യുവാവിനെ പെ​ൺ​കു​ട്ടി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പുലരുവോളം ക്രൂരമായി പീ​ഡി​പ്പി​ച്ചു; സംഭവത്തിനു പിന്നിൽ കോളജ് വിദ്യാർഥിനികൾ; സമ്പന്ന വീട്ടിലെ കുട്ടികൾക്കെതിരേ പരാതി നൽകാൻ ഭയന്ന് യുവാവ്

ജ​ല​ന്ധ​ര്‍ (പ​ഞ്ചാ​ബ്): പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ല്‍ നാ​ലു പെ​ൺ​കു​ട്ടി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി യു​വാ​വ് . ജ​ല​ന്ധ​റി​ലെ തു​ക​ല്‍ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​നാ​ണ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ ലൈം​ഗി​ക​വൈ​കൃ​ത​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യ​ത്. മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണു യു​വാ​വ് പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍, പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടാ​ന്‍ യു​വാ​വ് ത​യാ​റാ​യി​ട്ടി​ല്ല. പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ന്ന​ത​ബ​ന്ധ​ങ്ങ​ളു​ള്ള​വ​രാ​യി​രി​ക്കു​മെ​ന്നും പ​രാ​തി​പ്പെ​ട്ടാ​ല്‍ ത​ന്‍റെ കു​ടും​ബം ത​ക​രു​മെ​ന്നും ഭ​യ​ന്നാ​ണു യു​വാ​വ് പ​രാ​തി​പ്പെ​ടാ​ന്‍ മ​ടി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ജ​ല​ന്ധ​ര്‍ സ്വ​ദേ​ശി​യാ​യ 32കാ​ര​ന്‍റെ സ​മീ​പ​ത്ത് കാ​ര്‍ നി​ര്‍​ത്തി​യ പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​രു പേ​പ്പ​ര്‍ കാ​ണി​ച്ച് അ​ഡ്ര​സ് തി​ര​ക്കി. അ​യാ​ള്‍ അ​ഡ്ര​സ് വാ​യി​ക്കു​ന്ന​തി​നി​ട​യി​ല്‍ കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ള​ട​ങ്ങി​യ സ്‌​പ്രേ മു​ഖ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഒ​ന്നും കാ​ണാ​ന്‍ പ​റ്റാ​താ​യെ​ന്നും ത​ല​ക​റ​ക്കം പോ​ലെ തോ​ന്നി​യെ​ന്നും യു​വാ​വു പ​റ​ഞ്ഞു. കാ​റി​ലേ​ക്കു വ​ലി​ച്ചു​ക​യ​റ്റി​യ യു​വാ​വി​ന്‍റെ കൈ​കാ​ലു​ക​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ബ​ന്ധി​ച്ചു. വാ​ഹ​നം വ​ന​മേ​ഖ​ല​യി​ലെ​ത്തി​യ​പ്പോ​ള്‍ യു​വാ​വി​നെ പു​റ​ത്തി​റ​ക്കി. അ​വി​ടെ​വ​ച്ചു പെ​ണ്‍​കു​ട്ടി​ക​ള്‍…

Read More

പ​ണം ത​ട്ടാ​ൻ കോ​ട​തി ഉ​ത്ത​ര​വും വ്യാ​ജ​മാ​യി നി​ര്‍​മി​ച്ചു; സന്തോഷ് ഭവനത്തിലെ സന്തോഷും രമയും തട്ടിപ്പിനിരയാക്കിയത് സ്ത്രീകളെ; അമിത ലാഭം പ്രതീക്ഷിച്ച് പണം ഇറക്കിയവർക്ക് കിട്ടിയ പണിയിങ്ങനെ…

പ​ത്ത​നം​തി​ട്ട: വീ​ട്ട​മ്മ​മാ​ര​ട​ക്കം നി​ര​വ​ധി​പേ​രെ ക​ബ​ളി​പ്പി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ത​ട്ടി​പ്പി​നു​വേ​ണ്ടി കോ​ട​തി ഉ​ത്ത​ര​വു​ക​ളും വ്യാ​ജ​മാ​യി നി​ര്‍​മി​ച്ചു. ഒ​രു​ല​ക്ഷം രൂ​പ വാ​യ്പ​യാ​യി ത​ന്നാ​ല്‍ വ​ന്‍​തു​ക മ​ട​ക്കി ന​ല്‍​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പു ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കോ​ട​തി ഉ​ത്ത​ര​വു​ക​ളും വ്യാ​ജ​മാ​യി നി​ർ​മി​ച്ചെ​ന്നു ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ സ്ത്രീ​യെ​യും സ​ഹാ​യി​യാ​യ പു​രു​ഷ​നെ​യും ക​ഴി​ഞ്ഞ​ദി​വ​സം കൊ​ടു​മ​ണ്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.അ​റ​സ്റ്റി​ലാ​യ കോ​ന്നി വെ​ള്ള​പ്പാ​റ സ്വ​ദേ​ശി​നി​യാ​യ കെ. ​ര​മ (44) കോ​ട്ട​യം വെ​ള്ള​പ്പാ​റ സ​ന്തോ​ഷ് ഭ​വ​നം വീ​ട്ടി​ല്‍ സ​ന്തോ​ഷ്കു​മാ​റി​ന്‍റെ ഭാ​ര്യ​യാ​ണ്. ഇ​വ​രു​ടെ സ​ഹാ​യി ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ കോ​ന്നി താ​ഴം ചെ​ങ്ങ​റ ച​രു​വി​ള​വീ​ട്ടി​ല്‍ കു​മ്പ​ഴ ച​രി​വു​പ​റ​മ്പി​ല്‍ സ​ജു (44)വും ​അ​റ​സ്റ്റി​ലാ​യി. ചാ​ലി​യേ​ക്ക​ര ഉ​പ്പു​കു​ഴി തി​രു​വി​താം​കൂ​ര്‍ ഭ​ഗ​വ​തി ക്ഷേ​ത്രം വ​ക​യാ​യ സ്ഥ​ല​ത്തി​ന്‍റെ കു​ടി​കി​ട​പ്പ​വ​കാ​ശം ത​നി​ക്കാ​ണെ​ന്നും 230 കോ​ടി​യോ​ളം വി​ല​വ​രു​ന്ന വ​സ്തു ദേ​വ​സ്വം ബോ​ര്‍​ഡ് ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും വി​ല വാ​ങ്ങു​ന്ന​തി​നു​ള്ള കേ​സ് ന​ട​ത്തു​ന്ന​തി​ന് കോ​ട​തി​ച്ചെ​ല​വി​നാ​യി പ​ണം ന​ല്‍​കി​യാ​ല്‍, ബാ​ങ്ക് വാ​യ്പ​ക​ള്‍ അ​ട​ച്ചു​കൊ​ള്ളാ​മെ​ന്നു​മൊ​ക്കെ​യാ​ണ്…

Read More

ഗുരുവായൂരിൽ  വി​വാ​ഹ ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ ആ​ന​യി​ട​ഞ്ഞു;  പാപ്പാൻ രാധകൃഷ്ണനെ തുമ്പിക്കൈയ്ക്ക് ചുറ്റിയെടുത്തു; അത്ഭുതകരമായി രക്ഷപ്പെട്ട് പാപ്പാൻ

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​രി​ൽ വി​വാ​ഹ​ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ ആ​ന  ഇടഞ്ഞു.  പാ​പ്പാ​ന്‍ ര​ക്ഷ​പെ​ട്ട​ത് അത്ഭുതകരമായി. ഈ ​മാ​സം 10നാ​ണ് സം​ഭ​വം. ഗു​രൂ​വാ​യൂ​ര്‍ അ​മ്പ​ല​ത്തി​നു പു​റ​ത്തു​നി​ന്ന ആ​ന​യു​ടെ മു​ന്നി​ല്‍ നി​ന്ന് ദ​മ്പ​തി​ക​ള്‍ വി​വാ​ഹ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ്ര​കോ​പി​ത​നാ​യി വ​ട്ടം തി​രി​ഞ്ഞ ആ​ന തൊ​ട്ട​ടു​ത്ത് നി​ന്ന പാ​പ്പാൻ രാ​ധാ​കൃ​ഷ്ണ​നെ തു​മ്പി​കൈ കൊ​ണ്ട് വ​ലി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ചു. തു​മ്പി​കൈ​യു​ടെ പി​ടി​ത്തം കി​ട്ടി​യ​ത് പാ​പ്പാ​ന്‍റെ മു​ണ്ടി​ലാ​ണ്. മുകളിലോട്ട് ഉയർത്തുന്നതിനിടയിൽ താഴെ വീണ പാപ്പാൻ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ആ​ന​യെ ത​ള​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഗു​രു​വാ​യൂ​രി​ല്‍ ന​ട​യ്ക്കി​രു​ത്തി​യ ദാ​മോ​ദ​ര്‍​ദാ​സ് എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്.

Read More

ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം ചേ​ർ​ത്ത് കൊ​ല്ലാ​ന്‍ ശ്ര​മം! പണികൊടുത്തത്‌ മു​ന്‍ ഡ്രൈ​വ​ര്‍ വി​നു കു​മാ​ർ; സ​രി​ത​യു​ടെ പ​രാ​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം ചേ​ർ​ത്ത് ത​ന്നെ ഡ്രൈ​വ​ർ കൊ​ല്ലാ​ൻ ശ്ര​മി​ച്ചു​വെ​ന്ന സോ​ളാ​ർ കേ​സ് പ്ര​തി സ​രി​ത എ​സ്. നാ​യ​രു​ടെ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം. മു​ന്‍ ഡ്രൈ​വ​ര്‍ വി​നു കു​മാ​ർ ഭ​ക്ഷ​ണ​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി ന​ൽ​കി​യെ​ന്നാ​ണ് സ​രി​ത​യു​ടെ പ​രാ​തി. പ​ല​ത​വ​ണ​യാ​യി ഭ​ക്ഷ​ണ​ത്തി​ല്‍ രാ​സ​പ​ദാ​ര്‍​ഥം ചേ​ര്‍​ത്ത് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. താൻ മു​ന്‍​പ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍​പ്പെ​ട്ട ആ​ളു​ക​ളു​മാ​യി ചേ​ര്‍​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും സരിതയുടെ പ​രാ​തി​യി​ലു​ണ്ട്.  ഭ​ക്ഷ​ണ​ത്തി​ലും ജ്യൂ​സി​ലും വി​ഷ​പ​ദാ​ര്‍​ഥം ക​ല​ര്‍​ത്തി ന​ൽ​കി​യ​തോ​ടെ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​താ​യും ഇ​ട​തു ക​ണ്ണി​ന്‍റെ കാ​ഴ്ച കു​റ​ഞ്ഞ​താ​യും സ​രി​ത പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Read More

205.81 കോ​ടി രൂ​പ! പ്ര​ള​യ​കാ​ല​ത്ത് ന​ൽ​കി​യ അ​രി​യു​ടെ പ​ണം വേ​ണം; കേ​ര​ള​ത്തി​ന് കേ​ന്ദ്ര​ത്തി​ന്‍റെ അ​ന്ത്യ​ശാ​സ​നം; പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ…

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​കാ​ല​ത്ത് കേ​ന്ദ്രം ന​ൽ​കി​യ അ​രി​യു​ടെ പ​ണം തി​രി​കെ ന​ൽ​കാ​ൻ കേ​ര​ള​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്ത്യ​ശാ​സ​നം ന​ൽ​കി. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര വി​ഹി​ത​ത്തി​ൽ നി​ന്നും തി​രി​കെ പി​ടി​ക്കു​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. 205.81 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പ​ണം തി​രി​കെ ന​ൽ​കാ​നു​ള്ള ഫ​യ​ലി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഒ​പ്പി​ട്ടു.  കേ​ര​ള​ത്തി​ൽ 2018 ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തെ തു​ട​ർ​ന്നാ​ണ് അ​രി അ​നു​വ​ദി​ച്ച​ത്. 89,540 മെ​ട്രി​ക് ട​ൺ അ​രി​യാ​ണ് അ​നു​വ​ദി​ച്ച​ത്. അ​ന്ന് ത​ന്നെ പ​ണം കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More

രണ്ടാം ഭാര്യയിലെ മകനു വേണ്ട, ആദ്യ ഭാര്യയുടെ മകന് അച്ഛനെ വേണം! 17 വര്‍ഷം മുമ്പ് ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിനെ വെട്ടിക്കൊന്ന ഡി​വൈ​എ​സ്പി ഷാജി പുറത്തിറങ്ങുമോ ?

ന്യൂ​ഡ​ൽ​ഹി: ജ​യി​ല്‍ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വീ​ണ്‍ വ​ധ​ക്കേ​സി​ലെ പ്ര​തി മു​ന്‍ ഡി​വൈ​എ​സ്പി ആ​ര്‍. ഷാ​ജി സു​പ്രീം​കോ​ട​തി​യി​ല്‍. ഒ​ന്നാം ഭാ​ര്യ​യി​ലെ മ​ക​ന്‍ രാ​ഹു​ല്‍ മു​ഖാ​ന്ത​ര​മാ​ണ് ഷാ​ജി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 17 വ​ര്‍​ഷ​ങ്ങ​ളാ​യി താ​ന്‍ ജ​യി​ലി​ലാ​ണെ​ന്നും വി​ട്ട​യ​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. ക​ഴി​ഞ്ഞ ത​വ​ണ ജ​യി​ല്‍ മോ​ച​ന​ത്തി​നാ​യു​ള്ള ശി​പാ​ര്‍​ശ പ​ട്ടി​ക​യി​ല്‍ താ​ന്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ര​ണ്ടാം ഭാ​ര്യ​യി​ലെ മ​ക​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ത​ന്നെ പ​ട്ടി​ക​യി​ല്‍ നി​ന്നു​മൊ​ഴി​വാ​ക്കി​യെ​ന്ന് ഷാ​ജി ആ​രോ​പി​ക്കു​ന്നു. ജ​യി​ല്‍ മോ​ച​ന​ത്തി​ന് താ​ന്‍ അ​ര്‍​ഹ​നാ​ണെ​ന്നും ശി​പാ​ര്‍​ശ​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ഒ​ഴി​വാ​ക്കി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഷാ​ജി പ​റ​യു​ന്നു. തി​ങ്ക​ളാ​ഴ്ച ഹ​ർ​ജി കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും. നി​ല​വി​ല്‍ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞെ​ങ്കി​ലും ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ഷാ​ജി ജ​യി​ലി​ല്‍ തു​ട​രു​ക​യാ​ണ്. ജ​യി​ലി​ലെ ന​ല്ല ന​ട​പ്പും പെ​രു​മാ​റ്റ​വും ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ഷാ​ജി​യെ ജ​യി​ല്‍ മോ​ച​ന​ത്തി​നാ​യു​ള്ള പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ഷാ​ജി പു​റ​ത്തി​റ​ങ്ങി​യാ​ല്‍ ത​നി​ക്കും ഷാ​ജി​യു​ടെ ര​ണ്ടാം ഭാ​ര്യ​യാ​യ ത​ന്‍റെ അ​മ്മ​യ്ക്കും സു​ര​ക്ഷാ…

Read More

റൈഡിന് പോകാമെന്ന് പ്രലോഭിപ്പിച്ച് പെൺകുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോയി; മ​റൈ​ൻ ഡ്രൈവിൽ വെച്ച് മോശമായി പെരുമാറി; കാമുകനെയും സുഹൃത്തിനെയും അകത്താക്കി പോലീസ്

  കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഏ​ലൂ​ർ ഉ​ദ്യോ​ഗ​മ​ണ്ഡ​ൽ വ​ള്ളോ​പ്പി​ള്ളി താ​ഴേ​വീ​ട്ടി​ൽ ഹ​രീ​ഷ് (24), മ​ര​ങ്ങാ​ട്ട് വീ​ട്ടി​ൽ മ​ഹി​ന്ദ്ര സു​ബ്ര​ഹ്മ​ണ്യ​ൻ (26) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. വി​ജ​യ്ശ​ങ്ക​ർ പോ​സ്കോ വ​കു​പ്പു​ക​ൾ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ള​മ​ശേ​രി ഹോ​സ്റ്റ​ലി​ന് സ​മീ​പ​ത്ത് നി​ന്ന് ഇ​രു​വ​രും ചേ​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ​യും കൂ​ട്ടു​കാ​രി​യെ​യും കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യും എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈവ് വാ​ക്ക് വേ​യി​ൽ എ​ത്തി​ച്ച ശേ​ഷം അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യുമാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ൾ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പെ​ട്ടു.ഡെ​ലി​വ​റി ബോ​യ് ആ​യി ജോ​ലി ചെ​യ്തി​രു​ന്ന ഒ​ന്നാം പ്ര​തി​ക്ക് പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി അ​ടു​പ്പം ഉ​ണ്ടാ​യി​രു​ന്നു. അ​തു മു​ത​ലെ​ടു​ത്ത് പെ​ണ്‍​കു​ട്ടി​ക​ളെ റൈ​ഡി​നു പോ​കാം എ​ന്നു പ​റ​ഞ്ഞ് വ​ശീ​ക​രി​ച്ചു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഹ​രീ​ഷി​ന്‍റെ സു​ഹൃ​ത്താ​യ മ​ഹീ​ന്ദ്ര​യു​ടെ കാ​റി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ…

Read More

പാറായി ബാബു; ഖാ​ലി​ദി​നെ​യും ഷ​മീ​റി​നെ​യും കുത്തി വീഴ്ത്തി; അടിയേറ്റ് വീണ അളിയനേയും  എടുത്തുകൊണ്ട് രക്ഷപ്പെട്ടത് ഉടുതുണിപോലുമില്ലാതെ; പ്രതികളെ റെക്കോർഡ് വേഗത്തിൽ  അകത്താക്കി പോലീസ്

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​രെ കൊ​ല​ക്ക​ത്തി​ക്കി​ര​യാ​ക്കി​യ കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ ര​ക്ഷ​പെ​ടാ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും ഓ​ട്ടോ​റി​ക്ഷ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​യ​താ​യും അ​ന്വേ​ഷ​ണം എ​ത്ര​യുംവേ​ഗം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും എ​എ​സ്പി നി​ധി​ൻ രാ​ജ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സി​പി​എം ബ്രാ​ഞ്ച് ക​മ്മ​റ്റി അം​ഗം നെ​ട്ടൂ​ർ ഇ​ല്ലി​ക്കു​ന്ന്‌ ത്രി​വ​ർ​ണ ഹൗ​സി​ൽ കെ.​ഖാ​ലി​ദ്, ഖാ​ലി​ദി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വും സി​പി​എം നെ​ട്ടൂ​ർ ബ്രാ​ഞ്ചം​ഗ​വു​മാ​യ നെ​ട്ടൂ​ർ പൂ​വ​നാ​ഴി വീ​ട്ടി​ൽ ഷ​മീ​ർ എ​ന്നി​വ​രെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റെ​ക്കോ​ർ​ഡ് വേ​ഗ​ത​യി​ലാ​ണ് ത​ല​ശേ​രി പോ​ലീ​സ് മു​ഴു​വ​ൻ പ്ര​തി​ക​ളെയും പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ നി​ട്ടൂ​ർ ചി​റ​ക്ക​ക്കാ​വ് മു​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ ജാ​ക്സ​ൺ (28), വ​ട​ക്കു​മ്പാ​ട് ന​മ്പ്യാ​ർ പീ​ടി​ക വ​ണ്ണാ​ത്തി​ന്‍റെ​വി​ട ന​വീ​ൻ (32), വ​ട​ക്കു​മ്പാ​ട് പാ​റ​ക്കെ​ട്ട് സു​ഹ​റാ​സി​ൽ ഫ​ർ​ഹാ​ൻ (20), നി​ട്ടൂ​ർ വെ​ള്ളാ​ട​ത്തി​ൽ പാ​റാ​യി ബാ​ബു എ​ന്ന സു​രേ​ഷ് ബാ​ബു (41), വ​ട​ക്കു​മ്പാ​ട് തേ​രേ​ക്കാ​ട്ടി​ൽ അ​രു​ൺ…

Read More

വി​​​​വാ​​​​ഹി​​​​ത​​​​യാ​​​​യ സ്ത്രീ​​​​യെ വി​​​​വാ​​​​ഹ​​വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്തു​​​​വെ​​​​ന്ന കേ​​​​സ്; പു​​​​രു​​​​ഷ​​​​നെ​​​​തി​​​​രെ മാ​​ന​​ഭം​​​​ഗ​​​കു​​​​റ്റം നി​​​​ല​​​​നി​​​​ൽ​​​​ക്കി​​​​ല്ലെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: പ​​​ര​​​സ്പ​​​ര​​ സ​​​​മ്മ​​​​ത​​​​പ്ര​​​​കാ​​​​രം ലൈം​​​​ഗി​​​​ക​​ബ​​​​ന്ധ​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ട്ട ശേ​​​​ഷം വി​​​​വാ​​​​ഹ​​വാ​​​​ഗ്ദാ​​​​ന​​​​ത്തി​​​​ൽനി​​​​ന്നു പി​​​ന്മാ​​​​റി​​​​യാ​​​​ൽ പു​​​​രു​​​​ഷ​​​​നെ​​​​തി​​​​രെ മാ​​ന​​ഭം​​​​ഗ​​​കു​​​​റ്റം നി​​​​ല​​​​നി​​​​ൽ​​​​ക്കി​​​​ല്ലെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി. വി​​​​വാ​​​​ഹി​​​​ത​​​​യാ​​​​യ സ്ത്രീ​​​​യെ വി​​​​വാ​​​​ഹ​​വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്തു​​​​വെ​​​​ന്ന കേ​​​​സ് നി​​​​ല​​​​നി​​​​ൽ​​​​ക്കി​​​​ല്ലെ​​​​ന്നാ​​​​ണു കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ച്ച​​​​ത്.വി​​​​വാ​​​​ഹി​​​​ത​​​​യാ​​​​യ സ്ത്രീ ​​​​ബ​​​​ന്ധം വേ​​​​ർ​​​​പി​​​​രി​​​​യാ​​​​തെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി മ​​​​റ്റൊ​​​​രു വി​​​​വാ​​​​ഹം ക​​​​ഴി​​​​ക്കാ​​​​നാ​​​​കി​​​ല്ലെ​​​​ന്ന അ​​​​റി​​​​വോ​​​​ടെ​​​​യാ​​​​ണ് ലൈം​​​​ഗി​​​​ക ബ​​​​ന്ധ​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ട​​​​ത്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ബ​​​​ലാ​​​​ത്സം​​​​ഗംക്കു​​​​റ്റം നി​​​​ല​​​​നി​​​​ൽ​​​​ക്കി​​​​ല്ലെ​​​​ന്നാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ജ​​​​സ്റ്റീ​​​​സ് കൗ​​​​സ​​​​ർ എ​​​​ട​​​​ഗ​​​​പ്പ​​​​ത്തി​​​​ന്‍റേതാ​​​​ണ് നി​​​രീ​​​ക്ഷ​​​ണം. പു​​​​ന​​​​ലൂ​​​​ർ പോ​​​​ലീ​​​​സ് 2018 ൽ ​​​​ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യാ​​​​ണ് കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​കാ​​​ത്ത​​​​തും നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​വു​​​​മാ​​​​യ വാ​​​​ഗ്ദാ​​​​ന​​​​മാ​​​​ണ് പ​​​​രാ​​​​തി​​​​ക്കാ​​​​രി സ്വീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്നും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. വി​​​​വാ​​​​ഹ​​വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി ലൈം​​​​ഗി​​​​ക​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മേ മാനഭംഗമായി ക​​​​ണ​​​​ക്കാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യൂ എ​​​​ന്ന് സിം​​​​ഗി​​​​ൾ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Read More

ഭാര്യയും മാതാപിതാക്കളും ദാരിദ്ര്യത്തിൽ; ആസാമിൽ നിന്ന് വിയ്യൂരിലെത്തി തന്നെ കാണാൻ പ്രയാസം; ജയില്‍ മാറ്റത്തിനുളള അമീറുളിന്‍റെ അപേക്ഷ  സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ആസാമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റീസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഭാര്യയും മാതാപിതാക്കളും ആസമിലാണുള്ളതെന്നും അവര്‍ ദാരിദ്ര്യത്തിലായതിനാല്‍ വിയ്യൂര്‍ ജയിലിലെത്തി തന്നെ സന്ദര്‍ശിക്കാന്‍ പ്രയാസമാണെന്നും അതിനാല്‍ ജയില്‍മാറ്റം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീം കോടതി അഭിഭാഷകനായ ശ്രീറാം പാറക്കാട്ട് മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തതിട്ടുള്ളത്. ജയില്‍ മാറ്റത്തിനായി അമീറുള്‍ നേരത്തെ ആസാം ഗവര്‍ണറെ സമീപിച്ചിരുന്നെങ്കിലും കേരളത്തിന്‍റെ അധികാര പരിധിയില്‍ വരുന്ന കാര്യമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ഈ ആവശ്യം തള്ളിയിരുന്നു. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍പുറമ്പാക്കിലെ വീട്ടില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷയുടെ മൃതദേഹം കണ്ടെത്തിയത്. ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് നിലവില്‍ വിയ്യൂര്‍…

Read More