Allo talk about is a sort of chat room platforms where we get to stay chat with strangers and join discussion groups for enjoyable. If you’re looking out for an totally different allotalk com option to Omegle free of charge on-line chat, in all probability allotalk is an efficient start. AlloTalk enables you to do each video chat and texting randomly. You will chat with a special individual every time you hook up with the chat, which might be a great chance for making associates on-line. It seems like the…
Read MoreDay: December 8, 2022
How To Locate Out Every thing There’s To Know About Dog Carriers In 5 Easy Steps
It will depend upon the type of travel you’ll be doing and the type of provider that may work best for you and your canine. Choosing your dog’s journey bag is dependent upon numerous factors, including the dimensions and weight of your canine, the size of your journey, and the kind of transportation you’ll be utilizing. It’s worth preserving in thoughts that airlines restrict pet carry-ons to 17.5 x 12 x 7.5 inches. If you’re planning to examine your pet carrier as cargo, the service have to be compliant with…
Read MoreFree Chat Rooms On-line With No Registration , Online Chat
As you’ll find a method to see from this Chatiw review, the chatting platform is worthy, nonetheless there are some things to contemplate. To be reliable, the Chatiw cell app appears to be higher than the frequent web site on-line. Here might be essentially the most breathtaking part of our very own courting. Initial, it’s sufficient space to create your very own profile and supply sufficient the informatioin wished in your look and persona. I’m widowed and actually craved to get one other danger at romance. Thank this unbelievable website…
Read MoreChatib Overzicht Bijwerken December 2022, Legit Of Oplichting
Chatroulette was created in 2009 and is now utilized by greater than 1.5 million users from throughout the globe. Keep in thoughts that, there’s little to no regulation in Chatroulette. It’s often NSFW and definitely shouldn’t be used by individuals underneath 18. Chatroulette itself has been parodied and mentioned in plenty of well-liked exhibits. In VRChat you presumably can work together with different customers, do actions together, explore different worlds or rooms, and lots of extra. Your next connection might seem from wherever globally as you expertise the joy rising…
Read More“ഓപറേഷൻ താമര”…അട്ടിമഫി നീക്കം മുന്നിൽ കണ്ട് ഹിമാചൽ എംഎൽഎമാരെ രാജസ്ഥാനിലേക്കു മാറ്റാൻ കോൺഗ്രസ്
ന്യൂഡൽഹി: ഹിമാചലിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് എംഎൽഎമാരെ രാജസ്ഥാനിലേക്കു മാറ്റാൻ കോൺഗ്രസ്. ബിജെപിയുടെ അട്ടിമറിനീക്കം മുന്നിൽ കണ്ടാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കുമാണ് “ഓപ്പറേഷന് താമര’ തകര്‍ക്കാൻ പാർട്ടി ചുമതല നൽകിയിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബസുകളില്‍ രാജസ്ഥാനിലേക്ക് മാറ്റാനാണു നീക്കം. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വദ്ര ഹിമാചലിലെ സ്ഥിതിഗതികള്‍ നേരിട്ടു നിരീക്ഷിച്ചുവരികയാണ്. പ്രിയങ്ക ഇന്ന് ഷിംലയില്‍ എത്തും. വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ 11 മണിക്കു ലഭിക്കുന്ന റിപ്പോർട്ടനുസരിച്ച് കോൺഗ്രസ് 34 സീറ്റിലും ബിജെപി 31 സീറ്റിലും ലീഡ് ചെയ്യുകയാണ്. മൂന്നു സീറ്റിൽ സ്വതന്ത്രർ ലീഡ് ചെയ്യുന്നു. സ്വതന്ത്രർ നിർണായകശക്തിയാകുമെന്ന് സൂചനകളുമുണ്ട്.
Read Moreസണ്‍റൂഫിലൂടെ തല പുറത്തിടുന്നത് അത്ര നല്ലതല്ല ! വീഡിയോ ചര്‍ച്ചയാകുന്നു…
ഇപ്പോഴത്തെ കാറുകളിലെ പ്രധാന ഫീച്ചറുകളിലൊന്നായാണ് സണ്‍റൂഫ് കരുതപ്പെടുന്നത്. കാറ്റും വെളിച്ചവും വാഹനത്തിനുള്ളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഇത് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ ആളുകളും ഈ സൗകര്യം തല പുറത്തേക്കിട്ട് കാഴ്ചകള്‍ കാണാനായാണ് ഉപയോഗിക്കുന്നത്. കുട്ടികളും മറ്റും സണ്‍റൂഫിലൂടെ തല പുറത്തിട്ട് യാത്ര ചെയ്യുന്ന കാഴ്ച നിരത്തുകളില്‍ നിത്യ സംഭവമാണ്. എന്നാല്‍ ഇത്തരം യാത്രകള്‍ പലപ്പോഴും അപകടങ്ങള്‍ വിളിച്ചു വരുത്തുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കിയ കാര്‍ണിവല്‍ വാഹനമാണ് വീഡിയോയില്‍ കാണുന്നത്. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ സണ്‍റൂഫ് തുറന്ന് അതിലൂടെ തല പുറത്തിട്ടാണ് ഇരിക്കുന്നത്. ഭയങ്കരമായി ആഘോഷിച്ചാണ് യാത്രയെന്ന് വീഡിയോയില്‍ നിന്ന് മനസിലാകും. എന്നാല്‍, വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ഈ രണ്ടുപേരില്‍ ഒരാള്‍ മുന്നിലേക്ക് മറിയുകയും അയാളുടെ മൂക്ക് വാഹനത്തിന്റെ റൂഫില്‍ ശക്തമായി ഇടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അപകടത്തില്‍…
Read Moreകാര്യം നടക്കണേ കനകന് കൈക്കൂലി കിട്ടണം; കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലർക്കിന് ഒടുവിൽ പണികിട്ടി
കട്ടപ്പന: ഭൂമി രജിസ്ട്രേഷൻ നടപടികൾക്ക് കൈക്കൂലി വാങ്ങിയ സംഭവത്തിൽ കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലർക്ക് എസ്. കനകരാജിനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ജനുവരി അഞ്ചിന് കിഴക്കൻ മേഖല വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 3,470 രൂപ ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തിരുന്നു. ഇതേത്തുടർന്നാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയതത്.ഇയാൾക്ക് ചട്ടപ്രകാരമുള്ള ഉപജീവന ബത്തയ്ക്ക് അർഹത ഉണ്ടായിരിക്കുമെന്നു സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സ്ഥാപനത്തിൽ ആധാരം എഴുത്തുകാർ മുഖേന ഇടപാടുകൾക്ക് കൈക്കൂലിയായി പണം ചോദിച്ചു വാങ്ങുന്നതായും പണം സബ് രജിസ്ട്രാർ ഓഫീസിലെ റിക്കാർഡ് മുറിയിലെ അലമാരയിൽ ഒളിപ്പിച്ചു വച്ചശേഷം വൈകുന്നേരം ജീവനക്കാർ വീതിച്ചെടുക്കുന്നതായും പരാതിയുണ്ടായിരുന്നു. ഇതേത്തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്.
Read Moreഅഭിമുഖത്തിനിടെ നടിയുടെ കാല് വിരലില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്ത് രാംഗോപാല്‍ വര്‍മ ! വീഡിയോയ്ക്ക് വ്യാപക വിമര്‍ശനം…
നടി അഷു റെഡ്ഡിയുമായുള്ള സംവിധായകന് രാം ഗോപാല്‍ വര്‍മയുടെ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അഭിമുഖത്തിനിടെയുള്ള രാം ഗോപാല്‍ വര്‍മ്മയുടെ പെരുമാറ്റം വിവാദമാകുകയും ചെയ്തു. അഭിമുഖത്തിന്റെ അവസാനം രാം ഗോപാല്‍ വര്‍മ നടിയുടെ കാലില്‍ ചുംബിക്കുന്നതാണ് വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. അഭിമുഖത്തിലുടനീളം രാം ഗോപാല്‍ വര്‍മ നടിയുടെ കാല്ചുവട്ടില് തറയിലാണ് ഇരിക്കുന്നത്. നടി സോഫയിലുമാണ്. അഭിമുഖത്തിന്റെ അവസാനം നടിയുടെ കാല്പാദത്തില് തൊട്ട് ചെരുപ്പ് ഊരിമാറ്റി ചുംബിക്കുകയായിരുന്നു. നിന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളില്ലെന്ന് പറഞ്ഞാണ് ചുംബിക്കുന്നത്. കൂടാതെ വിരലുകളില്‍ കടിക്കുകയും ചെയ്യുന്നുണ്ട്. നിന്നെ പോലൊരു സുന്ദരിയെ സൃഷ്ടിച്ചതിന് ദൈവത്തിന് സല്യൂട്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള അഭിമുഖം പത്ത് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് കണ്ടത്. രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രം ഡെയ്ഞ്ചറസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ഇങ്ങനെയൊരു അഭിമുഖം അദ്ദേഹം റിലീസ് ചെയ്തത്. സിനിമാ…
Read Moreസെൽഫി എടുക്കുന്ന വിദ്യാർഥിനിയെ കണ്ടപ്പോൾ സുകുമാരൻ നായർക്ക് ഹാലിളക്കം; പ്രതിയായ ഡ്രൈവറുടെ ടൂറിസ്റ്റ് ബസിൽ എത്തിയതായിരുന്നു കുട്ടികൾ; മൂന്നാറിൽ വണ്ടി ഉപേക്ഷിച്ച് മുങ്ങിയത് കൊല്ലത്തുകാരൻ ഡ്രൈവർ
അടിമാലി : കൊല്ലത്തെ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിനോദ സഞ്ചാരത്തിന് മൂന്നാറിൽ എത്തി മടങ്ങിയ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരേ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. കൊല്ലം അഞ്ചൽ സ്വദേശി സുകുമാരൻ നായർ(55)ക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ച രാത്രി 9.30നാണ് കേസിന് ആസ്പദമായ സംഭവം. രണ്ടു വാഹനങ്ങളിലാണ് കുട്ടികൾ മൂന്നാറിൽ എത്തിയത്. ഒരു ബസിൽ ആണ്‍കുട്ടികളും മറ്റൊന്നിൽ പെണ്‍കുട്ടികളുമായിരുന്നു. മൂന്നാറിൽനിന്ന് തിരികെ അടിമാലിയിൽ എത്തി ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം പുറത്തേക്കിറങ്ങി കൂട്ടുകാരുമായി സെൽഫി എടുക്കുന്പോൾ ബസ് ഡ്രൈവർ അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് കുട്ടി പോലീസിനു മൊഴി നൽകി. ഇതേത്തുടർന്നാണ് ഡ്രൈവർക്കെതിരേ അടിമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ ഒളിവിലാണ്. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.ഇതിനിടെ, വിഷയത്തിൽ ഇടപെട്ട ആണ്‍കുട്ടികളുമായി ബസ് ജീവനക്കാർ കൈയാങ്കളിയിലെത്തി. ഹോട്ടലുടമ മധ്യസ്ഥ ശ്രമത്തിന് എത്തിയതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി.…
Read Moreനഗ്നയായ യുവതിയ്ക്കൊപ്പം രാജസ്ഥാന് മന്ത്രിയുടെ ‘കിടപ്പറ’ വീഡിയോ ! പുറത്താക്കണമെന്ന ആവശ്യവുമായി ബിജെപി…
അര്‍ധനഗ്നയായ യുവതിക്കൊപ്പമുള്ള രാജസ്ഥാന് ന്യൂനപക്ഷ മന്ത്രി സാലിഹ് മുഹമ്മദിന്റെ വീഡിയോ പുറത്തായതോടെ അശോക് ഗെലോട്ട് മന്ത്രിസഭയ്ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് രാജസ്ഥാന് ബിജെപി. സ്ത്രീകള്‍ക്കൊപ്പമുള്ള കോണ്‍ഗ്രസ് മന്ത്രിയുടെ വീഡിയോ പുറത്തു വരുന്നത് ഇതാദ്യമല്ലെന്നും സാലിഹ് മുഹമ്മദിനെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അടിവസ്ത്രമണിഞ്ഞിരിക്കുന്ന യുവതിക്കൊപ്പമുള്ള സാലിഹിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അന്തരിച്ച മുന്‍ കാബിനറ്റ് മന്ത്രി ഗാസി ഫക്കീറിന്റെ മകനാണ് സാലിഹ് മുഹമ്മദ്. അദ്ദേഹം കാരണമാണ് സാലിഹ് മന്ത്രിയായതെന്നും അശോക് ഗെലോട്ടിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കരുതുന്നതായും ബിജെപിയുടെ ദേശീയ ഐടി വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യ പറഞ്ഞു.
Read More