ചൈ​നീ​സ് ചാ​ര​ക്ക​പ്പ​ല്‍ ശ്രീ​ല​ങ്ക​ന്‍ തു​റ​മു​ഖ​ത്ത് ! സ്ഥി​തി​ഗ​തി​ക​ള്‍ സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ച് ഇ​ന്ത്യ…

ഇ​ന്ത്യ​യു​ടെ മു​ന്ന​റി​യി​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച് ചൈ​നീ​സ് ചാ​ര​ക്ക​പ്പ​ല്‍ ശ്രീ​ല​ങ്ക​ന്‍ തു​റ​മു​ഖ​ത്തെ​ത്തി. അ​ത്യാ​ധു​നി​ക നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളോ​ടു കൂ​ടി​യ യു​വാ​ന്‍ വാ​ങ് 5 ആ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ഹം​ബ​ന്‍​തോ​ട്ട തു​റ​മു​ഖ​ത്തെ​ത്തി​യ​ത്. ക​പ്പ​ലി​ന്റെ വ​ര​വി​ല്‍ ഇ​ന്ത്യ​യ്ക്കു പു​റ​മെ യു​എ​സും ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു. ഓ​ഗ​സ്റ്റ് 16 മു​ത​ല്‍ 22 വ​രെ ഹം​ബ​ന്‍​തോ​ട്ട തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ടാ​നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് ശ്രീ​ല​ങ്ക​ന്‍ തു​റ​മു​ഖ​മ​ന്ത്രി നി​ര്‍​മ​ല്‍ പി.​സി​ല്‍​വ പ​റ​ഞ്ഞു. ഹം​ബ​ന്‍​തോ​ട്ട​യി​ല്‍ ഓ​ഗ​സ്റ്റ് 11നു ​ക​പ്പ​ല്‍ എ​ത്തു​മെ​ന്നാ​ണ് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്ത്യ​യു​ടെ സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്നു ക​പ്പ​ലി​നു പ്ര​വേ​ശ​നാ​നു​മ​തി ന​ല്‍​കു​ന്ന​ത് നീ​ണ്ടു. ക​ര​യി​ലെ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ലെ​യും സി​ഗ്‌​ന​ലു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു വി​ശ​ക​ല​നം ചെ​യ്യാ​ന്‍ ക​ഴി​വു​ള്ള അ​ത്യാ​ധു​നി​ക ചാ​ര​ക്ക​പ്പ​ലാ​ണു യു​വാ​ന്‍ വാ​ങ് 5. ഇ​തേ​പ്പ​റ്റി ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ്ര​തി​ക​രി​ച്ച​ത് ഇ​ങ്ങ​നെ…’​ചൈ​നീ​സ് ക​പ്പ​ലി​ന്റെ വ​ര​വി​നെ​പ്പ​റ്റി​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ ഞ​ങ്ങ​ള്‍ ശ്ര​ദ്ധാ​ലു​ക്ക​ളാ​ണ്. ഇ​ന്ത്യ​യു​ടെ സു​ര​ക്ഷ​യ്ക്കും സാ​മ്പ​ത്തി​ക താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്കും ത​ട​സ്സ​മാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍…

Read More

ഓ​ഗ​സ്റ്റ് 15ന് ​ഷാ​ജ​ഹാ​നെ കൊ​ല്ലു​മെ​ന്ന് സ​ന്ദേ​ശം ല​ഭി​ച്ചു ! മ​ക​ന്റെ ജീ​വ​നെ​ടു​ത്ത​ത് ഒ​പ്പം ന​ട​ന്ന​വ​ര്‍ ത​ന്നെ​യെ​ന്ന് അ​മ്മ…

മ​ല​മ്പു​ഴ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ഷാ​ജ​ഹാ​ന്റെ ജീ​വ​നെ​ടു​ത്ത​ത് ഒ​പ്പം ന​ട​ന്ന​വ​ര്‍ ത​ന്നെ​യെ​ന്ന് അ​മ്മ എ​സ്. സു​ലേ​ഖ. നേ​ര​ത്തെ സി​പി​എ​മ്മി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രും പി​ന്നീ​ടു ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​വ​രു​മാ​ണ് ഇ​വ​രെ​ന്നാ​ണ് സി​പി​എം ജി​ല്ലാ നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഓ​ഗ​സ്റ്റ് 15ന് ​ഷാ​ജ​ഹാ​നെ കൊ​ല്ലു​മെ​ന്നു വാ​ട്സാ​പ് സ​ന്ദേ​ശം ല​ഭി​ച്ച​താ​യി സു​ഹൃ​ത്ത് മു​സ്ത​ഫ​യും പ​റ​ഞ്ഞു. വീ​ടി​ന​ടു​ത്തു​ള്ള ന​വീ​ന്‍ എ​ന്ന​യാ​ളാ​ണു സ​ന്ദേ​ശം അ​യ​ച്ച​തെ​ന്നും മു​സ്ത​ഫ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഷാ​ജ​ഹാ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ടു പ​ങ്കു​ള്ള​യാ​ളും പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​യാ​ളു​മാ​ണു പി​ടി​യി​ലാ​യ​ത്. ബി​ജെ​പി അ​നു​ഭാ​വി​ക​ളാ​യ എ​ട്ടു​പേ​രാ​ണു കൊ​ല​യ്ക്കു പി​ന്നി​ലെ​ന്നാ​ണ് ഷാ​ജ​ഹാ​ന്റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ന​ല്‍​കി​യ മൊ​ഴി. അ​ന്വേ​ഷ​ണ​ത്തി​നാ​യി പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പി വി.​കെ. രാ​ജു​വി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മാ​യ​തു രാ​ഷ്ട്രീ​യ വി​രോ​ധ​മാ​ണോ എ​ന്ന​ത് ഇ​പ്പോ​ള്‍ പ​റ​യാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഇ​ന്ന​ലെ രാ​വി​ലെ​യു​ള്ള നി​ല​പാ​ട്. എ​ന്നാ​ല്‍ പ്ര​ഥ​മ വി​വ​ര റി​പ്പോ​ര്‍​ട്ടി​ന്റെ…

Read More

വില പറഞ്ഞ് ഉറപ്പിച്ചശേഷം ആ​ഢം​ബ​ര ബൈ​ക്കിന്‍റെ കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കാൻ ഓടിച്ചു നോക്കി; തിരിച്ചുവരുന്നതും പ്രതീക്ഷിച്ച് നിന്ന ഉടമയെ കബളിപ്പ് വിഷ്ണു മുങ്ങി; ചേർപ്പിൽ നിന്നും മുങ്ങിയ യുവാവിനെ പൊക്കിയത്…

ചേ​ർ​പ്പ്: വി​ല്പന​യ്ക്കെന്ന പ​ര​സ്യം ക​ണ്ട് ആ​ഡം​ബ​ര ബൈ​ക്ക് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന വ​ന്ന് ബൈ​ക്കു​മാ​യി ക​ട​ന്നുക​ള​ഞ്ഞ യു​വാ​വി​നെ ചേ​ർ​പ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി വി​ഷ്ണു വി​ൽ​സ​നെ​യാ​ണ് (24) ചേ​ർ​പ്പ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​വി.​ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ മാ​സ​ത്തി​ലാ​ണു പ​ര​സ്യം ക​ണ്ട് യു​വാ​വ് പാ​ല​യ്ക്കലിലെ സു​ഹൃ​ത്തി​നൊ​പ്പം വാ​ഹ​നം വാ​ങ്ങു​ന്ന​തി​നാ​യി കോ​ട​ന്നൂ​ർ സ്വ​ദേ​ശി ശ്യാം ​ച​ന്ദ്രബാ​ബു​വി​നെ സ​മീ​പി​ച്ചത്. ബൈ​ക്ക് വി​ല പ​റ​ഞ്ഞു​റ​പ്പി​ച്ച് ബൈ​ക്കി​ന്‍റെ കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കാ​നെ​ന്ന വ്യാ​ജേ​ന ഓ​ടി​ച്ചു നോ​ക്കു​വാ​ൻ വാ​ങ്ങി ബൈ​ക്കു​മാ​യി പോ​കു​ക​യാ​യി​രു​ന്നു. ഏ​റെ നേ​രം കാ​ത്തി​രു​ന്നി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും ച​തി​ക്ക​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വ​ർ സ്ഥ​ല​ത്ത് തെര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യേ​യും ബൈ​ക്കും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട​യി​ൽ വാ​ഹ​ന മോ​ഷ​ണ​ത്തി​നും മ​ല​യാ​ല​പ്പു​ഴ​യി​ൽ അ​ടി​പി​ടി കേ​സി​ലും പ്ര​തി​യാ​യ വി​ഷ്ണു വി​ൽ​സ​ൻ തൃ​ക്കാ​ക്ക​ര​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​യോ​ധി​ക​യു​ടെ…

Read More

ആപ്പ് ഡൗൺലോഡ് ചെയ്തപ്പോഴെ ഇര വലയിൽവീണു..!  മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ച്  ലോ​ൺ ആ​പ്പു​കാ​രു​ടെ ത​ട്ടി​പ്പു​ത​ന്ത്രം; ലോ​ൺ ആ​പ്പ് ച​തി​ക്കു​ഴി ഒ​രുക്കുന്നതിങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ലോ​ൺ എ​ടു​ത്ത​യാ​ളു​ടെ കൂ​ടെ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യു​ടെ മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ലോ​ൺ ആ​പ്പ് ക​ന്പ​നി​യു​ടെ ത​ട്ടി​പ്പു​ത​ന്ത്രം. ലോ​ൺ എ​ടു​ത്ത​തി​ന്‍റെ ഇ​ര​ട്ടി​യോ​ളം തു​ക അ​ട​ച്ചു​തീ​ർ​ത്തി​ട്ടും കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ലോ​ൺ ആ​പ്പി​ന്‍റെ ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങാ​തി​രു​ന്ന​താ​ണ് ഫോ​ൺ ആ​പ്പു​കാ​രെ ചൊടി​പ്പി​ച്ച​ത്. യു​വ​തി പ​രാ​തി​യു​മാ​യി എ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് ന​ട​ത്തി​യ അ​നേ്വ​ഷ​ണ​ത്തി​ലാ​ണു വ്യാ​ജ ന​ഗ്ന​ചി​ത്ര​ത്തി​ന്‍റെ ഉ​റ​വി​ടം വെ​ളി​വാ​യ​ത്. വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യ യു​വ​തി​യു​ടെ ചി​ത്ര​മാ​ണ് ലോ​ണെ​ടു​ത്ത​യാ​ളെ അ​പ​മാ​നി​ക്കാ​ൻ ലോ​ൺ ആ​പ്പു​കാ​ർ ഉ​പ​യോ​ഗി​ച്ച​ത്. കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ സൈ​ബ​ർ ക്രൈം പോ​ലീ​സ് അ​നേ്വ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലെ വി​ശേ​ഷ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം എ​ടു​ത്ത ഫോ​ട്ടോ​യാ​ണു ത​ട്ടി​പ്പു​കാ​ർ മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്. ഇ​തു പ​രി​ശോ​ധി​ച്ച വ​നി​താ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഫോ​ട്ടോ​യിൽ ക​ണ്ട യു​വാ​വി​നെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തു. ഇ​യാ​ള​ല്ല കു​റ്റ​ക്കാ​ര​നെ​ന്നു വ്യ​ക്ത​മാ​യെ​ങ്കി​ലും മൊ​ബൈ​ൽ ഫോ​ൺ സൈ​ബ​ർ…

Read More

എ​ല്ലാ കൊ​ല​പാ​ത​ക​ങ്ങ​ളും ബി​ജെ​പി​യു​ടെ ത​ല​യി​ലി​ട​ണ​മോ ? സി​പി​എ​മ്മി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളാ​ണ് ഷാ​ജ​ഹാ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് കെ ​സു​ധാ​ക​ര​ന്‍…

പാ​ല​ക്കാ​ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ഷാ​ജ​ഹാ​ന്റെ കൊ​ല​പാ​ത​ക​ത്തി​ല്‍ സി​പി​എ​മ്മി​ന് എ​തി​രെ കെ​പി​സി​സി പ്ര​സി​ഡ​ന്റ് കെ ​സു​ധാ​ക​ര​ന്‍ രം​ഗ​ത്ത്. എ​ല്ലാ കൊ​ല​യ്ക്ക് പി​ന്നി​ലും ബി​ജെ​പി​യാ​ണെ​ന്ന് ക​രു​താ​നാ​വി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് കൊ​ല​യ്ക്ക് പി​ന്നി​ല്‍ എ​ന്ന് സി​പി​എം അം​ഗ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ബി​ജെ​പി​യെ എ​തി​ര്‍​ക്കു​ന്നെ​ങ്കി​ലും എ​ല്ലാ കൊ​ല​യ്ക്ക് പി​ന്നി​ലും ബി​ജെ​പി​യാ​ണെ​ന്ന് ക​രു​താ​നാ​വി​ല്ല. എ​ല്ലാ കൊ​ല​പാ​ത​ക​ങ്ങ​ളും ബി​ജെ​പി​യു​ടെ ത​ല​യി​ല്‍ ഇ​ട​ണോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്റെ കാ​ര​ണം പോ​ലീ​സി​ന്റെ പ​രാ​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളാ​ണ് കൊ​ല ന​ട​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ല്‍ നി​ന്ന് സി​പി​എം കൈ​ക​ഴു​ക​യാ​ണ്. ശ​രി​യാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​രി​ന്റെ ക​യ്യി​ലു​ള്ള​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ആ​യു​ധം സി​പി​എ​മ്മി​ന്റെ ക​യ്യി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Read More

സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ മ​രു​ന്നു​ക​ള്‍ പ​ല​തും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്ന് റി​പ്പോ​ര്‍​ട്ട് ! വി​ത​ര​ണം നി​ര്‍​ത്തിവ​യ്ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം…

സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന മ​രു​ന്നു​ക​ള്‍ പ​ല​തും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്ന് ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​റു​ടെ റി​പ്പോ​ര്‍​ട്ട്. പ​നി, ഹൃ​ദ്രോ​ഗം, ആ​സ്ത്മ, വി​വി​ധ അ​ണു​ബാ​ധ​ക​ള്‍ എ​ന്നി​വ ചി​കി​ത്സി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ള്‍ കു​ട്ടി​ക​ള്‍​ക്കും ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും ന​ല്‍​കു​ന്ന മ​രു​ന്നു​ക​ള്‍ ഇ​വ​യെ​ല്ലാം ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ലാ​ബു​ക​ളി​ലെ പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട മ​രു​ന്നു​ക​ളെ​ക്കു​റി​ച്ചു​ള്ള ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​റു​ടെ റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍, അ​വ​യു​ടെ ഉ​പ​യോ​ഗ​വും വി​ത​ര​ണ​വും നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ആ​രോ​ഗ്യ-​മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​റേ​റ്റു​ക​ള്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടും ഈ ​വി​വ​ര​ങ്ങ​ളൊ​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം തൃ​ശൂ​ര്‍ എ​റ​ണാ​കു​ളം എ​ന്നി​വ​ട​ങ്ങി​യ​ലെ അ​ന​ലി​ക്ക​ല്‍ ലാ​ബു​ക​ളി​ല്‍ ന​ട​ത്തി പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ര​സെ​റ്റ​മോ​ള്‍ ഗു​ളി​ക​ക​ള്‍, അ​മോ​ക്സി​സി​ലി​ന്‍ ഓ​റ​ല്‍ സ​സ്പെ​ന്‍​ഷ​ന്‍, ഒ​ആ​ര്‍​എ​സ് പൗ​ഡ​ര്‍, ആ​സ്പി​രി​ന്‍ ഗ്യാ​സ്ട്രോ റെ​സി​സ്റ്റ​ന്റ് ഗു​ളി​ക​ക​ള്‍, ഇ​രു​മ്പ്, ഫോ​ളി​ക് ആ​സി​ഡു​ക​ള്‍ , സി​റ​പ്പ്, എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. അ​വ​യി​ല്‍ ഭൂ​രി​ഭാ​ഗ​വും വി​ത​ര​ണം ചെ​യ്യു​ന്ന​ത് ആ​ല​പ്പു​ഴ​യി​ലെ സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കേ​ര​ള സ്റ്റേ​റ്റ് ഡ്ര​ഗ്സ്…

Read More

റു​ഷ്ദി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍​ക്കെ​ന്ന് ഇ​റാ​ന്‍ ! റു​ഷ്ദി ഇ​ത് സ്വ​യം ക്ഷ​ണി​ച്ചു വ​രു​ത്തി​യ​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ്…

പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ന്‍ സ​ല്‍​മാ​ന്‍ റു​ഷ്ദി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം അ​ദ്ദേ​ഹ​ത്തി​നും അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍​ക്കും മാ​ത്ര​മാ​ണെ​ന്ന വാ​ദ​വു​മാ​യി ഇ​റാ​ന്‍. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം റു​ഷ്ദി​യു​ടെ എ​ഴു​ത്തി​ലെ മ​ത​ത്തി​നെ​തി​രാ​യ അ​ധി​ക്ഷേ​പ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് നാ​സ​ര്‍ ക​നാ​നി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​സ്ലാ​മി​ക വി​ശു​ദ്ധി​യെ അ​പ​മാ​നി​ച്ചും 150 കോ​ടി മു​സ്ലിം​ക​ളു​ടെ വി​കാ​രം മ​റി​ക​ട​ന്നു​കൊ​ണ്ടും സ​ല്‍​മാ​ന്‍ റു​ഷ്ദി ജ​ന​രോ​ഷം സ്വ​യം വി​ളി​ച്ചു വ​രു​ത്തു​കാ​യി​രു​ന്നു​വെ​ന്നു ക​നാ​നി പ​റ​ഞ്ഞു. ”സ​ല്‍​മാ​ന്‍ റു​ഷ്ദി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ​യും പി​ന്തു​ണ​യ്ക്കു​വ​രെ​യു​മ​ല്ലാ​തെ മ​റ്റാ​രെ​യും കു​റ്റ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മെ​ന്നു ഞ​ങ്ങ​ള്‍ ക​രു​തു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​റാ​നെ കു​റ്റ​പ്പെ​ടു​ത്താ​ന്‍ ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ല. റു​ഷ്ദി​യെ ആ​ക്ര​മി​ച്ച​യാ​ളെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന​ത​ല്ലാ​ത്ത വി​വ​ര​ങ്ങ​ളൊ​ന്നും ഇ​റാ​ന്റെ പ​ക്ക​ലി​ല്ല,” അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​സ്റ്റേ​ണ്‍ ന്യൂ​യോ​ര്‍​ക്കി​ലെ ഷൗ​ട്ട​ക്വാ ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ന്റെ സാ​ഹി​ത്യ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​വെ വേ​ദി​യി​ല്‍ വെ​ച്ചാ​ണ് റു​ഷ്ദി​യ്ക്ക് കു​ത്തേ​റ്റ​ത്. തു​ട​ര്‍​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ എ​ഴു​പ​ത്തി അ​ഞ്ചു​കാ​ര​നാ​യ സ​ല്‍​മാ​ന്‍ റു​ഷ്ദി സു​ഖം പ്രാ​പി​ച്ചു​വ​രി​ക​യാ​ണ്. വെ​ന്റി​ലേ​റ്റ​റി​ല്‍​നി​ന്നു മാ​റ്റി​യ അ​ദ്ദേ​ഹ​ത്തി​നു സം​സാ​രി​ക്കാ​ന്‍…

Read More

കു​തി​ര​വ​ട്ട​ത്ത് നി​ന്ന് അ​ന്തേ​വാ​സി ര​ക്ഷ​പ്പെ​ട്ടു ! വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​ന് യു​വ​തി​യെ വീ​ട്ടി​ല്‍ ക​യ​റി കൊ​ന്ന കേ​സി​ലെ പ്ര​തി…

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ കൊ​ല​ക്കേ​സ് പ്ര​തി ര​ക്ഷ​പ്പെ​ട്ടു. പെ​രി​ന്ത​ല്‍​മ​ണ്ണ ദൃ​ശ്യ കൊ​ല​ക്കേ​സി​ലെ പ്ര​തി ന​റു​ക​ര ഉ​തു​വേ​ലി കു​ണ്ടു​പ​റ​മ്പി​ല്‍ വി​നീ​ഷാ​ണ് (23) ര​ക്ഷ​പ്പെ​ട്ട​ത്. മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്ന് മൂ​ന്നു ദി​വ​സം മു​ന്‍​പാ​ണ് ഇ​യാ​ളെ കു​തി​ര​വ​ട്ട​ത്ത് എ​ത്തി​ച്ച​ത്. റി​മാ​ന്‍​ഡി​ലി​രി​ക്കെ പ്ര​തി നേ​ര​ത്തേ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യി​രു​ന്നു. കൊ​തു​കു​തി​രി ക​ഴി​ച്ചാ​ണ് അ​ന്ന് വി​നീ​ഷ് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്. അ​വ​ശ​നി​ല​യി​ലാ​യ വി​നീ​ഷി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. 2021 ജൂ​ണി​ല്‍ ഏ​ലം​കു​ളം എ​ളാ​ട് കൂ​ഴ​ന്ത​റ ചെ​മ്മാ​ട്ടി​ല്‍ സി.​കെ.​ബാ​ല​ച​ന്ദ്ര​ന്റെ മ​ക​ള്‍ ദൃ​ശ്യ​യെ (21) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് വി​നീ​ഷ്. വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​ന്റെ പേ​രി​ല്‍ ദൃ​ശ്യ​യെ കി​ട​പ്പു​മു​റി​യി​ല്‍ ക​യ​റി പ്ര​തി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ഒ​റ്റ​പ്പാ​ലം ല​ക്കി​ടി നെ​ഹ്റു അ​ക്കാ​ദ​മി ഓ​ഫ് ലോ ​കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട ദൃ​ശ്യ. യു​വ​തി​യു​ടെ പി​താ​വി​ന്റെ ക​ട ക​ത്തി​ച്ച ശേ​ഷ​മാ​ണ് പി​റ്റേ​ന്ന് രാ​വി​ലെ വീ​ട്ടി​ലെ​ത്തി ദൃ​ശ്യ​യെ വി​നീ​ഷ് ആ​ക്ര​മി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​നു…

Read More

സ​ല്‍​മാ​ന്‍ റു​ഷ്ദി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ അ​ഭി​ന​ന്ദി​ച്ച് ഇ​റാ​ന്‍ പ​ത്ര​ങ്ങ​ള്‍ ! വാ​ര്‍​ത്താ ത​ല​ക്കെ​ട്ടു​ക​ള്‍ ഇ​ങ്ങ​നെ…

പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ന്‍ സ​ല്‍​മാ​ന്‍ റു​ഷ്ദി​യെ ആ​ക്ര​മി​ച്ച യു​വാ​വി​നെ അ​ഭി​ന​ന്ദി​ച്ച് ഇ​റാ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍. അ​ക്ര​മി ഹാ​ദി മാ​ത​റി​നെ പ്ര​ശം​സി​ച്ചു​കൊ​ണ്ടു​ള്ള വാ​ര്‍​ത്താ ത​ല​ക്കെ​ട്ടു​ക​ള്‍ ഇ​റാ​നി​യ​ന്‍ പ​ത്ര​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഇ​റാ​ന്‍ പ​ര​മോ​ന്ന​ത നേ​താ​വ് അ​ലി ഖൊ​മേ​നി നേ​രി​ട്ട് ചീ​ഫ് എ​ഡി​റ്റ​റെ നി​യ​മി​ച്ചി​ട്ടു​ള്ള കെ​യ്ഹാ​ന്‍ ദി​ന​പ​ത്രം ന്യൂ​യോ​ര്‍​ക്കി​ല്‍ വി​ശ്വാ​സ​ത്യാ​ഗി​യും ദു​ഷ്ട​നു​മാ​യ സ​ല്‍​മാ​ന്‍ റു​ഷ്ദി​യെ ആ​ക്ര​മി​ച്ച ധീ​ര​നാ​യ വ്യ​ക്തി​ക്ക് ആ​യി​രം അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ എ​ന്ന് എ​ഴു​തി​യ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. ‘ദൈ​വ​ത്തി​ന്റെ ശ​ത്രു​വി​ന്റെ ക​ഴു​ത്ത് കീ​റി​യ മ​നു​ഷ്യ​നെ ചും​ബി​ക്ക​ണം’ എ​ന്നും ലേ​ഖ​ന​ത്തി​ല്‍ പ​റ​യു​ന്നു. മ​റ്റൊ​രു ഇ​റാ​നി​യ​ന്‍ ദി​ന​പ​ത്ര​മാ​യ വാ​ത​ന്‍ എ​മ​റൂ​സി​ല്‍ ‘സ​ല്‍​മാ​ന്‍ റ​ഷ്ദി​യു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി’ എ​ന്നാ​ണ് ആ​ക്ര​മ​ണ​ത്തെ കു​റി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ‘ന​ര​ക​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ സാ​ത്താ​ന്‍’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഖൊ​റാ​സാ​ന്‍ ദി​ന​പ​ത്രം വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ല്‍ പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ഇ​റാ​ന്‍ സൈ​ന്യ​മാ​യ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ര്‍​ഡ് കോ​റി​ന്റെ ആ​രാ​ധ​ക​നാ​യ ഹാ​ദി മാ​ത​ര്‍ റു​ഷ്ദി​യെ കു​ത്തി​യ​ത്.…

Read More

ഭ​ര്‍​ത്താ​വ് ഇ​റ​ങ്ങി​പ്പോ​യ​പ്പോ​ള്‍ കാ​റി​ന്റെ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ ക​യ​റി ‘പാ​മ്പ്’ ! നേ​രെ ഓ​ടി​ച്ചു ക​യ​റ്റി​യ​ത് ട്രാ​ന്‍​സ്‌​ഫോ​മ​റി​ലേ​ക്ക്; യു​വ​തി​യും കു​ഞ്ഞും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്…

കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്റെ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും ട്രാ​ന്‍​സ്‌​ഫോ​മ​റി​ലേ​ക്ക് കാ​റോ​ടി​ച്ചു ക​യ​റ്റു​ക​യും ചെ​യ്ത മ​ധ്യ​വ​യ​സ്‌​ക​ന്‍ റി​മാ​ന്‍​ഡി​ല്‍. ചോ​റ്റാ​നി​ക്ക​ര പൂ​ച്ച​ക്കു​ഴി അ​രി​മ്പൂ​ര്‍ ആ​ഷ്‌​ലി​യെ (53) ആ​ണു സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ധ​ശ്ര​മം ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ളാ​ണ് ആ​ഷ്ലി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ളു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ആ​ഷ്്ലി ഒ​ട്ടേ​റെ ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​യാ​ണ്. സം​ഭ​വ​ത്തി​ന്റെ ഞെ​ട്ട​ലി​ല്‍​നി​ന്നും കീ​ര്‍​ത്ത​ന ഇ​തു​വ​രെ മു​ക്ത​യാ​യി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി 10.50നാ​ണ് സം​ഭ​വം. വ​ട്ടു​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ ശ്രീ​ജി​ത്തും ഭാ​ര്യ കീ​ര്‍​ത്ത​ന​യും മ​ക​ളും രാ​ത്രി സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ല്‍ നി​ന്നു മ​ട​ങ്ങ​വേ ത​ട്ടു​ക​ട​യി​ല്‍ നി​ന്നു ഭ​ക്ഷ​ണം വാ​ങ്ങാ​ന്‍ ചോ​റ്റാ​നി​ക്ക​ര ലൗ ​ലാ​ന്‍​ഡ് ബാ​റി​നു സ​മീ​പ​ത്തു കാ​ര്‍ നി​ര്‍​ത്തി. മ​ക​ളെ ഡ്രൈ​വി​ങ് സീ​റ്റി​ല്‍ ഇ​രു​ത്തി​യാ​ണ് ശ്രീ​ജി​ത്ത് കാ​റി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​ത്. ഈ ​സ​മ​യം ബാ​റി​ല്‍ നി​ന്നു വ​ന്ന ആ​ഷ്‌​ലി ഡ്രൈ​വിം​ഗ് സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ പി​ന്നി​ലെ സീ​റ്റി​ലേ​ക്ക് ഇ​രു​ത്തി കാ​റി​ല്‍ ക​യ​റി.…

Read More