ത​ല​യ്ക്കു മീ​തെ റോ​ക്ക​റ്റും മി​സൈ​ലും; ഭീതിയോടെ ഇ​സ്ര​യേ​ലി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​ർ; ആശങ്കയോടെ നാട്ടിൽ കുടുംബാംഗങ്ങൾ

  കോ​​​ത​​​മം​​​ഗ​​​ലം: ഇ​​​സ്ര​​​യേ​​​ൽ-​​​പ​​ല​​​സ്തീ​​​ൻ സം​​​ഘ​​​ർ​​​ഷം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ന​​​ഴ്സു​​​മാ​​​ർ ഭീ​​​തി​​​യി​​​ൽ. കോ​​​ത​​​മം​​​ഗ​​​ലം, മൂ​​​വാ​​​റ്റു​​​പു​​​ഴ താ​​​ലൂ​​​ക്കു​​​ക​​​ളി​​​ൽ നി​​​ന്നു മാ​​​ത്രം നൂ​​​റു​​​ക​​​ണ​​​ക്കി​​നു മ​​​ല​​​യാ​​​ളി ന​​​ഴ്സു​​​മാ​​​ർ ഇ​​​സ്ര​​​യേ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്തു​​​വ​​​രു​​​ന്നു​​​ണ്ട്. ഇ​​​വ​​​രു​​​ടെ കു​​​ടു​​​ബാം​​​ഗ​​​ങ്ങ​​​ളും ഭ​​​യ​​​ത്തി​​​ലാ​​​ണ്. ഹ​​​മാ​​​സ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ തൊ​​​ടു​​​ത്തു​​​വി​​​ടു​​​ന്ന മി​​​സൈ​​​ൽ എ​​​ത്തു​​​ന്ന​​​തി​​​നു മു​​​മ്പു​​​ള്ള സൈ​​​റ​​​ൺ കേ​​​ൾ​​​ക്കു​​​മ്പോ​​​ൾ ക​​​ണ്ണി​​​ൽ ഇ​​​രു​​​ട്ടു ക​​​യ​​​റു​​​മെ​​​ന്ന് ടെ​​​ൽ അ​​​വീ​​​വി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന കോ​​​ത​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി​​​നി പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ങ്ങ​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന വീ​​​ടി​​​നു മു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് നൂ​​​റു​​​ക​​​ണ​​​ക്കി​​​നു മി​​​സൈ​​​ലു​​​ക​​​ൾ ക​​​ട​​​ന്നു​​​പോ​​​യി സ​​​മീ​​​പ​​​ത്തു വീ​​​ണ​​​തെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു. മി​​​സൈ​​​ൽ വ​​​ർ​​​ഷം ഇ​​​പ്പോ​​​ഴും ഇ​​​ട​​​യ്ക്കി​​​ടെ തു​​​ട​​​രു​​​ന്നു​​​മു​​​ണ്ട്. കെ​​​യ​​​ർ​​​ടേ​​​ക്ക​​​ർ​​​മാ​​​രാ​​​യും ആ​​​ശു​​​പ​​​ത്രി സ്റ്റാ​​​ഫ് ആ​​​യി​​​ട്ടു​​​മാ​​​ണു മ​​​ല​​​യാ​​​ളി​​​ക​​​ൾ ഇ​​​സ്ര​​​യേ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്തു​​​വ​​​രു​​​ന്ന​​​ത്. പ​​​ല കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലും സു​​​ര​​​ക്ഷാ അ​​​റ​​​ക​​​ൾ ഉ​​​ണ്ട്. എ​​​ന്നാ​​​ൽ പ​​​ഴ​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​ത് ഇ​​​വ​​​രെ ആ​​​കു​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ടി​​​മാ​​​ലി സ്വ​​​ദേ​​​ശി​​​യാ​​​യ ന​​​ഴ്സ് പ​​​റ​​​ഞ്ഞു. ഏ​​​ജ​​​ൻ​​​സി​​​ക​​​ളാ​​​ൽ ക​​​ബ​​​ളി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട് ഇ​​​സ്ര​​​യേ​​​ലി​​​ൽ…

Read More

ഇ​ത​ര സം​സ്ഥാ​ന ലോ​ട്ട​റി​ കേ​ര​ള​ത്തി​ൽ വി​ൽ​ക്ക​ണ്ട; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി

  കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ത​ര സം​സ്ഥാ​ന ലോ​ട്ട​റി വി​ൽ​പ്പ​ന​യ്ക്ക് അ​നു​മ​തി​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഭാ​ഗി​ഗ​ക​മാ​യി റ​ദ്ദാ​ക്കി. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ശ​രി​വ​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഇ​ത​ര സം​സ്ഥാ​ന ലോ​ട്ട​റി വി​ൽ​പ​ന നി​യ​ന്ത്രി​ക്കു​ന്ന​തി​ന് നി​യ​മം കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്ന് ഡി​വി​ഷ​ൻ ബ​ഞ്ച് വ്യ​ക്ത​മാ​ക്കി. സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​ൻ ഡ​യ​റ​ക്ട​റാ​യ പാ​ല​ക്ക​ട്ടെ ഫ്യൂ​ച്ച​ർ ഗെ​യ്മിം​ഗ് സൊ​ല്യൂ​ഷ​ൻ ക​മ്പ​നി​ക്ക് ഇ​ത​ര​സം​സ്ഥാ​ന ലോ​ട്ട​റി വി​ൽ​പ​നാ​നു​മ​തി ന​ൽ​കി​യ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വാ​ണ് റ​ദാ​ക്കി​യ​ത്.

Read More

പ​ത്ത​നം​തി​ട്ട കാ​ന​റാ ബാ​ങ്കി​ലെ കോ​ടി​ക​ളുമായി മുങ്ങിയ ജീവനക്കാരൻ വിജിഷ് പിടിയിൽ; കുടുംബത്തോടൊപ്പം ബംഗളൂരുവിൽ സുഖിച്ചു കഴിയവേയാണ് മൂന്നാം മാസം പൊക്കിയത്

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കാ​ന​റ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി വി​ജീ​ഷ് വ​ർ​ഗീ​സ് പി​ടി​യി​ൽ. മൂ​ന്ന് മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ൾ ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. എ​ട്ട് കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. കൊ​ല്ലം സ്വ​ദേ​ശി​യാ​യ വി​ജീ​ഷ് വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ഏ​ക​ദേ​ശം 8.13 കോ​ടി രൂ​പ ന​ഷ്ട​മാ​യ​താ​യാ​ണ് വി​വ​രം. വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി പ​ണം ന​ഷ്ട​മാ​യ​തി​നെ തു​ട​ർ​ന്നു ബാ​ങ്ക് ന​ട​ത്തി​യ ഓ​ഡി​റ്റിം​ഗി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്ക് ആ​ദ്യം വി​വ​രം ല​ഭി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. പ​ത്ത് ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച അ​ക്കൗ​ണ്ട് ഉ​ട​മ അ​റി​യാ​തെ പ​ണം പി​ൻ​വ​ലി​ച്ച​താ​യി അ​ന്ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ബാ​ങ്കി​ന്‍റെ തു​ന്പ​മ​ണ്‍ ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ട് ആ​യി​രു​ന്നു ഇ​ത്. ഇ​ക്കാ​ര്യം ജീ​വ​ന​ക്കാ​ര​ൻ ബാ​ങ്ക് മാ​നേ​ജ​രെ അ​റി​യി​ച്ചു. ഇ​തോ​ടെ…

Read More

മോ​ദി ലോ​ക നേ​താ​വാ​കാ​നു​ള്ള ശ്ര​മ​ത്തി​ൽ; ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍ ന​ര​ക​ത്തിൽ; മുൻ ബിജെപി നേതാവായ യ​ശ്വ​ന്ത് സി​ൻ​ഹയുടെ കുറിപ്പു ചർച്ചയാവുന്നു

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലെ പാ​ളി​ച്ച​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ യ​ശ്വ​ന്ത് സി​ൻ​ഹ. മോ​ദി ഒ​രു ലോ​ക​നേ​താ​വാ​കു​ള്ള ശ്ര​മ​ത്തി​ലാ​ണ്. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍ ന​ര​ക​ത്തി​ലാ​ണെ​ന്നും സി​ൻ​ഹ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ​യും ട്വീ​റ്റ് ചെ​യ്താ​യി​രു​ന്നു സി​ന്‍​ഹ​യു​ടെ വി​മ​ര്‍​ശ​നം. “ഈ 10 ​സെ​ക്ക​ൻ​ഡ് വീ​ഡി​യോ​യി​ലൂ​ടെ മോ​ദി എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​കും. യു​എ​ന്നി​ൽ ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി പ​റ​യു​ന്ന​ത് കേ​ള്‍​ക്കൂ. സ്വ​ന്തം ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ​തി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വാ​ക്‌​സി​നാ​ണ് ഇ​ന്ത്യ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച​തെ​ന്നാ​ണ് ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി ത​ന്നെ പ​റ​യു​ന്ന​ത്’- സി​ൻ​ഹ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ബി​ജെ​പി നേ​താ​വു​കൂ​ടി​യാ​യി​രു​ന്ന സി​ൻ​ഹ അ​ടു​ത്തി​ടെ​യാ​ണ് തൃ​ണ​മൂ​ലി​ൽ ചേ​ർ​ന്ന​ത്.

Read More

മുല്ലപ്പള്ളിക്ക് കോവിഡെന്നും നില അതീവ ഗുരുതരമെന്നും വ്യാജപ്രചാരണം ! ഇതിനിടയില്‍ മുല്ലപ്പള്ളി സഹായഫണ്ടിലേക്ക് പണപ്പിരിവുമായി ചിലരും; ആരും തട്ടിപ്പില്‍ വീഴരുതേയെന്ന് മുല്ലപ്പള്ളി…

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കോവിഡാണന്നും ആരോഗ്യനില അതീവ ഗുരുതരമാണെന്നും വ്യാജപ്രചാരണം. തലശേരി സ്വദേശി നൗഷാദ് മാണിക്കോത്ത് ആണ് ഫേസ്ബുക്കിലൂെട പ്രചാരണം നടത്തിയത്. ഒരു ദുഖവാര്‍ത്തയെന്ന തലക്കെട്ടില്‍, മുല്ലപ്പള്ളിക്ക് കരള്‍ സംബന്ധമായ അസുഖം ഉള്ളതിനാല്‍ സ്ഥിതി ഗുരുതരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ടെന്നും ആയുസിന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നുമായിരുന്നു പോസ്റ്റ്. കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ വിളിച്ച് ചോദിച്ചപ്പോഴാണ് മുല്ലപ്പള്ളിയും സംഭവം അറിയുന്നത്. ഇതിനിടെ വ്യാജ ഇ മെയില്‍ ഐഡി ഉപയോഗിച്ച് തന്റെ പേരില്‍ വ്യാപകമായി ചിലര്‍ ധനസഹായ അഭ്യര്‍ഥന നടത്തി പണം പിരിക്കുന്നതായി കാണിച്ച് മുല്ലപ്പള്ളി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. ആരും തട്ടിപ്പ് സംഘത്തിന്റ വലയില്‍ വീഴരുതെന്ന് മുല്ലപ്പള്ളി ഫെയ്‌സ് ബുക്കിലൂടെ അഭ്യര്‍ഥിച്ചു.

Read More

ധൈര്യമായി എടുത്തോളൂ…വാക്‌സിന്‍ ഫലപ്രദം ! വാക്‌സിന്‍ എടുത്ത 97.38 ശതമാനം ആളുകളും സുരക്ഷിതര്‍;റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ…

കോവിഡ് വാക്‌സിനേഷന്‍ വളരെ ഫലപ്രദമെന്ന് പുതിയ പഠനം. വാക്‌സിനേഷന്‍ നടത്തിയ 97.38 ശതമാനം പേരും രോഗബാധയില്‍നിന്ന് സംരക്ഷിക്കപ്പെടുന്നെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരില്‍ 0.06 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്നും പഠനത്തില്‍ പറയുന്നു. ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ നിരീക്ഷണ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. കോവിഡ് -19 ന്റെ ‘ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍’ (വാക്‌സിനേഷനുശേഷമുള്ള അണുബാധകള്‍) വിലയിരുത്തുന്നതിനായി പഠന ഫലങ്ങള്‍ ആശുപത്രി പുറത്തുവിട്ടു. വാക്സിനേഷന്റെ ആദ്യ 100 ദിവസം വാക്സിന്‍ ലഭിച്ചവരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. പഠനത്തിലെ കണ്ടെത്തലുകള്‍ സൂക്ഷ്മ അവലകോനത്തിന് ശേഷം മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കും. 3235 ആരോഗ്യ പ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. ഇതില്‍ 85 പേര്‍ക്ക് കോവിഡ് ബാധിച്ചു. അതില്‍ തന്നെ 65 പേര്‍ രണ്ട് ഡോസ് വാക്സിനും 20 പേര്‍…

Read More

കോവിഡ് രോഗികളില്‍ ബ്ലാക് ഫംഗസ് പടര്‍ന്നത് ഐസിയുവില്‍ നിന്നും ? ഐസിയുവില്‍ ഉടന്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ്…

കേരളത്തില്‍ കോവിഡ് ബാധിതരില്‍ ബ്ലാക് ഫംഗസ് കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. കോവിഡ് രോഗികളില്‍ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണമെന്ന് ചികിത്സയ്ക്കായി പുറത്തിറക്കിയ പ്രത്യേക മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഏഴ് പേരിലാണ് ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്. ഐസിയുവിലെ രോഗികളിലും ഐസിയുവിലെ അന്തരീക്ഷത്തിലുമാണ് ഫംഗസ് ബാധയ്ക്കു സാധ്യതയെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതുകൊണ്ട് തന്നെ എല്ലാ ഐസിയുകളിലും ഫംഗല്‍ ബാധ ഉണ്ടോയെന്ന് ഉടന്‍ തന്നെ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്. അങ്ങനെ എവിടെയെങ്കിലും ഫംഗല്‍ ബാധ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. കോവിഡ് രോഗികളെ ഡിസ്ച്ചാര്‍ജ് ചെയ്യുമ്പോള്‍ ഫംഗല്‍ ബാധ ഉണ്ടാകാന്‍ ഉള്ള സാധ്യതയെക്കുറിച്ച് ബോധവത്ക്കരിക്കണം. ഗുരുതര പ്രമേഹ രോഗികളിലാണ് കൂടുതലായി ഫംഗല്‍ ബാധ കണ്ടുവരുന്നത്. അവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കണം. ഫംഗല്‍ ബാധയുടെ…

Read More

ഇ​സ്ര​യേ​ൽ ജ​ന​ത അ​വ​രെ മാ​ലാ​ഖ​യാ​യി കാ​ണു​ന്നു..! ഇ​സ്ര​യേ​ൽ പ്ര​തി​നി​ധി സൗ​മ്യ​യു​ടെ വീ​ട്ടി​ല്‍; സൗ​മ്യ​യു​ടെ മ​ക​ന് ഇ​ന്ത്യ​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും പ​താ​ക അ​ട​ങ്ങി​യ ബാ​ഡ്ജും ന​ൽ​കി

ഇ​ടു​ക്കി: ഇ​സ്ര​യേ​ലി​ൽ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളു​ടെ റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ സ​ന്തോ​ഷി​നെ മാ​ലാ​ഖ ആ​യാ​ണ് ഇ​സ്രാ​യേ​ൽ ജ​ന​ത കാ​ണു​ന്ന​തെ​ന്ന് ഇ​സ്രയേ​ൽ കോ​ൺ​സ​ൽ ജ​ന​റ​ൽ ജോ​നാ​ഥ​ൻ സ​ഡ്ക. സൗ​മ്യ​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച് ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​മ്യ തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​യാ​ണ്. ഇ​സ്ര​യേ​ൽ ജ​ന​ത അ​വ​രെ മാ​ലാ​ഖ​യാ​യി കാ​ണു​ന്നു. സൗ​മ്യ​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പം ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​ർ ഉ​ണ്ടെ​ന്നും ജോ​നാ​ഥ​ൻ സ​ഡ്ക പ​റ​ഞ്ഞു. സൗ​മ്യ​യു​ടെ മ​ക​ന് ഇ​ന്ത്യ​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും പ​താ​ക അ​ട​ങ്ങി​യ ബാ​ഡ്ജും അ​ദ്ദേ​ഹം ന​ൽ​കി. സൗ​മ്യ​യു​ടെ സം​സ്കാ​രം ഇ​ന്ന് കീ​രി​ത്തോ​ട് നി​ത്യ​സ​ഹാ​യ​മാ​താ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നാ​രം​ഭി​ക്കു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സൗ​മ്യ ഹോം ​ന​ഴ്സാ​യി ജോ​ലി​ചെ​യ്യു​ന്ന ഇ​സ്ര​യേ​ലി​ലെ അ​ഷ്കെ​ലോ​ണ്‍ ന​ഗ​ര​ത്തി​ലെ വീ​ടി​നു മു​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച റോ​ക്ക​റ്റ് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വു​മാ​യി വീ​ഡി​യോ കോ​ളി​ല്‍ സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്ക​വേ​യാ​ണ് റോ​ക്ക​റ്റ് പ​തി​ച്ച് സൗ​മ്യ കൊ​ല്ല​പ്പെ​ട്ട​ത്. 2017ലാ​ണ്…

Read More

പോലീസ് എത്തിയപ്പോള്‍ കോവിഡ് രോഗി വീട്ടിലില്ല ! തിരക്കിയിറങ്ങിയപ്പോള്‍ കണ്ടത് പൊതുനിരത്തില്‍ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നത്;സംഭവം വയനാട്ടില്‍…

കോവിഡ് രോഗിയെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയപ്പോള്‍ കക്ഷി അവിടില്ല. പിന്നെ തപ്പിയിറങ്ങിയപ്പോള്‍ കണ്ടത് പൊതുനിരത്തിലും. ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാനായി പുറത്തിറങ്ങിയ കോവിഡ് രോഗിയെ പൊലീസ് കയ്യോടെ പൊക്കുകയായിരുന്നു. വയനാട് പനമരത്തിലാണ് സംഭവമുണ്ടായത്. കോവിഡ് സ്ഥിരീകരിച്ചിട്ടും പുറത്തിറങ്ങി ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുകയായിരുന്നു. കേണിച്ചിറ താഴെമുണ്ട സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് പോസിറ്റീവായവര്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പൊലീസ് താഴെമുണ്ട സ്വദേശിയുടെ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ ഉണ്ടായിരുന്നില്ല. പോലീസിന്റെ ചോദ്യങ്ങള്‍ക്കു പരസ്പര വിരുദ്ധമായ മറുപടിയാണു ബന്ധുക്കളില്‍ നിന്നു ലഭിച്ചതും. തുടര്‍ന്ന് രോഗിയെ ഫോണില്‍ വിളിച്ചപ്പോള്‍ കോവിഡ് പരിശോധനയ്ക്കു പുറത്തുപോയിരിക്കുകയാണെന്നായിരുന്നു മറുപടി. സംശയം തോന്നിയ പോലീസ് നടത്തിയ തിരച്ചിലിലാണു പൊതുനിരത്തില്‍ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതു കണ്ടെത്തിയത്. ലോക്ഡൗണ്‍ ലംഘിച്ചതിനടക്കം പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാള്‍ക്കെതിരേ പൊലീസ് കേസ് എടുത്തു.

Read More

അച്ഛന് വേണ്ടി ഓക്‌സിജന്‍ സിലിണ്ടര്‍ ചോദിച്ച് യുവതി ! ഓക്‌സിജന്‍ തരാം പക്ഷെ ‘കൂടെ കിടക്കണം’ എന്ന് അയല്‍ക്കാരന്റെ മറുപടി;യുവതിയ്ക്കുണ്ടായ ദുരനുഭവം ഇങ്ങനെ…

കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് വന്‍ക്ഷാമമാണ് നേരിടുന്നത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി ആളുകള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഡല്‍ഹിയില്‍ കണ്ടത്. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതോടെ മിക്ക രോഗികളും വീടുകളില്‍തന്നെയാണ് ചികിത്സയില്‍ കഴിയുന്നത്. എന്നാല്‍, ഓക്‌സിജന്‍ അടക്കമുള്ള സൗകര്യങ്ങള്‍ കണ്ടെത്താന്‍ ഇവരും പാടുപെടുകയാണ്. ഇതോടൊപ്പം ഓക്‌സിജന്റെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്ത വ്യാപാരവും പൊടിപൊടിക്കുകയാണ്. നിരവധി ആളുകള്‍ ഓക്‌സിജന്‍ സംഘടിപ്പിക്കാനുള്ള ശ്രമവുമായി രംഗത്തുണ്ട്. എന്നാല്‍ ഇതിനിടെ, ഓക്‌സിജന്‍ സിലിണ്ടറിന്റെ മറവില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചും സാമൂഹികമാധ്യമങ്ങളില്‍ വെളിപ്പെടുത്തലുകളുണ്ടായി. ഡല്‍ഹിയില്‍നിന്നുള്ള ഭവറീന്‍ കന്ധാരി എന്ന യുവതിയുടെ ട്വീറ്റാണ് ഇത്തരത്തില്‍ ചര്‍ച്ചയായത്. ഒരു ഓക്‌സിജന്‍ സിലിണ്ടറിനായി തന്റെ സുഹൃത്തിന്റെ സഹോദരിയോട് അയല്‍ക്കാരന്‍ കൂടെ കിടക്കാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു ഇവരുടെ ട്വീറ്റ്. അച്ഛന് വേണ്ടി ഓക്‌സിജന്‍ സിലിണ്ടര്‍ തേടിയ പെണ്‍കുട്ടിക്കാണ് അയല്‍ക്കാരനില്‍നിന്ന് ഈ ദുരനുഭവം ഉണ്ടായത്. ട്വീറ്റ് ചര്‍ച്ചയായതോടെ നിരവധി പേരാണ് സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. പോലീസിനും…

Read More