ഇത് ചെറിയ പടക്കം വലുത് പൊട്ടാനിരിക്കുന്നതേയുള്ളൂ ! മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനത്തെക്കുറിച്ച് ചോദ്യവുമായി കെ സുധാകരന്‍…

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ വിമര്‍ശന ശരങ്ങളുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. കോടിയേരിയുടെ ഭാര്യ വിനോദിനിക്ക് ഐ ഫോണ്‍ ലഭിച്ചതിനെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രമാണെന്നും വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുളളൂവെന്നും സുധാകരന്‍ പറഞ്ഞു. കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം പണം ലഭിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമാക്കണം. ഏത് പശ്ചാത്തലത്തിലാണ് കോടിയേരി ബാലൃഷ്ണന്‍ അവധിയെടുത്തതെന്നും പറയണം. അദ്ദേഹത്തിന്റെ അനാരോഗ്യം മൂലമോ, രോഗം കൂടിയിട്ടോ അല്ല. വിദഗ്ദ്ധ ചികിത്സയ്ക്ക് പോകുന്നുവെന്ന് പറഞ്ഞിട്ട് ഒരു വിദഗ്ദ്ധ ചികിത്സയ്ക്കും കോടിയേരി പോയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇത് ഒരു ചെറിയ പടക്കമാണ് വലിയ പടക്കം ഇതിന് പിറകേ പൊട്ടാനുണ്ട്. പിണറായിക്കെതിരേയും ഇ പി ജയരാജനെതിരേയും ഇന്നല്ലെങ്കില്‍ നാളെ ആരോപണങ്ങള്‍ ഉയരും. മുഖ്യമന്ത്രിയുടെ മകളുടെ ഐ ടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണെന്നും സുധാകരന്‍ ചോദിച്ചു. യു ഡി…

Read More

14കാരി അമ്മയ്‌ക്കൊപ്പം ആശുപത്രിയെത്തിയത് വയറു വേദനയെത്തുടര്‍ന്ന് ! പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണി; പ്രതി രണ്ടാനച്ഛന്‍…

മലപ്പുറത്ത് 14കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. തിരൂര്‍ കല്‍പകഞ്ചേരിയിലാണ് സംഭവമുണ്ടായത്. വയറിന് അസ്വസ്ഥത തോന്നിയതോടെ അമ്മയെ കൂട്ടി പെണ്‍കുട്ടി ഡോക്ടറെ കാണാനെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. വാടക വീട്ടിലാണ് കുട്ടിയ്ക്കും അമ്മയ്ക്കുമൊപ്പം ഇയാള്‍ കഴിയുന്നത്. ഈ വീട്ടില്‍ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചെതെന്ന് പൊലീസ് പറഞ്ഞു. വയറില്‍ ബുദ്ധിമുട്ട് തോന്നിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി അമ്മയുടെ കൂടെ പുത്തനത്താണിയില്‍ ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തി. തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പത്തു വര്‍ഷമായി ജില്ലയിലെ പല ഭാഗങ്ങളിലും നിര്‍മ്മാണ ജോലി എടുത്തുവരികയാണ് പ്രതി. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Read More

ഇല്ലാത്ത ബംഗ്ലാവും അതിന്‍റെ താക്കോലും! മൂ​ന്ന് കാ​ര്യ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു റെ​യ്ഡ്; കേ​ന്ദ്ര​ത്തി​നെ​തി​രേ പ​രി​ഹാ​സ​വു​മാ​യി ത​പ്സി

ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്‍​ഡി​നെ പ​രി​ഹ​സി​ച്ച് ന​ടി ത​പ്‍​സി. പ്ര​ധാ​ന​മാ​യും മൂ​ന്ന് കാ​ര്യ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു മൂ​ന്ന് ദി​വ​സ​ത്തെ തി​ര​ച്ചി​ല്‍. 1. ത​ന്‍റെ പേ​രി​ല്‍ പാ​രീ​സി​ലു​ണ്ടെ​ന്ന് ആ​രോ​പി​ക്കു​ന്ന ബം​ഗ്ലാ​വി​ന്‍റെ താ​ക്കോ​ല്‍. കാ​ര​ണം വേ​ന​ല്‍ അ​വ​ധി അ​ടു​ത്തു​വ​രി​ക​യാ​ണ്. 2. ത​ന്‍റെ ക​യ്യി​ലു​ണ്ടെ​ന്ന് ആ​രോ​പി​ക്കു​ന്ന അ​ഞ്ച് കോ​ടി​യു​ടെ റെ​സീ​പ്റ്റ്. ഫ്രെ​യിം ചെ​യ്‍​ത് ഭാ​വി​യി​ലേ​ക്ക് സൂ​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണി​ത് കാ​ര​ണം ഈ ​പ​ണം നേ​ര​ത്തെ ഞാ​ന്‍ വേ​ണ്ടെ​ന്നു വ​ച്ചി​രു​ന്നു. 3. ബ​ഹു​മാ​ന​പ്പെ​ട്ട ഫി​നാ​ന്‍​സ് മി​നി​സ്റ്റ​ര്‍ പ​റ​യു​ന്ന​തു പ്ര​കാ​രം 2013 ല്‍ ​ന​ട​ന്ന റെ​യ്‍​ഡി​നെ​ക്കു​റി​ച്ചു​ള്ള ഓ​ര്‍​മ പു​തു​ക്ക​ൽ എ​ന്നു​മാ​ണ് ത​പ്‍​സി പ​റ​ഞ്ഞ​ത്. ന​ടി ത​പ്‍​സി​യു​ടെ​യും സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ് ക​ശ്യ​പിന്‍റെയും വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്‍​ഡ് ന​ട​ത്തി​യ​ത്. നി​കു​തി​വെ​ട്ടി​പ്പ് ന‌​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു റെ​യ്ഡ്. എ​ന്നാ​ൽ റെ​യ്ഡി​ൽ ഒ​ന്നും ക​ണ്ടെ‌​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ദേ​ശീ​യ രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​വ​രാ​ണ് അ​നു​രാ​ഗ് ക​ശ്യ​പും ത​പ്‍​സി പ​ന്നു​വും.​…

Read More

ഇത് വിദ്യ പയസ്..! 27 പേരില്‍ നിന്നായി തട്ടിയെടുത്തത് ഒരുകോടി 30 ലക്ഷം രൂപ; ഒടുവില്‍ കുടുങ്ങി; തന്ത്രം ഇങ്ങനെ…

ക​ട്ട​പ്പ​ന: വി​സ ത​ട്ടി​പ്പ് കേ​സി​ൽ പ്ര​തി​യാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യെ ക​ട്ട​പ്പ​ന പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്യ്തു. ക​ട്ട​പ്പ​ന സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി​യാ​യ വി​ദ്യ പ​യ​സ് (32) പി​ടി​യി​ലാ​യ​ത്. 2019-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​സ്രാ​യേ​ലി​ലേ​ക്ക് പോ​കാ​ൻ വി​സ ത​യാ​റാ​ക്കി ന​ൽ​കാമെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 27 പേ​രി​ൽ​നി​ന്നാ​ണ് വി​ദ്യ​യു​ൾ​പ്പെ​ടു​ന്ന സം​ഘം പ​ണം ത​ട്ടി​യ​ത്. ഒ​രു​കോ​ടി 30 ല​ക്ഷം രൂ​പ ഇ​വ​ർ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി പൂ​ത​ക്കു​ഴി​യി​ൽ ഫി​ലോ​മി​ന ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ വി​ദ്യ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു. തു​ട​ർ​ന്ന് എ​യ​ർ​പോ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ലു​ക്ക്ഒൗ​ട്ട് നോ​ട്ടീസും ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം അ​ബു​ദാ​ബി​യി​ൽ നി​ന്നും ബം​ഗ​ളു​രു എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കൈ​പ്പ​റ്റി​യ തു​ക വി​ദ്യ​യു​ടെ സ​ഹോ​ദ​രി സോ​ണി​യു​ടെ​യും ബ​ന്ധു​മാ​യ തോ​മ​സി​ന്‍റെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് നി​ക്ഷേ​പി​ച്ച​ത്. കേ​സി​ൽ ഇ​വ​ർ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ണ്. കൂ​ട്ടു​പ്ര​തി​ക​ളാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി അം​നാ​സ്,…

Read More

ആ​ര്‍​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി​യി​ൽ ഓ​ട്ട​ത്തി​നിടെ കു​ഴ​ഞ്ഞു​വീ​ണ ഉ​ദ്യോ​ഗാ​ര്‍​ഥി മ​രി​ച്ചു; ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്ന​​​ര​​​യോ​​​ടെ സ​​​ച്ചി​​​ന്‍ ശ​​​ര്‍​ദ്ദി​​​ച്ചു​​​വെ​​​ന്ന് കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ര്‍…

ക​​​ഴ​​​ക്കൂ​​​ട്ടം: ആ​​​ര്‍​മി റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി​​​യി​​​ലെ ഓ​​​ട്ട​​​ത്തി​​​നിടെ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ ക​​​ഴി​​​ഞ്ഞ് മ​​​രി​​​ച്ചു. കാ​​​സ​​​ര്‍​ഗോ​​​ഡ് , നീ​​​ലേ​​​ശ്വ​​​രം പു​​​ത്ത​​​രി​​​യ​​​ടി​​​കം പാ​​​ല​​​ത്ത​​​ടം മ​​​ഡോ​​​ണ ഹൗ​​​സി​​​ല്‍ ശേ​​​ഖ​​​ര​​​ന്‍റെ മ​​​ക​​​ന്‍ സ​​​ച്ചി​​​ന്‍ (23) ആ​​​ണ് മ​​​രി​​​ച്ച​​​ത്. റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി ന​​​ട​​​ക്കു​​​ന്ന കാ​​​ര്യ​​​വ​​​ട്ടം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ മ​​​റ്റ് ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്കൊ​​​പ്പം സ​​​ച്ചി​​​നും കാ​​​യി​​​ക​​​ക്ഷ​​​മ​​​ത തെ​​​ളി​​​യി​​​ക്കാ​​​ന്‍ ഇ​​​റ​​​ങ്ങി​​​യി​​​രു​​​ന്നു. ഓ​​​ട്ട​​​ത്തി​​​നി​​​ടെ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ സ​​​ച്ചി​​​ന് അ​​​വി​​​ടെ പ്ര​​​ഥ​​​മ​​​ശു​​​ശ്രൂ​​​ഷ കൊ​​​ടു​​​ത്തു. തു​​​ട​​​ർ​​​ന്നു റാ​​​ലി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പു​​​കാ​​​ര്‍ സ​​​ച്ചി​​​നെ കാ​​​സ​​​ർ​​​ഗോ​​​ഡു​​​കാ​​​രാ​​​യ മ​​​റ്റ് ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്കൊ​​​പ്പം താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തേ​​​ക്കു വി​​​ട്ടു. ഇ​​​വ​​​ര്‍​ക്കു താ​​​മ​​​സ സൗ​​​ക​​​ര്യം കൊ​​​ടു​​​ത്തി​​​രു​​​ന്ന​​​ത് ച​​​ന്ത​​​വി​​​ള സ​​​ര്‍​ക്കാ​​​ര്‍ പ്രൈ​​​മ​​​റി സ്കൂ​​​ളി​​​ലാ​​​ണ്. അ​​​വി​​​ടെ എ​​​ത്തി ശു​​​ചി​​​മു​​​റി​​​യി​​​ല്‍ പോ​​​യി​​​വ​​​ന്ന സ​​​ച്ചി​​​ന്‍ കു​​​റ​​​ച്ചു നേ​​​രം വി​​​ശ്ര​​​മി​​​ച്ചു. ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്ന​​​ര​​​യോ​​​ടെ സ​​​ച്ചി​​​ന്‍ ശ​​​ര്‍​ദ്ദി​​​ച്ചു​​​വെ​​​ന്ന് കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ര്‍ പ​​​റ​​​ഞ്ഞു. അ​​​വ​​​ര്‍ 108 ആം​​​ബു​​​ല​​​ന്‍​സ് വി​​​ളി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും കി​​​ട്ടാ​​​ത്ത​​​തു​​​കൊ​​​ണ്ട് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽ ക​​​ഴ​​​ക്കൂ​​​ട്ടം സി​​​എ​​​സ്ഐ. മി​​​ഷ​​​ന്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു. അ​​​പ്പോ​​​ഴേ​​​ക്കും സ​​​ച്ചി​​​ന്‍ വ​​​ള​​​രെ അ​​​വ​​​ശ​​​നാ​​​യി​​​ക്ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. അ​​​ത്യാ​​​ഹി​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച…

Read More

എ​റ​ണാ​കു​ള​ത്ത് വീ​ണ്ടും ഷി​ഗെ​ല്ല; ര​ണ്ടു കു​ട്ടി​ക​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു; സ്ഥി​രീ​ക​രി​ച്ച​ത് കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി ചി​കി​ത്സ​യി​ലി​രി​ക്കെ

കൊ​ച്ചി: ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ജി​ല്ല​യി​ല്‍ വീ​ണ്ടും ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കാ​ല​ടി പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു വീ​ട്ടി​ലെ നാ​ലും ആ​റും വ​യ​സു​ള്ള കു​ട്ടി​ക​ള്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി ചി​കി​ത്സ​യി​ലി​രി​ക്കെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍​ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും വി​ട്ട​യ​ച്ച കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. പ്ര​ദേ​ശ​ത്ത് ആ​രോ​ഗ്യ വ​കു​പ്പും, പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രു​ന്നു. കു​ടി​വെ​ള്ള​ത്തി​ല്‍ നി​ന്നും രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന​തി​നാ​ല്‍ പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ലെ വെ​ള്ളം പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ പ്ര​ദേ​ശ​ത്തെ ആ​ര്‍​ക്കും ത​ന്നെ സ​മാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

Read More

സ്ഥാ​നാ​ർ​ഥി മോ​ഹ​ത്തി​നു വി​ട! കേരള ജനതയെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയ ആ സംഭവം സിനിമയാകുന്നു; ര​ഞ്ജി​ത്ത്-ഫ​ഹ​ദ് ഫാ​സി​ൽ കൂട്ടുകെട്ടില്‍

കോ​ഴി​ക്കോ​ട്: വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് സ്ഥാ​നാ​ർ​ഥി​യാ​കാ​നു​ള്ള മോ​ഹം ഉ​പേ​ക്ഷി​ച്ച പ്ര​സി​ദ്ധ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് പു​തി​യ സി​നി​മ​യു​ടെ പ​ണി​പ്പു​ര​യി​ലേ​ക്ക് ക​ട​ക്കു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ട്ട​പ്പാ​ടി​യി​ൽ ഭ​ക്ഷ​ണം മോ​ഷ്ടി​ച്ച​തി​നു നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്ന മ​ധു​വി​ന്‍റെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. മ​ധു​വാ​യി ഫ​ഹ​ദ് ഫാ​സി​ൽ എ​ത്തും. ഇ​താ​ദ്യ​മാ​യാ​ണ് ഫ​ഹ​ദ് ഫാ​സി​ൽ-​ര​ഞ്ജി​ത്ത് കു​ട്ടു​കെ​ട്ടി​ൽ സി​നി​മ​യൊ​രു​ങ്ങു​ന്ന​ത്. സി​നി​മ​​യു​ടെ ആ​ദ്യ ഘ​ട്ട ച​ർ​ച്ച പൂ​ർ​ത്തി​യാ​യ​താ​യി ര​ഞ്ജി​ത്ത് ഇ​ന്ന​ലെ ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. മ​ത്സ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​നം എ​ന്‍റേ​താ​യി​രു​ന്നി​ല്ല. സി​പി​എ​മ്മി​ലെ ഒ​രു മു​തി​ർ​ന്ന നേ​താ​വ് ത​ന്നെ വീ​ട്ടി​ൽ വ​ന്നു ക​ണ്ട് ആ​വ​ശ്യം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ എ.​പ്ര​ദീ​പ് കു​മാ​ർ മൂ​ന്നു​വ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​തി​നാ​ൽ ഞ​ങ്ങ​ൾ ഒ​രു പു​തു​മു​ഖ​ത്തെ തേ​ടു​ക​യാ​ണെ​ന്നും നി​ങ്ങ​ളാ​ണ് ഞ​ങ്ങ​ളു​ടെ മ​ന​സി​ലെ​ന്നും അ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു. പ്ര​ദീ​പ്കു​മാ​റി​നു ഇ​ള​വു ന​ൽ​കി​ക്കൂ​ടെ​യെ​ന്ന് ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്. എ​ന്നാ​ൽ പാ​ർ​ട്ടി തീ​രു​മാ​നം അ​ങ്ങി​നെ​യാ​ണെ​ന്ന് പ​റ​ഞ്ഞ​തി​നാ​ലാ​ണ് നോ​ക്കാം എ​ന്നു പ​റ​ഞ്ഞ​ത്-​ര​ഞ്ജി​ത്ത് വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ൽ പി​ന്നീ​ടു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ…

Read More

എല്ലാം കണ്ടെത്തിയിട്ടും വിനോദിനി ഒന്നും സമ്മതിക്കുന്നില്ല! ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ൻ

കൊ​ച്ചി: ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് കോ​ടി​യേ​രി ബാ​ല​കൃ​ഷ​ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി. സ​ന്തോ​ഷ് ഈ​പ്പ​നെ അ​റി​യി​ല്ലെ​ന്നും ത​നി​ക്ക് ഐ​ഫോ​ണ്‍ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. യു​ണി​ടാ​ക് എം​ഡി​യാ​യ സ​ന്തോ​ഷ് ഈ​പ്പ​ന്‍ വാ​ങ്ങി​യ ഐ​ഫോ​ണു​ക​ളി​ലൊ​ന്ന് വി​നോ​ദി​നി ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇന്ന് വി​നോ​ദി​നി​ക്ക് ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​വാ​ദ​മാ​കും​വ​രെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണി​ലെ സിം​കാ​ര്‍​ഡും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഐ​എം​ഇ​ഐ ന​മ്പ​ർ വ​ഴി​യാ​ണ് സിം​കാ​ർ​ഡ് ക​ണ്ടെ​ത്തി​യ​ത്. സ​ന്തോ​ഷ് ഈ​പ്പ​ൻ വാ​ങ്ങി​യ ഫോ​ണു​ക​ളി​ൽ ഏ​റ്റ​വും വി​ല​കൂ​ടി​യ ഐ​ഫോ​ണാ​ണ് വി​നോ​ദി​നി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. 1,13,000 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു വി​ല.

Read More

നല്ല പണി വരുന്നു… കിടിലൻ പണി; സ്മോൾ അടിച്ചവനെ വണ്ടിയിൽ കയറ്റിയാൽ ഡ്രൈവറുടെ ലൈസൻസ് പോകും; കുടിച്ചാൽ നടപ്പ് ശരണമോ? കെണിയായി കേന്ദ്രനിയമം

ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: സ്മോ​ൾ അ​ക​ത്താ​ക്കി​യാ​ൽ ഇ​നി ന​ട​ന്ന് പോ​ക​ണം …. സ്മോ​ൾ അ​ക​ത്തു​ള​ള​വ​ൻ വാ​ഹ​ന​ത്തി​ൽ ക​യ​റി​യാ​ൽ ഡ്രൈ​വിം​ഗ് സീ​റ്റി​ലു​ള്ള​വ​ൻ കു​ടു​ങ്ങും….. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ചാ​ൽ മാ​ത്ര​മ​ല്ല മ​ദ്യ​പി​ച്ച​യാ​ളെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി യാ​ത്ര ചെ​യ്താ​ലും ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും. കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി​യി​ലാ​ണ് മദ്യപിച്ചവരെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യാ​ലും ലൈ​സ​ൻ​സ് ന​ഷ്ട​പ്പെ​ടു​ന്ന നി​യ​മ​മു​ള്ള​ത്. ക​ഴി​ഞ്ഞ ജൂ​ൺ മാ​സ​ത്തി​ലാ​ണ് ഈ ​നി​യ​മം നി​ല​വി​ൽ വ​ന്ന​ത്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ഈ ​നി​യ​മം ഇ​തു​വ​രെ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നി​ല്ല. നടപ്പാക്കാൻ നിർദേശം ഭേ​ദ​ഗ​തി വ​രു​ത്തി​യ നി​യ​മ​ങ്ങ​ളെ​ല്ലാം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത്രി​ശ​ങ്കു​വി​ലാ​യി​രി​ക്കു​ക​യാ​ണ്. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡ്രൈ​വിം​ഗ് റെ​ഗു​ലേ​ഷ​ൻ ആ​ക്ടി​ലെ സെ​ക്ഷ​ൻ 5 പ്ര​കാ​രം വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ളോ സ​ഹാ​യി​യോ യാ​ത്ര​ക്കാ​രോ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ൽ കേ​സെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കു​ന്ന…

Read More

ത്രികാല ജ്ഞാനിയാണ് സ്വാമി ! കോടിയേരിയുടെ ഭാര്യയുമായി ബന്ധപ്പെട്ട ഐഫോണ്‍ വിഷയത്തില്‍ സന്ദീപാനന്ദ ഗിരിയെ ട്രോളി കെ എസ് ശബരീനാഥന്‍…

ഐഫോണ്‍ വിവാദത്തില്‍ സ്വാമി സന്ദീപാനന്ദ ഗിരിയെ ഫേസ്ബുക്കിലൂടെ ട്രോളി ശബരീനാഥന്‍ എംഎല്‍എ. ലൈഫ് മിഷന്‍ സിഇഒ സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ആറ് ഐഫോണുകളില്‍ ഏറ്റവും വിലകൂടിയ ഫോണ്‍ ഉപയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഐഫോണുമായി ബന്ധപ്പെട്ട് സന്ദീപാനന്ദഗിരി മുമ്പ് ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടെടുത്താണ് ശബരീനാഥന്‍ സിപിഎം സഹയാത്രികനായ സന്ദീപാനന്ദ ഗിരിയെ ട്രോളിയത്. ‘ത്രികാലജ്ഞാനിയാണ് സ്വാമി’ എന്ന കുറിപ്പോടെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് സന്ദീപാനന്ദഗിരി കുറിച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തിരിക്കുകയാണ് ശബരിനാഥന്‍. നമ്മള്‍ ജീവിക്കുന്നത് ശാസ്ത്ര സാങ്കേതിക വിദ്യ വികാസം പ്രാപിച്ച കാലത്താണെന്ന് മറക്കരുതെന്നും ഐഫോണ്‍ ബില്ലിലെ ബാച്ച്‌നമ്പരിലൂടെ ഫോണ്‍ ഇപ്പോള്‍ എവിടെയാണെന്നറിയാന്‍ നിമിഷാര്‍ത്ഥങ്ങള്‍ മതി.ജാഗ്രതൈ..എന്നായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ പോസ്റ്റ്. 1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ…

Read More