി​റ്റ്ബ്യു​റോ അം​ഗം ഏ ​വി​ജ​യ​രാ​ഘ​വ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തി​രു​മാ​നം എ​ടു​ത്ത​ത്. അ​തേ സ​മ​യം താ​ന്‍ എ​ന്തി​ന് രാ​ജി​വ​യ്ക​ണ​മെ​ന്ന് സ​ജി…

Read More

ഉ​റ​ക്ക​ത്തി​ല്‍ മ​റ്റൊ​രു സ്ത്രീ​യെ സ്വ​പ്‌​നം ക​ണ്ടു ! ഭ​ര്‍​ത്താ​വി​ന്റെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് തി​ള​ച്ച​വെ​ള്ളം ഒ​ഴി​ച്ച് ഭാ​ര്യ…

ഞെ​ട്ടി​പ്പി​ക്കു​ന്ന വാ​ര്‍​ത്ത​ക​ളാ​ണ് ലോ​ക​ത്തി​ന്റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ദി​നം​പ്ര​തി വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഭ​ര്‍​ത്താ​വ് മ​റ്റൊ​രു സ്ത്രീ​യോ​ട് ഉ​റ​ക്ക​ത്തി​ല്‍ കൊ​ഞ്ചി​ക്കു​ഴ​ഞ്ഞെ​ന്ന പേ​രി​ല്‍ അ​യാ​ളു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ച ബൊ​ളീ​വി​യ​ന്‍ യു​വ​തി​യാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ഴി​ഞ്ഞ ആ​ഴ്ച ബൊ​ളീ​വി​യ​ന്‍ ന​ഗ​ര​മാ​യ ലാ​പാ​സി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ഉ​ണ്ടാ​യ​ത്. പൊ​ള്ള​ലേ​റ്റ ഭ​ര്‍​ത്താ​വി​ന് 45 വ​യ​സ്സാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് ഉ​റ​ക്ക​ത്തി​ല്‍ മ​റ്റൊ​രു സ്ത്രീ​യോ​ട് ത​ന്റെ ഇ​ഷ്ടം വെ​ളി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ഭാ​ര്യ​യു​ടെ ആ​രോ​പ​ണം. അ​യാ​ള്‍ ഉ​റ​ക്ക​ത്തി​ല്‍ മ​റ്റൊ​രു പെ​ണ്ണി​നോ​ട് പ്ര​ണ​യം തു​റ​ന്ന് പ​റ​യു​ന്ന​ത് കേ​ട്ട ഭാ​ര്യ പ്ര​കോ​പി​ത​യാ​യി നേ​രെ അ​ടു​ക്ക​ള​യി​ലേ​ക്ക് ചെ​ന്നു. ഒ​രു പാ​ത്ര​ത്തി​ല്‍ വെ​ള്ളം തി​ള​പ്പി​ച്ച് അ​തു​മാ​യി മു​റി​യി​ല്‍ വ​ന്ന്, അ​ത് അ​യാ​ളു​ടെ ജ​ന​നേ​ന്ദ്രി​യ​ത്തി​ല്‍ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന്, സ്വ​കാ​ര്യ​ഭാ​ഗ​ത്തും കൈ​യി​ലും പു​റ​കി​ലും പൊ​ള്ള​ലേ​റ്റ അ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ”എ​ന്റെ ഭ​ര്‍​ത്താ​വ് ഉ​റ​ക്ക​ത്തി​ല്‍ മ​റ്റൊ​രു സ്ത്രീ​യോ​ട് കൊ​ഞ്ചി​ക്കു​ഴ​യു​ന്ന​ത് ക​ണ്ട​പ്പോ​ള്‍…

Read More

എ​ന്‍റെ ശ​രീ​രം ഇ​പ്പോ​ൾ പൂ​ർ​ണ​മ​ല്ല പ​ക്ഷേ​..! ത​ന്നെ അ​ല​ട്ടു​ന്ന ര​ണ്ട് അ​സു​ഖ​ങ്ങ​ങ്ങ​ളെക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​ ശ്രു​തി ഹാസന്‍; താരം പറയുന്നത് ഇങ്ങനെ…

ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ന്‍റെ മൂ​ത്ത മ​ക​ൾ ശ്രു​തി ഹാ​സ​ൻ അ​ച്ഛ​നെ​പ്പോ​ലെ ത​ന്നെ സ​ക​ല​ക​ലാ​വ​ല്ല​ഭ​യാ​ണ്. സം​ഗീ​തം, നൃ​ത്തം, അ​ഭി​ന​യം, മോ​ഡ​ലിം​ഗ് തു​ട​ങ്ങി ശ്രു​തി കൈ​വയ്​ക്കാ​ത്ത മേ​ഖ​ല​ക​ൾ ചു​രു​ക്ക​മാ​ണ്. ശ്രു​തി രാ​ജ​ല​ക്ഷ്മി ഹാ​സ​ൻ എ​ന്നാ​ണ് മു​ഴു​വ​ൻ പേ​ര്. അ​ച്ഛ​നെ‌​പ്പോ​ലെ ബാ​ല​താ​ര​മാ​യി​ട്ടാ​ണ് ശ്രു​തി അ​ഭി​ന​യ​ത്തി​ലേ​ക്കെത്തി​യ​ത് . നാ​യി​ക​യാ​യ​ത് 2009-ൽ ​പു​റ​ത്തി​റ​ങ്ങി​യ ല​ക്ക് എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലൂ​ടെ​. ത​മി​ഴി​ലേ​ക്ക് നാ​യി​ക​യാ​യി അ​ര​ങ്ങേ​റി​യ​ത് സൂ​ര്യ​യു​ടെ ഏ​ഴാം അ​റി​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. അ​ച്ഛ​നെ​പ്പോ​ലെ എ​ല്ലാം തു​റ​ന്ന് സം​സാ​രി​ക്കു​ന്ന പ്ര​കൃ​ത​മാ​ണ് ശ്രു​തി​യു​ടെ​യും. കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് താ​ൻ മു​മ്പ് വ​ർ‌​ഷ​ങ്ങ​ളോ​ളം മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട​ത് നി​ർ​ത്തി​യെ​ന്നും വെ​ളി​പ്പെ​ടു​ത്തി ശ്രു​തി എ​ത്തി​യ​പ്പോ​ൾ എ​ല്ലാ​വ​രും അ​ദ്ഭുത​പ്പെ​ട്ടി​രു​ന്നു. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഓ​രോ ചെ​റി​യ കാ​ര്യ​വും സോ​ഷ്യ​ൽ​മീ​ഡി​യ പ​ങ്കു​വെ​ക്കാ​റു​ള്ള താ​രം ത​ന്‍റെ പ്ര​ണ​യ​ങ്ങ​ളെ കു​റി​ച്ചും പ​ല​പ്പോ​ഴും സം​സാ​രി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ത​ന്നെ അ​ല​ട്ടു​ന്ന ര​ണ്ട് അ​സു​ഖ​ങ്ങ​ങ്ങ​ളെക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ശ്രു​തി. പി​സി​ഒ​എ​സ് എ​ന്ന അ​സു​ഖ​വു​മാ​യി പോ​രാ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ത​നി​ക്ക്…

Read More

സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ ത​ല​യി​ല്‍ തേ​ങ്ങ വീ​ണാ​ല്‍ ! റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞി​ട്ടും ര​ക്ഷ​യാ​യ​ത് ഹെ​ല്‍​മ​റ്റ്; വീ​ഡി​യോ കാ​ണാം…

അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തു​ന്ന ചി​ല അ​പ​ക​ട​ങ്ങ​ള്‍ ചി​ല​പ്പോ​ള്‍ ആ​ളു​ക​ളു​ടെ ജീ​വി​തം ത​ന്നെ അ​വ​സാ​നി​പ്പി​ക്കാ​റു​ണ്ട്. പ​ല​പ്പോ​ഴും ആ​ളു​ക​ള്‍ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​ത് ഭാ​ഗ്യ​ത്തി​ന്റെ കൂ​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്. ബൈ​ക്ക് യാ​ത്ര​ക​ളി​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​യ്ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ ഓ​ര്‍​മ്മ​പ്പെ​ടു​ത്തു​ന്ന ഒ​രു അ​പ​ക​ട​ത്തി​ന്റെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്ത യു​വ​തി​യു​ടെ ത​ല​യി​ലേ​ക്ക് തേ​ങ്ങ വീ​ഴു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്. മ​ലേ​ഷ്യ​യി​ലെ ജെ​ലാ​ന്‍ തേ​ലൂ​ക്ക് കും​ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ട്ട​റി​ന്റെ പി​ന്നി​ലി​രു​ന്നു സ​ഞ്ച​രി​ച്ച യു​വ​തി​യു​ടെ ത​ല​യി​ലേ​ക്ക് തേ​ങ്ങ വീ​ഴു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്. തേ​ങ്ങ ത​ല​യി​ലി​ടി​ച്ച് യു​വ​തി റോ​ഡി​ലേ​ക്കു വീ​ഴു​ന്ന​തും ഹെ​ല്‍​മ​റ്റ് തെ​റി​ച്ചു പോ​കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഹെ​ല്‍​മെ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ല്‍ മാ​ത്ര​മാ​ണ് യു​വ​തി ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. സ്‌​കൂ​ട്ട​റി​ന് പി​റ​കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്റെ ഡാ​ഷ്‌​ബോ​ര്‍​ഡ് ക്യാ​മ​റ​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞ​ത്.

Read More

ഈ ​കൈ​ക​ളി​ല്‍ ഞാ​ന്‍ സു​ര​ക്ഷി​ത​യാ​ണ്..! അ​മേ​രി​ക്ക​യി​ല്‍ അ​വ​ധി ആ​ഘോ​ഷി​ച്ച് എം.​ജി.​ശ്രീ​കു​മാ​ര്‍

ഭാ​ര്യ ലേ​ഖ​യ്‌​ക്കൊ​പ്പം അ​മേ​രി​ക്ക​യി​ല്‍ അ​വ​ധി ആ​ഘോ​ഷി​ച്ച് ഗാ​യ​ക​ന്‍ എം.​ജി.​ശ്രീ​കു​മാ​ര്‍. അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​മാ​യ ഹ​വാ​യി ബീ​ച്ചി​ലാ​ണ് ഇ​രു​വ​രുമുള്ളത്. ബീ​ച്ചി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ള്‍ ഇ​രു​വ​രും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഈ ​മ​നോ​ഹ​ര തീ​ര​ത്ത് ത​രു​മോ ഇ​നി​യൊ​രു ജ​ന്‍​മം കൂ​ടി എ​ന്നാ​ണ് ഭാ​ര്യ​യെ എ​ടു​ത്തു​യ​ര്‍​ത്തി​യ ചി​ത്ര​ത്തി​നൊ​പ്പം എം.ജി.ശ്രീകുമാർ പങ്കു വച്ചി​രി​ക്കു​ന്ന വ​രി​ക​ള്‍. ഈ ​കൈ​ക​ളി​ല്‍ എ​ന്നും സു​ര​ക്ഷി​ത​യാ​ണ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ലേ​ഖ​യും ചി​ത്രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​രും പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍ ഇ​തി​നോ​ട​കം വൈ​റ​ലാ​യി ക​ഴി​ഞ്ഞു. മ​നോ​ഹ​ര​മാ​യ ചി​ത്രം എ​ന്നും ഇ​ങ്ങ​നെ സ​ന്തോ​ഷ​മാ​യി മു​ന്നോ​ട്ടു പോ​കൂ തു​ട​ങ്ങി​യ നി​ര​വ​ധി പേ​രാ​ണ് ഇ​രു​വ​രു​ടെ​യും ചി​ത്ര​ത്തി​ന് ക​മ​ന്‍റുകളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. യാ​ത്ര​ക​ളെ ഏ​റെ ഇ​ഷ്ട​പെ​ടു​ന്ന ഇ​രു​വ​രു​ടെ​യും യാ​ത്ര​ക​ള്‍​ക്ക് കോ​വി​ഡ് കാ​ല​ത്ത് ചെ​റി​യ ഇ​ട​വേ​ള വ​ന്നെ​ങ്കി​ലും വീ​ണ്ടും യാ​ത്ര​ക​ളു​മാ​യി സ​ജീ​വ​മാ​വു​ക​യാ​ണ് താ​രം. ലേ​ഖ​യു​ടെ ഏ​ക മ​ക​ള്‍ അ​മേ​രി​ക്ക​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

Read More

ക​ഴി​ഞ്ഞ ര​ണ്ട​ര വ​ര്‍​ഷ​മാ​യി ഞാ​ന്‍ എ​വി​ടേ​യ്ക്കും പോ​യി​ട്ടി​ല്ല ! മ​ക​ന്‍ ജീ​വി​ക്കു​ന്ന​ത് ഡ​യാ​ലി​സി​സി​ലൂ​ടെ…​ദുഃ​ഖ​ങ്ങ​ള്‍ തു​റ​ന്നു​പ​റ​ഞ്ഞ് ഉ​ഷ ഉ​തു​പ്പ്…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഗാ​യി​ക​യാ​ണ് ഉ​തു​പ്പ്. ഇ​പ്പോ​ള്‍ ത​ന്റെ സ്വ​കാ​ര്യ​ജീ​വി​ത​ത്തി​ലെ ദുഃ​ഖ​ങ്ങ​ള്‍ താ​രം തു​റ​ന്നു പ​റ​യു​മ്പോ​ള്‍ ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​ളു​ക​ള്‍ അ​ക്കാ​ര്യം ശ്ര​വി​ച്ച​ത്. ജ​ഗ​ദീ​ഷ് അ​വ​താ​ര​ക​നാ​യെ​ത്തു​ന്ന ‘പ​ണം ത​രും പ​ടം’ വേ​ദി​യി​ല്‍ അ​തി​ഥി​യാ​യി എ​ത്ത​യ​താ​യി​രു​ന്നു മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ദീ​ദി. കോ​വി​ഡ് വ്യാ​പി​ച്ച​തോ​ടെ ദീ​ര്‍​ഘ​കാ​ല​മാ​യി വീ​ട്ടി​ല്‍ അ​ട​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും നീ​ണ്ട ര​ണ്ട​ര വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് യാ​ത്ര ചെ​യ്യു​ന്ന​തെ​ന്നും അ​ത് പ​ണം ത​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വേ​ണ്ടി​യാ​ണെ​ന്ന​തി​ല്‍ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഉ​ഷ ഉ​തു​പ്പ് വേ​ദി​യി​ല്‍ പ​റ​ഞ്ഞു. എ​ല്ലാ​വ​രേ​യും പോ​ലെ ത​ന്നെ ത​ന്റെ ജീ​വി​ത​ത്തേ​യും കോ​വി​ഡ് ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചെ​ന്നും ദീ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഉ​ഷ ഉ​തു​പ്പി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ക​ഴി​ഞ്ഞ ര​ണ്ട​ര വ​ര്‍​ഷ​മാ​യി ഞാ​ന്‍ എ​വി​ടേ​യ്ക്കും പോ​യി​ട്ടി​ല്ല. കോ​വി​ഡ് വ​ന്ന​തോ​ടെ ജീ​വി​തം കൊ​ല്‍​ക്ക​ത്ത​യി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു. എ​നി​ക്ക് എ​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലും കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​ക്കാ​ല​മ​ത്ര​യും മ​ക​ള്‍ അ​ഞ്ജ​ലി​യെ​യും മ​രു​മ​ക​നെ​യും പേ​ര​ക്കു​ട്ടി​ക​ളെ​യും പി​രി​ഞ്ഞി​രി​ക്കേ​ണ്ടി വ​ന്നു. എ​ന്റെ ഭ​ര്‍​ത്താ​വ് ദീ​ര്‍​ഘ​കാ​ല​മാ​യി കേ​ര​ള​ത്തി​ല്‍…

Read More

അ​ഞ്ച് മി​നി​ട്ടി​നു പ​തി​നാ​ലാ​യി​രം രൂ​പ ! മോ​ഹ​ന്‍​ലാ​ലി​ന്റെ നാ​യി​ക​യു​ടെ ഇ​പ്പോ​ഴ​ത്തെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ക​ണ്ട് ഞെ​ട്ടി ആ​രാ​ധ​ക​ര്‍…

മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം താ​ണ്ഡ​വ​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ച പ​റ്റി​യ താ​ര​മാ​ണ് കി​ര​ണ്‍ റാ​ത്തോ​ഡ്. ഒ​രു സ​മ​യ​ത്ത് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ല്‍ എ​ല്ലാം സ​ജീ​വ​മാ​യ താ​രം ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ലും വേ​ഷ​മിട്ടു. ​മി​ക​ച്ച പ്ര​ക​ട​നം ആ​യി​രു​ന്നു താ​രം കാ​ഴ്ച വെ​ച്ച​ത്. നി​ര​വ​ധി ആ​രാ​ധ​ക​രെ​യും താ​രം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ട​യ്ക്ക് സി​നി​മ​യി​ല്‍ നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യ താ​രം എ​ന്ത് ജോ​ലി ചെ​യ്താ​ണ് ജീ​വി​ക്കു​ന്ന​ത് എ​ന്ന സം​ശ​യം ആ​യി​രു​ന്നു ആ​രാ​ധ​ക​ര്‍​ക്കും. ഇ​പ്പോ​ഴി​താ ആ ​ചോ​ദ്യ​ങ്ങ​ള്‍​ക്കെ​ല്ലാം ഉ​ത്ത​ര​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ സി​നി​മ ഇ​ല്ലാ​തെ ത​ന്നെ വ​രു​മാ​ന​ത്തി​നാ​യി ഒ​രു പു​തി​യ ബി​സി​ന​സ് തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് കി​ര​ണ്‍. ത​ന്നോ​ട് ആ​രാ​ധ​ക​ര്‍​ക്ക് സം​സാ​രി​ക്കാ​ന്‍ വേ​ണ്ടി ഒ​രു വെ​ബ്‌​സൈ​റ്റ് ആ​ണ് താ​രം ഇ​പ്പോ​ള്‍ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. വ​ലി​യ പ്ര​തി​ഫ​ലം ആ​ണ് ആ​രാ​ധ​ക​രു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നു താ​രം ഈ​ടാ​ക്കു​ന്ന​തും. ആ​രാ​ധ​ക​രു​മാ​യി വീ​ഡി​യോ കാ​ള്‍ ചെ​യ്യാ​നും സം​സാ​രി​ക്കാ​നും ഒ​ക്കെ ഉ​ള്ള സൗ​ക​ര്യ​വും താ​രം ഒ​രു​ക്കി​യി​ട്ടാ​ണ് ഇ​ങ്ങ​നെ ഒ​രു ബി​സി​ന​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. താ​നു​മാ​യി…

Read More

വി​വാ​ദ​നാ​യി​ക ക​ന​ക​ദു​ര്‍​ഗ വീ​ണ്ടും വി​വാ​ഹി​ത​യാ​യി ! വ​ര​ന്‍ വി​ള​യോ​ടി ശി​വ​ന്‍​കു​ട്ടി…

ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശ​ത്തി​ലൂ​ടെ വി​വാ​ദ​നാ​യി​ക​യാ​യി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ ആ​ക്ടി​വി​സ്റ്റ് ക​ന​ക​ദു​ര്‍​ഗ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ വി​ള​യോ​ടി ശി​വ​ന്‍​കു​ട്ടി​യും വി​വാ​ഹി​ത​രാ​യി. ഭാ​ര്യ ഭ​ര്‍​തൃ ബ​ന്ധം എ​ന്ന​തി​ലു​പ​രി പ​ര​സ്പ​രം സ​ഖാ​ക്ക​ളാ​യി ഒ​രു​മി​ച്ച് ജീ​വി​ക്കാ​ന്‍ ഇ​രു​വ​രും തീ​രു​മാ​നി​ക്കു​ക​യും പി​ന്നാ​ലെ സ്‌​പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​രം ഇ​രു​വ​രും ഇ​ന്ന് വി​വാ​ഹം റ​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ‘ര​ണ്ട് പേ​രും ഒ​റ്റ​യ്ക്ക് ജീ​വി​ക്കു​ന്ന​വ​രാ​ണ്. ആ​ക്ടി​വി​സ്റ്റു​ക​ളാ​ണ്. ഐ​ക്യ​ത്തോ​ടെ ജീ​വി​ക്കാ​മെ​ന്ന് തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ മേ​യ് മാ​സം മു​ത​ലു​ള്ള പ​രി​ച​യ​മാ​ണ്. വി​വാ​ഹി​ത​രാ​യെ​ങ്കി​ലും ഒ​രാ​ള്‍ ഒ​രാ​ള്‍​ക്ക് മു​ക​ളി​ലെ​ന്ന ചി​ന്ത​യി​ല്ല. അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​രും ത​ന്റേ​ത് താ​നും തു​ട​രു​മെ​ന്നും വി​ള​യോ​ടി ശി​വ​ന്‍​കു​ട്ടി വ്യ​ക്ത​മാ​ക്കു​ന്നു. ഈ​യ​ടു​ത്ത് പു​റ​ത്തി​റ​ങ്ങി​യ ച​ല​ച്ചി​ത്രം ‘പ​ട’​യി​ലെ യ​ഥാ​ര്‍​ഥ സ​മ​ര​നാ​യ​ക​നാ​ണ് വി​ള​യോ​ടി ശി​വ​ന്‍​കു​ട്ടി.

Read More

യേ​ശു ക്രി​സ്തു​വി​നെ അ​വ​ഹേ​ളി​ച്ച വ​സീം അ​ല്‍ ഹി​ക്കാ​മി​യ്ക്കെ​തി​രെ കേ​സ് ! പോ​ലീ​സ് കേ​സെ​ടു​ത്ത​ത് കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​രം…

യേ​ശു ക്രി​സ്തു​വി​നെ അ​വ​ഹേ​ളി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഇ​സ്ലാ​മി​ക മ​ത പ്ര​ഭാ​ഷ​ക​ന്‍ വ​സീം അ​ല്‍ ഹി​ക്കാ​മി​യ്ക്കെ​തി​രെ കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ബി​ജെ​പി നേ​താ​വ് അ​ഡ്വ. അ​നൂ​പ് ആ​ന്റ​ണി​യു​ടെ പ​രാ​തി പ്ര​കാ​രം എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് വ​സീം അ​ല്‍ ഹി​ക്കാ​മി​യ്ക്കെ​തി​രെ കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ക്രി​സ്തു​മ​സി​ന്റെ ത​ലേ​ന്നാ​ണ് ഹി​ക്കാ​മി വി​വാ​ദ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​തി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല. ക്രി​സ്തു​വി​ന്റെ തി​രു​പ്പി​റ​വി​യെ അ​വ​ഹേ​ളി​ക്കു​ക​യും ക്രൈ​സ്ത​വ​രു​ടെ വി​കാ​ര​ത്തെ വൃ​ണ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത വ​സീം അ​ല്‍ ഹി​ക്കാ​മി​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രെ അ​ഡ്വ. അ​നൂ​പ് ആ​ന്റ​ണി ഡി​ജി​പി​ക്കും എ​റ​ണാ​കു​ളം സൈ​ബ​ര്‍ സെ​ല്ലി​ലും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പൊ​ലീ​സ് അ​ന​ങ്ങാ​പ്പാ​റ ന​യം തു​ട​ര്‍​ന്ന​തി​നാ​ല്‍ അ​ദ്ദേ​ഹം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റി​ന്റെ മു​ന്‍​പി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി പ​രാ​തി…

Read More