ഷ​ർ​ട്ട്, തേ​ൻ, കു​ടം​പു​ളി, പ​ട​ക്കം, പേ​ന ​ എന്തും കൈക്കൂലി വാങ്ങും… സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത, വി​വാ​ഹം ക​ഴി​ക്കാ​ത്ത, വീ​ടി​ല്ലാ​ത്ത വ്യത്യസ്തനായ കൈക്കൂലിക്കാരൻ വി. ​സു​രേ​ഷ്കു​മാ​റി​നെ അറിയാം

പാ​ല​ക്കാ​ട്: സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത, വി​വാ​ഹം ക​ഴി​ക്കാ​ത്ത, വീ​ടി​ല്ലാ​ത്ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൈ​ക്കൂ​ലി സ​ന്പാ​ദ്യം ക​ണ്ട് അ​ന്പ​ര​ന്നു നിൽക്കു​ക​യാ​ണ് പോ​ലീ​സും നാ​ട്ടു​കാ​രും. ഇ​ന്ന​ലെ താ​ലൂ​ക്കു​ത​ല പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​നി​ടെ കൈ​ക്കൂ​ലി​പ്പ​ണ​വു​മാ​യി വി​ജി​ല​ൻ​സ് അ​റ​സ്റ്റു​ചെ​യ്ത പാ​ല​ക്ക​യം വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി. ​സു​രേ​ഷ്കു​മാ​റി​ന്‍റെ കൈ​ക്കൂ​ലി സ​ന്പാ​ദ്യം സ്വ​ന്ത​മാ​യി വീ​ട് വ​യ്ക്കാ​നെ​ന്ന “ന്യാ​യ​മാ​യ’ ആ​വ​ശ്യ​ത്തി​നാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. കൈ​ക്കൂ​ലി​യാ​യി എ​ന്തും സ്വീ​ക​രി​ക്കു​ന്ന സു​രേ​ഷ് കു​മാ​റി​ന്‍റെ വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം​ മാ​ത്ര​മ​ല്ല ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​ട​ങ്ങാ​നു​ള്ള സാ​ധ​ന​ങ്ങ​ളു​ണ്ടെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തു​ന്ന​ത്. സു​രേ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ൽനി​ന്ന് പ​ണ​ത്തി​ന് പു​റ​മെ, ഷ​ർ​ട്ട്, തേ​ൻ, കു​ടം​പു​ളി, പ​ട​ക്കം, പേ​ന തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.മ​ണ്ണാ​ർ​ക്കാ​ട് പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ വാ​ട​ക​മു​റി​യി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ മി​ന്ന​ൽ​പ​രി​ശോ​ധ​ന​യി​ൽ 35 ല​ക്ഷം രൂ​പ​യും 45 ല​ക്ഷം രൂ​പ​യു​ടെ സ്ഥി​ര​നി​ക്ഷേ​പ​ത്തി​ന്‍റെ രേ​ഖ​ക​ളും 25 ല​ക്ഷം രൂ​പ​യു​ടെ സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് രേ​ഖ​ക​ളും…

Read More

അ​മ്മ​യു​ടെ കാ​മു​ക​ന്‍ ഇടയ്ക്കിടെ വീ​ട്ടി​ല്‍ വ​രു​ന്ന​തു ചോ​ദ്യം ചെ​യ്തു; കാമുകിയുടെ മകന്‍റെ  ഇ​രുകൈ​ക​ളും ത​ല്ലി​യൊ​ടി​ച്ചു കാമുകൻ ;അ​മ്മ​യും കാ​മു​ക​നും അ​റ​സ്റ്റി​ല്‍

കൊ​ച്ചി: അ​മ്മ​യു​ടെ കാ​മു​ക​ന്‍ വീ​ട്ടി​ല്‍ സ്ഥി​ര​മാ​യി വ​രു​ന്ന​ത് ചോ​ദ്യം ചെ​യ്ത പ​തി​ന​ഞ്ചു​കാ​ര​നാ​യ മ​ക​ന്‍റെ ഇ​രു​കൈ​ക​ളും അ​മ്മ​യും കാ​മു​ക​നും അ​മ്മൂ​മ്മ​യും ചേ​ര്‍​ന്നു ത​ല്ലി​യൊ​ടി​ച്ചു. ക​മ്പി​വ​ടി​കൊ​ണ്ടു​ള്ള അ​ടി​യി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ ആലുവ വിടാപ്പുഴയിൽ താമസിക്കുന്ന കു​ട്ടി​യു​ടെ അ​മ്മ, അ​മ്മൂ​മ്മ, അ​മ്മ​യു​ടെ കാ​മു​ക​ന്‍ ആ​ലു​വ സ്വ​ദേ​ശി സു​നീ​ഷ് (32) എ​ന്നി​വ​രെ ക​ള​മ​ശേ​രി എ​സ്എ​ച്ച്ഒ വി​ബി​ന്‍​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു. ഇ​രു​കൈ​ക​ളും ഒ​ടി​ഞ്ഞ നി​ല​യി​ല്‍ കു​ട്ടി​യെ ബ​ന്ധു​വാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. കു​ട്ടി​യു​ടെ തോ​ളി​നും വ​യ​റി​നും നെ​ഞ്ചി​നും ക​മ്പി വ​ടി​കൊ​ണ്ടു​ള്ള കു​ത്തേ​റ്റി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യില്‍ നി​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. ആ​ലു​വ സ്വ​ദേ​ശി​യാ​യ കാ​മു​ക​ന്‍ വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ്. വീ​ട്ടി​ല്‍ സ്ഥി​ര​മാ​യി എ​ത്താ​റു​ള്ള ഇ​യാ​ളു​ടെ വ​ര​വി​നെ പ​തി​ന​ഞ്ചു​കാ​ര​ന്‍ വി​ല​ക്കു​ക​യു​ണ്ടാ​യി. ഇ​തി​ന്‍റെ ദേ​ഷ്യ​ത്തി​ലാ​ണ് കു​ട്ടി​യെ പ്ര​തി​ക​ള്‍ ക്രൂ​ര​മാ​യി…

Read More

നാളെ ഇനി നമ്മളോ? ടോർച്ചിന്‍റെ വെട്ടത്തിൽ കണ്ടത് ആ​ട്ടി​ൻ​കു​ട്ടി​യു​മാ​യി പാ​യു​ന്ന ക​ടു​വ​യെ; ആ ദൃശ്യം പറ‍യുമ്പോഴും സ​ദാ​ന​ന്ദ​ന്‍റെ വിറയിൽ മാറിയില്ല

വ​ട​ശേ​രി​ക്ക​ര: രാ​ത്രി 8.30 ആ​യി​ട്ടേ​യു​ള്ളൂ…. ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പു​റ​ത്തു കൂ​രി​രു​ട്ടാ​ണ്. പു​റ​ത്തേ​ക്ക് ടോ​ർ​ച്ച് അ​ടി​ച്ച​പ്പോ​ൾ പ​ടി ക​യ​റി പോ​കു​ന്ന ക​ടു​വ​യെ​യാ​ണ് കാ​ണു​ന്ന​ത്. അ​പ്പോ​ഴേ​ക്കും ആ​ടു​ക​ളു​ടെ കൂ​ട്ടക്ക​ര​ച്ചി​ലും നാ​യ​യു​ടെ കു​ര​യു​മെ​ല്ലാം കേ​ൾ​ക്കാമായിരുന്നു.” ഈ കാഴ്ച കണ്ടുനിൽക്കാനേ ക​ഴി​ഞ്ഞു​ള്ളൂവെന്നു പറയുന്പോഴും സദാനന്ദന്‍റെ കണ്ണിൽ ഭീതി. വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ​പെ​ട്ട ബൗ​ണ്ട​റി ചെ​ന്പ​ര​ത്തി​ൽമൂ​ട് (ആ​ർ​ക്കേ​മ​ൺ) വാ​ലു​മ​ണ്ണി​ൽ സ​ദാ​ന​ന്ദ​ന്‍റെ വീ​ട്ടി​ലെ ആ​ട്ടി​ൻ​കൂ​ട്ട​ത്തി​ൽ നി​ന്ന് ആ​റു മാ​സം പ്രാ​യ​മു​ള്ള ആ​ട്ടി​ൻ​കു​ട്ടി​യെ ക​ടു​വ പി​ടി​ച്ച​ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ്. ക​ടു​വ​യെ നേ​രി​ൽ​ക​ണ്ട സ​ദാ​ന​ന്ദ​ന് ഇ​പ്പോ​ഴും ഭീ​തി മ​ന​സി​ൽ നി​ന്നു മാ​റി​യി​ട്ടി​ല്ല. ഇ​നി​യു​ള്ള രാ​ത്രി​ക​ളി​ലും ക​ടു​വ വ​രു​മെ​ന്ന ഭ​യം അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. തി​ങ്ക​ളാ​ഴ്ച സ​ന്ധ്യ മു​ത​ൽ​ക്കേ പ്ര​ദേ​ശ​ത്തു വൈ​ദ്യു​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. വീ​ടി​ന്‍റെ പി​റ​കി​ലാ​യി വ​ച്ചി​രു​ന്ന ഷീ​റ്റി​ൽ ആ​രോ ച​വി​ട്ടു​ന്ന ശ​ബ്ദം കേ​ട്ടു. പി​ന്നാ​ലെ വ​ള​ർ​ത്തു​നാ​യ കു​ര​ച്ചു. ഏ​തോ മൃ​ഗം എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് സം​ശ​യ​മാ​യി. ഇ​തി​നി​ട​യി​ലാ​ണ് ഒ​രു അ​ല​ർ​ച്ച കേ​ട്ട​ത്.…

Read More

വ​രാ​ന്‍ പോ​കു​ന്ന​ത് കോ​വി​ഡി​നേ​ക്കാ​ള്‍ വ​ലി​യ മ​ഹാ​മാ​രി ! മു​ന്ന​റി​യു​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന…

ക​ഴി​ഞ്ഞ നാ​ല​ഞ്ചു വ​ര്‍​ഷ​മാ​യി ലോ​ക​ക്ര​മം ത​ന്നെ മാ​റ്റി​മ​റി​ച്ച കോ​വി​ഡ് മ​ഹാ​മാ​രി ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ എ​ന്ന നി​ല​യി​യി​ലു​ള്ള കോ​വി​ഡ് ഭീ​ഷ​ണി​യ്ക്ക് അ​വ​സാ​ന​മാ​യെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​ഖ്യാ​പ​ന​വു​മെ​ത്തി. എ​ന്നാ​ലി​പ്പോ​ള്‍ കോ​വി​ഡ്-19​നേ​ക്കാ​ള്‍ മാ​ര​ക​മാ​യ മ​ഹാ​മാ​രി​യെ നേ​രി​ടാ​ന്‍ ലോ​കം ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ലോ​ക​മെ​മ്പാ​ടും കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​ഞ്ഞു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ​ബ്ല്യു​എ​ച്ച്ഒ മേ​ധാ​വി ടെ​ഡ്രോ​സ് അ​ഡാ​നം പു​തി​യ മ​ഹാ​മാ​രി​യെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ എ​ന്ന നി​ല​യി​ല്‍ കോ​വി​ഡ് അ​വ​സാ​നി​ക്കു​ന്നു​വെ​ന്ന​ത് ആ​ഗോ​ള ആ​രോ​ഗ്യ ഭീ​ഷ​ണി​യെ​ന്ന നി​ല​യി​ലു​ള്ള കോ​വി​ഡി​ന്റെ അ​വ​സാ​ന​മാ​യി കാ​ണ​രു​തെ​ന്ന് ടെ​ഡ്രോ​സ് അ​ഡാ​നം പ​റ​ഞ്ഞു. കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദം മൂ​ലം പു​തി​യ കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. അ​തി​നു പു​റ​മേ കൂ​ടു​ത​ല്‍ മാ​ര​ക​മാ​യേ​ക്കാ​വു​ന്ന പു​തി​യ വൈ​റ​സി​ന്റെ ഭീ​ഷ​ണി ഉ​യ​ര്‍​ന്നു​വ​രാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. 76-ാം ലോ​ക ആ​രോ​ഗ്യ അ​സം​ബ്ലി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ടെ​ഡ്രോ​സ് അ​ഡാ​നം ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.…

Read More

മനോധൈര്യം കൈവിട്ടില്ല… ഡ്രൈ​വ​ര്‍ ബ്രേ​ക്കി​ല്‍ ചവിട്ടിപ്പിടിച്ചിരുന്നു; ശക്തമായ കാറ്റിൽ  പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്കു തെ​ന്നി​നീ​ങ്ങി കെഎസ്ആർടിസി; ബ​സ് സാ​ഹ​സി​ക​മാ​യി ക​ര​യ്‌​ക്കെ​ത്തി​ച്ച് നാ​ട്ടു​കാ​ര്‍

എ​ട​ത്വ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നിയ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്കു തെ​ന്നി​നീ​ങ്ങി. ഡ്രൈ​വ​റുടെ മ​നോ​ധൈ​ര്യ​ത്തി​ല്‍ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​രും സാ​ഹ​സി​ക​മാ​യി ബ​സ് ക​ര​യ്‌​ക്കെ​ത്തി​ച്ചു. ഹ​രി​പ്പാ​ട്-​വീ​യ​പു​രം-​എ​ട​ത്വ റൂ​ട്ടി​ല്‍ വീ​യ​പു​രം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​നു സ​മീ​പം അ​ക്ക​ര​മു​റി​ഞ്ഞ​പു​ഴ​യ്ക്ക​ല്‍ പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റേ ക​ര​യി​ല്‍ അ​പ്രോ​ച്ച് റോ​ഡി​ലേ​ക്കാ​ണ് ബ​സ് തെ​ന്നി​നീ​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.40 നാ​ണ് സം​ഭ​വം. ഹ​രി​പ്പാ​ട്-എ​ട​ത്വ സ​ര്‍​വീസ് നടത്തുന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെട്ട​ത്.ശ​ക്ത​മാ​യ കാ​റ്റി​ലും പേ​മാ​രി​യി​ലും ബ​സി​ന്‍റെ നി​യ​ന്ത്ര​ണം തെ​റ്റി പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്ക് തെ​ന്നി​നീ​ങ്ങു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ മ​ര​ത്തി​ല്‍ വ​ടം ഉ​പ​യോ​ഗി​ച്ച് ബ​സ് ബ​ന്ധി​ച്ച് നി​ര്‍​ത്തി. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​നെ​യും ഫ​യ​ര്‍ ഫോ​ഴ്‌​സി​നെ​യും വി​വ​രം അ​റി​യി​ച്ചു. ജെ​സി​ബി എ​ത്തി​ച്ച് ബ​സി​ന്‍റെ മു​ന്‍​ഭാ​ഗം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച് ബ​സ് ക​ര​യ്‌​ക്കെ​ത്തി​ച്ചു. ഡ്രൈ​വ​ര്‍ ബ്രേ​ക്കി​ല്‍നി​ന്ന് കാ​ല്‍ മാ​റ്റി​യാ​ല്‍ പ​ത്ത​ടി താ​ഴ്ച​യി​ലു​ള്ള മ​റ്റൊ​രു റോ​ഡി​ലേ​ക്ക് ബ​സി​ന്‍റെ മു​ന്‍​വ​ശം ഇ​ടി​ച്ചു…

Read More

പ്രിൻസിപ്പലിന്‍റെ ഗവേഷണം ‘ഗോപാല ലീലയിൽ’..! ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; പ്രി​ൻ​സി​പ്പ​ലി​ന് ഒരു വർഷത്തെ അന്വേഷണത്തിൽ എട്ടിന്‍റെ പണി…

പന്തളം: ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കോ​ള​ജ് പ്ര​ൻ​സി​പ്പ​ലി​നെ​തി​രെ ന​ട​പ​ടി. പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ന​ന്ത്യ​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഒ​രു വ​ർ​ഷം മു​ൻ​പ് ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ആ​യി​രി​ക്കേ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ൽ ഗ​വേ​ഷ​ണം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഗൈ​ഡ്ഷി​പ്പി​ല്‍​നി​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​നെ നീ​ക്കം ചെ​യ്തി​രു​ന്നു. സ​ര്‍​വ​ക​ലാ​ശാ​ല ആ​ഭ്യ​ന്ത​ര സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

Read More

ബി​ജെ​പി സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്തെ മു​ഴു​വ​ന്‍ പ​ദ്ധ​തി​ക​ളും നി​ര്‍​ത്തി​വ​ച്ച് സി​ദ്ധ​രാ​മ​യ്യ ! പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം മാ​ത്രം അ​നു​മ​തി…

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്ത് അ​നു​മ​തി ന​ല്‍​കി​യ മു​ഴു​വ​ന്‍ പ​ദ്ധ​തി​ക​ളും നി​ര്‍​ത്തി​വ​ച്ച് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​ന്‍ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ത്ത​ര​വി​ട്ടു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും കോ​ര്‍​പ​റേ​ഷ​നു​ക​ളു​ടെ​യും ബോ​ര്‍​ഡു​ക​ളു​ടെ​യും കീ​ഴി​ലു​ള്ള എ​ല്ലാ തു​ട​ര്‍ ന​ട​പ​ടി​ക​ളും ഉ​ട​ന​ടി നി​ര്‍​ത്ത​ണ​മെ​ന്നും ആ​രം​ഭി​ക്കാ​ത്ത പ​ദ്ധ​തി​ക​ള്‍ ആ​രം​ഭി​ക്ക​രു​തെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ടെ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ബി​ജെ​പി അ​നു​വ​ദി​ച്ച പ​ല പ​ദ്ധ​തി​ക​ള്‍​ക്കും സു​താ​ര്യ​ത​യി​ല്ലെ​ന്നും അം​ഗീ​കാ​ര​മി​ല്ലെ​ന്നും നി​യ​മ​സ​ഭാം​ഗ​ങ്ങ​ളും ജ​ന​ങ്ങ​ളും പ​രാ​തി​പ്പെ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്റെ വി​ശ​ദീ​ക​ര​ണം. ചി​ല പ​ദ്ധ​തി​ക​ളി​ല്‍ വ​ര്‍​ക്ക് ഓ​ര്‍​ഡ​റു​ക​ള്‍ ഇ​ല്ലാ​തെ പ​ണം ന​ല്‍​കി​യി​ട്ടു​ണ്ട്. ചി​ല പ​ദ്ധ​തി​ക​ളി​ല്‍ ഒ​ന്നും ന​ട​ത്താ​തെ ക​ട​ലാ​സി​ല്‍ മാ​ത്രം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി അ​വ​യെ​ല്ലാം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ ശേ​ഷ​മേ തു​ട​ര്‍ ന​ട​പ​ടി​യു​ണ്ടാ​കൂ​വെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​ശേ​ഷം സി​ദ്ധ​രാ​മ​യ്യ​യു​ടെ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ബി​ജെ​പി അ​നു​വ​ദി​ച്ച പു​തി​യ പ്ര​വൃ​ത്തി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ച മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​നു​ശേ​ഷം അ​നു​മ​തി നേ​ടി​യ​വ​യാ​ണെ​ന്ന്…

Read More

തലസ്ഥാനത്ത് വൻ തീപിടിത്തം; തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; തീപിടിച്ചത് കി​ൻ​ഫ്ര പാ​ർ​ക്കി​ലെ കേ​ര​ള മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ മ​രു​ന്ന് ഗോ​ഡൗ​ണി​ൽ

തി​രു​വ​ന​ന്ത​പു​രം: തു​മ്പ കി​ൻ​ഫ്ര പാ​ർ​ക്കി​ലെ കേ​ര​ള മെ​ഡി​ക്ക​ൽ കോ​ർ​പറേ​ഷ​ൻ മ​രു​ന്ന് ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടിത്തം. തീ​പി​ടിത്ത​ത്തി​ൽ ഗോ​ഡൗ​ൺ പൊ​ട്ടി​ത്തെ​റി​ച്ചു. അ​പ​ക​ട​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. പു​ല​ർ​ച്ചെ 1.30ന് ​വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഗോ​ഡൗ​ൺ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. 1.23 കോടി രൂ​പ​യു​ടെ കെ​മി​ക്ക​ലു​ക​ൾ ആ​ണ് ക​ത്തി ന​ശി​ച്ച​ത്. ചാ​ക്ക യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി ര​ഞ്ജി​ത്ത് (32) ആ​ണ് മ​രി​ച്ച​ത്. തീ​യ​ണ​യ്ക്കു​ന്ന​തി​നി​ടെ കോ​ൺ​ക്രീ​റ്റ് ഭി​ത്തി ര​ഞ്ജി​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. കോ​ൺ​ക്രീ​റ്റ് പാ​ളി​ക്ക​ടി​യി​ൽ​പ്പെ​ട്ട ര​ഞ്ജി​ത്തി​നെ ഏ​റെ നേ​രം പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്. ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ ഇദ്ദേഹത്തെ ഉ​ട​ൻത​ന്നെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും 3.50 ന് ​മ​രി​ച്ചു. ആ​റ്റി​ങ്ങ​ൽ ക​രി​ച്ചി​യി​ൽ ജെ.​എ​സ്. നി​വാ​സി​ൽ ജ​യ​കു​മാ​ര​ൻ​നാ​യ​രു​ടെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​നാ​ണ് ര​ഞ്ജി​ത്ത്. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ൻ ശ്രീ​ജി​ത്ത്. നാ​ല് വ​ർ​ഷം മു​ൻ​പാ​ണ് ര​ഞ്ജി​ത്ത് ഫ​യ​ർ​ഫോ​ഴ്സി​ൽ സേ​വ​ന​ത്തി​നെ​ത്തി​യ​ത്. ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി ചാ​ക്ക ഫ​യ​ർ​യൂ​ണി​റ്റി​ലാ​ണ് സേ​വ​ന​മ​നു​ഷ്ഠി​ച്ച് വ​ന്നി​രു​ന്ന​ത്. മ​ര​ണാ​ന​ന്ത​ര…

Read More

അരിക്കൊമ്പന്‍റെ”അന്നം മുട്ടിച്ചവർക്ക് ‘പണികൊടുക്കണം; വാട്ട്സാപ് ഗ്രൂപ്പിലൂടെ തട്ടിയത് ലക്ഷങ്ങൾ ; തട്ടിപ്പിന്‍റെ കൊടുമുടിയിൽ ഒളിച്ച് അഡ്മിൻ 

  ഇടുക്കി: കാടുകടത്തിവിട്ടിട്ടും ഇപ്പോഴും എല്ലായിടത്തും ചർച്ചാവിഷയം അരിക്കൊമ്പൻ. സമൂഹമാധ്യമങ്ങളിലും അരിക്കൊമ്പൻ തന്നെയാണ് ഹീറോ. എന്നാൽ അരിക്കൊമ്പന്‍റെ പേരിൽ വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി. അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരിച്ച് എത്തിക്കുന്നതിനായി സുപ്രീം കോടതിയിൽ കേസ് നടത്താനെന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി ലക്ഷങ്ങള്‍ തട്ടിയതായാണ് പരാതി. അരിക്കൊമ്പന് വൈദ്യസഹായവും ഭക്ഷണവും എത്തിക്കാനെന്ന പേരിലും പണപ്പിരിവ് നടന്നു. ‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പണപ്പിരിവ് നടന്നത്. ഏഴു ലക്ഷം രൂപ തട്ടിയെടുത്തതാണ് ആരോപണം. പ്രവാസികൾക്കടക്കം പണം നഷ്ടമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ പോലീസിന് നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതിനിടെ, തമിഴ്നാട്ടിലെ മേഘമലയിൽ നിന്ന് അരിക്കൊമ്പൻ പെരിയാർ കടുവാസങ്കേതത്തിൽ തിരിച്ചെത്തിയതായി വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പനെ പിടികൂടി തുറന്നുവിട്ട മുല്ലക്കൊടി സീനിയറോട ഭാഗത്തേക്കാണ് ആന തിരികെയെത്തിയത്.

Read More

ജ​ന്‍​ധ​ന്‍ അ​ക്കൗ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​ന്‍ സാ​ധ്യ​ത ! 2000 രൂ​പ നോ​ട്ട് മാ​റി​യെ​ടു​ക്കു​ന്ന​തി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി ബാ​ങ്കു​ക​ള്‍…

2000 രൂ​പ​യു​ടെ ക​റ​ന്‍​സി പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ ജ​ന്‍​ധ​ന്‍ അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി ബാ​ങ്കു​ക​ള്‍. മെ​യ് 23 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ അ​വ​സാ​നം വ​രെ ജ​ന്‍​ധ​ന്‍, ബേ​സി​ക്(​ബി​എ​സ്ബി​ഡി)​അ​ക്കൗ​ണ്ടു​ക​ളി​ല്‍ വ​ന്‍​തോ​തി​ല്‍ നി​ക്ഷേ​പം ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്‍​കൂ​ട്ടി​ക​ണ്ടാ​ണ് ബാ​ങ്കു​ക​ളു​ടെ മു​ന്‍​ക​രു​ത​ല്‍. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​ന്‍ ഇ​ത്ത​രം അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളെ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. 2016ല്‍ 500, 1000 ​രൂ​പ നോ​ട്ടു​ക​ള്‍ അ​സാ​ധു​വാ​ക്കി​യ സ​മ​യ​ത്ത് ഇ​ത്ത​രം അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ക്ഷേ​പം കു​മി​ഞ്ഞു​കൂ​ടി​യി​രു​ന്നു. ദീ​ര്‍​ഘ​കാ​ല​മാ​യി സ​ജീ​വ​മ​ല്ലാ​ത്ത അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി​യും നി​ക്ഷേ​പം കാ​ര്യ​മാ​യെ​ത്തി. 2016ലെ ​നി​രോ​ധ​ന സ​മ​യ​ത്ത് നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​തി​നും മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നും 50 ദി​വ​സ​മാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​ത്ത​വ​ണ 130 ദി​വ​സം ല​ഭി​ക്കും. അ​തി​നു​ശേ​ഷ​വും 2000 രൂ​പ​യു​ടെ നോ​ട്ടി​ന് നി​യ​മ​പ്രാ​ബ​ല്യം ഉ​ണ്ടാ​കു​മെ​ന്ന് ആ​ര്‍​ബി​ഐ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ശ്ചി​ത കാ​ല​യ​ള​വി​ല്‍ പ​ര​മാ​വ​ധി നോ​ട്ടു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തി​യ​തി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. അ​പേ​ക്ഷ​യോ, സ്ലി​പ്പോ ഇ​ല്ലാ​തെ 20,000 രൂ​പ​വ​രെ മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ള്‍ മാ​റ്റി​വാ​ങ്ങാ​മെ​ന്ന് എ​സ്ബി​ഐ അ​റി​യി​ച്ചി​ട്ടു​ണ്ട്.…

Read More