ക​ര്‍​ണാ​ട​ക​യി​ല്‍ സി​ദ്ധ​രാ​മ​യ്യ അ​ധി​കാ​ര​ത്തി​ല്‍ ! ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി ഡി.​കെ; മ​ല​യാ​ളി​യാ​യ കെ.​ജെ ജോ​ര്‍​ജ് മ​ന്ത്രി​സ​ഭ​യി​ല്‍…

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യു​ടെ 24 ാമ​ത് മു​ഖ്യ​മ​ന്ത്രി​യാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് സി​ദ്ധ​രാ​മ​യ്യ അ​ധി​കാ​ര​മേ​റ്റു.ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി ക​ർ​ണാ​ട​ക പി​സി​സി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​റും മ​ല​യാ​ളി​യാ​യ കെ.​ജെ. ജോ​ർ​ജ് ഉ​ൾ​പ്പെ​ടെ എ​ട്ട് മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഗ​വ​ർ​ണ​ർ ത​വ​ർ ച​ന്ദ് ഗെ​ഹ് ലോ​ട്ട് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ബം​ഗ​ളൂ​രു ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.​ സി​ദ്ധ​രാ​മ​യ്യ​യ്ക്കും ശി​വ​കു​മാ​റി​നും പു​റ​മെ ജി. ​പ​ര​മേ​ശ്വ​ര, കെ.​എ​ച്ച്. മു​നി​യ​പ്പ, കെ.​ജെ. ജോ​ർ​ജ്, എം.​ബി. പാ​ട്ടീ​ൽ, സ​തീ​ഷ് ജ​ർ​ക്കി​ഹോ​ളി, പ്രി​യ​ങ്ക് ഖാ​ർ​ഗെ, രാ​മ​ലിം​ഗ റെ​ഡ്ഢി, സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ എ​ന്നി​വ​രാ​ണ് മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ലിം​ഗാ​യ​ത്ത്, വൊ​ക്ക​ലി​ഗ, മു​സ് ലിം, ​എ​സ്‍​സി, എ​സ്‍​ടി, വ​നി​താ പ്രാ​തി​നി​ധ്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണു കൂ​ടു​ത​ൽ മ​ന്ത്രി​മാ​ർ ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​തി​രു​ന്ന​ത്. താ​മ​സി​യാ​തെ മ​ന്ത്രി​സ​ഭാ വി​ക​സ​നം ന​ട​ക്കും. ബി​ജെ​പി വി​ട്ടെ​ത്തി​യ ല​ക്ഷ്മ​ൺ സാ​വ​ഡി മ​ന്ത്രി​യാ​യേ​ക്കും. ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു…

Read More

തു​ട​ര്‍​ന​ട​പ​ടി​ക​ളു​മാ​യി ഗ​താ​ഗ​ത വ​കു​പ്പ് ! ജൂ​ണ്‍ അ​ഞ്ചു​ മു​ത​ല്‍ കാ​മ​റ തെ​ളി​യും; നി​ല​വി​ൽ പ്ര​തി​ദി​നം ര​ണ്ട​ര ല​ക്ഷ​ത്തോ​ളം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കാ​മ​റ​യി​ൽ​…

കോ​ഴി​ക്കോ​ട്: എ​ഐ കാ​മ​റ​യ്ക്ക് ക്ലീ​ന്‍​ചി​റ്റു​മാ​യി വ്യ​വ​സാ​യ വ​കു​പ്പ് എ​ത്തി​യ​തോ​ടെ ജൂ​ണ്‍ അ​ഞ്ചു​മു​ത​ല്‍ നി​ര​ത്തു​ക​ളി​ല്‍ കാ​മ​റ തെ​ളി​യു​മെ​ന്നു​റ​പ്പാ​യി. സ​ര്‍​ക്കാ​ര​രി​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​ക ആ​ഘോ​ഷ​ങ്ങ​ള്‍​ക്കി​ടെ​ത​ന്നെ കാ​മ​റ പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കാ​നാ​ണ് തീ​രു​മാ​നം. വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലെ ക്ലീ​ൻ​ചി​റ്റോ​ടെ കാ​മ​റാ വി​വാ​ദം അ​വ​സാ​നി​ച്ചെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ഗ​താ​ഗ​ത വ​കു​പ്പ്. പി​ഴ ഈ​ടാ​ക്കി തു​ട​ങ്ങാ​ൻ സ​ജ്ജ​മാ​ണെ​ന്ന് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റും മ​ന്ത്രി​യെ അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം ജൂ​ൺ അ​ഞ്ചു മു​ത​ൽ പി​ഴ ഈ​ടാ​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​വും ക​ണ്ടെ​ത്തു​ന്ന നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ നോ​ട്ടീ​സ് അ​യ​യ്ക്കും. ദി​വ​സ​വും ര​ണ്ട​ര ല​ക്ഷ​ത്തോ​ളം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഇ​പ്പോ​ൾ കാ​മ​റ​യി​ൽ​പ്പെ​ടു​ന്നു​ണ്ട്. അ​തി​നാ​ൽ പി​ഴ ഈ​ടാ​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ ദി​വ​സ​വും ര​ണ്ട് ല​ക്ഷം പേ​ർ​ക്കെ​ങ്കി​ലും പി​ഴ നോ​ട്ടീ​സ് അ​യ​യ്ക്കേ​ണ്ടി വ​രും. നി​ല​വി​ൽ 146 ജീ​വ​ന​ക്കാ​രെ​യാ​ണ് നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ കെ​ൽ​ട്രോ​ൺ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് പ​ര​മാ​വ​ധി 25,000 നോ​ട്ടീ​സ് മാ​ത്ര​മേ ഒ​രു ദി​വ​സം അ​യ​യ്ക്കാ​നാ​വു. അ​തി​നാ​ൽ…

Read More

സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​ഞ്ഞ് യു​ഡി​എ​ഫ് ! രാ​പ​ക​ല്‍ സ​മ​ര​വു​മാ​യി ബി​ജെ​പി​യും

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്റെ ര​ണ്ടാം വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ ത​ല​സ്ഥാ​ന ന​ഗ​രം സ​മ​ര​മു​ഖ​മാ​ക്കി പ്ര​തി​പ​ക്ഷം. സ​ര്‍​ക്കാ​രി​നെ​തി​രേ യു​ഡി​എ​ഫ് ന​ട​ത്തു​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യ​ല്‍ സ​മ​ര​വും ബി​ജെ​പി ന​ട​ത്തു​ന്ന രാ​പ്പ​ക​ല്‍ സ​മ​ര​വു​മാ​ണ് ത​ല​സ്ഥാ​ന​ത്ത് ഇ​ന്നു ന​ട​ക്കു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്റെ ദു​ര്‍​ഭ​ര​ണ​ത്തി​നും ജ​ന​ദ്രോ​ഹ​ത്തി​നും അ​ഴി​മ​തി​ക്കും നി​കു​തി കൊ​ള്ള​യ്ക്കു​മെ​തി​രേ​യാ​ണ് സ​മ​രം. യു​ഡി​എ​ഫ് സ​മ​ര​ത്തി​ല്‍ മു​ന്ന​ണി​യി​ലെ എം​എ​ല്‍​എ​മാ​രും എം​പി​മാ​രും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട ്. വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​ത​ന്നെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. രാ​വി​ലെ ഏ​ഴോ​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് പു​റ​ത്തു​ള്ള റോ​ഡ് പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ള​ഞ്ഞു. ക​ര്‍​ണാ​ട​ക​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങ് ഇ​ന്ന് ന​ട​ക്കു​ന്ന​തി​ന്റെ സ​ന്തോ​ഷ​വും ആ​ത്മ​വി​ശ്വാ​സ​വും കൈ​മു​ത​ലാ​ക്കി​യാ​ണ് കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും സ​മ​ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​നെ​ത്തി​യ​ത്. ക​ന്റോ​ണ്‍​മെ​ന്റ് ഗേ​റ്റ് ഒ​ഴി​കെ മ​റ്റെ​ല്ലാ ഗേ​റ്റു​ക​ളും സ​മ​ര​ക്കാ​ര്‍ വ​ള​ഞ്ഞു. ക​ന്റോ​ണ്‍​മെ​ന്റ് ഗേ​റ്റി​ന്റെ നി​യ​ന്ത്ര​ണം പൂ​ര്‍​ണ​മാ​യും പോ​ലീ​സ് ഏ​റ്റെ​ടു​ത്തു. ക​ന്റോ​ണ്‍​മെ​ന്റ് ഗേ​റ്റ് ഉ​പ​രോ​ധി​ച്ച് സ​മ​രം ചെ​യ്യി​ല്ലെ​ന്ന്…

Read More

ഇ​റാ​നി​ല്‍ തൂ​ക്കി​ക്കൊ​ല തു​ട​രു​ന്നു ! മ​ഹ്‌​സ അ​മി​നി​യു​ടെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച മൂ​ന്നു യു​വാ​ക്ക​ളെ തൂ​ക്കി​ലേ​റ്റി…

മ​ത​പ്പോ​ലീ​സി​ന്റെ ക​സ്റ്റ​ഡി​യി​ല്‍ മ​ഹ്‌​സ അ​മി​നി(22) മ​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് മൂ​ന്നു യു​വാ​ക്ക​ളെ​ക്കൂ​ടി തൂ​ക്കി​ലേ​റ്റി ഇ​റാ​ന്‍. പ്ര​തി​ഷേ​ധ​ത്തി​നി​ടെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് ഇ​വ​രെ തൂ​ക്കി​ക്കൊ​ന്ന​ത്. ഈ ​പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​നി​ല്‍ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി.’​ദൈ​വ​ത്തി​നെ​തി​രാ​യ യു​ദ്ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു’ എ​ന്ന കു​റ്റ​ത്തി​നാ​ണു മാ​ജി​ദ് ക​സേ​മി, സാ​ലാ മി​ര്‍​ഹ​ഷ​മി, സ​യീ​ദ് യ​ഗൗ​ബി എ​ന്നി​വ​രെ ഭ​ര​ണ​കൂ​ടം വ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 16ന് ​ഇ​സ്ഫ​ഹാ​നി​ലെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ മൂ​ന്നു സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ ഇ​വ​ര്‍ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു മി​സാ​ന്‍ ഓ​ണ്‍​ലൈ​ന്‍ ന്യൂ​സ് വെ​ബ്‌​സൈ​റ്റി​ല്‍ പ​റ​യു​ന്നു. ന​വം​ബ​റി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​വ​ര്‍​ക്കെ​തി​രേ ജ​നു​വ​രി​യി​ലാ​ണു വി​ധി​യു​ണ്ടാ​യ​ത്.ശി​രോ​വ​സ്ത്രം ശ​രി​യാ​യ രീ​തി​യി​ല്‍ ധ​രി​ക്കാ​തി​രു​ന്ന​തി​ന് അ​റ​സ്റ്റി​ലാ​യ അ​മി​നി, ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 16ന് ​ആ​ണ് മ​രി​ച്ച​ത്. തു​ട​ര്‍​ന്ന് രാ​ജ്യ​ത്തും പു​റ​ത്തും വ്യാ​പ​ക പ്ര​തി​ഷേ​ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു. മ​ഹ്‌​സ അ​മി​നി​യു​ടെ40ാം ച​ര​മ​ദി​നം ആ​ച​രി​ക്കാ​ന്‍ കു​ര്‍​ദ് പ​ട്ട​ണ​മാ​യ സാ​ക്വ​സി​ലെ അ​വ​രു​ടെ ക​ബ​റി​ല്‍ ത​ടി​ച്ചു​കൂ​ടി​യ പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ്…

Read More

കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഹോട്ടൽ ഉടമ ലക്ഷപ്രഭുവു;വളർച്ച ഹോട്ടലിലെ ലാഭം കൊണ്ടാണെന്നുള്ളത് വിശ്വസിക്കാതെ പോലീസ്; പരിശോധനയിൽ കണ്ടെത്തിയത്…

ക​ണ്ണൂ​ർ: എ​ട​ചൊ​വ്വ​യി​ലെ വീ​ട്ടി​ൽ നി​ന്നും 60 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഇ​ബ്രാ​ഹിം ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​ത് ഹോ​ട്ട​ലി​ന്‍റെ മ​റ​വി​ലെ​ന്ന് പോ​ലീ​സ്. ക​ണ്ണൂ​രി​ലെ ര​ണ്ട് ഹോ​ട്ട​ലു​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​ര​നാ​ണ് ഇ​യാ​ൾ. ഈ ​ഹോ​ട്ട​ലു​ക​ളു​ടെ മ​റ​വി​ലാ​ണ് ഇ​യാ​ൾ വി​ൽ​പ​ന ന​ട​ത്തി വ​ന്ന​ത്. ക​ണ​ക്കി​ൽ ക​വി​ഞ്ഞ പ​ണം എ​വി​ടെ നി​ന്നു വ​രു​ന്നെ​ന്ന് പ​ല ത​വ​ണ ഇ​യാ​ളോ​ട് ചോ​ദി​ച്ച​പ്പോ​ൾ ഹോ​ട്ട​ൽ ബി​സി​ന​സ് ന​ല്ല മെ​ച്ചം ഉ​ണ്ടെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ നി​രീ​ക്ഷി​ച്ച് വ​ന്ന​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ച​ത്.​പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഞ്ചാ​വ് തോ​ട്ട​വും കേ​ര​ള​ത്തി​ലേ​ക്കു​ള്ള ക​ഞ്ചാ​വ് ക​ട​ത്തും പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​നം പോ​ലീ​സ് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് ക​ണ്ടെ​ത്തി ക​ണ്ണൂ​രി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഇ​ബ്രാ​ഹി​മി​ന് കൂ​ട്ടാ​ളി​ക​ൾ ഉ​ണ്ടെ​ന്നും ഇ​വ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ബ്രാ​ഹിം ക​ഞ്ചാ​വ് ക​ട​ത്താ​നു​പ​യോ​ഗി​ച്ച ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ടി ഇ​നി…

Read More

കൊല്ലണ്ട, കാൽ തല്ലിയൊടിച്ചാൽ മതി; യുവാവിനെതിരെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​ അമ്മയും മകളും; അക്രമം നടന്നിട്ട് ഒരു മാസം; ക്വട്ടേഷൻ നൽകിയവരെ കണ്ടെത്താനാവാതെ പോലീസ്

തൊ​ടു​പു​ഴ: പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​നെ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് ആ​ക്ര​മി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി​ക​ളാ​യ അ​മ്മ​യെ​യും മ​ക​ളെ​യും സം​ഭ​വം ന​ട​ന്ന് ഒ​രു മാ​സ​ത്തോ​ള​മാ​യി​ട്ടും പി​ടി​കൂ​ടാ​നാ​യി​ല്ല. ആ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ടം​ഗ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എം.​ആ​ർ. മ​ധു​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​ർ​ക്ക് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ ഇ​ഞ്ചി​യാ​നി സ്വ​ദേ​ശി​ക​ളാ​യ മി​ൽ​ക്ക​യും മ​ക​ൾ അ​നീ​റ്റ​യു​മാ​ണ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത്. പ​ല ഒ​ളി​സ​ങ്കേ​ത​ങ്ങ​ളി​ലാ​യാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​തെ​ന്നാ​ണു സൂ​ച​ന. ഇ​ഞ്ചി​യാ​നി പു​റ​ക്കാ​ട്ട് ഓ​മ​ന​ക്കു​ട്ട​നു (44) നേ​രേ​യാ​ണ് ക​ഴി​ഞ്ഞ 26ന് ​ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഓ​മ​ന​ക്കു​ട്ട​നോ​ടു​ള്ള വൈ​രാ​ഗ്യം നി​മി​ത്തം കാ​ൽ ത​ല്ലി​യൊ​ടി​ക്കാ​നാ​ണ് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​ങ്ങ​ളാ​യ ചേ​രാ​ന​ല്ലൂ​ർ ചൂ​ര​പ്പ​റ​ന്പി​ൽ സ​ന്ദീ​പ് (27), വ​രാ​പ്പു​ഴ മു​ട്ടി​ന​കം ചു​ള്ളി​പ്പ​റ​ന്പി​ൽ ശ്രീ​ജി​ത്ത് (26) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ടി​നു സ​മീ​പ​മു​ള്ള ഇ​ട​റോ​ഡി​ൽ​കൂ​ടി ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന ഓ​മ​ന​ക്കു​ട്ട​നെ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​തു കാ​ലി​ന് ക​ല്ലി​നി​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. മി​ൽ​ക്ക​യും ഓ​മ​ന​ക്കു​ട്ട​നു​മാ​യി…

Read More

സി​നി​മാ ചി​ത്രീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്തി ഇ​ട​ത് അ​നു​കൂ​ല ​സം​ഘ​ട​ന; ഷൂട്ടിംഗ് നടക്കണമെങ്കിൽ ചോദിക്കുന്ന പണം തരണം; നോക്കുകൂലി നൽകേണ്ട ഗതികേടെന്ന് അണിയറക്കാർ

ക​ട്ട​പ്പ​ന: ഇ​ട​ത് അ​നു​കൂ​ല വ്യാ​പാ​ര​സം​ഘ​ട​ന സി​നി​മാ ചി​ത്രീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഷൂ​ട്ടിം​ഗ് അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ക​ട്ട​പ്പ​ന​യി​ൽ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് വ്യാ​പാ​രി സം​ഘ​ട​നാ നേ​താ​ക്ക​ൾ ത​ട​ഞ്ഞു. മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങി മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സ​ജ്ജീ​ക​രി​ച്ചി​രു​ന്ന സം​ഘ​ട്ട​ന രം​ഗ​മാ​ണ് ത​ട​ഞ്ഞ​ത്. ക​ച്ച​വ​ട​ത്തെ ബാ​ധി​ക്കു​മെ​ന്നും പ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം എ​തി​ർ​ത്ത​തെ​ന്നു സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന ഒ​സാ​ന എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് ത​ട​ഞ്ഞ​ത്. ര​ണ്ടു ദി​വ​സം മു​ന്പ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ നി​ശ്ചി​ത തു​ക അ​ട​ച്ചാ​ണ് പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ ഷൂ​ട്ടിം​ഗ് ന​ട​ത്താ​ൻ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​നു​മ​തി വാ​ങ്ങി​യ​ത്. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളും യൂ​ണി​റ്റും ചി​ത്രീ​ക​ര​ണ​ത്തി​നാ​യി മാ​ർ​ക്ക​റ്റി​ൽ എ​ത്തി​യ​പ്പോ​ൾ ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ൾ ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു. അ​നു​മ​തി വാ​ങ്ങി​യാ​ണ് ഷൂ​ട്ടിം​ഗ് ന​ട​ത്തു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞെ​ങ്കി​ലും സം​ഘ​ട​നാ​നേ​താ​ക്ക​ൾ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 30,000…

Read More

അണിഞ്ഞൊരുങ്ങിയെത്തും തിരക്കുള്ള ബസുകളിൽ കയറും; താ​ലൂ​ക്ക് സ​ർ​വേ​യർക്ക് നഷ്ടം 2.82 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം; തൊടുപുഴക്കാർ ഭീതിയിൽ

തൊ​ടു​പു​ഴ: സ​ർ​ക്കാ​രി​ന്‍റെ താ​ലൂ​ക്ക്ത​ല പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ താ​ലൂ​ക്ക് സ​ർ​വേ​യ​റു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സ്വ​കാ​ര്യ​ബ​സി​ൽ അ​പ​ഹ​രി​ച്ചു. തൊ​ടു​പു​ഴ താ​ലൂ​ക്ക് സ​ർ​വേ​യ​റാ​യ ഏ​നാ​ന​ല്ലൂ​ർ അ​ന്പാ​ട്ടു​മോ​ള​യി​ൽ അ​ജി​ത പു​രു​ഷോ​ത്ത​മ​ന്‍റെ 2,82,000 രൂ​പ​യു​ടെ 45 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന മൂ​ന്നു സ്ത്രീ​ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ 15ന് ​മ​ർ​ച്ച​ന്‍റ്സ് ട്ര​സ്റ്റ് ഹാ​ളി​ൽ ന​ട​ന്ന താ​ലൂ​ക്ക്ത​ല പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു മാ​ല​യും മോ​തി​ര​വും ക​മ്മ​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​ത്. ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ മ​ങ്ങാ​ട്ടു​ക​വ​ല​യി​ലു​ള്ള സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ പോ​കു​ന്ന​തി​നാ​യി അ​ജി​ത വെ​ങ്ങ​ല്ലൂ​ർ ഷാ​പ്പും​പ​ടി ഭാ​ഗ​ത്തു​നി​ന്നു സ്വ​കാ​ര്യ​ബ​സി​ൽ ക​യ​റി കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​നി​ലി​റ​ങ്ങി. പി​ന്നീ​ട് മ​ങ്ങാ​ട്ടു​ക​വ​ല​യി​ലു​ള്ള ബാ​ങ്കി​ലെ​ത്തി ആ​ഭ​ര​ണ​ങ്ങ​ൾ ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ബാ​ഗ് തു​റ​ന്ന​പ്പോ​ഴാ​ണ് സ്വ​ർ​ണം ന​ഷ്ട​മാ​യെ​ന്നു മ​ന​സി​ലാ​യ​ത്. പി​ന്നീ​ട് തൊ​ടു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തി​ര​ക്കു​ള്ള ബ​സി​ൽ ക​യ​റി​യ​തി​നാ​ൽ ആ​ഭ​ര​ണ​ങ്ങ​ൾ…

Read More

ചീട്ടെടുത്തതും ഒരു മുറിയിലേക്ക് പോയതും…വീണ്ടും കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തി സന്ദീപ്; അന്ന് സംഭവിച്ചതെന്തെന്ന് പോലീസിനോട്  വിശദീകരിച്ചു

  കൊ​ല്ലം: ഡോ.​വ​ന്ദ​നാ​ദാ​സ് കൊ​ല​ക്കേ​സി​ല്‍ പ്ര​തി സ​ന്ദീ​പു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തെ കു​റി​ച്ച് സ​ന്ദീ​പ് പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​രി​ച്ചു. ആ​ദ്യം ആ​ശു​പ​ത്രി​യി​ൽ ഒ​പി ടി​ക്ക​റ്റെ​ടു​ക്കു​ന്ന ഭാ​ഗ​ത്തേ​ക്കാ​ണ് സ​ന്ദീ​പി​നെ കൊ​ണ്ടു​പോ​യ​ത്.വ​ന്ദ​ന​യെ കൊ​ല്ലാ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്രി​ക എ​വി​ടെ നി​ന്ന് കി​ട്ടി​യെ​ന്നും ഉ​പേ​ക്ഷി​ച്ച​ത് എ​വി​ടെ​യെ​ന്നും പ്ര​തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മൊ​ഴി ന​ൽ​കി.  ക​ഴി​ഞ്ഞ ദി​വ​സം, പ്ര​തി​യെ കു​ട​വ​ട്ടൂ​ര്‍ ചെ​റു​ക​ര​കോ​ണ​ത്തെ വീ​ട്ടി​ലെ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ഇ​യാ​ളു​ടെ അ​യ​ല്‍​വാ​സി ശ്രീ​കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് തെ​ളി​വെ​ടു​പ്പി​ന് ആ​ദ്യം എ​ത്തി​ച്ച​ത്. ഇ​വി​ടെ നി​ന്നാ​ണ് സം​ഭ​വ​ദി​വ​സം സ​ന്ദീ​പ് പോ​ലീ​സി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യും പി​ന്നീ​ട് കൊ​ട്ടാ​ര​ക്ക​ര ആ​ശു​പ​ത്രി​യി​ലേ​ക്ക് ഇ​യാ​ളെ കൊ​ണ്ടു​പോ​യ​തും. പ്ര​തി​യു​ടെ കാ​ലി​ന് പ​രി​ക്ക് സം​ഭ​വി​ച്ച​തെ​ങ്ങ​നെ​യെ​ന്ന കാ​ര്യ​വും അ​ന്വേ​ഷ​ണ സം​ഘം ചോ​ദി​ച്ച​റി​ഞ്ഞു. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​യ​ല്‍​വാ​സി​ക​ളി​ല്‍ നി​ന്നും ബ​ന്ധു​ക്ക​ളി​ല്‍ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.

Read More

അ​നാ​ശാ​സ്യ കേ​ന്ദ്രം നടത്തിപ്പ്: രണ്ട് യുവതികളുൾപ്പെടെ മൂ​ന്നു പേർ‍ അ​റ​സ്റ്റി​ല്‍; കൊച്ചിയിൽ കേന്ദ്രം നടത്തിയിരുന്നത് ബംഗാൾ സ്വദേശികൾ

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ അ​നാ​ശാ​സ്യ കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന മൂ​ന്ന് അ​ന്യ സം​സ്ഥാ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍. ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ ഗോ​പാ​ല്‍, ബി​ഷ്ണു, അ​സം സ്വ​ദേ​ശി യാ​ക്കൂ​ബ് അ​ലി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​തേ​സ​മ​യം പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​ന്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ത​യാ​റാ​യി​ല്ല. എ​റ​ണാ​കു​ളം അം​ബേ​ദ്ക​ര്‍ കോ​ള​നി​യി​ലെ വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യി​രു​ന്ന അ​നാ​ശാ​സ്യ കേ​ന്ദ്ര​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച നോ​ര്‍​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​ക​ള്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന അ​ന്യ സം​സ്ഥാ​ന​ക്കാ​രാ​യ ര​ണ്ട് യു​വ​തി​ക​ളെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​രെ അ​ഭ​യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.  അ​നാ​ശാ​സ്യ കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് ഗ​ര്‍​ഭ നി​രോ​ധ​ന ഉ​റ​ക​ള്‍, പ​ണം, ഉ​ത്തേ​ജ​ക മ​രു​ന്നു​ക​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Read More