ആ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്…  ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കുന്നതിനിടെ കൈ കുടുങ്ങിയതല്ല; വ്യാജകുറിപ്പോടെ വീഡിയോ പ്രചരിച്ചതുമൂലം  തനിക്കും മക്കൾക്കും പുറത്തിറങ്ങാൻ പറ്റാത്ത ദുരവസ്ഥയെക്കുറിച്ച് തുറന്നു പറ‍യുന്നു…

മാ​ന്നാ​ർ: ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ ളാ​യി വാ​ട്സ്ആ​പ്പി​ലും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ചി​രു​ന്ന ഒ​രു വീ​ഡി​യോ ക​ണ്ടു കാ​ണും. ഒ​ളി​പ്പി​ച്ച മ​ദ്യ​ക്കു​പ്പി കു​ളി​മു​റി​യി​ൽ നി​ന്ന് എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ കൈ ​കു​ടു​ങ്ങി​യ വീ​ഡി​യോ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു അ​ത് പ്ര​ച​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ആ ​വീ​ഡി​യോ​യു​ടെ സ​ത്യാ​വ​സ്ഥ ഇ​പ്പോ​ൾ പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്. വ്യാ​ജ കു​റി​പ്പോ​ടെ വീ​ഡി​യോ പ്ര​ച​രി​ച്ച​ത് മൂ​ലം മാ​വേ​ലി​ക്ക​ര മാ​ന്നാ​ർ ഉ​ള്ള ഒ​രു കു​ടും​ബം ആ​കെ വി​ഷ​മാ​വ​സ്ഥ​യി​ൽ ആ​യി​രി​ക്കു​ക​യാ​ണ്. അഗ്നിരക്ഷാസേന പറയുന്നത്ഒ​ളി​പ്പി​ച്ച മ​ദ്യം എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൈ ​കു​ടു​ങ്ങി​യ​തെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്നു മാ​വേ​ലി​ക്ക​ര അ​ഗ്‌​നി​ശ​മ​ന ഓ​ഫി​സ് അ​റി​യി​ച്ചു. ഡ്രെ​യ്നേ​ജ് വൃ​ത്തി​യാ​ക്കു​ന്ന തി​നി​ടെ 26-ാം തീ​യ​തി രാ​ത്രി​യാ​ണ് മ​ധ്യ​വ​യ​സ്‌​ക​ന്റെ കൈ ​കു​ടു​ങ്ങി​യ​ത്. വീ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചി​ട്ടും കൈ ​പു​റ​ത്തെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​ഗ്‌​നി ശ​മ​ന സേ​ന​യെ നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് ടൈ​ല്‍​സ് അ​ട​ക്കം മാ​റ്റി ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും അ​ഗ്‌​നി ശ​മ​ന​സേ​ന പ​റ​ഞ്ഞു. അ​ഗ്‌​നി ശ​മ​ന സേ​ന​യെ വി​ളി​ച്ച അ​യ​ല്‍​ക്കാ​രും…

Read More

പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം വ്യാപകമാവുന്നു ! ‘പണി’ കിട്ടുമോയെന്ന ആശങ്കയില്‍ സിപിഎം; കണ്ണൂരിലെ ഇടത് രാഷ്ട്രീയം പുകയുമ്പോള്‍…

മുതിര്‍ന്ന നേതാവ് പി ജയരാജന് നിയമസഭാ സീറ്റ് നിഷേധിച്ചതില്‍ സിപിഎമ്മില്‍ പ്രതിഷേധം ശക്തമാകുന്നു.ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍ ധീരജ് രാജിവെച്ചു. സിപിഎമ്മില്‍ തുടരുമെന്ന് ധീരജ് വ്യക്തമാക്കി. ജയരാജനെ തഴഞ്ഞതില്‍ ഇനിയും വലിയ പ്രതിഷേധം ഉയരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജില്ലാ സെക്രട്ടറി സ്ഥാനം ജയരാജന്‍ രാജിവച്ചിരുന്നു. നിലവില്‍ സംഘടനാ ചുമതല ഒന്നു ഇല്ലാത്തതിനാല്‍ പി ജയരാജന് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ സീറ്റ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗം പി ജയരാജന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സമിതിയെ ചുമതലപ്പെടുത്തി. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ജയരാജന് ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പി ജെ ആര്‍മി എന്ന ഫെയ്സ്ബുക്ക് പേജിലും രൂക്ഷമായ പ്രതികരണങ്ങളാണുള്ളത്. ” ഒരു തിരുവോണനാളില്‍ അകത്തളത്തില്‍…

Read More

സ്വഭാവ ദുഷ്യത്തിന് സർവീസ് നിന്നും പറഞ്ഞ് വിട്ട പോലീസുകാരന്‍റെ സ്വഭാവത്തിന് ഒരുമാറ്റവുമില്ല;  ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ച​മ​ഞ്ഞ് പ്രസാദ് നടത്തിയ തട്ടിപ്പ് കൈയോടെപൊക്കി പാലാ പോലീസ്

  പാ​ലാ: ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ച​മ​ഞ്ഞു ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ മു​ൻ പോ​ലീ​സു​കാ​ര​നെ​തി​രേ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു.ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി പ്ര​സാ​ദി​നെ(49)യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പാ​ലാ​യി​ൽ സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ഹോ​മി​ൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ച​മ​ഞ്ഞ് സൗ​ജ​ന്യ​മാ​യി താ​മ​സി​ക്കു​ക​യും ടൗ​ണി​ലെ ഒ​രു യു​വാ​വി​ന്‍റെ വി​ല കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്ര​സാ​ദ് സ​മാ​ന​മാ​യ രീ​തി​യി​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ​തി​വാ​യി ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യാ​ണെ​ന്ന് പ​റ​ഞ്ഞു പ​ല സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി സൗ​ജ​ന്യ​മാ​യി താ​മ​സി​ക്കു​ക​യാ​ണ് ഇ​യാ​ൾ ചെ​യ്തി​രു​ന്ന​ത്. പാ​ലാ​യി​ൽ ഇ​യാ​ൾ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സി​നോ​ടും ചൂ​ടാ​യി. ത​ന്നെ​ക്ക​ണ്ടു സ​ല്യൂ​ട്ട​ടി​ക്കാ​ത്ത​തിനാ​യി​രു​ന്നു പോ​ലീ​സു​കാ​ര​നെ വി​ര​ട്ടി​യ​ത്.1993ൽ ​കെഎ​പി​യി​ൽ പോ​ലീ​സു​കാ​ര​നാ​യി​രു​ന്ന പ്ര​സാ​ദി​നെ സ്വ​ഭാ​വ​ദൂ​ഷ്യ​ത്തെ തു​ട​ർ​ന്ന് സ​ർ​വീ​സി​ൽ നി​ന്നു പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. പാ​ലാ ഡി​വൈ​എ​സ്പി പ്ര​ഫു​ല്ല​ച​ന്ദ്ര​ൻ, എ​സ്എ​ച്ച്ഒ സു​നി​ൽ തോ​മ​സ്, എ​സ്ഐ കെ.…

Read More

കോ​ട‌ി​യേ​രി​യെ കു​രു​ക്കു​ന്ന​ത് സി​പി​എ​മ്മി​ലെ ഗ്രൂ​പ്പി​സ​മോ? സംസ്ഥാന സെക്രട്ടറിസ്ഥാനത്തേക്കുള്ള തിരിച്ചുവരവിന് മങ്ങലേൽപിച്ച് ആരോപണങ്ങളും കേസുകളും തലപൊക്കുന്നു; പാ​ർ​ട്ടി​യി​ലെ ത​ന്നെ ചി​ല​ർ അടക്കം പറയുന്ന കാര്യങ്ങൾ ഇങ്ങനെയൊക്കെ…

  റെ​നീ​ഷ് മാ​ത്യുക​ണ്ണൂ​ർ: ആ​രോ​പ​ണ​ങ്ങ​ളി​ലും കേ​സു​ക​ളി​ലും കു​രു​ങ്ങി സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബം. മു​ൻ സം​സ്ഥ​നാ സെ​ക്ര​ട്ട​റി കോ​ടി​യേ​രി​യു​ടെ കു​ടും​ബ​ത്തി​നെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളും കേ​സു​ക​ളും വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫും ബി​ജെ​പി​യും പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കി​യേ​ക്കും. മ​ക്ക​ളാ​യ ബി​നീ​ഷ്, ബി​നോ​യ് എ​ന്നി​വ​ർ​ക്കു പി​ന്നാ​ലെ ഭാ​ര്യ വി​നോ​ദി​നി​യും വി​വാ​ദ​ത്തി​ൽ കു​രു​ങ്ങി​യ​തോ​ടെ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു​ള്ള കോ​ടി​യേ​രി​യു​ടെ തി​രി​ച്ചു വ​ര​വി​ന് മ​ങ്ങ​ലേ​റ്റി​രി​ക്കു​ക​യാ​ണ്. ബി​നീ​ഷ് കോ​ടി​യേ​രി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ജ​യി​ലി​ൽ പോ​യ​തോ​ടെ​യാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്നും കോ​ടി​യേ​രി ഒ​ഴി​ഞ്ഞ​ത്. ചി​കി​ത്സ​യ്ക്കാ​യി മാ​റി നി​ല്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു സി​പി​എം ന​ല്കി​യ വി​ശ​ദീ​ക​ര​ണം. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റ മൂ​ത്ത​മ​ക​ൻ ജ​യി​ലി​ലാ​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു. ബം​ഗ​ളൂ​രി​ലാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി​യു​ള്ള​ത്. മ​യ​ക്കു​മ​രു​ന്ന് കേ​സി​ലും ബി​നീ​ഷി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. മ​റ്റൊ​രു മ​ക​ൻ ബി​നോ​യി ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ക​യാ​ണ്. ബി​ഹാ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി…

Read More

പു​​​തുമു​​​ഖ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ മ​​​ത്സ​​​ര രം​​​ഗ​​​ത്തേ​​​യ്ക്കു വരട്ടെ…!  ര​ണ്ടു ടേം നിബന്ധന ​ക​ർ​ക്കശമാ​ക്കി സി​പി​എം; ഐ​സ​ക്, സു​ധാ​ക​രൻ, ജ​യ​രാ​ജ​ൻ ഉൾപ്പെടെ അഞ്ചു മന്ത്രിമാരെ ഒഴിവാക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഞ്ചു മ​​​ന്ത്രി​​​മാ​​​രെ ഒ​​​ഴി​​​വാ​​​ക്കി സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക. ഇ.​​​പി.​​​ജ​​​യ​​​രാ​​​ജ​​​ൻ, എ.​​​കെ.​​​ബാ​​​ല​​​ൻ, ഡോ. ​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക് , ജി.​​​സു​​​ധാ​​​ക​​​ര​​​ൻ, സി.​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് എ​​​ന്നി​​​വ​​​ർ മ​​​ത്സ​​​രി​​​ക്കി​​​ല്ല. എ​​ന്നാ​​ൽ, മ​​​ന്ത്രി​​​മാ​​​രാ​​​യ ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ, എം.​​​എം.​​​മ​​​ണി, ജെ.​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ, എ.​​​സി.​​​മൊ​​​യ്തീ​​​ൻ, ടി.​​​പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, കെ.​​​കെ.​​​ശൈ​​​ല​​​ജ, ഇ​​​ട​​​തു സ്വ​​​ത​​​ന്ത്ര​​​നാ​​​യ കെ.​​​ടി.​​​ജ​​​ലീ​​​ൽ എ​​​ന്നി​​​വ​​​ർ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​കും. സ്പീ​​​ക്ക​​​ർ പി.​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​നും സീ​​റ്റി​​ല്ല. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യാ​​​ണു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.23 സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​രെ വീ​​​ണ്ടും സി​​​പി​​​എം ​രം​​​ഗ​​​ത്തി​​​റ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​പ്പോ​​​ൾ 19 എം​​​എ​​​ൽ​​​എ​​​മാ​​​രെ ഒ​​​ഴി​​​വാ​​​ക്കി. പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളാ​​​യി 30 പേ​​​ർ രം​​ഗ​​ത്തെ​​ത്തും. തുടർച്ചയായി രണ്ടുതവണയിൽ കൂടുതൽ മത്സരിച്ചവർക്കു സീറ്റ് നൽകേണ്ടെന്ന നിലപാട് ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു അ​​​ഞ്ചു മ​​​ന്ത്രി​​​മാ​​​ർ​​​ക്കു വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കാ​​​തെ പോ​​​യ​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗ​​​ങ്ങ​​​ളാ​​​യ ഏ​​​ഴു പേ​​​ർ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​കും. എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ, ബേ​​​ബി ജോ​​​ണ്‍, കെ.​​​എ​​​ൻ.​​​ബാ​​​ല​​​ഗോ​​​പാ​​​ൽ, പി.​​​രാ​​​ജീ​​​വ്, ടി.പി. രാമകൃഷ്ണൻ, എം.എം.…

Read More

അന്വേഷിച്ചു കണ്ടെത്തി..! ആ​റാ​മ​ത്തെ ഐ​ഫോ​ൺ കോ​ടി​യേ​രി​യു​ടെ ഭാ​ര്യ​യു​ടെ കൈ​വ​ശം;​ സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​വാ​ദ​മാ​കും​വ​രെ ഉ​പ​യോ​ഗത്തിൽ; ക​സ്റ്റം​സ് നോ​ട്ടീ​സ് അയച്ചു

  കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി​യെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യും.ചോ​ദ്യം ചെ​യ്യ​ല്ലി​നാ​യി അ​ടു​ത്ത ആ​ഴ്ച കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നു കാ​ണി​ച്ച് വി​നോ​ദി​നി​ക്ക് ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ല്‍​കി. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് വാ​ര്‍​ത്ത​യാ​യ​തി​നു പി​ന്നാ​ലെ ഈ ​ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​യെ​ങ്കി​ലും ഐ​എം​ഇ​ഐ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് ക​സ്റ്റം​സ് സിം ​കാ​ര്‍​ഡും അ​തു​പ​യോ​ഗി​ച്ച ആ​ളെയും ക​ണ്ടെ​ത്തി​യെ​ന്നാ​ണു സൂ​ച​ന. നേ​ര​ത്തെ ത​ന്നെ ഈ ​ഐ​ഫോ​ണി​നെ ചൊ​ല്ലി വ​ലി​യ വി​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.ഡോ​ള​ര്‍ ക​ട​ത്തി​ലും സ്വ​ര്‍​ണ​ക്ക​ട​ത്തി​ലും ലൈ​ഫ് മി​ഷ​നി​ലും ഇ​ട​പെ​ട്ട​തി​ന് സ്വ​പ്ന​യ്ക്ക് കൈ​ക്കൂ​ലി എ​ന്ന നി​ല​യി​ലാ​ണ് സ​ന്തോ​ഷ് ഈ​പ്പ​ന്‍ ഐ​ഫോ​ണു​ക​ള്‍ വാ​ങ്ങി ന​ല്‍​കി​യ​ത് എ​ന്നാ​ണു കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ല്‍. ഈ ​വി​വാ​ദ സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്ന സ​മ​യ​ത്ത് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ഭാ​ര്യ​യാ​യി​രു​ന്ന വ്യ​ക്തി​ക്ക് അ​തി​ന്‍റെ പ​ങ്ക് ല​ഭി​ച്ചു എ​ന്ന​ത് സി​പി​എ​മ്മി​നെ​യും സ​ര്‍​ക്കാ​രി​നെ​യും ഒ​രേ​പോ​ലെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കും. മു​ഖ്യ​മ​ന്ത്രി​ക്കും…

Read More

കാ​റു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് വ്യാ​ജ ആ​ർ​സി  ബുക്ക് ഉണ്ടാക്കി വിൽപ്പന;    നാ​ഗ​മാ​ണി​ക്യം നൽകാമെന്ന് പറഞ്ഞ്  സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ നിന്ന് തട്ടിയെടുത്തത് കോടികൾ; കണ്ണൂരിൽ പിടിയിലായത് തൃശൂരുകാരൻ അഷറഫ്

  ക​ണ്ണൂ​ർ: കാ​റു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് വ്യാ​ജ ആ​ർ​സി ഉ​ണ്ടാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ത്തി​യ​ത് വ്യാ​പ​ക​മാ​യ ത​ട്ടി​പ്പു​ക​ൾ. തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി അ​ഷ​റ​ഫ് (43) നെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നി​ര​വ​ധി ത​ട്ടി​പ്പു കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സി​ന് മ​ന​സി​ലാ​യ​ത്. നാ​ഗ​മാ​ണി​ക്യം ന​ൽ​കാ​മെ​ന്ന പേ​രി​ൽ കേ​ര​ള​ത്തി​ൽ പ​ല​രി​ൽ നി​ന്നു​മാ​യി ല​ക്ഷ​ങ്ങ​ൾ അ​ഷ​റ​ഫ് വാ​ങ്ങി​യ​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. നോ​ട്ടി​ര​ട്ടി​പ്പ് ത​ട്ടി​പ്പും ഇ​യാ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.ഇ​യാ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​യി പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. വ്യാ​ജ ആ​ർ​സി കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ളെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. തി​ല്ല​ങ്കേ​രി കാ​വും​പ​ടി​യി​ലെ പു​ൽ​ഹാ​ൻ​പു​ര​യി​ൽ കെ.​വി. ഫൈ​സ​ലി (40)നെ ​ഊ​ട്ടി​യി​ൽ നി​ന്നും കാ​സ​ർ​ഗോ​ഡ് നീ​ലേ​ശ്വ​രം സ്വ​ദേ​ശി മ​ന്ന​ൻ പു​റം റി​യാ​സ് മ​ൻ​സി​ലി​ൽ റി​യ​സി(41)​നെ ബാം​ഗ്ലൂ​രി​ൽ നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു.…

Read More

കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ ര​ണ്ട് മു​ന്ന​ണി​ക​ള്‍ ത​മ്മി​ലു​ള്ള പ​തി​വ് പോ​രാ​ട്ട​മാ​യി​രി​ക്കി​ല്ല; നേരിടാൻ പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പി​ണ​റാ​യിയുടെ വാക്കുകൾ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ട് മു​ന്ന​ണി​ക​ൾ ത​മ്മി​ലു​ള്ള പ​തി​വ് പോ​രാ​ട്ട​മാ​യി​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​ക​സ​നം, ക്ഷേ​മം, മ​തേ​ത​ര​ത്വം എ​ന്നി​വ​യ്ക്കാ​യി നി​ല​കൊ​ള്ളു​ന്ന​വ​രും അ​തി​നെ എ​തി​ർ​ക്കാ​ൻ ഏ​ത് പ​രി​ധി​വ​രെ പോ​കു​ന്ന​വ​രും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തേ​ത്. പ​ക്ഷേ, കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഒ​രേ ശ​ബ്ദ​ത്തി​ൽ ഉ​റ​പ്പാ​ണ് എ​ൽ​ഡി​എ​ഫെ​ന്ന് പ​റ​യു​ന്നു.എ​ൽ​ഡി​എ​ഫി​ന്‍റെ വി​ക​സ​ന​ത്തി​ന് വി​രാ​മ​മി​ടാ​ൻ ബി​ജെ​പി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ അ​ഴി​ച്ചു​വി​ട്ടു​ക​യാ​ണ്. കോ​ൺ​ഗ്ര​സ് അ​വ​രു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​വ​രു​ടെ നേ​താ​ക്ക​ൾ കി​ഫ്ബി​ക്കെ​തി​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ഇ​ത്ത​രം കേ​ര​ള വി​രു​ദ്ധ ഘ​ട​ക​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ൾ വ​ഴ​ങ്ങു​ക​യി​ല്ലെ​ന്നും പി​ണ​റാ​യി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Read More

ധ​ര്‍​മ​ജ​നെ വെ​ട്ടി​യ ക​ത്ത് ആ​രു​ടേ​ത്…? എ​ന്‍റെ ഒ​പ്പ് ഇ​ങ്ങ​നെ​യല്ലെന്ന്‌ മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍; എ​തി​ര്‍​പ്പു​ണ്ടെ​ങ്കി​ല്‍ പി​ന്മാ​റാ​മെ​ന്ന് ധ​ര്‍​മ​ജ​ന്‍; കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് വോ​ട്ട​ര്‍​മാ​ര്‍

കോ​ഴി​ക്കോ​ട്: ഡി​സി​സി സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​ക്കെ​തി​രേ ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പേ​രി​ല്‍ പു​റ​ത്തു​വ​ന്ന വ്യാ​ജ ക​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് അ​ന്വേ​ഷി​ക്കു​ന്നു. ബാ​ലു​ശേ​രി​യി​ല്‍ ധ​ര്‍​മ​ജ​നെ മ​ത്സ​രി​പ്പി​ച്ചാ​ല്‍ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ് ച​ര്‍​ച്ച​യാ​കു​മെ​ന്നും മു​ന്ന​ണി​ക്കു മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​മെ​ന്നും ഇ​തു യു​ഡി​എ​ഫി​ന് ആ​ക്ഷേ​പ​ക​ര​മാ​ണെ​ന്നു​മാ​ണ് പു​റ​ത്തു പ്ര​ച​രി​ച്ച ക​ത്തി​ലു​ള്ള​ത്. യു​ഡി​എ​ഫ് യോ​ഗ തീ​രു​മാ​ന​മെ​ന്ന രീ​തി​യി​ല്‍ കെ​പി​സി​സി​ക്കു​ള്ള പ​രാ​തി രൂ​പേ​ണ​യാ​ണ് ക​ത്ത് പു​റ​ത്തി​റി​ങ്ങി​യ​ത്. എ​ന്‍റെ ഒ​പ്പ് ഇ​ങ്ങ​നെ​യ​ല്ല! എ​ന്നാ​ല്‍, ഇ​ത്ത​ര​ത്തി​ലു​ള്ള ക​ത്തു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നു യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ നി​സാ​ര്‍ ചേ​ലേ​രി വ്യ​ക്ത​മാ​ക്കി. ‘ക​ത്തി​ല്‍ ക​ണ്‍​വീ​ന​റു​ടെ പേ​രും ഒ​പ്പും ഉ​ള്ള​താ​യി കാ​ണു​ന്നു. ഞാ​ന്‍ ഈ ​ക​ത്തി​ല്‍ ഒ​പ്പ് വ​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ യു​ഡി​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ വി​ജ​യം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് മേ​ഖ​ല ക്യാ​മ്പു​ക​ള്‍ ന​ട​ത്തു​ന്ന​തി​നെ കു​റി​ച്ചും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ക്യാ​മ്പ്…

Read More

മു​ഖ്യ​മ​ന്ത്രി രാ​ജ്യ​ദ്രാ​ഹ​ക്കു​റ്റം ചെ​യ്തു; ഒ​രു നി​മി​ഷം പോ​ലും അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ അ​വ​കാ​ശ​മി​ല്ല; ന​ട​പ​ടി​യെ​ടു​ക്കാ​ൻ എ​ന്തു​കൊ​ണ്ട് വൈ​കിയെന്ന് ചെ​ന്നി​ത്ത​ല

    തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​രു നി​മി​ഷം പോ​ലും അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ അ​വ​കാ​ശ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം രാ​ജ്യ​ദ്രോ​ഹ കു​റ്റം ചെ​യ്തു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും മൂ​ന്ന് മ​ന്ത്രി​മാ​ര്‍​ക്കും പ​ങ്കു​ണ്ടെ​ന്ന് ക​സ്റ്റം​സ് ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാം​ഗ്മൂ​ലം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്ക് തെ​ളി​വ് ല​ഭി​ച്ചി​ട്ട് ര​ണ്ട് മാ​സ​മാ​യി. എ​ന്നി​ട്ടും എ​ന്തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ര്‍​ക്കു​മെ​തി​രാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന​ത് ഗൗ​ര​വ​മേ​റി​യ​താ​ണ്. ഞെ​ട്ടി​ക്കു​ന്ന തെ​ളി​വു​ണ്ടാ​യി​ട്ടും അ​ന്വേ​ഷ​ണം മ​ര​വി​പ്പി​ക്കു​ക​യാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ചെ​യ്ത​ത്. ആ​രു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഈ ​അ​ന്വേ​ഷ​ണം മ​ര​വി​പ്പി​ച്ച​ത്?. അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് എ​ത്തു​മെ​ന്നാ​യ​പ്പോ​ഴാ​ണ് അ​ന്വേ​ഷ​ണം മ​ര​വി​പ്പി​ച്ച​ത്.ഇ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും ഒ​ത്തു​ക​ളി​യാ​ണ്. മു​ഖ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ കേ​ര​ള​ത്തി​ല്‍ എ​ത്തി​യ​ത്. അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് എ​ത്തു​മെ​ന്നാ​യ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. പി​ന്നീ​ട് ഈ ​ക​ത്തി​നെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ല. മാ​ര്‍​ച്ച് നാ​ലി​നാ​ണ് ഹൈ​ക്കോ​ട​തി മു​ന്‍​പാ​കെ ക​മ്മീ​ഷ​ന്‍…

Read More