പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്റെ മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ നി​യ​മ​വി​രു​ദ്ധം ! നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ര്‍​ക്ക് പ​ണി​കൊ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​ര​ള​ത്തി​ല്‍ ആ​ഹ്വാ​നം ചെ​യ്ത മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ നി​യ​മ​വി​രു​ദ്ധ​മെ​ന്ന് ഹൈ​ക്കോ​ട​തി. മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ നേ​ര​ത്തെ കോ​ട​തി നി​രോ​ധി​ച്ച​താ​ണെ​ന്നും ഇ​തു ലം​ഘി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത നേ​താ​ക്ക​ളു​ടെ ന​ട​പ​ടി പ്ര​ഥ​മ​ദൃ​ഷ്ട്യാ കോ​ട​തി അ​ല​ക്ഷ്യ​മാ​ണെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ എ​കെ ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​രും മു​ഹ​മ്മ​ദ് നി​യാ​സും അ​ട​ങ്ങി​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി. പി​എ​ഫ്ഐ നേ​താ​ക്ക​ള്‍​ക്കെ​തി​രേ സ്വ​മേ​ധ​യാ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങു​ക​യാ​ണെ​ന്ന് ബെ​ഞ്ച് അ​റി​യി​ച്ചു. ഏ​ഴു ദി​വ​സം മു​മ്പ് നോ​ട്ടീ​സ് ന​ല്‍​കാ​തെ​യു​ള്ള ഹ​ര്‍​ത്താ​ലു​ക​ളും സ​മാ​ന​മാ​യ സ​മ​ര​ങ്ങ​ളും നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഹ​ര്‍​ത്താ​ലി​ല്‍ സ്വ​കാ​ര്യ, പൊ​തു സ്വ​ത്ത് ന​ശി​പ്പി​ക്കു​ന്ന​തു ത​ട​യാ​ന്‍ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍​ക്കു പോ​ലീ​സ് മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്ക​ണം. മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലു​ക​ള്‍ നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന കാ​ര്യം ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. കേ​സ് കോ​ട​തി 29ന് ​വീ​ണ്ടും…

Read More

എന്തൊരു വിധിയിത്..! തലകാക്കാൻ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർമാർ; സ്വന്തം ജീവന്‍റെ സുരക്ഷ അതല്ലെ എല്ലാം; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പോപ്പുലർ ഫ്രണ്ടിന്‍റെ ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം. കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക കല്ലേറാണ് ഉണ്ടായിരിക്കുന്നത്. മുപ്പതോളം കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ കല്ലേറിൽ തകർന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ കല്ലേറിനെ പ്രതിരോധിക്കാൻ ഡ്രൈവർമാർ ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡ്രൈവിംഗ് സീറ്റിലിരുന്ന് ഹെൽമെറ്റ് വച്ച് ബസ് ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാരുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആലുവ, ചെങ്ങന്നൂർ ഡിപ്പോകളിലെ ഡ്രൈവർമാരാണ് ഇത്തരത്തിൽ യാത്ര ചെയ്തത്. ഡ്യൂട്ടി നടത്തുന്നതോടൊപ്പം സ്വന്തം ജീവന്‍റെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഡ്രൈവർമാർ ഹെൽമെറ്റ് വച്ചത്.    

Read More

നിലവിളികേട്ട്  കിണറ്റിൻ കരയിലേക്ക് എല്ലാവരും ഓടിയെത്തി; ആ​​ഴ​​മേ​​റി​​യ കി​​ണ​​റി​​നു മു​​ന്നി​​ല്‍ അ​​വ​​ര്‍​ നി​​സ​​ഹാ​​യ​​രാ​​യി നോക്കിനിന്നപ്പോൾ, ജി​​നു​​വി​​ന്‍റെ ധൈ​​ര്യം ലെ​​വി​​ന് പു​​തു​​ജീ​​വ​​നാ​​യി

ഏ​​റ്റു​​മാ​​നൂ​​ര്‍: ജി​​നു​​വി​​ന്‍റെ ധൈ​​ര്യം ലെ​​വി​​ന് പു​​തു​​ജീ​​വ​​നാ​​യി. കി​​ണ​​റ്റി​​ല്‍ വീ​​ണ മൂ​​ന്നാം ക്ലാ​​സു​​കാ​​ര​​നെ സ​​മീ​​പ​​വാ​​സി​​യാ​​യ ചെ​​റു​​പ്പ​​ക്കാ​​ര​​ന്‍ സാ​​ഹ​​സി​​ക​​മാ​​യാ​​ണ് ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത്. നീ​​ണ്ടൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ ഓ​​ണം​​തു​​രു​​ത്തി​​ലാ​​ണ് സം​​ഭ​​വം. ഓ​​ണം​​തു​​രു​​ത്ത് വാ​​സ്‌​​കോ ജം​​ഗ്ഷ​​ന് സ​​മീ​​പം കോ​​താ​​ട്ട് ഭാ​​ഗ​​ത്ത് താ​​മ​​സി​​ക്കു​​ന്ന മൂ​​ന്നാം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി​​യാ​​യ ലെ​​വി​​ന്‍ ഷൈ​​ജു സ്‌​​കൂ​​ളി​​ല്‍​നി​​ന്ന് വീ​​ടി​​ന്‍റെ പി​​ന്‍​വ​​ശ​​ത്തു​​ള്ള എ​​ളു​​പ്പ വ​​ഴി​​യി​​ലൂ​​ടെ വീ​​ട്ടി​​ലേ​​ക്ക് വ​​രു​​മ്പോ​​ള്‍ പൊ​​ട്ട​​ക്കി​​ണ​​റ്റി​​ല്‍ കാ​​ല്‍ വ​​ഴു​​തി വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ശ​​ബ്ദം കേ​​ട്ട് സ​​മീ​​പ​​വാ​​സി​​ക​​ള്‍ ഓ​​ടി​​ക്കൂ​​ടി​​യെ​​ങ്കി​​ലും ആ​​ഴ​​മേ​​റി​​യ കി​​ണ​​റി​​നു മു​​ന്നി​​ല്‍ അ​​വ​​ര്‍​ക്ക് നി​​സ​​ഹാ​​യ​​രാ​​യി നി​​ല്‍​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളു. ഈ ​​സ​​മ​​യം അ​​വി​​ടെ​​യെ​​ത്തി​​യ ജി​​നു സ​​മ​​യം അ​​ല്‍​പം​​പോ​​ലും ന​​ഷ്ട​​പ്പെ​​ടു​​ത്താ​​തെ ക​​ല്‍​ക്കെ​​ട്ടി​​ല്ലാ​​ത്ത കി​​ണ​​റ്റി​​ല്‍ വ​​ടം കെ​​ട്ടി ഇ​​റ​​ങ്ങു​​ക​​യും ലെ​​വി​​നെ നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ര​​ക്ഷി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

Read More

പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു; ലൈം​ഗി​കാ​തി​ക്ര​മ​​ത്തി​ന് ഇ​ര​യാ​യ യു​വാ​വ് പ്ര​തി​യാ​യ 15 വ​യ​സു​കാ​ര​നെ കൊ​ന്ന ശേ​ഷം ജീ​വ​നൊ​ടു​ക്കി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യ​റി​ൽ 20 വ​യ​സു​ള്ള യു​വാ​വ് ത​ന്നെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ 15 വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി. ബു​ധ​നാ​ഴ്ച​യാ​ണ് 20 വ​യ​സു​ള്ള മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റാ​യ യു​വാ​വി​നെ ഗ്വാ​ളി​യ​റി​ലെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ 15 വ​യ​സു​ള്ള കു​ട്ടി ത​ന്നെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത ശേ​ഷം വി​ല​യേ​റി​യ ഇ​ല്ക​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും സൈ​ക്കി​ളും ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു എ​ന്ന് ആ​രോ​പി​ക്കു​ന്നു. താ​ൻ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്നും അ​ഞ്ച് വ​യ​സി​ന് ഇ​ള​പ്പ​മു​ള്ള വ്യ​ക്തി ത​ന്നെ ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന് പ​റ​ഞ്ഞാ​ൽ ലോ​കം വി​ശ്വ​സി​ക്കി​ല്ലെ​ന്നും യു​വാ​വ് കു​റി​ച്ചു. കു​ട്ടി​യോ​ട് താ​ൻ പ്ര​തി​കാ​രം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സൂ​ചി​പ്പി​ച്ചാ​ണ് നാ​ല് പേ​ജു​ള്ള ക​ത്ത് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യെ ചൊ​വ്വാ​ഴ്ച മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് ഹാ​സി​ര മേ​ഖ​ല​യി​ലെ ഫാ​ക്ട​റി​യി​ൽ നി​ന്ന് കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച നി​ല​യി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക​ടി​യേ​റ്റാ​ണ് കു​ട്ടി​യു​ടെ മ​ര​ണ​മെ​ന്നും മൃ​ത​ദേ​ഹ​ത്തി​ന്…

Read More

ആരാകണമെന്ന ആഗ്രഹം പേപ്പറിൽ കുറിച്ച് വച്ച് മൂന്ന് വിദ്യാർഥികൾ നാടുവിട്ടു; കത്തിലെ വിവരം ഞെട്ടിക്കുന്നത്; തൃശൂരിൽ നിന്ന് കോട്ടയത്തേക്ക് വണ്ടികയറി കുട്ടികളെ കണ്ടെത്തി

തൃ​ശൂ​ർ: ആ​ന​പാ​പ്പാ​ന്മാ​രാ​കാ​ൻ നാ​ടു​വി​ട്ട കു​ന്നം​കു​ളം പ​ഴ​ഞ്ഞി സ്വ​ദേ​ശി​ക​ളാ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. തെ​ച്ചി​ക്കോ​ട്ട്കാ​വ് ക്ഷേ​ത്ര പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് പ​ഴ​ഞ്ഞി ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലെ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ക​ത്തെ​ഴു​തി​വ​ച്ച് നാ​ടു​വി​ട്ട​ത്.​ആ​ന​പാ​പ്പാ​ൻ​മാ​രാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​തി​നാ​യി കോ​ട്ട​യ​ത്തേ​യ്ക്കു പോ​കു​ക​യാ​ണെ​ന്നു​മാ​ണ് ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രേ​ണ്ടെ​ന്നും മാ​സ​ത്തി​ലൊ​രി​ക്ക​ൽ വീ​ട്ടി​ൽ എ​ത്താ​മെ​ന്നും ഇ​വ​ർ കു​റി​ച്ചി​രു​ന്നു. കു​ട്ടി​ക​ൾ കു​ന്നം​കു​ളം ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് ബ​സ് ക​യ​റി പോ​കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. കു​ന്നം​കു​ളം പോ​ലീ​സ് തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്

Read More

കാമുകന്‍റെ ഭാര്യയെ ക്വട്ടേഷൻ നൽകി കൊന്നു; അധ്യാപിക അറസ്റ്റിൽ; ക്വട്ടേഷൻ സംഘത്തെ കണ്ടെത്തിയത് സമൂഹമാധ്യമങ്ങളിലൂടെ; സംഭവം ഇങ്ങനെ…

മുംബൈ: കാമുകന്‍റെ ഭാര്യയെ ക്വട്ടേഷൻ കൊടുത്ത് കൊന്ന കേസിൽ 24കാരിയായ അധ്യാപിക അറസ്റ്റിൽ. 29കാരിയായ ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് പ്രിയങ്ക റാവത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നികിത മത്കർ എന്ന സ്വകാര്യ ട്യൂഷൻ സെന്‍റർ അധ്യാപിക അറസ്റ്റിലായത്. പാൻവേൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഴിഞ്ഞയാഴ്ചയായിരുന്നു കൊലപാതകം. ഇന്‍റർനെറ്റിലൂടെ വാടക കൊലയാളികളെ തെരഞ്ഞായിരുന്നു നികിത കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ ഭർത്താവ് ദേവവ്രത് സിങ് റാവത്ത് ഉൾപ്പെടെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ കണ്ടെത്തിയ ക്വട്ടേഷൻ സംഘത്തിനു മൂന്നുലക്ഷം രൂപ നൽകാമെന്ന് ഉറപ്പിച്ചാണ് നികിത പ്രിയങ്കയെ കൊലപ്പെടുത്തിയത്. സെപ്റ്റംബർ 15ന് രാത്രി 10 മണിയോടെയാണ് സംഘം പ്രിയങ്കയെ കഴുത്തറുത്ത് കൊല്ലുന്നത്. നികിതയ്ക്കും ദേവവ്രതിനും പുറമെ, നികിത ജോലി ചെയ്യുന്ന ട്യൂഷൻ സെന്‍ററിന്‍റെ നടത്തിപ്പുകാരൻ പ്രവീൺ ഘഡ്ഗെ, വാടക കൊലയാളികളായ പങ്കജ് നരേന്ദ്ര കുമാർ യാദവ്,…

Read More

പ​ഴ​കി​യ​തും ശു​ചി​യി​ല്ലാ​ത്ത​തു​മാ​യ മ​ത്സ്യം വി​ൽ​ക്കു​ന്ന​തും മ​ത്സ്യ​ത്തി​ൽ മാ​യം ക​ല​ർ​ത്തു​ന്ന​തു​മാ​യ സം​ഭ​വ​ങ്ങ​ൾ ശ്രദ്ധയില്‍പ്പെട്ടോ? ഫി​ഷ​റീ​സ് കോ​ൾ സെ​ന്‍റ​റി​ൽ അ​റി​യി​ക്കാം; ഉടന്‍ നടപടി

തി​രു​വ​ന​ന്ത​പു​രം: പ​ഴ​കി​യ​തും ശു​ചി​യി​ല്ലാ​ത്ത​തു​മാ​യ മ​ത്സ്യം വി​ൽ​ക്കു​ന്ന​തും വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ക്കു​ന്ന മ​ത്സ്യ​ത്തി​ൽ മാ​യം ക​ല​ർ​ത്തു​ന്ന​തു​മാ​യ സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഫി​ഷ​റീ​സ് വ​കു​പ്പി​നെ അ​റി​യി​ക്കാം. ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാ​കും. ഫി​ഷ​റീ​സ് വ​കു​പ്പ് ആ​സ്ഥാ​ന​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൾ​സെ​ന്‍റ​റി​ൽ നി​ന്നാ​ണ് പ​രാ​തി പ​രി​ഹാ​രം ല​ഭി​ക്കു​ക. മ​ത്സ്യ​ക്കൃ​ഷി​യെ​ക്കു​റി​ച്ചും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സ​ർ​ക്കാ​ർ സ്‌​കീ​മു​ക​ളെ​ക്കു​റി​ച്ചു​മെ​ല്ലാം ഇ​വി​ടെ​നി​ന്നു വി​വ​ര​ങ്ങ​ൾ അ​റി​യാം. 0471 2525200, 1800 425 3183 (ടോ​ൾ ഫ്രീ) ​എ​ന്ന കോ​ൾ​സെ​ന്‍റ​ർ ന​മ്പ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടു​ക​യാ​ണ്. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും സം​ശ​യ​ങ്ങ​ളും ഒ​റ്റ​യി​ട​ത്തു​നി​ന്നു ല​ഭി​ക്കു​മെ​ന്ന​തും പ​രാ​തി​ക​ൾ ഒ​റ്റ കോ​ളി​ൽ അ​റി​യി​ക്കാ​മെ​ന്ന​തു​മാ​ണ് കോ​ൾ സെ​ന്‍റ​റി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത.    പ​രാ​തി​ക​ൾ​ക്കു പു​റ​മേ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ അം​ഗ​ത്വ ര​ജി​സ്ട്രേ​ഷ​ൻ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ, ബോ​ർ​ഡ് മു​ഖേ​ന അ​നു​വ​ദി​ക്കു​ന്ന വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് കോ​ൾ സെ​ന്‍റ​റി​ൽ കൂ​ടു​ത​ലും എ​ത്തു​ന്ന​ത്. അ​ക്വാ​ക​ൾ​ച്ച​ർ കൃ​ഷി,…

Read More

ഇ​റാ​നെ മ​ര​ണ​ത്തി​ലൂ​ടെ ചു​ട്ടെ​രി​ച്ച് ‘മ​ഹ്‌​സ അ​മീ​നി’ ! തെ​രു​വു​ക​ളി​ല്‍ പ്ര​തി​ഷേ​ധം ക​ത്തി​പ്പ​ട​രു​ന്നു; നി​ര​വ​ധി മ​ര​ണം; വീ​ഡി​യോ കാ​ണാം…

ഹി​ജാ​ബ് ശ​രി​യാ​യി ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മ​ത​പോ​ലീ​സി​ന്റെ ക്രൂ​ര മ​ര്‍​ദ്ദ​ന​ത്തെ​ത്തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ഇ​റാ​ന്‍ ക​ത്തു​ന്നു. പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ എ​ട്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​റാ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ന​ഗ​ര​ങ്ങ​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റും ഉ​ണ്ടെ​ന്ന് ഇ​റാ​നി​യ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വ​ട​ക്ക് പ​ടി​ഞ്ഞാ​റാ​ന്‍ ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തി​നോ​ട​കം 50ഓ​ളം ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പ്ര​തി​ഷേ​ധം വ്യാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധം വ്യാ​പി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്റ​ര്‍​നെ​റ്റ് വി​ച്ഛേ​ദി​ച്ചു. സ്ത്രീ​ക​ളാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ഹി​ജാ​ബ് ക​ത്തി​ച്ചു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് കൂ​ടു​ത​ലും ന​ട​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ല്‍ രൂ​ക്ഷ​മാ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. https://twitter.com/NewAnon0ps/status/1572709409054146562 2019ല്‍ ​ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​ന് എ​തി​രെ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് ശേ​ഷം ഇ​റാ​നി​ല്‍ ന​ട​ക്കു​ന്ന വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണി​ത്. 1,500ഓ​ളം പേ​ര്‍ 2019ലെ ​പ്ര​ക്ഷോ​ഭ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Read More

യാത്രക്കാര്‍ ബഹളംവച്ചെങ്കിലും..! ബസില്‍ നിന്നും വിദ്യാര്‍ഥി തെറിച്ചുവീണിട്ടും നിര്‍ത്താതെ കെഎസ്ആര്‍ടിസി; സംഭവം കൊല്ലം കുണ്ടറയില്‍

കൊല്ലം: യാത്രക്കാരനായ വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ചുവീണിട്ടും നിര്‍ത്താതെ കെഎസ്ആര്‍ടിസി ബസ്. കൊല്ലം കുണ്ടറയിലാണ് സംഭവം. എഴുകോണ്‍ ടെക്നിക്കല്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നാന്തിരിക്കല്‍ ഷീബ ഭവനില്‍ നിഖിലിനാണ് പരിക്കേറ്റത്. ബസ് വളവ് തിരിയുന്നതിനിടെ വാതിലില്‍ നില്‍ക്കുകയായിരുന്ന നിഖില്‍ തെറിച്ചുവീഴുകയായിരുന്നു. യാത്രക്കാര്‍ ബഹളംവച്ചെങ്കിലും ബസ് നിര്‍ത്തിയില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം എഴുകോണ്‍ പെട്രോള്‍ പമ്പിനടുത്തായിട്ടാണ് സംഭവം. കൊട്ടാരക്കര-കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസിനുള്ളില്‍ തിരക്കായതിനാല്‍ നിഖിലും സഹപാഠികളും വാതില്‍പ്പടിയില്‍നിന്നാണ് യാത്ര ചെയ്തത്.    പെട്രോള്‍ പമ്പിന് സമീപത്തുള്ള വളവ് തിരിയുന്നതിനിടെ നിഖില്‍ വാതില്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. യാത്രക്കാര്‍ ബഹളംവച്ചെങ്കിലും ബസ് സംഭവസ്ഥലത്ത് നിര്‍ത്താതെ ചീരങ്കാവ് ജംഗ്ഷനിലാണ് നിര്‍ത്തിയത്. തലയ്ക്കും കാലിനും പരിക്കേറ്റ നിഖിലിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഹോംഗാർഡ് സുരേഷ് ബാബു ആശുപത്രിയിൽ എത്തിച്ചു.

Read More

ഈ ചി​ട്ടി​യി​ല്‍ ചേ​ര്‍​ന്നാ​ല്‍ കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക ലാ​ഭം ! തുക നേരിട്ടും ഗൂഗിൽ പേയിലും; ആ​ഷ്‌​ന തട്ടിയെടുത്തത് ലക്ഷങ്ങള്‍

തി​രു​വ​ല്ല: സ്വ​ന്ത​മാ​യി ചി​ട്ടി ന​ട​ത്തി ആ​ളെ ചേ​ര്‍​ത്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ​തി​ന് അ​റ​സ്റ്റി​ലാ​യ യു​വ​തി​യു​മാ​യ ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ അ​ന്വേ​ഷ​ണം വി​പു​ല​പ്പെ​ടു​ത്തും.​ ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന പു​ത്തൂ​ര്‍​പ്പ​ള്ളി കു​ള​ത്തു​മ്മാ​ട്ടി​ല്‍ സി​ദ്ദി​ഖി​ന്റെ ഭാ​ര്യ ആ​ഷ്‌​ന(36) യെ​യാ​ണ് തി​രു​വ​ല്ല പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ലക്ഷങ്ങൾ തട്ടിയെടുത്തു തി​രു​വ​ല്ല കാ​വും​ഭാ​ഗം അ​ഞ്ച​ല്‍​ക്കു​റ്റി കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു​സ​മീ​പം പ​ടി​ഞ്ഞാ​റേ പീ​ടി​ക​യി​ല്‍ വീ​ട്ടി​ല്‍ അ​ച്ച​ന്‍​കു​ഞ്ഞി​ന്‍റെ ഭാ​ര്യ ലോ​ലി​ത​യു​ടെ പ​രാ​തി​പ്ര​കാ​രം എ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ആ​ഷ്ന ന​ട​ത്തി​വ​ന്ന ചി​ട്ടി​യി​ല്‍ ചേ​ര്‍​ന്നാ​ല്‍ കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക ലാ​ഭം നേ​ടി​ക്കൊ​ടു​ക്കാ​മെ​ന്ന് വാ​ക്കു​കൊ​ടു​ത്ത ശേ​ഷം പ​ല ത​വ​ണ​യാ​യി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. നേരിട്ടും ഗൂഗിൽ പേയിലും 2020 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ല്‍ 20000 രൂ​പ വീ​തം നേ​രി​ട്ട് കൈ​പ്പ​റ്റു​ക​യും ഏ​പ്രി​ല്‍ 24 മു​ത​ല്‍ 2021 ഡി​സം​ബ​ര്‍ 25 വ​രെ 20 ത​വ​ണ​ക​ളാ​യി ലോ​ലി​ത​യു​ടെ മ​ക​ളു​ടെ കാ​വും​ഭാ​ഗം ഫെ​ഡ​റ​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ഗൂ​ഗിള്‍ പേ ​വ​ഴി,…

Read More