മ​ന്ത്ര​വാ​ദി​യു​ടെ അ​നു​ഗ്ര​ഹം ത​നി​ക്കു​ണ്ട്..! കൃ​ത്രി​മ കൈ വേ​ണ​മെ​ന്ന് നി​വേ​ദ​നം; മാ​ന​സി​ക രോ​ഗി​യാ​യി അ​ഭി​ന​യം; ബി​രി​യാ​ണി​ക്ക് വേ​ണ്ടി നി​രാ​ഹാ​രം; മാ​ന​സാ​ന്ത​ര​മി​ല്ലാ​തെ ഗോ​വി​ന്ദ​ചാ​മി

സ​ജീ​വ​ൻ പൊ​യ്ത്തും​ക​ട​വ് കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും നി​ഷ്ഠൂ​ര​മാ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ലൊ​ന്നാ​യ സൗ​മ്യ വ​ധ​ക്കേ​സി​ലെ പ്ര​തി ഗോ​വി​ന്ദ​ചാ​മി ശി​ക്ഷാ കാ​ലാ​വ​ധി​യു​ടെ മു​ക്കാ​ൽ ഭാ​ഗം പി​ന്നി​ട്ടി​ട്ടും മാ​ന​സാ​ന്ത​ര​മി​ല്ലെ​ന്ന് ജ​യി​ൽ ജീ​വ​ന​ക്കാ​രും സ​ഹ​ത​ട​വു​കാ​രും. സൗ​മ്യ വ​ധ​ക്കേ​സി​ൽ 2011 ന​വം​ബ​ർ 12നാ​ണ് ഗോ​വി​ന്ദ​ചാ​മി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ എ​ത്തു​ന്ന​ത്. അ​തീ​വ സു​ര​ക്ഷ​യു​ള്ള പ​ത്താം ന​ന്പ​ർ ബ്ലോ​ക്കി​ലെ പ്ര​ത്യേ​ക സെ​ല്ലി​ലാ​ണ് ഗോ​വി​ന്ദ​ചാ​മി​യെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ത​ട​വു​ശി​ക്ഷ ഒ​രു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട​പ്പോ​ഴും ഗോ​വി​ന്ദ​ചാ​മി​യു​ടെ ശ​രീ​രം ശോ​ഷി​ച്ചി​ട്ടു​ണ്ടെ​ന്ന​ല്ലാ​തെ ആ ​ക്രൂ​ര മ​ന​സി​ന് യാ​തൊ​രു ഇ​ള​ക്ക​വും ത​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണ് സ​ഹ​ത​ട​വു​കാ​രും ജീ​വ​ന​ക്കാ​രും പ​റ​യു​ന്ന​ത്. ഇ​ട​ക്കാ​ല​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച സു​ന്ദ​ര​നും ആ​രോ​ഗ്യ​വാ​നു​മാ​യ ഗോ​വി​ന്ദ​ചാ​മി​യ​ല്ല ഇ​ന്ന് മ​റി​ച്ച് ശ​രീ​രം ശോ​ഷി​ച്ച് ക്ഷീ​ണി​ത​നാ​ണ്. എ​ന്നാ​ൽ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്നാ​ണ് ജ​യി​ൽ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഭ​ക്ഷ​ണ​മൊ​ക്കെ കൃ​ത്യ​മാ​യും ക​ഴി​ക്കു​ന്നു​മു​ണ്ട്. “മ​ന്ത്ര​വാ​ദി​യു​ടെ അ​നു​ഗ്ര​ഹം ത​നി​ക്കു​ണ്ട്’ കേ​ര​ളം ന​ടു​ങ്ങി​യ സൗ​മ്യ​വ​ധ​ത്തി​ലെ കൊ​ടും​ക്രൂ​ര​ത​യെ പ​റ്റി സ​ഹ​ത​ട​വു​കാ​രും ജ​യി​ൽ ജീ​വ​ന​ക്കാ​രും കു​റ്റ​പ്പെ​ടു​ത്തു​ന്പോ​ൾ അ​വ​രോ​ട്…

Read More

അപ്പോൾ അതാണല്ലേ കറുപ്പിനെ പേടി..!മുഖ്യമന്ത്രിയെ ട്രോളി രാഹുൽ; കാ​ക്ക​യു​ടെ ചി​ത്ര​വു​മാ​യി ഷാ​ഫി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് വൻ പോലീസ് സുരക്ഷ ഒരുക്കുന്നതിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സ്വപ്ന കറുത്ത വസ്ത്രമണിഞ്ഞ് മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് രാഹുലിന്‍റെ ട്രോൾ. അപ്പോൾ അതാണല്ലേ മുഖ്യമന്ത്രിക്ക് കറുപ്പിനെ പേടിയെന്ന് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയും ചെയ്തു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പലയിടങ്ങളിലെയും നടപടികൾ വിവാദമാവുകയും ചെയ്തിട്ടുണ്ട്. കാ​ക്ക​യു​ടെ ചി​ത്ര​വു​മാ​യി ഷാ​ഫി തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യു​ള്ള പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് ക​റു​ത്ത നി​റ​ത്തി​ലു​ള്ള എ​ല്ലാ​റ്റി​നെ​യും ത​ട​യു​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ​രി​ഹാ​സ​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ. ‘ശ്ര​ദ്ധി​ച്ചോ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ കാ​ക്ക​യു​ടെ ചി​ത്ര​മാ​ണ് ഷാ​ഫി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്. ഒ​ട്ടും വൈ​കാ​തെ പോ​സ്റ്റ് വൈ​റ​ലാ​വു​ക​യും ചെ​യ്തു. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ വ​ൻ സു​ര​ക്ഷാ സ​ന്നാ​ഹ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലെ​യും ന​ട​പ​ടി​ക​ൾ വി​വാ​ദ​മാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ല​യി​ട​ത്തും ക​റു​ത്ത…

Read More

‘പള്ളിയുറക്കം’ രാമനിലയത്തിൽ..! തൃശൂരിൽ കനത്ത സുരക്ഷ; പ്രതിഷേധം നേരിടാൻ ജലപീരങ്കി അടക്കം ഒരുക്കി

തൃശൂർ: ഇന്നു രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന തൃശൂരിലെ രാമനിലയത്തിലും കനത്ത പോലീസ് കാവൽ. പ്രതിഷേധം നേരിടാൻ ജലപീരങ്കി അടക്കം ഒരുക്കിയിട്ടുണ്ട്. രാമനിലയത്തിലേക്കുള്ള വഴികളെല്ലാം പോലീസ് നിയന്ത്രണത്തിലാണ്. ശനിയാഴ്ച വൈകുന്നേരം എറണാകുളം ചെല്ലാനത്തെ പരിപാടിക്ക് ശേഷമായിരിക്കും മുഖ്യമന്ത്രി തൃശൂർ രാമനിലയത്തിലേക്ക് എത്തുക. ദേശീയ പാതയിലൂടെയാണ് മുഖ്യമന്ത്രി തൃശൂരിലേക്ക് വരുന്നത്. പ്രതിഷേധങ്ങളുടെ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെ ദേശീയപാത‌യോരങ്ങളിലും ഒരുക്കിയിട്ടുണ്ട്.

Read More

എന്നെ എന്തിന് വേട്ടയാടുന്നു..! മാധ്യമങ്ങൾക്ക് മുമ്പിൽ വിങ്ങിപ്പൊട്ടി; കുഴഞ്ഞുവീണു; തന്നെ ഇല്ലാതാക്കാനാണ് എല്ലാവരുടെയും ശ്രമമെന്ന് സ്വപ്ന സുരേഷ്

പാലക്കാട്: കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കഴിഞ്ഞ ദിവസം താൻ പുറത്ത് വിട്ട ഓഡിയോ സന്ദേശം കേസുമായി ബന്ധപ്പെട്ടയൊന്നാണ്. വിലയ്ക്കെടുക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കാണിക്കാനാണ് ഓഡിയോ പുറത്ത് വിട്ടതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ അഭിഭാഷകനെതിരേ കേസെടുക്കുമെന്ന് ഷാജ് കിരൺ പറഞ്ഞത് ഇപ്പോൾ ശരിയായിരിക്കുകയാണ്. പഴയ ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ ഇന്ന് അഭിഭാഷകനെതിരേ കേസെടുത്തു. എന്നാൽ ഷാജ് കിരണിനെതിരേ എന്തുകൊണ്ട് കേസില്ല. തന്നെ എന്തിന് സർക്കാർ വേട്ടയാടുന്നുവെന്നും സ്വപ്ന ചോദിച്ചു.  തന്നെ ഇല്ലാതാക്കാനാണ് എല്ലാവരുടെയും ശ്രമമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് സ്വപ്ന മാധ്യമങ്ങളെ കണ്ടത്. മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കവെ സ്വപ്ന കുഴഞ്ഞുവീഴുകയും ചെയ്തു. ഉടൻതന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Read More

പ്രതി ആണല്ല, പെണ്ണാ..! ചെ​റാ​യി പെ​ട്രോ​ള്‍ പ​മ്പി​ലെ ക​വ​ര്‍​ച്ച; പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ ആ​ണ്‍​വേ​ഷം കെ​ട്ടി​യ യുവത; കവർന്നത് 1.35 ല​ക്ഷം രൂ​പ​യും മൊബൈലും

ചെ​റാ​യി: ചെ​റാ​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​ല്‍ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ന​ട​ന്ന ക​വ​ര്‍​ച്ച​യി​ലെ പ്ര​തി​ക​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ ആ​ണ്‍​വേ​ഷം കെ​ട്ടി​യ യു​വ​തി​യാ​ണ​ത്രേ. ഇ​രു​വ​രും വ​ട​ക്ക​ന്‍ ജി​ല്ല​ക്കാ​രാ​ണ്. സം​ഘ​ത്തി​ലെ യു​വാ​വ് കു​ന്നം​കു​ള​ത്തും തൃ​ശൂ​രും സ​മാ​ന രീ​തി​ക​ളി​ല്‍ നി​ര​വ​ധി പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടെന്നും സംശയിക്കുന്നു. ചെ​റാ​യി​യി​ലെ ക​വ​ര്‍​ച്ച​യു​ടെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യം ക​ണ്ട മ​ല​പ്പു​റം പോ​ലീ​സാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​തെ​ന്നാ​ണ് സൂ​ച​ന. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ സി​ഗ്ന​ല്‍ ഫോ​ളോ ചെ​യ്ത് എ​ത്തി​യ പോ​ലീ​സ് ഇ​ന്ന​ലെ നെ​ടു​മ്പാ​ശേ​രി അ​ത്താ​ണി​യി​ലെ ഒ​രു ടൂ​റി​സ്റ്റ്‌​ഹോ​മി​ല്‍ നി​ന്നാ​ണ​ത്രേ ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. യു​വാ​വി​നെ കു​ന്നം​കു​ളം പോ​ലീ​സും യു​വ​തി​യെ മു​ന​മ്പം പോ​ലീ​സും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ക​വ​ര്‍​ച്ച​ക്ക് ശേ​ഷം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ഇ​ട​യ്ക്ക് വ​ച്ച് വാ​ഹ​നം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ട​ക്ക് ടൂ​റി​സ്റ്റ് ഹോ​മി​ല്‍ ത​ങ്ങി​യ​ത്. മോ​ഷ​ണം ന​ട​ത്തു​ന്ന സി​സി​ടി​വി ദൃ​ശ്യ​ത്തി​ല്‍ ഒ​രാ​ളെ മാ​ത്ര​മെ കാ​ണു​ന്നു​വുള്ളെ​ങ്കി​ലും മ​റ്റ് കാ​മ​റ​ക​ള്‍…

Read More

പി​ണ​റാ​യി​യു​ടെ ‘ക​റു​പ്പ്‌​ഫോ​ബി​യ’​യി​ല്‍ വ​ല​ഞ്ഞ് ജ​നം ! കൊ​ച്ചി​യി​ല്‍ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച ട്രാ​ന്‍​സ് ജെ​ന്‍​ഡേ​ഴ്‌​സി​നെ ത​ട​ഞ്ഞു…

മു​ഖ്യ​മ​ന്ത്രി​യു​ടെ ‘ക​റു​പ്പ്’ പേ​ടി തു​ട​രു​മ്പോ​ള്‍ ദു​രി​ത​ത്തി​ലാ​കു​ന്ന​ത് ജ​ന​ങ്ങ​ള്‍. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ ക​റു​ത്ത മാ​സ്‌​ക് ധ​രി​ച്ച​വ​രെ വി​ല​ക്കി​യ​തി​ന് പി​ന്നാ​ലെ ക​ലൂ​രി​ല്‍ വ​ഴി​യ​രി​കി​ലൂ​ടെ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച് പോ​യ ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സി​നെ ത​ട​ഞ്ഞു. ക​ലൂ​ര്‍ മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ര​ണ്ട് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സി​നെ​യാ​ണ് ക​റു​ത്ത വ​സ്ത്ര​ത്തി​ന്റെ പേ​രി​ല്‍ ത​ട​ഞ്ഞ​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പൊ​തു​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​റ​ണാ​കു​ള​ത്ത് വ​ന്‍ സു​ര​ക്ഷാ സ​ന്നാ​ഹ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ലൂ​ര്‍ ഭാ​ഗ​ത്ത് കൂ​ടി ന​ട​ക്കു​മ്പോ​ള്‍ വ​നി​താ പോ​ലീ​സു​കാ​ര്‍ എ​ത്തി എ​വി​ടേ​ക്ക് പോ​കു​ക​യാ​ണ് എ​ന്ന് ചോ​ദി​ച്ചു. മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് ആ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ കൊ​ണ്ട് ചെ​ന്നാ​ക്കാം എ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച​തി​നാ​ലാ​കാം പോ​ലീ​സ് അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്നും ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സ് പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി എ​ത്തു​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ല്‍ ക​റു​ത്ത വ​സ്ത്രം ധ​രി​ക്ക​രു​തെ​ന്ന് പ​റ​യു​ന്ന​തെ​ന്ത് ന്യാ​യ​മാ​ണെ​ന്ന് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സ് ചോ​ദി​ക്കു​ന്നു. ഇ​ഷ്ട​മു​ള്ള നി​റ​ത്തി​ലെ വ​സ്ത്രം ധ​രി​ക്കാ​ന്‍ ഭ​ര​ണ​ഘ​ട​ന സ്വാ​ത​ന്ത്ര്യം ന​ല്‍​കു​ന്നു​ണ്ടെ​ന്നും അ​ത് ചോ​ദ്യം…

Read More

ഇതാകുമ്പോ വാങ്ങാൻ പുറത്ത് പോകേണ്ടല്ലോ!  വീ​ട്ടു​വ​ള​പ്പി​ല്‍  കഞ്ചാവ് ചെടി വ​ള​ര്‍​ത്തി​യ  ഇരുപത്തിരണ്ടുകാരനെ കുടുക്കി പോലീസ്

പ​ത്ത​നം​തി​ട്ട: വീ​ട്ടു​വ​ള​പ്പി​ല്‍ വ​ള​ര്‍​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി പോ​ലീ​സ് പി​ടി​കൂ​ടി. ആ​ന്‍റി ന​ര്‍​കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സ് (ഡാ​ന്‍​സാ​ഫ്) സം​ഘ​വും കോ​യി​പ്രം പോ​ലീ​സും ചേ​ര്‍​ന്ന് കോ​യി​പ്രം പു​റ​മ​റ്റം മു​ണ്ടു​മ​ല ഐ​പി​സി ച​ര്‍​ച്ചി​ന്‍റെ പി​റ​കി​ലു​ള്ള ക​ള​ത്തി​ന്‍റെ വ​ട​ക്കേ​തി​ല്‍ സു​കു​മാ​ര​ന്‍റെ വീ​ടി​നു കി​ഴ​ക്കു​വ​ശം പ​റ​മ്പി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ മ​ക​ന്‍ സു​നി​ലി (22)നെ​തി​രേ കോ​യി​പ്രം പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്. രാത്രിയിലെ തെരച്ചിൽസു​നി​ല്‍ വീ​ട്ടു​വ​ള​പ്പി​ല്‍ ക​ഞ്ചാ​വ് ചെ​ടി വ​ള​ര്‍​ത്തു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച​തി​നെ​തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി. ജി​ല്ല​യി​ല്‍ അ​പൂ​ര്‍​വ​മാ​യാ​ണ് ക​ഞ്ചാ​വ് ചെ​ടി വ​ള​ര്‍​ത്തു​ന്ന നി​ല​യി​ല്‍ പോ​ലീ​സ് ക​ണ്ടെ​ത്തു​ന്ന​ത്. ക​ഞ്ചാ​വ് ചെ​ടി വ​ച്ചു​പി​ടി​പ്പി​ച്ച് പ​രി​പാ​ലി​ച്ചു വ​ള​ര്‍​ത്തി​വ​രി​ക​യാ​യി​രു​ന്നു പ്ര​തി. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​നു ശേ​ഷ​മാ​ണ് ഡാ​ന്‍​സാ​ഫ് സം​ഘം കോ​യി​പ്രം എ​സ​ഐ അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും വീ​ട്ടു​ട​മ​സ്ഥ​നാ​യ സു​കു​മാ​ര​നു​മാ​യി എ​ത്തി പ​റ​മ്പി​ല്‍ ചെ​ടി ക​ണ്ടെ​ത്തി​യ​ത്. കോ​യി​പ്രം എ​സ്‌​ഐ​ക്കൊ​പ്പം…

Read More

ഫ​ര്‍​ണി​ച്ച​ര്‍ വ്യാ​പാ​രി​യെ ത​ല്ലാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ കൊ​ടു​ത്ത വീ​ട്ട​മ്മ പി​ടി​യി​ല്‍; പൊട്ടിക്കരഞ്ഞു കൊണ്ട് വീട്ടമ്മ പോലീസിനോട് പറഞ്ഞ സത്യം ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: വാ​ര്യാ​പു​ര​ത്തെ ഫ​ര്‍​ണി​ച്ച​ര്‍ വ്യാ​പാ​രി സു​ദ​ര്‍​ശ​ന​നെ കൊ​ല​പ്പെടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഇ​ല​ന്തൂ​ര്‍ കു​റ്റി​യി​ല്‍ സു​ധീ​ര്‍ മ​ന്‍​സി​ലി​ല്‍ ശാ​ന്തി കു​മാ​രി (42) യെ ​പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ ഉ ​പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ നി​ന്നാ​ണ് ഇ​വ​രെ സി​ഐ ജി​ബു ജോ​ണ്‍, എ​സ്‌​ഐ ആ​തി​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. സു​ദ​ര്‍​ശ​ന​നെ മ​ര്‍​ദി​ക്കു​ന്ന​തി​ന് യു​വാ​ക്ക​ളെ ഏ​ര്‍​പ്പാ​ടി​ക്കി​യ​ത് ശാ​ന്തി​കു​മാ​രി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് സു​ധീ​റി​നെ ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യി​ല്‍ വി​ളി​ച്ച് വ​രു​ത്തി മ​ദ്യ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​ന്തി കു​മാ​രി​യും സു​ദ​ര്‍​ശ​ന​നു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ലെ ച​ത്ത പ​ശു​ക്കി​ടാ​വി​നെ ക​ഴി​ച്ചി​ടാ​നെ​ത്തി​യ യു​വാ​ക്ക​ളോ​ട് സു​ദ​ര്‍​ശ​ന​ന്‍ ശ​ല്യം ചെ​യ്യു​ന്ന​താ​യും ഒ​രു പ​ണി കൊ​ടു​ക്ക​ണ​മെ​ന്നും ശാ​ന്തി കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ തു​ട​ര്‍​ന്നാ​ണ് സം​ഘം ചേ​ര്‍​ന്ന് സു​ദ​ര്‍​ശ​നനെ ​മ​ര്‍​ദി​ച്ച​ത്. സു​ദ​ര്‍​ശ​ന​നെ മ​ര്‍​ദി​ച്ച നാ​ല് യു​വാ​ക്ക​ളെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ശാ​ന്തി​കു​മാ​രി​യു​ടെ ഭ​ര്‍​ത്താ​വ് സു​ധീ​റി​നെ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്തി​ട്ടു​ണ്ട്.യു​വാ​ക്ക​ള്‍​ക്ക് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യി​ല്ലെ​ന്നും സു​ദ​ര്‍​ശ​ന​നെ…

Read More

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ​മൂ​ഹ​വി​വാ​ഹ​ത്തി​ലൂ​ടെ ഒ​രു​മി​ച്ച​ത് 12,000 ദ​മ്പ​തി​ക​ള്‍ ! മു​ഴു​വ​ന്‍ ചെ​ല​വും സ​ര്‍​ക്കാ​രി​ന്റെ വ​ക…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം​ന​ട​ന്ന സ​മൂ​ഹ വി​വാ​ഹ​ത്തി​ല്‍ ഒ​ന്നാ​യ​ത് 12,000 ദ​മ്പ​തി​ക​ള്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ ‘സാ​മൂ​ഹി​ക് വി​വാ​ഹ് സ്‌​കീ​മി​ന്’ കീ​ഴി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള 60 ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രു​ടെ വി​വാ​ഹ സ്വ​പ്ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ സ​ഫ​ലീ​ക​രി​ച്ച​ത്. ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളി​ലെ ആ​ളു​ക​ളു​ടെ വി​വാ​ഹം ന​ട​ത്താ​ന്‍ സ​ഹാ​യി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.വി​വാ​ഹ ച​ട​ങ്ങി​ന്റെ മു​ഴു​വ​ന്‍ ചെ​ല​വും സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും. വ​ര​ന്മാ​രു​ടെ കു​ടും​ബ​ങ്ങ​ളെ മ​ന്ത്രി​മാ​രും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് വേ​ദി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ക. ല​ഖ്‌​നൗ​വി​ല്‍, മോ​ഹ​ന്‍ റോ​ഡി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ദ​മ്പ​തി​ക​ളെ അ​നു​ഗ്ര​ഹി​ക്കാ​ന്‍ സാ​മൂ​ഹ്യ​ക്ഷേ​മ മ​ന്ത്രി അ​സിം അ​രു​ണ്‍ പ​ങ്കെ​ടു​ത്ത​താ​യി വ​ക്താ​വ് പ​റ​ഞ്ഞു. 2017ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഈ ​ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍​പ്പ​ര്യ​മു​ള്ള​വ​ര്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം. ജൂ​ണ്‍ 17 ന് ​മ​റ്റൊ​രു സ​മൂ​ഹ വി​വാ​ഹം കൂ​ടെ പ്ലാ​ന്‍ ചെ​യ്തി​ട്ടു​ണ്ട്. അ​ന്ന് 6,000-7,000 ദ​മ്പ​തി​ക​ള്‍ വി​വാ​ഹി​ത​രാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സാ​മൂ​ഹ്യ​ക്ഷേ​മ മ​ന്ത്രി അ​സിം അ​രു​ണ്‍ പ​റ​ഞ്ഞു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഈ ​പ​ദ്ധ​തി​യ്ക്ക് വ​ന്‍…

Read More

കു​ളി​മു​റി​യി​ൽ ഒ​ളി​കാ​മ​റ; യുവതിയുടെ ബഹളം കേട്ട് ഓടുന്നതിനിടെ മൊബൈൽ നഷ്ടപ്പെട്ടു; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രേ കേ​സ്

പാ​ല​ക്കാ​ട്: അ​യ​ൽ​വാ​സി​യു​ടെ കു​ളി​മു​റി​യി​ൽ മൊ​ബൈ​ൽ കാമ​റ വ​ച്ച​തി​ന് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ്. കൊ​ടു​ന്പ് അ​ന്പ​ല​പ​റ​ന്പ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​നെ​തി​രെ​യാ​ണ് കേ​സ്.വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് സൗ​ത്ത് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഒ​ളി​വി​ലാണെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ മൊ​ബൈ​ൽ കാമ​റ​യും പ​രാ​തി​ക്കൊ​പ്പം ന​ൽ​കി.വ്യാഴാഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. കു​ളി​മു​റി​യു​ടെ ജ​നാ​ല​യി​ൽ ആ​ള​ന​ക്കം കേ​ട്ട് വീ​ട്ട​മ്മ ബ​ഹ​ള​മു​ണ്ടാ ക്കി​യ​പ്പോ​ൾ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഓ​ടു​ന്ന​തി​നി​ടെ ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ നി​ല​ത്ത് വീ​ണു. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ മൊ​ബൈ​ൽ ഫോ​ണ്‍ അ​ട​ക്ക​മാ​ണ് വീ​ട്ട​മ്മ പ​രാ​തി ന​ൽ​കി​യ​ത്. മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​മെ​ന്ന് സൗ​ത്ത് പോ​ലീ​സ് അ​റി​യി​ച്ചു. ഇയാൾക്കെതിരെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More