സ്വന്തം ലേഖകന്‍കോഴിക്കോട്: വ്ളോഗറും ആല്‍ബം നടിയുമായ കോഴിക്കോട് കാക്കൂരിലെ റിഫ മെഹ്നു ദുബായിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പോക്സോ കേസില്‍ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍. പതിനേഴ്് വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച് പീഡിപ്പിച്ചതിനാണ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കാക്കൂര്‍ സിഐ സനല്‍രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാസര്‍ഗോഡു നിന്നാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും. പിതാവ് പാവണ്ടൂര്‍ ഈന്താട് അമ്പലപ്പറമ്പില്‍ റാഷിദ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ജനുവരി അവസാനമാണ് റിഫ നാട്ടില്‍നിന്ന് ദുബായിലേക്ക് പോയത്. ദുബായ് കാരാമയില്‍ ഒരു പര്‍ദ ഷോപ്പിലായിരുന്നു ജോലി. തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ദിവസം റിഫ നാട്ടിലേക്ക് വിളിച്ച് രണ്ടര വയസുള്ള മകനുമായും…
Read MoreCategory: All News
യുവതിയെ തട്ടിക്കൊണ്ടു പോയി പതിനഞ്ചംഗ സംഘം ! കുടുംബാംഗങ്ങളെ കത്തികാട്ടി ഭീഷണിപ്പെടുത്തി; ഒടുവില്‍ സംഭവിച്ചത്…
യുവതിയെ തട്ടിക്കൊണ്ടുപോയ 15 അംഗ സംഘം പിടിയില്‍. തമിഴ്നാട്ടിലെ മയിലാടും തുറെയില് ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. യുവതിയുടെ വീട്ടില്‍ നിന്നുമാണ് പ്രതികള്‍ ഇവരെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 15 പേര് യുവതിയുടെ വീടിന്റെ മുന്‍ വശത്തെ ഗേറ്റ് തകര്‍ത്ത് വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. സംഭവം നടന്ന രാത്രി തന്നെ പോലീസ് പ്രതികളെ പിടികൂടുകയും യുവതിയെ രക്ഷപെടുത്തുകയും ചെയ്തു. പ്രതികളിലൊരാളായ വിഘ്നേശ്വരന് യുവതിയുമായി സൗഹൃദ്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയും പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വിഘ്നേശ്വരന് തന്നെ ശല്യം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി നേരത്തെ മൈലാഡുംതുറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വിഘ്നേശ്വരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി താക്കീത് നല്കി വിട്ടയച്ചു. ജൂലൈ 12-ാം തീയതിയും ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം…
Read MoreOnline dating services to Meet Latina Singles
Trying to find a web dating internet site to meet Latina singles can be overwhelming. You can choose from a number of sites, based on a features. Many offer a free membership, while others require you to spend on their offerings. You should consider your personal preferences before choosing a person. You should also remember that online dating can be not like real world dating. While it can be fun, this may also take a lot of time to get to know a person. You may even find that you’re…
Read MoreThe True Story About Hot Korean Girl That The Experts Do not Want You To Know
Either method, you’ll have to find out no much less than something throughout countless small talks. There may be awkward silences that can damage the date. Born on May 30, 1990, as Lim yoona, this South Korean actress, dancer, and singer is commonly generally recognized as simply Yoona. She is at present one of the in style ladies on the planet, in addition to one of many highest-earning South Korean artists. A Startling Fact about Hot Korean Woman Uncovered But the charm of these women isn’t restricted to the use…
Read MoreUnknown Details About Hot Brazilian Girl Unmasked By The Authorities
You will also be taught some courting suggestions that ought to assist you to impress a sexy Brazilian lady. Sexy Brazilian ladies also like to make use of relationship websites to meet a man. Take advantage of Latina relationship services if you need to marry Brazilian girls. This is particularly important when your goal is to develop your love into a critical, devoted relationship. Before you decide to fly to The firm to meet your partner in person, spend a quantity of occasions attending to know the woman and learning…
Read Moreരാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ് അനുഗ്രഹിക്കാനൊരുങ്ങി സന്ന്യാസി ! പെട്ടെന്ന് മുഖ്യ പുരോഹിതന് ഇടപെട്ട് തിരുത്തി…
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കന്മാരുടെ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലിംഗായത്ത് സമുദായത്തിന്റെ മഠത്തില്‍ സന്ദര്‍ശനം നടത്തി. ചിത്രദുര്‍ഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠത്തിലാണ് കോണ്‍ഗ്രസ് നേതാക്കളോടൊപ്പം രാഹുല്‍ സന്ദര്‍ശനം നടത്തിയത്. മഠത്തില്‍ സന്ന്യാസിമാരെ കാണുമ്പോള്‍ സന്യാസിയായ ഹവേരി ഹൊസമുട്ട് സ്വാമി ‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും’ എന്ന അനുഗ്രഹം നല്കാന് തുടങ്ങിയപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന മുഖ്യ പുരോഹിതന് ശ്രീ ശിവമൂര്‍ത്തി മുരുഘാ ശരണരു ഇടപെട്ട് സന്ന്യാസിയുടെ അനുഗ്രഹ സംഭാഷണം നിര്‍ത്തി വയ്പ്പിച്ചത് കൗതുകമായി. ‘നമ്മുടെ മഠം സന്ദര്‍ശിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടും’ എന്ന് മാത്രം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ മഠത്തിലെ സന്ദര്‍ശനം ദേശീയ മാധ്യമങ്ങളിലടക്കം പ്രധാന വാര്‍ത്തയായി. ഉടന്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കരുതപ്പെടുന്ന കര്‍ണാടകയുടെ ജനസംഖ്യയുടെ 17 ശതമാനത്തോളം ലിംഗായത്തുകളാണ്. എന്നാല്‍ കാലങ്ങളായി ലിംഗായത്തുകള്‍ ബിജെപിയോട് അനുഭാവം പുലര്‍ത്തുന്നവരാണ്.ലിംഗായത്ത് സമുദായത്തില്‍പ്പെട്ട ബിഎസ് യെദ്യൂരപ്പയെ ബിജെപി മുഖ്യമന്ത്രിയാക്കിയത് ഇക്കാരണത്താലാണ്.…
Read Moreഅവന് എന്റെ സ്ഥാനത്ത് മറ്റൊരാളെ കൊണ്ടുനടക്കുന്നത് കണ്ടപ്പോള്‍ തകര്‍ന്നു പോയി ! താന്‍ വിഷാദരോഗത്തിന് അടിപ്പെട്ടതിനെക്കുറിച്ച് ശ്രുതി രജനികാന്ത്…
മലയാളികളുടെ ഇഷ്ട പരമ്പരകളിലൊന്നാണ് ചക്കപ്പഴം. ചക്കപ്പഴം സീരിയലിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഈ സീരിയലിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത നടിയാണ് ശ്രുതി രജനികാന്ത്. സീരിയലില്‍ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. പൈങ്കിളിയിലൂടെ ജനശ്രദ്ധപിടിച്ചുപറ്റിയ ശ്രുതി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സീരിയലില്‍ നിന്നും പിന്മാറിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായ താരം മോഡലിങ്ങും അഭിനയവുമൊക്കെയായി മുന്നോട്ടുപോകുകയാണ്. ഒരു അഭിമുഖത്തിനിടെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ശ്രുതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താന്‍ വിഷാദരോഗം അഥവാ ഡിപ്രഷന് അനുഭവിക്കേണ്ടി വന്നിരുന്നുവെന്നാണ് ശ്രുതി തുറന്നുപറഞ്ഞിരുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു വിഷാദത്തിലകപ്പെട്ടതെന്നും നടി പറഞ്ഞു. കോയമ്പത്തൂരിലെ കോളേജില്‍ പഠിക്കുമ്പോഴുണ്ടായ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടാണ് നടി ഇക്കാര്യം പറഞ്ഞത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ…ഏറ്റവും അടുത്തൊരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു. സുഹൃത്ത് എന്ന് പറഞ്ഞാല്‍, വെറും ഒരു സുഹൃത്ത് മാത്രമല്ല, ഞാന്‍…
Read Moreലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന് ! തായ് വാനെക്കുറിച്ചുള്ള പെലോസിയുടെ പരാമര്‍ശം ദക്ഷിണ ചൈനാക്കടലിനെ ചൂടുപിടിപ്പിക്കുമ്പോള്‍…
യു.എസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം ചൈനീസ് ഭരണകൂടത്തെ ആകെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. ഇതുകൂടാതെ തായ്വാന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ‘ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന്’ എന്നു തായ്വാനെ വിശേഷിപ്പിച്ച പെലോസിയുടെ പ്രസ്താവന എരിതീയില്‍ എണ്ണ പോലെയായി. തായ്വാന് പ്രസിഡന്റ് സൈ ഇങ് വെന്നുമായും മനുഷ്യാവകാശ പ്രവര്‍ത്തകരുമായും നാന്‍സി പെലോസി കൂടിക്കാഴ്ച നടത്തി. തായ്വാന് കടലിലെ തല്‍സ്ഥിതി തുടരുന്നതിനെയാണ് യു.എസ് പിന്തുണക്കുന്നതെന്ന് അഭിപ്രായപ്പെട്ട പെലോസി, താനും യു.എസ് ജനപ്രതിനിധി സഭാംഗങ്ങളും തായ്വാന് സന്ദര്‍ശിക്കുന്നത് അമേരിക്ക നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന സന്ദേശം കൈമാറാനാണെന്നും വ്യക്തമാക്കി. തായ്വാന് കടലിടുക്കില്‍ തല്‍സ്ഥിതി തുടരുന്നതിനെയാണ് ഞങ്ങള്‍ പിന്തുണക്കുന്നത്. ബലപ്രയോഗത്തിലൂടെ തായ്വാന് എന്തെങ്കിലും സംഭവിക്കുന്നത് കാണാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല. തായ്വാന് സ്വാതന്ത്ര്യവും സുരക്ഷയും വേണമെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. അതില്‍ നിന്നും പിന്നോട്ടില്ലെന്നും പെലോസി പറഞ്ഞു. തായ് വാനൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് 43 വര്‍ഷം…
Read Moreവിവാഹവാഗ്ദാനം നല്കി യൂട്യൂബറില്‍ നിന്ന് നടി ദിവ്യാഭാരതി തട്ടിയത് 30 ലക്ഷം ! നടിയ്ക്കെതിരേ ഉയരുന്ന ആരോപണം ഇങ്ങനെ…
തമിഴ് നടി ദിവ്യാ ഭാരതിയ്ക്കെതിരേ പരാതിയുമായി യൂട്യൂബര്‍. പണംതട്ടിപ്പു കേസിലാണ് നടിക്കെതിരേ യൂട്യൂബറിന്റെ പരാതി. വിവാഹിതയാണെന്ന കാര്യം മറച്ചുവച്ച് പ്രണയം നടിച്ച് നടി ദിവ്യാ ഭാരതി 30 ലക്ഷം രൂപ തട്ടിയെന്നാണ് യൂട്യൂബര്‍ ആനന്ദരാജ് പോലീസില്‍ നല്കിയ പരാതി. കൊഡൈക്കനാല്‍ സ്വദേശിയായ ആനന്ദരാജ് കവിതകളുമായി ബന്ധപ്പെട്ടാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. ഈ വീഡിയോയില്‍ അഭിനയിക്കുമോ എന്നാവശ്യപ്പെട്ടാണ് ദിവ്യയെ സമീപിക്കുന്നത്. ഇരുവരും തമ്മില്‍ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായെന്നും എന്നാല്‍ വിവാഹക്കാര്യം പറയുമ്പോള്‍ താരം ഒഴിഞ്ഞുമാറുമായിരുന്നുവെന്നും ആനന്ദരാജ് പറയുന്നു. പല സാമ്പത്തിക ആവശ്യങ്ങള്‍ക്കുമായി തന്നില്‍ നിന്ന് 30 ലക്ഷം ദിവ്യാ ഭാരതി തട്ടിയെടുത്തുവെന്നും ആനന്ദരാജ് പറഞ്ഞു. പിന്നീടാണ് ദിവ്യ വിവാഹിതയാണെന്നും ഈ സത്യം മറച്ചുവച്ച് തന്നെ കബിളിപ്പിക്കുകയാണെന്നും ആനന്ദരാജ് മനസിലാക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ആനന്ദരാജിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreമനസ്സുവച്ചാല്‍ മരത്തിലും കയറും ! പ്ലാവില്‍ കയറി ചക്കയിടുന്ന കൊമ്പന്റെ വീഡിയോ തരംഗമാവുന്നു…
ആനകള്‍ക്ക് വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് ചക്ക. ചക്ക പഴുക്കുമ്പോള്‍ മണമടിച്ച് നാട്ടിലിറങ്ങുന്ന കാട്ടാന പലപ്പോഴും മനുഷ്യര്‍ക്ക് ഉപദ്രവമാവാറുമുണ്ട്. മൂത്തുപഴുത്തു നില്ക്കുന്ന ചക്ക കണ്ടാല്‍ പ്ലാവില്‍ പിടിച്ചു കുലുക്കി ചക്കയിടാനായിരിക്കും ആന ആദ്യം ശ്രമിക്കുക. എന്നാല്‍ അതിനു കഴിഞ്ഞില്ലെങ്കില്‍ പ്ലാവില്‍ കയറിയും ആന ചക്ക പറിക്കും എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഏറെ ഉയരത്തിലുള്ള ചക്കയാണ് തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് ആന പറിച്ചെടുത്തത്. ഈ വീഡിയോ കണ്ടാല്‍ ആരും കൈയടിച്ചുപോകുമെന്ന കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്. കാടിനോട് സമീപത്തുള്ള ഒരു കുടിലിന് സമീപത്തെ പ്ലാവില്‍ കയറി ആന ചക്കപറിച്ചെടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ആന ചക്കയിടുന്നത് കണ്ട് വീഡിയോ പകര്‍ത്താന്‍ പറയുന്നതും വീഡിയോയില്‍ കാണാം വീഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിനാളുകളാണ് വിഡിയോ കണ്ടത്, നിരവധി പേര് റീട്വീറ്റ് ചെയ്യുകയും…
Read More