ദിലീപുമായി അടുപ്പമുള്ള ഒരു സ്ത്രീയും പുരുഷനും ഉടന്‍ അറസ്റ്റിലാകും, നടന്റെ കുരുക്ക് കൂടുതല്‍ മുറുകുന്നു, രാമന്‍പിള്ള വക്കീലിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല, പോലീസിന്റെ അടുത്തനീക്കം ഇങ്ങനെ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനു മേല്‍ കുരുക്ക് കൂടുതല്‍ മുറുക്കാന്‍ പോലീസിന്റെ നീക്കം. ഇത് സംബന്ധിച്ച സൂചനകള്‍ ഇന്ന് ഹൈക്കോടതിയെ പോലീസ് ധരിപ്പിച്ചതായാണ് വിവരം. കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കോടതി നീട്ടിയ സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. പള്‍സര്‍ സുനി പറയുന്ന പോലെ കേസിലെ മറ്റൊരു സൂത്രധാരന്‍ കൂടി പിടിയിലായേക്കുമെന്നാണ് സൂചന. പോലീസ് ഇക്കാര്യത്തില്‍ പുതിയ നീക്കം നടത്തുന്നുണ്ട്. ദിലീപുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീയും പുരുഷനുമാണ് ഇനി അറസ്റ്റിലാവാനുള്ളത്. ദിലീപുമായി നേരിട്ട് ബന്ധമുള്ളവരും ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് സൂചനകള്‍ ലഭ്യമായവരുമായ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്യാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ജയിലില്‍ നിന്ന് ദിലീപ് പുറത്തിറങ്ങിയാല്‍ കാര്യങ്ങള്‍ പോലീസിന്റെ വഴിയേ വന്നേക്കില്ല. സിനിമ, രാഷ്ട്രീയരംഗത്ത് ദിലീപിനുള്ള സ്വാധീനം തന്നെ കാരണം. അതുകൊണ്ട് തന്നെ നടന് ജാമ്യം ലഭിക്കുംമുമ്പ് മറ്റു പ്രതികളെയും പൊക്കാനുറച്ചാണ് പോലീസിന്റെ നീക്കം. കഴിഞ്ഞദിവസം ആലുവ…

Read More

ശരീരത്തിന്റെ ബാലന്‍സ് തെറ്റി ദിലീപ് ജയിലില്‍ കിടന്നത് മൂന്നു ദിവസം; ഹൃദയാഘാതം ഉണ്ടാവാനും സാധ്യതയെന്ന് ഡോക്ടര്‍മാര്‍; തട്ടിപ്പെന്ന് സഹതടവുകാര്‍

കൊച്ചി: ദിലീപിന്റെ ശാരീരിക സ്ഥിതി അതീവ ഗുരുതരമെന്ന്് റിപ്പോര്‍ട്ട്. ഒന്നര ആഴ്ച മുന്‍പാണ് നടന്‍ ദിലീപ് പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ പോലും എണീക്കാനാവാതെ കിടന്നത്. തലചുറ്റലും ഇടക്കിടെയുള്ള ചര്‍ദ്ദിയുമായിരുന്നു ലക്ഷണം. വാര്‍ഡന്മാര്‍ പാരസെറ്റമോളും തലകറക്കത്തിന് ഗുളികയും നല്‍കിയെങ്കിലും അസുഖം ഭേദമായില്ല. രാവിലെയും ഉച്ചയ്ക്കും ഭക്ഷണം പോലും കഴിക്കാതെ കിടക്കുകയായിരുന്നു ദിലീപ്. അന്ന് വൈകിട്ട് മിന്നല്‍ പരിശോധനയ്ക്ക് ആലുവ ജയിലില്‍ എത്തിയ ജയില്‍ മേധാവി ആര്‍ ശ്രീലേഖയാണ് ദിലീപിന്റെ അവസ്ഥ കണ്ട് ഡോക്ടറെ വിളിക്കാന്‍ സുപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയത്. ജയില്‍ മേധാവി മടങ്ങിയതിനു ശേഷം ആലുവ ജില്ലാ ആശുപത്രിയിലെ ആര്‍ എം ഒ യും രണ്ടു നേഴ്‌സുമാരും ജയിലിലെത്തി ദിലീപിനെ പരിശോധിച്ചു. ഇവിടെ നിന്നുള്ള ഡോക്ടറാണ് ദിലീപിന് മിനിയേഴ്‌സ് ഡിസീസ് ആണെന്ന് സ്ഥിരീകരിച്ചത്. അമിത ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള വെയ്‌നുകളില്‍ പ്രഷര്‍ ഉണ്ടാകുകയും ഫ്‌ളൂയിഡ് ഉയര്‍ന്ന് ശരീരത്തിന്റെ ബാലന്‍സ്…

Read More

മാപ്പുസാക്ഷിയാക്കില്ല ! നാദിര്‍ഷയ്ക്കു കുരുക്കു മുറുകുന്നു; പാരഡി രാജാവിനെതിരേ തെളിവുകള്‍ നിരവധിയെന്ന് പോലീസ്; ഇന്ന് അറസ്റ്റിനു സാധ്യത

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനു പിന്നാലെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും ജയിലിലേക്കെന്നു സൂചന. നാദിര്‍ഷയെ കേസിലെ മൂന്നാം പ്രതിയാക്കാനുള്ള നീക്കത്തിലാണ് പോലീസ്. നേരത്തെ നാദിര്‍ഷയെ മാപ്പു സാക്ഷിയാക്കാന്‍ നീക്കം നടന്നുവെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളൊന്നും കൈമാറാന്‍ നാദിര്‍ഷ തയാറായില്ല.ഇതോടെയാണ് നാദിര്‍ഷയെയും കേസില്‍ പൂട്ടാന്‍ പോലീസ് തീരുമാനിച്ചത്. നാദിര്‍ഷയുടെ അറസ്റ്റിനു മുന്നോടിയായി സഹോദരന്‍ സമദിനെ ഇന്നലെ പോലീസ് ചോദ്യം ചെയ്തു. നാദിര്‍ഷയ്‌ക്കെതിരായ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. പള്‍സര്‍സുനിയുമായി നാദിര്‍ഷയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച കേസിലെ തെളിവ് നശിപ്പിക്കാന്‍ നാദിര്‍ഷ കൂട്ടു നിന്നുവെന്നുമാണ് പോലീസിന്‍റെ കണ്ടെത്തല്‍. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. മുന്‍പ് ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷയെയും സമാനമായി ചോദ്യം ചെയ്തിരുന്നു. ആക്രമണത്തില്‍ നാദിര്‍ഷയ്ക്ക് പങ്കില്ലാത്തതിനാലാണ് മാപ്പ് സാക്ഷിയാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാത്ത നിലപാടാണ് ഇയാള്‍ സ്വീകരിച്ചതെന്ന്…

Read More

കാവ്യ-ദിലീപ് ബന്ധത്തില്‍ വിള്ളല്‍? ആദ്യ വിവാഹ വാര്‍ത്തയറിഞ്ഞ് നടി പൊട്ടിത്തെറിച്ചു, കൊച്ചിയിലെ സ്വന്തം ഫഌറ്റിലേക്ക് താമസം മാറ്റിയെന്ന് സൂചന, കേസിന്റെ കുരുക്കിനൊപ്പം ദിലീപിന് വീണ്ടും പ്രഹരം

ദിലീപ്- കാവ്യ മാധവന്‍ ബന്ധം വഷളായതായി സൂചന. ദിലീപ് മഞ്ജുവിനെയും തന്നെയും കൂടാതെ മറ്റൊരു വിവാഹം കൂടി കഴിച്ചിട്ടുണ്ടെന്ന സൂചന പുറച്ചുവന്നതോടെയാണ് ഇരുവര്‍ക്കുമിടയിലുള്ള ഐക്യം നഷ്ടപ്പെട്ടതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിലീപ് ജയിലിലായതിനുശേഷം മിക്ക ദിവസങ്ങളിലും കാവ്യ താമസിച്ചിരുന്നത് ആലുവയിലെ വീട്ടിലായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ആദ്യ വിവാഹത്തിന്റെ വാര്‍ത്തയറിഞ്ഞതോടെ കാവ്യ വെണ്ണലയിലെ തന്റെ ഫഌറ്റിലേക്ക് മാറിയാതായാണ് സൂചന. നടിയെ ആക്രമിച്ച കേസില്‍ ജയിലലടക്കപ്പെട്ട നടന്‍ ദിലീപിന് എതിരായി പഴുതില്ലാത്ത കുറ്റപത്രം തയ്യാറാക്കാനായി പൂര്‍വ്വകാല കഥകള്‍ തിരഞ്ഞടുക്കാന്‍ പോലീസ് നടത്തിയ അന്വേഷണമാണ് ദിലീപിന്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു കൊണ്ടു വന്നത്. മഞ്ജു വാര്യര്‍ക്കും കാവ്യ മാധവനും ഇതേ കുറിച്ച് അറിയില്ലായിരുന്നു. ദിലീപിന്റെ ബന്ധുക്കളും ഇത് കാവ്യയില്‍ നിന്നും മഞ്ജുവില്‍ നിന്നും രഹസ്യമാക്കി വച്ചു. ദിലീപിന്റെ ആദ്യ ഭാര്യ ഇപ്പോള്‍ ഗള്‍ഫിലാണുള്ളത് . ഇവര്‍…

Read More

കേസ് അട്ടിമറിക്കാന്‍ പതിനെട്ടടവും പയറ്റി ദിലീപിന്റെ സംഘം… ഇപ്പോള്‍ ആദ്യ വിവാഹക്കഥ പുറത്തുവിട്ടതും ഇതിന്റെ ഭാഗം; പിന്നില്‍ കളിക്കുന്നത് ‘മാഡം’

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് തേടി പോലീസ് നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഗൂഢാലോചനക്കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്‌തെങ്കിലും ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കിട്ടിയില്ലെങ്കില്‍ കേസിന്റെ ഭാവി അവതാളത്തിലാകുമെന്ന് ഉറപ്പാണ്. തുടക്കം മുതല്‍ അട്ടിമറിക്കപ്പെടാന്‍ ശ്രമിച്ചിട്ടും എന്തൊക്കെയോ ചില നിമിത്തങ്ങള്‍ പോലെ ഉയര്‍ന്നുവന്ന കേസാണിത്. അട്ടിമറി ശ്രമം ഇപ്പോഴും തുടരുകയാണ്. പോലീസ് സേനക്കുള്ളില്‍തന്നെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. നടന്‍ ദിലീപ് അറസ്റ്റിലായതിനുശേഷമാണ് നീക്കങ്ങള്‍ സജീവമായത്. സംഭവത്തെക്കുറിച്ച് അന്വേഷണസംഘാംഗങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിച്ചു. കേസില്‍ ആദ്യം പള്‍സര്‍ സുനി പറഞ്ഞത് മെമ്മറി കാര്‍ഡ് കായലില്‍ ഉപേക്ഷിച്ചെന്നാണ് പിന്നീടത് ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്നും പിന്നീട് വക്കീലിനെ ഉല്‍പ്പിച്ചെന്നും പറഞ്ഞു. എന്നാല്‍ പ്രതീഷ് ചാക്കോ പറഞ്ഞത് താനത് തന്റെ ജൂണിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചെന്നാണ്. ഇപ്പോള്‍ രാജു ജോസഫ് പറയുന്നു. ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചെന്നാണ്.…

Read More

ദിലീപിന്റെ ആദ്യ ഭാര്യ അമ്മാവന്റെ മകള്‍, 23-ാം വയസിലെ വിവാഹം ഏവരെയും ഞെട്ടിച്ച്, സിനിമയിലെത്തിയതോടെ ഒഴിവാക്കി, ഒന്നിച്ച് താമസിച്ചത് ദേശത്തെ വാടകവീട്ടില്‍, വീണ്ടും വിവാഹിതയായ യുവതി ദുബായില്‍

ദിലീപിന്റെ ആദ്യ വിവാഹത്തിലെ നായിക ആരാണ്? അവര്‍ ഇപ്പോള്‍ എവിടെയാണ്? എന്തുകൊണ്ടാണ് ഇരുവരും വേര്‍പിരിഞ്ഞത്… ദിലീപിന്റെ മൂന്നാംവിവാഹമാണ് കാവ്യയുടേതെന്ന വാര്‍ത്ത പുറത്തുവന്നതോടെ രാവിലെ മുതല്‍ ഏവരും ആകാംക്ഷയിലാണ്. ദിലീപിന്റെ ആദ്യ വിവാഹത്തെപ്പറ്റി അന്വേഷിച്ചിറങ്ങിയ രാഷ്ട്രദീപികയ്ക്ക് കിട്ടിയത് ഇതുവരെ പുറത്തുവരാത്ത വിവരങ്ങളായിരുന്നു. സ്വന്തം നേട്ടത്തിനായി മറ്റുള്ളവരെ സമര്‍ഥമായി ഉപയോഗിച്ച ദിലീപിന്റെ മറ്റൊരു മുഖം. പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ദിലീപിന്റെ ആദ്യവിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ആ സുഹൃത്തിന്റെ ആവശ്യപ്രകാരം പേര് വെളിപ്പെളുത്താതെ തന്നെ അദേഹത്തിന്റെ വാക്കുകളിലൂടെ- മിമിക്രി താരമായി കരിയര്‍ ആരംഭിച്ച സമയത്താണ് ദിലീപ് എന്ന ഗോപാലകൃഷ്ണനെ ഞാന്‍ കാണുന്നത്. ഇന്നത്തെ പോലെയൊന്നുമല്ല. വണ്ണംകുറഞ്ഞ് നേര്‍ത്ത ഒരു മനുഷ്യന്‍. എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നതിനാല്‍ ആരും ഇഷ്ടപ്പെട്ടുപോകും. ഞങ്ങളുടെ ട്രൂപ്പില്‍ അയാള്‍ ചേരുന്നത് ആയിടയ്ക്കാണ്. അന്ന് ആലുവയ്ക്കടുത്തുള്ള സ്ഥലങ്ങളില്‍ പരിപാടിക്കു പോകുമ്പോള്‍ ഒരു പെണ്‍കുട്ടി ദിലീപിനെ കാണാനെത്തിയിരുന്നു. ഒരുദിവസം അവന്‍ (ദിലീപ്) ഞങ്ങള്‍ക്ക്…

Read More

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ രാജു ജോസഫിന്റെ കൈയ്യില്‍; പ്രതീഷ് ചാക്കോയുടെ ജൂനിയറിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ രാജു ജോസഫിനെ ഏല്‍പ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസവും രാജു ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ആലുവ പൊലീസ് ക്ലബില്‍ എത്തിച്ചാണ് രാജുവിനെ ചോദ്യം ചെയ്തത്.    

Read More

ആലുവ ജയിലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ എഡിജിപി ശ്രീലേഖ സെല്ലില്‍ കണ്ടത് തറയില്‍ പായ വിരിച്ചുറങ്ങുന്ന ജനപ്രിയനായകനെ; നിരപരാധിയെന്ന് പറഞ്ഞ് ദിലീപ് പൊട്ടിക്കരഞ്ഞു; ജയിലില്‍ സൂപ്പര്‍ താരത്തിന്റെ സുഖവാസം ഇങ്ങനെ…

ആലുവ ജയിലില്‍ ദിലീപിന് വിഐപി പരിഗണന നല്‍കുന്നുവനെന്ന വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ജയില്‍ എഡിജിപി ആര്‍ ശ്രീലേഖയുടെ മിന്നല്‍ സന്ദര്‍ശനം. കഴിഞ്ഞ വെള്ളിയാഴ്ച കളമശേരി മെഡിക്കല്‍ കോളേജില്‍ നടന്ന ഒരു സെമിനാറില്‍ പങ്കെടുത്ത ശേഷം മൂന്നരയോടെ ജയില്‍ മേധാവി ആലുവ സബ് ജയിലില്‍ എത്തുകയായിരുന്നു. നേരെ സൂപ്രണ്ടിന്റെ ചേംബറിലേക്കും പിന്നീട് സെല്ലുകളിലേക്കും പോയ ശ്രീലേഖയെ പെട്ടന്ന് കണ്ടപ്പോള്‍ സൂപ്രണ്ടും വാര്‍ഡന്മാരും തടവുകാരും ഒക്കെ ഞെട്ടി. ഒരോ സെല്ലുകളിലായി എത്തി തടവുകാരെ വിളിച്ച് ക്ഷേമാന്വേഷണവും മറ്റു പരാതികള് എന്തെങ്കിലും ഉണ്ടോ എന്നും ജയില് മേധാവി തിരക്കി. നടന്‍ ദിലീപ് കിടക്കുന്ന സെല്ലില്‍ എത്തുമ്പോള്‍ നിലത്ത് പായ് വിരിച്ച് ഉറങ്ങുകയായിരുന്നു ജനപ്രിയ താരം. ജയില്‍ മേധാവിയെ കണ്ട് സഹതടവുകാര്‍ സെല്ലിലെ വാതിലിനടുത്തേക്ക് വന്നുവെങ്കിലും ഇതൊന്നും ദീലീപ് അറിഞ്ഞില്ല. ഒടുവില്‍ സെല്ല് തുറന്ന് ശ്രീലേഖ അകത്തു കയറിയപ്പോള്‍ ജയില്‍ സൂപ്രണ്ടും വാര്‍ഡന്മാരും…

Read More

മിസ്റ്റര്‍ ‘ദിലീപ്’ വീണ്ടും കാണാം ! ജനപ്രിയ നായകന് ജയിലില്‍ വച്ച് സായിപ്പ് കൊടുത്തത് എമണ്ടന്‍ പണി

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അകത്തായതോടെ താരത്തെ ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ദിലീപും ഒരു വിദേശിയുമായി നടന്ന കൂടിക്കാഴ്ചയെപ്പറ്റിയുള്ള കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദിലീപ് വിദേശിയായ ഒരു തടവുകാരനെ സെന്‍ട്രല്‍ ജയിലില്‍ വച്ച് കണ്ടുമുട്ടിയത്. വിദേശിയായതു കൊണ്ടു തന്നെ ഇയാള്‍ അല്‍പ്പ നേരം നടനോട് സംസാരിക്കുകയും ചെയ്തു. ഈ വിദേശിയായ തടവുകാരന്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സംസാരം കഴിഞ്ഞു പിരിയുന്ന നേരത്ത് മിസ്റ്റര്‍ ദിലീപ് നമുക്ക് ഇനിയും കാണാം എന്നാണ് അയാള്‍ പറഞ്ഞത്. ഈ വാക്ക് അറംപറ്റിയെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ദിലീപിനെ പോലുള്ള ഒരു നടന്‍ ജയിലിലാകുമെന്ന് സ്വപ്‌നത്തില്‍ പോലും മലയാളി കരുതിയതല്ല. ഇത് വിദേശിയുടെ വാക്കിന്‍റെ ശക്തിയാണെന്നാണ് ചിലരുടെ അഭിപ്രായം. സ്വര്‍ണ്ണക്കടത്ത് കേസിലാണ് വിദേശിയായ തടവുകാരന്‍ ജയിലിലായത്.…

Read More

നാക്കിന് എല്ലില്ലെന്നു കരുതി അത് ഒരു അലങ്കാരമായി കൊണ്ടു നടക്കരുത് ; പി സി ജോര്‍ജിനെതിരേ പൊട്ടിത്തെറിച്ച് ഗായിക സയനോര

കൊച്ചി: ആക്രമിക്കപ്പെട്ട യുവനടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരേ അഞ്ഞടിച്ച് ഗായിക സയനോര. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് സയനോര പിസിയെ വിമര്‍ശിച്ചത്. ആക്രമിക്കപ്പെട്ട നടി ആത്മഹത്യ ചെയ്തിരുന്നുവെങ്കിലോ, കരഞ്ഞ് വീട്ടിലിരുന്നെങ്കിലോ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടില്ലായിരുന്നോ എന്ന് സയനോര തന്റെ പോസ്റ്റില്‍ ചോദിക്കുന്നു. ദയവ് ചെയ്ത് ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഇറക്കുന്നതിന് മുന്‍പ് സംഭവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്‌ഐആര്‍ വായിച്ചു നോക്കണമെന്നും ഗായിക എംഎല്‍എയോട് നിര്‍ദ്ദേശിച്ചു. നാവിന് ലൈസന്‍സ് ഇല്ല എന്നറിയാം. എങ്കില്‍ അത് ഒരു അഹങ്കാരമായി കൊണ്ടു നടക്കുന്നത് നല്ല പ്രവണതയല്ലെന്ന് പറഞ്ഞാണ് സയനോര തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിര്‍ഭയെക്കാള്‍ ക്രൂരമായി നടിയെ ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. അങ്ങനയെങ്കില്‍ പിറ്റേദിവസം നടി എങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ പോയി. നടി ഏത് ആശുപത്രിയിലാണ് പോയതെന്നുമാണ് പി സി ജോര്‍ജ് ചോദിച്ചിരുന്നത്. കേസുമായി…

Read More