14 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള നാ​ല് പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു ! സി​പി​ഐ നേ​താ​വി​നെ​തി​രേ കേ​സ്…

പാ​റ​ശാ​ല​യി​ല്‍ സി​പി​ഐ നേ​താ​വി​നെ​തി​രേ പീ​ഡ​ന​പ​രാ​തി. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വാ​യ ഷൈ​നു​വി​നെ​തി​രേ​യാ​ണ് പ​രാ​തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​റ​ശാ​ല പോ​ലീ​സ് കേ​സ് എ​ടു​ത്തു. പാ​റ​ശാ​ല ഉ​ദി​യി​ന്‍​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​ണ് ഇ​ദ്ദേ​ഹം. 14 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള നാ​ല് പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു​വെ​ങ്കി​ലും ഒ​ളി​വി​ല്‍ പോ​യ​തി​നാ​ല്‍ ഇ​യാ​ളെ ഇ​തു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യാ​നാ​യി​ട്ടി​ല്ല. ഇ​യാ​ള്‍ മു​ന്‍ സി​പി​ഐ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​ണ് പ്ര​തി.

Read More

ക്ഷേ​ത്ര ഭ​ര​ണ​ത്തി​ല്‍ രാ​ഷ്ട്രീ​യ​ക്കാ​ര്‍ വേ​ണ്ട; ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി കോ​ട​തി

മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള്ള ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​ക​ളി​ല്‍ സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രെ നി​യ​മി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി. ഒ​റ്റ​പ്പാ​ലം പൂ​ക്കോ​ട്ട് കാ​ളി​ക്കാ​വ് ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​യി​ല്‍ സി​പി​എം, ഡി​വൈ​എ​ഫ്‌​ഐ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നെ​തി​രാ​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. കാ​ളി​ക്കാ​വ് ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​യി​ല്‍ നി​ന്ന് സി​പി​എം, ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ളെ പു​റ​ത്താ​ക്കി​യ​താ​യും കോ​ട​തി അ​റി​യി​ച്ചു. ക്ഷേ​ത്ര വി​ശ്വാ​സി​ക​ളാ​യ അ​ന​ന്ത​നാ​രാ​യ​ണ​ന്‍ ,പി.​എ​ന്‍.​ശ്രീ​രാ​മ​ന്‍ എ​ന്നി​വ​രാ​ണ് അ​ഡ്വ .കെ.​മോ​ഹ​ന ക​ണ്ണ​ന്‍ വ​ഴി കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

Read More

‌പോ​രു കൂ​ട്ടു​ന്ന പ്ര​സ്താ​വ​ന​ക​ള്‍ വേണ്ട; പാ​ലാ​യി​ലെ സി​പി​എം- കേ​ര​ള കോ​ണ്‍​ഗ്ര​സ് പോ​ര്: നേ​തൃ​ത്വം ഇ​ട​പെ​ട്ടു

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ സ​ഖ്യ​ക​ക്ഷി​ക​ളാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും പ്ര​തി​നി​ധി​ക​ള്‍ ത​മ്മി​ലു​ള്ള വാ​ക്പോ​ര് കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​യ​തോ​ടെ ഇ​രു പാ​ര്‍​ട്ടി​ക​ളു​ടെ​യും ജി​ല്ലാ​നേ​തൃ​ത്വം വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലോ​പ്പ​സ് മാ​ത്യു​വും സി​പി​എം ജി്ല്ലാ ​സെ​ക്ര​ട്ട​റി എ.​വി. റ​സ​ലും ത​മ്മി​ല്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്തു. ഇ​രു നേ​താ​ക്ക​ളും അ​വ​ര​വ​രു​ടെ നേ​താ​ക്ക​ളോ​ട് പ​ര​സ്പ​രം പോ​രു കൂ​ട്ടു​ന്ന പ്ര​സ്താ​വ​ന​ക​ള്‍ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വും ന​ല്‍​കി. ‌ഇ​ന്ന​ലെ വൈ​കി​ട്ട് ന​ട​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ സി​പി​എ​മ്മി​ന്‍റെ​യും കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ​യും അം​ഗ​ങ്ങ​ള്‍ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്. അ​ങ്ക​ണ​വാ​ടി വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും പ്ര​തി​നി​ധി​ക​ള്‍ ഒ​പ്പ​ത്തി​നൊ​പ്പം​നി​ന്ന് പ്ര​തി​ക​രി​ച്ചു. ലോ​പ്പ​സ് മാ​ത്യു പാ​ര്‍​ട്ടി കൗ​ണ്‍​സി​ല​ര്‍​മാ​രെ നേ​രി​ട്ടും ഫോ​ണി​ലും ബ​ന്ധ​പ്പെ​ട്ട് പാ​ര്‍​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്ന രീ​തി​യി​ല്‍ പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്ത​രു​തെ​ന്നും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സി​പി​എം ആ​ക​ട്ടെ പാ​ലാ​യി​ല്‍ നി​ന്നു​ള്ള ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ലാ​ലി​ച്ച​ന്‍…

Read More

എ.​പി.​സോ​ണ​യ്‌​ക്കെ​തി​രെ​യു​ള​ള പാ​ര്‍​ട്ടി അ​ന്വേ​ഷ​ണ ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ശ​രി​യ​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി ! പാ​ര്‍​ട്ടി​യ്‌​ക്കെ​തി​രേ സോ​ണ​യു​ടെ സ​ഹോ​ദ​രി​മാ​ര്‍…

പാ​ര്‍​ട്ടി​യി​ലെ വ​നി​താ പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ശ്ലീ​ല​വീ​ഡി​യോ​ക​ള്‍ പ​ക​ര്‍​ത്തി​യ​തി​ന്റെ പേ​രി​ല്‍ പു​റ​ത്താ​ക്കി​യ സി​പി​എം മു​ന്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗം എ.​പി.​സോ​ണ​യ്‌​ക്കെ​തി​രെ​യു​ള​ള പാ​ര്‍​ട്ടി അ​ന്വേ​ഷ​ണ ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് അ​ട്ടി​മ​റി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ​രാ​തി​ക്കാ​രി രം​ഗ​ത്ത്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് താ​ന്‍ പ​രാ​തി ന​ല്‍​കി​യ​ത്. കി​ട്ടാ​നു​ള്ള പ​ണം വാ​ങ്ങി​ത്ത​രാം എ​ന്ന് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞ​പ്പോ​ള്‍ പ​രാ​തി ന​ല്‍​കി. മാ​വോ, വി.​ജി.​വി​ഷ്ണു എ​ന്നി​വ​രാ​ണ് പ​രാ​തി എ​ഴു​തി​യ​തെ​ന്നും പ​രാ​തി​ക്കാ​രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള്‍ കൃ​ത്രി​മ​മാ​യി ത​യാ​റാ​ക്കി​യ​താ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പ​രാ​തി​ക്കാ​രി​യും സോ​ണ​യു​ടെ സ​ഹോ​ദ​രി​മാ​രും സം​യു​ക്ത​മാ​യാ​ണ് വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. യു​വ​തി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​സി​പി​എം മു​ന്‍ ഏ​രി​യ ക​മ്മി​റ്റി​യം​ഗം വി.​ജി.​വി​ഷ്ണു, ബീ​ച്ച് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മാ​വോ, വി​ഷ്ണു​വി​ന്റെ ഭാ​ര്യ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ​രാ​തി ത​യാ​റാ​ക്കി​യ​ത്. വാ​ട്‌​സാ​പ്പി​ല്‍ ഒ​പ്പ് അ​യ​ച്ചു​കൊ​ടു​ക്കു​ക മാ​ത്ര​മാ​ണ് ഞാ​ന്‍ ചെ​യ്ത​ത്. സോ​ണ എ​ന്നെ​യോ മ​ക​ളെ​യോ ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ല. പാ​ര്‍​ട്ടി​യി​ല്‍ സോ​ണ​യെ ഒ​തു​ക്കാ​നാ​ണ് ഈ ​ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത്. പാ​ര്‍​ട്ടി സം​സ്ഥാ​ന…

Read More

പ​ള്ളി​യി​ല്‍ നി​സ്‌​ക്ക​രി​ക്കാ​നെ​ത്തി​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ എ​സ്ഡി​പി​ഐ​ക്കാ​ര്‍ മ​ര്‍​ദ്ദി​ച്ചു​വെ​ന്ന് പ​രാ​തി

പ​ള്ളി​യി​ല്‍ നി​സ്‌​ക്ക​രി​ക്കാ​നെ​ത്തി​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ എ​സ്ഡി​പി​ഐ നേ​താ​വ് ഉ​ള്‍​പ്പെ​ടു​ന്ന മൂ​ന്നം​ഗ സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​താ​യി പ​രാ​തി. അ​മ്പ​ല​പ്പു​ഴ​പ്പ​ള്ളി​യി​ല്‍ നി​സ്‌​ക്ക​രി​ക്കാ​നെ​ത്തി​യ സി​പി​എം ജെ​ബി​എ​സ് ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം പു​ന്ന​പ്ര പ​ള്ളി​ക്കൂ​ടം വെ​ളി​യി​ല്‍ ഷാ​ജി (43) ക്കാ​ണ് മ​ര്‍​ദ്ദ​ന​മേ​റ്റ​ത്. ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റ ഷാ​ജി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ള്‍ വൈ​കി​ട്ട് ഏ​ഴി​ന് പു​ന്ന​പ്ര പ​റ​വൂ​ര്‍ ജു​മാ മ​സ്ജി​ദ് അ​ങ്ക​ണ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം ഉ​ണ്ടാ​യ​ത്. പ​ള്ളി ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഷാ​ജി ചോ​ദ്യം ഉ​ന്ന​യി​ച്ച​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. എ​സ്ഡി​പി​ഐ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ത​ല​വ​ന്‍ കൂ​ടി​യാ​യ പ​ള്ളി ഭാ​ര​വാ​ഹി സു​ധീ​ര്‍ പു​ന്ന​പ്ര മു​മ്പ് ഷാ​ജി​യെ ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​തു​കൂ​ടാ​തെ പ​ല​ത​വ​ണ ഫോ​ണി​ല്‍ വി​ളി​ച്ചും ഇ​യാ​ള്‍ ഷാ​ജി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് പ​ള്ളി​യി​ലെ​ത്തി​യ ഷാ​ജി​യെ സു​ധീ​റും മ​റ്റ് ര​ണ്ടു​പേ​രും ചേ​ര്‍​ന്ന് സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഒ​പ്പം​കൂ​ട്ടി സി​സി​ടി​വി കാ​മ​റ ഇ​ല്ലാ​ത്ത വ​ശ​ത്തേ​ക്ക്…

Read More

ത്രിപുരയില്‍ സഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനെന്ന് കോണ്‍ഗ്രസ് ! പ്രമുഖ നേതാവ് മുഖ്യമന്ത്രിയാകും

ത്രിപുരയില്‍ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. എഐസിസി ജനറല്‍ സെക്രട്ടറി അജയ് കുമാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎമ്മിന്റെ മുതിര്‍ന്ന ഗോത്രവര്‍ഗ്ഗ നേതാവ് മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം കൈലാശഹറിലെ റാലിയില്‍ പറഞ്ഞു. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ്യക്തമായ മറുപടി നല്‍കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി കൂട്ടാക്കിയില്ല. തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. നാലു തവണ മുഖ്യമന്ത്രിയായ മുതിര്‍ന്ന സിപിഎം നേതാവ് മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ല. മത്സരിക്കാനില്ലെന്ന് മണിക് സര്‍ക്കാര്‍ പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു.

Read More

കാ​മു​ക​നൊ​പ്പം പൊ​ക​ണ​മെ​ന്ന് പെ​ണ്‍​കു​ട്ടി ! കോ​ട​തി​മു​റ്റ​ത്ത് സം​ഘ​ര്‍​ഷ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ 11 സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കേ​സ്…

കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​തി​നു പി​ന്നാ​ലെ കോ​ട​തി​യ്ക്കു പു​റ​ത്ത് അ​ര​ങ്ങേ​റി​യ​ത് വ​ന്‍​സം​ഘ​ര്‍​ഷം. സം​ഘ​ര്‍​ഷ​ത്തി​നു നേ​തൃ​ത്വം കൊ​ടു​ത്ത സി.​പി.​എം. ജി​ല്ലാ നേ​താ​ക്ക​ള​ട​ക്ക​മു​ള്ള 14 പേ​ര്‍​ക്കെ​തി​രേ മു​ട്ടം പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സി.​പി.​എ​മ്മി​ന്റെ ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​ആ​ര്‍. സോ​മ​ന്‍, മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ 11 സി.​പി.​എം. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യും പെ​ണ്‍​കു​ട്ടി​യു​ടെ ആ​ണ്‍​സു​ഹൃ​ത്തി​നും ര​ണ്ട് ബ​ന്ധു​ക്ക​ള്‍​ക്കു​മെ​തി​രെ​യാ​ണ് കേ​സ്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. കോ​ട​തി അ​നു​വ​ദി​ച്ച​തോ​ടെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം പു​രു​ഷ സു​ഹൃ​ത്തി​നൊ​പ്പം പോ​കാ​ന്‍ വി​ദ്യാ​ര്‍​ഥി​നി തീ​രു​മാ​നി​ച്ചു. വി​ദ്യാ​ര്‍​ഥി​നി​യു​ടെ പി​താ​വു​ള്‍​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ളും സി.​പി.​എം. നേ​താ​ക്ക​ളും മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ആ​ണ്‍​സു​ഹൃ​ത്തി​നെ​യും ബ​ന്ധു​ക്ക​ളെ​യും കൈ​കാ​ര്യം​ചെ​യ്യാ​ന്‍ മു​തി​ര്‍​ന്നു. ത​ട​യാ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​മെ​ത്തി​യ​തോ​ടെ കോ​ട​തി റോ​ഡ് സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യി. പെ​ണ്‍​കു​ട്ടി​യെ വാ​ഹ​ന​ത്തി​ല്‍​നി​ന്നും പി​ടി​ച്ചി​റ​ക്കാ​നും കാ​ര്‍ ത​ട്ടി​യെ​ടു​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി. പു​റ​പ്പു​ഴ ശാ​ന്തി​ഗി​രി കോേ​ള​ജി​ലെ ബി​രു​ദ​വി​ദ്യാ​ര്‍​ഥി​നി​യും മ​ല​പ്പു​റം സ്വ​ദേ​ശി​യും കെ.​എ​സ്.​എ​ഫ്.​ഇ. ജീ​വ​ന​ക്കാ​ര​നു​മാ​യ യു​വാ​വു​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്രേ​മ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. നാ​ലാം തീ​യ​തി യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്നു…

Read More

സി​പി​എ​മ്മു​കാ​ര്‍ മൊ​ഴി​മാ​റ്റി​പ്പ​റ​ഞ്ഞ് ബി​ജെ​പി​ക്കാ​രെ ര​ക്ഷി​ച്ചു ! ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കെ. ​പ്ര​കാ​ശ് ബാ​ബു…

സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നെ ബി​ജെ​പി​ക്കാ​ര്‍ ആ​ക്ര​മി​ച്ച കേ​സി​ലെ കൂ​റു​മാ​റ്റ​ത്തി​നെ​തി​രേ തു​റ​ന്ന​ടി​ച്ച് സി​പി​ഐ ദേ​ശീ​യ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം കെ. ​പ്ര​കാ​ശ് ബാ​ബു. കൂ​റു​മാ​റി​യ സി​പി​എം കാ​സ​ര്‍​കോ​ട് ജി​ല്ലാ ക​മ്മി​റ്റി​ക്കെ​തി​രേ​യാ​ണ് പ്ര​കാ​ശ്ബാ​ബു രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച​ത്. ബി​ജെ​പി​ക്കാ​രെ എ​ങ്ങ​നെ​യും ര​ക്ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നോ ഇ​വ​രു​ടെ നി​ല​പാ​ട് എ​ന്നും പ്ര​കാ​ശ് ബാ​ബു ചോ​ദി​ക്കു​ന്നു. സി​പി​എം നി​ല​പാ​ട് അ​പ​ല​പ​നീ​യ​വും പ​രി​ഹാ​സ്യ​വു​മാ​ണ്. സി​പി​എം സം​സ്ഥാ​ന​നേ​തൃ​ത്വം വി​ഷ​യം ഗൗ​ര​വ​ത്തി​ലെ​ടു​ക്കു​മെ​ന്നും പ്ര​കാ​ശ് ബാ​ബു പ​റ​ഞ്ഞു. പ്ര​കാ​ശ് ബാ​ബു​വി​ന്റെ ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റ്: 2016 ല്‍ ​മ​ന്ത്രി​യാ​യി സ​തൃ​പ്ര​തി​ജ്ഞ ചെ​യ്ത സ.​ഈ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ കൈ​യി​ല്‍ ബാ​ന്‍​ഡേ​ജി​ട്ട് ബ​ഹു.​ഗ​വ​ര്‍​ണ്ണ​റോ​ടും ബ​ഹു.​മു​ഖൃ​മ​ന്ത്രി​യോ​ടു​മൊ​പ്പം നി​ല്ക്കു​ന്ന സ​തൃ​പ്ര​തി​ജ്ഞ​വേ​ള​യി​ലെ ഈ.​ചി​ത്രം എ​ല്ലാ​വ​രു​ടെ​യും മ​ന​സ്സി​ല്‍ തെ​ളി​യു​ന്നു​ണ്ടാ​വും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച​പ്പോ​ള്‍ ബി​ജെ​പി, ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ലി​തു​ള​ളി ആ​ക്ര​മി​ച്ച​താ​ണ്. സ.​ച​ന്ദ്ര​ശേ​ഖ​ര​നോ​ടൊ​പ്പം ജീ​പ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സി​പി​എം നേ​താ​വി​നും പ​രു​ക്ക് പ​റ്റി​യി​രു​ന്നു. പൊ​ലീ​സ് കേ​സെ​ടു​ത്തു. ചാ​ര്‍​ജ്ജ് കൊ​ടു​ത്തു. ആ​ക്ര​മ​ണം ന​ട​ത്തി​യ 12 ബി​ജെ​പി, ആ​ര്‍​എ​സ്എ​സ്.…

Read More

ഒത്തുപിടിച്ചാൽ കൂടെപ്പോരും..! ത്രി​പു​ര​യി​ൽ ഭ​ര​ണ​ത്തി​ൽ തി​രി​ച്ചു​വ​രാ​ൻ കോൺഗ്രസിനൊപ്പം ചേർന്ന് സിപിഎം; സം​യു​ക്ത​റാ​ലി​യിൽ പാ​ര്‍​ട്ടി പ​താ​ക​ക​ള്‍​ക്ക് പ​ക​രം ദേ​ശീ​യ പ​താ​ക​

അ​ഗ​ര്‍​ത്ത​ല: ത്രി​പു​ര​യി​ൽ ഭ​ര​ണ​ത്തി​ൽ തി​രി​ച്ചു​വ​രാ​ൻ പ​തി​നെ​ട്ട​ട​വും പ​യ​റ്റു​ന്ന സി​പി​എം, കോ​ണ്‍​ഗ്ര​സി​നൊ​പ്പം ചേ​ർ​ന്നു സം​യു​ക്ത​റാ​ലി ന​ട​ത്തു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ അ​ഗ​ര്‍​ത്ത​ല​യി​ൽ ന​ട​ത്തു​ന്ന റാ​ലി​യി​ല്‍ പാ​ര്‍​ട്ടി പ​താ​ക​ക​ള്‍​ക്ക് പ​ക​രം ദേ​ശീ​യ പ​താ​ക​യാ​യി​രി​ക്കും ഉ​പ​യോ​ഗി​ക്കു​ക. ജ​നാ​ധി​പ​ത്യ​വും വോ​ട്ട​വ​കാ​ശ​വും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് റാ​ലി​യി​ൽ ഉ​യ​ർ​ത്തു​ന്ന​ത്.സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ര​സ്പ​ര​ധാ​ര​ണ​യോ​ടെ മ​ത്സ​രി​ക്കാ​നാ​ണ് ഇ​രു പാ​ര്‍​ട്ടി​ക​ളു​ടെ​യും തീ​രു​മാ​നം. സീ​റ്റു ധാ​ര​ണ​യ്ക്കു​ള്ള ഒ​രു റൗ​ണ്ട് ച​ർ​ച്ച പൂ​ർ​ത്തി​യാ​യി. ത്രി​പു​ര​യി​ലെ പ്ര​ധാ​ന ക​ക്ഷി​ക​ളി​ലൊ​ന്നാ​യ തി​പ്ര മോ​ത പാ​ര്‍​ട്ടി സി​പി​എം-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​നൊ​പ്പം സ​ഹ​ക​രി​ക്കു​മോ എ​ന്ന​തി​ല്‍ അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ബി​ജെ​പി​യെ തോ​ല്‍​പ്പി​ക്കാ​ന്‍ സി​പി​എം-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ന് ക​ഴി​യു​ന്നി​ട​ത്ത് മ​ത്സ​രി​ക്കി​ല്ലെ​ന്ന് തി​പ്ര മോ​ത പാ​ര്‍​ട്ടി സൂ​ച​ന ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ ത്രി​പു​ര​യി​ല്‍ തെ​ര​ഞ്ഞെു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത് വോ​ട്ടിം​ഗി​നെ ബാ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക പാ​ര്‍​ട്ടി​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ഫെ​ബ്രു​വ​രി 16നാ​ണ് നി​യ​മ​സ​ഭാ വോ​ട്ടെ​ടു​പ്പ്. ക​ഴി​ഞ്ഞെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പി​ടി​ച്ചെ​ടു​ത്ത ഭ​ര​ണം തി​രി​ച്ചു പി​ടി​ക്കു​ക​യെ​ന്ന…

Read More

ഞാ​ന്‍ ഇ​ല്ലാ​താ​യാ​ല്‍ ഒ​രാ​ളും പാ​ര്‍​ട്ടി​യു​ടെ പേ​രും പ​റ​ഞ്ഞ് വീ​ട്ടി​ല്‍ വ​ര​രു​ത് ! 16-ാം വ​യ​സി​ല്‍ സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്ന ജോ​ഷി​യു​ടെ ക​ത്ത് ച​ര്‍​ച്ച​യാ​വു​ന്നു…

നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വി​തം ഇ​രു​ട്ടി​ലാ​ക്കി​യ ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് അ​ഴി​മ​തി​യു​ടെ ഇ​ര​ക​ള്‍ ഇ​പ്പോ​ഴും ദു​രി​ത​ത്തി​ലാ​ണ്. ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ലെ നി​ക്ഷേ​പ​ക​രി​ലൊ​രാ​ളും 16 വ​യ​സ്സി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സ​ഖാ​വ് ജോ​ഷി​യു​ടെ ക​ത്താ​ണ് ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​വു​ന്ന​ത്. ”അ​ടു​ത്തൊ​രു സ്ട്രോ​ക്കി​ല്‍ ഞാ​ന്‍ ഇ​ല്ലാ​താ​യാ​ലും ഒ​രാ​ളും പാ​ര്‍​ട്ടി​യു​ടെ പേ​രു​പ​റ​ഞ്ഞ് വീ​ട്ടി​ല്‍ വ​ര​രു​ത്. എ​ന്റെ കെ​ട്ട്യോ​ള് എ​ന്നെ ചു​വ​പ്പ് പു​ത​പ്പി​ച്ചോ​ളും. അ​താ​ണെ​നി​ക്കി​ഷ്ടം. രാ​പ​ക​ല്‍ ക​ഠി​നാ​ധ്വാ​നം​ചെ​യ്ത​തും കു​ടും​ബ​സ്വ​ത്ത് ഭാ​ഗം​വെ​ച്ച​പ്പോ​ള്‍ കി​ട്ടി​യ​തും നി​ക്ഷേ​പി​ച്ച​ത് എ​ന്റെ പാ​ര്‍​ട്ടി ഭ​രി​ക്കു​ന്ന ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലാ​ണ്”. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 82 ല​ക്ഷം രൂ​പ നി​ക്ഷേ​പ​മു​ള​ള ജോ​ഷി ആ​ന്റ​ണി ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി ചോ​ദി​ച്ച​പ്പോ​ള്‍ ര​ണ്ടു ല​ക്ഷം മാ​ത്ര​മാ​ണ് ബാ​ങ്ക് കൊ​ടു​ത്ത​ത്. ബാ​ങ്കി​ന്റെ മാ​പ്രാ​ണം ശാ​ഖാ മ​നേ​ജ​ര്‍, അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ എ​ന്നി​വ​ര്‍​ക്ക് വാ​സ്പ്പി​ലു​ടെ അ​യ​ച്ച ക​ത്തി​ലാ​ണ് ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ഈ ​വാ​ക്കു​ക​ള്‍. പ​ണം ത​രാ​തി​രി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ട​ക്കു​ന്ന കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ വ​ക്കീ​ലും, ബാ​ങ്കി​ന്റെ വ​ക്കീ​ലും ചേ​ര്‍​ന്നാ​ണ് ജോ​ഷി​യോ​ട്…

Read More