നൈജീരിയൻ പൂച്ചക്കണ്ണി; കേരളത്തിൽ എംഡിഎംഎ മൊത്തവിതരണം നടത്തുന്ന സംഘത്തിലെ പ്രധാനി; ബംഗളൂരിൽ നിന്ന് പൊക്കിയ ഹഫ്സ ഉ​​​സ്മാ​​​ന്‍ ചില്ലറക്കാരിയല്ല

കാ​​​സ​​​ര്‍​ഗോ​​​ഡ്: ബം​​​ഗ​​​ളു​​​രു കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു മാ​​​ര​​​ക മ​​​യ​​​ക്കു​​​മ​​​രു​​​ന്നാ​​​യ എം​​​ഡി​​​എം​​​എ​​​യു​​​ടെ മൊ​​​ത്ത​​​വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന റാ​​​ക്ക​​​റ്റി​​​ലെ പ്ര​​​ധാ​​​ന ക​​​ണ്ണി​​​യാ​​​യ നൈ​​​ജീ​​​രി​​​യ​​​ന്‍ യു​​​വ​​​തി അ​​​റ​​​സ്റ്റി​​​ല്‍. നൈ​​​ജീ​​​രി​​​യ ലാ​​​ഗോ​​​സ് സ്വ​​​ദേ​​​ശി​​​നി ഹ​​​ഫ്‌​​​സ റി​​​ഹാ​​​ന​​​ത്ത് ഉ​​​സ്മാ​​​ന്‍ എ​​​ന്ന ബ്ലെ​​​സിം​​​ഗ് ജോ​​​യി(23)​​​യെ​​​യാ​​​ണ് ബേ​​​ക്ക​​​ല്‍ ഡി​​​വൈ​​​എ​​​സ്പി സി.​​​കെ.​ സു​​​നി​​​ല്‍​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം ബം​​​ഗ​​​ളു​​​രു​​​വി​​​ലെ​​​ത്തി അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ക​​​ഴി​​​ഞ്ഞ​​​മാ​​​സം 22നു ​​​ഉ​​​ദു​​​മ പ​​​ള്ള​​​ത്തു​​​വ​​​ച്ച് ന​​​ട​​​ന്ന വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ കാ​​​റി​​​ല്‍​നി​​​ന്നു 150 ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യു​​​മാ​​​യി ചെ​​​മ്മ​​​നാ​​​ട് തെ​​​ക്കി​​​ല്‍ സ്വ​​​ദേ​​​ശി അ​​​ബൂ​​​ബ​​​ക്ക​​​ര്‍ (35), ഭാ​​​ര്യ അ​​​മീ​​​ന അ​​​സ്ര (23), ബം​​​ഗ​​​ളു​​​രു സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ എ.​​​കെ.​​​വ​​​സീം(32), സൂ​​​ര​​​ജ് (31) എ​​​ന്നി​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന നൈ​​​ജീ​​​രി​​​യ​​​ന്‍ യു​​​വ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് വി​​​വ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​രു​​​ടെ ഫോ​​​ണ്‍ ന​​​മ്പ​​​ര്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തി​​​യ​​​അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് ബം​​​ഗ​​​ളു​​​രു യെ​​​ല​​​ഹ​​​ങ്ക​​​യി​​​ലെ ഫ്‌​​​ളാ​​​റ്റി​​​ല്‍നി​​​ന്നു ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി 9.30ഓ​​​ടെ ഹ​​​ഫ്‌​​​സ​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​ത്. ഹൊ​​​സ്ദു​​​ര്‍​ഗ് ജു​​​ഡീ​​​ഷ​​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ്…

Read More

എന്നെ വനിതാ ഡോക്ടർ പരിശോധിച്ചാൽ മതി; ആശുപത്രിയിലെത്തി മധ്യവയസ്കന്‍റെ പരാക്രമം; പേടിച്ച് പുറത്തേക്ക് ഓടി രോഗികൾ; സംഭവം കൽപറ്റയിൽ

ക​​​ൽ​​​പ്പ​​​റ്റ: വ​​​നി​​​താ ഡോ​​​ക്ട​​​ർ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വൈ​​​ത്തി​​​രി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി ഒ​​​പി​​​യി​​​ൽ അ​​​ക്ര​​​മാ​​​സ​​​ക്ത​​​നാ​​​യ രോ​​​ഗി​​​ക്കെ​​​തി​​​രേ വൈ​​​ത്തി​​​രി പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. ല​​​ക്കി​​​ടി പൊ​​​ക്ക​​​ൻ​​​മൂ​​​ല വേ​​​ലാ​​​യു​​​ധ​​​നെ​​​തി​​​രേ(57)​​​യാ​​​ണ് കേ​​​സ്. ഇ​​​യാ​​​ൾ ഒ​​​ളി​​​വി​​​ലാ​​​ണെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് വേ​​​ലാ​​​യു​​​ധ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​യാ​​​ൾ ബ​​​ഹ​​​ളം​​​വ​​​ച്ച​​​തോ​​​ടെ പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​യ മ​​​റ്റു രോ​​​ഗി​​​ക​​​ൾ ഇ​​​റ​​​ങ്ങി​​​യോ​​​ടി. ഒ​​​പി​​​യി​​​ൽ പ​​​രി​​​ശോ​​​ധ​​​ന മു​​​ട​​​ങ്ങി. വേ​​​ലാ​​​യു​​​ധ​​​നെ അ​​​നു​​​ന​​​യി​​​പ്പി​​​ച്ച് പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ ശ്ര​​​മം വി​​​ജ​​​യി​​​ച്ചി​​​ല്ല. ഒ​​​ച്ച​​​പ്പാ​​​ടി​​​നൊ​​​ടു​​​വി​​​ൽ ഒ​​​പി​​​യി​​​ൽ​​​നി​​​ന്നു പോ​​​യ ഇ​​​യാ​​​ൾ വൈ​​​കു​​​ന്നേ​​​രം ഭാ​​​ര്യ​​​യെ​​​യും കൂ​​​ട്ടി വ​​​നി​​​താ ഡോ​​​ക്ട​​​റെ കാ​​​ണാ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​താ​​​യി ജീ​​​വ​​​ന​​​ക്കാ​​​ർ പ​​​റ​​​ഞ്ഞു.

Read More

ജീവന്‍റെ വിലയറിയാത്തവൻ; ആം​ബു​ല​ന്‍​സി​ന് മു​ന്നി​ല്‍ കാ​ര്‍ ഡ്രൈ​വ​റു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം; യാ​ത്ര ത​ട​സ​പ്പെ​ടു​ത്തിയത് കി​ലോ​മീ​റ്റ​റു​ക​ളോ​ളം

കോ​ഴി​ക്കോ​ട്: രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സി​ന് മു​ന്നി​ല്‍ കാ​ര്‍ ഡ്രൈ​വ​റു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം. കാ​ര്‍ ഇ​ട​യ്ക്കി​ടെ ബ്രേ​ക്കി​ട്ട് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ആം​ബു​ല​ന്‍​സി​ന്‍റെ യാ​ത്ര ത​ട​സ​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട് ക​ക്കോ​ടി ബൈ​പ്പാ​സ് ഭാ​ഗ​ത്താ​ണ് സം​ഭ​വം. ര​ക്ത​സ​മ്മ​ര്‍​ദം കു​റ​ഞ്ഞ​തി​നെ​തു​ട​ര്‍​ന്ന് ബാ​ലു​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​യ്ക്ക് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സി​നാ​ണ് തൊ​ട്ടു​മു​ന്നി​ല്‍ പോ​യ കാ​ര്‍ മാ​ര്‍ഗത​ട​സം സൃ​ഷ്ടി​ച്ച​ത്. രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നും ആ​ര്‍​ടി​ഒ​യ്ക്കും പ​രാ​തി ന​ല്‍​കി​യ​തി​നെ​തു​ട​ർ​ന്ന് വാ​ഹ​ന ഉ​ട​മ​യ്ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. വാ​ഹ​നം ഓ​ടി​ച്ച​ത് ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ ശേ​ഷം ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More

ചോ​ര​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി; മരച്ചീനി തോട്ടത്തിൽ കണ്ടെത്തിയത് ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ

  പ​ത്ത​നം​തി​ട്ട: ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട ക​വി​യൂ​ര്‍ ആ​ഞ്ഞി​ലി​ത്താ​ന​ത്താ​ണ് സം​ഭ​വം. മ​ര​ച്ചീ​നി കൃഷി ചെ​യ്യു​ന്ന പ​റ​മ്പി​ലാ​ണ് ജ​നി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പുലർച്ചെ അ​ഞ്ച​ര​യ്ക്ക് കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ല്‍ കേ​ട്ട പ്ര​ദേ​ശ​വാ​സി​ക​ള്‍ തി​രു​വ​ല്ല പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നിലവിൽ കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യനി​ല തൃ​പ്തി​ക​ര​മാ​ണ്. കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം സി​ഡ​ബ്ല്യു​സി ഏ​റ്റെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ചാ​റ്റിം​ഗ് വ​ഴി പ്ര​ണ​യം, ലോ​ഡ്ജി​ൽ പീ​ഡ​നം; എല്ലാം കഴിഞ്ഞപ്പോൾ യുവതിയുമായി അകന്നു; വഞ്ചിക്കപ്പെട്ട പെൺകുട്ടി യു​വാ​വി​നെ​തി​രേ കേസെടുത്തു

ക​ണ്ണൂ​ർ: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 20 കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ക​ണ്ണൂ​രി​ലെ ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​തി​രൂ​ർ സ്വ​ദേ​ശി​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. പി​ലാ​ത്ത​റ സ്വ​ദേ​ശി​നി​യാ​യ 20 കാ​രി​യു​ടെ പ​രാ​തി​യി​ൽ ക​തി​രൂ​ർ സ്വ​ദേ​ശി റു​ഷൈ​ദ് ഖാ​ലി​ദി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 2018ൽ ​സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് നി​ര​ന്ത​ര​മു​ള്ള ചാ​റ്റിം​ഗി​ലൂ​ടെ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, 2022 സെ​പ്റ്റം​ബ​റി​ൽ യു​വ​തി​യെ റു​ഷൈ​ദ് ക​ണ്ണൂ​രി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് പീ​ഡി​പ്പി​ക്കു​ക​യും ഇ​തി​നു​ശേ​ഷം യു​വ​തി​യു​മാ​യി യു​വാ​വ് അ​ക​ലു​ക​യു​മാ​യി​രു​ന്നു. വ​ഞ്ചി​ക്ക​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​യ​പ്പോ​ഴാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നും യു​വ​തി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

മകളുടെ ഫോൺ വിളിയെത്തിയില്ല; അന്വേഷിച്ചെത്തിയ ഉമ്മ കണ്ടത് ജീവനറ്റമകളെ; മ​ത​പാ​ഠ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥിനി മ​രി​ച്ച സം​ഭ​വത്തിൽ അ​ന്വേ​ഷ​ണം പ്ര​ത്യേ​ക സം​ഘ​ത്തി​ന്

ബാ​ല​രാ​മ​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ഇ​ട​മ​ന​ക്കു​ഴി​യി​ൽ അ​ൽ അ​മ​ൻ മ​ദ്ര​സ​യി​ൽ വി​ദ്യാ​ർ​ഥിനി​യാ​യ അ​സ്മി​ദ​മോ​ളെ (17) തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി.​ എ​എ​സ്പി ഫ​റോ​ഷി​ന്‍റെ നേ​തൃ​ത്യ​ത്തി​ല്‍ ബാ​ല​രാ​മ​പു​രം, കാ​ഞ്ഞി​രം​കു​ളം സി​ഐ മാ​രും കൂ​ടി ഉ​ള്‍​പ്പെ​ട്ട പ്ര​ത്യേ​ക സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. മ​ത​പ​ഠ​ന ശാ​ല​യി​ലെ ഉ​സ്താ​ദ്, പ്രി​ന്‍​സി​പ്പ​ല്‍, സ​ഹ വി​ദ്യാ​ര്‍​ഥി​ക​ള്‍,പ​രി​സ​ര​വാ​സി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബി​ജെ​പി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഇ​ന്ന് രാ​വി​ലെ മാ​ര്‍​ച്ച് ന​ട​ത്തി. വ​ള്ള​ക്ക​ട​വ് വ​ലി​യ​വി​ളാ​കം വീ​ട്ടി​ൽ നാ​സ​റു​ദീ​ൻ -റ​ഹ്മ​ത്ത് ബീ​വി ദ​മ്പ തി​ക​ളു​ടെ മ​ക​ൾ ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്‌​ച വൈ​കു​ന്നേ​രം ആ​റോ ടെ​യാ​ണ് സം​ഭ​വം. ത​ന്നെ വ​ന്ന് കൂ​ട്ടി​കൊ​ണ്ട് പോ​ക​ണ​മെ​ന്ന് അ​സ്മി​ദ ഫോ​ൺ വ​ഴി ഉ​മ്മ​യെ അ​റി​യി​ച്ചി​രു​ന്നു. സം​ഭ​വ ദി​വ​സം നാ​ല​ര​യോ​ടെ ഉ​മ്മ റ​ഹ്മ​ത്ത് ബീ​വി മ​ക​ളെ കാ​ണാ​ൻ മ​ദ്ര​സ​യി​ൽ എ​ത്തി​യി​രു​ന്നു. കു​ട്ടി​യെ കാ​ണ​ണ​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ബാ​ത്ത് റൂ​മി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് കാ​ണാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് മാ​താ​വ്…

Read More

ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മ​ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ന് അംഗീകാരം; പരമാവധി ശി​ക്ഷ ഏ​ഴ് വ​ർ​ഷം ത​ട​വ്; കുറഞ്ഞ ശിക്ഷ ആറു മാസം

തി​രു​വ​ന​ന്ത​പു​രം: ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മ​ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ക​ടു​ത്ത ശി​ക്ഷ ല​ഭി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് ഓ​ർ​ഡി​ന​ൻ​സ്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യു​ണ്ടാകു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ ശി​ക്ഷ ആ​റ് മാ​സം ത​ട​വും കൂ​ടി​യ ശി​ക്ഷ ഏ​ഴ് വ​ർ​ഷം ത​ട​വു​മാ​ണ്. നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം വി​പ​ണി വി​ല​യു​ടെ ആ​റി​ര​ട്ടി​വ​രെ ഈ​ടാ​ക്കു​ന്ന​തു​മാ​ണ് വ്യ​വ​സ്ഥ. വാ​ക്കു​ക​ൾ കൊ​ണ്ടള്ള ​അ​ധി​ക്ഷേ​പ​ത്തി​നും ശി​ക്ഷ​ല​ഭി​ക്കും. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കും ആ​ശു​പ​ത്രി​യി​ൽ പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും നി​യ​മ​ത്തി​ന്‍റെ ആ​നു​കുല്യം ല​ഭി​ക്കും. മെ​ഡി​ക്ക​ൽ, ന​ഴ്സിം​ഗ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രും. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് ഓ​ർ​ഡി​ന​ൻ​സി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ വ​ച്ച് യു​വ ഡോ​ക്ട​ർ വ​ന്ദ​നാ​ദാ​സ് കു​ത്തേ​റ്റ് മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഐ​എം​എ​യും കെ​ജി​എം​ഒ​യും പി.​ജി. ഡോ​ക്ട​ർ​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ സം​സ്ഥാ​ന​ത്തെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ഒ.​പി. ബ​ഹി​ഷ്ക​രി​ച്ച് സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​യി​രു​ന്നു. ഓ​ർ​ഡി​ന​ൻ​സ് പു​റ​ത്തി​റ​ക്കാ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ഉ​റ​പ്പി​ൻ​മേ​ലാ​ണ് ഡോ​ക്ട​ർ​മാ​ർ…

Read More

യുവതികൾ ഇരുന്ന സീറ്റിൽ ചേർന്നിരുന്ന് യുവാവിന്‍റെ നഗ്നതാ പ്രദർശനം;അലറിവിളിച്ച് പെൺകുട്ടികൾ; നടക്കുന്ന സംഭവം കൊച്ചിയിൽ

കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ വ​ച്ച് സ​ഹ​യാ​ത്രി​ക​യ്ക്ക് നേ​രെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​വാ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്. തൃ​ശൂ​രി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബ​സി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​ങ്ക​മാ​ലി​യി​ൽ നി​ന്ന് ബ​സി​ൽ ക​യ​റി​യ സ​വാ​ദ് ര​ണ്ട് യു​വ​തി​ക​ൾ ഇ​രു​ന്നി​രു​ന്ന സീ​റ്റി​ലാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ ഒ​രു യു​വ​തി​യു​ടെ ശ​രീ​ര​ത്തോ​ട് ചേ​ർ​ന്നി​രു​ന്ന ഇ​യാ​ൾ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന​യു​ട​ൻ യു​വ​തി ബ​ഹ​ളം വ​ച്ച​തോ​ടെ ഇ​യാ​ൾ ബ​സി​ൽ നി​ന്ന് ചാ​ടി​യി​റ​ങ്ങി. തു​ട​ർ​ന്ന് ബ​സ് ജീ​വ​ന​ക്കാ​രും മ​റ്റ് യാ​ത്രി​ക​രും ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read More

ശബ്നയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് 1.17 കോടിയുടെ സ്വർണം; കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് എത്തി; കുന്നമംഗലം കാരിയുടെ തന്ത്രം പോലീസിന്‍റെ എടുത്ത് ഫലിച്ചില്ല…

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 1.17 കോ​ടി​യു​ടെ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച യു​വ​തി പി​ടി​യി​ൽ. കു​ന്ന​മം​ഗ​ലം സ്വ​ദേ​ശിനി ഷ​ബ്‌​ന(33)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജി​ദ്ദ​യി​ല്‍​നി​ന്നെ​ത്തി​യ ഇ​വ​ര്‍ അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ക്ക​വേ​യാ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള സ്‌​പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ലാ​ണ് ഷ​ബ്‌​ന ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​ത്. വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ മി​ശ്രി​ത​രൂ​പ​ത്തി​ലാ​ണ് ഇ​വ​ര്‍ സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. 1,884 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ഇ​വ​രു​ടെ പ​ക്ക​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ക​സ്റ്റം​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ഇ​വ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തെ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ ഷ​ബ്‌​ന, പു​റ​ത്ത് പോ​ലീ​സ് ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണം ഹാ​ന്‍​ഡ് ബാ​ഗി​ലേ​ക്ക് മാ​റ്റു​ക​യും പി​ന്നീ​ട് കാ​റി​ന്‍റെ ഡോ​ര്‍ പോ​ക്ക​റ്റി​ല്‍ ബാ​ഗ് നി​ക്ഷേ​പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ലി​നോ​ട് സ​ഹ​ക​രി​ച്ച​ത്. ഇ​ത് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്.

Read More

കു​ടും​ബ​ജീ​വി​തം ത​ക​ര്‍​ക്കാ​ന്‍ നോ​ക്കി ! യു​വ​തി​യ ക​ഴു​ത്ത​റു​ത്തു കൊ​ന്ന യു​വാ​വി​ന്റെ മൊ​ഴി…

പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ലെ ലോ​ഡ്ജി​ല്‍ യു​വ​തി​യെ ക​ഴു​ത്ത​റു​ത്തു കൊ​ന്ന് യു​വാ​വ്. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി. ഉ​ദു​മ ബാ​ര മു​ക്കു​ന്നോ​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പി.​ബി.​ദേ​വി​ക​യാ​ണ് (34) കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി ബോ​വി​ക്കാ​നം അ​മ്മ​ങ്കോ​ട്ടെ സ​തീ​ഷ് ഭാ​സ്‌​ക​ര്‍ (സ​ബീ​ഷ്-34) പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ​കോ​ട്ട​യി​ലെ ഫോ​ര്‍​ട്ട് വി​ഹാ​ര്‍ ലോ​ഡ്ജി​ലാ​ണു സം​ഭ​വം. വൈ​കി​ട്ടാ​ണു കൊ​ല​പാ​ത​കം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. സ​തീ​ഷ് ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യി ലോ​ഡ്ജി​ലാ​ണു താ​മ​സം. ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണ് ദേ​വി​ക സ​തീ​ഷി​ന്റെ മു​റി​യി​ലെ​ത്തി​യ​ത്. ഇ​രു​വ​രും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ത​ന്റെ കു​ടും​ബ​ജീ​വി​ത​ത്തി​നു ദേ​വി​ക ത​ട​സ്സം നി​ല്‍​ക്കു​ന്ന​തി​നാ​ലാ​ണു കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നു സ​തീ​ഷ് പോ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി. ഇ​രു​വ​രും വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും. പി​ന്നീ​ട് ര​ണ്ടു​പേ​രും വേ​റെ വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും ബ​ന്ധം തു​ട​രു​ക​യാ​യി​രു​ന്നു. ഡി​വൈ​എ​സ്പി. പി.​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം മു​റി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഫൊ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ എ​ത്തി​യ…

Read More