സന്തോഷേട്ടന് പരിപാടിയുടെ ജോണര്‍ അറിയാത്തതു കൊണ്ട് പറ്റിപ്പോയതാണ് ! സ്റ്റാര്‍ മാജിക് വിഷയത്തില്‍ അസീസ് നെടുമങ്ങാട് പറയുന്നതിങ്ങനെ…

ഫ്‌ളവേഴ്്‌സ് ചാനലിലെ സ്റ്റാര്‍മാജിക് പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റിനെ വിളിച്ചുവരുത്തി മനപൂര്‍വം അധിക്ഷേപിച്ചെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്റ്റാര്‍ മാജിക് ഷോയിലെ മറ്റൊരു താരമായ അസീസ് നെടുമങ്ങാട്. സന്തോഷ് പണ്ഡിറ്റിന് പരിപാടിയുടെ രീതികള്‍ അറിയാത്തത് കൊണ്ട് സംഭവിച്ചതാണ് ഇതൊക്കെയെന്ന് അസീസ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നത്. അസീസിന്റെ വാക്കുകള്‍ ഇങ്ങനെ… സ്റ്റാര്‍ മാജിക്കിനെ കുറിച്ച് പറയുന്ന സുഹൃത്തുക്കളോട് ഒറ്റ കാര്യമേ പറയാനുള്ളു. സ്റ്റാര്‍ മാജിക് വളരെ ഭയാനകമായ പ്രശ്നങ്ങളിലൂടെ പോയ്‌കൊണ്ടിരിയ്ക്കുകയാണ്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഞങ്ങള്‍ ആരെയും ദ്രോഹിക്കാറില്ല. നമ്മള്‍ ജനിച്ച് വളര്‍ന്നപ്പോള്‍ മുതല്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരെല്ലാം പിന്നീട് ഒത്തൊരുമിക്കുന്നത് പോലെയാണ് സ്റ്റാര്‍ മാജിക്കില്‍ എത്തുന്നത്. ഞങ്ങള്‍ കൂട്ടുകാര്‍ പറയുന്ന തമാശകള്‍ മാത്രമാണ് അതില്‍ നടക്കുന്നത്. ചിലര്‍ക്ക് അറ്റാക്ക് ചെയ്യുന്നത് പോലെ തോന്നും. പക്ഷേ…

Read More

മോന്‍സന്റെ കൂടെ ദിലീപ് നില്‍ക്കുന്ന ചിത്രമുണ്ടായിരുന്നെങ്കില്‍ ഒരു വനിതാ സംഘടനയുടെ ശബ്ദം കേള്‍ക്കാമായിരുന്നു; സംവിധായകന്‍ വ്യാസന്‍ പറയുന്നതിങ്ങനെ…

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സനുമായുള്ള ബന്ധത്തിന്റെ പേരില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖര്‍ ആരോപണം നേരിടുമ്പോള്‍ വിഷയത്തില്‍ യാതൊരുവിധ പ്രതികരണവും നടത്താതെ മൗനം പാലിക്കുകയാണ് സിനിമ മേഖലയിലെ വനിത സംഘടന. ഇപ്പോള്‍ ഇവര്‍ക്കെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വ്യാസന്‍. ഫേസ്ബുക്കിലാണ് വ്യാസന്‍ തന്റെ പ്രതികരണം കുറിച്ചത്. ‘മോന്‍സന്റേ കൂടെ ദിലീപ് നില്‍ക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നെങ്കില്‍.. കാണാതെ പോയ ഒരു വനിതാ സംഘടനയുടെ ശബ്ദമെങ്കിലും കേള്‍ക്കാമായിരുന്നു’ എന്നാണ് വ്യാസന്‍ കുറിച്ചത്. വ്യാസന്റെ പരാമര്‍ശത്തിന് നിരവധി പ്രതികരണവുമായി ആരാധകര്‍ കമന്റ് ബോക്‌സിലെത്തി. പറഞ്ഞത് സത്യമാണെന്നും പറഞ്ഞത് ഇഷ്ടപ്പെട്ടെന്നും കമന്റ് ബോക്‌സില്‍ ചിലര്‍ വ്യക്തമാക്കി. എന്നാല്‍, മോന്‍സന്റെ കഥ സിനിമയാക്കി ദിലീപിനെ നായകനാക്കാമെന്നാണ് ഒരാള്‍ കുറിച്ചത്. അതേസമയം, ‘സെലക്ടീവ് പ്രതികരണ’മാണ് ആ സംഘടനയുടേതെന്ന് ഒരാള്‍ ആരോപിച്ചു. ദിലീപ് നായകനായ ‘ശുഭരാത്രി’യുടെ സംവിധായകനാണ് വ്യാസന്‍. 2017ല്‍ പുറത്തിറങ്ങിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയാണ്…

Read More

അ​വ​ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ പി​ന്നാ​ലെ ന​ട​ക്കാം, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാം ഇ​ഷ്ട​മു​ള്ള​തെ​ല്ലാം ചെ​യ്യാം ! കിം​ഗ് ഖാ​ന്റെ വാ​ക്കു​ക​ള്‍ അ​റം​പ​റ്റി​യോ; പ​ഴ​യ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

ബോ​ളി​വു​ഡ് ബാ​ദ്ഷാ ഷാ​രൂ​ഖ് ഖാ​ന്റെ മ​ക​ന്‍ ആ​ര്യ​ന്‍ ഖാ​ന്‍ മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​താ​ണ് ഇ​പ്പോ​ള്‍ സി​നി​മാ​ലോ​ക​ത്തെ ച​ര്‍​ച്ചാ​വി​ഷ​യം. ഇ​തി​നു പി​ന്നാ​ലെ വൈ​റ​ലാ​വു​ന്ന​ത് ഷാ​രൂ​ഖ് ഖാ​ന്റെ ഒ​രു പ​ഴ​യ വീ​ഡി​യോ​യാ​ണ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​ര്യ​ന്‍ കു​ഞ്ഞാ​യി​രി​ക്കു​മ്പോ​ള്‍ ഷാ​റൂ​ഖും ഭാ​ര്യ ഗൗ​രി ഖാ​നും ന​ല്‍​കി​യ ഒ​ര​ഭി​മു​ഖ​ത്തി​ന്റെ ഭാ​ഗ​മാ​ണ് ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്. ത​ന്റെ കു​ടും​ബ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും സി​നി​മാ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ഷാ​റു​ഖ് ഈ ​അ​ഭി​മു​ഖ​ത്തി​ല്‍ തു​റ​ന്നു പ​റ​യു​ന്നു​ണ്ട്. ഇ​ട​യ്ക്ക് ത​ന്റെ മ​ക​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ത​മാ​ശ രൂ​പേ​ണ ഷാ​റു​ഖ് മ​റു​പ​ടി ന​ല്‍​കു​ന്നു​മു​ണ്ട്. ആ​ര്യ​ന് അ​വ​ന് ആ​ഗ്ര​ഹ​മു​ള്ള​തെ​ല്ലാം ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​മെ​ന്നും അ​വ​ന് മ​യ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​നും സ്ത്രീ​ക​ളു​ടെ പി​ന്നാ​ലെ ന​ട​ക്കാ​നും അ​നു​വ​ദി​ക്കു​മെ​ന്നും ഷാ​രൂ​ഖ് പ​റ​യു​ന്നു ഞാ​ന്‍ അ​വ​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​വ​ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ പി​ന്നാ​ലെ ന​ട​ക്കാ​നും എ​ത്ര വേ​ണ​മെ​ങ്കി​ലും പു​ക​വ​ലി​ക്കാ​നും ക​ഴി​യു​മെ​ന്ന്. അ​വ​ന് മ​യ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യു​മെ​ന്ന്, ഷാ​റു​ഖ് വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. സി​മി ഗെ​ര്‍​വാ​ളു​മാ​യി…

Read More

തേ​യി​ല വി​സ്മ​യം മൂ​ന്നാ​റി​ല​ല്ല, ചെ ​ങ്ങ​ള​ത്താ​ണ്…! ജ​യിം​സ് കെ. ​തോ​മ​സി​ന്‍റെ വീ​ട്ടു​മു​റ്റത്തെ തേ​യി​ല​യു​ടെ വി​ശേ​ഷ​ങ്ങ​ള​റി​യാം…

ജി​ബി​ൻ കു​ര്യ​ൻകോ​ട്ട​യം: പൊ​ൻ​കു​ന്നം ചെ​ങ്ങ​ള​ത്തു​നി​ന്നും ക​ടു​പ്പ​മു​ള്ള തേ​യി​ല​യു​ടെ കാ​റ്റാ​ണ് വീ​ശു​ന്ന​ത്. ചെ​ങ്ങ​ളം ഈ​സ്റ്റ് കു​റ്റി​ക്കാ​ട്ട് ജ​യിം​സ് കെ. ​തോ​മ​സി​ന്‍റെ വീ​ട്ടു​മു​റ്റം അ​ഴ​കും ആ​രോ​ഗ്യ​വും പ​ക​രു​ന്ന ചാ​യ​ത്തോ​ട്ട​ത്താ​ൽ സ​ന്പ​ന്ന​മാ​ണ്. നാ​ലു വ​ർ​ഷം മു​ന്പാ​ണ് ജ​യിം​സ് വീ​ടി​ന്‍റെ അ​ങ്ക​ണം തേ​യി​ല കൃ​ഷി​ക്കാ​യി മാ​റ്റി​യ​ത്. ഇ​പ്പോ​ൾ വീ​ട്ടാ​വ​ശ്യ​ത്തി​നു പു​റ​മേ നാ​ട്ടു​കാ​ർ​ക്കും തേ​യി​ല ജ​യിം​സ് ന​ൽ​കു​ന്നു. ഡ​ൽ​ഹി​യി​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന ജ​യിം​സ് നാ​ട്ടി​ൽ പു​തി​യ വീ​ടു നി​ർ​മി​ച്ച​പ്പോ​ൾ മു​റ്റ​ത്ത് പൂ​ന്തോ​ട്ടം നി​ർ​മി​ക്കാ​നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ മൂ​ന്നാ​ർ യാ​ത്ര പോ​യ​പ്പോ​ൾ തേ​യി​ല​ത്തോ​ട്ടം ഇ​ഷ്്ട​പ്പെ​ട്ട ജ​യിം​സ് വീ​ടി​ന്‍റെ അ​ങ്ക​ണ​ത്ത് പൂ​ന്തോ​ട്ടം വേ​ണ്ട തേ​യി​ല മ​തി എ​ന്നു തീ​രു​മാ​നി​ച്ചു.വാ​ഗ​മ​ണി​ൽ തേ​യി​ല​ത്തോ​ട്ട​മു​ള​ള സു​ഹൃ​ത്തി​ൽ​നി​ന്നും ഗ്രാ​ഫ്റ്റ് തേ​യി​ല ചെ​ടി​ക​ൾ ശേ​ഖ​രി​ച്ചു. ര​ണ്ടാ​യി​ര​ത്തോ​ളം തേ​യി​ല​ച്ചെ​ടി​ക​ൾ ന​ട്ടു. മ​ണ്ണ് ന​ല്ല പോ​ലെ കി​ളച്ച് തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ​ക്കു സ​മാ​ന​മാ​യ ചെ​രി​വു ന​ൽ​കി​യാ​യി​രു​ന്നു കൃ​ഷി. തേ​യി​ല ചെ​ടി വ​ള​ർ​ന്നു പ​ന്ത​ലി​ച്ച് മു​റ്റം ഒ​രു ചാ​യാ​ങ്ക​ണ​മാ​യി. ഒ​ന്ന​ര…

Read More

വിവാഹജീവിതത്തില്‍ ഒരു തവണ ചുവട് പിഴച്ചു ! അത് മനസിലാക്കാതെ വീണ്ടും വിവാഹം കഴിച്ചു;ചാര്‍മിളയുടെ തുറന്നു പറച്ചില്‍…

അഭിനയ മികവും സൗന്ദര്യവും ഒത്തുചേര്‍ന്ന അപൂര്‍വം നടിമാരില്‍ ഒരാളായിരുന്നു ചാര്‍മിള. എന്നിട്ടും സിനിമയില്‍ ഒരു വലിയ താരമായി മാറാന്‍ ചാര്‍മിളയ്ക്കായില്ല. ഹിറ്റ് ചിത്രങ്ങള്‍ ഉണ്ടായിട്ടും എവിടെയൊക്കെയോ ഈ നടിയ്ക്കു താളപ്പിഴകളുണ്ടായി. വിവാഹങ്ങളും വിവാഹമോചനങ്ങളും ചാര്‍മിളയുടെ കരിയറിനെ ദോഷകരമായി ബാധിച്ചു. തിരിച്ചു വരാന്‍ പല തവണ ശ്രമിച്ചെങ്കിലും സിനിമകളുടെ തുടര്‍ച്ചയായ പരാജയം താരത്തിനു തിരിച്ചടിയായി. തനിക്കു സിനിമയില്‍ എന്തുകൊണ്ട് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെന്നു നടി തന്നെ തുറന്നു പറയുകയാണിപ്പോള്‍. ദൈവം തനിക്കു അഭിനയിക്കാനുള്ള കഴിവ് തന്നു. ആ കഴിവ് മുതലാക്കാനായില്ല. വിവാഹ ജീവിതത്തിനു പിറകെ പോയത് തെറ്റായ തീരുമാനമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. ദൈവം ആണ് എല്ലാം തീരുമാനിക്കുന്നത്. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. കുറച്ചു പേര്‍ക്ക് നല്ലത് സംഭവിക്കും. മറ്റു കുറച്ചു പേര്‍ക്ക് ചീത്ത കാര്യങ്ങളും. എനിക്കു വിവാഹ ജീവിതത്തില്‍ രാശിയില്ല. അതാണ് യാഥാര്‍ഥ്യം. അതെനിക്കു വിധിച്ചിട്ടില്ല. അതാണ്…

Read More

ചും​ബ​ന ര​ഹ​സ്യം പു​റ​ത്ത് വി​ട്ട് സാ​യ്പ​ല്ല​വി; നാ​ഗ​ചൈ​ത്യ​യ്ക്കൊ​പ്പം കി​സ് ചെ​യ്യു​ന്ന രം​ഗം ക​ണ്ട ആ​രാ​ധ​ക​ർ ചെ​യ്ത​ത് ക​ണ്ടോ…

പ്രേ​മം എ​ന്ന സി​നി​മ​യി​ലെ മ​ല​ര്‍ മി​സ് ആ​യി വ​ന്ന് കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ളു​ടെ മ​നം ക​വ​ര്‍​ന്ന നാ​യി​ക​യാ​ണ് സാ​യി പ​ല്ല​വി. ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ തെ​ന്നി​ന്ത്യ​യി​ലൊ​ട്ടാ​കെ സാ​യി പ​ല്ല​വി​യു​ടെ ഡി​മാ​ന്‍​ഡ് കൂ​ടി. പി​ന്നീ​ട് തെ​ലു​ങ്കി​ലും ത​മി​ഴി​ലു​മൊ​ക്കെ സാ​യി സ​ജീ​വ​മാ​യി. ഒ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ങ്കി​ല്‍ മ​റ്റ് ന​ടി​മാ​രെ​ക്കാ​ൾ കൂ​ടു​ത​ൽ നി​ബ​ന്ധ​ന​ക​ള്‍ സാ​യി മു​ന്നോ​ട്ട് വ​യ്ക്കു​മാ​യി​രു​ന്നു. അ​തി​ലൊ​ന്ന് ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളോ ചും​ബ​ന രം​ഗ​ങ്ങ​ളി​ലോ അ​ഭി​ന​യി​ക്കു​ക ഇ​ല്ലെ​ന്നാ​യി​രു​ന്നു. എ​ന്നാ​ല്‍ നാ​ഗ​ചൈ​ത​ന്യ​യ്ക്കൊ​പ്പം അ​ഭി​ന​യി​ച്ച പു​തി​യ ചി​ത്ര​ത്തി​ല്‍ സാ​യി പ​ല്ല​വി ഒ​രു ചും​ബ​ന രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ സി​നി​മ ക​ണ്ട​വ​രെ​ല്ലാം ന​ടി​യെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു രം​ഗ​ത്ത് വ​ന്നു. സി​നി​മ​യ്ക്ക് വേ​ണ്ടി ചും​ബി​ക്കി​ല്ലെ​ന്ന​ത് അ​ട​ക്കം ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന നി​ല​പാ​ടു​ക​ളെ​ല്ലാം സാ​യി മാ​റ്റി​യോ എ​ന്ന ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ആ​രാ​ധ​ക​രു​ടെ സം​ശ​യ​ങ്ങ​ള്‍​ക്കു​ള്ള മ​റു​പ​ടി പ​റ​ഞ്ഞ് ന​ടി ത​ന്നെ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ്. നാ​ഗ​ചൈ​ത​ന്യ​യും സാ​യി പ​ല്ല​വി​യും ഒ​ന്നി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ…

Read More

ബിനീഷ് വെറും നത്തോലി മാത്രം ! ബിനീഷിനെക്കാള്‍ വമ്പന്‍ സ്രാവുകള്‍ വെളിയില്‍ ഇന്നും വിരഹിക്കുകയാണ്;ലഹരി വിഷയത്തില്‍ ആലപ്പി അഷറഫ് പറയുന്നതിങ്ങനെ…

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരി മരുന്ന് കേസില്‍ കുടുങ്ങി അറസ്റ്റിലായത് സിനിമാലോകത്തെയും ആരാധകരവൃന്ദത്തെയും ആകെ ഞെട്ടിച്ചിരിക്കുകയാണ്. ഈ അറസ്റ്റ് മലയാള സിനിമയ്ക്ക് പാഠമാകണമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ്. ലഹരിക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി വെറും നത്തോലി മാത്രമാണെന്നും വമ്പന്‍ സ്രാവുകള്‍ വെളിയില്‍ ഇന്നും വിഹരിക്കുകയാണെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. ആലപ്പി അഷ്റഫിന്റെ വാക്കുകള്‍ ഇങ്ങനെ… ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ… ഷാറുഖ് ഖാന്റെ മകനെ ലഹരി മരുന്നുമായി ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തത് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ആര്യന്‍ ഖാന്‍ അറസ്റ്റിലായ ആഡംബരക്കപ്പല്‍ , കൊച്ചിയിലും വന്നു പോകാറുണ്ടന്നത് ഇവിടെയും ചിലരുടെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചേക്കും. ചലച്ചിത്ര മേഖലയിലെ ആധുനികവല്‍ക്കരണത്തിന്റെ ഉപോല്‍പന്നമാണ് ലഹരിയുടെ ഈ അതിപ്രസരം. മലയാള സിനിമയിലെ ലഹരിമരുന്നു മാഫിയയെക്കുറിച്ച് മുന്‍പ് സിനിമ സംഘടനകള്‍ ആക്ഷേപം ഉന്നയിച്ചപ്പോള്‍, തെളിവു…

Read More

ഇത് 2021 ആണ്, ഇതൊന്നും ഒരിക്കലും നിര്‍ത്താനും പോകുന്നില്ല ! പ്രമുഖ ചാനലിനെതിരേ പൊട്ടിത്തെറിച്ച് നടി ശ്രിന്ദ…

വ്യത്യസ്ഥമായ റോളുകളിലൂടെ ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ശ്രിന്ദ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ ഫോട്ടോഷൂട്ടിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച പ്രമുഖ ചാനലിന്റെ പരിപാടിയ്‌ക്കെതിരേ തുറന്നടിച്ചിരിക്കുകയാണ് നടി. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്ത യുവനടിമാരെ ക്രൂരമായി ട്രോളുന്ന പരിപാടി അവതരിപ്പിക്കുന്ന ഒരു പ്രമുഖ ചാനലിനെതിരെയാണ് ശ്രിന്ദയുടെ പ്രതികരണം. ഇത് 2021 ആണ് എന്ന കാര്യം ഓര്‍മിപ്പിക്കട്ടെ എന്ന് പറഞ്ഞാണ് ശ്രിന്ദയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഇനിയും ഇത്തരം പരിപാടികള്‍ വിലപ്പോവില്ല. എല്ലാവരും ഇപ്പോള്‍ ഇത്തരം ടോക്സിക് സ്വഭാവ രീതികളില്‍നിന്നും കാഴ്ചപ്പാടുകളില്‍ നിന്നുമൊക്കെ പിന്‍വാങ്ങാന്‍ ശ്രമിക്കുകയാണ്, അതുപോലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പോരാടുകയും സ്വന്തം ശരീരം സ്നേഹിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഇവിടെ ചിലര്‍ ഇരുപതിനായിരം ചുവടുകള്‍ പുറകിലോട്ട് പോവുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റില്‍ ശ്രിന്ദ പറയുന്നു. ‘ആ വീഡിയോയ്ക്ക് ശ്രദ്ധ കൊടുക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. കാരണം…

Read More

കോവിഡ് കാലത്ത് ഇങ്ങനെയും ചില ഗുണങ്ങള്‍! മലിനീകരണം കുറഞ്ഞു, ഇടപെടല്‍ ഇല്ലാതായി; ഗംഗാ ഡോള്‍ഫിനുകള്‍ നദിക്കു മുകളില്‍ പുളച്ചുമറിയുന്നത് കാഴ്ച

കോ​വി​ഡ് ലോ​ക്ഡൗ​ണി​നു പി​ന്നാ​ലെ വാ​യു​വും വെ​ള്ള​വു​മൊ​ക്കെ മാ​ലി​ന്യ​മു​ക്ത​മാ​യ​പ്പോ​ൾ വം​ശ​നാ​ശ​ത്തി​ൽ അ​മ​ർ​ന്നു​കൊ​ണ്ടി​രു​ന്ന ജീ​വി​ക​ളി​ൽ ചി​ല​തൊ​ക്കെ വീ​ണ്ടും സാ​ന്നി​ധ്യം അ​റി​യി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ലെ മ​ട​ങ്ങി​വ​ര​വി​ന് ഏ​റ്റ​വും ആ​ശ്വാ​സ​ക​ര​മാ​യ സാ​ന്നി​ധ്യ​മാ​ണ് സു​സു എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗം​ഗാ ഡോ​ൾ​ഫി​നു​ക​ൾ. വെ​ള്ള​ത്തി​ലെ കോ​മാ​ളി​യെ​ന്നാ​ണ് ഡോ​ൾ​ഫി​നു​ക​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. ഗം​ഗാ​ന​ദി​യി​ലെ സു​സു ഡോ​ൾ​ഫി​നു​ക​ളെ​യാ​ണ് ഇ​ന്ത്യ ദേ​ശീ​യ ജ​ല​ജീ​വി​യാ​യി തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ശു​ദ്ധ​ജ​ല​ത്തി​ൽ ജീ​വി​ക്കു​ന്ന ഇ​ത്ത​രം ഡോ​ൾ​ഫി​നു​ക​ൾ അ​തീ​വ വം​ശ​നാ​ശ​ഭീ​ഷ​ണി പ​ട്ടി​ക​യി​ലു​മാ​ണ്. പു​ണ്യ​ന​ദി​യാ​യ ഗം​ഗ​യി​ൽ ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം ലോ​ക്ഡൗ​ണ്‍​കാ​ല​ത്ത് ന​ദി തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് ഡോ​ൾ​ഫി​നു​ക​ൾ വീ​ണ്ടും സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്ന​ത്. ഗം​ഗാ ഡോ​ൾ​ഫി​നു​ക​ളു​ടെ പ്ര​ത്യേ​ക സം​ര​ക്ഷ​ണം മു​ൻ​നി​ർ​ത്തി 2009 ഒ​ക്‌​ടോ​ബ​ർ അ​ഞ്ചി​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​വ​യെ ദേ​ശീ​യ ജ​ല​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​വ​യെ ഹി​ഹു എ​ന്നും വി​ളി​ക്കാ​റു​ണ്ട്. ആ​സാം സം​സ്ഥാ​ന​ത്തി​ന്‍റെ​യും ജ​ല​ജീ​വി സു​സു​വാ​ണ്. മ​നു​ഷ്യ​രു​ടെ ഇ​ട​പെ​ട​ലു​ക​ളും രൂ​ക്ഷ​മാ​യ മ​ലി​നീ​ക​ര​ണ​വും ജ​ല​ഗ​താ​ഗ​ത​വു​മൊ​ക്കെ​യാ​ണ് ഗം​ഗാ ഡോ​ൾ​ഫി​നു​ക​ളെ ന​ദി​ക​ളി​ൽ​നി​ന്ന​ക​റ്റാ​ൻ കാ​ര​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കോ​വി​ഡി​ൽ മ​ല​നീ​ക​ര​ണം കു​റ​യു​ക​യും ഇ​ട​പെ​ട​ൽ ഇ​ല്ലാ​താ​വു​ക​യും ചെ​യ്ത​തോ​ടെ കൊ​ൽ​ക്ക​ത്ത​യി​ൽ…

Read More

എല്ലാവര്‍ക്കും അറിയേണ്ടത് അരുടെ പ്രശ്‌നങ്ങളാണ്, ഞാന്‍ അന്വേഷിക്കുനത് അവരുടെ നേട്ടങ്ങളാണ്! ഏ​റെ നി​ഗൂ​ഡ​ത​ക​ളും​സ​സ്പെ​ൻ​സു​ക​ളും ഒ​ളി​പ്പി​ച്ച് പൃ​ഥ്വി​രാ​ജി​ന്‍റെ ഭ്ര​മം

ഏ​റെ നി​ഗൂ​ഡ​ത​ക​ളും​സ​സ്പെ​ൻ​സു​ക​ളും ഒ​ളി​പ്പി​ച്ച് പൃ​ഥ്വി​രാ​ജ് അ​ന്ധ ക​ഥാ​പാ​ത്ര​മാ​യി​എ​ത്തു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. 2018-ൽ ​ബോ​ളി​വു​ഡി​ലെ വ​ലി​യ വി​ജ​യം നേ​ടി​യ അ​ന്ധാ​ദു​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കാ​ണ് ഭ്ര​മം. എ​ല്ലാ​വ​ർ​ക്കും അ​റി​യേ​ണ്ട​ത് ക​ണ്ണു​കാ​ണാ​ത്ത​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്, ഞാ​ൻ അ​ന്വേ​ഷി​ക്കു​ന​ന്ന​താ​വ​ട്ടെ അ​വ​രു​ടെ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്… പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യി എ​ത്തു​ന്ന ഭ്ര​മം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​ലെ സം​ഭാ​ഷ​ണ​മാ​ണ്. ഏ​റെ നി​ഗൂ​ഡ​ത​ക​ളും സ​സ്പെ​ൻ​സു​ക​ളും ഒ​ളി​പ്പി​ച്ച് പൃ​ഥ്വി​രാ​ജ് അ​ന്ധ​ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. 2018-ൽ ​ബോ​ളി​വു​ഡി​ൽ വ​ൻ​വി​ജ​യം നേ​ടി​യ അ​ന്ധാ​ദു​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കാ​ണ് ഭ്ര​മം. പൃ​ഥ്വി​രാ​ജി​നു തെ​ന്നി​ന്ത്യ​ൻ​താ​രം റാ​ഷി ഖ​ന്ന​യാ​ണ് നാ​യി​ക​യാ​യ​യി എ​ത്തു​ന്ന​ത്. ഉ​ണ്ണി മു​കു​ന്ദ​ൻ, മം​മ്ത മോ​ഹ​ൻ​ദാ​സ്്, അ​ന​ന്യ, ജ​ഗ​ദീ​ഷ്, സു​ധീ​ർ ക​ര​മ​ന, സു​ര​ഭി ല​ക്ഷ്മി എ​ന്നി​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ൾ. പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ ര​വി കെ. ​ച​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ എ​ണ്‍​പ​തു​ക​ളി​ലെ നാ​യ​ക​ൻ ശ​ങ്ക​റും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ൽ ര​വി കെ. ​ച​ന്ദ്ര​ൻ സം​വി​ധാ​നം…

Read More