സ്വ​ര്‍​ണം, ഈ​ന്ത​പ്പ​ഴം, ഡോ​ള​ര്‍, അ​ടു​ത്ത​ത് ചു​ക്കാ​യി​രി​ക്കും; ക​സ്റ്റം​സി​നെ​തി​രേ മ​ന്ത്രി​യു​ടെ സൈ​ബ​ര്‍ അ​റ്റാ​ക്ക്;കേ​സ​ന്വേ​ഷ​ണ​ത്തെ പ​രി​ഹ​സി​ച്ച് മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍; ആ​ന​യെ തു​മ്മി​യ സി​ദ്ധ​ന്‍റെ ക​ഥ​യു​മാ​യി പ്ര​തി​ക​ര​ണം…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രി​ലേ​ക്ക് അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങു​ന്ന ക​സ്റ്റം​സി​നെ​തി​രേ മ​ന്ത്രി​യു​ടെ സൈ​ബ​ര്‍ “അ​റ്റാ​ക്ക്’. സ്വ​ര്‍​ണക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണ​ത്തെ പ​ര​സ്യ​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ഹ​സി​ച്ചു​കൊ​ണ്ടാ​ണ് മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ രം​ഗ​ത്തെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​സ​ഭ​യി​ലെ മൂ​ന്നു​പേ​ര്‍​ക്കും ഡോ​ള​ര്‍​ക​ട​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്ന മു​ഖ്യ​പ്ര​തി സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ള്‍​പ്പെ​ടെ ക​സ്റ്റം​സ് ഹൈ​ക്കോ​ട​തി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സി​ദ്ധ​ന്‍ ആ​ന​യെ തു​മ്മി​യ ക​ഥ​യു​മാ​യി മ​ന്ത്രി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​സ്റ്റം​സി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്. സിദ്ധൻ ആനയെ തുമ്മിയ കഥക​സ്റ്റം​സി​ന്‍റെ പു​തി​യ ക​ണ്ടെ​ത്ത​ല്‍ വാ​യി​ച്ച​പ്പോ​ള്‍ ഓ​ര്‍​മ വ​ന്ന​ത് വ​ട​ക​ര​യി​ലെ ഒ​രു സി​ദ്ധ​ന്‍ ആ​ന​യെ തു​മ്മി​യ ക​ഥ​യാ​ണ്. വാ​ര്‍​ത്ത കേ​ട്ട് മ​ല​പ്പു​റ​ത്തെ ഒ​രു നാ​ട്ടി​ന്‍​പു​റ​ത്തു​കാ​ര​ന്‍ ക​ഥാ​നാ​യ​ക​നാ​യ മ​ഹാ​നെ കാ​ണാ​ന്‍ വ​ട​ക​ര​യ്ക്ക് പു​റ​പ്പെ​ട്ടു. ഫ​റോ​ക്കി​ലെ​ത്തി കാ​ര്യം തി​ര​ക്കി​യ​പ്പോ​ള്‍ അ​റി​ഞ്ഞ​ത് ആ​ന​യ​ല്ല ക​റു​ത്ത ഒ​രു പോ​ത്തി​നെ​യാ​ണ് സി​ദ്ധ​ന്‍ തു​മ്മി​യ​തെ​ന്നാ​ണ്. കോ​ഴി​ക്കോ​ട്ട​ങ്ങാ​ടി​യി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ അ​വി​ടെ പ​റ​ഞ്ഞു​കേ​ട്ട​ത് ക​റു​ത്ത ഒ​രു ആ​ടി​നെ​യാ​ണ് ഉ​പ്പാ​പ്പ തു​മ്മി​യ​തെ​ന്നാ​ണ്.…

Read More

എ​സ്ഐ ചിലപ്പോൾ ഡി​​​ജി​​​പി, എ​​​ഡി​​​ജി​​​പി, ഐ​​​ജിയുമൊക്കെയാവും; ഇവരുടെ വ്യാ​ജ ലെ​റ്റ​ർ പാ​ഡ് ഉപയോഗിച്ച് വ്യാപക തട്ടിപ്പും; പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ എസ്ഐ ജേ​​​ക്ക​​​ബ് സൈ​​​മ​​ൺ ചെറിയപുളളിയല്ല…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​ജി​​​പി, എ​​​ഡി​​​ജി​​​പി, ഐ​​​ജി എ​​​ന്നി​​​വ​​​രു​​​ടെ വ്യാ​​​ജ ലെ​​​റ്റ​​​ർ പാ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചു ത​​​ട്ടി​​​പ്പും പ​​​ണ​​​പ്പി​​​രി​​​വും ന​​​ട​​​ത്തി​​​യ പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ എ​​​സ്ഐ​​​ക്കെ​​​തി​​​രെ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം. സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി, എ​​​ഡി​​​ജി​​​പി, ഐ​​​ജി എ​​​ന്നി​​​വ​​​രു​​​ടെ വ്യാ​​​ജ ലെ​​​റ്റ​​​ർ പാ​​​ഡും ഒ​​​പ്പും സീ​​​ലും മ​​​റ്റും ഉ​​​പ​​​യോ​​​ഗി​​​ച്ച് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ നി​​​ർ​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ ജ​​​ന​​​മൈ​​​ത്രി സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി കോ- ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റും എ​​​സ്ഐ​​​യു​​​മാ​​​യ ജേ​​​ക്ക​​​ബ് സൈ​​​മ​​​ണി​​​നെ​​​തി​​​രേയാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. എ​​​സ്ഐ​​​യു​​​ടെ പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ ഓ​​​ഫീ​​​സി​​​ലും ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി​​​യി​​​ലെ വീ​​​ട്ടി​​​ലും ന​​​ട​​​ന്ന റെ​​​യ്ഡി​​​ൽ ലെ​​​റ്റ​​​ർ ഹെ​​​ഡു​​​ക​​​ളും വ്യാ​​​ജ സീ​​​ലും ഡി​​​വൈ​​​എ​​​സ്പി റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ യൂ​​​ണി​​​ഫോ​​​മും ക​​​ണ്ടെ​​​ത്തി. ഇ​​​ത​​​ണി​​​ഞ്ഞു​​​ള്ള ഫോ​​​ട്ടോ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ല​​​ഭി​​​ച്ചു. വ്യാ​​​ജ രേ​​​ഖ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഗു​​​ഡ് സ​​​ർ​​​വീ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ക​​​യും ഉ​​​യ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പേ​​​രി​​​ൽ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ്സ് റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​യാ​​​ളും വീ​​​ട്ടി​​​ലും പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ ഓ​​​ഫീ​​​സി​​​ലും…

Read More

എനിക്കറിയില്ല നവോത്ഥാനം എന്താണെന്ന്…ഇത് വല്ല ചവനപ്രാശം വല്ലതുമാണോ ! ട്വന്റി-ട്വന്റിയ്ക്ക് പിന്തുണയുമായി ശ്രീനിവാസന്‍…

ട്വന്റി-ട്വന്റി കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ശ്രീനിവാസന്‍. മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പാണെന്നും കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി മോഡലെന്നും ഒരു ചാനല്‍ പരിപാടിയിലാണ് ശ്രീനിവാസന്‍ തുറന്നു പറഞ്ഞത്. ട്വന്റി ട്വന്റി എറണാകുളത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ മല്‍സരിക്കുകയാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ കേരളത്തില്‍ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. അങ്ങനെയെങ്കില്‍ താന്‍ അതില്‍ പ്രവര്‍ത്തിക്കും. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനോ, പാര്‍ട്ടിയില്‍ അംഗമായി എന്തെങ്കിലും നേട്ടമുണ്ടാക്കാനോ വേണ്ടിയിട്ടില്ല. താരങ്ങളുടെ രാഷ്ട്രീയപ്രവേശനം പാര്‍ട്ടികളെക്കുറിച്ച് തിരിച്ചറിവ് ഇല്ലാത്തതിനാലാണ്. അവര്‍ക്കെല്ലാം നല്ല ബുദ്ധി തോന്നുമെന്നാണ് പ്രതീക്ഷ. എല്ലാ സംഘടിത മതങ്ങളും അതിശക്തമായി തമ്മിലടിക്കണം. അതാണോ മതനിരപേക്ഷതയെന്ന് ശ്രീനിവാസന്‍ ചോദിച്ചു. നമ്മളൊന്നും പറയുന്നില്ല. നവോത്ഥാനത്തിന് നില്‍ക്കുകയാണെന്നൊന്നും ഞാന്‍ പറയുന്നില്ല. കാരണം എനിക്കറിയില്ല നവോത്ഥാനം എന്താണെന്ന്. ചവനപ്രാശം ലേഹ്യം പോലെ ഉള്ള സാധനം ആണോ നവോത്ഥാനം എന്നും ശ്രീനിവാസന്‍ ചോദിച്ചു. ഇ ശ്രീധരന്‍ ചേരേണ്ടിയിരുന്നത് ട്വന്റി-ട്വന്റിയില്‍…

Read More

ചരിത്രം വിസ്മരിച്ച ആസത്യം ഓർമിപ്പിച്ച്… നാട് കടപ്പെട്ടിരിക്കുന്നത് അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ അ​ധ്വാനി​ച്ച അ​സം​ഖ്യം തൊഴിലാളികളോട്; ഇ. ​ശ്രീ​ധ​ര​നെ പ​രാ​മ​ർ​ശി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി;  പാ​ലാ​രി​വ​ട്ടം പാലം തുറന്നു…

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം പാ​ലം തു​റ​ന്നു കൊ​ടു​ക്ക​വേ, പാ​ലം പ​ണി​യി​ൽ സ​ഹ​ക​രി​ച്ച തൊ​ഴി​ലാ​ളി​ക​ളെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​നം. എ​ന്നാ​ൽ ഡി​എം​ആ​ർ​സി ഉ​പ​ദേ​ഷ്ടാ​വ് ഇ. ​ശ്രീ​ധ​ര​ന്‍റെ പേ​ര് മു​ഖ്യ​മ​ന്ത്രി പ​രാ​മ​ർ​ശി​ച്ചി​ല്ല. പാ​ലം പ​ണി റെ​ക്കോ​ഡ് വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത് ഇ. ​ശ്രീ​ധ​ര​ന്‍റെ നേ​ട്ട​മാ​ണെ​ന്ന് ബി​ജെ​പി അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴാ​ണ് മെ​ട്രോ​മാ​നെ പ​രാ​മ​ർ​ശി​ക്കാ​തെ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്:- ‘തീ​ബ്സി​ലെ ഏ​ഴു ക​വാ​ട​ങ്ങ​ൾ നി​ർ​മ്മി​ച്ച​താ​രാ​ണ്? പു​സ്ത​ക​ങ്ങ​ൾ നി​റ​യെ രാ​ജാ​ക്ക​ന്മാ​രു​ടെ പേ​രു​ക​ളാ​ണ്. പ​രു​ക്ക​ൻ പാ​റ​ക​ളു​യ​ർ​ത്തി അ​വ പ​ടു​ത്ത​ത് രാ​ജാ​ക്ക​ന്മാ​രാ​ണോ?’വി​പ്ല​വ ക​വി​യാ​യ ബ​ർ​തോ​ൾ​ഡ് ബ്രെ​ഹ്ത് ത​ന്‍റെ സു​പ്ര​സി​ദ്ധ​മാ​യ ഒ​രു ക​വി​ത ആ​രം​ഭി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. മ​നു​ഷ്യ​രാ​ശി​യു​ടെ നേ​ട്ട​ങ്ങ​ളു​ടെ അ​വ​കാ​ശി​ക​ൾ രാ​ജാ​ക്ക​ന്മാ​രോ ഭ​ര​ണാ​ധി​കാ​രി​ക​ളോ അ​ല്ല, മ​റി​ച്ച് ത​ന്‍റെ വി​യ​ർ​പ്പും ര​ക്ത​വും ചി​ന്തി അ​ദ്ധ്വാ​നി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. ആ ​സ​ത്യം ച​രി​ത്രം പ​ല​പ്പോ​ളും വി​സ്മ​രി​ക്കു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ ന​മ്മ​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.…

Read More

വാഹനങ്ങളില്‍ ഒട്ടിച്ചു വെച്ച് സ്‌ഫോടനം നടത്താം ! പുതിയ തരം ബോംബുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജമ്മു കാശ്മീര്‍ പോലീസ്…

ജമ്മു കാശ്മീരില്‍ പുതിയ തന്ത്രവുമായി ഭീകരര്‍. വാഹനങ്ങളില്‍ ഒട്ടിച്ചുവെക്കാവുന്ന ഇംപ്രൊവൈസ്ഡ് എക്‌സ്പ്ലൊസീവ് ഡിവൈസ് (ഐ.ഇ.ഡി.) ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങള്‍ക്ക് ജമ്മു കാശ്മീരില്‍ സാധ്യതയുണ്ടെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാഹനത്തില്‍ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള ഈ ബോംബുകള്‍ റിമോട്ടിന്റെയോ ടൈമറിന്റെയോ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാവുന്നവയാണ്. ഫെബ്രുവരി 14-ന് ജമ്മുവിലെ സാംബ മേഖലയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഡ്രോണിലെത്തിച്ച വന്‍ ആയുധശേഖരം പോലീസ് കണ്ടെടുത്തിരുന്നു.അവയില്‍ ഐ.ഇ.ഡികളും ഉണ്ടായിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പി.എ.എഫ്.എഫ്.) പുറത്തിറക്കിയ ഇത്തരം ബോംബുകളെക്കുറിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read More

ക​ർ​ഷ​ക സ​മ​രം ഇ​ന്ന് ന​യി​ക്കു​ന്ന​ത് വ​നി​ത​ക​ൾ; പങ്കെടുക്കന്നത്  40,000ത്തോ​ളം വ​നി​തകൾ; അ​ന്ത​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തി​ൽ വേ​റി​ട്ട കാ​ഴ്ച

  ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ​മ​രം ഇ​ന്ന് ന​യി​ക്കു​ന്ന​ത് വ​നി​ത​ക​ള്‍. അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ലെ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ന് വ​നി​ത​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും 40,000ത്തോ​ളം വ​നി​ത​ക​ള്‍ ഡ​ല്‍​ഹി​യി​ലെ​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ത​ന്നെ വ​നി​ത​ക​ള്‍ ഡ​ല്‍​ഹി​യി​ലേ​ക്ക് യാ​ത്ര ആ​രം​ഭി​ച്ചി​രു​ന്നു. സിം​ഘു, ടി​ക്രി, ഗാ​സി​പൂ​ര്‍ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വ​നി​ത​ക​ള്‍ എ​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ വ​നി​ത​ക​ള്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് ക​ര്‍​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

Read More

കേരള സര്‍ക്കാരിനു മാത്രമല്ല ബംഗാള്‍ സര്‍ക്കാരിനും ‘സ്വപ്‌നപ്പേടി’ ! സ്വപ്‌ന സുരേഷ് മമത ദീദിയുടെ ഉറക്കം കളയുന്നതിങ്ങനെ…

കേരള രാഷ്ട്രീയത്തെ ഉലച്ച സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കേരള സര്‍ക്കാരിന് മാത്രമല്ല ബംഗാള്‍ സര്‍ക്കാരിനും തലവേദനയാകുന്നു. സ്വപ്നയുടെ നിയമനത്തിലൂടെ വിവാദമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി ഡബ്ല്യു സി) ബംഗാള്‍ സര്‍ക്കാരിന്റെ ടെന്‍ഡറില്‍ പങ്കെടുത്തതോടെയാണ് ബംഗാളിനും സ്വപ്ന പേടി തുടങ്ങിയത്. വിവാദങ്ങളുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി ആരാഞ്ഞ് ബംഗാള്‍ ഐടി വകുപ്പ് കേരള സര്‍ക്കാരിന് കത്തയച്ചിരിക്കുകയാണ്. ടെന്‍ഡര്‍ കുറ്റമറ്റതാക്കാനും സര്‍ക്കാരിന് തിരിച്ചടിയുണ്ടാകുന്ന തരത്തിലുളള വിവാദങ്ങള്‍ ഒഴിവാക്കാനുമാണ് കത്തയച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ബംഗാള്‍ ഐടി വകുപ്പിനു കീഴിലുള്ള വെസ്റ്റ് ബംഗാള്‍ ഇലക്ട്രോണിക്‌സ് ഇന്‍ഡസ്ട്രി ഡവലപ്‌മെന്റ് കോര്‍പറേഷന്റെ പ്രോജക്ട് മോണിറ്ററിങ് യൂണിറ്റിന്റെ ടെന്‍ഡറിലാണ് പിഡബ്ല്യുസി പങ്കെടുത്തത്. സ്വപ്‌നയുടെ നിയമനം വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയതോടെ കേരള സര്‍ക്കാര്‍ ഐടി വകുപ്പിലെ എല്ലാ പദ്ധതികളില്‍ നിന്നും പിഡബ്ല്യുസിയെ രണ്ടു വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാര്യങ്ങള്‍ വ്യക്തമായി അറിയാന്‍…

Read More

പാകിസ്ഥാനില്‍ അഞ്ചംഗം ഹിന്ദുകുടുംബം കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ ! പിന്നില്‍ മതമൗലികവാദികളെന്ന് സൂചന…

പാകിസ്ഥാനില്‍ അഞ്ചംഗ ഹിന്ദുകുടുംബത്തിന് ദാരുണാന്ത്യം. കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. റഹിം യാര്‍ ഖാന്‍ നഗരത്തിന് സമീപം അബുദാബി കോളനിയിലെ വീട്ടിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുപ്പത്താറുകാരനായ രാം ചന്ദും ബന്ധുക്കളുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് ടെയിലറിംഗ് ഷോപ്പ് നടത്തുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസം സമീപവാസികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന മഴുവും കത്തിയും മൃതദേഹങ്ങള്‍ കിടന്ന മുറിയില്‍ നിന്ന് കണ്ടെടുത്തു. എപ്പോഴാണ് കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. രാം ചന്ദിനും കുടുംബത്തിനും എന്തെങ്കിലും തരത്തിലുളള ഭീഷണി ഉള്ളതായി അറിവില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മതമൗലികവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

Read More

വാഗ്ദാനം ചെയ്തത് വന്‍തുകയുള്ള ജോലി ! എന്നാല്‍ ജോലി എന്തെന്നറിഞ്ഞപ്പോഴേക്കും വൈകിപ്പോയി; സെക്‌സ് റാക്കറ്റിന്റെ കെണിയില്‍ നിന്ന് 45കാരിയെ രക്ഷപ്പെടുത്തി മകന്‍…

സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നു രക്ഷനേടാന്‍ 46കാരിയ്ക്ക് തുണയായത് മകന്‍. കൂടുതല്‍ ശമ്പളം നല്‍കുന്ന ജോലി തരാമെന്ന വ്യാജേനയാണ് 45കാരിയെ സെക്സ് റാക്കറ്റ് കെണിയില്‍ വീഴ്ത്തിയത്. എന്നാല്‍ ജോലി സ്ഥലത്ത് കാത്തിരുന്നതാവട്ടെ ലൈംഗികത്തൊഴിലും. താന്‍ കെണിയില്‍ പെട്ടിരിക്കുകയാണെന്നു മനസ്സിലാക്കിയ യുവതിയെ അവിടെ കാത്തിരുന്നത് ദുരിതജീവിതമായിരുന്നു. ഒടുവില്‍ ഒരു’കസ്റ്റമറിനോട്’ അപേക്ഷിച്ചതിനെ തുടര്‍ന്ന് മകനെ ഫോണ്‍ വിളിച്ച് ഇക്കാര്യം അറിയിച്ചതാണ് 45കാരിയുടെ മോചനത്തിന് സഹായകമായത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 45കാരിയാണ് സെക്സ് റാക്കറ്റിന്റെ വലയില്‍ വീണത്. വീട്ടുജോലിയെടുത്താണ് 45കാരി കഴിഞ്ഞത്. അതിനിടെ പുനെയില്‍ കൂടുതല്‍ ശമ്പളം നല്‍കുന്ന ജോലി തരാമെന്ന വ്യാജേന സെക്സ് റാക്കറ്റ് സമീപിച്ചു. സെക്സ് റാക്കറ്റിന്റെ വാക്കില്‍ വിശ്വസിച്ച സ്ത്രീയെ 2019ല്‍ കെണിയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാസങ്ങള്‍ നീണ്ട ദുരിത ജീവിതത്തിനിടെ, അവിടെയെത്തിയ ഒരു കസ്റ്റമറിനോട് 45കാരി സഹായിക്കണമെന്ന് കരഞ്ഞ് പറഞ്ഞു. മകന്റെ ഫോണിലേക്ക് വിളിച്ച്…

Read More

ധന്യ ഇരകളായ പുരുഷന്മാരെ വീഴ്ത്തിയിരുന്നത് അമിത വികാര പ്രകടനത്തിലൂടെ ! മസിലു പിടിക്കുന്നവരെ മയക്കാന്‍ ധന്യയുടെ പൊടിക്കൈകള്‍ ഇങ്ങനെ…

സമൂഹമാധ്യമങ്ങളിലൂടെ വമ്പന്മാരുമാരുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അവരെ ഹണിട്രാപ്പ് കെണിയില്‍ പെടുത്തി പണം തട്ടുകയും ചെയ്തിരുന്ന തൃശൂര്‍ സ്വദേശിനി ധന്യാ ബാലന്‍ ആള് നിസ്സാരക്കാരിയല്ല. അപമാനം ഭയന്ന് ഇരകള്‍ പരാതി നല്‍കാന്‍ കൂട്ടാക്കാതിരുന്നതാണ് വീണ്ടും വീണ്ടും തട്ടിപ്പ് നടത്താന്‍ ധന്യയ്ക്ക് വളമായത്. കേരളത്തിനകത്തും പുറത്തുമായി പലരുടെ കൈയ്യില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. നഗ്നഫോട്ടോ കാട്ടി ഇന്‍ഷുറന്‍സ് ഏജന്റിനെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ നോയിഡയില്‍ നിന്ന് അറസ്റ്റ് ചെയ്തപ്പോഴാണ് ഇവരുടെ തട്ടിപ്പിന്റെ വ്യാപ്തി പുറംലോകത്തിന് വെളിപ്പെട്ടത്. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ധന്യ ഇരകളെ വലവീശിപ്പിടിച്ചിരുന്നത്. വ്യാജപ്പേരുകളിലൂടെയും അക്കൗണ്ടുകളിലൂടെയുമാണ് ധന്യയുടെ ഇരപിടിത്തം. കസ്റ്റംസ് ഓഫീസര്‍,ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥ, കേന്ദ്ര സര്‍ക്കാരില്‍ ഉന്നത ഉദ്യോഗസ്ഥ തുടങ്ങിയ പദവികളാണ് പ്രൊഫൈലില്‍ രേഖപ്പെടുത്തുന്നത്. സിവില്‍ സര്‍വീസുകാരിയായി പരിചയപ്പെടുത്തുമ്പോള്‍ ഇരകളോട് ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ…

Read More