മകളെ വേണ്ട കാമുകനെ മതി ! ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് നാടുവിട്ട യുവതിയും കാമുകനും കുടുങ്ങി…

ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ചിറ്റഞ്ഞൂര്‍ സ്വദേശിയായ യുവതിയും കാമുകനും റിമാന്‍ഡില്‍. ചിറ്റഞ്ഞൂര്‍ സ്വദേശിനി പ്രജിത (29), കാമുകന്‍ ആലപ്പുഴ കോമളപുരം പാതിരപ്പള്ളി വേണു നിവാസില്‍ വിഷ്ണു (27) എന്നിവരെയാണു കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഈ മാസം 16 നാണ് പ്രജിതയെ കാണാതായത്. തുടര്‍ന്നു ഭര്‍ത്താവ് കുന്നംകുളം പോലീസില്‍ പരാതി നല്‍കി. കുന്നംകുളം സി.ഐ: കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം ഒളിച്ചോട്ടമാണെന്ന് മനസ്സിലായത്. ആലപ്പുഴയില്‍നിന്നു പോലീസ് ഇരുവരെയും കണ്ടെത്തി. മകളെ ഏറ്റെടുത്തു ജീവിക്കാന്‍ താത്പര്യമുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നും കാമുകന്റെ കൂടെ ജീവിക്കാനാണ് താത്പര്യമെന്നും പ്രജിത മൊഴി നല്‍കിയിരുന്നു. അതോടെ, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനു പ്രജിതയ്ക്കെതിരേയും ഉപേക്ഷിക്കാന്‍ പ്രേരണ നല്‍കിയതിനു കാമുകനെതിരേയും കുന്നംകുളം പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. തുടര്‍ന്ന് ഇരുവരേയും കോടതിയില്‍…

Read More

പ്രവാസിയുടെ ഭാര്യയുമായുള്ള ബന്ധം നിലനില്‍ക്കാന്‍ കാറു വാങ്ങി നല്‍കി ! കാമുകിയുടെ ബന്ധുക്കള്‍ പഞ്ഞിക്കിട്ടിട്ടും പിന്മാറിയില്ല; കോടീശ്വരനായ മുജീബ് മോഷണത്തിനിറങ്ങിയത് കാമുകിയ്ക്കു വേണ്ടി…

ഇപ്പോള്‍ പണക്കാരും മോഷ്ടിക്കാനിറങ്ങുമെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.ദേശീയപാതയോരത്ത് നഗരമധ്യത്തിലായി കൂറ്റന്‍ ഷോപ്പിങ് മാള്‍, നിടുവാലൂരില്‍ ഏക്കര്‍ കണക്കിന് എസ്റ്റേറ്റ്, ഐസ് ക്രീം കമ്പനിയുടെ പാര്‍ട്ണര്‍ഷിപ്പ്. ഇത്രയൊക്കെ സെറ്റപ്പുണ്ടായിട്ടും മോഷ്ടിക്കാനിറങ്ങുകയെന്നു പറഞ്ഞാല്‍. സമ്പന്നകുടുംബത്തിലെ അംഗമായ മുജീബിനെ മോഷണത്തിലേക്ക് തിരിച്ചുവിട്ടത് വഴിവിട്ട ബന്ധങ്ങള്‍ തന്നെയായിരുന്നു. ഏഴാംമൈലിലെ ഒരു പ്രവാസിയുടെ ഭാര്യയുമായി ഉണ്ടായ അവിഹിതബന്ധമാണ് തന്നെ ആര്‍ഭാട ജീവിതത്തിലേക്ക് തള്ളിവിട്ടതെന്നു കാര്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുജീബ് പറയുന്നു. നഗരത്തില്‍ ദേശീയ പാതയോരത്ത് പടുകൂറ്റന്‍ ഷോപ്പിംഗ് മാളും നിടുവാലൂരില്‍ ഏക്കര്‍ കണക്കിന് തോട്ടങ്ങളും കൃഷിഭൂമിയുമുള്ള മുജീബ് ഏഴാംമൈലിലെ യുവതിക്ക് പുതുതായി കാര്‍ ഉള്‍പ്പെടെ വാങ്ങി നല്‍കിയിരുന്നു. യുവതിയുമായുള്ള ബന്ധം ദൃഢമായതോടെ ചെലവ് കൈയ്യില്‍ നില്‍ക്കാതെയായി. ഇതോടെ മുന്നില്‍ തെളിഞ്ഞ വഴിയായിരുന്നു മോഷണം. പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കളില്‍ ബന്ധുക്കളുടെ നോട്ടവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതില്‍ നിന്ന് കൈയിട്ട്…

Read More

രഹസ്യക്കാരിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവ് ! യുവതിയെ കനാലില്‍ മുക്കിക്കൊല്ലാന്‍ ഗുണ്ട ശ്രമിച്ചെങ്കിലും വെള്ളം കുറവായതിനാല്‍ പണിപാളി; പിന്നെ നടന്നത്…

ഭര്‍ത്താവിന്റെ നല്‍കിയ ക്വട്ടേഷനെത്തുടര്‍ന്ന് യുവതിയെ കനാലില്‍ തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി. മുളങ്കുന്നത്തുകാവ് പള്ളത്തിശേരി ഷെറിന്റെ ഭാര്യ സാറ(32)യെയാണ് കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് പുളിനാംപറമ്പില്‍ അനില്‍കുമാര്‍(34) അറസ്റ്റിലായി. കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം. സാറയും ഭര്‍ത്താവും അത്താണിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു സാധനങ്ങള്‍ വാങ്ങി രണ്ടു സ്‌കൂട്ടറുകളിലായി തിരികെവരുമ്പോള്‍ പകുതിക്കുവച്ചു ഭര്‍ത്താവ് മറ്റൊരുവഴി പോയി. സാറ അല്‍പ്പദൂരം മുന്നോട്ടുപോയപ്പോള്‍ കറുത്ത കോട്ടും ഹെല്‍മെറ്റും ധരിച്ചയാള്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് വാഹനം നിര്‍ത്തിയ സാറയുടെ കഴുത്തില്‍ ഇയാള്‍ പിടിത്തമിട്ടു. മാല പൊട്ടിക്കാനെന്നു കരുതി ബഹളംവച്ചെങ്കിലും റോഡില്‍വീണ യുവതിയെ ഇയാള്‍ സമീപത്തെ കനാലിലേക്കു തള്ളിയിട്ടു. അരയ്ക്കൊപ്പം വെള്ളത്തില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു. യുവതിയുടെ നിലവിളികേട്ട് അയല്‍വാസികളെത്തിയെങ്കിലും ഇവരെ കണ്ടെത്തനായില്ല. ഈ സമയം മറ്റൊരു ബൈക്ക് യാത്രികന്‍ സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്നതു കണ്ടു നോക്കിയപ്പോഴാണു യുവതിയെയും യുവാവിനെയും കണ്ടത്. പ്രതി ഓടി…

Read More

മകന്റെ സുഹൃത്തുമായി അടുത്തു ! ഒടുവില്‍ തന്റെ പകുതി മാത്രം പ്രായമുള്ള കാമുകനൊപ്പം ജീവിക്കാന്‍ മകനെ അമ്മ കൊലപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

ന്യൂഡല്‍ഹി: മകന്റെ കൂട്ടുകാരനൊപ്പം ജീവിക്കാന്‍ വേണ്ടി അമ്മ സ്വന്തം മകനെ കൊലപ്പെടുത്തി. ഹരിയാനയിലെ ജാജ്ജര്‍ ജില്ലയിലാണു സംഭവം. ഫെബ്രുവരി 19നാണ് ചമന്‍പുര ഗ്രാമത്തിലെ വീട്ടില്‍വച്ച് പ്രമോദ് വെടിയേറ്റു മരിച്ചത്. അമ്മയുടെ പരാതിയില്‍ തിരിച്ചറിയാനാകാത്തവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്. പ്രമോദ് ഗുരുഗ്രാമില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അടുത്ത ഗ്രാമത്തിലെ സമപ്രായക്കാരനായ പ്രദീപുമായി സൗഹൃദത്തിലായിരുന്നു. ഇതിനുപിന്നാലെ പ്രമോദിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി പ്രദീപ്. തുടര്‍ന്നാണ് പ്രമോദിന്റെ 44കാരിയായ അമ്മ മീനദേവിയുമായി 23 വയസുള്ള പ്രദീപ് അടുപ്പത്തിലാകുന്നത്. ജോലിയുപേക്ഷിച്ച പ്രമോദ് കഴിഞ്ഞ ഒരുമാസമായി വീട്ടിലുണ്ടായിരുന്നു. അമ്മയും തന്റെ സുഹൃത്തും തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പ്രദീപിനെ വീട്ടില്‍ വരുന്നതില്‍നിന്നും പ്രമോദ് വിലക്കി. ഇതോടെയാണ് പ്രമോദിനെ കൊലപ്പെടുത്താനുള്ള പദ്ധതി അമ്മയും പ്രദീപും ചേര്‍ന്ന് തയറാക്കിയത്. ഇതിനായി പ്രദീപിന്റെ രണ്ടു സുഹൃത്തുക്കളുടെ സഹായവും തേടി. 19ന് രാത്രി അവര്‍…

Read More