പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വിവാദ പോസ്റ്റ് ഷെയര്‍ ചെയ്തു ! പോലീസുകാരിയ്‌ക്കെതിരേ നടപടി…

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫിന്റെ വിദ്വേഷകരമായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പോലീസുകാരിക്കെതിരേ വകുപ്പുതല നടപടിക്ക് ശിപാര്‍ശ. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിതാ എ.എസ്.ഐ റംല ഇസ്മയിലിനെതിരേയാണ് വകുപ്പുതല നടപടിയ്ക്ക് കോട്ടയം എസ്.പി കെ. കാര്‍ത്തിക് മധ്യമേഖല ഡി.ഐ.ജിക്ക് ശിപാര്‍ശ നല്‍കിയത്. ജൂലൈ അഞ്ചിനാണ് സംഭവം നടന്നത്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പോലീസിനും കോടതിക്കും എതിരേ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. ഈ പോസ്റ്റാണ് റംല ഷെയര്‍ ചെയ്തത്. ഇതിനെതിരേ ബി.ജെ.പി.നേതാക്കള്‍ ഉള്‍പ്പെടെ പരാതിപ്പെട്ടതോടെ സംഭവം വിവാദമാകുകയായിരുന്നു. ഇതോടെ റംല ഉടന്‍ പോസ്റ്റ് നീക്കം ചെയ്തു. സംഭവത്തെക്കുറിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. തന്റെ ഭര്‍ത്താവാണ് ഫേസ്ബുക്ക് കൈകാര്യം…

Read More

Exhibicionista xxx

Aquel cementerio no era el mejor sitio para esconderse de Ellos. Geschick pelos de la nuca se le erizaron de repente. Se volvió lentamente, sin querer ver, sin querer oir, sabiendo que esta vez había perdido la carrera. Todo paso de la misma forma que había visto mil veces. Sin embargo, a mi sus clases de anatomia siempre me habian parecido las mas interesantes. Su tono serio, su apasionamiento calculado y enigmatico me atraian. Aquella tarde decidi acercarme hasta su despacho con la idea de tantearle acerca de la posibilidad…

Read More

Is CBD Regarded as a Medication?

When it comes to medicine testing, most of us realize that marijuana is certainly illegal, regardless if we put it to use for medical purposes. The DEA, the government agency that handles drugs, classifies any chemicals found in marijuana since Schedule I drugs, meaning they have no known medical use and are regarded extremely risky. The Plantation Bill taken out all hemp-derived products from the Controlled Substances Act, but it doesn’t claim whether CBD is legal if it comes from marijuana. There are a lot of issues to consider when…

Read More

Some great benefits of Being a Sugar Baby

The benefits of getting a sugar baby are many and varied. This lifestyle can be very rewarding, and it can help you build a good career. But just before you bounce into this kind of lifestyle, you should think about every one of the pros and cons to make sure it is best for you. One of the biggest advantages is that you can travelling the world without having money away of your own pocket! This is a benefit that a lot of females seek out every time they become…

Read More

Exactly what Russian Girls Like?

Russian ladies appreciate men who all treat these chivalry and respect. Whilst they’re certainly not interested in domineering and masculino guys, they do like a man who sets his family’s needs before his personal. In addition , Russian culture worth masculine charm and respects those who stand out from the crowd. Guys who are well-dressed and respect their woman’s needs are most likely to get liked by an european woman. Russian females are dedicated and passionate lovers. They will magnificent attention prove partners and take their breath away in bed.…

Read More

How To Find The Right Best Free Porn For Your Specific Product(Service).

The webcam modeling trade has been steadily rising in terms of the popularity of holiday makers and alternatives for webcam models worldwide. On average, StripChat seems to have round 1,000 models online always – quite impressive. The name is self-explanatory – they are going to chat and strip for you. In order for you extra, you’ll have to take them privately. Registering takes half a minute and solely asks for an e mail address and a verification. You losing your money and not getting what you wished as a substitute…

Read More

ടി​നി ടോം ​അ​ങ്ങ​നെ ചെ​യ്യു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല ! ആ ​സം​ഭ​വ​ത്തി​നു ശേ​ഷം ടി​നി ടോ​മി​നോ​ട് മി​ണ്ടാ​റി​ല്ലാ​യി​രു​ന്നു​വെ​ന്ന് തെ​സ്‌​നി ഖാ​ന്‍…

മി​മി​ക്രി​യി​ലൂ​ടെ എ​ത്തി മ​ല​യാ​ള സി​നി​മ​യി​ല്‍ ചു​വ​ടു​റ​പ്പി​ച്ച താ​ര​മാ​ണ് തെ​സ്‌​നി ഖാ​ന്‍. പ്ര​താ​പ് പോ​ത്ത​ന്റെ സം​വി​ധാ​ന​ത്തി​ല്‍ 1988ല്‍ ​ഡെ​യ്സി എ​ന്ന ക​മ​ല്‍​ഹാ​സ​ന്‍ സി​നി​മ​യി​ലൂ​ടെ ആ​ണ് തെ​സ്നി ഖാ​ന്‍ സി​നി​മാ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ചെ​റി​യ റോ​ളി​ല്‍ അ​ഭി​ന​യ ജീ​വി​തം ആ​രം​ഭി​ച്ച തെ​സ്‌​നി ഖാ​ന്‍ വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ സി​നി​മാ ലോ​ക​ത്തും ടെ​ലി​വി​ഷ​ന്‍ മേ​ഖ​ല​യി​ലും ത​ന്റേ​താ​യ സ്ഥാ​നം നേ​ടി എ​ടു​ക്കു​ക ആ​യി​രു​ന്നു. അ​തേ സ​മ​യം പ്രേ​ക്ഷ​ക​ര്‍ തെ​സ്നി ഖാ​നെ ഇ​ഷ്ട​പ്പെ​ട്ടു തു​ട​ങ്ങി​യ​ത് കോ​മ​ഡി ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും കോ​മ​ഡി സ്‌​കി​റ്റു​ക​ളി​ലൂ​ടെ​യും ആ​ണ്. ത​ന്റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി മി​ക​ച്ച ആ​ത്മ​ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന വ്യ​ക്തി​യാ​ണ് തെ​സ്‌​നി. ഇ​പ്പോ​ഴി​താ എ​ല്ലാ​വ​രും ചേ​ര്‍​ന്ന് ത​ന്നെ പ​റ്റി​ച്ച​തി​നെ കു​റി​ച്ച് തെ​സ്നി ഖാ​ന്‍ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഫ്‌​ള​വേ​ഴ്‌​സ് ഒ​രു കോ​ടി​യി​ലാ​ണ് തെ​സ്‌​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ആ ​സം​ഭ​വ​ത്തി​നു ശേ​ഷം താ​ന്‍ ടി​നി ടോ​മി​നോ​ട് മി​ണ്ടാ​റി​ല്ലാ​യി​രു​ന്നു എ​ന്നും തെ​സ്നി ഖാ​ന്‍ പ​റ​യു​ന്നു. അ​മേ​രി​ക്ക​യി​ലേ​ക്ക് ഒ​രു സ്റ്റേ​ജ് ഷോ​യ്ക്ക് പ​ങ്കെ​ടു​ക്കാ​ന്‍…

Read More

പ്ര​ഭാ​ക​രാ ! ഐ​ഐ​ടി പ്രൊ​ഫ​സ​ര്‍ ച​മ​ഞ്ഞ് വ​നി​താ ഡോ​ക്ട​റെ വി​വാ​ഹം ചെ​യ്ത് ‘ത​ട്ടു​ക​ട​ക്കാ​ര​ന്‍’ ! കൈ​ക്ക​ലാ​ക്കി​യ​ത് വ​ന്‍ സ്ത്രീ​ധ​നം…

മ​ദ്രാ​സ് ഐ.​ഐ.​ടി.​യി​ലെ പ്രൊ​ഫ​സ​റാ​ണെ​ന്നു പ​റ​ഞ്ഞ് വ​നി​താ ഡോ​ക്ട​റെ വി​വാ​ഹം​ചെ​യ്ത ത​ട്ടു​ക​ട​യു​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ചെ​ന്നൈ അ​ശോ​ക് ന​ഗ​ര്‍ ജാ​ഫ​ര്‍​ഖാ​ന്‍​പേ​ട്ട​യി​ലെ വി. ​പ്ര​ഭാ​ക​ര​നാ(34)​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്ത്രീ​ധ​നം ഉ​പ​യോ​ഗി​ച്ച് ക​ടം​വീ​ട്ടാ​നാ​ണ് 2020-ല്‍ ​പ്ര​ഭാ​ക​ര​ന്‍ ഡോ. ​ഷ​ണ്‍​മു​ഖ മ​യൂ​രി​യെ വി​വാ​ഹം​ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 2019-ല്‍ ​മ​റ്റൊ​രു സ്ത്രീ​യെ പ്ര​ഭാ​ക​ര​ന്‍ വി​വാ​ഹം​ചെ​യ്തി​രു​ന്നു. അ​തി​ല്‍ ഒ​രു കു​ട്ടി​യു​മു​ണ്ട്. ക​ടം​ക​യ​റി​യ​തോ​ടെ കു​ടും​ബ​ത്തി​ന്റെ അ​റി​വോ​ടെ പ്ര​ഭാ​ക​ര​ന്‍ വ​നി​താ ഡോ​ക്ട​റെ വി​വാ​ഹം ക​ഴി​ച്ച​ത്. പി​എ​ച്ച്.​ഡി. നേ​ടി​യി​ട്ടു​ള്ള താ​ന്‍ മ​ദ്രാ​സ് ഐ.​ഐ.​ടി.​യി​ല്‍ ബ​യോ​കെ​മി​സ്ട്രി വി​ഭാ​ഗം പ്രൊ​ഫ​സ​റാ​ണെ​ന്നാ​ണ് പ്ര​ഭാ​ക​ര​ന്‍ മ​യൂ​രി​യെ അ​റി​യി​ച്ച​ത്. ഐ​ഐ​ടി പ്രൊ​ഫ​സ​ര്‍ എ​ന്നു കേ​ട്ട​തോ​ടെ മും​ബൈ​യി​ല്‍ താ​മ​സി​ക്കു​ന്ന മ​യൂ​രി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ കൂ​ടു​ത​ലൊ​ന്നും അ​ന്വേ​ഷി​ക്കാ​തെ വി​വാ​ഹ​ത്തി​നു സ​മ്മ​തം​ന​ല്‍​കി. 110 പ​വ​ന്‍ സ്വ​ര്‍​ണ​വും 15 ല​ക്ഷം രൂ​പ​യു​ടെ കാ​റും 20 ല​ക്ഷം രൂ​പ​യു​ടെ മ​റ്റു വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളു​മാ​ണ് പ്ര​ഭാ​ക​ര​ന് സ്ത്രീ​ധ​ന​മാ​യി ല​ഭി​ച്ച​ത്. വി​വാ​ഹം ക​ഴി​ഞ്ഞ​ശേ​ഷം പ്ര​ഭാ​ക​ര​ന്‍ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങും. വൈ​കീ​ട്ടു​മാ​ത്ര​മേ…

Read More

പ​രീ​ക്ഷ​യ്‌​ക്കെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ അ​ടി​വ​സ്ത്രം അ​ഴി​പ്പി​ച്ച സം​ഭ​വം ! കോ​ള​ജി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍…

ആ​യൂ​രി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ നീ​റ്റ് പ​രീ​ക്ഷ​യ്‌​ക്കെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ അ​ടി​വ​സ്ത്ര​മ​ഴി​പ്പി​ച്ച് പ​രി​ശോ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ കോ​ളേ​ജ് അ​ധി​കൃ​ത​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍. നാ​ഷ​ണ​ല്‍ ടെ​റ്റി​ങ് ഏ​ജ​ന്‍​സി ന​ട​ത്തു​ന്ന പ​രീ​ക്ഷ​യി​ല്‍ അ​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു. ‘നാ​ഷ​ണ​ല്‍ ടെ​റ്റി​ങ് ഏ​ജ​ന്‍​സി ഓ​ള്‍ ഇ​ന്ത്യാ ലെ​വ​ലി​ല്‍ ന​ട​ത്തു​ന്ന പ​രീ​ക്ഷ​യാ​ണി​ത്. അ​വ​ര്‍​ക്ക് ചി​ല ന​ട​പ​ടി​ക​ളു​ണ്ട്. ഈ ​സം​ഭ​വ​ത്തി​ല്‍ കോ​ള​ജി​ന് ഒ​രു പ​ങ്കു​മി​ല്ല. അ​വ​രു​ടെ ഒ​ഫി​ഷ്യ​ല്‍​സ് ആ​ണ് പ​രീ​ക്ഷ ന​ട​ത്താ​നെ​ത്തി​യ​ത്. അ​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തി​ല്‍ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്തം’. കോ​ള​ജി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു പ​രാ​തി​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. വി​ദ്യാ​ര്‍​ത്ഥി​നി​യു​ടെ പ​രാ​തി​യി​ല്‍ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ശൂ​ര​നാ​ട് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ത്ഥി​നി​യാ​ണ് കോ​ള​ജി​നെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. അ​ടി​വ​സ്ത്രം മാ​റ്റി​ച്ച​തി​ന് ശേ​ഷം ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കൊ​പ്പം ഇ​രു​ത്തി​യാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​ച്ച​ത്. മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ് നീ​റ്റ് പ​രീ​ക്ഷ ന​ട​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. പ​രീ​ക്ഷ എ​ഴു​താ​നാ​യി സെ​ന്റ​റി​ന്റെ ഗേ​റ്റ് ക​ട​ന്ന​പ്പോ​ള്‍ ഒ​രു…

Read More

ക​ള്ളം പ​റ​ഞ്ഞ് പ​റ​ഞ്ഞ് അ​മ്മ​യെ അ​ഗ​തി​മ​ന്ദി​ര​ത്തി​ലാ​ക്കി ! ശേ​ഷം അ​മ്മ​യു​ടെ കൈ​യ്യി​ലു​ള്ള രേ​ഖ​ക​ള്‍ കൈ​ക്ക​ലാ​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ കു​ടു​ങ്ങി…

വ​ഴി​യ​രി​കി​ല്‍ ക​ണ്ട വ​യോ​ധി​ക​യെ കൂ​ട്ടി​ക്കൊ​ണ്ടു വ​ന്ന​താ​ണെ​ന്നു പ​റ​ഞ്ഞ് പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് സ്വ​ന്തം അ​മ്മ​യെ അ​ഗ​തി​മ​ന്ദി​ര​ത്തി​ലാ​ക്കി ക​ട​ന്നു​ക​ള​ഞ്ഞ മ​ക​നെ​തി​രേ പ​രാ​തി. അ​ടൂ​രി​ലെ മ​ഹാ​ത്മാ ജ​ന​സേ​വ​ന കേ​ന്ദ്ര​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. അ​മ്മ​യെ അ​ഗ​തി​മ​ന്ദി​ര​ത്തി​ലാ​ക്കി​യ ശേ​ഷം, മ​ദ്യ​ല​ഹ​രി​യി​ല്‍ അ​മ്മ​യെ കാ​ണാ​നെ​ത്തി കൈ​യി​ലു​ള്ള രേ​ഖ​ക​ള്‍ കൈ​ക്ക​ലാ​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ള്‍ അ​മ്മ​യ്ക്കൊ​പ്പം അ​ടൂ​ര്‍ ബൈ​പാ​സി​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 14ന് ​രാ​ത്രി​യാ​ണ് ഇ​യാ​ള്‍ വ​ഴി​യി​ല്‍ ക​ണ്ട വ​യോ​ധി​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് അ​മ്മ​യെ പോ​ലീ​സി​നെ ഏ​ല്‍​പ്പി​ക്കു​ന്ന​ത്. അ​ജി​കു​മാ​ര്‍ എ​ന്ന യ​ഥാ​ര്‍​ത്ഥ പേ​ര് മ​റ​ച്ചു​വ​ച്ചാ​ണ് പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച​ത്. ബി​ജു​വെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ ഇ​യാ​ള്‍ വ​ഴി​യി​ല്‍ നി​ല്‍​ക്കു​ന്ന വ​യോ​ധി​ക​യെ സ​ഹാ​യി​ക്കാ​ന്‍ എ​ത്തി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ഇ​യാ​ള്‍ ത​ന്നെ വി​ളി​ച്ചു പ​റ​ഞ്ഞ​ത​നു​സ​രി​ച്ചു അ​ന്വേ​ഷി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു പോ​ലീ​സ് സം​ഘം. തു​ട​ര്‍​ന്ന് പോ​ലീ​സ് വ​യോ​ധി​ക​യെ മ​ഹാ​ത്മാ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ല്‍ ആ​ക്കി. വ​യോ​ധി​ക​യെ…

Read More