കൊച്ചി: നടന്‍ ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവന നടത്തിയത് അവൈലബിള്‍ എക്‌സിക്യൂട്ടീവാണ്. അതിനു ശേഷം ഉടന്‍ എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്നും ദിലീപിന്റെ പുറത്താക്കല്‍ തീരുമാനത്തിന് ഉടന്‍ അംഗീകാരം നല്‍കുമെന്നും മമ്മൂട്ടി അറിയിച്ചിരുന്നു. എന്നാല്‍ സംഭവം നടന്ന് രണ്ടു മാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. ദിലീപിനെ പുറത്താക്കാന്‍ താരങ്ങള്‍ പേടിക്കുന്നു എന്ന സൂചനയാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ‘അമ്മ’യുടെ യോഗങ്ങള്‍ ഉണ്ടാകില്ല. താര സംഘടനയില്ലാതെ തന്നെ മുന്നോട്ടു പോകാന്‍ മുതിര്‍ന്ന നടന്മാര്‍ തീരുമാനിച്ചതായാണ് സൂചന. ദിലീപിനെ ഉള്‍ക്കൊണ്ടാലും ഇല്ലെങ്കിലും സംഘടന പിളരും. താരങ്ങള്‍ രണ്ട് ചേരിയിലായെന്ന പേരു ദോഷം ഒഴിവാക്കാനാണ് നീക്കം. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് അടക്കമുള്ളവര്‍ വിഷയത്തില്‍ ഒളിച്ചു കളി തുടരുകയാണ്. ദിലീപിനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് ഇന്നസെന്റ്. അമ്മ നിര്‍മിച്ച സിനിമയായ ട്വന്റിട്വന്റിയിലൂടെ ദിലീപിന്റെ കീശയില്‍ വീണത്…
Read MoreTag: dileep
ഒരു ഫ്‌ളാഷ്ബാക്ക്! മഞ്ജുവിനെ കാണാനായി അന്ന് ലൊക്കേഷനില്‍ എത്തിയ ദിലീപിനെ ആട്ടിപ്പായിച്ചു; അതിന്റെ പ്രതികാരമായി ദിലീപ് ചെയ്തത് ഏവരെയും ഞെട്ടിച്ചുകളഞ്ഞു…
ദിലീപും മഞ്ജു വാര്യരും തമ്മില്‍ പ്രണയത്തിലാണെന്ന് സിനിമാലോകത്ത് പരസ്യമായ രഹസ്യമായി സംസാരിക്കുന്ന കാലം. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം എന്ന സ്ഥലത്ത് കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. ജയറാം, മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒരു ദിവസം അപ്രതിക്ഷിതമായി ലൊക്കേഷനിലേയ്ക്ക് ദിലീപ് എത്തി. മഞ്ജുവിനെ കാണുക എന്ന ഉദേശത്തോടെയാണു ദിലീപിന്റെ വരവ്. ലൊക്കേഷനില്‍ മഞ്ജുവിന്റെ അച്ഛനും അമ്മയും ഉണ്ട്. ദിലീപിനെ കണ്ടതും അവര്‍ക്കു ദേഷ്യം വന്നു. ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ? പിന്നെ എന്തിനാണ് ഈ ലൊക്കേഷനില്‍ വന്നത് ഇയാളെ ഉടന്‍ പുറത്തു വിടണം എന്നൊക്കെ വളരെ ദേഷ്യത്തോടെ മഞ്ജുവിന്റെ അച്ഛന്‍ ജയറാമിനോടു പറഞ്ഞു. ഇതെല്ലാം കണ്ടു നിന്ന ബിജു മേനോന്‍ ദിലീപിനോട് പറഞ്ഞു നീ വന്നത് മഞ്ജുവിന്റെ അച്ഛന് ഇഷ്ടമായിട്ടില്ല അയാള്‍ ഭയങ്കര പ്രശ്നത്തിലാണ് എന്ന്.…
Read Moreആ വമ്പന്‍ സ്രാവ് സിദ്ദിഖ് ?അഴിക്കുള്ളിലായത് ചെറിയ മീന്‍ മാത്രം; മാഡം ആരാണെന്ന് ഇന്നു വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി; ഇന്ന് കേരളം ഞെട്ടുമെന്ന് അഡ്വക്കേറ്റ് ആളൂര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വമ്പന്‍ സ്രാവ് സിദ്ദിക്ക് ആണെന്നു സൂചന. പള്‍സര്‍ സുനി ഇക്കാര്യം വെളിപ്പെടുത്തിയതായാണ് വിവരം. ഇക്കാര്യം ഇന്ന് കോടതിയെ അറിയിക്കുമെന്നാണ് സുനി പറഞ്ഞിരിക്കുന്നത്. എല്ലാം ഇന്ന് വ്യക്തമാകുമെന്ന് അഡ്വക്കേറ്റ് ആളൂര്‍ സൂചന നല്‍കി. പോലീസ് നിരീക്ഷണത്തിലുള്ളവര്‍ തന്നെയാകും പുറത്തുവരാന്‍ പോകുന്ന പേരുകളെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് നടിക്കെതിരെയുള്ള ഗൂഢാലോചനയില്‍ സിദ്ദിഖിന് പ്രധാന പങ്കുണ്ടെന്ന് പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ പൊലീസ് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ല. ദിലീപും ഒന്നും പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സുനി വെളിപ്പെടുത്തിലിന് ഒരുങ്ങുന്നത്. ദിലീപിന് കാര്യങ്ങളെല്ലാം അറിയാമെന്നും വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നും സുനി മൊഴി നല്‍കിയതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്. സിദ്ദിഖ് ആണോ ആ വമ്പന്‍ സ്രാവെന്ന് നേരത്തേതന്നെ സംശയം ഉണ്ടായിരുന്നു. നേരത്തേ ദിലീപിനേയും നാദിര്‍ഷയേയും ആലുവ പൊലീസ് ക്ലബില്‍ മണിക്കൂറുകളോളം ചോദ്യം…
Read Moreരാമലീല റീലീസ് ചെയ്യുന്നത് നായകന്റെ ജയില്‍ മോചനത്തിനു ശേഷം മാത്രം; ജയിലിലെത്തിയ അരുണ്‍ഗോപിയോട് ദിലീപിന്റെ നിര്‍ദ്ദേശം; ടോമിച്ചന്‍ മുളകുപാടത്തിന്റെ ചീട്ടുകീറും…
കൊച്ചി: ദിലീപ് ജയിലിലായതോടെ അനശ്ചിതത്വത്തിലായ ബിഗ്ബജറ്റ് ചിത്രം രാമലീലയുടെ റീലീസ് ഇനിയും നീളും.് ദിലീപ് ജയില്‍ മോചിതനായാല്‍ മാത്രമേ ചിത്രം റിലീസാകൂ എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇതോടെ ടോമിച്ചന്‍ മുളകുപാടം കുത്തുപാളയെടുക്കുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. 150 കോടി വാരിയ ബ്രഹ്മാണ്ഡചിത്രം പുലിമുരുകനിലൂടെ ടോമിച്ചന് കിട്ടിയത് ഏതാണ് 30 കോടി രൂപയുടെ ലാഭമാണ്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നുണ്ടായ ലാഭമെല്ലാം രാമലീലയിലൂടെ കൈവിടുന്ന അവസ്ഥയിലാണ് ടോമിച്ചന്‍ മുളകുപാടം ഇപ്പോള്‍. പുലിമുരുകന്റെ വിജയത്തോടെ ടോമിച്ചന്റെ സിനിമയില്‍ അഭിനയിക്കാന്‍ ദിലീപിന് മോഹമെത്തി. അങ്ങനെയാണ് രാമലീലയിലേക്ക് കാര്യങ്ങളെത്തിയത്. പുലി മുരുകന്റെ രചയിതാവ് ഉദയകൃഷ്ണ തിരക്കഥാ രചനയ്ക്ക് എത്തിയതോടെ പുതുമുഖ സംവിധായകന്‍ അരുണ്‍ ഗോപിക്കായി പണം മുടക്കാന്‍ ടോമിച്ചന്‍ തയ്യാറായി. ഫുട്‌ബോള്‍ കളിയുടെ പശ്ചാത്തലത്തിലെ കഥ രാമലീല പറയുന്നത് പ്രതികാരത്തിലൂടെയാണ്. സിനിമയിലെ കഥയിലെ പലതും ദിലീപെന്ന നായകന്റെ ജീവിതത്തിലും സംഭവിച്ചു.…
Read Moreഎന്നെ ഒതുക്കാന്‍ ശ്രമിച്ച നടന്‍ ദിലീപല്ല; അയാള്‍ ഇപ്പോഴും പുറത്തുണ്ട്; ഭാമ തുറന്നു പറയുന്നു
മലയാള സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ചിലര്‍ ശ്രമിച്ചതായി നടി ഭാമ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഭാമയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പലപേരുകളും അതിനെ ചുറ്റിപ്പറ്റി പുറത്തു വന്നിരുന്നു. അതില്‍ കൂടുതലും ദിലീപാണെന്ന തരത്തിലുള്ളതായിരുന്നു. എന്നാല്‍ തന്നെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചത് ദിലീപല്ലെന്നു പറഞ്ഞ് ഭാമതന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഭാമ പറഞ്ഞ കാര്യങ്ങളാണ് ആളുകളുടെ സംശയത്തിന് വഴിവെച്ചത്. അഭിമുഖത്തില്‍ ഭാമ ഇങ്ങനെ പറയുന്നു…‘ഇവര്‍ വിവാഹിതരായാല്‍’ എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് സംവിധായകന്‍ സജി സുരേന്ദ്രന്‍ പറഞ്ഞു,‘ഭാമയെ ഈ സിനിമയില്‍ അഭിനയിപ്പിക്കാതിരിക്കാന്‍ ചിലരൊക്കെ ശ്രമിച്ചിരുന്നു. സിനിമ അനൗണ്‍സ് ചെയ്തപ്പോഴേ ഒരാള്‍ വിളിച്ചു ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എല്ലാം ഫിക്‌സ് ചെയ്തു കഴിഞ്ഞു എന്നു പറഞ്ഞപ്പോള്‍, അവര്‍ നിങ്ങള്‍ക്കു തലവേദനയാകും എന്നു മുന്നറിയിപ്പും നല്‍കി.’ അന്നതത്ര കാര്യമാക്കിയില്ല. എനിക്കും…
Read Moreസംവിധായകന്റെ ഭാര്യയ്ക്ക് ‘സംവിധാനം’ പാളി! പള്‍സര്‍ സുനി പറഞ്ഞ മാഡം സംവിധായകന്റെ ഭാര്യ; സിനിമാരംഗത്ത് സ്ഥിരം ക്വട്ടേഷന്‍ കൊടുക്കുന്ന ഇവര്‍ പോലീസിന്റെ നോട്ടപ്പുള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പരാമര്‍ശിക്കപ്പെടുന്ന ‘മാഡം’ കെട്ടുകഥയല്ലെന്നു സൂചന. ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും വിവരമുണ്ട്. കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനു മുന്‍പേ മാഡത്തിന്റെ അറസ്റ്റ് നടത്താനും അന്വേഷണ സംഘം നീക്കം തുടങ്ങി. എന്നാല്‍ വാര്‍ത്തകളില്‍ പ്രചരിക്കുന്നതു പോലെ കാവ്യാ മാധവനോ കാവ്യയുടെ അമ്മയോ അല്ല മാഡമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കേസില്‍ ആദ്യ ഘട്ടം മുതല്‍ സംശയ നിഴലില്‍ നില്‍ക്കുന്ന സംവിധായകന്റെ ഭാര്യയാണ് മാഡമെന്ന് പൊലീസ് ഏറെ കുറെ ഉറപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി സിനിമാ രംഗത്ത് നിരവധി ക്വട്ടേഷന്‍ കൊടുത്തിട്ടുള്ള ഇവര്‍ പോലീസിന്റെ നോട്ടപ്പുള്ളിയാണ്. ആഡംബര ജീവിതം നയിക്കുന്ന മാഡവും ദിലീപും തമ്മിലുള്ള ബന്ധം കോര്‍ത്തിണക്കാനുള്ള ശ്രമങ്ങളും പൊലീസ് അരംഭിച്ചിട്ടുണ്ട്. ദിലീപ് കാവ്യ, പള്‍സര്‍ സുനി എന്നിവരുമായി നേരിട്ട് ബന്ധമുള്ള ഇവര്‍ സിനിമാ രംഗത്തെ നിരവധി പേരുമായി ബന്ധം പുലര്‍ത്തിയിരുന്നുവത്രേ. ദിലീപിന്റെ…
Read Moreകോല്‍ക്കത്ത ന്യൂസില്‍ എന്നെ കാസ്റ്റ് ചെയ്തിരുന്നു, അഭിനയിക്കാന്‍ ചെല്ലുന്നതിന്റെ തലേദിവസം രാത്രിയാണ് എന്നെ ഒഴിവാക്കിയതെന്ന് അറിയുന്നത്, പിന്നില്‍ ദിലീപാണെന്ന് ഞാനറിഞ്ഞു, ലക്ഷ്മി രാമകൃഷ്ണന്റെ വെളിപ്പെടുത്തല്‍!
ദിലീപ് അവസരം മുടക്കിയവരെല്ലാം ഇപ്പോള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തുകയാണ്. ആ ലിസ്റ്റിലെ പുതിയ അഭിനേത്രിയാണ് ലക്ഷ്മി രാമകൃഷ്ണന്‍. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ അമ്മവേഷം അവതരിപ്പിച്ച അതേ നടി. എട്ടുവര്‍ഷം മുന്‍പാണ് കൊല്‍ക്കത്ത ന്യൂസില്‍ നിന്ന് നായകന്‍ ദിലീപ് ഇടപെട്ട് തന്നെ ഒഴിവാക്കിയെന്ന് ലക്ഷ്മി രാമകൃഷ്ണന്‍. ഒഴിവാക്കിയ വിവരം അണിയറപ്രവര്‍ത്തകില്‍ ഒരാളാണ് ലക്ഷ്മി രാമകൃഷ്ണനെ അറിയിച്ചത്. ശരിക്കും ആ ഒഴിവാക്കല്‍ ലക്ഷ്മി രാമകൃഷ്ണനെ നോവിച്ചു. പിന്നെ ഒരു പാടുവട്ടം സ്വയം ചോദിച്ചു: ഞാന്‍ ഭാഗ്യമില്ലാത്തവളാണോ? വര്‍ഷങ്ങളായുള്ള ഈ ചോദ്യത്തിന് കഴിഞ്ഞ വര്‍ഷമാണ് ലക്ഷ്മി രാമകൃഷ്ണന് ഉത്തരം ലഭിച്ചത്: അല്ല, ഞാന്‍ ഭാഗ്യമില്ലാത്തവളല്ല. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ വിജയം അതിന്റെ തെളിവാണ്. ”ഷൂട്ടിംഗിന് ഒരുമാസം മുമ്പ് എന്നോട് റോളിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്റെ നല്ല സുഹൃത്തുക്കളിലൊരാളായിരുന്നു ചിത്രത്തിലെ പ്രധാനി. എന്നെ വിളിച്ച് ഒരു ക്യാരക്ടറുണ്ട്. ലക്ഷ്മി തന്നെ അത് ചെയ്യണം എന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ്…
Read Moreവിടില്ല ഞങ്ങള്‍ ! ദിലീപിന് ഒരു കാരണവശാലും ജാമ്യം കിട്ടാതിരിക്കാന്‍ അവസാന അടവുമായി പോലീസ്; കുറ്റസമ്മതം നടത്തണമെന്ന് നാദിര്‍ഷയെ ഭീഷണിപ്പെടുത്തി അന്വേഷണ സംഘം
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് യാതൊരു കാരണവശാലും ജാമ്യം നല്‍കാതിരിക്കാന്‍ പുതിയ അടവുമായി പോലീസ് രംഗത്ത്. നടിയെ ആക്രമിച്ച കേസില്‍ കുറ്റസമ്മതം നടത്തണമെന്നു ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയോട് പോലീസ് ആവശ്യപ്പെട്ടതായാണ് സൂചന. അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള വിവരങ്ങള്‍ അറിയാമെന്നു സമ്മതിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടെന്നും വിവരമുണ്ട്. ഒരു മലയാളം ന്യൂസ് ചാനലാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍, ഗൂഢാലോചനയെപ്പറ്റി അറിയില്ലെന്ന നിലപാടില്‍ നാദിര്‍ഷാ ഉറച്ചുനില്‍ക്കുകയാണ്. ഗൂഢാലോചനയെപ്പറ്റി അറിയാമെന്നു നാദിര്‍ഷായെക്കൊണ്ടു സമ്മതിപ്പിക്കണമെന്ന് സഹോദരന്‍ സമദിനെ വിളിച്ചുവരുത്തി പോലീസ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ദിലീപിനു പങ്കുള്ളതായി നാദിര്‍ഷാ മൊഴിനല്‍കിയാല്‍ മൊബൈല്‍ഫോണും മെമ്മറികാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ശക്തമായ കുറ്റപത്രം തയാറാക്കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അതിനാല്‍, നാദിര്‍ഷായില്‍നിന്നും അപ്പുണ്ണിയില്‍നിന്നും അനുകൂല മൊഴി വാങ്ങാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. നാദിര്‍ഷായ്ക്കു ജയിലില്‍ നിന്നുവന്ന ഫോണ്‍ കോള്‍, ജയിലില്‍നിന്നു വിഷ്ണു എഴുതിയ സുനിയുടെ കത്ത്…
Read Moreദിലീപ് ആത്മകഥ എഴുതുകയാണ്! ജയില്‍ ജീവിതവും സിനിമജീവിതത്തിലെ മറക്കാന്‍ പറ്റാത്ത മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി ആത്മകഥ എഴുതാനുള്ള ഒരുക്കത്തില്‍ ദിലീപ്, പുതിയ പുതപ്പെത്തിയതോടെ താടിയും മുടിയും വെട്ടിയില്ലെങ്കിലും താരം ഹാപ്പി
ജയില്‍ ജീവിതത്തോട് പൊരുത്തപ്പെട്ടതോടെ ജീവിതത്തില്‍ പുതിയ പാത വെട്ടിത്തുറക്കാനൊരുങ്ങി ദിലീപ്. പുസ്തകവായനയും കൗണ്‍സിലിംഗും തുടങ്ങിയതോടെയാണ് നടന്റെ ജീവിതത്തിനു പുതിയ ദിശ കൈവന്നതെന്നാണ് ജയിലിലെ സഹതടവുകാര്‍ നല്കുന്ന സൂചന. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ജയിലില്‍ കിടക്കാന്‍ ആഗ്രഹിച്ചിട്ടില്ലാത്ത ദിലീപ് ഇപ്പോള്‍ താന്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന കയ്‌പ്പേറിയ അനുഭവങ്ങള്‍ പുസ്തകരൂപത്തിലാക്കാനുള്ള തയാറെടുപ്പിലാണ്. ജയിലില്‍ നിന്നിറങ്ങി കേസും മറ്റു കാര്യങ്ങളും അവസാനിച്ചാല്‍ ജയിലനുഭവങ്ങള്‍ ആത്മകഥയായി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ദിലീപ്. മതപരമായ ഗ്രന്ഥങ്ങളാണ് ജയിലില്‍ പ്രധാനമായും താരം വായിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ വളരെ അസ്വസ്ഥനായിരുന്ന ദിലീപ് ഇപ്പോള്‍ വളരെ ശാന്തനാണ്. സഹതടവുകാരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ആദ്യം ജയിലിലെത്തിയപ്പോള്‍ കൂവിവിളിച്ചവര്‍ ഇപ്പോള്‍ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. തന്റെ കുടുംബത്തെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ മാത്രമാണ് അദേഹത്തെ അസ്വസ്ഥനാക്കുന്നതെന്നാണ് സൂചന. ജയിലില്‍ എത്തുന്ന കൗണ്‍സിലര്‍മാരുടെ സേവനം കൃത്യമായി ഉപയോഗിക്കാനും ശ്രദ്ധിക്കുന്നുണ്ട്. തറയിലാണ് കിടക്കുന്നതെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇപ്പോഴില്ല.…
Read Moreദിലീപിന് പണ്ടു മുതലേ ഈ അസുഖമുണ്ടായിരുന്നു; മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്തവര്‍ ഇതു ചിന്തിക്കണം; സംവിധായകന്‍ ജോസ് തോമസിന്റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായിട്ട് ഒരു മാസം പിന്നിടുന്നു. ഈ അവസരത്തില്‍ നടന്റെ ആരോഗ്യനില അതീവമോശമാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും വെളിയില്‍ വന്നിരുന്നു. പിന്നീട് ഇത് കള്ളമാണെന്ന ആരോപണവുമുണ്ടായി. എന്നാല്‍ ദിലീപിന്റെ രോഗാവസ്ഥയെ ശരിവയ്ക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ജോസ് തോമസ് രംഗത്തെത്തിയതോടെ സംഭവത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്. ദിലീപിന് ഫ്‌ലൂയിഡ് കുറഞ്ഞു പോയെന്നും തല കറക്കമാണെന്നുമുള്ള റിപ്പോര്‍ട്ടുകളെ ശരി വെയ്ക്കുന്നതാണ് ജോസ് തോമസിന്റെ പോസ്റ്റ്. തനിക്ക് പരിചയമുള്ളപ്പോള്‍ മുതല്‍ ദിലീപിന് ഈ രോഗ ലക്ഷണം ഉണ്ടായിരുന്നെന്നും ജോസ് തോമസ് പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ‘വെര്‍ട്ടിഗോ’ എന്ന അസുഖവും ബാലന്‍സിങ് പ്രോബ്ലവും ഉള്ള ആളാണ് ഞാന്‍. ആ അസുഖത്തിന്റെ ബുദ്ധിമുട്ട് ശരിക്കും അറിയാവുന്ന ആള്‍. ഛര്‍ദിയും തലകറക്കവും തുടങ്ങിയാല്‍ മരിച്ചാല്‍മതിയെന്ന് തോന്നി പോകും. ഞാന്‍ ഇത് പറയാന്‍ കാരണം ജയിലില്‍ ദിലീപ് ഇതനുഭവിക്കുകയാണ്. സുരക്ഷ കാരണങ്ങളാല്‍ ആശുപത്രിയില്‍…
Read More