രാ​ഹു​ൽ തു​ട​ർ​ന്നാ​ൽ വ​യ​നാ​ടി​ന് അ​മേ​ത്തി​യു​ടെ ഗ​തി;​രാ​ഹു​ൽ ഇ​വി​ടെ തു​ട​രു​ന്നി​ല്ലെ​ന്ന് ജ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സ്മൃ​തി ഇ​റാ​നി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഗാ​ന്ധി എം​പി​യാ​യി തു​ട​ർ​ന്നാ​ൽ വ​യ​നാ​ടി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ ലോ​ക്സ​ഭാ മ​ണ്ഡ​ല​മാ​യ അ​മേ​ത്തി​യു​ടെ ഗ​തി​ വ​രു​മെ​ന്ന പ​രി​ഹാ​സ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. അ​മേ​ത്തി​യി​ൽ നി​ന്ന് രാ​ഹു​ലി​നെ പ​റ​ഞ്ഞു​വി​ടാ​നു​ള്ള ഭാ​ഗ്യം ത​നി​ക്കു​ണ്ടാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ഹു​ൽ അ​മേ​ത്തി എം​പി​യാ​യി​രു​ന്ന കാ​ല​ത്ത് മ​ണ്ഡ​ല​ത്തി​ലെ 80 ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും വൈ​ദ്യു​ത ക​ണ​ക്ഷ​ൻ ഇ​ല്ലാ​യി​രു​ന്നു. ക​ള​ക്ട്രേ​റ്റ്, മെ​ഡി​ക്ക​ൽ കോ​ള​ജ്, അ​ഗ്നി​ര​ക്ഷാ നി​ല​യം, മി​ക​ച്ച സ്കൂ​ളു​ക​ൾ എ​ന്നി​വ​യൊ​ന്നും ഇ​ല്ലാ​തി​രു​ന്ന സ്ഥ​ല​മാ​യി​രു​ന്നു അ​മേ​ത്തി. രാ​ഹു​ൽ പോ​യ​തി​ന് ശേ​ഷം ഇ​തെ​ല്ലാം അ​മേ​ത്തി​യി​ൽ എ​ത്തി. രാ​ഹു​ൽ തു​ട​ർ​ന്നാ​ൽ വ​യ​നാ​ടി​നും സ​മാ​ന​സ്ഥി​തി ഉ​ണ്ടാ​കു​മെ​ന്നും സ്മൃ​തി പ​റ​ഞ്ഞു. അ​തി​നാ​ൽ രാ​ഹു​ൽ ഇ​വി​ടെ തു​ട​രു​ന്നി​ല്ലെ​ന്ന് ജ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ബി​എം​എ​സ് സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. 2019-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മേ​ത്തി​യി​ൽ 55,120 വോ​ട്ടു​ക​ൾ​ക്ക് സ്മൃ​തി ഇ​റാ​നി രാ​ഹു​ൽ ഗാ​ന്ധി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. 2004 മു​ത​ൽ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന…

Read More

പൊ​തു​ജ​ന​ത്തെ കൈ​യ്യി​ലെ​ടു​ക്കാ​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ തു​ട​ര്‍​ന്ന് സി​ദ്ധ​രാ​മ​യ്യ ! ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് പ്ര​തി​മാ​സം 3000 രൂ​പ

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ അ​ധി​കാ​ര​മേ​റ്റ കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി​ദ്ധ​രാ​മ​യ്യ പൊ​തു​ജ​ന​ത്തി​ന് ഇ​ഷ്ട​പ്പെ​ടു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ തു​ട​രു​ന്നു. ത​ന്റെ വാ​ഹ​നം ക​ട​ന്നു​പോ​കു​മ്പോ​ള്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കേ​ണ്ടെ​ന്നു നി​ര്‍​ദേ​ശി​ച്ച അ​ദ്ദേ​ഹം, ഇ​നി പൊ​തു, സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളി​ല്‍ ആ​ദ​ര​വി​ന്റെ ഭാ​ഗ​മാ​യി പൂ​ക്ക​ളും ഷാ​ളു​ക​ളും സ്വീ​ക​രി​ക്കി​ല്ലെ​ന്നും അ​റി​യി​ച്ചു. ആ​ളു​ക​ള്‍​ക്ക് അ​വ​രു​ടെ സ്‌​നേ​ഹ​വും ആ​ദ​ര​വും പ്ര​ക​ടി​പ്പി​ക്കാ​ന്‍ സ​മ്മാ​ന​മെ​ന്ന​നി​ല​യി​ല്‍ ഇ​നി പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കാ​മെ​ന്നും സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ് മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ന് വ​ന്‍ ജ​ന​പി​ന്തു​ണ ല​ഭി​ച്ച​ത്. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു പി​ന്നാ​ലെ, ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗം കോ​ണ്‍​ഗ്ര​സി​ന്റെ അ​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. ഗൃ​ഹ​ജ്യോ​തി പ​ദ്ധ​തി​യി​ലൂ​ടെ എ​ല്ലാ വീ​ടു​ക​ളി​ലും മാ​സം 200 യൂ​ണി​റ്റ് സൗ​ജ​ന്യ വൈ​ദ്യു​തി, ഗൃ​ഹ​ല​ക്ഷ്മി പ​ദ്ധ​തി​യി​ലൂ​ടെ സ്ത്രീ​ക​ള്‍ ന​യി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് മാ​സം 2,000 രൂ​പ, ശ​ക്തി പ​ദ്ധ​തി​യി​ലൂ​ടെ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കു സൗ​ജ​ന്യ യാ​ത്ര, അ​ന്ന​ഭാ​ഗ്യ പ​ദ്ധ​തി​യി​ലൂ​ടെ ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ…

Read More

പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​നാ​യി ആ​ഞ്ഞു​പി​ടി​ച്ച് നി​തീ​ഷ് കു​മാ​റും തേ​ജ​സ്വി​യും ! നി​തീ​ഷ് ദി​വാ​സ്വ​പ്നം കാ​ണു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്നു ബി​ജെ​പി

ന്യൂ​ഡ​ല്‍​ഹി: പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്കി​ട​യി​ല്‍ ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും ഉ​പ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വും ഇ​ന്നു കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ക​ണ്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​വ​ര്‍ ഖാ​ര്‍​ഗെ​യെ കാ​ണു​ന്ന​ത്. രാ​ജ്യ​ത്തെ എ​ല്ലാ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രാ​ന്‍ ഞ​ങ്ങ​ള്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു നി​തീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തി​ന്റെ അ​ധി​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ ഓ​ര്‍​ഡി​ന​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​ല്‍ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം നി​തീ​ഷ് കു​മാ​റും കേ​ജ്രി​വാ​ളും തേ​ജ​സ്വി യാ​ദ​വും ഒ​രു​മി​ച്ചു പ​ത്ര​സ​മ്മേ​ള​ന​വും ന​ട​ത്തി.അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന ദി​വാ​സ്വ​പ്നം കാ​ണു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച് നി​തീ​ഷ് കു​മാ​ര്‍ ബി​ഹാ​റി​ന്റെ കാ​ര്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് പ്രേം ​ശു​ക്ല പ​റ​ഞ്ഞു. മ​റ്റു നേ​താ​ക്ക​ളെ കാ​ണു​ന്ന​ത് നി​തീ​ഷ് കു​മാ​റി​ന്റെ അ​വ​കാ​ശ​മാ​ണെ​ന്നും എ​ന്നാ​ല്‍ സ്വ​ന്തം സം​സ്ഥാ​നം അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നും പ്രേം ​ശു​ക്ല കു​റ്റ​പ്പെ​ടു​ത്തി. പ്ര​ധാ​ന​മ​ന്ത്രി…

Read More

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍​സ് ന​ട​ക്കു​ന്ന സ്‌​കൂ​ളി​ന്റെ ഗേ​റ്റ് പൂ​ട്ടി എം​എ​ല്‍​എ ! പൂ​ട്ട് പൊ​ളി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട് മ​ന്ത്രി

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ള്‍ ടീ​മി​ന്റെ സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍​സ് ന​ട​ക്കു​ന്ന സ്‌​കൂ​ളി​ന്റെ ഗേ​റ്റ് പൂ​ട്ടി ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്റ് പി.​വി. ശ്രീ​നി​ജ​ന്‍ എം​എ​ല്‍​എ. സം​ഭ​വ​മ​റി​ഞ്ഞ് പൂ​ട്ടു പൊ​ളി​ക്കാ​ന്‍ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്നു കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലെ കൗ​ണ്‍​സി​ല​ര്‍​മാ​രെ​ത്തി ഗേ​റ്റ് തു​റ​ന്നു.ഇ​ന്ന് രാ​വി​ലെ സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍​സ് ന​ട​ക്കേ​ണ്ട കൊ​ച്ചി പ​ന​മ്പി​ള്ളി ന​ഗ​ര്‍ സ്‌​കൂ​ളി​ന്റെ ഗേ​റ്റാ​ണ് എം​എ​ല്‍​എ പൂ​ട്ടി​യ​ത്. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള നൂ​റി​ല​ധി​കം കു​ട്ടി​ക​ള്‍ പു​ല​ര്‍​ച്ചെ മു​ത​ല്‍ ഗേ​റ്റി​ന് മു​ന്നി​ല്‍ സെ​ല​ക്ഷ​നി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യി​രു​ന്നു. ഗേ​റ്റ് പൂ​ട്ടി​യ​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് അ​ക​ത്തു ക​ട​ക്കാ​നാ​യി​ല്ല. സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന് ല​ഭി​ക്കേ​ണ്ട വാ​ട​ക ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് ഗേ​റ്റ് പൂ​ട്ടി​യ​തെ​ന്നാ​ണ് എം​എ​ല്‍​എ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​ത്തെ വാ​ട​ക​യാ​യ എ​ട്ടു ല​ക്ഷം രൂ​പ കു​ടി​ശി​ക​യു​ണ്ട്. വാ​ട​ക​ക്കു​ടി​ശി​ക തീ​ര്‍​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ്ലാ​സ്റ്റേ​ഴ്സി​ന് ക​ത്ത് അ​യ​ച്ചി​രു​ന്നു​വെ​ന്നും പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ലെ​ന്നും ശ്രീ​നി​ജ​ന്‍ എം​എ​ല്‍​എ പ​റ​യു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ മാ​സം വ​രെ​യു​ള്ള…

Read More

​ഉ​പ​രാ​ഷ്ട്ര​പ​തി ഇ​ന്ന് ക​ണ്ണൂ​രി​ല്‍ ! സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ണ്ടെ​ത്തി​യ​ത് വ​ന്‍ ബോം​ബ് ശേ​ഖ​രം…

കൂ​ത്തു​പ​റ​മ്പ്: ഉ​പ​രാ​ഷ്്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണ​വം തൊ​ടീ​ക്ക​ളം കി​ഴ​വ​ക്ക​ല്‍ ഭാ​ഗ​ത്ത് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബോം​ബ് ശേ​ഖ​രം ക​ണ്ടെ​ത്തി. ക​ണ്ണ​വം എ​സ്‌​ഐ ടി.​എം. വ​ര്‍​ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് എ​ട്ടു നാ​ട​ന്‍ ബോം​ബു​ക​ള്‍ ക​ണ്ട​ത്. ചാ​ക്കി​ല്‍ കെ​ട്ടി ക​ലു​ങ്കി​ന​ടി​യി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോം​ബു​ക​ള്‍. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു ഇ​വ ക​ണ്ടെ​ത്തി​യ​ത്. ബോം​ബു​ക​ള്‍ പി​ന്നീ​ട് നി​ര്‍​വീ​ര്യ​മാ​ക്കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ​ദീ​പ് ധ​ന്‍​ഖ​ര്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.05 നാ​ണ് ക​ണ്ണൂ​രി​ല്‍ എ​ത്തു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ​ങ്ങും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ യാ​ത്രാ​പാ​ത​യി​ല​ല്ല ബോം​ബു​ക​ള്‍ ക​ണ്ട​തെ​ങ്കി​ലും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​ച്ച​യ്ക്ക് 1.05 ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി 1.17 ന് ​റോ​ഡ് മാ​ര്‍​ഗം പാ​നൂ​ര്‍ ച​മ്പാ​ടേ​ക്ക് തി​രി​ക്കും. രാ​ജ​സ്ഥാ​ന്‍ സൈ​നി​ക സ്‌​കൂ​ളി​ല്‍ ത​ന്റെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ര​ത്‌​ന…

Read More

എ​സ്എ​ഫ്‌​ഐ നേ​താ​വി​ന്റെ ആ​ള്‍​മാ​റാ​ട്ടം ! പ്രി​ന്‍​സി​പ്പ​ലി​നെ ഇ​ന്ന് പോ​ലീ​സ് ചോ​ദ്യം ചെ​യ്‌​തേ​ക്കും

കാ​ട്ടാ​ക്ക​ട : കൗ​ണ്‍​സി​ല​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ന്‍ കോ​ള​ജി​ല്‍ ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​ന്നാം പ്ര​തി​യാ​യ പ്രി​ന്‍​സി​പ്പ​ല്‍ ജി.​ജെ.​ഷൈ​ജു​വി​നെ പോ​ലീ​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യാ​ന്‍ സാ​ധ്യ​ത. ആ​ള്‍​മാ​റാ​ട്ടം, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍ തു​ട​ങ്ങി​യ ജാ​മ്യ​മി​ല്ലാ കു​റ്റം ചു​മ​ത്തി​യ​തി​നാ​ല്‍ ര​ണ്ടു പ്ര​തി​ക​ളേ​യും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം ആ​ള്‍​മാ​റാ​ട്ട​ത്തി​ല്‍ സി​പി​എം നേ​താ​ക്ക​ള്‍​ക്ക് പ​ങ്കു​ണ്ടോ എ​ന്ന​ത​ട​ക്കം പ​രി​ശോ​ധി​ക്കു​ക​യാ​ണ് പാ​ര്‍​ട്ടി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്റെ തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി.​കെ.​മു​ര​ളി, പു​ഷ്പ​ല​ത എ​ന്നി​വ​രു​ടെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ രൂ​പീ​ക​രി​ച്ചു. ത​ട്ടി​പ്പി​ല്‍ പ​ങ്കി​ല്ലെ​ന്നും സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ല്‍​എ​മാ​രാ​യ ഐ.​ബി.​സ​തീ​ഷും ജി.​സ്റ്റീ​ഫ​നും സി​പി​എ​മ്മി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. കോ​ളേ​ജി​ലെ എ​സ് എ​ഫ് ഐ ​ആ​ള്‍​മാ​റാ​ട്ട​ത്തി​ല്‍ എ​സ്എ​ഫ്ഐ നേ​താ​വ് വി​ശാ​ഖി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ എ​സ് എ​ഫ് ഐ​യി​ല്‍ വി​ഭാ​ഗി​യ​ത വ​ര്‍​ധി​ക്കാ​ന്‍ സാ​ധ്യ​ത. വി​ശാ​ഖി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും എ​തി​ര്‍​ക്കു​ന്ന​വ​രും ത​മ്മി​ല്‍ നി​ല​വി​ല്‍ ചേ​രി​പ്പോ​ര് ഉ​യ​ര്‍​ന്നി​രി​ക്കെ​യാ​ണ്. ആ​ള്‍​മാ​റാ​ട്ടം, വ്യാ​ജ രേ​ഖ ച​മ​ക്ക​ല്‍, വി​ശ്വാ​സ…

Read More

ഭാ​ര്യ​യെ ക​ണ്ണി​റു​ക്കി കാ​ണി​ച്ച​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ മ​ര്‍​ദ്ദി​ച്ചു ! രാ​ത്രി​യി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണം വെ​ളി​പ്പെ​ടു​ത്തി യു​വാ​വ്…

ഞാ​യ​റാ​ഴ്ച രാ​ത്രി കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ യു​വ​ദ​മ്പ​തി​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം. ബൈ​ക്കി​ല്‍ പോ​കു​ക​യാ​യി​രു​ന്ന ത​ങ്ങ​ളെ അ​ഞ്ചം​ഗ സം​ഘം ആ​ക്ര​മി​ച്ചെ​ന്ന് ദ​മ്പ​തി​ക​ള്‍ പ​റ​യു​ന്നു. ഇ​രി​ങ്ങാ​ട​ന്‍​പ​ള്ളി സ്വ​ദേ​ശി​ക​ള്‍​ക്കു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഭാ​ര്യ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​യി​രു​ന്നു മ​ര്‍​ദ​ന​മെ​ന്നു അ​ക്ര​മി​ക്ക​പ്പെ​ട്ട അ​ശ്വി​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. അ​ശ്വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ​യും ഞാ​നും സി​നി​മ ക​ണ്ട ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ന​ഗ​ര​ത്തി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്തു ര​ണ്ടു സ്‌​കൂ​ട്ട​റു​ക​ളി​ലാ​യി അ​ഞ്ച് യു​വാ​ക്ക​ള്‍ വ​ന്നു. ഞ​ങ്ങ​ളെ ക​ളി​യാ​ക്കു​ന്ന പോ​ലെ അ​വ​ര്‍ പാ​ട്ടു​പാ​ടി. ഭാ​ര്യ​യെ ക​ണ്ണി​റു​ക്കി കാ​ണി​ച്ച​പ്പോ​ള്‍ ഞാ​ന്‍ ചോ​ദ്യം ചെ​യ്തു. അ​പ്പോ​ള്‍ അ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ എ​ന്നെ വ​ന്നു ത​ല്ലി. മോ​ശ​മാ​യ വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു ഞ​ങ്ങ​ളോ​ടു ക​യ​ര്‍​ത്തു സം​സാ​രി​ച്ചു. യാ​തൊ​രു പ്ര​കോ​പ​ന​വും ഞ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്തി​നാ​ണ് മ​ര്‍​ദി​ച്ച​തെ​ന്നു ഇ​പ്പോ​ഴും അ​റി​യി​ല്ല. മ​ഴ പെ​യ്യു​ന്ന​തി​നാ​ല്‍ ഞ​ങ്ങ​ള്‍​ക്കു ആ​ക്ര​മ​ണ​ത്തി​ന്റെ വീ​ഡി​യോ എ​ടു​ക്കാ​ന്‍…

Read More

ഇവ തമ്മിലുള്ള വ്യത്യാസം അറിയാത്ത മണ്ടന്മാര്‍ക്കുള്ള മറുപടിയാണിതെല്ലാം ! സൈബര്‍ ആക്രമണത്തില്‍ വീഡിയോയുമായി നയന…

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ വിജയം നേടിയതിനു പിന്നാലെ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങളോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് യുവ കോണ്‍ഗ്രസ് എംഎല്‍എ നയന മോട്ടമ്മ. നയനയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ത്തിയായിരുന്നു സൈബര്‍ ആക്രമണം. രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും രണ്ടായി കാണണമെന്ന് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ അവര്‍ ആവശ്യപ്പെട്ടു. തന്റെ സ്വകാര്യ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും നയന ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ”ഈ തോല്‍വിയുടെ നിരാശ ഇനിയും നിങ്ങളെ വേട്ടയാടാന്‍ അനുവദിക്കരുത്. അതെ… രാഷ്ട്രീയം, ഞാന്‍, എന്റെ നിലപാടുകള്‍, എന്റെ വ്യക്തിജീവിതം… ഇവ തമ്മിലുള്ള വ്യത്യാസം അറിയാത്ത മണ്ടന്മാര്‍ക്കുള്ള മറുപടിയാണിതെല്ലാം.’ വിഡിയോ സഹിതം നയന ട്വിറ്ററില്‍ കുറിച്ചു. മുഡിഗെരെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച നയന, പിസിസി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറുമായി അടുത്ത ബന്ധമുള്ള നേതാവാണ്. മുഡിഗെരെയിലെ ആവേശപ്പോരാട്ടത്തില്‍ ബിജെപിയുടെ ദീപക് ദൊദ്ദിയ്യ, ബിജെപി…

Read More

വൈ​ഫ് സ്വാ​പ്പിം​ഗി​ന് സ​മ്മ​തി​ച്ചി​ല്ലെ​ങ്കി​ല്‍ കൊ​ന്നു ക​ള​യു​മെ​ന്ന് ഭീ​ഷ​ണി ! മ​ണ​ര്‍​കാ​ട് കൊ​ല​പാ​ത​ക​ത്തി​ല്‍ കൊ​ല​പാ​ത​ക​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സ​ഹോ​ദ​ര​ന്‍…

മ​ണ​ര്‍​കാ​ട് വൈ​ഫ് സ്വാ​പ്പിം​ഗ് കേ​സി​ലെ പ​രാ​തി​ക്കാ​രി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ യു​വ​തി​യ്ക്ക് ഭ​ര്‍​ത്താ​വി​ല്‍ നി​ന്ന് നി​ര​ന്ത​ര ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന​താ​യി കു​ടും​ബം. വീ​ണ്ടും പ​ങ്കാ​ളി കൈ​മാ​റ്റ​ത്തി​ന് ഭ​ര്‍​ത്താ​വ് ശ്ര​മി​ച്ചു​വെ​ന്നും ഇ​ത് എ​തി​ര്‍​ത്ത​തോ​ടെ​യാ​ണ് യു​വ​തി​യോ​ട് പ​ക ഉ​ണ്ടാ​യ​തെ​ന്നും സ​ഹോ​ദ​ര​ന്‍ വെ​ളി​പ്പെ​ടു​ത്തി. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് ഷി​നോ ത​ങ്ങ​ളെ നി​ര​ന്ത​രം പി​ന്തു​ട​ര്‍​ന്നി​രു​ന്നു. അ​ടു​ത്തി​ടെ താ​നും സ​ഹോ​ദ​രി​യും ട്രെ​യി​നി​ല്‍ പോ​യ​പ്പോ​ള്‍ തൊ​പ്പി​യും മാ​സ്‌​കും ധ​രി​ച്ച് ഇ​യാ​ള്‍ ത​ങ്ങ​ളെ പി​ന്തു​ട​ര്‍​ന്നി​രു​ന്നു. സം​ശ​യം തോ​ന്നി സ​ഹോ​ദ​രി​യാ​ണ് ഇ​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​ത്. ഇ​തു ക​ണ്ട് അ​ടു​ത്ത സ്റ്റോ​പ്പി​ല്‍ ഇ​റ​ങ്ങി കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ക​യ​റി. അ​പ്പോ​ള്‍ അ​വ​നും ബ​സി​ല്‍ ക​യ​റി ശ​ല്യ​പ്പെ​ടു​ത്താ​ന്‍ തു​ട​ങ്ങി. ശ​ല്യം സ​ഹി​ക്കാ​ന്‍ വ​യ്യാ​താ​യ​തോ​ടെ അ​നു​ജ​നെ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു. അ​വ​ന്‍ വ​ന്ന് താ​ക്കീ​ത് ചെ​യ്തു വി​ട്ട​തോ​ടെ ര​ണ്ടു ദി​വ​സ​ത്തോ​ളം വ​ലി​യ ശ​ല്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. കേ​സി​ല്‍ ജ​യി​ലി​ല്‍ നി​ന്നി​റ​ങ്ങി​യ​ശേ​ഷം ഇ​നി അ​ങ്ങ​നെ​യൊ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്ന് ക​ര​ഞ്ഞു​പ​റ​ഞ്ഞ് സ​ഹോ​ദ​രി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ര​ണ്ടാ​ഴ്ച വ​ലി​യ പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നു…

Read More

പ​ങ്കാ​ളി​ക്കൈ​മാ​റ്റ​ക്കേ​സ് ! പ​രാ​തി​ക്കാ​രി വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘം…

കോ​ട്ട​യം: പ​ങ്കാ​ളി കൈ​മാ​റ്റ​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ വെ​ട്ടേ​റ്റു മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച​രി​ക്കു​ന്ന​ത്. പ​ങ്കാ​ളി കൈ​മാ​റ്റ​ക്കേ​സി​ല്‍ 2022 ജ​നു​വ​രി​യി​ല്‍ അ​ഞ്ചു കേ​സു​ക​ളാ​ണ് ക​റു​ക​ച്ചാ​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ച​ങ്ങ​നാ​ശേ​രി, പാ​ലാ, എ​ള​മ​ക്ക​ര, പു​ന്ന​പ്ര, ആ​ല​പ്പു​ഴ എ​ന്നി​ങ്ങ​നെ അ​ഞ്ച് കേ​സു​ക​ളാ​ണ് ഇ​ര​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ നാ​ലു കേ​സു​ക​ള്‍ ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്തി​രു​ന്നു. മ​ണ​ര്‍​കാ​ട് മാ​ലം തു​രു​ത്തി​പ്പ​ടി​യി​ല്‍ കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ല്‍ (കൊ​ത്ത​ളം) ജേ​ക്ക​ബി(​ജോ​യി)​ന്റെ മ​ക​ള്‍ ജൂ​ബി ജേ​ക്ക​ബാ(26)​ണു മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് ക​ങ്ങ​ഴ പ​ത്ത​നാ​ട് സ്വ​ദേ​ശി ഷി​നോ (32)യെ ​ഇ​ന്ന​ലെ രാ​ത്രി ച​ങ്ങ​നാ​ശേ​രി​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ജീ​വ​നൊ​ടു​ക്കാ​നു​ള്ള​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​യാ​ളെ ഇ​ന്നു ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​മാ​ലം കു​റു​പ്പം​പ​ടി​യി​ലാ​ണു സം​ഭ​വം. ഭ​ര്‍​ത്താ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ന്ന ജൂ​ബി സ്വ​ന്തം​വീ​ട്ടി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പ​മാ​ണു താ​മ​സി​ക്കു​ന്ന​ത്.…

Read More