വിജയ്ബാബു നടിയ്‌ക്കൊപ്പം കഴിഞ്ഞത് ഫ്‌ളാറ്റുകളിലും ആഡംബര ഹോട്ടലിലും ! അഞ്ചിടങ്ങളില്‍ വെച്ച് പീഡനം;സിസിടിവി ദൃശ്യങ്ങള്‍…

യുവനടിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയായ നടിയോടൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. വിജയ് ബാബുവും പരാതിക്കാരിയും കടവന്ത്രയിലെ ഹോട്ടലിലും ഫ്ളാറ്റുകളിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. പോലീസ് ഹോട്ടലിലെ ജീവനക്കാരുടെ മൊഴി എടുത്തിട്ടുണ്ട്. അഞ്ചിടങ്ങളില്‍ പീഡനം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടി. ചലച്ചിത്ര പ്രവര്‍ത്തകരടക്കം എട്ടു സാക്ഷികളുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതില്‍ നിന്ന് നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചു. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തു എന്നാരോപിച്ച് ഈ മാസം 22നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.നടനെതിരേ പ്രഥമദൃഷ്ട്യാ…

Read More

അങ്ങനെയൊന്നുമില്ലെന്ന്…! വ്ലോഗ​ര്‍ റി​ഫ മെ​ഹ്നു​വി​ന്‍റെ മ​ര​ണം വ​ഴി​ത്തി​രി​വി​ലേക്ക്; ഭ​ര്‍​ത്താ​വ് കു​ടു​ങ്ങും, ശബ്ദ സന്ദേശത്തിലുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: വ്ലോഗ​റും ആ​ല്‍​ബം ന​ടി​യു​മാ​യ റി​ഫ മെ​ഹ്നു​വി​നെ ദു​ബാ​യി​യി​ലെ ഫ്ലാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ​ഴി​ത്തി​രി​വ്. ഭ​ര്‍​ത്താ​വ് മെ​ഹ്നാ​സി​നെ​തി​രേ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ളും മൊ​ഴി​ക​ളും പോ​ലി​സി​ന് ല​ഭി​ച്ചു. തു​ട​ര്‍​ന്ന് കാ​ക്കൂ​ര്‍ പോ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ​വ​കു​പ്പ് പ്ര​കാ​രം കേ​സ് എ​ടു​ത്തു. ര​ണ്ടു​മാ​സം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും യു ​ട്യൂ​ബി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഏ​റെ ആ​രാ​ധ​ക​രു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി സ്വ​ദേ​ശി​നി റി​ഫ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രൂ​ഹ​ത അ​ഴി​യു​ന്ന​ത്. ഭ​ര്‍​ത്താ​വി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പോ​ലീ​സ്. ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​ത് റി​ഫ​യെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ഇ​താ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഭ​ര്‍​ത്താ​വി​ല്‍ നി​ന്നും മോ​ശം പെ​രു​മാ​റ്റം റി​ഫ​യ്ക്കു​ണ്ടാ യി​രു​ന്ന​താ​യി വ്യ​ക്ത​മാ​യ​ത്. മ​ര​ണ​ത്തി​ല്‍ ദൂ​രൂ​ഹ​ത ആ​രോ​പി​ച്ച റി​ഫ​യു​ടെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മാ​ര്‍​ച്ച് ഒ​ന്നി​ന് പു​ല​ര്‍​ച്ചെ​യാ​ണ് റി​ഫ​യെ ദു​ബാ​യ് ജാ​ഹി​ലി​യ​യി​ലെ ഫ്‌​ളാ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. റി​ഫ​യു​ടെ…

Read More

പാ​റ​ക്ക​ല്ല് വീ​ണ് കൊ​ക്ക​യി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍! സംഭവം താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍; ഞെ​ട്ടി​ക്കു​ന്ന വീഡിയോ കാണാം

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ പാ​റ​ക്ക​ല്ല് വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ച അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. ഈ ​മാ​സം 16-നാ​ണ് ചു​ര​ത്തി​ലെ ആ​റാം വ​ള​വി​ല്‍ ദാ​രു​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ടു​ന്ന ബൈ​ക്കി​ന് മു​ക​ളി​ലേ​ക്ക് പാ​റ​ക്ക​ല്ല് വീ​ണ് മ​ല​പ്പു​റം വ​ണ്ടൂ​ര്‍ സ്വ​ദേ​ശി അ​ഭി​ന​വ് മ​രി​ക്കു​ക​യും സു​ഹൃ​ത്ത് അ​നീ​സി​ന് പ​രു​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ഭി​ന​വും അ​നീ​സും സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് പു​റ​കേ വ​ന്ന​വ​രു​ടെ വാ​ഹ​ന​ത്തി​ല്‍ ഘ​ടി​പ്പി​ച്ച കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തി​വ​ന്നി​രി​ക്കു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ഇ​രു​വ​രും വ​യ​നാ​ട്ടി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 250-മീ​റ്റ​ര്‍ മു​ക​ളി​ല്‍ നി​ന്ന് പാ​റ ക​ഷ്ണം റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ക​ല്ല് പ​തി​ച്ച് ബൈ​ക്കും യാ​ത്ര​ക്കാ​രും ഞൊ​ടി​യി​ട​കൊ​ണ്ട് കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. പാ​റ​ക്ക​ല്ല് തൊ​ട്ടു താ​ഴെ​യു​ള്ള അ​ഞ്ചാം വ​ള​വി​ലു​ള്ള വ​ന​ത്തി​ലെ വ​ന​ത്തി​ലെ മ​ര​ത്തി​ൽ ത​ട്ടി​യാ​ണ് നി​ന്ന​ത്.​ താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് പാ​റ​ക്ക​ല്ല് വീ​ണ് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ക്കു​ന്ന​ത്. അ​പ​ക​ട​ശേ​ഷം ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍ സ്ഥ​ലം…

Read More

‘അ​മേ​രി​ക്ക​ക്കാ​രി റോ​സ്‌​മേ​രി’ കൊ​ല്ല​ത്തെ പ്ര​വാ​സി​യി​ല്‍ നി​ന്ന് ഊ​റ്റി​യ​ത് 1.6 കോ​ടി രൂ​പ ! റോ​സ്‌​മേ​രി​യു​ടെ പി​റ​ന്നാ​ള്‍ സ​മ്മാ​നം കെ​ണി​യാ​യ​തി​ങ്ങ​നെ…

അ​മേ​രി​ക്ക​ന്‍ യു​വ​തി എ​ന്ന പേ​രി​ല്‍ പ​രി​ച​യ​പ്പെ​ട്ട് കൊ​ല്ല​ത്തെ പ്ര​വാ​സി​യി​ല്‍ നി​ന്ന് 1.6 കോ​ടി രൂ​പ ത​ട്ടി​യ നാ​ഗാ​ലാ​ന്‍​ഡ് സ്വ​ദേ​ശി പി​ടി​യി​ല്‍. കൊ​ഹി​മ സ്വ​ദേ​ശി യാ​മ്പ​മോ ഒ​വു​ങ്(33) എ​ന്ന​യാ​ളെ ഡ​ല്‍​ഹി​യി​ല്‍​നി​ന്നാ​ണ് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ലാ സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ട്ടാ​ര​ക്ക​ര​യ്ക്ക​ടു​ത്ത് കു​ന്നി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ത​ട്ടി​പ്പി​നു പി​ന്നി​ല്‍ വ​ന്‍​സം​ഘ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ പോ​ലീ​സ് മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് വി​ദേ​ശ​വ​നി​ത​യെ​ന്ന പേ​രി​ല്‍ യാ​മ്പ​മോ പ്ര​വാ​സി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. ബി​സി​ന​സ് പ​ങ്കാ​ളി ആ​ക്കാ​മെ​ന്നും ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള സ​മ്മാ​നം ന​ല്‍​കാ​മെ​ന്നും ഇ​വ​ര്‍ വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. സ​മ്മാ​നം ല​ഭി​ക്കു​ന്ന​തി​ന് ക​സ്റ്റം​സ് ഡ്യൂ​ട്ടി ഇ​ന​ത്തി​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു തു​ട​ക്കം. ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 1.6 കോ​ടി രൂ​പ ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​യെ​ടു​ത്തു. 47 വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും ഡ​ല്‍​ഹി​യി​ലും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഭീ​ഷ​ണി വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി​ന​ല്‍​കി​യ​ത്. റൂ​റ​ല്‍ ജി​ല്ലാ…

Read More

ഞാ​ന്‍ ചാ​ടി എ​ണീ​റ്റ​പ്പോ​ള്‍ അ​യാ​ള്‍ എ​ന്നെ ബ​ല​മാ​യി പി​ടി​ച്ചു ബെ​ഡി​ല്‍ കി​ട​ത്തി ! ബാ​ല​താ​ര​മാ​വാ​ന്‍ പോ​യ​പ്പോ​ള്‍ ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​നി​ര​യാ​യ സം​ഭ​വം വെ​ളി​പ്പെ​ടു​ത്തി സോ​ഷ്യ​ല്‍ മീ​ഡി​യ ആ​ക്ടി​വി​സ്റ്റ് ദി​പി​ന്‍…

കേ​ര​ള​ത്തി​ല്‍ ന​ടി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ നാ​ള്‍​ക്കു നാ​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണ്. നി​ര്‍​മാ​താ​വും ന​ട​നു​മാ​യ വി​ജ​യ് ബാ​ബു​വി​നെ​തി​രേ​യു​ള്ള ലൈം​ഗി​കാ​രോ​പ​ണം ഇ​ക്കൂ​ട്ട​ത്തി​ല്‍ ഏ​റ്റ​വും പു​തി​യ​താ​ണ്. സി​നി​മാ​വ്യ​വ​സാ​യ​ത്തി​ന്റെ മ​റ​വി​ല്‍ സ്ത്രീ​ക​ള്‍ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന പ​തി​വ് ഇ​ന്നും ഇ​ന്ന​ലെ​യും തു​ട​ങ്ങി​യ​ത​ല്ലെ​ങ്കി​ലും കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ള്‍ വ​രെ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്നു​വെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും പോ​ലും ര​ക്ഷ​യി​ല്ലെ​ന്ന് സ്വ​ന്തം അ​നു​ഭ​വ​ത്തി​ന്റെ വെ​ളി​ച്ച​ത്തി​ല്‍ തു​റ​ന്നു പ​റ​യു​ക​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ആ​ക്ടി​വി​സ്റ്റ്. ദി​പി​ന്‍ ജ​യ​ദീ​പ്. ബാ​ല​താ​ര​മാ​കാ​ന്‍ വേ​ണ്ടി പോ​യ ത​ന്നെ ചി​ല കാ​പാ​ലി​ക​ര്‍ ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ അ​നു​ഭ​വ​മാ​ണ് ദി​പി​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. കു​ട്ടി​യാ​യ ത​നി​ക്ക് അ​ത് ആ​രോ​ടും അ​ന്ന് പ​റ​യാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും, ‘റേ​പ്പ് ചെ​യ്യ​പ്പെ​ട്ടാ​ല്‍ എ​ന്തു​കൊ​ണ്ട് അ​പ്പോ​ള്‍ പ​രാ​തി പ​റ​ഞ്ഞി​ല്ല’ എ​ന്ന ചോ​ദ്യം അ​സ്ഥാ​ന​ത്താ​ണെ​ന്നും ദി​പി​ന്‍ എ​ഴു​തു​ന്നു. ദി​പി​ന്‍ ജ​യ​ദീ​പി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍​ണ്ണ​രൂ​പം… ”സി​നി​മ ലോ​ക​ത്തെ മീ ​ടൂ വി​വാ​ദ​ങ്ങ​ള്‍ ഓ​രോ​ന്നും പു​റ​ത്തു വ​രു​മ്പോ​ഴും…

Read More

ഒ​ന്ന് ഒ​ച്ച​യി​ട്ടി​രു​ന്നു​വെ​ങ്കി​ൽ..! സുഹൃത്തുക്കൾ മുങ്ങിത്താഴുന്നത് കണ്ട് ഭയന്നോടിയ കുട്ടികൾ ഒന്ന് അലറി വിളിച്ചിരുന്നെങ്കിൽ മൂവരും മരിക്കില്ലായിരുന്നു; സമീപത്ത് ജോലി ചെയ്തിരുന്നവർ പറയുന്നതിങ്ങനെ….

ചാ​വ​ക്കാ​ട്: ക​ണ്‍​മു​ന്നി​ൽ കൂ​ട്ടു​കാ​രാ​യ മൂ​ന്നു പേ​ർ മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ട് ക​ര​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു കൂ​ട്ടു​കാ​ർ ഒ​ന്നു നി​ല​വി​ളി​ച്ചി​രു​ന്നെ​ങ്കി​ൽ മൂ​ന്നു പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്താ​മാ​യി​രു​ന്നു​വെ​ന്ന് സ​മീ​പ​ത്ത് മ​ര​പ്പ​ണി ന​ട​ത്തി​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു. ഞ​ങ്ങ​ൾ ചാ​ടി ര​ക്ഷ​ പ്പെ​ടു​ത്തു​മാ​യി​രു​ന്നു. അ​ധി​കം വെ​ള്ള​മി​ല്ലാ​ത്ത സ്ഥ​ല​ത്താ​ണ് വ​രു​ണും സൂ​ര്യ​യും മു​ഹാ​സി​നും ചെ​ളി​യി​ൽ താ​ഴ്ന്ന​ത്. ഇ​വ​രോ​ടൊ​പ്പം കു​ളി​ക്കാ​ൻ പോ​യി​രു​ന്ന​വ​ർ കൂ​ട്ടു​കാ​ർ ചെ​ളി​യി​ൽ താ​ഴു​ന്ന​തുക​ണ്ട് ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ളാ​യ ഇ​വ​ർ വി​വ​രം വീ​ട്ടി​ലും അ​റി​യി​ച്ചി​ല്ല. ന​ല്ല ചൂ​ട് ഒ​ന്നു കു​ളി​ച്ചി​ട്ടു​വ​രാം എ​ന്നു പ​റ​ഞ്ഞു പോ​യി​രു​ന്ന​വ​രെ വൈ​കീ​ട്ടും കാ​ണാ​താ​യ​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ർ തെ​ര​ച്ചി​ലി​നി​റ​ങ്ങി​യ​ത്. അ​വ​രോ​ടൊ​പ്പം ഓ​ടി​പ്പോ​യ കൂ​ട്ടു​കാ​രും ഉ​ണ്ടാ​യി​രു​ന്നു. തെ​ര​ച്ചി​ലി​നി​ട​യി​ൽ ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞ നാ​ട്ടു​കാ​രാ​ണു വി​വ​രം പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​വ​രെ​ല്ലം തു​റ​ന്നു പ​റ​ഞ്ഞ​ത്. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​ർ മു​ങ്ങി​യ സ്ഥ​ലം ഇ​വ​ർ​ത​ന്നെ​യാ​ണ് കാ​ണി​ച്ചു​കൊ​ടു​ത്ത​ത്. ഓ​ടി​പ്പോ​യ കൂ​ട്ടു​കാ​ർ വ​ലി​യ മാ​ന​സി​ക​സം​ഘ​ർ​ഷ​ത്തി​ലാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. തു​റ​ന്നു​പ​റ​യാ​നു​ള്ള ഭ​യ​മാ​ണ് ഇ​വ​ർ ഓ​ടി​പ്പോ​കാ​ൻ കാ​ര​ണ​മാ​യ​ത്. പ​ത്താം ക്ലാ​സ്…

Read More

ഇൻസ്റ്റഗ്രാമിലൂടെ വളച്ച് വശത്താക്കി; പിന്നീട് ഹോട്ടലിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു; ശാരീരിക അവശതയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ സത്യം പുറത്തായി; പിന്നീട് സംഭവിച്ചത്

കോ​വ​ളം: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ കോ​വ​ളം പോ​ലീ​സ്  അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 30നു ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ പൊ​ഴി​യൂ​ർ സ്വ​ദേ​ശി​   ഷി​ബു(22) ആ​ണ്   അ​റ​സ്റ്റി​ലാ​യ​ത്.   പൂ​ന്തു​റ സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ  ഇ​ൻ​സ്റ്റാ​ഗ്രാ​മിലൂ​ടെ പ​രി​ച​യ​പ്പെ​ട്ട്  കോ​വ​ള​ത്തെ ഹോ​ട്ട​ലി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശാ​രീ​രിക അ​സ്വ​സ്ഥ​ത​യെ​തു​ട​ർ​ന്ന് ചി​കി​ത്സ​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം  പെ​ൺ​കു​ട്ടി ഡോ​ക്ട​റോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ കോ​വ​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.  പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ  ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ  മൊ​ബൈ​ൽ ഫോ​ൺ​ലൊ​ക്കേ​ഷ​ൻ  പ​രി​ശോ​ധി​ച്ച്   വ​ർ​ക്ക​ല ഭാ​ഗ​ത്ത് വ​ച്ച് ട്രെ​യി​നി​ൽ നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 

Read More

ഫ്‌ളാറ്റിലേക്ക് വരൂ, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം..! ഹണിട്രാപ്പിലൂടെ സഹോദരങ്ങള്‍ തട്ടിയെടുത്തത് 46 ലക്ഷം; മാനേജര്‍ ഫ്‌ളാറ്റിലെത്തിയപ്പോള്‍ കണ്ടത്…

കൊ​​​ച്ചി: ഹ​​​ണിട്രാ​​​പ്പി​​​ലൂ​​​ടെ സ്വ​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ലെ മാ​​​നേ​​​ജ​​​രു​​​ടെ പ​​​ക്ക​​​ല്‍​നി​​​ന്നു 46 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍ അ​​​റ​​​സ്റ്റി​​​ല്‍. കൊ​​​ട്ടാ​​​ര​​​ക്ക​​​ര കോ​​​ട്ട​​​പ്പ​​​ടി ഗോ​​​കു​​​ലം വീ​​​ട്ടി​​​ല്‍ ഹ​​​രി​​​കൃ​​​ഷ്ണ​​​ന്‍ (28), സ​​​ഹോ​​​ദ​​​ര​​​ന്‍ ഗി​​​രി​​​കൃ​​​ഷ്ണ​​​ന്‍ (25) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് മ​​​ര​​​ട് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. മ​​​ര​​​ട് സ്വ​​​ദേ​​​ശി​​​യും സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ മാ​​​നേ​​​ജ​​​രു​​​മാ​​​യ 48കാ​​​ര​​​നാ​​​യ പ​​​രാ​​​തി​​​ക്കാ​​​ര​​​നെ പ്ര​​​തി​​​ക​​​ള്‍ വ്യാ​​​ജ​​​പേ​​​രു​​​ക​​​ളി​​​ല്‍ സ്ത്രീ​​​ക​​​ളാ​​​ണെ​​​ന്ന വ്യാ​​​ജേ​​​ന വ​​​ല​​​യി​​​ലാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ​​​യും വാ​​​ട്സാ​​​പ്പി​​​ലൂ​​​ടെ​​​യും ചാ​​​റ്റ് ചെ​​​യ്തും സ്ത്രീ​​​ക​​​ളു​​​ടെ ശ​​​ബ്ദ​​​ത്തി​​​ല്‍ വോ​​​യ്സ് മെ​​​സേ​​​ജു​​​ക​​​ള്‍ അ​​​യ​​​ച്ചും പ​​​രാ​​​തി​​​ക്കാ​​​ര​​​നി​​​ൽ​​​നി​​​ന്നു ന​​​ഗ്ന​​​ചി​​​ത്ര​​​ങ്ങ​​​ള്‍ കൈ​​​ക്ക​​​ലാ​​​ക്കി. ഇ​​​വ ഭാ​​​ര്യ​​​യ്ക്കും ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കും അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി 2021 മു​​​ത​​​ല്‍ 46,48,806 രൂ​​​പ പ്ര​​​തി​​​ക​​​ള്‍ കൈ​​​ക്ക​​​ലാ​​​ക്കി​​​യ​​​ത്. ശ​​​ബ്ദ​​​വ്യ​​​തി​​​യാ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​തി​​​ക​​​ള്‍ പ്ര​​​ത്യേ​​​ക​​​ത​​​രം ആ​​​പ്പു​​​ക​​​ള്‍ ഫോ​​​ണി​​​ല്‍ ഇ​​​ന്‍​സ്റ്റാ​​​ള്‍ ചെ​​​യ്താ​​​ണ് സ്ത്രീ​​​ക​​​ളു​​​ടെ ശ​​​ബ്ദ​​​ത്തി​​​ല്‍ പ​​​രാ​​​തി​​​ക്കാ​​​ര​​​ന് വോ​​​യ്സ് മെ​​​സേ​​​ജു​​​ക​​​ള്‍ അ​​​യ​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. പ​​​രാ​​​തി​​​ക്കാ​​​ര​​​നെ വി​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് എ​​​റ​​​ണാ​​​കു​​​ളം ക​​​ലൂ​​​രി​​​ലെ ഫ്‌​​​ളാ​​​റ്റി​​​ലു​​​ള്ള ര​​​ണ്ട് സ്ത്രീ​​​ക​​​ളു​​​ടെ വി​​​ലാ​​​സ​​​മാ​​​ണ് ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്. ലൈം​​​ഗി​​​കബ​​​ന്ധ​​​ത്തി​​​നാ​​​യി ഫ്‌​​​ളാ​​​റ്റി​​​ലേ​​​ക്ക് ക്ഷ​​​ണി​​​ച്ച​​​ത​​​നു​​​സ​​​രി​​​ച്ച് പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് അ​​​ങ്ങ​​​നെ…

Read More

പീ​ഡ​ന കേ​സ്! വി​ജ​യ് ബാ​ബു​വി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ; പ​രാ​തി​ക്കാ​രി​ക്ക് ഒ​പ്പം വി​ജ​യ് ബാ​ബു എ​ത്തി​യ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു

കൊ​ച്ചി: പീ​ഡ​ന കേ​സി​ല്‍ ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നെ​തി​രെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍. ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ പ​രാ​തി​ക്കാ​രി​ക്ക് ഒ​പ്പം വി​ജ​യ് ബാ​ബു എ​ത്തി​യ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യും പോ​ലീ​സെ​ടു​ത്തു. അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ല്‍ വ​ച്ച് പീ​ഡ​നം ന​ട​ന്നു​വെ​ന്നാ​ണ് പ​രാ​തി​ക്കാ​രി പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി വി​ജ​യ് ബാ​ബു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. പ​രാ​തി ഉ​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ വി​ജ​യ് ബാ​ബു വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. വി​ജ​യ് ബാ​ബു​വി​ന്‍റെ ഫ്ളാ​റ്റി​ൽ പ​രി​ശോ​ധ​ന; നി​ർ​ണാ​യ​ക തെ​ളി​വ് ല​ഭി​ച്ചെ​ന്ന് പോ​ലീ​സ് കൊ​ച്ചി: പീ​ഡ​ന പ​രാ​തി​യി​ല്‍ ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​ന്‍റെ ഫ്‌​ളാ​റ്റി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. പീ​ഡ​നം ന​ട​ന്നു​വെ​ന്ന് പ​റ​യു​ന്ന ക​ട​വ​ന്ത്ര​യി​ലെ ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ ല​ഭി​ച്ചു​വെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി.​എ​ച്ച്. നാ​ഗ​രാ​ജു പ​റ​ഞ്ഞു. അ​തേ​സ​മ​യം, വി​ജ​യ് ബാ​ബു​വി​നെ​തി​രെ ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചു. രാ​ജ്യ​ത്തെ എ​ല്ലാ…

Read More

മ​ര്യാ​ദ​യ്ക്ക് വ​സ്ത്രം അ​ഴി​ച്ചു മാ​റ്റി​ക്കോ…​അ​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ പേ​രെ വി​ളി​ക്കും ! 16കാ​രി ഗ​ര്‍​ഭി​ണി​യോ​ട് റ​ഷ്യ​ന്‍ സൈ​നി​ക​ന്‍ ചെ​യ്ത​ത് കൊ​ടും​ക്രൂ​ര​ത…

യു​ക്രൈ​ന്‍ അ​ധി​നി​വേ​ശ​ത്തി​നി​ടെ റ​ഷ്യ​ന്‍ സൈ​നി​ക​ര്‍ ചെ​യ്ത കി​രാ​ത പ്ര​വൃ​ത്തി​ക​ള്‍ ഓ​രോ​ന്നാ​യി വെ​ളി​യി​ല്‍ വ​രി​ക​യാ​ണ്. ഖേ​ര്‍​സ​ണ്‍ മേ​ഖ​ല​യി​ലെ ഗ​ര്‍​ഭി​ണി​യാ​യ പ​തി​നാ​റു​വ​യ​സ്സു​കാ​രി​യെ റ​ഷ്യ​ന്‍ സൈ​നി​ക​ന്‍ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന വാ​ര്‍​ത്ത ലോ​ക​മ​ന​സാ​ക്ഷി​യെ​ത്ത​ന്നെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വാ​ര്‍​ത്ത പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. പ​തി​നാ​റ് വ​യ​സ്സു​കാ​രി ആ​റ് മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. റ​ഷ്യ​ന്‍ സൈ​നി​ക​ന്‍ ത​ന്നെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു. എ​തി​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​താ​യി സി.​എ​ന്‍.​എ​ന്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ബോം​ബ് ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ദി​വ​സ​ങ്ങ​ളാ​യി വീ​ടി​ന്റെ അ​ടി​യി​ലെ ബ​ങ്ക​റി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് സൈ​നി​ക​ന്‍ മ​ദ്യ​പി​ച്ചെ​ത്തി​യ​ത്. ‘കു​ട്ടി​ക​ള്‍​ക്ക് എ​ത്ര പ്രാ​യ​മു​ണ്ടെ​ന്ന് അ​യാ​ള്‍ അ​മ്മ​യോ​ട് ചോ​ദി​ച്ചു. 12-ഉം 14-​ഉം വ​യ​സ്സു​ള്ള സ​ഹോ​ദ​രി​മാ​രും ഞാ​നു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നോ​ട് അ​ടു​ത്തേ​ക്ക് ചെ​ല്ലാ​നും വ​സ്ത്രം അ​ഴി​ച്ചു​മാ​റ്റാ​നും അ​യാ​ള്‍ പ​റ​ഞ്ഞു. പ​റ്റി​ല്ലെ​ന്ന് മ​റു​പ​ടി പ​റ​ഞ്ഞ​പ്പോ​ള്‍ വ​ഴ​ങ്ങു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം 20 പേ​രെ കൂ​ടി കൊ​ണ്ടു​വ​രു​മെ​ന്നും പ​റ​ഞ്ഞ്…

Read More