ലോക്ഡൗണിൽ ജിം അടച്ചുപൂട്ടി; ജിമ്മിൽ ചാരായം വാറ്റിയ മുൻ മിസ്റ്റർ കോട്ടയം പിടിയിൽ

ഈ​രാ​റ്റു​പേ​ട്ട: ലോ​ക്ക്ഡൗ​ണി​ൽ ജിം​നേ​ഷ്യം അ​ട​ച്ചു പൂ​ട്ടി​യ​തോ​ടെ ചാ​രാ​യം വാ​റ്റ് തു​ട​ങ്ങി​യ മു​ൻ മി​സ്റ്റ​ർ കോ​ട്ട​യം എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. പൂ​ഞ്ഞാ​ർ പ​ന​ച്ചി​പ്പാ​റ സ്വ​ദേ​ശി സി.​ആ​ർ. സു​നി​ൽ (ജി​മ്മ​ൻ സു​നി-48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സു​നി​ലി​നെ ദി​വ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് ഈ​രാ​റ്റു​പേ​ട്ട​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ചാ​രാ​യം വാ​റ്റ് പെ​രു​കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് എ​ക്സൈ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് നി​ര​വ​ധി വാ​റ്റ് ചാ​രാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വൈ​ശാ​ഖ് വി ​പി​ള്ള, എ​ക്സൈ​സ് ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ളാ​യ കെ.​വി. വി​ശാ​ഖ്, നൗ​ഫ​ൽ ക​രിം, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഇ.​സി. അ​രു​ണ്‍ കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​ടി. അ​ജി​മോ​ൻ, പ്ര​ദീ​ഷ് ജോ​സ​ഫ്, കെ.​സി. സു​രേ​ന്ദ്ര​ൻ, സി.​ജെ. നി​യാ​സ്, ജ​സ്റ്റി​ൻ തോ​മ​സ്, സു​വി ജോ​സ് വ​നി​താ…

Read More

സാ​നി​ട്ടൈ​സ​ർ ദേ​ഹ​ത്ത് ഒ​ഴി​ച്ചു തീ ​കൊ​ളു​ത്തിയതോ? യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം തുടങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: യു​വാ​വി​നെ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചു​ങ്കം മ​ള്ളൂ​ശേ​രി മ​ര്യാ​ത്തു​രു​ത്ത് സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​നു സ​മീ​പം ക​ള​രി​ക്ക​ൽ കാ​ർ​ത്തി​ക​യി​ൽ (പ​ടി​ഞ്ഞാ​റെ മു​റി​യി​ൽ) പ​രേ​ത​നാ​യ രാ​ജ​ശേ​ഖ​ര​ൻ- വി​ജ​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ പ്ര​ശാ​ന്ത് രാ​ജി​ന്‍റെ (36) മൃ​ത​ദേ​ഹ​മാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും പു​റ​ത്തു​വ​ന്നി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി റോ​ഡി​ൽ​നി​ന്നു ചാ​ത്തു​ണ്ണി​പ്പാ​റ​ക്കു പോ​കു​ന്ന വ​ഴി​യി​ൽ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് കു​റ്റി​ക്കാ​ട്ടി​ലാ​ണ് പ്ര​ശാ​ന്ത് രാ​ജി​ന്‍റെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് സാ​നി​ട്ടൈ​സ​റി​ന്‍റെ ഒ​ഴി​ഞ്ഞ കു​പ്പി​യും ക​ണ്ടെ​ത്തി​യി​രു​ന്നു. സാ​നി​ട്ടൈ​സ​ർ ദേ​ഹ​ത്ത് ഒ​ഴി​ച്ചു തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​ശ​ദാ​യ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മേ ഇ​ക്കാ​ര്യം ഉ​റ​പ്പി​ക്കാ​നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കാ​റി​ന്‍റെ വാ​ട​ക​യും മ​റ്റൊ​രാ​ൾ​ക്കു ഒ​ന്പ​തു ല​ക്ഷം രൂ​പ​യും ന​ല്കാ​മെ​ന്നു പ​റ​ഞ്ഞി​രു​ന്ന ദി​വ​സ​മാ​ണ് പ്ര​ശാ​ന്തി​നെ മ​രി​ച്ച…

Read More

അത് കിട്ടാതെ വന്നപ്പോള്‍ ഈ ബന്ധം അധികം മുന്നോട്ട് പോവും എന്ന് തോന്നുന്നില്ല എന്ന് ഭര്‍ത്താവിനോടു പറഞ്ഞു ! തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാധിക…

മലയാള സിനിമ-സീരിയല്‍ രംഗത്ത് പ്രശസ്തയാണ് സാധിക വേണുഗോപാല്‍. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സാധിക വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. പിന്നീട് പട്ടുസാരി എന്ന സീരിയലിലൂടെ മലയാളികളുടെ മനംകവര്‍ന്നു. മുഖം നോക്കാതെ ഏതു വിഷയത്തിലും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്ന താരത്തിന് ആരാധകര്‍ക്കൊപ്പം വിമര്‍ശകരും ഏറെയാണ്. വിവാഹമോചിതയായ താരം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വിവാഹമോചനത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താനാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും ആ ബന്ധം വഷളാകുന്നതിനോട് താല്പര്യം ഇല്ലാത്തതു കൊണ്ടാണ് അങ്ങനെ ചിന്തിച്ചതെന്നും ആണ് താരം പറയുന്നത്. രണ്ടു പേരുടെയും ജാതകം ശരിയ്ക്കും ചേരില്ലായിരുന്നു. പക്ഷെ അതുകൊണ്ട് അത് നോക്കാതെയായിരുന്നു വിവാഹം കഴിച്ചത് എന്നും താരം പറഞ്ഞു. വിവാഹ ശേഷം ഭര്‍ത്താവിനോട് എപ്പോഴും പറഞ്ഞിരുന്ന കാര്യം താന്‍ വളരെ ഇന്റിപെന്റന്റ് ആയി നടന്നിട്ടുള്ള കുട്ടിയാണെങ്കിലും…

Read More

ഈ സാഹചര്യത്തില്‍ എങ്ങനെ നിശ്ചിത സമയത്തിനകം രേഖകള്‍ എത്തിക്കാനാകും..! ഈ സാഹചര്യത്തില്‍ എങ്ങനെ നിശ്ചിത സമയത്തിനകം രേഖകള്‍ എത്തിക്കാനാകും…

`പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടി​സി യി​ൽ ത​സ്തി​ക​മാ​റ്റം നേ​ടി​യ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം മു​ട​ങ്ങാ​ൻ സാ​ധ്യ​ത. ഇ​ത്ത​രം ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ജി-​സ്പാ​ർ​ക്ക് സെ​ല്ലി​ൽ എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് നി​ർദേ​ശം.​ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം രേ​ഖ​ക​ൾ എ​ത്തി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. അ​പ​ക​ട​ങ്ങ​ൾ മൂ​ല​വും രോ​ഗ​ങ്ങ​ൾ മൂ​ല​വും സ്ഥി​ര​മാ​യ ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ ഉ​ള്ള ജീ​വ​ന​ക്കാ​രു​ടെ അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ത​സ്തി​ക​മാ​റ്റം ന​ല്കു​ന്ന​ത്. ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ, മെ​ക്കാ​നി​ക്ക് വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 300 ലേ​റെ ജീ​വ​ന​ക്കാ​രാ​ണ് ആ​യാ​സ​ര​ഹി​ത ജോ​ലി (ലൈ​റ്റ് ഡ്യൂ​ട്ടി ) യി​ലേ​ക്ക് മാ​റി​യി​ട്ടു​ള്ള​ത്.​ ക​ഴി​ഞ്ഞ മാ​സം 24ന് 29 ​ജീ​വ​ന​ക്കാ​രെ ത​സ്തി​ക​മാ​റ്റി നി​യ​മി​ച്ചി​ട്ടു​ണ്ട്. സ്റ്റോ​ര്‍ ഇ​ഷ്യൂ​വ​ര്‍, പ്യൂ​ണ്‍, പ​മ്പ് ഓ​പ്പ​റേ​റ്റ​ര്‍ എ​ന്നീ താ​ഴ്ന്ന ത​സ്തി​ക​ക​ളി​ലേ​ക്ക് ത​സ്തി​ക​മാ​റ്റം അ​നു​വ​ദി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഡ്രൈ​വ​ര്‍, ക​ണ്ട​ക്ട​ര്‍, മെ​ക്കാ​നി​ക്ക് തു​ട​ങ്ങി​യ മ​റ്റു ത​സ്തി​ക​ക​ളി​ലാ​ണ് ഇ​വ​ർ സ്പാ​ര്‍​ക്കി​ല്‍ ഉ​ള്ള​ത്. ഇ​ത്ത​രം​ജീ​വ​ന​ക്കാ​ര്‍ ഡി​പ്പോ​ക​ളി​ല്‍ പു​തി​യ ത​സ്തി​ക​യി​ൽ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന മു​റ​യ്ക്ക് നി​ല​വി​ല്‍…

Read More

അ​ധ്യ​ക്ഷ പ​ദ​വിക​ണ്ട് പാ​രവ​യ്ക്കേ​ണ്ട, ആളെക്കൂട്ടാൻ പ്രാപ്തിയുള്ളയാൾ വരും…! അ​ഴി​ച്ചു പ​ണി വ​രു​ന്നു; ഡ​ല്‍​ഹി ച​ര്‍​ച്ച​ക​ളി​ല്‍ വി​ജ​യി​ച്ച് കെ.​സു​രേ​ന്ദ്ര​ന്‍

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: ബി​ജെ​പി കേ​ര​ള​ഘ​ട​ക​ത്തി​ല്‍ സം​ഘ​ട​നാ ത​ല​ത്തി​ൽ അ​ടി​ക അ​ഴി​ച്ചു പ​ണി വ​രു​ന്നു. അ​തി​നാ​ൽ ഇ​നി നേ​തൃ​മാ​റ്റ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ത്തേ​ണ്ടെ​ന്ന് കേ​ന്ദ്രം സം​സ്ഥാ​ന നേ​താ​ക്ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. സം​സ്ഥാ​ന​ഘ​ട​ക​ത്തി​ലെ വി​ഭാ​ഗീ​യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​നി നേ​തൃ​മാ​റ്റം ഉ​ണ്ടാ​യാ​ല്‍ ത​ന്നെ അ​ത് ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി​യി​ലെ എ​തി​ര്‍​ചേ​രി​യി​ലു​ള്ള ആ​രു​മാ​യി​രി​ക്കി​ല്ലെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പാ​ണ് നേ​രി​ട്ടും അ​ല്ലാ​തെ​യും നേ​തൃ​മാ​റ്റ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച നേ​താ​ക്ക​ള്‍​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ത​ല്‍​കാ​ലം നേ​തൃ​മാ​റ്റ​മി​ല്ലെ​ന്ന ഉ​റ​പ്പി​ച്ചു​പ​റ​യു​ക​യാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സ്ഥാ​നം മോ​ഹി​ച്ച് ആ​രും ഇ​നി പാ​ര്‍​ട്ടി​യി​ല്‍ ഗ്രൂ​പ്പ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തേ​ണ്ടെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഡ​ല്‍​ഹി​യി​ലെ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷം സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ തി​രി​ച്ച് കേ​ര​ള​ത്തി​ല്‍ എ​ത്തി. ആളെക്കൂട്ടാൻ പ്രാപ്തിയുള്ളയാൾ വരും… നേ​തൃ​സ്ഥാ​ന​ത്തു​നി​ന്നും കെ.​സു​രേ​ന്ദ്ര​നെ മാ​റ്റേ​ണ്ടി​വ​ന്നാ​ലും പൊ​തു​സ​മ്മ​ത​നാ​യ പാ​ര്‍​ട്ടി​ക്കു പു​റ​ത്തും സ്വാ​ധീ​ന​മു​ള്ള ആ​ളെ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​തി​നു​മു​ന്‍​പു​ത​ന്നെ സം​ഘ​ടാ​ത​ല​ത്തി​ല്‍ അ​ഴി​ച്ചു​പ​ണി…

Read More

ഇ​രു​വ​രും ഒ​രു​മി​ച്ച് താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച മാ​ത്ര​മേ ആയിട്ടുള്ളൂ..! തു​ട​ക്കം മു​ത​ലെ കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു; കേളകം സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

കേ​ള​കം: ക​ണി​ച്ചാ​ർ ചെ​ങ്ങോ​ത്ത് കു​ഞ്ഞി​ന് അ​മ്മ​യു​ടെ കാ​മു​ക​ന്‍റെ ക്രൂ​ര​മ​ർ​ദ്ദ​ന​മേ​റ്റ സം​ഭ​വം കു​ട്ടി​യെ ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് സം​ശ​യം. ഒ​രാ​ഴ്ച മാ​ത്ര​മേ ഇ​രു​വ​രും ഒ​രു​മി​ച്ച് താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്. ഭ​ർ​ത്താ​വി​നെ​യും മ​റ്റ് ര​ണ്ട് കു​ട്ടി​ക​ളെ​യും ഉ​പേ​ക്ഷി​ച്ചാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യാ​യ ര​മ്യ ര​തീ​ഷി​നൊ​പ്പം താ​മ​സി​ക്കാ​നാ​രം​ഭി​ച്ച​ത്. തു​ട​ക്കം മു​ത​ലെ കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മു​ല കു​ടി​ക്കു​ന്ന കു​ട്ടി​യാ​യ​തു കൊ​ണ്ട് ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​താ​ണ് മ​ർ​ദ്ദ​ന​ത്തി​ന് കാ​ര​ണം. മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​യെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ഞ്ഞി​ന്‍റെ തോ​ളി​നോ​ട് ചേ​ർ​ന്ന കോ​ള​ർ അ​സ്ഥി​യ്ക്കാ​ണ് പൊ​ട്ട​ൽ സം​ഭ​വി​ച്ച​ത്. മു​ഖ​ത്ത് നീ​ർ​ക്കെ​ട്ടു​മു​ണ്ട്. സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ കു​ഞ്ഞി​ന്‍റെ അ​മ്മ​യെ​യും കാ​മു​ക​നെ​യും കേ​ള​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടി​യൂ​ര്‍ പാ​ലു​കാ​ച്ചി​യി​ലെ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​എ​സ്.​ര​തീ​ഷ്‌ (38), ചെ​ങ്ങോം വെ​ട്ട​ത്ത്‌ ര​മ്യ(23) എ​ന്നി​വ​രെ​യാ​ണ്‌ കേ​ള​കം സി​ഐ. എ.​വി​പി​ൻ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ​ക്കെ​തി​രെ ജു​വ​നൈ​ൽ ജ​സ്റ്റി​സ്‌ ആ​ക്ട്‌, ഐ.​പി.​സി.​വ​കു​പ്പു​ക​ൾ പ്ര​കാ​രം…

Read More

ജം​ബോ ക​മ്മിറ്റി​ക​ള്‍ പി​രി​ച്ചു​വി​ട്ടാ​ല്‍ ആ​രൊ​ക്കെ പ​ടി​ക്കു​പു​റ​ത്താ​കും ? ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​കാ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍ അ​ടി

ഇ.​ അ​നീ​ഷ് കോ​ഴി​ക്കോ​ട്: കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി കെ.​സു​ധാ​ക​ര​ന്‍ വ​രി​ക​യും പു​ന​സം​ഘ​ട​ന ഉ​റ​പ്പാ​കു​ക​യും ചെ​യ്ത​തോ​ടെ കോ​ണ്‍​ഗ്ര​സി​ല്‍ അ​ടി തു​ട​ങ്ങി. ആ​രോ​ടും ഉ​ത്ത​വ​രാ​ദി​ത്ത​മി​ല്ലാ​ത്ത ജം​ബോ ക​മ്മ​ിറ്റി​ക​ള്‍ പി​രി​ച്ചു​വി​ടു​മെ​ന്ന് കെ.​സു​ധാ​ക​ര​ന്‍ അ​റി​യി​ച്ച​തോ​ടെ നേ​താ​ക്ക​ള്‍ ആ​കെ ആ​ശ​യ​കു​ഴ​പ്പ​ത്തി​ലാ​ണ്. നൂ​റോ​ളം നേ​താ​ക്ക​ന്മാ​രാ​ണ് ഓ​രോ ഡി​സി​സി​ക​ളി​ലും ഉ​ള്ള​ത്.​ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ള്‍ അ​ട​ക്കം പ​ര​മാ​വ​ധി 51 പേ​ര്‍ മ​തി​യെ​ന്ന നി​ല​പാ​ടാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നു​ള്ള​ത്. ഇ​തി​ന് ഹൈ​ക്ക​മാ​ന്‍​ഡും പ​ച്ച​ക്കൊ​ടി​കാ​ണി​ച്ചാ​ല്‍ ഒ​രു വ​ലി​യ വി​ഭാ​ഗം നേ​താ​ക്ക​ളും പ​ടി​ക്കു​പു​റ​ത്താ​കും. ഇ​ത് ആ​രൊ​ക്കെ​യെ​ന്ന് ക​ണ്ട​റി​യേ​ണ്ടി​വ​രും. പ​ഴ​യ​തു​പോ​ലെ​യ​ല്ല ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ന്‍​ചാ​ണ്ടി​യു​മൊ​ന്നും ഇ​പ്പോ​ള്‍ സ​ജീ​വ​മ​ല്ല. അ​നു​യാ​യി​ക​ളു​ടെ ഫോ​ണ്‍ പോ​ലും എ​ടു​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഇ​തോ​ടെ പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ ചാ​ക്കി​ലാ​ക്കാ​നാ​ണ് സ്ഥാ​ന​മോ​ഹി​ക​ളു​ടെ നീ​ക്കം. മു​ന്‍ കെ​പി​സി​സി സെ​ക്ര​ട്ട​റി മു​ത​ല്‍ കെ​എ​സ് യു ​നേ​താ​വ് വ​രെ കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റാ​കാ​ന്‍ അ​ണി​യ​റ​യി​ല്‍ നീ​ക്കം തു​ട​ങ്ങി. ഡി​സി​സി ത​ല​പ്പ​ത്ത് മാ​റ്റം വ​രു​മെ​ന്നു​റ​പ്പാ​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റ് യു.​രാ​ജീ​വ​നെ നീ​ക്കി​യാ​ല്‍…

Read More

ആക്‌ഷ​നും സം​ഗീ​ത​ത്തി​നും പ്രാ​ധാ​ന്യ​മു​ള​ള ഒ​രു പൊ​ളി​റ്റി​ക്ക​ല്‍ ത്രി​ല്ലര്‍! ബോ​ളി​വു​ഡ് ചി​ത്രത്തില്‍ ശ്രീ​ശാ​ന്ത് നാ​യ​ക​നാ​കു​ന്നു

എ​ന്‍​എ​ന്‍​ജി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ നി​രു​പ് ഗു​പ്ത നി​ര്‍​മി​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​മാ​യ പ​ട്ടാ​യി​ല്‍ പ്ര​ശ​സ്ത ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്ത് നാ​യ​ക​നാ​കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന​ത് തെ​ന്നി​ന്ത്യ​ന്‍ സം​വി​ധാ​യ​ക​ന്‍ ആ​ര്‍. രാ​ധാ​കൃ​ഷ്ണ​നാ​ണ്. ആക്‌ഷ​നും സം​ഗീ​ത​ത്തി​നും പ്രാ​ധാ​ന്യ​മു​ള​ള ഒ​രു പൊ​ളി​റ്റി​ക്ക​ല്‍ ത്രി​ല്ല​റാ​ണ് പ​ട്ടാ. ശ്രീ​ശാ​ന്തി​നൊ​പ്പം ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു. ബാ​ന​ര്‍ എ​ന്‍എ​ന്‍ജി ​ഫി​ലിം​സ്, സം​വി​ധാ​നം ആ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, നി​ര്‍​മാ​ണം നി​രു​പ് ഗു​പ്ത, ഛായാ​ഗ്ര​ഹ​ണം പ്ര​കാ​ശ്കു​ട്ടി, എ​ഡി​റ്റിം​ഗ് സു​രേ​ഷ് യുആ​ര്‍എ​സ്, സം​ഗീ​തം സു​രേ​ഷ് പീ​റ്റേ​ഴ്‌​സ്, സ്‌​പോ​ട്ട് എ​ഡി​റ്റിം​ഗ് ര​തി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍, കോ​റി​യോ​ഗ്രാ​ഫി ശ്രീ​ധ​ര്‍, ക​ല സ​ജ​യ് മാ​ധ​വ​ന്‍, ഡി​സൈ​ന്‍​സ് ഷ​ബീ​ര്‍. പ​ട്ടാ​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കും. -അ​ജ​യ് തു​ണ്ട​ത്തി​ല്‍

Read More

രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത ശേഷം മരണമടഞ്ഞ 42 പേരില്‍ മൂന്നിലൊന്നിനെയും ബാധിച്ചത് ഡെല്‍റ്റ വകഭേദം ! കോവിഷീല്‍ഡ് കൊണ്ട് ഗുണമില്ലയോ…

ബ്രിട്ടനില്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും മരണമടഞ്ഞ 42 പേരില്‍ മൂന്നിലൊന്നു പേരെയും ബാധിച്ചിരുന്നത് ഇന്ത്യയില്‍ നിന്നെത്തിയ ഡെല്‍റ്റ വകഭേദം എന്ന് തെളിഞ്ഞിരിക്കുകയാണ്. ബ്രിട്ടനിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നത് നാലാഴ്ച്ചത്തെക്ക് കൂടി നീട്ടാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ ഈ റിപ്പോര്‍ട്ട് പ്രകാരം രണ്ടു ഡോസുകളും എടുത്തിട്ടും കോവിഡ് മൂലം മരണമടഞ്ഞവരില്‍ 29 ശതമാനം പേരിലും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. അടച്ചിട്ടയിടങ്ങളില്‍ കെന്റ് വകഭേദത്തേക്കാള്‍ 64 ശതമാനം അധികമാണ് ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനശേഷി. നിലവില്‍ ബ്രിട്ടനില്‍ ഏറ്റവും വ്യാപകമായുള്ളത് ഈ വകഭേദമാണ്. മൊത്തം രോഗികളീല്‍ 90 ശതമാനം പേരില്‍ വരെ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. രോഗവ്യാപന തോതില്‍ വര്‍ദ്ധനയുണ്ടാകുന്നതിനൊപ്പം, ഈ റിപ്പോര്‍ട്ടുകൂടി വന്നതോടെ ബ്രിട്ടനില്‍ ഒരു മൂന്നാം തരംഗം ഉണ്ടാകുമെന്ന ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതേ…

Read More

ജോ​ജി​യു​ടെ ക​ഥ കേ​ട്ട​പ്പോ​ള്‍ സ​ത്യ​ത്തി​ല്‍ ഞാ​ന്‍ ഞെ​ട്ടി..! ബാ​ബു​രാ​ജ്

ജോ​ജി​യു​ടെ ക​ഥ കേ​ട്ട​പ്പോ​ള്‍ സ​ത്യ​ത്തി​ല്‍ ഞാ​ന്‍ ഞെ​ട്ടി. ഒ​രു മ​റു​പ​ടി ന​ല്‍​കാ​തെ ഞാ​ന്‍ കാ​റും എ​ടു​ത്ത് തി​രി​കെ പോ​ന്നു. താ​നൊ​രു ക്രി​സ്ത്യാ​നി​യാ​ണ്. എന്‍റെ അ​മ്മ മ​രി​ക്കാ​ന്‍ കി​ട​ക്കു​മ്പോ​ള്‍ ആ​ത്മാ​വ് വി​ട്ടു പോ​കാ​നാ​യി ന​ട​ത്തി​യ പ്രാ​ര്‍​ഥ​ന​യി​ല്‍ താ​ന്‍ പ​ങ്കെ​ടു​ത്തി​ല്ല. ഇ​ത്ര​യും നാ​ള്‍ സ്നേ​ഹി​ച്ച ഒ​രാ​ള്‍ വി​ട്ടു പോ​ക​ണേ എ​ന്ന് പ്രാ​ര്‍​ഥി​ക്കാ​ന്‍ എ​നി​ക്ക് ക​ഴി​യി​ല്ലാ​യി​രു​ന്നു. ആ ​ഓ​ര്‍​മ​ക​ള്‍ എ​ന്നെ ബാ​ധി​ച്ചു. എ​നി​ക്ക് ഇ​ത്ര​യും ആ​ഴ​മു​ള്ള ക​ഥാ​പാ​ത്രം ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​മോ എ​ന്ന് സം​ശ​യി​ച്ചു. -ബാ​ബു​രാ​ജ്

Read More