വ​ഴി​യി​ൽ ഒ​രു പൊ​തി, ഒ​ന്നു കാ​ലു കൊ​ണ്ട് ത​ട്ടി നോ​ക്കി; കിട്ടിയത് ലക്ഷങ്ങൾ! പോളിന്‍റെ മനസ് മാറിയില്ല; പണമിപ്പോൾ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ…

ചി​ങ്ങ​വ​നം: നാ​ട്ട​കം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ൽ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന പാ​ക്കി​ൽ സ്വ​ദേ​ശി അ​റ​യ്ക്ക​ൽ പ​ടി​ക്ക​ൽ 49കാ​ര​നാ​യ പോ​ൾ തോ​മ​സി​ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ഇ​ര​യി​ൽ​ക​ട​വ് ബൈ​പാ​സ് റോ​ഡി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ അ​ട​ങ്ങി​യ പൊ​തി ല​ഭി​ച്ച​ത്. മൂ​ലേ​ട​ത്തെ ഓ​ഫീ​സി​ൽ നി​ന്നും ക​ളക്‌‌ടറേറ്റി​ലെ ലൈ​റ്റ് ഹൗ​സി​ലേ​ക്കു സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്നു പോ​ൾ. ഈ​ര​യി​ൽ ക​ട​വ് പാ​ല​ത്തി​നു സ​മീ​പം എ​ത്തി​യ​പ്പോ​ൾ വ​ഴി​യി​ൽ ഒ​രു പൊ​തി കി​ട​ക്കു​ന്ന​തുക​ണ്ട് വ​ണ്ടി തി​രി​ച്ചു വെ​റു​തെ ഒ​ന്നു കാ​ലു കൊ​ണ്ട് ത​ട്ടി നോ​ക്കി​യ​താ​ണ്. വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി ഒ​രു പ​രു​വ​മാ​യ പൊ​തി പ​രി​ശോ​ധി​ച്ച​തോ​ടെ പ​ണ​മാ​ണെ​ന്ന് മ​ന​സി​ലാ​യി. ഉ​ട​ൻ ത​ന്നെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ണ​മ​ട​ങ്ങി​യ പൊ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി. അ​ട​യാ​ള സ​ഹി​തം രേ​ഖ​ക​ളു​മാ​യി ചി​ങ്ങ​വ​നം പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന ഉ​ട​മ​യ്ക്ക് പ​ണം തി​രി​കെ ല​ഭി​ക്കും. ഗ​ൾ​ഫു​കാ​ര​നാ​യ കൂ​ട്ടു​കാ​ര​ൻ വാ​ങ്ങി​യ ന​ല്കി​യ മാ​ക്സി​മോ വ​ണ്ടി കെഎസ്ഇ​ബി​ക്ക് വേ​ണ്ടി 14…

Read More

മോഷ്ടിച്ച ബൈക്ക് കെഎസ്ആര്‍ടിസി ബസിനു പിന്നിലിടിച്ചു, ഡ്രൈവര്‍ ഇറങ്ങി നോക്കിയപ്പോള്‍ ഇടിച്ചത് കോട്ടയത്ത് പാര്‍ക്ക് ചെയ്ത തന്റെ ബൈക്ക്; പിന്നെ നടന്നത്…

കോ​ട്ട​യം: ബൈ​ക്ക് മോ​ഷ്്ടി​ച്ച കേ​സി​ൽ കെ എസ്്ആ​ർ​ടി​സി ഡ്രൈ​വ​റും ക​ണ്ട​ക്്ട​റും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത് പെ​രും​ക​ള്ള​നെ. പോ​ലീ​സ് പി​ടി​യി​ലാ​യ​തോ​ടെ ഇ​യാ​ൾ ന​ല്കി​യ പേ​രും മേ​ൽ​വി​ലാ​സ​വും വ്യാ​ജ​മാ​യി​രു​ന്നു. പി​ടി​കൂ​ടി​യ​പ്പോ​ൾ ഇ​യാ​ൾ ന​ല്കി​യ വി​ലാ​സം ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി ജി​ജോ എ​ന്നാ​ണ്. എ​ന്നാ​ൽ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ ന​ല്കി​യ പേ​രും മേ​ൽ​വി​ലാ​സ​വും വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ യ​ഥാ​ർ​ഥ പേ​ര് ഷാ​ജ​ൻ തോ​മ​സ് എ​ന്നാ​ണ്. പ​ത്ത​നം​തി​ട്ട നി​ര​ണം സ്വ​ദേ​ശി​യാ​യ ഇ​യാ​ളു​ടെ പേ​രി​ൽ 2010 മു​ത​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ കോ​ട്ട​യം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ മാ​ഞ്ഞൂ​ർ സ്വ​ദേ​ശി​യു​ടെ ബൈ​ക്കാ​ണ് ഷാ​ജ​ൻ ഡി​പ്പോ​യി​ൽ ക​യ​റി മോ​ഷ്്ടി​ച്ച​ത്. രാ​വി​ലെ ഡ്യൂ​ട്ടി​യ്ക്ക് എ​ത്തി​യ ഇ​യാ​ൾ ബൈ​ക്ക് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ വ​ച്ച​ശേ​ഷം എ​റ​ണാ​കു​ള​ത്തേ​ക്കു ബ​സി​ൽ ജോ​ലി​യ്ക്കു ക​യ​റു​ക​യും ചെ​യ്തു. പ​ക​ൽ സ​മ​യ​ത്ത് കെഎസ്ആ​ർ​ടി​സി ജീ​വന​ക്കാ​രു​ടെ യൂ​ണി​ഫോം ധ​രി​ച്ച്…

Read More

മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന് കോ​വി​ഡ്! ക​ണ്ണൂ​രി​ലെ വ​സ​തി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു; ജ​യ​രാ​ജ​നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ന്ത്രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ജ​യ​രാ​ജ​നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ് ജ​യ​രാ​ജ​ൻ. നേ​ര​ത്തെ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷ​മാ​യി​രു​ന്ന തോ​മ​സ് ഐ​സ​ക്കി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യും ജ​യ​രാ​ജ​നും ഉ​ൾ​പ്പെ​ടെ ആ​റ് മ​ന്ത്രി​മാ​ർ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി​യി​രു​ന്നു. ക​ണ്ണൂ​രി​ലെ വ​സ​തി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ജ​യ​രാ​ജ​ൻ. തോ​മ​സ് ഐ​സ​ക് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ത് ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ, ക​രി​പ്പൂ​ര്‍ വി​മാ​ന ദു​ര​ന്ത പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച് വ​ന്ന​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​ക്ക്…

Read More

രണ്ടിലൊന്നറിയാൻ..! കേ​ര​ള കോ​ൺ​ഗ്ര​സ് ത​ർ​ക്കം; പി.​ജെ. ജോ​സ​ഫി​ന്‍റെ ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​ന് ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ച്ച കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തീ​രു​മാ​ന​ത്തി​നെ​തി​രെ പി.​ജെ. ജോ​സ​ഫ് ന​ല്‍​കി​യ ഹ​ര്‍​ജി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി വ​സ്തു​ത​ക​ളും തെ​ളി​വു​ക​ളും പ​രി​ശോ​ധി​ക്കാ​തെ​യാ​ണെ​ന്നാ​ണ് ജോ​സ​ഫ് ആ​രോ​പി​ക്കു​ന്ന​ത്.അ​തേ​സ​മ​യം, യു​ഡി​എ​ഫി​ല്‍ നി​ന്നും പൂ​ര്‍​ണ​മാ​യി അ​ക​ന്ന ജോ​സ് എ​ല്‍​ഡി​എ​ഫു​മാ​യി അ​ടു​ക്കു​ക​യാ​ണ്. കോ​ട്ട​യം ജി​ല്ല​യി​ല്‍ ജോ​സ​ഫ് വി​ഭാ​ഗ​ത്തെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ്വാ​ധീ​ന​മു​ള്ള ജോ​സ് വി​ഭാ​ഗ​ത്തെ കൂ​ടെ നി​ര്‍​ത്തി​യാ​ല്‍ മു​ന്ന​ണി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Read More

ലഹരിക്കേസില്‍ അറസ്റ്റിലായ നിയാസ് മുഹമ്മദിന്‍റെ പാർട്ടികളിൽ പെൺകുട്ടികൾക്ക് മദ്യം സൗജന്യം; മലയാളസിനിമയിൽ പ്രധാന വേഷം; ഡിജെ പാർട്ടി പരസ്യത്തിൽ സഞ്ജനയും

ബം​ഗ​ളൂ​രു​: ‍ ല​ഹ​രി​മ​രു​ന്നു കേ​സി​ല്‍ സെ​ന്‍​ട്ര​ല്‍ ക്രൈം ​ബ്രാ​ഞ്ച് അ​റ​സ്റ്റു ചെ​യ്ത ന​ട​ന്‍ നി​യാ​സ് മു​ഹ​മ്മ​ദ് മ​ല​യാ​ള സി​നി​മ​യു​മാ​യി അ​ടു​ത്ത ബ​ന്ധം. നി​ര​വ​ധി സി​നി​മ​ക​ളി​ൽ പ്ര​ധാ​ന്യ​മു​ള്ള​തും അ​ല്ലാ​ത്ത​തു​മാ​യി നി​ര​വ​ധി വേ​ഷ​ങ്ങ​ൾ നി​യാ​സ് ചെ​യ്തി​ട്ടു​ണ്ട്. ടൊ​വി​നോ നാ​യ​ക​നാ​യ ക​ൽ​ക്കി, ആ​ദ്യ​രാ​ത്രി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ നി​യാ​സ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സി​നി​മ​ക​ളി​ല്‍ കാ​ര്യ​മാ​യ വേ​ഷം ല​ഭി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും സി​നി​മാ​ക്കാ​രു​ടെ അ​ടു​പ്പ​ക്കാ​ര​നും ഇ​വ​ര്‍​ക്കു ല​ഹ​രി എ​ത്തി​ക്കു​ന്ന​തി​ല്‍ മു​ന്‍​പ​ന്തി​യി​ലു​മാ​യി​രു​ന്നു നി​യാ​സ് എ​ന്നാ​ണു പു​റ​ത്തു വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. മ​ല​യാ​ള​ത്തി​ലെ പ​ല താ​ര​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും നി​യാ​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. മ​ദ്യം സൗ​ജ​ന്യം ഫാ​ഷ​ന്‍ ഷോ​ക​ളും ഡി​ജെ പാ​ർ​ട്ടി​ക​ളും ന​ട​ത്തു​ന്ന ക​ന്പ​നി​യും നി​യ​സി​നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ബം​ഘ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പാ​ർ​ട്ടി​ക​ൾ കൂ​ടു​ത​ലും ന​ട​ത്തി​യി​രു​ന്ന​ത്. പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മ​ദ്യം സൗ​ജ​ന്യ​മാ​ണെ​ന്ന് പ്ര​ത്യേ​കം പ​ര​സ്യ​ങ്ങ​ളി​ല്‌ പ​റ​യു​ന്നു​ണ്ട്. പെ​ൺ​കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ഈ ​പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്ന​ത്. പാ​ർ​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​മു​ണ്ട്.…

Read More

ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ചു; യു​വ​തി വീ​ട്ടി​ൽ പ്ര​സ​വി​ച്ചു; കു​ഞ്ഞ് മ​രി​ച്ചു; സംഭവം ഇന്നു രാവിലെ പാനൂരില്‍

ത​ല​ശേ​രി: ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി വീ​ട്ടി​ൽ പ്ര​സ​വി​ച്ചു. കു​ഞ്ഞ് മ​രി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യു​ടെ മ​ണ്ഡ​ല​ത്തി​ലെ പാ​നൂ​രി​ൽ ഇ​ന്നു രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് സം​ഭ​വം. പാ​നൂ​ർ മാ​ണി​ക്കോ​ത്ത് വീ​ട്ടി​ൽ സ​മീ​റ (35)യാ​ണ് വീ​ട്ടി​ൽ പ്ര​സ​വി​ച്ച​ത്. 22 നാ​ണ് സ​മീ​റ​യോ​ട് പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്നു രാ​വി​ലെ പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും പ്ര​സ​വി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​യു​ട​ൻ പാ​നൂ​ർ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും കോ​വി​ഡി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി സ​മീ​റ​യു​ടെ ഭ​ർ​ത്താ​വ് ഹ​നീ​ഫ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​മ്പോ​ഴേ​ക്കും കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു. സ​മീ​റ​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പാ​നൂ​ർ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി.

Read More

ഇ​ന്ന​ലെ ന​ൽ​കി​യ മൊ​ഴി​ക​ളി​ൽ ചി​ല പൊ​രു​ത്ത​ക്കേ​ടു​ക​ൾ! ബി​നീ​ഷ് കോ​ടി​യേ​രി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും; ചോദ്യം ചെയ്തത് എല്ലാം രേഖകളും ശേഖരിച്ച ശേഷം

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​നീ​ഷ് കോ​ടി​യേ​രി​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഇ​ന്ന​ലെ ന​ൽ​കി​യ മൊ​ഴി​ക​ളി​ൽ ചി​ല പൊ​രു​ത്ത​ക്കേ​ടു​ക​ൾ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്. നി​ല​വി​ല്‍ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ശേ​ഖ​രി​ച്ചി​ട്ടു​ള്ള​ത്. ഈ ​മൊ​ഴി​ക​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ അ​ടു​ത്ത​യാ​ഴ്ച വീ​ണ്ടും ബി​നീ​ഷി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ക്കു​മെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ്വ​ര്‍​ണ​ക്ക​ട​ത്തി​നു പി​ന്നി​ലെ ഹ​വാ​ല, ബി​നാ​മി ബ​ന്ധം അ​ന്വേ​ഷി​ക്കു​ന്ന എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​ന്ന​ലെ 11 മ​ണി​ക്കൂ​റോ​ളം ബി​നീ​ഷി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും ശേ​ഖ​രി​ച്ച ശേ​ഷ​മാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ചെ​ന്നൈ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജ​യ​ഗ​ണേ​ഷും ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ​ങ്കു ചേ​ര്‍​ന്നു. ബി​നീ​ഷി​ന്‍റെ മൊ​ഴി ഇ​ദേ​ഹം വി​ശ​ദ​മാ​യി വി​ശ​ക​ല​നം ചെ​യ്തു. ബി​നീ​ഷി​നു ബ​ന്ധ​മു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ണ്ടു ഹോ​ട്ട​ലു​ക​ളെ​ക്കു​റി​ച്ചും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും ചോ​ദ്യം ഉ​യ​ര്‍​ന്നു. യു​എ​ഇ കോ​ണ്‍​സ​ലേ​റ്റി​ലെ…

Read More

റംസിയുടെ മരണത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് ഉറപ്പായി ! ലക്ഷ്മി പ്രമോദ് ഒളിവില്‍; സീരിയല്‍ നടിയെ പ്രതി ചേര്‍ക്കും…

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നു പിന്മാറിയതിനെത്തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാവും. സംഭവത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഒളിവില്‍ പോയതായി സൂചന. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവര്‍ സമൂഹമാധ്യമത്തില്‍ ഒന്നിച്ച് ടിക്ടോക് ചെയ്തിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിര്‍ണായകമാകുമെന്ന് പൊലീസ് അറിയിച്ചു. നടിയും കേസില്‍ ആരോപണ വിധേയരായവരും ഒളിവില്‍ പോയതായും ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. കേസില്‍ രണ്ട് ദിവസത്തിനുള്ളില്‍ നടി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൂന്നുമാസം ഗര്‍ഭിണിയിയായിരിക്കെ റംസിയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ലക്ഷ്മിയാണെന്ന് തെളിഞ്ഞിരുന്നു. ഇതിനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കും. ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ…

Read More

പണി പട്ടുനൂലിലും ! ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താനൊരുങ്ങി ഇന്ത്യ; ഇന്ത്യയുടെ നീക്കം ചൈനയ്ക്ക് കനത്ത തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തല്‍…

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ചൈനയ്ക്ക് അടുത്ത പണി കൊടുത്ത് ഇന്ത്യ. ടിക്‌ടോകും പബ്ജിയുമടക്കമുള്ള ആപ്പുകള്‍ നിരോധിച്ചതിലൂടെ ചൈനീസ് സാമ്പത്തിക മേഖലയ്ക്ക് ആഘാതമേല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. ചൈനയില്‍ നിന്ന് പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തെ തന്നെ ഏറ്റവും വലിയ പട്ടുനൂല്‍ ഉത്പാദകരായ ചൈനയ്ക്ക് ഇന്ത്യയുടെ നീക്കം കനത്ത തിരിച്ചടിയാകും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണ നിലവാരം ഉയര്‍ത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. തൊഴില്‍ സമിതിയുടെ മുമ്പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അടുത്ത ഒരു വര്‍ഷത്തനകമായി ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മാത്രമല്ല രാജ്യത്ത് പട്ടുനൂല്‍ ഉത്പാദനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ചൈനീസ് പട്ടുനൂലിന്റെ നിലവാരമില്ലായ്മ നേരത്തെ വിമര്‍ശനത്തിന് വിധേയമായിരുന്നു. അതുപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്കു ഗുണനിലവാരം കുറവാണെന്ന് വ്യാപകമായ ആക്ഷേമുണ്ട്. 2019-20 സാമ്പത്തിക…

Read More

കൊ​ല്ലം കൊ​ട്ടി​യത്തെ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ! ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ ല​ക്ഷ്മി പ്ര​മോ​ദാ​ണു പ്രേ​രി​പ്പി​ച്ച​തെ​ന്നു ബ​ന്ധു​ക്ക​ൾ; ന​ടി ല​ക്ഷ്മി പ്ര​മോ​ദി​നെ വീ​ണ്ടും ചോ​ദ്യം​ചെ​യ്യാ​ൻ പോ​ലീ​സ്

കൊ​ല്ലം: പ്ര​തി​ശ്രു​ത വ​ര​ൻ വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ​തി​നെ തു​ട​ർ​ന്നു കൊ​ല്ലം കൊ​ട്ടി​യ​ത്ത് റം​സി എ​ന്ന യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സീ​രി​യ​ൽ ന​ടി ല​ക്ഷ്മി പ്ര​മോ​ദി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ല​ക്ഷ്മി​യെ​യും ഭ​ർ​ത്താ​വി​നെ​യും ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്. റം​സി​യു​ടെ ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ ല​ക്ഷ്മി പ്ര​മോ​ദാ​ണു പ്രേ​രി​പ്പി​ച്ച​തെ​ന്നും റം​സി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​ട്ടു​ണ്ട്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​റ​സ്റ്റി​ലാ​യ പ്ര​തി​ശ്രു​ത വ​ര​ൻ ഹാ​രി​സി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യാ​ണു ല​ക്ഷ്മി. ല​ക്ഷ്മി​യു​മാ​യി റം​സി ന​ല്ല അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​വും സ​ന്ദേ​ശം കൈ​മാ​റ​ലും കേ​സ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ണാ​യ​ക​മാ​കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ന​ടി​യും കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രും ഒ​ളി​വി​ൽ പോ​യ​താ​യും ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ര​വി​പു​രം വാ​ള​ത്തും​ഗ​ൽ​നി​ന്നു കൊ​ട്ടി​യം കൊ​ട്ടും​പു​റ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന 24-കാ​രി​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്. എ​ട്ടു​വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ ഇ​രു​വ​രു​ടെ​യും വി​വാ​ഹം…

Read More