പാ​ത്ര​വു​മാ​യി വ​രു​ന്ന​വ​ര്‍​ക്ക് വ​മ്പി​ച്ച ഓ​ഫ​ര്‍ പ്ര​ഖ്യാ​പി​ച്ച് ഹോ​ട്ട​ലു​ട​മ​ക​ള്‍ ! സം​ഭ​വം ഇ​ങ്ങ​നെ…

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ വ​ല​ഞ്ഞ​ത് ഹോ​ട്ട​ലു​ട​മ​ക​ളാ​ണ്. ഇ​പ്പോ​ഴി​താ ഭ​ക്ഷ​ണം കൊ​ണ്ടു​പോ​കാ​ന്‍ ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ത്ര​വു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ ഓ​ഫ​ര്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് തി​രൂ​രി​ലെ ഹോ​ട്ട​ലു​ട​മ​ക​ള്‍. തി​രൂ​രി​ലെ ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റ​റ​ന്റ് മേ​ഖ​ലാ ക​മ്മി​റ്റി​യാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പാ​ഴ്‌​സ​ല്‍ വാ​ങ്ങാ​ന്‍ പാ​ത്ര​വു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്കാ​ണ് ഓ​ഫ​ര്‍. ക​റി​ക​ളും മ​റ്റും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി​യാ​ണ് ഇ​തു​വ​രെ ന​ല്‍​കി​യി​രു​ന്ന​ത്. നി​രോ​ധ​നം വ​ന്ന​തോ​ടെ ഇ​തി​നു പ​ക​രം അ​ലു​മി​നി​യം ഫോ​യി​ല്‍ പെ​ട്ടി​ക​ളി​ലാ​ണു ക​റി​ക​ള്‍ ന​ല്‍​കു​ന്ന​ത്. പാ​ത്ര​ങ്ങ​ളു​മാ​യി ആ​വ​ശ്യ​ക്കാ​ര്‍ എ​ത്തി​യാ​ല്‍ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം മൂ​ല​മു​ണ്ടാ​യ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​മെ​ന്നാ​ണ് ഉ​ട​മ​ക​ള്‍ ക​രു​തു​ന്ന​ത്. കൂ​ടാ​തെ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്റെ പ്ര​ചാ​ര​ണ​വും ബോ​ധ​വ​ല്‍​ക്ക​ര​ണ​വും ഇ​വ​ര്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

Read More

അ​മേ​രി​ക്ക​യി​ല്‍ ആ​കാ​ശം പ​ച്ച​നി​റ​ത്തി​ലാ​യി ! പി​ന്നാ​ലെ കൊ​ടു​ങ്കാ​റ്റും; പി​ന്നി​ല്‍ അ​ന്യ​ഗ്ര​ഹ ജീ​വി​ക​ളോ;​ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​ങ്ങ​നെ…

അ​ന്യ​ഗ്ര​ഹ ജീ​വി​ക​ളെ​ക്കു​റി​ച്ചു​ള്ള ക​ഥ​ക​ള്‍​ക്ക് പ​ഞ്ഞ​മി​ല്ലാ​ത്ത നാ​ടാ​ണ് അ​മേ​രി​ക്ക. ഇ​വി​ടെ പ​ല​രും അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളെ ക​ണ്ടു​വെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ അ​മേ​രി​ക്ക​യു​ടെ ആ​കാ​ശ​ത്ത് ഉ​ണ്ടാ​യ ഒ​രു പു​തി​യ പ്ര​തി​ഭാ​സ​മാ​ണ് പു​തി​യ ച​ര്‍​ച്ച​ക​ള്‍​ക്കു വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ല്‍ ആ​കാ​ശം പ​ച്ച​നി​റ​ത്തി​ല്‍ പ​ല​യി​ട​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​ണ് ആ​ശ​ങ്ക​യ്ക്കു വ​ഴി​വ​ച്ച​ത്. പ്ര​ധാ​ന​മാ​യും സൗ​ത്ത് ഡ​ക്കോ​ട്ട സം​സ്ഥാ​ന​ത്തെ ആ​കാ​ശ​മാ​ണ് വി​ചി​ത്ര​മാ​യ പ​ച്ച​നി​റം പൂ​ണ്ട​ത്. യു​എ​സി​ന്റെ പ​ടി​ഞ്ഞാ​റ​ന്‍ തീ​ര​ത്തെ സം​സ്ഥാ​ന​മാ​ണ് ഇ​ത്. നെ​ബ്രാ​സ്‌​ക, മി​ന​സോ​ഡ, ഇ​ലി​നോ​യ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ച്ച​നി​റ​ത്തി​ലു​ള്ള ആ​കാ​ശം ചി​ല​യി​ട​ങ്ങ​ളി​ല്‍ ദൃ​ശ്യ​മാ​യി. ഇ​തി​ന്റെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും താ​മ​സി​യാ​തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ക​യും ഇ​ത് പ​ല​വി​ധ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വ​യ്ക്കു​ക​യും ചെ​യ്തു. ഡെ​റെ​ക്കോ എ​ന്ന ഗ​ണ​ത്തി​ലു​ള്ള വ​ലി​യ കൊ​ടു​ങ്കാ​റ്റ് സൗ​ത്ത് ഡ​ക്കോ​ട്ട​യി​ല്‍ ആ​ഞ്ഞ​ടി​ച്ച​താ​ണ് ഇ​തി​നു കാ​ര​ണ​മാ​യ​ത്. മ​ണി​ക്കൂ​റി​ല്‍ 159 കി​ലോ​മീ​റ്റ​ര്‍ വ​രെ വ​ന്‍​വേ​ഗ​ത്തി​ല്‍ ആ​ഞ്ഞ​ടി​ച്ച കൊ​ടു​ങ്കാ​റ്റ് 400 കി​ലോ​മീ​റ്റ​റി​ല​ധി​കം നീ​ള​ത്തി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വ​രു​ത്തി. സൗ​ത്ത് ഡ​ക്കോ​ട്ട​യി​ലെ സി​യൂ​ക്‌​സ് ഫാ​ള്‍​സ് എ​ന്ന പ​ട്ട​ണ​ത്തി​ല്‍ കാ​റ്റ്…

Read More

മ​സ്‌​കി​ന് കു​ട്ടി​ക​ള്‍ അ​ങ്ങ​നെ ഒ​മ്പ​താ​യി ! ജീ​വ​ന​ക്കാ​രി​യി​ല്‍ ഇ​ര​ട്ട​കു​ട്ടി​ക​ള്‍ പി​റ​ന്നു; അ​വി​ഹി​ത ബ​ന്ധ​ങ്ങ​ളി​ല്‍ വേ​റെ​യും കു​ട്ടി​ക​ളു​ണ്ടെ​ന്ന് ശ്രു​തി…

ലോ​ക കോ​ടീ​ശ്വ​ര​ന്‍ ഇ​ലോ​ണ്‍ മ​സ്‌​ക് വീ​ണ്ടും അ​ച്ഛ​നാ​യി. ഇ​ത്ത​വ​ണ ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണ് ടെ​സ്ല, സ്‌​പേ​സ് എ​ക്‌​സ് ക​മ്പ​നി മു​ത​ലാ​ളി​യ്ക്ക് പി​റ​ന്ന​ത്. ത​ന്റെ ക​മ്പ​നി​യി​ലെ ഒ​രു ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​യി​ലാ​ണ് ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ പി​റ​ന്ന​ത് എ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ന്ന വി​വ​രം. ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു മ​സ്‌​കി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ്രെ​യി​ന്‍ മെ​ഷീ​ന്‍ ഇ​ന്റ​ര്‍​ഫേ​സ് ക​മ്പ​നി​യ്ഹാ​യ ന്യു​റാ ലി​ങ്കി​ന്റെ ഓ​പ്പ​റേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​റാ​യ ഷി​വോ​ണ്‍ സി​ലി​സ് എ​ന്ന 36 കാ​രി​യി​ല്‍ 51 കാ​ര​നാ​യ മ​സ്‌​കി​ന് ഇ​ര​ട്ട​ക​ള്‍ ജ​നി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ കു​ട്ടി​ക​ളു​ടെ പേ​രി​നൊ​പ്പം പി​താ​വി​ന്റെ പേ​രു കൂ​ടി ചേ​ര്‍​ക്കാ​ന്‍ മ​സ്‌​കും സി​ലി​സും ഒ​രു​മി​ച്ച് അ​പേ​ക്ഷ ന​ല്‍​കി. കു​ട്ടി​ക​ളു​ടേ പേ​രി​നൊ​പ്പം ഇ​നി​മു​ത​ല്‍ പി​ത​വി​ന്റെ പേ​രി​ന്റെ അ​വ​സാ​ന നാ​മ​വും അ​മ്മ​യു​ടെ പേ​രി​ന്റെ അ​വ​സാ​ന ഭാ​ഗ​വും ഉ​ണ്ടാ​യി​രി​ക്കും. അ​മ്മ​യു​ടെ പേ​രി​ന്റെ അ​വ​സാ​ന ഭാ​ഗം കു​ട്ടി​ക​ളു​ടെ പേ​രി​ന്റെ മ​ദ്ധ്യ​ഭാ​ഗ​ത്ത് വ​രും. ഇ​തോ​ടെ എ​ല​ണ്‍ മ​സ്‌​കി​ന് രേ​ഖ​ക​ള്‍ പ്ര​കാ​രം ഒ​ന്‍​പ​ത് മ​ക്ക​ളാ​യി. ഇ​ക്ക​ഴി​ഞ്ഞ…

Read More

സെൽഫിയെടുക്കാൻ പാലത്തിൽ കയറി മൂവർ സംഘം; പാലം തകർന്ന് ദമ്പതികൾ വെള്ളത്തിൽ വീണു; ജി​ജി​മോ​ളു​ടെ സാ​ഹ​സി​ക​ത​യി​ൽ അവർ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി

  തി​രു​വ​ല്ല: പാ​ലം ത​ക​ർ​ന്നു വേ​ങ്ങ​ൽ തോ​ട്ടി​ൽ മു​ങ്ങി​ത്താ​ഴ്ന്ന മൂ​ന്നു ജീ​വ​നു​ക​ൾ​ക്കു ര​ക്ഷ​യേ​കി​യ​ത് ജി​ജി മോ​ളു​ടെ അ​തി​സാ​ഹ​സി​ക​ത. പെ​രി​ങ്ങ​ര വേ​ങ്ങ​ൽ ചേ​ന്ന​നാ​ട്ടി​ൽ ഷാ​ജി​യു​ടെ ഭാ​ര്യ ജി​ജി​മോ​ൾ ഏ​ബ്ര​ഹാ(45)​മാ​ണ് വി​ല​പ്പെ​ട്ട മൂ​ന്നു ജീ​വ​നു​ക​ൾ​ക്കു ര​ക്ഷ​ക​യാ​യ​ത്. ദു​ബാ​യി​ലെ ഐ​ടി ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന വേ​ങ്ങ​ൽ ചെ​മ്പ​ര​ത്തി മൂ​ട്ടി​ൽ വി​നീ​ത് കോ​ട്ടേ​ജി​ൽ സി​ജി​ൻ സ​ണ്ണി (28), ഭാ​ര്യ മെ​ർ​ലി​ൻ വ​ർ​ഗീ​സ് (25), സി​ജി​ന്‍റെ മാ​തൃ സ​ഹോ​ദ​രി പു​ത്ര​ൻ മും​ബൈ​യി​ൽ താ​മ​സ​മാ​ക്കി​യി​ട്ടു​ള്ള വി​നീ​ത് വ​ർ​ഗീ​സ് (27) എ​ന്നി​വ​രെ​യാ​ണ് ജി​ജി​മോ​ൾ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ എ​ത്തി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. വേ​ങ്ങ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കു പോ​കാ​നാ​യി തെ​ക്കേ​ച്ച​റ​പ്പ​ടി​യി​ൽ നി​ർ​മി​ച്ചി​രു​ന്ന ഇ​രു​മ്പ് നി​ർ​മി​ത ന​ട​പ്പാ​ല​മാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. വേ​ങ്ങ​ൽ – വേ​ളൂ​ർ മു​ണ്ട​കം റോ​ഡി​ന്‍റെ വ​ശം ചേ​ർ​ന്ന് ഒ​ഴു​കു​ന്ന 25 അ​ടി​യോ​ളം വീ​തി​യും പ​ത്ത​ടി​യി​ലേ​റെ താ​ഴ്ച​യും ശ​ക്ത​മാ​യ ഒ​ഴു​ക്കു​മു​ള്ള തോ​ടി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തേ​ക്കു പാ​ലം ത​ക​ർ​ന്നു മൂ​വ​രും…

Read More

ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ലെ തീ​പി​ടി​ത്തം ! ക​മ്പ​നി​ക​ള്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ​യ​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍…

ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ള്‍​ക്ക് തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​മു​ഖ വൈ​ദ്യു​തി സ്‌​കൂ​ട്ട​ര്‍ നി​ര്‍​മാ​ണ ക​മ്പ​നി​ക​ള്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഓ​ല ഇ​ല​ക്ട്രി​ക്, ഒ​കി​നാ​വ ഓ​ട്ടോ​ടെ​ക്, പ്യു​ര്‍ ഇ.​വി തു​ട​ങ്ങി പ്ര​മു​ഖ ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍ നി​ര്‍​മാ​ണ ക​മ്പ​നി​ക​ള്‍​ക്കെ​ല്ലാം കേ​ന്ദ്ര​ത്തി​ന്റെ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി സ്‌​കൂ​ട്ട​റു​ക​ള്‍ ക​ത്തി​യ സം​ഭ​വ​ത്തി​ല്‍ പി​ഴ വി​ധി​ക്കാ​തി​രി​ക്കാ​ന്‍ എ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടെ​ങ്കി​ല്‍ ബോ​ധി​പ്പി​ക്കാ​നാ​ണ് ക​മ്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജൂ​ലൈ അ​വ​സാ​നം വ​രെ​യാ​ണ് ക​മ്പ​നി​ക​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കാ​ന്‍ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ക​മ്പ​നി​ക​ളു​ടെ മ​റു​പ​ടി കൂ​ടി ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍. ക​ഴി​ഞ്ഞ മാ​സം കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി(CCPA) പ്യു​ര്‍ ഇ​വി, ബൂം ​മോ​ട്ടോ​ഴ്സ് തു​ട​ങ്ങി​യ വൈ​ദ്യു​തി സ്‌​കൂ​ട്ട​ര്‍ നി​ര്‍​മാ​ണ ക​മ്പ​നി​ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ഏ​പ്രി​ലി​ല്‍ ഇ ​സ്‌​കൂ​ട്ട​റു​ക​ള്‍ ക​ത്തി​യ സം​ഭ​വ​ങ്ങ​ളെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഉ​പ​ഭോ​ക്തൃ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഈ ​ന​ട​പ​ടി. കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത ദേ​ശീ​യ​പാ​ത…

Read More

സ്ത്രീ​ക​ള്‍ ത​ല​മ​റ​ച്ചി​ല്ലെ​ങ്കി​ല്‍ ‘നോ ​മെ​ട്രോ യാ​ത്ര’ ! ഇ​റാ​നി​ലെ പു​തി​യ നി​യ​മം ഇ​ങ്ങ​നെ…

ക​ടു​ത്ത മ​ത​നി​യ​മ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന രാ​ജ്യ​മാ​ണ് ഇ​റാ​ന്‍. ഇ​പ്പോ​ഴി​താ ഇ​റാ​നി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ മ​ഷാ​ദി​ല്‍ ത​ല മ​റ​യ്ക്കാ​ത്ത സ്ത്രീ​ക​ള്‍​ക്കു മെ​ട്രോ​യി​ല്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. 1979ലെ ​ഇ​സ്ലാ​മി​ക് റ​വ​ല്യൂ​ഷ​ന്‍ മു​ത​ല്‍, ഇ​റാ​നി​യ​ന്‍ നി​യ​മ​പ്ര​കാ​രം, എ​ല്ലാ സ്ത്രീ​ക​ളും ത​ല​യും ക​ഴു​ത്തും ത​ല​മു​ടി​യും മ​റ​യ്ക്കു​ന്ന രീ​തി​യി​ലു​ള്ള ഹി​ജാ​ബ് ധ​രി​ച്ചി​രി​ക്ക​ണം. മ​ത​മേ​താ​യാ​ലും ദേ​ശീ​യ​ത​യേ​താ​യാ​ലും ഇ​ത് ബാ​ധ​ക​മാ​ണ്. എ​ന്നാ​ല്‍ ടെ​ഹ്‌​റാ​നി​ലും മ​റ്റു പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ളി​ലേ​റെ​യാ​യി പ​ല​രും മു​ടി പു​റ​ത്തു കാ​ണു​ന്ന രീ​തി​യി​ല്‍ ഹി​ജാ​ബ് ധ​രി​ക്കാ​റു​ണ്ട്. ഇ​പ്പോ​ള്‍ മ​ഷാ​ദി​ന്റെ ഡെ​പ്യു​ട്ടി പ്രോ​സി​ക്യൂ​ട്ട​ര്‍ സി​റ്റി ഗ​വ​ര്‍​ണ​ര്‍​ക്ക​യ​ച്ച ക​ത്തു​പ്ര​കാ​രം, ഹി​ജാ​ബ് ധ​രി​ക്കാ​ത്ത സ്ത്രീ​ക​ള്‍​ക്കു മെ​ട്രോ പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ധി​കാ​ര​പ്പെ​ട്ട​വ​ര്‍ ഈ ​നി​യ​മം ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ല്‍ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി​വ​രും. ഷി​യാ വി​ഭാ​ഗ​ക്കാ​രു​ടെ ആ​ദ​ര​ണീ​യ വ്യ​ക്തി​ക​ളി​ലൊ​രാ​ളാ​യ ഇ​മാം റെ​സ​യു​ടെ ആ​രാ​ധ​നാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന​ത് മ​ഷാ​ദി​ലാ​ണ്. 30 ല​ക്ഷ​ത്തോ​ള​മാ​ളു​ക​ള്‍ ഈ ​ന​ഗ​ര​ത്തി​ല്‍ ജീ​വി​ക്കു​ന്നു​ണ്ട്. ”നി​യ​മ​പ്ര​കാ​ര​മു​ള്ള ക​ത്താ​ണ് മ​ഷാ​ദി​ന്റെ ഡെ​പ്യു​ട്ടി പ്രോ​സി​ക്യൂ​ട്ട​റു​ടേ​ത്”,ക​ത്തി​ന്റെ ആ​ധി​കാ​രി​ക​ത…

Read More

അപൂർവ ചങ്ങാത്തം..! കോ​ട്ട​യ​ത്തെ തെ​രു​വ് നാ​യ​യും ക​ണ്ട​ക്ട​റും ത​മ്മി​ലു​ള്ള സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ൾ കൗ​തു​ക​മാ​വു​ന്നു

കോ​ട്ട​യം: തെ​രു​വു നാ​യ്ക്ക​ൾ വ​ഴി​യാ​ത്ര​ക്കാ​രെ അ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ​ക്കി​ട​യി​ൽ കോ​ട്ട​യ​ത്ത് തെ​രു​വ് നാ​യ​യും സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്‌ട​റും ത​മ്മി​ലു​ള്ള ച​ങ്ങാ​ത്തം കൗ​തു​ക​മാ​കു​ന്നു. ബ​സ് വ​രാ​ൻ കാ​ത്തു നി​ൽ​ക്കു​ന്ന നാ​യ​യും ക​ണ്ട​ക്ട​റെ കാ​ണു​ന്പോ​ഴു​ള്ള നാ​യ​യു​ടെ സ്നേ​ഹ​പ്ര​ക​ട​ന​വു​മൊ​ക്കെ കാ​ണേ​ണ്ട​തു​ത​ന്നെ​യാ​ണ്. തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡ് താ​വ​ള​മാ​ക്കി​യ നാ​യ​യാ​ണ് ഇ​വി​ടു​ത്തെ താ​രം. രാ​വി​ലെ 6.30ന് ​ആ​ദ്യ ട്രി​പ്പെ​ടു​ക്കാ​ൻ കോ​ട്ട​യം- അ​യ​ർ​ക്കു​ന്നം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ജാ​ക്വ​ലി​ൻ ബ​സ് തി​രു​ന​ക്ക​ര സ്റ്റാ​ന്‍​റി​ൽ എ​ത്തു​ന്പോ​ൾ നാ​യ അ​വി​ടെ കാ​ത്തു നി​ൽ​ക്കു​ന്നു​ണ്ടാ​വും. ക​ണ്ട​ക്ട​ർ കു​ട​മാ​ളൂ​ർ സ്വ​ദേ​ശി ര​തീ​ഷ് ബ​സി​ൽ നി​ന്നി​റ​ങ്ങി വ​രു​ന്പോ​ൾ നാ​യ ഓ​ടി​ച്ചെ​ന്ന് വാ​ലാ​ട്ടി ദേ​ഹ​ത്തേ​ക്ക് ചാ​ടി ക​യ​റും. പി​ന്നെ ര​ണ്ടു പേ​രും അ​ടു​ത്ത ക​ട​യി​ലേ​ക്ക്. ചാ​യ​യും ബി​സ്കറ്റും വാ​ങ്ങി നാ​യക്ക് കൊ​ടു​ത്തി​ട്ടേ ര​തീ​ഷ് ചാ​യ കു​ടി​ക്കു. നാ​യക്ക് അ​പ്പു എ​ന്നാ​ണ് ര​തി​ഷ് ഇ​ട്ടി​രി​ക്കു​ന്ന പേ​ര്. ര​തീ​ഷ് ഉ​ച്ച​ത്തി​ൽ ‘മെ​ഡി​ക്ക​ൽ കോ​ള​ജ്’ എ​ന്നു വി​ളി​ച്ച് യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്പോ​ൾ…

Read More

കു​ട്ടി​ക​ള്‍ ക്ലാ​സി​ല്‍ ക​യ​റു​ന്നി​ല്ല ! ശ​മ്പ​ള​മാ​യി വാ​ങ്ങി​യ 23 ല​ക്ഷം രൂ​പ മ​ട​ക്കി ന​ല്‍​കി കോ​ള​ജ് അ​ധ്യാ​പ​ക​ന്‍; സം​ഭ​വം ഇ​ങ്ങ​നെ…

വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സി​ല്‍ ക​യ​റാ​ന്‍ കൂ​ട്ടാ​ക്കാ​ത്ത​തി​ല്‍ മ​നം​നൊ​ന്ത് ത​നി​ക്ക് ന​ല്‍​കി​യ ശ​മ്പ​ളം തി​രി​കെ വാ​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​ധ്യാ​പ​ക​ന്‍. ബി​ഹാ​റി​ലാ​ണ് സം​ഭ​വം. വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സി​ല്‍ ക​യ​റാ​ത്ത​ത് മൂ​ലം പ​ഠി​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ന്റെ വി​ഷ​മ​ത്തി​ലാ​ണ് ത​നി​ക്ക് ല​ഭി​ച്ച ശ​മ്പ​ള​വും മ​റ്റു അ​നു​കൂ​ല്യ​ങ്ങ​ളും തി​രി​കെ വാ​ങ്ങാ​ന്‍ കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷം ഒ​ന്‍​പ​ത് മാ​സം കാ​ല​യ​ള​വി​ല്‍ ശ​മ്പ​ള​വും മ​റ്റു അ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ത​നി​ക്ക് ല​ഭി​ച്ച 20 ല​ക്ഷം രൂ​പ തി​രി​കെ വാ​ങ്ങ​ണ​മെ​ന്ന​താ​ണ് അ​ധ്യാ​പ​ക​ന്റെ വി​ചി​ത്ര ആ​വ​ശ്യം. മു​സ​ഫ​ര്‍​പു​ര്‍ ബാ​ബാ സാ​ഹി​ബ് ഭീം ​റാ​വു അം​ബേ​ദ്ക​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നാ​യ ലാ​ല​ന്‍ കു​മാ​റാ​ണ് അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​ത്. ക്ലാ​സി​ല്‍ കു​ട്ടി​ക​ള്‍ ക​യ​റാ​തെ വെ​റു​തെ ശ​മ്പ​ളം വാ​ങ്ങു​ന്ന​തി​ലു​ള്ള ദുഃ​ഖ​മാ​ണ് ഇ​തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ലാ​ല​ന്‍ കു​മാ​ര്‍ സ​മ​ര്‍​പ്പി​ച്ച 23.82 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് വാ​ങ്ങാ​ന്‍ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് പ്രോ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ അ​പേ​ക്ഷ…

Read More

അ​ത് ന​ഷ്ട​മാ​കു​ന്ന​താ​ണ് എ​ന്റെ ഏ​റ്റ​വും വ​ലി​യ ഭ​യം ! ത​ന്നെ ഏ​റ്റ​വും ഭ​യ​പ്പെ​ടു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ത​മ​ന്ന…

തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. തെ​ലു​ങ്ക് ചി​ത്ര​മാ​യ എ​ഫ് 3 യാ​ണ് ത​മ​ന്ന​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ത​മ​ന്ന ന​ട​ത്തി​യ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ത​ന്റെ ഏ​റ്റ​വും വ​ലി​യ ഭ​യ​ത്തേ​ക്കു​റി​ച്ച് ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ന​ടി തു​റ​ന്നു പ​റ​ഞ്ഞ​ത്. ഓ​ര്‍​മ ന​ഷ്ട​മാ​കു​ന്ന​താ​ണ് ത​ന്റെ ഏ​റ്റ​വും വ​ലി​യ ഭ​യ​മെ​ന്ന് ത​മ​ന്ന ട്വീ​റ്റ് ചെ​യ്തു. ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​മ്പോ​ഴാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കാ​ന്‍ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ സാ​ധി​ച്ച​ത് മാ​ജി​ക്ക​ല്‍ എ​ന്നാ​ണ് അ​വ​ര്‍ വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​ങ്ങ​നെ​യൊ​രു മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. നി​ങ്ങ​ളു​ടെ ധൈ​ര്യ​ത്തെ വി​ശ്വ​സി​ക്കു​ക​യും ഓ​രോ നി​മി​ഷ​വും പൂ​ര്‍​ണ്ണ​മാ​യി ജീ​വി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ജീ​വി​തം ത​ന്നെ പ​ഠി​പ്പി​ച്ച​തെ​ന്നും ത​മ​ന്ന ട്വീ​റ്റ് ചെ​യ്തു.

Read More

ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് വാളെടുത്ത് വീശും ! സക്കര്‍ബര്‍ഗിന്റെ വിചിത്രസ്വഭാവം വെളിപ്പെടുത്തി മുന്‍ ജീവനക്കാരന്‍…

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്‍. ഫേസ്ബുക്കിന്റെ ആദ്യകാല ജീവനക്കാരില്‍ ഒരാളായിരുന്ന നോവ കാഗനാണ് ഫേസ്ബുക്കില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു വീഡിയോ പങ്കുവെച്ചത്. ജീവനക്കാര്‍ തയ്യാറാക്കുന്ന കോഡുകള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും വെബ്സൈറ്റിലിട്ട എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഓഫീസിനുള്ളില്‍ വാള്‍ എടുത്ത് വീശിനടക്കുന്നതായിരുന്നു സക്കര്‍ബെര്‍ഗിന്റെ പതിവ്. ‘ഇത് നീ വേഗം ശരിയാക്കിയില്ലെങ്കില്‍ ഇടിച്ച് ശരിയാക്കുമെന്നും’ എന്നും വാള്‍ കയ്യില്‍ പിടിച്ച് ‘ ഇത് വെച്ച് ഞാന്‍ നിന്നെ വെട്ടിനുറുക്കും’ എന്നുമെല്ലാം സ്‌നേഹത്തോടെ ശകാരിക്കുമായിരുന്നുവെന്നാണ് കാഗന്‍ പറയുന്നത്. എന്തിനാണ് അദ്ദേഹം ആ വാള്‍ സൂക്ഷിക്കുന്നതെന്ന് ഇപ്പോളും അറിയില്ലെന്നും കാഗന്‍ പറയുന്നു. എല്ലാ ഫേസ്ബുക്ക് ജീവനക്കാരുടേയും പാര്‍ക്കിംഗ് ടിക്കറ്റുകള്‍ക്ക് പണം നല്‍കിയിരുന്നത് സക്കര്‍ബര്‍ഗ് ആയിരുന്നു. അന്നത്തെ ജീവനക്കാര്‍ അത് ഏറെ പ്രശംസിച്ചിരുന്നു. ഫേസ്ബുക്ക് അധികം വികസിച്ചിട്ടില്ലാത്ത അക്കാലത്ത് അത് നല്ലൊരു ആനുകൂല്യമായിരുന്നു. കാഗന്‍ പറഞ്ഞു. ഇത്…

Read More