ജോ​ലി​യി​ല്‍​നി​ന്നു റീ​പ്ലേ​സ് ചെ​യ്യാ​ന്‍ നി​മി​ഷ​ങ്ങ​ള്‍ മ​തി; ആ​ലോ​ചി​ച്ച് ഡി​പ്ലോ​മാ​റ്റി​ക്കാ​യി​ട്ടേ നി​ല്‍​ക്കു​ള്ളൂ​വെ​ന്ന് മി​ഥു​ൻ

വ​ര്‍​ക്കെ​ല്ലാം ക​ഴി​ഞ്ഞി​ട്ട് ഫാ​മി​ലി എ​ന്ന​ത​ല്ല. ഇ​ത് ര​ണ്ടും ബാ​ല​ന്‍​സ്ഡാ​യി പോ​വു​ക എ​ന്ന​താ​ണ്. ക്രി​യേ​റ്റീ​വ് ഫീ​ല്‍​ഡി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നാ​ല്‍ ന​മു​ക്ക് സ​മ​യ​മു​ണ്ട്. ജോ​ലി​യി​ല്‍​നി​ന്നു റീ​പ്ലേ​സ് ചെ​യ്യാ​ന്‍ നി​മി​ഷ​ങ്ങ​ള്‍ മ​തി. ന​മ്മ​ള്‍ ഇ​ല്ലെ​ങ്കി​ലും ക​മ്പ​നി നി​ല​നി​ല്‍​ക്കും. പ​ക്ഷേ, ഫാ​മി​ലി​യി​ല്‍ റീ​പ്ലേ​സ്‌​മെ​ന്‍റ് ് ഈ​സി​യ​ല്ല. എ​ല്ലാം മ​ന​സി​ലാ​ക്കി പോ​കണം. ആ​വ​ശ്യം വ​രു​മ്പോ​ഴും, പ്ര​ശ്‌​നം വ​ന്നാ​ലും കൂ​ടെ നി​ല്‍​ക്കാ​ന്‍ കു​ടും​ബം മാ​ത്ര​മേ​യു​ള്ളൂ. അ​ന്ന​ത്തെ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളൊ​ക്കെ ഇ​പ്പോ​ള്‍ മാ​റി. എ​പ്പോ​ഴും ബി​സി​യാ​യി​രി​ക്കു​ക എ​ന്ന പോ​ളി​സി​യി​ലൊ​ക്കെ ഇ​പ്പോ​ള്‍ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട് ഞാ​ന്‍. കി​ട്ടി​യ സാ​ധ​നം മാ​ക്‌​സി​മം ന​ന്നാ​യി​ട്ട് കൊ​ണ്ടു​പോ​വു​ക. അ​പ്പോ​ഴും പ്രൈ​യോ​റി​റ്റി മ​റ​ക്ക​രു​ത്. ഷെ​ഡ്യൂ​ള്‍ ഇ​ടു​ന്ന സ​മ​യ​ത്ത് ര​ണ്ട് ദി​വ​സം യാ​ത്ര വേ​ണ്ടെ​ന്നു വ‌യ്ക്കാ​റു​ണ്ട്. നേ​ര​ത്തെ ക​ല​ണ്ട​ര്‍ പ്ലാ​നി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ള്‍ എ​നി​ക്ക​റി​യാം. ഏ​തൊ​ക്കെ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഫ്രീ ​എ​ന്ന​തൊ​ക്കെ. ഫ്രീ​ഡ​മാ​യാ​ണ് ഞാ​ന്‍ പ​ണ​ത്തെ കാ​ണു​ന്ന​ത്. പ​ണ​മി​ല്ലെ​ങ്കി​ല്‍ അ​ങ്ങ​നെ​യൊ​രു ഫ്രീ​ഡം കി​ട്ടി​ല്ല. നോ ​പ​റ​യേ​ണ്ടി​ട​ത്ത് കൃ​ത്യം നോ ​പ​റ​യു​ന്ന…

Read More

അ​മ്മ​യു​ടെ വി​ല​ക്കു​ക​ൾ പൊ​ട്ടി​ച്ചെ​റി​ഞ്ഞ് ക​ൽ​പ​ന ആ​ദ്യം ഒ​പ്പു​വ​ച്ചു; ക​ല്പ​ന​യു​ടേ​ത് നി​ല​പാ​ടു​ള്ള വ്യ​ക്തി​ത്വ​മാ​യി​രു​ന്നെ​ന്ന് വി​ന​യ​ൻ

ക​ൽ​പ​ന വി​ട​പ​റ​ഞ്ഞി​ട്ട് പ​ത്തുവ​ർ​ഷം. കാ​ലം എ​ത്ര പെ​ട്ട​ന്നാ​ണ് ക​ട​ന്നുപോ​കു​ന്ന​ത്. ചി​രി​ക്കു​ന്ന മു​ഖ​ത്തോ​ടെ മാ​ത്രം ക​ണ്ടി​രു​ന്ന ക​ല്പ​ന​യെ മ​റ​ക്കാ​ൻ ക​ഴി​ല്ല. അ​ദ്ഭു​ത ദ്വീ​പും, ആ​കാ​ശ​ഗം​ഗ​യും, വെ​ള്ളി ന​ക്ഷ​ത്ര​വും പോ​ലു​ള്ള എന്‍റെ നി​ര​വ​ധി സി​നി​മ​ക​ളി​ൽ ക​ല്പ​ന​യു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചി​രി​യു​ടെ പൂ​രം തീ​ർ​ത്തി​രു​ന്നു. ഈ ​ചി​രി​ക്കു​ന്ന മു​ഖ​ത്തി​ന​പ്പു​റം നി​ല​പാ​ടു​ള്ള ഒ​രു വ്യ​ക്തി​ത്വം കല്പ​ന​യ്ക്കു​ണ്ടാ​യി​രു​ന്നു എ​ന്ന കാ​ര്യം ഞാ​നി​വി​ടെ ഓ​ർ​ക്കു​ക​യാ​ണ്. പൃ​ഥ്വി​രാ​ജി​ന് അ​മ്മ സം​ഘ​ട​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സ​മ​യ​ത്താ​യി​രു​ന്നു “അ​ദ്ഭു​ത​ദ്വീ​പ്’ പ്ലാ​ൻ ചെ​യ്യു​ന്ന​ത്. ആ ​ന​ട​നോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ് മ​റ്റു താ​ര​ങ്ങ​ൾ എ​ഗ്രി​മെ​ന്‍റ് ഒ​പ്പി​ടാ​ൻ മ​ടി​ച്ച സ​മ​യ​ത്ത്, പ​ക്രു​വാ​ണ് നാ​യ​ക​ൻ എ​ന്ന​ല്ലെ വി​ന​യേ​ട്ട​ൻ പ​റ​ഞ്ഞ​ത്? ന​മു​ക്ക​ത​ല്ലേ അ​റി​യു, അ​തു​കൊ​ണ്ട് ഞാ​ൻ ഒ​പ്പി​ട്ടു കൊ​ടു​ത്തു എ​ന്ന് ചി​രി​ച്ചു കൊ​ണ്ട് അ​മ്പി​ളി​ച്ചേ​ട്ട​നോ​ട് (ജ​ഗ​തി ശ്രീ​കു​മാ​ർ) പ​റ​ഞ്ഞ ക​ല്പ​ന​യു​ടെ മു​ഖം ഞാ​നി​ന്നും ഓ​ർ​ക്കു​ന്നു.  ചി​രി​ച്ചു​കൊ​ണ്ടു​ത​ന്നെ അ​മ്പി​ളി​ചേ​ട്ട​നും ഒ​പ്പി​ട്ടു. ആ ​വി​ല​ക്ക് പൊ​ളി​യു​ക​യും ചെ​യ്തു. പൃ​ഥ്വി​യോ​ട് സം​ഘ​ട​ന…

Read More

ദ​ക്ഷി​ണേ​ന്ത്യ​ൻ ചി​ത്ര​ങ്ങ​ൾ ക​രു​ത്തു​റ്റ​ത്; ഹി​ന്ദി സി​നി​മ​യ്ക്ക് അ​തി​ന്‍റെ വേ​രു​ക​ൾ ന​ഷ്ട​പ്പെ​ട്ടെ​ന്ന് പ്ര​കാ​ശ് രാ​ജ്

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യാ​ളം, ത​മി​ഴ് സി​നി​മ​ക​ൾ വ​ള​രെ ക​രു​ത്തു​റ്റ ചി​ത്ര​ങ്ങ​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഹി​ന്ദി സി​നി​മ​യ്ക്ക് അ​തി​ന്‍റെ വേ​രു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. മാ​ഡം ടു​സാ​ഡ്സ് മ്യൂ​സി​യ​ത്തി​ലെ പ്ര​തി​മ​ക​ളെ​പ്പോ​ലെ കാ​ണാ​ൻ എ​ല്ലാം മ​നോ​ഹ​ര​മാ​ണ്. പ​ക്ഷേ പ്ലാ​സ്റ്റി​ക് പോ​ലെ കൃ​ത്രി​മ​വു​മാ​ണ്. എ​ന്നാ​ൽ, ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഇ​പ്പോ​ഴും ക​ഥ​ക​ളു​ണ്ട്. ത​മി​ഴി​ലെ പു​തി​യ സം​വി​ധാ​യ​ക​ർ ദ​ളി​ത് വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു. അ​ത് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. മ​ൾ​ട്ടി​പ്ല​ക്സു​ക​ളു​ടെ വ​ര​വോ​ടെ ബോം​ബെ സി​നി​മാ വ്യ​വ​സാ​യം ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്രേ​ക്ഷ​ക​ർ​ക്ക് വേ​ണ്ടി മാ​ത്ര​മാ​യി സി​നി​മ​ക​ൾ നി​ർ​മി​ക്കാ​ൻ തു​ട​ങ്ങി. ഇ​ന്ന് സി​നി​മ എ​ന്നാ​ൽ വെ​റും പ​ണ​വും പു​റം​മോ​ടി​യു​മാ​യി മാ​റി. പേ​ജ്-03 സം​സ്കാ​ര​ത്തി​ന് പി​ന്നാ​ലെ പോ​യ ബോ​ളി​വു​ഡി​ന് ബി​ഹാ​റി​ലെ​യും രാ​ജ​സ്ഥാ​നി​ലെ​യും ഗ്രാ​മീ​ണ ജീ​വി​ത​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ടു. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര കാ​ല​ത്ത് “അ​മ​ർ അ​ക്ബ​ർ ആ​ന്‍റണി’ പോ​ലു​ള്ള സി​നി​മ​ക​ൾ സ​മൂ​ഹ​ത്തി​ൽ ഐ​ക്യ​വും മ​തേ​ത​ര​ത്വ​വും വ​ള​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ന​ത്തെ സി​നി​മ​ക​ൾ വെ​റും റീ​ൽ​സു​ക​ളി​ലും സെ​ൽ​ഫ് പ്രമോ​ഷ​നു​ക​ളി​ലും പ​ണ​ത്തി​ലും മാ​ത്ര​മാ​ണ്…

Read More

മോ​ഹ​ൻ​ലാ​ൽ ന​ല്ല വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്; മ​മ്മൂ​ട്ടി​യു​ടെ എ​ല്ലാ സി​നി​മ​യും ഇ​ഷ്ട​മാ​ണ്; മ​ഞ്ജു പി​ള്ള സൂ​പ്പ​ർ സ്റ്റാ​റു​ക​ളെ താ​ര​ത​മ്യം ചെ​യ്ത​തോ?

എ​നി​ക്ക് ആ​ദ്യ​മൊ​ക്കെ മ​മ്മൂ​ക്ക​യെ പേ​ടി​യാ​യി​രു​ന്നു. മ​മ്മൂ​ക്ക ഭ​യ​ങ്ക​ര സ്ട്രി​ക്റ്റാ​ണെ​ന്നൊ​ക്കെ​യാ​യി​രു​ന്നു കേ​ട്ട​ത്. അ​തു​കൊ​ണ്ട് മി​ണ്ടാ​നൊ​ക്കെ പേ​ടി​യാ​യി​രു​ന്നു. മ​ഴ​യെ​ത്തും മു​ന്പേ ഒ​ക്കെ ചെ​യ്ത സ​മ​യ​ത്ത് ന​മ്മു​ടെ സാ​റി​നോ​ടൊ​ക്കെ തോ​ന്നു​ന്ന പേ​ടി​യാ​യി​രു​ന്നു. ഇ​പ്പോ​ൾ മ​മ്മൂ​ക്ക കു​റ​ച്ചു​കൂ​ടി ഫ്ര​ണ്ട്‌​ലി​യാ​യി. എ​നി​ക്ക് മ​മ്മൂ​ക്ക​യെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. നി​റ​ക്കൂ​ട്ട്, ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ത​നി​യെ, യാ​ത്ര, വി​ധേ​യ​ൻ, മ​തി​ലു​ക​ൾ, ബി​ഗ് ബി ​അ​ങ്ങ​നെ എ​ല്ലാ സി​നി​മ​ക​ളും ഇ​ഷ്ട​മാ​ണ്. ഫാ​ൻ ഗേ​ൾ മൊ​മ​ന്‍റാ​യ​തു​കൊ​ണ്ടാ​ണ് മ​മ്മൂ​ക്ക​യെ​ക്കു​റി​ച്ചു പ​റ​യു​ന്ന​ത്. ലാ​ലേ​ട്ട​നും ഒ​രു​പാ​ട്‌ ന​ല്ല വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. പ​ക്ഷേ ,അ​ന്നും ഇ​ന്നും എ​ന്നും ഞാ​ൻ മ​മ്മൂ​ക്ക​യു​ടെ ഫാ​നാ​ണ്. ഞാ​ൻ ഒ​രു കാ​ര്യ​ത്തി​ലും അ​ദ്ദേ​ഹ​ത്തെ ബു​ദ്ധി​മു​ട്ടി​ച്ചി​ട്ടി​ല്ല. എ​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ആ​രം​ഭി​ച്ച​പ്പോ​ൾ ഞാ​ൻ മ​മ്മൂ​ക്ക​യോ​ട് പ​റ​ഞ്ഞി​ട്ടൊ​ന്നു​മി​ല്ല, പ​ക്ഷ ബെ​സ്റ്റ് വി​ഷ​സ് പ​റ​ഞ്ഞ് എ​നി​ക്ക് മെ​സേ​ജ് അ​യ​ച്ചു. കാ​ണു​മ്പോ​ൾ മോ​ളെ​ക്കു​റി​ച്ചൊ​ക്കെ ചോ​ദി​ക്കും. പി​ന്നെ എ​ന്‍റെ അ​പ്പൂ​പ്പ​ൻ എ​സ്.​പി. പി​ള്ള മ​രി​ച്ച​പ്പോ​ൾ ആ​കെ വ​ന്ന ഹീ​റോ മ​മ്മൂ​ക്ക​യാ​ണ്. വേ​റെ ആ​രും…

Read More

വിനയന്‍റെ പരാതി ചുവപ്പ്നാടയിൽ കുരുങ്ങിയില്ല; ചലച്ചിത്ര അവാർഡ് വിവാദത്തിൽ ര​ഞ്ജി​ത്തി​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ദേ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ര്‍​ഡ് നി​​​ര്‍​ണ​​​യ​​​ത്തി​​​ല്‍ ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ര്‍​മാ​​​ന്‍ ര​​​ഞ്ജി​​​ത്ത് ഇ​​​ട​​​പെ​​​ട്ടെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ സാം​​​സ്‌​​​കാ​​​രി​​​ക വ​​​കു​​​പ്പി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. സം​​​വി​​​ധാ​​​യ​​​ക​​​ന്‍ വി​​​ന​​​യ​​​ന്‍ നേ​​​രി​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.ത​​​ന്‍റെ സി​​​നി​​​മ​​​യാ​​​യ ‘19-ാം നൂ​​​റ്റാ​​​ണ്ടി​​​ന്’അ​​​വാ​​​ര്‍​ഡ് ന​​​ല്‍​കാ​​​തി​​​രി​​​ക്കാ​​​ന്‍ ര​​​ഞ്ജി​​​ത്ത് ഇ​​​ട​​​പെ​​​ട്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി വി​​​ന​​​യ​​​ന്‍ നേ​​​രത്തേ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.​​ അ​​​വാ​​​ര്‍​ഡ് നി​​​ര്‍​ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ഞ്ജി​​​ത്തി​​​നെ​​​തി​​​രെ ജൂ​​​റി അം​​​ഗ​​​ങ്ങ​​​ളാ​​​യ നേ​​​മം പു​​​ഷ്പ​​​രാ​​​ജും ജെ​​​ന്‍​സി ഗ്രി​​​ഗ​​​റി​​​യും സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ശ​​​ബ്ദ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും വി​​​ന​​​യ​​​ന്‍ പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നു.ഈ ​​​സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളും വി​​​ന​​​യ​​​ന്‍ പ​​​രാ​​​തി​​​ക്കൊ​​​പ്പം തെ​​​ളി​​​വാ​​​യി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. വിനയന്‍റെ പരാതി ചുവപ്പ്നാടയിൽ കുരുങ്ങിയില്ല; ചലച്ചിത്ര അവാർഡ് വിവാദത്തിൽ ര​ഞ്ജി​ത്തി​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ദേ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ര്‍​ഡ് നി​​​ര്‍​ണ​​​യ​​​ത്തി​​​ല്‍ ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ര്‍​മാ​​​ന്‍ ര​​​ഞ്ജി​​​ത്ത് ഇ​​​ട​​​പെ​​​ട്ടെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ സാം​​​സ്‌​​​കാ​​​രി​​​ക വ​​​കു​​​പ്പി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. സം​​​വി​​​ധാ​​​യ​​​ക​​​ന്‍ വി​​​ന​​​യ​​​ന്‍ നേ​​​രി​​​ട്ട്…

Read More

രാധ വിട്ടുപോകാതെ ഒന്നരമാസത്തോളം കൂടെയുണ്ടായിരുന്നു; ഇനി അങ്ങനെയായിപ്പോകുമോയെന്ന് ഭയന്നിരുന്നെന്ന് ദിലീപ്

ചാ​ന്തു​പൊ​ട്ടി​ലെ ക​ഥാ​പാ​ത്രം ഒ​രു വെ​ല്ലു​വി​ളിത​ന്നെ​യാ​യി​രു​ന്നു. ഞാ​ണി​ന്മേ​ല്‍ പോ​കു​ന്നൊ​രു ക​ഥാ​പാ​ത്ര​മാ​ണ് അ​ത്. അ​ങ്ങോ​ട്ടോ ഇ​ങ്ങോ​ട്ടോ പോ​യി ക​ഴി​ഞ്ഞാ​ല്‍ കൈ​യി​ല്‍നി​ന്നു പോ​കും. മാ​ത്ര​മ​ല്ല അ​വ​രു​ടെ ഇ​മോ​ഷ​ന്‍​സ് ഞാ​ന്‍ ക​ണ്ടി​ട്ടു​മി​ല്ല. ഇ​മോ​ഷ​ന്‍ ചെ​യ്യു​ന്ന​ത് ക​റ​ക്ടാ​യി​ല്ലെ​ങ്കി​ലും പ്ര​ശ്‌​ന​മാ​കു​മ​ല്ലോ.അ​തു​പോ​ലെത​ന്നെ ആ ​ക​ഥാ​പാ​ത്രം ചെ​യ്ത ശേ​ഷം രാ​ധാ​കൃ​ഷ്ണ​നി​ല്‍നി​ന്നു മാ​റാ​ന്‍ സ​മ​യ​മെ​ടു​ത്തു. ആ​ദ്യം ഞാ​ന്‍ ഒ​ന്ന് പേ​ടി​ച്ചു​പോ​യി. ലാ​ല്‍ ജോ​സി​ന്‍റെ അ​ടു​ത്തി​രു​ന്ന് ഞാ​ന്‍ ക​ര​ഞ്ഞി​ട്ടു​ണ്ട്.എ​ന്‍റെ സ്വ​ഭാ​വ​ത്തി​ലും നോ​ട്ട​ത്തി​ലു​മെ​ല്ലാം ഷൂ​ട്ട് ക​ഴി​ഞ്ഞി​ട്ടും രാ​ധ​യു​ണ്ടാ​യി​രു​ന്നു. ഒ​ന്ന് ഒ​ന്ന​ര മാ​സം അ​ങ്ങ​നെ​യാ​യി​രു​ന്നു. എ​നി​ക്ക് അ​പ്പോ​ഴൊ​ക്കെ തോ​ന്നു​മാ​യി​രു​ന്നു ഞാ​ന്‍ ഇ​നി ഇ​ങ്ങ​നെത​ന്നെ ആ​യി​പ്പോ​കു​മോ വേ​റെ ക​ഥ​പാ​ത്ര​ങ്ങ​ളൊ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ലേ​യെ​ന്ന്. ആ ​സി​നി​മ​യ്ക്കുശേ​ഷം ഞാ​ന്‍ ചെ​യ്ത​ത് സ്പീ​ഡാ​ണ്. അ​തി​ല്‍ അ​ത്‌​ല​റ്റി​ന്‍റെ ക​ഥാ​പാ​ത്ര​മാ​ണ് ചെ​യ്ത​ത്. അ​പ്പോ​ഴും ഇ​ട​യ്ക്ക് സ്‌​ത്രൈ​ണ​ത വ​രു​മാ​യി​രു​ന്നു. ആ ​സ​മ​യ​ത്തും ഒ​രു​പാ​ട് സ്ട്ര​ഗി​ള്‍ ചെ​യ്തി​ട്ടു​ണ്ട്. -ദി​ലീ​പ്

Read More

മേ​ലേ​ട​ത്ത് രാ​ഘ​വ​ന്‍ നാ​യരുടെ വാത്സ്യമേറ്റുവാങ്ങാൻ തുടങ്ങിയിട്ട് മുപ്പത് വർഷം

ഋ​ഷി മ​ല​യാ​ള​ക്ക​ര ആ ​വാ​ത്സ​ല്യ​മേ​റ്റു​വാ​ങ്ങാ​ന്‍ തു​ട​ങ്ങി​യി​ട്ട് ഇ​പ്പോ​ള്‍ മു​പ്പ​തു​വ​ര്‍​ഷ​മാ​കു​ന്നു. മേ​ലേ​ട​ത്ത് രാ​ഘ​വ​ന്‍ നാ​യ​ര്‍ മ​ല​യാ​ള സി​നി​മ​യ്ക്ക് ന​ല്‍​കി​യ വാ​ത്സ​ല്യം!! വാ​ത്സ​ല്യം എ​ന്ന് ഗൂ​ഗി​ളി​ല്‍ മ​ല​യാ​ള​ത്തി​ല്‍ ടൈ​പ്പു ചെ​യ്തു കൊ​ടു​ത്താ​ല്‍ വാ​ത്സ​ല്യം എ​ന്ന സി​നി​മ​യെ​ക്കു​റി​ച്ചാ​ണ് ആ​ദ്യം തെ​ളി​യു​ക. പി​ന്നീ​ടു​മാ​ത്ര​മേ ശ​ബ്ദ​താ​രാ​വ​ലി​യും മ​റ്റും വ​രു​ന്നു​ള്ളു. അ​താ​ണ് മ​ല​യാ​ള​ത്തി​ല്‍ വാ​ത്സ​ല്യം എ​ന്ന സി​നി​മ​ക്കു​ള്ള സ്ഥാ​നം. എ​ത്ര​വ​ട്ടം ക​ണ്ടാ​ലും മ​തി​വ​രാ​ത്ത, ക​ണ്ണു​ന​ന​യി​പ്പി​ക്കു​ന്ന, നെ​ഞ്ചി​ല്‍ നോ​വേ​റ്റു​ന്ന മ​മ്മൂ​ട്ടി ചി​ത്രം – വാ​ത്സ​ല്യം. എ.​കെ.​ലോ​ഹി​ത​ദാ​സ് എ​ഴു​തി​യ മ​ണ്ണും മ​നു​ഷ്യ​നും ക​ഥാ​പാ​ത്ര​ങ്ങ​ളാ​യു​ള്ള സി​നി​മ. കൊ​ച്ചി​ന്‍​ഹ​നീ​ഫ​യു​ടെ സി​നി​മ​ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ന​ല്ല ചി​ത്രം. ഇ​ന്നും ചാ​ന​ലു​ക​ളി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​മ്പോ​ള്‍ വീ​ട്ടി​ലെ സ്ത്രീ​ക​ള്‍ പ​ല​വ​ട്ടം ക​ണ്ട​താ​ണെ​ങ്കി​ലും വീ​ണ്ടു​മി​രു​ന്ന് കാ​ണു​ന്ന സി​നി​മ.. ഉ​റ​ങ്ങാ​തെ വാ​ശി​പി​ടി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ ഉ​റ​ക്കാ​ന്‍ താ​മ​ര​ക്ക​ണ്ണ​നു​റ​ങ്ങേ​ണം ക​ണ്ണും പൂ​ട്ടി​യു​റ​ങ്ങേ​ണ​മെ​ന്ന് വാ​ത്സ​ല്യ​ത്തോ​ടെ ഇ​പ്പോ​ഴും പാ​ടു​ന്ന എ​ത്ര​യോ അ​മ്മ​മാ​ര്‍ ഭൂ​ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ട്.. മു​പ്പ​തു​വ​ര്‍​ഷം മു​ന്പി​റ​ങ്ങി ഇ​പ്പോ​ഴും ന​മ്മു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റു​ന്ന വാ​ത്സ​ല്യം…

Read More

ആ​രാ​കും മി​ക​ച്ച ന​ട​നും നടിയും; കടുത്ത മത്സരവുമായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മി​ക​ച്ച ന​ട​നും ന​ടി​യും ആ​രെ​ന്ന് ഇ​ന്ന​റി​യാം. മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ആ​ണ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ക്കു​ക.’ മി​ക​ച്ച ന​ട​ൻ, മി​ക​ച്ച ന​ടി, മി​ക​ച്ച സി​നി​മ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. മി​ക​ച്ച ന​ട​ൻ എ​ന്ന വി​ഭാ​ഗ​ത്തി​ൽ മ​മ്മൂ​ട്ടി​യും കു​ഞ്ചാ​ക്കോ ബോ​ബ​നും ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച വ​യ്ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഫ​ഹ​ദ് ഫാ​സി​ൽ ടോ​വി​നോ എ​ന്നി​വ​രും മാ​റ്റു​ര​യ്ക്കു​ന്നു​ണ്ട്. ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം, പു​ഴു, റോ​ഷാ​ക്ക്, ഭീ​ഷ്മ​പ​ർ​വം എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് മ​മ്മൂ​ട്ടി​ക്ക് തു​ണ​യാ​യ​തെ​ങ്കി​ൽ ന്നാ ​താ​ൻ കേ​സ് കൊ​ട്, അ​റി​യി​പ്പ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​മി​ക​വാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​നെ അ​വ​സാ​ന റൗ​ണ്ടി​ലെ​ത്തി​ച്ച​ത്. അ​പ്പ​നി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ ബ​ലം അ​ല​ൻ​സി​യ​റി​ന് തു​ണ​യാ​കു​മോ​യെ​ന്നും ഇ​ന്ന​റി​യാം.ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, ദി​വ്യ​പ്ര​ഭ എ​ന്നി​വ​രാ​ണ് മി​ക​ച്ച ന​ടി​മാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ…

Read More

ഇതാണ്ടാ പോലീസ്..! ലഹരി ഉപയോഗിക്കുന്ന താരങ്ങളെ അറിയാം; ഇന്നല്ലെങ്കില്‍ നാളെ ഇവര്‍ പിടിയിലാകുമെന്ന് കമ്മീഷണര്‍ കെ. സേതു

കൊച്ചി: ലഹരി ഉപയോഗിക്കുന്ന സിനിമാ താരങ്ങള്‍ക്കു പിന്നാലെ. രാമൻ. ലഹരി ഉപയോഗിക്കുന്ന താരങ്ങളെയെല്ലാം പോലീസിന് അറിയാമെന്ന്  കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതു. ഇവര്‍ ലഹരിമരുന്ന് കൈവശം വയ്ക്കുമ്പോഴോ ഉപയോ ഗിക്കുന്ന സമയത്തോ മാത്രമേ പിടികൂടാനാകൂവെന്നതാണ് പരിമിതി. സഹായികളാണ് ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു കൊടു ക്കുന്നത്. ഈ താരങ്ങളുടെ പിന്നാലെ പോലീസ് ഉണ്ടെന്നും ഇന്നല്ലെങ്കില്‍ നാളെ ഇവര്‍ പിടിയിലാകുമെന്നും പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഇവര്‍ മയക്കുമരുന്ന് ഏത് സ്ഥലത്ത് വച്ച് ഉപയോഗിച്ചാലും അത് കുറ്റകരമാണ്. അതിനാല്‍ സിനിമാ സെറ്റില്‍ പരിശോധന നടത്താന്‍ തടസമില്ല. കേരളത്തിലെ ലോകമറിയുന്ന കലാകാരന്മാര്‍ ആരും മയക്കുമരുന്ന് ഉപയോഗിച്ചല്ല താരങ്ങളായത്. അവരില്‍ പലരും തങ്ങളെ സഹായിക്കുന്നുണ്ട്. കൊച്ചിയിലെ സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസിനെ വിന്യസിച്ച ശേഷം ലഹരി ഉപയോഗം കുറഞ്ഞതായും കമ്മീഷണര്‍ പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്ന്…

Read More

ടൊ​വീ​നോ തോ​മ​സി​നു കി​ട്ടു​ന്ന ക​യ്യ​ടി​ക​ൾ കാ​ലം കാ​ത്തു​വ​ച്ച കാ​വ്യ നീ​തി

2018 എ​ന്ന സി​നി​മ​യി​ലൂ​ടെ ടൊ​വീ​നോ തോ​മ​സി​നു കി​ട്ടു​ന്ന ക​യ്യ​ടി​ക​ൾ കാ​ലം കാ​ത്തു​വ​ച്ച കാ​വ്യ നീ​തി​യാ​ണെ​ന്ന് ന​ടി റോ​ഷ്ന ആ​ൻ റോ​യ്. പ്ര​ള​യ​കാ​ല​ത്ത് എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ച താ​ര​ത്തെ എ​ല്ലാ​വ​രും ചേ​ർ​ന്നു പ്ര​ള​യം സ്റ്റാ​ർ എ​ന്നു വി​ളി​ച്ച് പ​രി​ഹ​സി​ച്ച​പ്പോ​ൾ ഇ​ന്ന് അ​തേ പ്ര​ള​യം അ‌​ടി​സ്ഥാ​ന​മാ​ക്കി​യെ​ടു​ത്ത സി​നി​മ​യി​ലൂ​ടെ ക​ളി​യാ​ക്ക​വ​ർ ത​ന്നെ ടൊ​വി​നോ​യ്ക്കു വേ​ണ്ടി ക​യ്യ​ടി​ക്കു​ക​യാ​ണെ​ന്ന് റോ​ഷ​ന പ​റ​യു​ന്നു. കേ​ര​ള​ത്തി​ലെ വെ​ള്ള​പ്പൊ​ക്കം മ​ര​ണം വ​രെ​യും മ​റ​ക്കാ​നാ​വി​ല്ല. സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു ത​ന്ന വെ​ള്ള​പ്പൊ​ക്കം. 2018-ന്‍റെ അ​വ​സാ​നം ടൊ​വീ​നോ തോ​മ​സെ​ന്ന ന​ട​ന് കി​ട്ടു​ന്ന മ​ന​സു​നി​റ​ഞ്ഞു​ള്ള ക​യ്യ​ടി​ക​ൾ കാ​ലം കാ​ത്തു​വ​ച്ച കാ​വ്യ​നീ​തി​യാ​ണ്. താ​ര​പ​രി​വേ​ഷ​മു​പേ​ക്ഷി​ച്ച് പ്ര​ള​യ​കാ​ല​ത്ത് ദു​രി​ത​മ​നു​ഭ​വി​ച്ച മ​നു​ഷ്യ​ർ​ക്കി​ട​യി​ലി​റ​ങ്ങി പ്ര​വ​ർ​ത്തി​ച്ചി​ട്ടും, എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി സ്വ​ന്തം വീ​ടു​തു​റ​ന്നി​ടു​ക പോ​ലും ചെ​യ്തി​ട്ടും സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ല പ്ര​ബു​ദ്ധ​ന്മാ​രു​ടെ​യു​ൾ​പ്പ​ടെ പ​രി​ഹാ​സ​ത്തി​നി​ര​യാ​യ, ‘പ്ര​ള​യം സ്റ്റാ​ർ’ എ​ന്നു വി​ളി​ച്ച​പ​ഹ​സി​ക്ക​പ്പെ​ട്ട ടൊ​വി​നോ​യ്ക്ക് അ​തേ പ്ര​ള​യ​മ​ടി​സ്ഥാ​ന​മാ​ക്കി​യെ​ടു​ത്ത സി​നി​മ​യി​ലൂ​ടെ അ​തേ മ​ല​യാ​ളി​യു​ടെ​ത​ന്നെ ക​യ്യ​ടി​കി​ട്ടു​ന്ന കാ​വ്യ​നീ​തി. സി​നി​മ…

Read More