എ​നി​ക്കും ടാ​റ്റൂ ചെ​യ്ത​ത് സു​ജീ​ഷ് ! പ​ല പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ഞാ​ന്‍ ഇ​ങ്ക്‌​ഫെ​ക്റ്റ​ഡ് സ്റ്റു​ഡി​യോ ശി​പാ​ര്‍​ശ ചെ​യ്തു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ഭി​രാ​മി സു​രേ​ഷ്…

ലൈം​ഗി​കാ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് അ​റ​സ്റ്റി​ലാ​യ കൊ​ച്ചി​യി​ലെ ഇ​ന്‍​ക്‌​ഫെ​ക്റ്റ​ഡ് ടാ​റ്റൂ സ്റ്റു​ഡി​യോ​യി​ലെ ആ​ര്‍​ട്ടി​സ്റ്റ് സു​ജീ​ഷ് ത​നി​ക്കും ടാ​റ്റൂ ചെ​യ്തു ത​ന്നി​രു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഗാ​യി​ക അ​ഭി​രാ​മി സു​രേ​ഷ് രം​ഗ​ത്ത്. സു​ജീ​ഷി​ന്റെ മി​ക​വ് ക​ണ്ട് പ​ല പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ഇ​ന്‍​ക്ഫ​ക്റ്റ​ഡ് സ്റ്റു​ഡി​യോ താ​ന്‍ ശു​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ഭി​രാ​മി വെ​ളി​പ്പെ​ടു​ത്തി. അ​ടു​ത്തി​ടെ ത​ന്റെ കാ​ലി​ല്‍ സു​ജീ​ഷ് ടാ​റ്റൂ ചെ​യ്യു​ന്ന​തി​ന്റെ വീ​ഡി​യോ അ​മൃ​ത സു​രേ​ഷും പ​ങ്കു​വ​ച്ചി​രു​ന്നു. സു​ജീ​ഷി​നെ​തി​രെ​യു​ണ്ടാ​യ മീ​ടൂ ആ​രോ​പ​ണം വ​ലി​യ ഞെ​ട്ട​ലോ​ടെ​യാ​ണു താ​ന്‍ കേ​ട്ട​തെ​ന്നും അ​തു വി​ശ്വ​സി​ക്കാ​ന്‍ കു​റ​ച്ചു സ​മ​യം വേ​ണ്ടി വ​ന്നു​വെ​ന്നും അ​ഭി​രാ​മി പ​റ​യു​ന്നു. സു​ജീ​ഷി​ല്‍ നി​ന്നും ത​നി​ക്കു ദു​ര​നു​ഭ​വ​ങ്ങ​ള്‍ നേ​രി​ട്ടി​ട്ടി​ല്ലെ​ന്നും വ​ള​രെ കാ​ല​മാ​യി അ​റി​യാ​വു​ന്ന ആ​ളെ​ക്കു​റി​ച്ച് ഇ​ത്ത​രം മോ​ശ​മാ​യ വാ​ര്‍​ത്ത കേ​ള്‍​ക്കേ​ണ്ടി വ​ന്ന​ത് ഞെ​ട്ട​ല്‍ ഉ​ണ്ടാ​ക്കി​യെ​ന്നും അ​ഭി​രാ​മി പ​റ​ഞ്ഞു. സു​ജീ​ഷി​നെ​തി​രെ പ​രാ​തി ന​ല്‍​കാ​ന്‍ ധൈ​ര്യം കാ​ണി​ച്ചു മു​ന്നോ​ട്ടു വ​ന്ന യു​വ​തി​ക​ളെ ഗാ​യി​ക പ്ര​ശം​സി​ച്ചു. മീ​ടൂ ആ​രോ​പ​ണം നി​സാ​ര​മാ​യി കാ​ണേ​ണ്ട​ത​ല്ലെ​ന്നും ഇ​ത്ത​രം പ​രാ​തി​ക​ള്‍ ഒ​രി​ക്ക​ലും അ​വ​ഗ​ണി​ക്ക​രു​തെ​ന്നും…

Read More

വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ നാ​യ നി​ങ്ങ​ളെ പി​ന്തു​ട​ര്‍​ന്നി​ട്ടു​ണ്ടോ ? ഇ​തി​ന്റെ കാ​ര​ണം അ​റി​ഞ്ഞാ​ല്‍ നി​ങ്ങ​ള്‍ അ​മ്പ​ര​ക്കും…

വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ള്‍ നാ​യ​ക​ള്‍ പി​ന്തു​ട​ര്‍​ന്നു വ​രു​ന്ന അ​നു​ഭ​വം ഒ​ട്ടു​മി​ക്ക ആ​ളു​ക​ള്‍​ക്കും ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്തു​കൊ​ണ്ടാ​ണ് നാ​യ്ക്ക​ള്‍ അ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്ന് എ​പ്പോ​ഴെ​ങ്കി​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടോ? എ​ന്നാ​ല്‍ നാ​യ്ക്ക​ളു​ടെ ഈ ​വേ​ട്ട​യാ​ട​ല്‍ പെ​രു​മാ​റ്റ​ത്തി​ന് പി​ന്നി​ല്‍ ന്യാ​യ​മാ​യ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന് അ​റി​യു​മ്പോ​ള്‍ നി​ങ്ങ​ള്‍ ആ​ശ്ച​ര്യ​പ്പെ​ടും. ന​ല്ല ശ്ര​ദ്ധ​യോ​ടെ നാ​യ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ മാ​ത്ര​മേ പി​ന്തു​ട​രു​ക​യു​ള്ളൂ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രെ പി​ന്തു​ട​രു​ന്നി​ല്ല. മ​ര​ങ്ങ​ള്‍, വൈ​ദ്യു​ത തൂ​ണു​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കാ​റു​ക​ളും ബൈ​ക്കു​ക​ളും ച​ലി​ക്കു​ന്ന​തും ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന​തും വെ​ളി​ച്ചം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തും നാ​യ​യു​ടെ പ്രി​യ​പ്പെ​ട്ട​വ​യാ​ണ്. കു​റ​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ ശ​ബ്ദം നാ​യ്ക്ക​ള്‍​ക്ക് ഭ​യം ജ​നി​പ്പി​ക്കു​ന്ന ഒ​രു വ​ലി​യ അ​ല​ര്‍​ച്ച പോ​ലെ​യാ​ണ്. കൂ​ടാ​തെ ട​യ​റി​ന്റെ ച​ല​നം അ​വ​രെ ആ​ക​ര്‍​ഷി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് അ​വ​ര്‍ ക​റ​ങ്ങു​ന്ന​ത് കാ​ണു​മ്പോ​ള്‍ അ​വ​യെ ന​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. നാ​യ​ക​ള്‍​ക്ക് ഒ​രു കാ​ര്‍ പി​ന്തു​ട​രു​ന്ന​ത് ഒ​രു പ​ന്തി​നെ​യോ ഫ്രി​സ്ബി​യെ​യോ പി​ന്തു​ട​രു​ന്ന​തി​ന് തു​ല്യ​മാ​ണ്. സാ​ധാ​ര​ണ​യാ​യി രാ​ത്രി​യി​ല്‍ നി​ങ്ങ​ള്‍ വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ള്‍ നാ​യ്ക്ക​ള്‍ നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്റെ ട​യ​റി​ലേ​ക്ക്…

Read More

അ​ന്ന് ലാ​ന്‍​ഡ് ക്രൂ​യി​സ​ര്‍ വാ​ങ്ങാ​നാ​യി മ​മ്മു​ക്ക​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ അ​വി​ടെ ക​ണ്ട​ത് മ​റ്റൊ​രാ​ളെ ! ന​ട​ന്‍ രാ​മു​വി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍…

ഒ​രു കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ന്നി​രു​ന്ന താ​ര​മാ​ണ് രാ​മു. ദേ​വാ​സു​രം, വ​ല്യേ​ട്ട​ന്‍, ആ​റാം​ത​മ്പു​രാ​ന്‍, ഷാ​ര്‍​ജ ടു ​ഷാ​ര്‍​ജ, രൗ​ദ്രം, പ്രാ​ഞ്ചി​യേ​ട്ട​ന്‍​തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ രാ​മു ത​ന​തു ശൈ​ലി​യി​ല്‍ അ​ഭി​ന​യ പാ​ട​വം കാ​ഴ്ച​വ​ച്ചു. ഇ​തി​ല്‍ ദേ​വാ​സു​ര​ത്തി​ലെ കു​ഞ്ഞ​ന​ന്ത​ന്‍ എ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഓ​ര്‍​മ്മ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന​താ​ണ്. സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല ബി​സി​ന​സ് രം​ഗ​ത്തും ത​ന്റെ​താ​യ മു​ദ്ര പ​തി​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴും സി​നി​മ​യി​ല്‍ സ​ജീ​വ​മാ​ണ് രാ​മു. അ​തേ സ​മ​യം അ​ടു​ത്തി​ടെ മ​ല​യാ​ള​ത്തി​ന്റെ മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യെ കു​റി​ച്ച് രാ​മു പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. 40 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് മ​മ്മൂ​ട്ടി​യെ താ​ന്‍ പ​രി​ച​യ​പ്പെ​ടു​ന്ന​ത് എ​ന്നും, അ​ന്നു​മു​ത​ല്‍ ഇ​ന്നു​വ​രെ​യും ആ ​സൗ​ഹൃ​ദം നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നു​മാ​ണ് രാ​മു പ​റ​യു​ന്ന​ത്. മ​മ്മൂ​ട്ടി​യ്ക്ക് ഉ​ള്ള​തു പോ​ലെ വാ​ഹ​ന​ങ്ങ​ളോ​ടു​ള്ള ക​മ്പം ത​നി​ക്കും ഉ​ണ്ടെ​ന്നും രാ​മു പ​റ​യു​ന്നു. രാ​മു​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​മ​മ്മൂ​ക്ക​യു​ടെ അ​ത്ര​യും ഇ​ല്ലെ​ങ്കി​ലും കു​റ​ച്ച് വ​ണ്ടി​പ്രാ​ന്ത് എ​നി​ക്കു​മു​ണ്ട്.മ​മ്മൂ​ക്ക​യു​ടെ കൈ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന…

Read More

അതിജീവനത്തിന്റെ സംഗീതം ! ബങ്കറില്‍ വയലിന്‍ വായിച്ച് യുക്രൈന്‍ യുവതി;വീഡിയോ വൈറലാകുന്നു…

റ​ഷ്യ​യു​ടെ ഷെ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ സ്വ​ഭാ​വി​ക ജീ​വി​തം ന​ഷ്ട​പ്പെ​ട്ട് ബ​ങ്ക​റു​ക​ളി​ല്‍ അ​ഭ​യം പ്രാ​പി​ച്ചി​രി​ക്കു​ക​യാ​ണ് യു​ക്രൈ​ന്‍ ജ​ന​ത. ഇ​ത്ത​ര​മൊ​രു അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു​ള്ള ഒ​രു സം​ഗീ​ത വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​വു​ന്ന​ത്. ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കി​ടെ ഒ​രു അ​ഭ​യ​കേ​ന്ദ്ര​ത്തി​നു​ള്ളി​ല്‍ ഒ​രു യു​വ​തി വ​യ​ലി​ന്‍ വാ​യി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. യു​ക്രൈ​നി​യ​ന്‍ ഗാ​ന​മാ​യ ‘Nich Yaka Misyachna’ ആ​ണ് യു​വ​തി വാ​യി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. യു​ദ്ധ​ഭീ​ക​ര​ത​യി​ല്‍​നി​ന്നു​ള്ള യു​ക്രൈ​ന്‍ ജ​ന​ത​യു​ടെ അ​തി​ജീ​വ​ന​ശ്ര​മ​മാ​യാ​ണ് പ​ല​രും ഈ ​വീ​ഡി​യോ​യെ വി​ല​യി​രു​ത്തു​ന്ന​ത്. യു​ക്രൈ​ന്റെ ദേ​ശീ​യ​ഗാ​നം ഫ്ളൂ​ട്ടി​ല്‍ വാ​യി​ക്കു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ വീ​ഡി​യോ​യും ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ബോം​ബ് ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നാ​യി​രു​ന്നു ഈ ​വീ​ഡി​യോ​യും പു​റ​ത്തെ​ത്തി​യ​ത്.

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യ്ക്ക് ആ​ദ്യം മൊ​ബൈ​ല്‍ വാ​ങ്ങി ന​ല്‍​കി ! പി​ന്നെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ കാ​ട്ടി പീ​ഡ​നം; യു​വാ​വ് പി​ടി​യി​ല്‍…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. കൊ​ല്ലം ക​ളീ​ക്ക​ല്‍ ക​ട​പ്പു​റ​ത്ത് സാ​ദി​ഖ് (35) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പെ​ണ്‍​കു​ട്ടി​ക്ക് മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി​ക്കൊ​ടു​ത്ത​ശേ​ഷം അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ള്‍ കാ​ട്ടി പ്ര​ലോ​ഭി​പ്പി​ച്ച് പ​ല​ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ല്‍​ക്ക​ഴി​ഞ്ഞ ഇ​യാ​ളെ ത​മി​ഴ്നാ​ട്ടി​ലെ ക​ട​ലൂ​രി​ല്‍ നി​ന്ന് ഇ​ര​വി​പു​രം പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​ത് പെ​ണ്‍​കു​ട്ടി എ​തി​ര്‍​ത്ത​പ്പോ​ള്‍ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ച​താ​യും പോ​ലീ​സ് പ​റ​യു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

മ​ര​ണം കാ​ത്ത് വ​ള​ര്‍​ത്തു​നാ​യ ! അ​വ​സാ​ന നാ​ളു​ക​ളി​ല്‍ ശ്രു​ശ്രൂ​ഷി​ക്കാ​ന്‍ അ​മേ​രി​ക്ക​യി​ല്‍ നി​ന്ന് പ​റ​ന്നെ​ത്തി 27കാ​രി…

അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ തെ​രു​വി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് കേ​ര​ള​ത്തി​ല്‍ പൊ​തു​വെ ക​ണ്ടു​വ​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​യാ​കു​ക​യാ​ണ് ഗ്രീ​ഷ്മ എ​ന്ന 27 വ​യ​സ്സു​ള്ള തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി. അ​സു​ഖ ബാ​ധി​ത​നാ​യ വ​ള​ര്‍​ത്തു​നാ​യ ഇ​നി അ​ധി​കം നാ​ള്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ഗ്രീ​ഷ്മ, അ​വ​സാ​ന നാ​ളു​ക​ളി​ല്‍ ശ്രൂ​ശ്രൂ​ഷി​ക്കാ​ന്‍ അ​മേ​രി​ക്ക​യി​ല്‍ നി​ന്ന് പ​റ​ന്നെ​ത്തു​ക​യാ​യി​രു​ന്നു. നോ​ര്‍​ത്ത് ക​രോ​ളി​ന​യി​ല്‍ താ​മ​സി​ക്കു​ന്ന ഗ്രീ​ഷ്മ​യ്ക്ക് നാ​ട്ടി​ല്‍ വ​രാ​ന്‍ പ്ര​ത്യേ​കി​ച്ച് പ​രി​പാ​ടി​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം അ​റി​ഞ്ഞ​പ്പോ​ള്‍ ത​ല​സ്ഥാ​ന​ത്ത് പ​റ​ന്നെ​ത്തു​ക​യാ​യി​രു​ന്നു. ഓ​മ​ന​യാ​യ ടോ​മി​യു​ടെ അ​വ​സാ​ന നാ​ളു​ക​ളി​ല്‍ കൂ​ടെ ചെ​ല​വ​ഴി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ഗ്രീ​ഷ്മ. ടോ​മി​യു​ടെ അ​വ​സാ​ന 15 നാ​ളു​ക​ളി​ലാ​ണ് ഗ്രീ​ഷ്മ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. 14 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ര​ണ്ടു നാ​ട​ന്‍ പ​ട്ടി​ക​ളെ മു​ന്‍ ജി​ല്ലാ ഇ​ന്‍​ഷു​റ​ന്‍​സ് ഓ​ഫീ​സ​റാ​യ ജി ​ഹ​രി​കു​മാ​ര്‍ ദ​ത്തെ​ടു​ത്ത​ത്. ഇ​വ​യ്ക്ക് ടോ​മി​യെ​ന്നും ജെ​റി​യെ​ന്നും പേ​രു​ന​ല്‍​കി. ജെ​റി​ക്ക് അ​ഞ്ചു​വ​യ​സ്സു​ള്ള​പ്പോ​ള്‍ വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗം പി​ടി​പെ​ട്ടു. വൃ​ക്ക മാ​റ്റി​വെ​യ്ക്ക​ല്‍ മാ​ത്ര​മാ​ണ്…

Read More

എ​ന്നെ​ക്കു​റി​ച്ചോ​ർ​ത്ത് അ​ഭി​മാ​നം; പ്രശ്നങ്ങൾ ഉണ്ടായിട്ടും തളർന്നില്ല;  ഇ​ത്ര​ത്തോ​ളം ശ​ക്ത​യാണെന്ന് അ​റി​ഞ്ഞി​രു​ന്നി​ല്ലെന്ന് സാമന്ത

നാ​ഗ​ചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹമോ​ച​ന​ത്തി​നു ശേ​ഷം ന​ടി സാ​മ​ന്ത​യ്ക്കെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യ മോ​ശം ട്രോ​ളു​ക​ളാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വി​വാ​ഹ​മോ​ച​ന​ത്തെ​ത്തു​ട​ർ​ന്നു താ​ൻ നേ​രി​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി ന​ടി സാ​മ​ന്ത​യും രം​ഗ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ഗ​ര്‍​ഭി​ണി​യാ​കാന്‍പോ​ലും സാ​മ​ന്ത സ​മ്മ​തി​ക്കാ​ത്ത​ത് കൊ​ണ്ടാ​ണ് വി​വാ​ഹ മോ​ച​ന​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നുവ​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ട്രോ​ളു​ക​ള്‍ വ​ന്നി​രു​ന്നു. വി​വാ​ഹ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ഗ​ചൈ​ത​ന്യ​യു​ടെ പി​താ​വാ​യ നാ​ഗാ​ര്‍​ജു​ന​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ളും സാ​മ​ന്ത​യ്ക്ക് ട്രോ​ളു​ക​ള്‍ ഉ​ണ്ടാ​ക്കികൊ​ടു​ത്തി​രു​ന്നു. വി​വാ​ഹമോ​ച​നം ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​ത് സാ​മ​ന്ത​യാ​യി​രു​ന്നു​വെ​ന്ന് നാ​ഗാ​ര്‍​ജു​ന പ​റ​ഞ്ഞി​രു​ന്നു. വി​വാ​ഹ മോ​ച​ന ശേ​ഷം​ നി​ര​വ​ധി ട്രോ​ളു​ക​ള്‍ നേ​രി​ടേ​ണ്ടിവ​ന്നു എ​ന്നു സാ​മ​ന്തത​ന്നെ തു​റ​ന്നുപ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് സ​ദ്ഗു​രു​വി​ന്‍റെ വ​ച​ന​ങ്ങ​ൾ ചേ​ർ​ത്താ​ണ് സാ​മ​ന്ത കു​റി​ക്കുകൊ​ള്ളു​ന്ന മ​റു​പ​ടി ന​ല്‍​കി​യ​ത്. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ഭ​യാ​ന​ക​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളിൽ പെ​ട്ടുപോ​യാ​ല്‍ പ​രി​ച​യ​സ​മ്പ​ത്ത് ഉ​പ​യോ​ഗി​ച്ച് നി​ങ്ങ​ള്‍ ന​ല്ല മ​നു​ഷ്യ​നാ​വു​ക​യോ, അ​ല്ലെ​ങ്കി​ല്‍ ഏ​റ്റ​വും ഭീ​ക​ര​മാ​യ മോ​ശം ഗു​ണ​ങ്ങ​ളു​ള്ള വ്യ​ക്തി​യാ​വു​ക​യോ ചെ​യ്യു​ക എ​ന്നാ​ണ് സാ​മ​ന്ത കു​റി​ച്ച​ത്. നേ​ര​ത്തെ​യും വി​വാ​ഹ മോ​ച​ന​ത്തെ കു​റി​ച്ചു സാ​മ​ന്ത മ​ന​സ്…

Read More

റോ​ഡി​ല്‍ വെ​ച്ച് ക​യ​റി​പ്പി​ടി​ച്ച യു​വാ​വി​നെ വി​ടാ​തെ പി​ന്തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ! ഒ​ടു​വി​ല്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു…

റോ​ഡി​ല്‍ വെ​ച്ച് ക​യ​റി​പ്പി​ടി​ച്ച യു​വാ​വി​നെ പി​ന്തു​ട​ര്‍​ന്നു ക​ണ്ടെ​ത്തി പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി ബെ​ന്നി വ​ര്‍​ഗീ​സാ​ണ് (34) പി​ടി​യി​ലാ​യ​ത്. കോ​ട്ട​യം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം തി​യ​റ്റ​ര്‍ റോ​ഡി​ല്‍ വ​ച്ചാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ സ്പ​ര്‍​ശി​ച്ച ശേ​ഷം ബെ​ന്നി ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. ഇ​യാ​ളു​ടെ മു​ഖം വ്യ​ക്ത​മാ​യി ക​ണ്ട വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ യു​വാ​വി​നെ പി​ന്തു​ട​ര്‍​ന്നു. കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തു​നി​ന്നു​ത​ന്നെ ഇ​യാ​ളെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ആ​ദ്യം ധ​രി​ച്ചി​രു​ന്ന ഷ​ര്‍​ട്ട് ആ​യി​രു​ന്നി​ല്ല ഇ​ട്ടി​രു​ന്ന​ത്. മു​ഖം ക​ണ്ടു തി​രി​ച്ച​റി​ഞ്ഞ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ടു​ത്ത് എ​ത്തി​യ​തോ​ടെ ബെ​ന്നി ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ല്‍ പെ​ട്ടു. വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബെ​ന്നി​യെ ക​യ്യോ​ടെ പി​ടി​കൂ​ടി. ഇ​യാ​ളു​ടെ ബാ​ഗി​ല്‍ നി​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്ത സ​മ​യ​ത്ത് ധ​രി​ച്ചി​രു​ന്ന ഷ​ര്‍​ട്ട്…

Read More

നി​മ്മി ടീ​ച്ച​ര്‍ ചെ​സി​ല്‍ പെൺമികവിന്‍റെ മേ​ല്‍​വി​ലാ​സം; മു​ന്നി​ലെ പ്ര​തി​ബ​ന്ധ​ങ്ങ​ള്‍​ക്കു നേ​രെ  ചെ​ക്ക് പ​റ​ഞ്ഞ് മുന്നേറുകയാണ് ഡോ. ​നി​മ്മി എ. ​ജോ​ര്‍​ജ്

‌സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: ക​റു​പ്പും വെ​ളു​പ്പും നി​റ​ഞ്ഞ ക​ള​ങ്ങ​ളി​ല്‍ നി​മ്മി ടീ​ച്ച​ര്‍ കാ​ണു​ന്ന​തു ലോ​ക​മാ​ണ്. മു​ന്നി​ലെ പ്ര​തി​ബ​ന്ധ​ങ്ങ​ള്‍​ക്കു നേ​രെ മ​ന​സൊ​രു​ക്ക​ത്തോ​ടെ ക​രു​ക്ക​ള്‍ നീ​ക്കി ബു​ദ്ധി​പൂ​ര്‍​വം ചെ​ക്ക് പ​റ​ഞ്ഞ്, ശാ​ന്ത​മാ​യി വി​ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ന്പോ​ൾ, ഈ ​കൊ​മേ​ഴ്‌​സ് അ​ധ്യാ​പി​ക ചു​റ്റു​മു​ള്ള​വ​രെ ഓ​ര്‍​മി​പ്പി​ക്കു​ന്ന​ത് ഈ ​ലോ​ക​ത്തി​ല്‍ വെ​റു​തെ​യ​ങ്ങു തോ​റ്റു​കൊ​ടു​ക്ക​രു​തെ​ന്നു ത​ന്നെ​യാ​ണ്. മ​ല​യാ​ളി വ​നി​ത​ക​ള്‍​ക്കി​ട​യി​ല്‍ ചെ​സി​നു ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ മി​ക​വി​ന്‍റെ മേ​ല്‍​വി​ലാ​സ​മൊ​രു​ക്കി​യാ​ണു ഡോ. ​നി​മ്മി എ. ​ജോ​ര്‍​ജി​ന്‍റെ ഓ​രോ ക​രു​നീ​ക്ക​ങ്ങ​ളും. ചെ​സി​ലെ നാ​ല് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മാ​സ്റ്റ​ര്‍ ജ​യ​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള ഡോ. ​നി​മ്മി അ​ന്താ​രാ​ഷ്ട്ര ഫി​ഡേ റേ​റ്റ​ഡ് ക​ളി​ക്കാ​രി​യാ​ണ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ഒ​ഡീ​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ല്‍ ന​ട​ന്ന ദേ​ശീ​യ ചെ​സ് ചാം​പ്യ​ന്‍​ഷി​പ്പി​ലെ കി​രീ​ട​മാ​ണ് ഒ​ടു​വി​ലെ നേ​ട്ടം. വ​നി​താ ചെ​സി​ല്‍ ഇ​ത്ര​യും നേ​ട്ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള ഏ​ക വ​നി​ത​യാ​ണ് ഡോ. ​നി​മ്മി.അ​ഞ്ച​ര വ​യ​സി​ല്‍ ചെ​സ് ക​ളി​ക്കാ​ന്‍ ആ​രം​ഭി​ച്ചു. ഇ​ന്നു ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ങ്ങ​ളി​ല്‍ നി​ര​വ​ധി വി​ജ​യ​ങ്ങ​ള്‍ ത​ന്റെ പേ​രി​ലാ​ക്കി​ക്ക​ഴി​ഞ്ഞു.…

Read More

തല്ലുന്ന ടീച്ചറെ അറസ്റ്റു ചെയ്യണം ! പരാതിയുമായി രണ്ടാംക്ലാസുകാരന്‍ പോലീസ് സ്‌റ്റേഷനില്‍…

തന്നെ തല്ലിയ അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രണ്ടാംക്ലാസുകാരന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി. പോലീസ് സ്റ്റേഷനില്‍ എത്തി വാതില്‍ മുട്ടിയ കുട്ടിയോട് എസ്ഐ രമാ ദേവി എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോഴാണ് കുട്ടി ടീച്ചര്‍ മര്‍ദ്ദിച്ച കാര്യം പറഞ്ഞത്. എന്തിനാണ് മര്‍ദ്ദിച്ചതെന്ന് ചോദിച്ചപ്പോള്‍ ശരിയായി പഠിക്കാത്തതിനാണെന്ന് കുട്ടി പറഞ്ഞു. ടീച്ചര്‍ മറ്റ് കുട്ടികളുടെ അടിച്ചിട്ടുണ്ടോ എന്ന് ഇന്‍സ്‌പെക്ടര്‍ അന്വേഷിച്ചു. എന്നാല്‍ തന്നെ മാത്രമാണ് ടീച്ചര്‍ അടിച്ചതെന്ന് കുട്ടി പറഞ്ഞു. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ ബയ്യറാം മണ്ഡലിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കുട്ടി. കുട്ടിയുടെ കാര്യം ഇന്‍സ്പെക്ടര്‍ ശ്രദ്ധയോടെ കേട്ടു. അവന്റെ പ്രശ്നം പരിഹരിക്കുന്നതിനായി എസ്ഐ അവനെയും കുട്ടി സ്‌കൂളിലേക്ക് എത്തി. എന്നാല്‍ അതുകൊണ്ടെന്നും കേള്‍ക്കാന്‍ കുട്ടി തയ്യാറായില്ല. പിന്നീട് കൗണ്‍സിലിംഗിന് ശേഷം കുട്ടിയുടെ പ്രശ്നം പരിഹരിച്ചതായി എസ്ഐ പറഞ്ഞു.

Read More