42 കാ​ര​നാ​യ കാ​മു​ക​നു​മാ​യി പി​ണ​ങ്ങു​മ്പോ​ഴൊ​ക്കെ 14 കാ​രി കൈ ​ഞ​ര​മ്പ് മു​റി​ക്കും ! പാ​ലാ​യി​ലെ എ​ട്ടാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത് 18ത​വ​ണ…

വെ​റും 14 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി ഇ​തി​നോ​ട​കം ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത് 18 ത​വ​ണ. പാ​ലാ​യി​ലാ​ണ് സം​ഭ​വം. പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ വി​മു​ക്തി മി​ഷ​ന്‍ ഡി​അ​ഡി​ക്ഷ​ന്‍ സെ​ന്റ​റി​ലെ സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ല്‍ വ​ര്‍​ക്ക​റും മു​ന്‍ കോ​ളേ​ജു അ​ദ്ധ്യ​പി​ക​യു​മാ​യ ആ​ശാ മ​രി​യ പോ​ളി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. പാ​ലാ ന​ഗ​ര​സ​ഭ​യും വി​മു​ക്തി​മി​ഷ​നും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ പ്ര​ബോ​ധ​ന സെ​മി​നാ​റി​ലാ​ണ് അ​വ​ര്‍ 14കാ​രി​യു​ടേ​തു​ള്‍​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ള്‍ വി​വ​രി​ച്ച​ത്. പാ​ലാ​യ്ക്ക​ടു​ത്തു​ള​ള ഒ​രു സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ഥി​നി. കു​ട്ടി​യു​ടെ കാ​മു​ക​നാ​ക​ട്ടെ 42 വ​യ​സും. കാ​മു​ക​നു​മാ​യി ഒ​ന്നും ര​ണ്ടും പ​റ​ഞ്ഞ് തെ​റ്റി​യാ​ല്‍ അ​പ്പോ​ഴെ ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത കാ​ണി​ക്കു​ക​യാ​ണ് പെ​ണ്‍​കു​ട്ടി. 18 ത​വ​ണ​യാ​ണ് കൈ ​ഞ​ര​മ്പ് മു​റി​ച്ച​ത്. മൂ​ന്ന് ത​വ​ണ വാ​ഹ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ചാ​ടി. ജീ​വ​ന്‍ ര​ക്ഷ​പെ​ട്ട​ത് ആ​യു​സി​ന്റെ ബ​ലം​കൊ​ണ്ട് മാ​ത്ര​മാ​ണെ​ന്നും ആ​ശാ മ​രി​യ പ​റ​യു​ന്നു. ഇ​തു കൂ​ടാ​തെ മ​റ്റു ചി​ല സം​ഭ​വ​ങ്ങ​ള്‍ കൂ​ടി ഇ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി. സ്‌​കൂ​ളി​ലെ സോ​ഷ്യ​ല്‍ ദി​ന​ത്തി​ല്‍…

Read More

വ്യാജന്‍മാരുടെ പണിപൂട്ടും ! മരുന്നുകളില്‍ ബാര്‍ കോഡും ക്യൂആര്‍ കോഡും കൊണ്ടുവരാന്‍ നീക്കവുമായി കേന്ദ്രം…

മരുന്നുകളിലെ വ്യാജനെ തടയാന്‍ ശക്തമായ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. മരുന്നിന്റെ പാക്കറ്റിന് മുകളില്‍ ബാര്‍ കോഡോ, ക്യൂആര്‍ കോഡോ പ്രിന്റ് ചെയ്ത് നല്‍കാന്‍ മരുന്ന് നിര്‍മ്മാണ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ വൈകാതെ തന്നെ ആവശ്യപ്പെടുമെന്നാണ് വിവരം. ഇതിലൂടെ വ്യാജമരുന്നുകളുടെ വില്‍പ്പന തടയാന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. ലോകത്താകമാനമുള്ള വ്യാജമരുന്നുകളില്‍ 35 ശതമാനവും ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് വ്യാജ മരുന്നുകളുടെ വില്‍പ്പന തടയാന്‍ നടപടി ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ആഴ്ചകള്‍ക്കകം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടക്കത്തില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ 300 മരുന്ന് ബ്രാന്‍ഡുകളില്‍ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതേത്തുടര്‍ന്ന് മരുന്നിന്റെ പാക്കറ്റിന് മുകളില്‍ ബാര്‍കോഡോ, ക്യൂആര്‍ കോഡോ നല്‍കണമെന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയേക്കും. ഡോളോ, സാരിഡോണ്‍, അലഗ്ര തുടങ്ങി ഇന്ത്യന്‍ മരുന്നുവിപണിയില്‍ ഏറ്റവുമധികം വില്‍ക്കുന്ന മരുന്ന് ബ്രാന്‍ഡുകളിലാണ് ഇത് ആദ്യം…

Read More

മ​യ​ക്കു​മ​രു​ന്നു​മാ​യി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ പി​ടി​യി​ല്‍ ! ഇ​രു​വ​രും ന​ഴ്‌​സിം​ഗ് പ​ഠ​ന​ത്തി​നു​ള്ള പ​ണം ക​ണ്ടെ​ത്തി​യി​രു​ന്ന​ത് ഇങ്ങനെയെന്ന് സൂചന …

മ​യ​ക്കു​മ​രു​ന്നു​മാ​യി ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ത്ഥി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ന്‍ കീ​ഴ് സ്വ​ദേ​ശി പ്ര​ജി​ന്‍, ഭാ​ര്യ ദ​ര്‍​ശ​ന എ​സ് പി​ള്ള എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. 200 നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ള്‍ ഇ​വ​രി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു. ഓ​ണം സ്പെ​ഷ​ല്‍ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യാ​ണ് എ​ക്സൈ​സ് സം​ഘം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചാ​ക്ക ബൈ​പ്പാ​സ് ഭാ​ഗ​ത്തു​വെ​ച്ചു​ള്ള വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ദ​മ്പ​തി​ക​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്. ബൈ​ക്കി​ലെ​ത്തി​യ ഇ​വ​രെ ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും അ​വ​സാ​ന വ​ര്‍​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ്. ന​ഴ്‌​സിം​ഗ് പ​ഠ​ന​ത്തി​നു​ള്ള പ​ണം ഇ​വ​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്ന​ത് മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന​യി​ലൂ​ടെ​യാ​യി​രു​ന്നു എ​ന്നാ​ണ് സൂചന.

Read More

അ​പ്പ​നാ​യും ചേ​ട്ട​നാ​യും വ​ന്ന​വ​രെ​ല്ലാം ഉ​പ​യോ​ഗി​ച്ചു, പ​ല​ര്‍​ക്കും കാ​ഴ്ച​വ​ച്ചു ! ത​ന്റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി അ​ശ്വ​തി ബാ​ബു…

മോ​ഡ​ലിം​ഗ് രം​ഗ​ത്തും സി​നി​മ-​സീ​രി​യ​ല്‍ രം​ഗ​ത്തും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ന​ടി അ​ശ്വ​തി ബാ​ബു ഇ​പ്പോ​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. സ​മീ​പ​കാ​ല​ത്ത് ല​ഹ​രി, പെ​ണ്‍​വാ​ണി​ഭ​ക്കേ​സു​ക​ളി​ല്‍ അ​ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ന​ടി​യു​ടെ ജീ​വി​ത​ത്തി​ന്റെ മ​റ്റൊ​രു വ​ശം ലോ​ക​ത്തി​നു മു​മ്പി​ല്‍ വെ​ളി​പ്പെ​ടു​ന്ന​ത്. സീ​രി​യ​ലി​ന്റെ​യും സി​നി​മ​യു​ടെ​യും മാ​യി​ക​ലോ​ക​ത്തെ ച​തി​ക്കു​ഴി​ക​ളി​ല്‍ വീ​ണ് ത​ക​ര്‍​ന്ന ജീ​വി​ത​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ശ്വ​തി​യു​ടേ​ത്. പ​തി​നാ​റാം വ​യ​സി​ല്‍ പ്ര​ണ​യി​ച്ച ആ​ളു​ടെ കൂ​ടെ വീ​ട്ടി​ല്‍ നി​ന്നും പോ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​ന്റെ ജീ​വി​ത​ത്തി​ല്‍ ദു​ര​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യ​തെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ന​ടി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഏ​വ​രെ​യും ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ത​ന്റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച പാ​ളി​ച്ച​ക​ളാ​ണ് ന​ടി തു​റ​ന്നു പ​റ​ഞ്ഞ​ത്.​ത​നി​ക്കി​പ്പോ​ള്‍ ഇ​രു​പ​ത്തി​യ​ഞ്ച് വ​യ​സാ​യി. ക​ല്യാ​ണം ക​ഴി​ച്ച് കു​ടും​ബ​മാ​യി ജീ​വി​ക്ക​ണം എ​ന്നാ​ണ് ത​ന്റെ ആ​ഗ്ര​ഹ​മെ​ന്നും അ​ഭി​മു​ഖ​ത്തി​ല്‍ ന​ടി പ​റ​യു​ന്നു. 16ാം വ​യ​സി​ല്‍ പ്ര​ണ​യി​ച്ച​വ​ന്റെ കൂ​ടെ പോ​യ​ത് ച​തി​യി​ലേ​ക്കെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. അ​മ്മ​യും ആ​ങ്ങ​ള​യും ചേ​ര്‍​ന്ന് ന​ല്ല രീ​തി​യി​ല്‍…

Read More

ഭാ​ര്യാ ഭ​ര്‍​ത്താ​ക്ക​ന്മാ​രെ​ന്ന വ്യാ​ജേ​ന ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ക്കും ! അ​ക​ത്തു ന​ട​ക്കു​ന്ന​ത് വേ​റെ പ​രി​പാ​ടി;​കേ​ര​ളം ആ​ശ​ങ്ക​യി​ല്‍…

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: സ്ത്രീ​ക​ളെ മ​റ​യാ​ക്കി​യു​ള്ള മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത​ന്ത്രം കേ​ര​ള​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. ല​ഹ​രി ക​ട​ത്ത് കേ​സി​ല്‍ പു​റ​ത്തു വ​രു​ന്ന സ്ത്രീ​ക​ളു​ടെ ക​ണ​ക്കു​ക​ള്‍ ഞെ​ട്ടി​പ്പി​ക്കു​ന്ന​തും ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്ന​തു​മാ​ണെ​ന്നു എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. പി​ടി​യി​ലാ​കു​ന്ന സ്ത്രീ​ക​ളാ​ക​ട്ടെ 20 മു​ത​ല്‍ 25 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള യു​വ​തി​ക​ളാ​ണ്. പ്രേ​മം ന​ടി​ച്ചു വി​ദ്യാ​ര്‍​ഥി​നി​ക​ളെ​യും യു​വ​തി​ക​ളെ​യും വീ​ഴ്ത്തു​ന്ന സം​ഘം ല​ഹ​രി​ക്ക​ടി​മ​യാ​ക്കി രം​ഗ​ത്തി​റ​ക്കു​ക​യാ​ണ്. എം​ഡി​എം​എ (മെ​ത്ത​ലി​ന്‍ ഡ​യോ​ക്സി മെ​ത്താം​ഫെ​റ്റ​മി​ന്‍), ഹ​ഷീ​ഷ് ഓ​യി​ല്‍, എ​ല്‍​എ​സ്ഡി സ്റ്റാം​പ് (ലൈ​സ​ര്‍​ജി​ക് ഡൈ ​ആ​സി​ഡ് എ​ത്തി​ല​മൈ​ഡ്) എ​ന്നി​വ ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളി​ലാ​ണ് യു​വ​തി​ക​ളു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യും കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​ത്ത​രം സം​ഘ​ങ്ങ​ളി​ല്‍ എം​ഡി​എം​എ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും വി​ല്‍​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണ​മാ​ണ് അ​ധി​ക​മെ​ന്നും ന​ര്‍​ക്കോ​ട്ടി​ക് ബ്യൂ​റോ, എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ഇ​ന്റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. കാ​ക്ക​നാ​ട്ടി​ലും തൊ​ടു​പു​ഴ​യി​ലും ക​ഴി​ഞ്ഞ വ​ര്‍​ഷം കാ​ക്ക​നാ​ട്ടെ ഫ്ളാ​റ്റി​ല്‍ നി​ന്നാ​ണ് ഒ​ന്നേ​കാ​ല്‍ കി​ലോ എം​ഡി​എം​എ​യു​മാ​യി അ​ഞ്ചു​പേ​രെ എ​ക്സൈ​സും ക​സ്റ്റം​സും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍…

Read More

രാ​ത്രി ക​ർ​ഫ്യൂ വന്നാലും പു​തു​വ​ത്സ​ര​ത്തി​ൽ ല​ഹ​രി ഒ​ഴുക്കാൻ സംഘങ്ങൾ ! രഹസ്യകേന്ദ്രങ്ങളിൽ ഡിജെ ലഹരിപ്പാർട്ടികൾ നടക്കാൻ സാധ്യത…

കോ​ട്ട​യം: രാ​ത്രി ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജി​ല്ല​യി​ലെ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണ​വു​മാ​യി പോ​ലീ​സ്. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്കു വ​ൻ​തോ​തി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് ചീ​ഫു​മാ​ർ​ക്ക് ഡി​ജി​പി നി​ർ​ദേ​ശം ന​ല്കി. സ്പെഷൽ ബ്രാഞ്ച് നിരീക്ഷിക്കും രാ​ത്രി 10നു​ശേ​ഷം ഡി​ജെ പാ​ർ​ട്ടി​ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നാണ് പോ​ലീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഡി​ജെ പാ​ർ​ട്ടി​ക​ൾ വി​വ​രം മു​ൻ​കൂട്ടി അ​താ​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​റി​യി​ക്ക​ണം. ഇ​തോ​ടെ പാ​ർ​ട്ടി​ക​ൾ ന​ട​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ സ്പെ​ഷ​ൽ ബ്രാ​ഞ്ച് നി​രീ​ക്ഷി​ക്കും. ഇ​തി​നു പു​റ​മേ ഡി​ജെ പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്നും ഈ ​കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ സൂ​ക്ഷി​ച്ചു​വെ​യ്ക്ക​ണ​മെ​ന്നും പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഡി​ജെ പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഹോ​ട്ട​ലു​കാ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച നോ​ട്ടീ​സും പോ​ലീ​സ് ന​ൽ​കും. പോലീസ് സാന്നിധ്യമുണ്ടാകും ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗം വ്യാ​പ​ക​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡി​ജെ…

Read More

കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിന്റെ പിന്നില്‍ കളിക്കുന്നത് ലങ്കയിലെ തമിഴ്പുലികള്‍ ? സുസ്മിത ടീച്ചര്‍ ആള് ചെറിയ പുള്ളിയല്ല…

കൊച്ചിയിലെ ലഹരിമാഫിയയുടെ പിന്നിലുള്ള ശക്തികേന്ദ്രം തമിഴ്പുലികളാണോയെന്ന സംശയം ഉയരുന്നു.കാക്കനാട് എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കു കൃത്രിമ ലഹരി വസ്തുക്കള്‍ കൈമാറിയതു ശ്രീലങ്കന്‍ വംശജരായ രണ്ടുപേരായിരുന്നു. ഇതാണ് അന്വേഷണത്തിന്റെ മുന തമിഴ്പുലികളിലേക്ക് എത്തിക്കുന്നത്. ചെന്നൈ, പോണ്ടിച്ചേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കു കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ ഇടപാടുകാരുണ്ട്. ചെന്നൈയില്‍ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയിലാണു ഇവര്‍ താമസിക്കുന്നത്. വര്‍ഷങ്ങളായി തമിഴ്നാട്ടില്‍ താമസിക്കുന്ന ഇരുവരുടെയും ഭാര്യമാര്‍ തമിഴ്നാട്ടുകാരാണെന്നും എക്‌സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ താമസസ്ഥലം അടഞ്ഞു കിടക്കുകയാണിപ്പോള്‍. 40-45 വയസിനിടയില്‍ പ്രായമുള്ള ഇവരെ കണ്ടെത്തുന്നതിനു ചെന്നൈ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ സഹായം തേടിയിരിക്കുകയാണ്. ഇവര്‍ക്ക് തമിഴ് പുലികളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. വിദേശത്തുനിന്നു ചെന്നൈ വിമാനത്താവളത്തിലൂടെയും തുറമുഖത്തിലൂടെയുമാണ് എം.ഡി.എം.എ. പോലുള്ള ലഹരിമരുന്നുകള്‍ എത്തിക്കുന്നത്. ചെന്നൈയില്‍ നിന്നു മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു ഹാഷിഷ് ഓയില്‍ കടത്തുന്നുണ്ട്. ഇതിനെല്ലാം പിന്നില്‍ പുലികളുടെ ഇടപെടലാണെന്നാണ്…

Read More

സ്ത്രീയുടെ ശരീരത്തില്‍ മയക്കുമരുന്ന് വിതറി പുരുഷന്മാര്‍ ഒരേസമയം ഉപയോഗിച്ചു ! സൈജുവിന്റെ ഫോണിലെ വീഡിയോകള്‍ പലതും പ്രകൃതിവിരുദ്ധം…

മിസ് കേരള വിജയികളായ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണക്കാരനായ സൈജു എം തങ്കച്ചനെ മൂന്നു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടു. അന്വേഷണത്തില്‍ സൈജുവിനെതിരേ ഗുരുതരമായ കുറ്റങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതായി ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടര്‍ന്നു, അപമര്യാദയായി പെരുമാറി, മനഃപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകളാണ് സൈജുവിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. കസ്റ്റഡി റിപ്പോര്‍ട്ടില്‍ സൈജുവിനെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്. ഇയാളുടെ ഫോണില്‍ നിന്നു വീണ്ടെടുത്ത ചാറ്റുകള്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണ്. ”അതേ പൊളി സാധനം എന്നുപറഞ്ഞ് എന്നെ കൊച്ചാക്കരുത്, ഒരു രക്ഷയുമില്ല അടിച്ചു കെമിക്കലാക്കിയിട്ടു പൊട്ടിത്തെറിച്ചു പണ്ടാരം അടങ്ങിയിട്ടു രാവിലെ അഞ്ചരയ്ക്ക് അവിടെ പോയി നിന്നതാണ്…” എം.ഡി.എം.എ. ഉപയോഗത്തെക്കുറിച്ച് സൈജു തങ്കച്ചനുമായി സുഹൃത്ത് നടത്തിയ ചാറ്റില്‍ പറയുന്നതാണിത്. ‘സാധനങ്ങളോ ഞങ്ങള്‍ ഫുള്‍ നാച്വറല്‍ ആയിരുന്നു മോളെ, നാച്വറല്‍ വനത്തില്‍ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടുപോത്തിനെ വെടിവെച്ച്…

Read More

പെണ്‍കുട്ടിയെ മയക്കുമരുന്നിനടിമയാക്കി ലൈംഗികചൂഷണം ! പിന്നിലുള്ളത് വന്‍ സംഘം; നിരവധി പെണ്‍കുട്ടികള്‍ കെണിയില്‍ വീണതായി സൂചന…

പട്ടാമ്പി കറുകപുത്തൂരില്‍ പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികചൂഷണത്തിനിരയാക്കിയ സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റെന്ന് വിവരം. ഈ സംഘം കൂടുതല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ കെണിയില്‍ വീഴ്ത്തിയതായും സൂചനയുണ്ട്. പീഡനത്തിനിരയായ കറുകപുത്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൊഴിയില്‍നിന്നാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തന്റെ കൂട്ടുകാരികളായ രണ്ടുപേരെ കൂടി ഈ സംഘം സമാനരീതിയില്‍ പീഡിപ്പിച്ചതായി സംശയമുണ്ടെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇവരെയും സമാനരീതിയില്‍ മയക്കുമരുന്ന് നല്‍കി കെണിയിലാക്കി ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് സംശയം. കറുകപുത്തൂര്‍ സ്വദേശിനിയെ പട്ടാമ്പിയിലെ ലോഡ്ജിലെത്തിച്ചും സംഘം പീഡിപ്പിച്ചിരുന്നു. പത്തോളം പേര്‍ ഈ ലോഡ്ജ് മുറിയില്‍ ഒത്തുകൂടുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്‌തെന്നാണ് വിവരം. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളും മറ്റും പെണ്‍കുട്ടിയുടെ ഫോണില്‍നിന്ന് ലഭിച്ചിട്ടുണ്ട്. നിലവില്‍ 18 വയസ്സുള്ള പെണ്‍കുട്ടിയെ 2019 മുതല്‍ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെണ്‍കുട്ടി പ്ലസ് വണില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായി പീഡനത്തിനിരയായത്. ഈ സമയം…

Read More

സുശാന്തിന് കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുന്ന ശീലമുണ്ടായിരുന്നു ! കേദാര്‍നാഥ് സിനിമയുടെ സെറ്റില്‍ വെച്ചാണ് ഈ ശീലം തുടങ്ങിയത്; പുതിയ വെളിപ്പെടുത്തലുമായി റിയ ചക്രബോര്‍ത്തി…

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ലഹരിമരുന്ന് കേസില്‍ കാമുകി റിയ ചക്രവര്‍ത്തിയെ അറസ്റ്റു ചെയ്തിരുന്നു. റിയ രണ്ടാഴ്ചയായി ജാമ്യം കിട്ടാതെ ജയിലിലാണ്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ തന്നെ അനാവശ്യമായി വേട്ടയാടുകയാണെന്നും തനിക്കെതിരേ ഏജന്‍സികള്‍ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും റിയ ജാമ്യാപേക്ഷിയില്‍ പറയുന്നു. റിയയുടെയും. സഹോദരന്‍ ഷോവിക്കിന്റെയും ജാമ്യാപേക്ഷകളില്‍ ബോംബെ ഹൈക്കോടതി നാളെ വാദം കേള്‍ക്കും. മുംബൈയിലെ കനത്ത മഴ കാരണമാണ് നാളത്തേക്ക് മാറ്റിയത്. സെപ്റ്റംബര്‍ 9 നാണ് റിയയെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യുന്നത്. ഡ്രഗ് സിന്‍ഡിക്കേറ്റിലെ ഒരു സജീവാംഗം എന്നാണ് എന്‍സിബി റിയയെ വിശേഷിപ്പിച്ചത്. ഒക്ടോബര്‍ ആറു വരെ റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരുന്നു. സുശാന്ത് സിങ് രാജ്പുത് മാത്രമായിരുന്നു ലഹരി ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമാണെന്ന് റിയയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു. തന്റെ ജീവനക്കാരോട് ലഹരിമരുന്ന് വാങ്ങാന്‍…

Read More