സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വ​​​ഴി ക​​​ര​​​ഞ്ഞു​​​കൊ​​​ണ്ട് ത​​​ന്‍റെ ആ​​​ഗ്ര​​​ഹം ലോ​​​ക​​​ത്തെ അ​​​റി​​​യി​​​ച്ചു! രു​ഗ്‌മി​ണി​യ​മ്മ​യെ തേ​ടി ലാ​ലി​ന്‍റെ വീ​ഡി​യോ കോ​ൾ

തൃ​​​ശൂ​​​ർ: സ്ക്രീ​​​നി​​​ൽ​​​മാ​​​ത്രം ക​​​ണ്ടി​​​ട്ടു​​​ള്ള സൂ​​​പ്പ​​​ർ​​​ താ​​​ര​​​ത്തെ എ​​​ന്നെ​​​ങ്കി​​​ലും നേ​​​രി​​​ട്ടു​​​ കാ​​​ണ​​​ണ​​​മെ​​​ന്ന മോ​​​ഹം ഒ​​​ടു​​​വി​​​ൽ വീ​​​ഡി​​​യോ​​​കോ​​​ൾ വ​​​ഴി സാ​​​ധ്യ​​​മാ​​​യ​​​തി​​​ന്‍റെ ആ​​​ഹ്ലാ​​​ദ​​​ത്തി​​​ലാ​​​ണ് തൃ​​​ശൂ​​​ർ പൂ​​​ങ്കു​​​ന്നം അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ത്തി​​​ലെ രു​​​ഗ്‌മിണി​​​യ​​​മ്മ. മോ​​​ഹ​​​ൻ​​​ലാ​​​ലി​​​നെ കാ​​​ണ​​​ണ​​​മെ​​​ന്ന് എ​​​പ്പോ​​​ഴും ആ​​​ഗ്ര​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​റു​​​ള്ള ഈ ​​​മു​​​ത്ത​​​ശി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വ​​​ഴി ക​​​ര​​​ഞ്ഞു​​​കൊ​​​ണ്ട് ത​​​ന്‍റെ ആ​​​ഗ്ര​​​ഹം ലോ​​​ക​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട ഫാ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ​​​കാ​​​രാ​​​ണ് മോ​​​ഹ​​​ൻ​​​ലാ​​​ലി​​​നെ ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ത​​​ന്‍റെ ക​​​ടു​​​ത്ത ആ​​​രാ​​​ധി​​​ക​​​യാ​​​യ രു​​​ഗ്മി​​​ണി​​​യ​​​മ്മ​​​യെ തേ​​​ടി അ​​​ധി​​​കം വൈ​​​കാ​​​തെ മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ വീ​​​ഡി​​​യോ കോ​​​ൾ എ​​​ത്തി. അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി പ്രി​​​യ​​​താ​​​ര​​​ത്തി​​​ന്‍റെ ഫോ​​​ണ്‍ കോ​​​ൾ എ​​​ത്തി​​​യ​​​തോ​​​ടെ രു​​​ഗ്‌മിണി​​​യ​​​മ്മ വി​​​കാ​​​രാ​​​ധീ​​​ന​​​യാ​​​യി. നേ​​​രി​​​ട്ടു കാ​​​ണ​​​ണ​​​മെ​​​ന്ന ആ​​​ഗ്ര​​​ഹം രു​​​ഗ്‌മിണി​​​യ​​​മ്മ പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ കോ​​​വി​​​ഡ് ക​​​ഴി​​​ഞ്ഞു നേ​​​രി​​​ട്ടു​​​വ​​​രാ​​​മെ​​​ന്നു മോ​​​ഹ​​​ൻ​​​ലാ​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​പ്പോ​​​ൾ താ​​​ൻ ഇ​​​ടു​​​ക്കി​​​യി​​​ലാ​​​ണെ​​​ന്നും കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി ക​​​ഴി​​​ഞ്ഞ് അ​​​തു​​​വ​​​ഴി വ​​​രു​​മ്പോ​​​ൾ കാ​​​ണാ​​​മെ​​​ന്നു​​​മാ​​​യിരുന്നു വാ​​​ഗ്ദാ​​​നം. മോ​​​ഹ​​​ൻ​​​ലാ​​​ൽ കാ​​​ണാ​​​ൻ വ​​​ന്നി​​​ല്ലേ, മോ​​​ഹ​​​ൻ​​​ലാ​​​ൽ വി​​​ളി​​​ച്ചോ എ​​​ന്നെ​​​ല്ലാം ചോ​​​ദി​​​ച്ച് എ​​​ല്ലാ​​​വ​​​രും ക​​​ളി​​​യാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ്…

Read More

ഇ​ത് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ..! കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ യു​കെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം; ഇ​ല്ലെ​ങ്കി​ൽ എ​ട്ടി​ന്‍റെ പ​ണി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഷീ​ൽ​ഡ് വാ​ക്സീ​ൻ യു​കെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന യു​കെ പൗ​ര​ന്മാ​ർ​ക്കും ക്വാ​റ​ന്‍റൈ​ൻ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു. നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ യു​കെ​യി​ൽ എ​ത്തു​മ്പോ​ൾ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്നാ​ണ് യു​കെ സ​ർ​ക്കാ​ർ തീ​രു​മാ​നം. ഇ​ത് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന യു​കെ പൗ​ര​ന്മാ​രും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ടി വ​രു​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ ഒ​ന്ന് വ​രെ കാ​ത്തി​രി​ക്കാ​നാ​ണ് രാ​ഷ്ട്രീ​യ തീ​രു​മാ​നം.

Read More

വി​ദേ​ശ​ത്തു ജ​നി​ച്ചു വ​ള​ർ​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​, വി​ദേ​ശ​ത്തു വച്ചു പ​രി​ച​യ​പ്പെ​ട്ട ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ യു​വാവ്‌ ! ഇരുവരും പ്രണയത്തിലായിരുന്നോ? തൊ​ടു​പു​ഴ പോ​ലീ​സ് ത​ല​ശേ​രി​യി​ൽ

ത​ല​ശേ​രി: വീ​ട് വി​ട്ടി​റ​ങ്ങി​യ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യെ തേ​ടി തൊ​ടു​പു​ഴ പോ​ലീ​സ് ത​ല​ശേ​രി​യി​ൽ. വി​ദേ​ശ​ത്തു വച്ചു പ​രി​ച​യ​പ്പെ​ട്ട ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​നോ​ടൊ​പ്പ​മാ​ണ് പെ​ൺ​കു​ട്ടി നാ​ടു​വി​ട്ട​തെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി​യെ തേ​ടി പോ​ലീ​സ് ത​ല​ശേ​രി​യി​ൽ എ​ത്തി​യ​ത്. ക​മി​താ​ക്ക​ളാ​യ ഇ​രു​വ​രും ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ദേ​ശ​ത്തു ജ​നി​ച്ചു വ​ള​ർ​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ​യാ​ണ് തൊ​ടു​പു​ഴ​യി​ൽനി​ന്നു കാ​ണാ​താ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വി​ദേ​ശ​ത്ത് എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം തൊ​ടു​പു​ഴ​യി​ലെ ഒ​രാ​ശു​പ​ത്രി​യി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​ത്. വ്യ​ത്യ​സ​ത മ​തവി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഇ​രു​വ​രും വി​ദേ​ശ​ത്ത് അ​ടു​ത്ത​ടു​ത്ത ഫ്ലാ​റ്റു​ക​ളി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ‌‌ ഇ​വി​ടെ വ​ച്ചാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​തെ​ന്നാ​ണു പോ​ലീ​സ് ക​രു​തു​ന്ന​ത്. പെ​ൺ​കു​ട്ടി ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി മ​റ്റൊ​രു വി​ദേ​ശ രാ​ജ്യ​ത്തേ​ക്കും യു​വാ​വ് നാ​ട്ടി​ലേ​ക്കും വ​ന്നി​രു​ന്നു. ഉ​പ​രി​പ​ഠ​നം ക​ഴി​ഞ്ഞു നാ​ട്ടി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

Read More

രാജ്യത്തെ ഞെട്ടിച്ച് മയക്കുമരുന്ന് വേട്ട ! അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിച്ച ‘21,000 കോടി’യുടെ ഹെറോയിന്‍ ഗുജറാത്തില്‍ പിടികൂടി…

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ 19,000കോടിയുടെ ഹെറോയിന്‍ പിടികൂടി. ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഇത് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് കണ്ടെയ്നറുകള്‍ക്കുള്ളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. വിഷയത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. ഒരു കണ്ടെയ്നറില്‍ 2,000 കിലോയും രണ്ടാമത്തെ കണ്ടെയ്നറില്‍ 1,000 കിലോ ഹെറോയ്നുമാണ് ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മയക്കുമരുന്ന് ഇറാനിലെ പോര്‍ട്ടില്‍ നിന്നാണ് ഇന്ത്യയിലെത്തിച്ചത് എന്നാണ് സൂചന. മയക്കുമരുന്ന് പിടിച്ചെടുത്തിന് പിന്നാലെ അഹമ്മദാബാദ്,ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ഡിആര്‍ഐ പരിശോധന നടത്തി.

Read More

മ​ക​ളെ ഉ​പേ​ക്ഷി​ച്ച് നാ​ലു​ല​ക്ഷ​വും 9 പ​വ​നു​മാ​യി​കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ ഭ​ർ​തൃ​മ​തി പി​ടി​യി​ൽ; ഒ​രു മാ​സ​ത്തി​നി​ടെ അ​ടി​ച്ചു​പൊ​ളി​ക്കാ​ൻ തീ​ർ​ത്ത​ത് 4 ല​ക്ഷം രൂ​പ

പ​യ്യ​ന്നൂ​ര്‍: കാ​ണാ​താ​യ കോ​റോ​ത്തെ മു​പ്പ​ത്തി​നാ​ലു​കാ​രി​യാ​യ ഭ​ര്‍​തൃ​മ​തി​യേ​യും കാ​മു​ക​നേ​യും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ക​ണ്ടെ​ത്തി. മാ​ട്ടൂ​ല്‍ നോ​ര്‍​ത്തി​ലെ ഹാ​രി​സി​നോ​ടൊ​പ്പ​മാ​ണ് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.ക​ഴി​ഞ്ഞ മാ​സം 26 മു​ത​ല്‍ കോ​റോ​ത്തെ യു​വ​തി​യെ കാ​ണാ​താ​യ​തെ​ന്ന പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.11 വ​യ​സു​ള്ള കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ചാ​ണ് യു​വ​തി ക​ട​ന്നു​ക​ള​ഞ്ഞ​ത്. മ​റ്റൊ​രു യു​വാ​വി​നൊ​പ്പ​മാ​ണോ യു​വ​തി പോ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഒ​ടു​വി​ല്‍ ക​സ​ബ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ല്‍​നി​ന്നാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​രു​വ​രേ​യും ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ബാ​ങ്കി​ല്‍​നി​ന്നെ​ടു​ത്ത​തു​ള്‍​പ്പെ​ടെ 4,10,000 രൂ​പ​യും ഒ​ന്‍​പ​തു പ​വ​നു​മാ​യാ​ണ് യു​വ​തി കാ​മു​ക​നോ​ടൊ​പ്പം സ്ഥ​ലം വി​ട്ട​ത്. യാ​ത്ര​ക്കി​ട​യി​ല്‍ ഇ​രു​വ​രും സിം​കാ​ര്‍​ഡ് ഊ​രി​ക്ക​ള​ഞ്ഞ​തോ​ടെ ഇ​വ​രു​ടെ താ​വ​ളം ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് ന​ന്നാ​യി ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​ന്നു.​ഒ​ടു​വി​ല്‍ പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ യ​ദു​കൃ​ഷ്ണ​ന്‍, സി​ഐ മ​ഹേ​ഷ് കെ.​നാ​യ​ര്‍, എ​എ​സ്‌​ഐ ദി​ലീ​പ്…

Read More

വി​ദേ​ശ​ത്ത് അ​ടു​ത്ത​ടു​ത്ത ഫ്ലാ​റ്റു​ക​ളി​ൽ താ​മ​സം, പി​ന്നെ പ്ര​ണ​യം; തൊ​ടു​പു​ഴ​യി​ൽ നി​ന്നും കാ​ണാ​താ​യ വനിത ഡോ​ക്ട​റെ ക​ണ്ടെ​ത്തി​യ​ത് ത​ല​ശേ​രി​യി​ലെ യു​വാ​വി​നൊ​പ്പം; ഇ​രു​വ​രെ​ക്കു​റി​ച്ചും പോ​ലീ​സ് പ​റ​ഞ്ഞ​ത് ഞെ​ട്ടി​ക്കു​ന്ന മ​റ്റൊ​രു കാ​ര്യം…

  ത​ല​ശേ​രി: വീ​ട് വി​ട്ടിറങ്ങിയ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യെ തേ​ടി തൊ​ടു​പു​ഴ പോ​ലീ​സ് ത​ല​ശേ​രി​യി​ൽ. വി​ദേ​ശ​ത്ത് വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​നോ​ടൊ​പ്പ​മാ​ണ് പെ​ൺ​കു​ട്ടി നാ​ടു​വി​ട്ട​തെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി​യെ തേ​ടി പോ​ലീ​സ് ത​ല​ശേ​രി​യി​ൽ എ​ത്തി​യ​ത്. ക​മി​താ​ക്ക​ളാ​യ ഇ​രു​വ​രും ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ദേ​ശ​ത്ത് ജ​നി​ച്ചു വ​ള​ർ​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ​യാ​ണ് തൊ​ടു​പു​ഴ​യി​ൽ നി​ന്നും കാ​ണാ​താ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വി​ദേ​ശ​ത്ത് എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം തൊ​ടു​പു​ഴ​യി​ലെ ഒ​രാ​ശു​പ​ത്രി​യി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​ത്. വ്യ​ത്യ​സ​ത മ​ത വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഇ​രു​വ​രും വി​ദേ​ശ​ത്ത് അ​ടു​ത്ത​ടു​ത്ത ഫ്ലാ​റ്റു​ക​ളി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ വ​ച്ചാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. പെ​ൺ​കു​ട്ടി ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി മ​റ്റൊ​രു വി​ദേ​ശ രാ​ജ്യ​ത്തേ​ക്കും യു​വാ​വ് നാ​ട്ടി​ലേ​ക്കും വ​ന്നി​രു​ന്നു. ഉ​പ​രി​പ​ഠ​നം ക​ഴി​ഞ്ഞ് നാ​ട്ടി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

Read More

അ​ടി​ച്ചു വീ​ഴ്ത്തി  ബൈ​ക്കി​ൽ ക​യ​റ്റി കൊ​ണ്ടു പോ​കാ​ൻ ശ്ര​മം;  ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​പ്പോ​ൾ  സ​മീ​പ​ത്തെ വീ​ട്ടി​ൽ ഓ​ടി​യ​ക്ക​യ​റി; ആ​ല​പ്പു​ഴ​യി​ൽ അ​ർ​ധ​രാ​ത്രി ന​ഴ്സി​ന് നേ​രി​ടേ​ണ്ടി​വ​ന്ന​തു​ക​ണ്ടോ

  കാ​യം​കു​ളം : വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്നും കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യെ മ​ർ​ദി​ച്ചു ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. ഹ​രി​പ്പാ​ട് തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​രി​നു സ​മീ​പം ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സ് സു​ബി​ന​യ്ക്ക് നേ​രെ​യാ​യി​രു​ന്നു അ​തി​ക്ര​മം. ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ത​ല​യ്ക്കു പി​ന്നി​ൽ അ​ടി​ച്ചു വീ​ഴ്ത്തു​ക​യും ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.പ്രാ​ണ​ര​ക്ഷാ​ർ​ത്ഥം സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക ര​ക്ഷ​പ്പെ​ട്ട​ത്. തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​രാ​ണ് സു​ബി​ന താ​മ​സി​ക്കു​ന്ന​ത്. തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ന്നും തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​ർ റോ​ഡി​ലേ​ക്ക് ക​യ​റു​മ്പോ​ൾ ബൈ​ക്കി​ൽ പി​ന്നാ​ലെ എ​ത്തി​യ സം​ഘം ആ​ക്ര​മി​ക്കു​ക​യും ത​ട്ടി​കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ടി​ച്ചു വീ​ഴ്ത്തി​യ​ശേ​ഷം ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ച് ബൈ​ക്കി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കാ​നാ​ണ് സം​ഘം ശ്ര​മി​ച്ച​ത്. ഇ​തി​നി​ട​യി​ൽ ബൈ​ക്ക്…

Read More

സ​ഹ​ക​രി​ച്ചാ​ല്‍ പ​ണം ത​രാം ! 59കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ല്‍;​വൈ​ദ്യ​പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​ച്ച​പ്പോ​ള്‍ ന​ഴ്‌​സു​​മാ​രോ​ടും ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രി​ച്ചു…

59കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍. കോ​ട്ട​യം മു​ണ്ട​ക്ക​യം ഇ​ള​ങ്കാ​ട് നി​ന്നാ​ണ് മ​ധ്യ​വ​യ​സ്‌​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വം പു​റ​ത്തു വ​രു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി ഉ​ണ്ണി(39)​യെ​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ന്ന​ലെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ഇ​തേ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ… സ​മീ​പ​ത്തെ ക്ര​ഷ​ര്‍ യൂ​ണി​റ്റി​ല്‍ ജോ​ലി ചെ​യ്യാ​നാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഉ​ണ്ണി മു​ണ്ട​ക്ക​യ​ത്ത് എ​ത്തി​യ​ത്. ഇ​വി​ടെ ജോ​ലി ചെ​യ്തു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി മ​ധ്യ​വ​യ​സ്‌​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം ഉ​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി തെ​ര​ച്ചി​ല്‍ ന​ട​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​ളി​ച്ച് അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തു​ന്ന​ത്. തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യാ​യ ഉ​ണ്ണി​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ സം​ഘം ചേ​ര്‍​ന്നു ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ താ​ഴ്ഭാ​ഗ​ത്ത് പാ​റ​ക്കെ​ട്ടി​ലെ പൊ​ത്തി​ല്‍ ഒ​ളി​ച്ചി​രു​ന്ന പ്ര​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.…

Read More

വീ​ണ്ടും വി​ല്ല​നാ​യി​സോ​ഷ്യ​ല്‍ മീ​ഡി​യ; ലോ​ട്ട​റി​ക്ക​ളി കൈ​വി​ട്ടു; മോ​ര്‍​ഫ് ചെ​യ്ത​വ​ര്‍ കു​ടു​ങ്ങും; പ്ര​വാ​സി സെ​യ്ത​ല​വി​ക്കും ആ​രോ​പ​ണ വി​ധേ‍​യ​നും പ​റ​യു​ന്ന​തി​ങ്ങ​നെ…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യാ​മോ… ന​മ്മ​ള് നാ​ളെ​യും കാ​ണേ​ണ്ടേ….​മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ ഒ​രേ​സ​മ​യം ചി​ന്ത​യും ചി​രി​യും ഉ​ണ​ര്‍​ത്തി​യ ഡ​യ​ലോ​ഗാ​ണ് ഇ​ന്ന​ലെ കേ​ര​ള തി​രു​വോ​ണ ബം​പ​ര്‍ ടി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ലാ​ഹ​ല​ങ്ങ​ള്‍ കേ​ള്‍​ക്കു​മ്പോ​ള്‍ തോ​ന്നു​ക. ചി​ല്ല​റ​യ​ല്ല കോ​ടി​ക​ളു​ടെ ക​ളി​യാ​ണ് നി​മി​ഷ​നേ​രം കൊ​ണ്ടു​ണ്ടാ​യ​ത്. ആ​ന്‍ി ക്‌​ളൈ​മാ​ക്‌​സി​ല്‍ പ്ര​വാ​സി സെ​യ്ത​ല​വി ശ​ശി​യാ​യെ​ങ്കി​ലും അ​തു തു​റ​ന്നു​വി​ട്ട വി​വാ​ദ ഭൂ​തം ഇ​തു​വ​രെ കെ​ട്ട​ട​ങ്ങി​യി​ട്ടി​ല്ല. സോ​ഷ്യ മീ​ഡി​യ എ​ത്ര​ത്തോ​ളം ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്നു എ​ന്ന​തി​ന്‍റെ പ്ര​ത്യ​ക്ഷ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ സം​ഭ​വം. ഇ​തേ രീ​തി​യി​ല്‍ സ​മ്മാ​ന​മ​ടി​ച്ച ന​മ്പ​ര്‍ ലോ​ട്ട​റി ടി​ക്ക​റ്റി​ല്‍ തി​രു​ത്തി ഫോ​ര്‍ ഫേ​ഡ് ചെ​യ്യു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു പ​ല​രും. ‌സ​മ്മാ​ന​ര്‍​ഹ​ന്‍ രം​ഗ​ത്തെ​ത്താ​ന്‍ അ​ല്‍​പം വൈ​കി​യ​തോ​ടെ സോ​ഷ്യ മീ​ഡി​യ വ​ഴി വ്യാ​പ​ക​മാ​യി പ​ല​രും സ​മ്മാ​ന​ര്‍​ഹ​ര്‍ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും താ​ന്‍ ത​ന്നെ​യാ​ണെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി. ഒ​ടു​വി​ല്‍ അ​ര്‍​ഹ​നെ ക​ണ്ടെ​ത്തും വ​രെ ഈ ​രീ​തി തു​ട​ര്‍​ന്നു. ഒ​രു ര​സ​ത്തി​നു​വേ​ണ്ടി ചെ​യ്ത ഈ ​ക​ളി ശ​രി​ക്കും പ​റ​ഞ്ഞാ​ല്‍…

Read More

സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ മു​സ്ലിം യു​വ​തി​യെ ബൈ​ക്കി​ല്‍ വീ​ട്ടി​ലെ​ത്തി​ച്ച ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു നേ​രെ ആ​ക്ര​മ​ണം ! യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നോ​ട് ഏ​ഷ​ണി പ​റ​ഞ്ഞെ​ങ്കി​ലും ഏ​റ്റി​ല്ല; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍…

ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ​യും ഒ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ മു​സ്ലിം യു​വ​തി​യെ​യും വ​ഴി​യി​ല്‍ വെ​ച്ച് ആ​ക്ര​മി​ച്ച​വ​ര്‍ പി​ടി​യി​ല്‍. ബെം​ഗ​ളു​രു​വി​ലാ​ണ് സം​ഭ​വം. 35കാ​രി​യാ​യ ബാ​ങ്ക് ജീ​വ​ന​ക്കാ​രി ജോ​ലി​ക​ഴി​ഞ്ഞ് സ​മ​യം വൈ​കി​യ​തി​നാ​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ യു​വാ​വി​നോ​ട് വീ​ട്ടി​ല്‍ എ​ത്തി​ക്കാ​ന്‍ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വാ​വ് ത​ന്റെ ബൈ​ക്കി​ല്‍ യു​വ​തി​യെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. താ​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നൊ​പ്പ​മാ​ണ് വ​രു​ന്ന​തെ​ന്ന കാ​ര്യം യു​വ​തി വീ​ട്ടി​ല്‍ വി​ളി​ച്ച് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. രാ​ത്രി 9.30നാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം ര​ണ്ട് പേ​ര്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് ത​ട​ഞ്ഞ് ചോ​ദ്യം ചെ​യ്യ​ല്‍ ആ​രം​ഭി​ച്ചു. ബു​ര്‍​ഖ​യാ​യി​രു​ന്നു യു​വ​തി​യു​ടെ വേ​ഷം. യു​വ​തി​യെ ബൈ​ക്കി​ല്‍ ക​യ​റ്റി​യ​തി​നെ കു​റി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ ചോ​ദ്യം ചെ​യ്യ​ല്‍. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ വി​ളി​ച്ച് ഭാ​ര്യ ഒ​രു ഹി​ന്ദു​വി​നൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​ണെ​ന്നു പ​റ​യാ​നും ഇ​വ​ര്‍ മ​റ​ന്നി​ല്ല. എ​ന്നാ​ല്‍ ഭാ​ര്യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നൊ​പ്പ​മാ​ണ് വ​രു​ന്ന​തെ​ന്ന് ത​നി​ക്ക് അ​റി​യാ​മെ​ന്ന് ഭ​ര്‍​ത്താ​വ് മ​റു​പ​ടി​യും ന​ല്‍​കി​യ​തോ​ടെ ഇ​വ​ര്‍ നി​രാ​ശ​രാ​യി. തു​ട​ര്‍​ന്ന്…

Read More