ഹോ​ട്ട​ൽ മു​റി​യി​ൽ പ്ര​ണ​യി​താ​ക്ക​ൾ മ​രി​ച്ച നി​ല​യി​ൽ; ഇ​രു​മ​ത​ക്കാ​രാ​യ ഇ​രു​വ​രു​ടേ​യും പ്ര​ണ​യ​ത്തെ വീ​ട്ടു​കാ​ർ എ​തി​ർ​ത്തു; ആ​ത്മ​ഹ്യ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി പോ​ലീ​സ്

കോ​ട്ട​യം: ഹോ​ട്ട​ലി​ൽ യു​വാ​വി​നെ​യും യു​വ​തി​യെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം ശാ​സ്ത്രി റോ​ഡി​ലെ ഹോ​ട്ട​ലി​ലാ​ണ് ഇ​രു​വ​രെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വാ​രി​ശേ​രി സ്വ​ദേ​ശി ആ​സി​യ (20 ), പു​തു​പ്പ​ള്ളി സ്വ​ദേ​ശി ന​ന്ദു​കു​മാ​ർ (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശാ​സ്ത്രി റോ​ഡി​ലെ നി​ഷ കോ​ണ്ടി​നെ​ന്‍റ​ൽ ഹോ​ട്ട​ലി​ൽ 202-ാം മു​റി​യി​ലാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭി​ന്ന​മ​ത​ക്കാ​രാ​യ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. വീ​ട്ടു​കാ​ർ വി​വാ​ഹ​ത്തെ എ​തി​ർ​ത്ത​താ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഇ​രു​വ​രും ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത​ത്. പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തി​ര​ച്ചി​ലി​നി​ടെ​യാ​ണ് ഹോ​ട്ട​ലി​ൽ ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഇ​രു​വ​രെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ടം അ​ട​ക്കം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Read More

കൊ​റി​യ​ൻ സു​ഹൃ​ത്ത് മ​രി​ച്ചു; ഞാ​നും ജീ​വ​നൊ​ടു​ക്കു​ന്നു; പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം​തേ​ടി പോ​ലീ​സ്

കൊ​ച്ചി: സ്കൂ​ളി​ലേ​ക്കു പോ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​മാ​യി പോ​ലീ​സ്. ഇ​ൻ​സ്റ്റ​ഗ്രാം സു​ഹൃ​ത്താ​യ കൊ​റി​യ​ൻ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്ന് കാ​ണി​ച്ച് പെ​ൺ​കു​ട്ടി എ​ഴു​തി​യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി. ശാ​സ്‌​താം​മു​ക​ൾ കി​ണ​റ്റി​ങ്ക​ൽ വീ​ട്ടി​ൽ മ​ഹേ​ഷി​ന്‍റെ മ​ക​ൾ ആ​ദി​ത്യ (16) യെ​യാ​ണ് ചൊ​വ്വാ​ഴ്ച മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ദി​ത്യ​യു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കു​റി​പ്പ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ 19ന് ​കൊ​റി​യ​ൻ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ഇ​യാ​ളു​ടെ മ​ര​ണ​ത്തി​ല്‍ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കു​ന്നു​വെ​ന്നാ​ണ് പെ​ൺ​കു​ട്ടി കു​റി​പ്പി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ചോ​റ്റാ​നി​ക്ക​ര പേ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വാ​വ് ശ​രി​ക്കും മ​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ആ​ദി​ത്യ​യു​ടെ ഫോ​ൺ അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

Read More

അ​മി​ത ജോ​ലി​ഭാ​രം: ആ​ശു​പ​ത്രി താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു; ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ആ​രോ​പ​ണം

തൊ​ടു​പു​ഴ: സ്ഥി​രം ജീ​വ​ന​ക്കാ​രു​ടെ ജോ​ലി കൂ​ടി ചെ​യ്യാ​നാ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ര​വ് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച തൊ​ടു​പുഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന യു​വ​തി അ​പ​ക​ടനി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല. 48 മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷ​മെ കൂ​ടു​ത​ല്‍ പ​റ​യാ​ന്‍ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. വേ​ദ​ന​സം​ഹാ​രി ഗു​ളി​ക​ക​ള്‍ അ​മി​ത​മാ​യി ക​ഴി​ച്ചാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​തി​നി​ടെ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​മു​ന്ന​യി​ച്ച് യു​വ​തി എ​ഴു​തി​യ ക​ത്തും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ എ​ച്ച്എം​സി ജീ​വ​ന​ക്കാ​രി​യാ​യ തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​യാ​ണ് അ​മി​ത​മാ​യി വേ​ദ​ന​സം​ഹാ​രി ഗു​ളി​ക ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ​ത്. ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കുശേ​ഷം ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. പ​ത്തു​വ​ര്‍​ഷ​മാ​യി ഇ​വി​ടെ താ​ത്കാ​ലി​ക ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ഇ​വ​ര്‍. ഉ​ച്ച​യ്ക്ക് ഓ​ഫീ​സി​ല്‍ വി​ളി​ച്ചു…

Read More

മ​ക്ക​ളെ ഭാ​ര്യ​യോ​ടൊ​പ്പം വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് കു​ടും​ബ കോ​ട​തി; മ​ക്ക​ൾ​ക്ക് വി​ഷം ന​ൽ​കി കൊ​ന്ന​ശേ​ഷം അ​മ്മ​യും മ​ക​നും ആ​ത്മ​ഹ​ത്യ ചെ​യ്തു; ഞെ​ട്ട​ൽ മാ​റാ​തെ രാ​മ​ന്ത​ളി

ക​ണ്ണൂ​ർ: രാ​മ​ന്ത​ളി​യി​ൽ ര​ണ്ടു കു​ട്ടി​ക​ളു​ടെ കൊ​ല​പാ​ത​ക​വും ര​ണ്ടു​പേ​രു​ടെ ആ​ത്മ​ഹ​ത്യ​യും ന​ട​ന്ന​ത് ദ​മ്പ​തി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്. രാ​മ​ന്ത​ളി സെ​ന്‍റ​ർ വ​ട​ക്കു​മ്പാ​ട് റോ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കൊ​യി​ത്ത​ട്ട താ​ഴ​ത്തെ വീ​ട്ടി​ൽ ഉ​ഷ (56), മ​ക​ൻ പാ​ച​ക​ത്തൊ​ഴി​ലാ​ളി ക​ലാ​ധ​ര​ൻ (36), ക​ലാ​ധ​ര​ന്‍റെ മ​ക്ക​ളാ​യ ഹി​മ (ആ​റ്), ക​ണ്ണ​ൻ (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് ഇ​വ​രെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ക്ക​ൾ​ക്ക് വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ക​ലാ​ധ​ര​നും അ​മ്മ ഉ​ഷ​യും തൂ​ങ്ങി​മ​രി​ച്ച​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ക​ലാ​ധ​ര​നും ഭാ​ര്യ ന​യ​ൻ താ​ര​യും ത​മ്മി​ൽ കു​ടും​ബ കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ക​ലാ​ധ​ര​ന്‍റെ കൂ​ടെ താ​മ​സി​ക്കു​ന്ന ര​ണ്ടു​മ​ക്ക​ളെ​യും അ​മ്മ​ക്കൊ​പ്പം പോ​കാ​ൻ കോ​ട​തി വി​ധി​യു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ലാ​ധ​ര​ന്‍റെ ഭാ​ര്യ നി​ര​ന്ത​രം മ​ക്ക​ളെ ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഉ​ഷ​യു​ടെ ഭ​ർ​ത്താ​വാ​യ ഓ​ട്ടോ ഡ്രൈ​വ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ട് അ​ട​ച്ച​നി​ല​യി​ലും വീ​ട്ടി​നു…

Read More

റി​ട്ടയേർഡ് അ​ധ്യാ​പി​ക​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം; ആ​ത്മ​ഹ​ത്യ​യെ​ന്ന് സം​ശ​യം

കൊ​ച്ചി: റി​ട്ട. അ​ധ്യാ​പി​ക​യെ ദേ​ഹ​മാ​കെ മു​റി​വു​ക​ളു​മാ​യി ര​ക്തം​വാ​ര്‍​ന്ന് വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് സം​ശ​യം.ഇ​ട​പ്പ​ള്ളി കാ​മ്പി​യ​ന്‍ സ്‌​കൂ​ളി​നു സ​മീ​പം പ്ര​തീ​ക്ഷാ​ന​ഗ​ര്‍ റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ (പി​ആ​ര്‍​എ) 16ല്‍ ​സ​പ്ത​സ്വ​ര​വീ​ട്ടി​ല്‍ വ​ന​ജ (70) യെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ഒ​രു ക​ത്തി​യും ക​ണ്ടെ​ടു​ത്തി​യി​രു​ന്നു. എ​ള​മ​ക്ക​ര പോ​ലീ​സും ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഇ​ന്ന​ലെ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷം പോ​സ്റ്റു​മോ​ര്‍​ട്ടം ഇ​ന്ന് ന​ട​ക്കും.ഇ​വ​രു​ടെ ഇ​ട​തു​കൈ​ത്ത​ണ്ട​യി​ല്‍ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ട്. ഭ​ര്‍​ത്താ​വ് മ​രി​ച്ച വ​ന​ജ പ​ല​പ്പോ​ഴും ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് പ​റ​യു​മാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ച​താ​യി എ​ള​മ​ക്ക​ര പോ​ലീ​സ് പ​റ​ഞ്ഞു. കൈ ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ വ​ന​ജ മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​ന​ജ​യു​ടെ അ​നി​യ​ത്തി​യു​ടെ മ​ക​ളും ഭ​ര്‍​ത്താ​വു​മാ​ണ് ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും ജോ​ലി​ക​ഴി​ഞ്ഞ് രാ​ത്രി വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ബ​ന്ധു​ക്ക​ള്‍…

Read More

ഫീ​സ​ട​യ്ക്കാ​ന്‍ പ​ണ​മി​ല്ല ! പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി

ഫീ​സ​ട​യ്ക്കാ​ന്‍ പ​ണ​മി​ല്ലാ​ഞ്ഞ​തി​ല്‍ മ​നം​നൊ​ന്ത് പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി. ബം​ഗ​ളൂ​രു​വി​ലെ ന​ഴ്‌​സിം​ഗ് കോ​ളേ​ജി​ല്‍ പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. എ​ലി​യ​റ​യ്ക്ക​ല്‍ കാ​ള​ഞ്ചി​റ അ​ന​ന്തു​ഭ​വ​നി​ല്‍ അ​തു​ല്യ (20) ആ​ണ് മ​രി​ച്ച​ത്. ഫീ​സ് അ​ട​യ്ക്കാ​നാ​കാ​തെ പ​ഠ​നം മു​ട​ങ്ങി​യ​തി​ന്റെ വി​ഷ​മ​ത്തി​ലാ​ണ് അ​തു​ല്യ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ബെം​ഗ​ളൂ​രു​വി​ലെ ട്ര​സ്റ്റി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ഴ്സി​ങ് അ​ഡ്മി​ഷ​ന്‍ നേ​ടി​യ​ത്. ഒ​ന്നാം വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി അ​തു​ല്യ നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. അ​ടു​ത്തി​ടെ ഈ ​ട്ര​സ്റ്റ് അ​ധി​കൃ​ത​രെ വാ​യ്പാ​ത​ട്ടി​പ്പി​ന് ക​ര്‍​ണാ​ട​ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തോ​ടെ അ​തു​ല്യ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കു​ട്ടി​ക​ള്‍​ക്ക് ഫീ​സ​ട​യ്ക്കാ​ന്‍ പ​റ്റാ​തെ​യാ​വു​ക​യാ​യി​രു​ന്നു. വാ​യ്പ തേ​ടി ബാ​ങ്കു​ക​ളി​ല്‍ അ​തു​ല്യ പോ​യെ​ങ്കി​ലും ല​ഭി​ച്ചി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ര​ണ്ടാം​വ​ര്‍​ഷ​ത്തെ ക്ലാ​സു​ക​ള്‍​ക്കാ​യി ചെ​ന്ന​പ്പോ​ള്‍ ആ​ദ്യ​വ​ര്‍​ഷ​ത്തെ ഫീ​സ് അ​ട​ച്ച് അ​ഡ്മി​ഷ​ന്‍ പു​തു​ക്കി വീ​ണ്ടും ഒ​ന്നാം​വ​ര്‍​ഷം മു​ത​ല്‍ പ​ഠി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു. ഇ​തോ​ടെ അ​തു​ല്യ തി​രി​കെ​പ്പോ​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​തു​ല്യ​യെ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.…

Read More

കോ​ഴി​ക്കോ​ട്ട് യു​വ​തി മ​രി​ച്ച നി​ല​യി​ല്‍ ! ജീ​വ​നൊ​ടു​ക്കി​യ​ത് ഭ​ര്‍​തൃ​വീ​ടി​ന്റെ സ​മീ​പ​ത്തെ വീ​ട്ടു​കാ​രു​ടെ കു​ളി​മു​റി​യി​ല്‍

നാ​ദാ​പു​രം തൂ​ണേ​രി നാ​ദാ​പു​രം തൂ​ണേ​രി കോ​ട​ഞ്ചേ​രി​യി​ല്‍ ഭ​ര്‍​തൃ​വീ​ടി​നു സ​മീ​പ​ത്തു​ള്ള വീ​ട്ടു​കാ​രു​ടെ കു​ളി​മു​റി​യി​ല്‍ യു​വ​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ള​യം നി​റ​വു​മ്മ​ല്‍ സ്വ​ദേ​ശി​നി​യും കോ​ട​ഞ്ചേ​രി വ​ട​ക്ക​യി​ല്‍ സു​ബി​യു​ടെ ഭാ​ര്യ​യു​മാ​യ അ​ശ്വ​തി (25)ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​യ​ല്‍​വാ​സി​യാ​യ അ​ധ്യാ​പ​ക​ന്റെ വീ​ടി​ന്റെ കു​ളി​മു​റി​യു​ടെ വാ​തി​ല്‍ തു​റ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട് അ​ദ്ദേ​ഹം ചെ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ അ​ശ്വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. നാ​ദാ​പു​രം പോ​ലീ​സ് എ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി. മ​ക​ന്‍:​നൈ​നി​ക്.

Read More

ആ​ത്മ​ഹ​ത്യ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ! രാ​ജ്യ​ത്ത് ആ​ത്മ​ഹ​ത്യ നി​രോ​ധി​ച്ച് കിം ​ജോ​ങ് ഉ​ന്‍

ഉ​ത്ത​ര​കൊ​റി​യ​യി​ല്‍ ആ​ത്മ​ഹ​ത്യ നി​രോ​ധി​ച്ച് ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ് ഉ​ന്‍. രാ​ജ്യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ഈ ​നീ​ക്ക​മെ​ന്നാ​ണ് വി​വ​രം. രാ​ജ്യ​ത്ത് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ 40 ശ​ത​മാ​നം വ​ര്‍​ധ​ന​വു​ണ്ടാ​യ​താ​ണ് കിം ​ജോ​ങ് ഉ​ന്നി​നെ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത്. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ ക​ട​ന്നു പോ​കു​ന്ന​ത്. ഇ​തി​ന്റെ ഫ​ല​മാ​യി രാ​ജ്യ​ത്ത് ആ​ത്മ​ഹ​ത്യ​ക​ളു​ടെ എ​ണ്ണ​വും കൂ​ടു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്ത് പ​ട്ടി​ണി​മ​ര​ണ​ങ്ങ​ള്‍ വ​ര്‍​ധി​ച്ച​താ​യും വി​വ​ര​മു​ണ്ട്. പ​ട്ടി​ണി​യെ​ത്തു​ട​ര്‍​ന്ന് പ​ത്തു​വ​യ​സു​കാ​ര​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​തോ​ടെ​യാ​ണ് ആ​ത്മ​ഹ​ത്യ നി​രോ​ധി​ക്കാ​നും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​മാ​ക്കാ​നും കിം ​ജോ​ങ് ഉ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Read More

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യു​ടെ മ​ര​ണം ! വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ ഉ​ണ്ടാ​യ കൊ​ല​പാ​ത​കം ?

കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട്ടെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ല്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ ഉ​ണ്ടാ​യ കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട് ത​ല​ക്കു​ള​ത്തൂ​ര്‍ വി.​കെ. റോ​ഡ് കു​നി​യി​ല്‍ കെ. ​വൈ​ഷ്ണ​വി​യെ (22) മ​രി​ച്ച നി​ല​യി​ലും ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന ഇ​ടു​ക്കി ത​ങ്ക​മ​ണി വെ​മ്പേ​നി​ല്‍ അ​ല​ക്‌​സ് ജേ​ക്ക​ബി​നെ (24) കൈ​യി​ലെ ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച നി​ല​യി​ലും ക​ണ്ട​ത്തി​യ​ത്. ചെ​ന്പു​മു​ക്ക് പ​റ​ക്കാ​ട്ട് അ​ന്പ​ലം എം​എ​ല്‍​എ റോ​ഡി​ലു​ള്ള പി​ടി​ആ​ര്‍​ആ​ര്‍​എ 194 എം ​അ​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ലെ ര​ണ്ടാം നി​ല​യി​ലെ വീ​ട്ടി​ല്‍ 19 ദി​വ​സം മു​മ്പാ​ണ് ഇ​വ​ര്‍ താ​മ​സം തു​ട​ങ്ങി​യ​ത്. ഇ​രു​വ​രെ​യും ചോ​ര​യി​ല്‍ കു​ളി​ച്ച് കി​ട​ക്കു​ന്ന​നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഇ​രു​വ​രും ത​മ്മി​ല്‍ ക​ല​ഹി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ത​ന്നെ വൈ​ഷ്ണ​വി മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ടെ​ന്നും രാ​ത്രി വൈ​കി താ​ന്‍ മു​റി പൊ​ളി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് വൈ​ഷ്ണ​വി തൂ​ങ്ങി​നി​ല്‍​ക്കു​ന്ന​ത് ക​ണ്ട​ത്. ഫാ​നി​ല്‍ കെ​ട്ടി​തൂ​ങ്ങി​യ നി​ല​യി​ല്‍…

Read More

‘ആ​ലു പ​റാ​ത്ത’​യെ​ച്ചൊ​ല്ലി വ​ഴ​ക്ക് ! ന​ടി​യും ഗാ​യി​ക​യു​മാ​യ രു​ചി​സ്മി​ത​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി…

പ്ര​ശ​സ്ത ഒ​ഡി​യ ന​ടി​യും ഗാ​യി​ക​യു​മാ​യ രു​ചി​സ്മി​ത ഗു​രു​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഒ​ഡീ​ഷ​യി​ലെ ബ​ലാം​ഗി​റി​ലു​ള്ള അ​മ്മാ​വ​ന്റെ വീ​ട്ടി​ലെ മു​റി​യി​ല്‍ ഫാ​നി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി അ​യ​ച്ചു.’​ആ​ലൂ പ​റാ​ത്ത’ ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രു​ചി​സ്മി​ത​യു​മാ​യി വ​ഴ​ക്കു​ണ്ടാ​യെ​ന്നു മാ​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. രാ​ത്രി 8 മ​ണി​ക്ക് ഭ​ക്ഷ​ണ​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ 10 മ​ണി​ക്ക് ത​യാ​റാ​ക്കാം എ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ മ​റു​പ​ടി. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മാ​യി. പി​ന്നാ​ലെ​യാ​ണു ന​ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ക​ള്‍ നേ​ര​ത്തേ​യും ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നു മാ​താ​വ് ആ​രോ​പി​ച്ചു. മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത മാ​റ്റാ​ന്‍ പോ​ലീ​സ് കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഗീ​ത ആ​ല്‍​ബ​ങ്ങ​ളി​ലൂ​ടെ​യാ​ണ് രു​ചി​സ്മി​ത താ​ര​മാ​യ​ത്. സ്റ്റേ​ജ് ഷോ​ക​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. നി​ര​വ​ധി സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More