ഒ​രു സി​നി​മ വി​ജ​യി​ച്ചാ​ല്‍ അ​തു സം​വി​ധാ​യ​ക​ന്‍റെ ക​ഴി​വ്; പ​ഞ്ചാ​ബി ഹൗ​സ് പി​റ​വി​ക്കു പി​ന്നി​ല്‍…

റി​ലീ​സാ​യി വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും മ​ന​സി​ല്‍ മാ​യാ​തെ നി​ല്‍​ക്കു​ന്ന സി​നി​മ​യാ​ണ് പ​ഞ്ചാ​ബി ഹൗ​സ്. ആ ​സി​നി​മ​യു​ടെ പി​ന്നാ​മ്പു​റ ക​ഥ​ക​ള്‍ പോ​ലും പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന​താ​ണ്. സി​നി​മ​യു​ടെ ര​സ​ക​ര​മാ​യ പി​ന്നാ​മ്പു​റ ക​ഥ​ക​ള്‍ റാ​ഫി മെ​ക്കാ​ര്‍​ട്ടി​ന്‍ ഒ​ര​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ഒ​രു സി​നി​മ വി​ജ​യി​ച്ചാ​ല്‍ അ​തു സം​വി​ധാ​യ​ക​ന്‍റെ ക​ഴി​വാ​ണ്, തി​ര​ക്ക​ഥ​യു​ടെ ശ​ക്തി​യാ​ണ്, ന​ട​ന്‍റെ അ​ഭി​ന​യ​മി​ക​വാ​ണ് എ​ന്നൊ​ക്കെ ആ​ള്‍​ക്കാ​രു പ​റ​യും. എ​ന്നാ​ല്‍ പ​ഞ്ചാ​ബി​ഹൗ​സി​ന്‍റെ വി​ജ​യ​ര​ഹ​സ്യം അ​തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളാ​യ സാ​ഗാ അ​പ്പ​ച്ച​നും എ.​കെ.​പി. ആ​ന്‍റ​ണി​യു​മാ​ണ്. പ​ഞ്ചാ​ബി ഹൗ​സി​ലെ ത​മാ​ശ സീ​നു​ക​ളെ​ക്കു​റി​ച്ചു പ​റ​യു​മ്പോ​ള്‍ ആ​മു​ഖ​മാ​യി നി​ര്‍​മാ​താ​ക്ക​ളു​ടെ കാ​ര്യം പ​റ​യ​ണം. അ​തി​നു കാ​ര​ണ​മു​ണ്ട് . അ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക​റ്റ് വാ​ല്യു ഉ​ള്ള, ഹ്യൂ​മ​ര്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന ന​ട​ന്‍ ജ​യ​റാ​മാ​ണ്. മ​ഞ്ജു വാ​ര്യ​രും ദി​വ്യാ ഉ​ണ്ണി​യും പ്ര​താ​പ​ത്തോ​ടെ നി​ല്‍​ക്കു​ന്നു. അ​തു​കൊ​ണ്ടു പ​ഞ്ചാ​ബി ഹൗ​സി​ലും ഞ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ മ​റ്റൊ​രു ഓ​പ്ഷ​ന്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.ഹ​രി​ശ്രീ അ​ശോ​ക​ന്‍റെയും കൊ​ച്ചി​ന്‍ ഹ​നീ​ഫ​യു​ടെ​യും സ്ഥാ​ന​ത്ത് ജ​ഗ​തി​യെ​യും ഇ​ന്ന​സെ​ന്‍റിനെ​യു​മാ​യി​രു​ന്നു ആ​ദ്യം നി​ശ്ച​യി​ച്ച​ത്.…

Read More

പട്ടിയ്ക്കു കൂട്ട് ‘പ്രേതനായ’ ! വളര്‍ത്തു നായയെ തേടി പ്രേതനായ വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു…

ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. മെല്‍ബണിലെ ജേക്ക് ഡിമാര്‍ക്കോയുടെ വീട്ടിലെ വളര്‍ത്തുനായയുടെ പുതിയ കൂട്ടുകാരനെക്കണ്ടാണ് ഏവരും ഞെട്ടിയിരിക്കുന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വളര്‍ത്തുനായക്കൊപ്പം മറ്റൊരു നായ കളിച്ചു നടക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ജേക്ക് ഡിമാര്‍ക്കോയാണ് ദൃശ്യങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. ജേക്കിന്റെ നായ റൈഡര്‍ വെളുത്ത രൂപമുളള മറ്റൊരു നായയുമായി ഓടുന്നതും കളിക്കുന്നതുമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇത് പ്രേതനായയാണെന്നാണ് ഏവരും പറയുന്നത്. വീട്ടിനു ചുറ്റും മതിലുളളതിനാല്‍ മറ്റു നായകള്‍ക്കു കയറാന്‍ കഴിയില്ലെന്നും യുവാവ് പറഞ്ഞു. നിഗൂഢത നിറഞ്ഞ വീഡിയോ ദൃശ്യങ്ങള്‍ പുറത്തിറങ്ങി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈ വീഡിയോയുടെ പിന്നിലെ സത്യമറിയാനാണ് യുവാവു രംഗത്തു വന്നത്. സമൂഹമാധ്യമത്തിലെത്തിയ വീഡിയോ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. വീഡിയോ വ്യാജമാണോയെന്ന സംശയവും ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതു കാറ്റേഴ്‌സ് ന്യൂസ് ഏജന്‍സിയാണ്.

Read More

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു ! പരാതിയുമായി യുവാവ്; ദൃശ്യങ്ങള്‍ പുറത്ത്…

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചെന്ന പരാതിയുമായി യുവാവ്. ബിഹാറിലെ നളന്ദയിലാണ് സംഭവം. തന്നെ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ് ധനൂകി സ്വദേശിയായ നിതീഷ് കുമാര്‍. ഇയാളെ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. നവംബര്‍ 11നു സഹോദരഭാര്യയുടെ വീട്ടില്‍ ഛാഠ് പൂജക്കായി പോയതിനു ശേഷം തിരിക്കെ സ്വന്തം സ്വന്തം വീട്ടിലേക്കു തിരിച്ചു വരുന്നതിനിടെ ആയുധമായി ഒരു സംഘം ആളുകള്‍ എത്തി തന്നെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയെന്നും നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി രാത്രി മുഴുവന്‍ ബന്ദിയാക്കിയെന്നു യുവാവ് പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുന്നത്. അതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യപകമായി പ്രചരിക്കുന്നുണ്ട്. യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെയും നിര്‍ബന്ധിച്ചു വിവാഹം നടത്തുന്നതിന്റെയും ദൃശ്യങ്ങളില്‍ വധുവിനെയും മറ്റു…

Read More

 പുതിയ ചലഞ്ചുമായി സണ്ണി ലിയോൺ; ചലഞ്ഞ് ഏറ്റെടുക്കുന്നവർക്ക്  സംഭവിക്കുന്നതു  എന്തെന്നറിഞ്ഞാൽ; സണ്ണിയെ ആരാധകർ  കൈവിടുമോ…

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണ്‍. ത​ന്‍റെ എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും താ​രം ആ​രാ​ധ​ക​രു​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ലെ ഇ​ട​വേ​ള​ക​ള്‍ ഒ​രു​പാ​ട് ആ​സ്വ​ദി​ക്കു​ന്ന​യാ​ളും കൂ​ടി​യാ​ണ് താ​രം. ഇ​പ്പോ​ഴി​താ ലൊ​ക്കേ​ഷ​നി​ലെ മ​റ്റൊ​രു ര​സ​ക​ര​മാ​യ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് സ​ണ്ണി. വീ​ഡി​യോ​യി​ൽ, താ​രം സ്വ​യം ആ​സ്വ​ദി​ക്കു​ന്ന​തും അ​ഭി​നേ​താ​ക്ക​ളെ​യും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ​യും ര​സി​പ്പി​ക്കു​ന്ന​തും കാ​ണാം. ത​ന്‍റെ സി​നി​മാ​വി​ശേ​ഷ​ങ്ങ​ളും കു​ടും​ബ​വി​ശേ​ഷ​ങ്ങ​ളു​മൊ​ക്കെ സ​ണ്ണി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ലെ ഇ​ട​വേ​ള​ക​ള്‍ ഏ​റ്റ​വു​മ​ധി​കം ആ​സ്വ​ദി​ക്കു​ന്ന​യാ​ളാ​ണ് സ​ണ്ണി. അ​തി​ന്‍റെ നി​ര​വ​ധി വീ​ഡി​യോ​ക​ളും സ​ണ്ണി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കൂ​ടി ഷെ​യ​ര്‍ ചെ​യ്യാ​റു​ണ്ട്. ഇ​പ്പോ​ഴി​താ സ​ണ്ണി ലൊ​ക്കേ​ഷ​നി​ലെ ഒ​രു ച​ല​ഞ്ച് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം പു​തി​യ ച​ല​ഞ്ച് ചെ​യ്യു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ണ് സ​ണ്ണി​യു​ടെ വീ​ഡി​യോ​യു​ടെ തു​ട​ക്കം. ‘‘സെ​റ്റി​ൽ മ​ടു​ത്തു!’’ എ​ന്ന ക്യാ​പ്ഷ​നും വീ​ഡി​യോ​യ്ക്ക് കൊ​ടു​ത്തി​ട്ടു​ണ്ട്. ച​ല​ഞ്ചി​ല്‍ തോ​ല്‍​ക്കു​ന്ന​യാ​ളി​നെ സ​ണ്ണി കെ​ട്ടി​പ്പി​ടി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ചി​രി​ച്ച് ഉ​ല്ല​സി​ക്കു​ന്ന…

Read More

ആഫ്രിക്കന്‍ ഒച്ച് പെരുകുന്നു ! ജനം മസ്തിഷ്‌കജ്വര ഭീതിയില്‍; ഒച്ച് ജനജീവിതത്തിന് ഭീഷണിയാകുന്നതിങ്ങനെ…

ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം കോട്ടയത്ത് വ്യാപകമാകുന്നു. പള്ളിക്കത്തോട് ഇളമ്പള്ളി നിവാസികളാണ് ഇപ്പോള്‍ ഒച്ചിന്റെ ശല്യം സഹിക്കാനാകാതെ വലയുന്നത്. വീടിന്റെ ഭിത്തിയിലും മതിലിലും ചെടിയിലും പറ്റം ചേര്‍ന്നിരിക്കുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇവയെ നിയന്ത്രിക്കാന്‍ കഴിയാതെ ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. മണല്‍, സിമന്റ്, കോണ്‍ക്രീറ്റുവരെ ഇവയുടെ ഭക്ഷണമെനുവിലുണ്ട്. കിണറ്റില്‍ വീണാലോ കുടിവെള്ളത്തിനും നിറവ്യത്യാസം. എന്ത് ചെയ്യണമെന്നറിയാതെ നാട്ടുകാര്‍ വ്യാകുലപ്പെടുകയാണ്. പ്രധാനമായും പള്ളിക്കത്തോട് ഇളമ്പള്ളിയിലാണ് ഇവയുടെ ശല്യമേറിയത്. ഇളമ്പള്ളിയോട് ചേര്‍ന്നുള്ള എലിക്കുളം-വാഴൂര്‍ പഞ്ചായത്തുകളിലും ഒച്ചുകളെത്തിത്തുടങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു. കറിയുപ്പ് വിതറി കൊല്ലാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ അമിതമായ ഉപ്പിന്റെ ഉപയോഗം മണ്ണിന്റെ രാസഘടനയില്‍ മാറ്റം ഉണ്ടാക്കി കൃഷിക്ക് അനുയോജ്യമല്ലാതാക്കുമോയെന്നാണ് നാട്ടുകാര്‍ക്ക് ഭയം. ഈ ഒച്ചിന്റെ വിസര്‍ജ്യത്തിലൂടെ മസ്തിഷ്‌കജ്വരം പടരുമെന്നും ആളുകള്‍ ഭയക്കുന്നു.ശല്യം വര്‍ധിച്ചതിനാല്‍ കുമരകം കൃഷിവിജ്ഞാനകേന്ദ്രം മേധാവി ജി. ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രദേശത്തെത്തി, ആഫ്രിക്കന്‍ ഒച്ചിനെക്കുറിച്ച്…

Read More

കോവിഡ് ആദ്യം ലോകത്തെ അറിയിച്ച യുവതി ചൈനയുടെ തടവറയില്‍ ! ആരോഗ്യനിലയില്‍ അതീവ ആശങ്ക…

ലോകത്തെ വിഴുങ്ങിയ കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് ഇപ്പോഴും ലോകത്തിന് കൃത്യമായ ധാരണയില്ല. എന്നിരുന്നാലും ഈ മഹാമാരിയുടെ ഉത്ഭവസ്ഥാനം ചൈനയാണെന്ന നിഗമനത്തിലാണ് ഒട്ടുമിക്ക വിദഗ്ധരും എത്തിയത്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് വ്യാപനം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് പൗരാവകാശ പ്രവര്‍ത്തകയായ ഷാങ് ഷാന്‍ ആണ്. സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്ത ഇവര്‍ ഇപ്പോള്‍ ചൈനീസ് ഗവണ്‍മെന്റിന്റെ തടവറയിലാണ്. ചൈനീസ് സര്‍ക്കാരിന്റെ പീഡനത്തില്‍ മനംനൊന്ത് നിരാഹാരം അനുഷ്ഠിച്ചു അവശയായ ഷാങ് ഷാനിനെ സ്വതന്ത്രയാക്കണമെന്നു യുഎന്‍ ആവശ്യപ്പെട്ടു. ഷാങ് ഷാനിന്റെ ആരോഗ്യം ക്ഷയിച്ചെന്നും ക്രമാതീതമായി ശരീര ഭാരം കുറഞ്ഞ് അവര്‍ ഏതു നിമിഷവും മരിച്ചേക്കാമെന്നും കുടുംബവും വ്യക്തമാക്കുന്നു. മനുഷ്യത്വത്തിന്റെ പേരില്‍ 38 വയസ്സുള്ള ഷാനിനെ എത്രയും വേഗം നിരുപാധികമായി മോചിപ്പിക്കുക. അവരുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും എത്രയും വേഗം ഏര്‍പ്പെടുത്തണം. ‘കീഴടങ്ങാത്തഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് ഷാന്‍. അവരെ ലോകത്തിന് ആവശ്യമുണ്ട്. അവരുടെ…

Read More

ഞങ്ങളെ അനുഗ്രഹിക്കണം ! നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സുഹൃത്തിനൊപ്പം ഒളിച്ചോടിയത് 125 പവനും കൊണ്ട്…

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നവവധു സുഹൃത്തിനൊപ്പം ഒളിച്ചോടിയതായി പരാതി. 125 പവന്‍ ആഭരണങ്ങളുമായാണ് യുവതി സ്ഥലം വിട്ടതെന്നും പരാതിയില്‍ പറയുന്നു. കാസര്‍ക്കോട് ഉദുമക്ക് സമീപമാണ് സംഭവം. കളനാട്ടു നിന്ന് പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതിയാണ് ഒളിച്ചോടിയത്. കാസര്‍കോട് സന്തോഷ് നഗറിലെ യുവാവിനൊപ്പമാണ് ഇവര്‍ ഒളിച്ചോടിയത്. ബേക്കല്‍ പോലീസിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. അതിരാവിലെ ഭര്‍ത്തൃ വീടിന്റെ സമീപത്തു നിന്ന് യുവതി ഒപ്പം പഠിച്ചിരുന്ന സുഹൃത്തിന്റെ കാറില്‍ കയറി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവര്‍ കര്‍ണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി.

Read More

പാന്റിട്ടിട്ടു വാടാ ചെക്കാ ! ഷോര്‍ട്‌സ് ധരിച്ചെത്തിയ യുവാവിനെ വിലക്കി എസ്ബിഐ;ആരോപണം ഇങ്ങനെ…

ഷോര്‍ട്‌സ് ധരിച്ചെത്തിയ യുവാവിനെ എസ്ബിഐ ജീവനക്കാര്‍ ബാങ്കില്‍ കയറ്റിയില്ലെന്ന് ആരോപണം. കൊല്‍ക്കത്ത സ്വദേശിയായ ആശിഷ് എന്നയാളാണ് ബാങ്കിനെതിരേ ട്വിറ്ററില്‍ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. ഷോര്‍ട്സ് ധരിച്ചെത്തിയ തന്നോട്, ബാങ്ക് ജീവനക്കാര്‍, പാന്റ്സ് ധരിച്ചുവരാന്‍ ആവശ്യപ്പെട്ടെന്നാണ് ആശിഷ് പറയുന്നത്. ഉപയോക്താക്കള്‍ എന്തുതരം വസ്ത്രം ധരിക്കണമെന്ന് എസ്ബിഐ എന്തെങ്കിലും നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ടോയെന്ന് ആശിഷ് ചോദിച്ചു. 2017ലും തനിക്ക് സമാനമായ അനുഭവം പൂനയിലെ ബാങ്കില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നും ആശിഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആശിഷിന്റെ ട്വീറ്റിനെ അനുകൂലിച്ചും എതിര്‍ത്തും പോസ്റ്റുകള്‍ വരുന്നുണ്ട്. എസ്ബിഐ അക്കൗണ്ട് ക്ലോസ് ചെയ്ത് മറ്റൊരു ബാങ്കില്‍ അക്കൗണ്ട് എടുക്കാന്‍ ചിലര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ പോകുമ്പോള്‍ ഡ്രസ് കോഡ് പാലിക്കേണ്ടിവരുമെന്ന് പറയുന്നവരുമുണ്ട്.

Read More

ലിസിയെ ഇപ്പോഴും പ്രണയിക്കുന്നു…അവളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു ! വികാരഭരിതനായി പ്രിയദര്‍ശന്‍…

ഒരു കാലത്ത് മലയാള സിനിമയിലെ മിന്നുംതാരങ്ങളിലൊരാളായിരുന്നു നടി ലിസി. തന്റെ പതിനാറാം വയസ്സില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലൂടെ 1984 ല്‍ ആയിരുന്നു ലിസിയുടെ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്താണ് ലിസി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയുടെ വിജയത്തോടെ ലിസിയും പ്രിയദര്‍ശന്‍ വേഗം സൗഹൃദത്തിലായി. തുടര്‍ന്ന് പ്രിയദര്‍ശന്‍ സിനിമകളിലെ സ്ഥിര സാന്നിധ്യമായി ലിസി മാറി. ശേഷം ആറ് വര്‍ഷത്തിനിടെ പ്രിയദര്‍ശന്റെ 22 സിനിമകളില്‍ ലിസി അഭിനയിച്ചു. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 1990 ഡിസംബര്‍ 13 നാണ് ഒടുവില്‍ ഇരുവരും വിവാഹിതരായത്.തുടക്കത്തില്‍ വളരെ സന്തുഷ്ട കുടുംബ ജീവിതമായിരുന്നു ഇവരുടേത്. പിന്നീട് ഇരുവരും പിരിയുക ആയിരുന്നു. സിദ്ധാര്‍ത്ഥ്, കല്യാണി എന്നിങ്ങനെ രണ്ട് മക്കളാണ് ലിസിക്കും പ്രിയദര്‍ശനുമുള്ളത്. കല്യാണി ഇന്ന് തെന്നിന്ത്യയില്‍ തന്നെ വളരെ പ്രശസ്ത നടിമാരില്‍…

Read More

ഇപ്പോള്‍ കുറുപ്പിന് പ്രായം 76 ! കുറുപ്പ് സഹായിക്കുന്ന കുറച്ചുപേര്‍ ഈ നാട്ടിലുണ്ട്;കുറുപ്പ് മരിച്ചിട്ടില്ലെന്ന് തുറന്നു പറഞ്ഞ് ബന്ധുവായ രാധാകൃഷ്ണന്‍…

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. എല്ലാ ഭാഷകളിലും ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്. അതേ സമയം ചില വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബന്ധുവായ രാധാകൃഷ്ണന്‍. കുറുപ്പ് ഇതുവരെ മരിച്ചിട്ടില്ലെന്നും മരിച്ചാല്‍ താന്‍ അറിയുമെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. കുറുപ്പിന് ഇന്‍ഷുറന്‍സിന്റെ ഒരു പൈസ കിട്ടാന്‍ ഉണ്ടായിരുന്നു. അന്ന് ഗള്‍ഫിലാണ്. മരിച്ചു കഴിഞ്ഞാല്‍ പൈസ കിട്ടും, അതുകൊണ്ട് ആരുടെയെങ്കിലും ഒരു ഡെഡ് ബോഡി വേണമെന്ന് എന്റെ ചേട്ടന്‍ മധുവിന്റെ അടുത്ത് പറഞ്ഞു. മധുവിനെ പിന്നെ കേസില്‍ പ്രതിയാക്കി. മധുവിന്റെ അടുത്ത് പറഞ്ഞപ്പോള്‍ മധു പറഞ്ഞു, ബോഡി എടുക്കാന്‍ പറ്റത്തില്ല. അതുകഴിഞ്ഞ് ചോദിച്ചു, ക്ലോറോഫോം സംഘടിപ്പിച്ചു തരാമോ, കാരണം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് കിട്ടത്തില്ല അതുകൊണ്ടാണെന്ന് പറഞ്ഞു. അപ്പോള്‍ ചേട്ടന്‍…

Read More