അ​ത് ന​ഷ്ട​മാ​കു​ന്ന​താ​ണ് എ​ന്റെ ഏ​റ്റ​വും വ​ലി​യ ഭ​യം ! ത​ന്നെ ഏ​റ്റ​വും ഭ​യ​പ്പെ​ടു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ത​മ​ന്ന…

തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. തെ​ലു​ങ്ക് ചി​ത്ര​മാ​യ എ​ഫ് 3 യാ​ണ് ത​മ​ന്ന​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ത​മ​ന്ന ന​ട​ത്തി​യ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ത​ന്റെ ഏ​റ്റ​വും വ​ലി​യ ഭ​യ​ത്തേ​ക്കു​റി​ച്ച് ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ന​ടി തു​റ​ന്നു പ​റ​ഞ്ഞ​ത്. ഓ​ര്‍​മ ന​ഷ്ട​മാ​കു​ന്ന​താ​ണ് ത​ന്റെ ഏ​റ്റ​വും വ​ലി​യ ഭ​യ​മെ​ന്ന് ത​മ​ന്ന ട്വീ​റ്റ് ചെ​യ്തു. ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​മ്പോ​ഴാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കാ​ന്‍ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ സാ​ധി​ച്ച​ത് മാ​ജി​ക്ക​ല്‍ എ​ന്നാ​ണ് അ​വ​ര്‍ വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​ങ്ങ​നെ​യൊ​രു മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. നി​ങ്ങ​ളു​ടെ ധൈ​ര്യ​ത്തെ വി​ശ്വ​സി​ക്കു​ക​യും ഓ​രോ നി​മി​ഷ​വും പൂ​ര്‍​ണ്ണ​മാ​യി ജീ​വി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ജീ​വി​തം ത​ന്നെ പ​ഠി​പ്പി​ച്ച​തെ​ന്നും ത​മ​ന്ന ട്വീ​റ്റ് ചെ​യ്തു.

Read More

ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി അ​ട​ക്കം നാ​ല് പോ​ലീ​സു​കാ​ര്‍​ക്ക് ഗു​ണ്ടാ ബ​ന്ധം ? ഐ ​ജി​യു​ടെ റി​പ്പോ​ര്‍​ട്ട് ഞെ​ട്ടി​ക്കു​ന്ന​ത്…

കോ​ട്ട​യം ജി​ല്ല​യി​ല്‍ നാ​ല് പോ​ലീ​സു​കാ​ര്‍​ക്ക് ഗു​ണ്ടാ​ബ​ന്ധ​മെ​ന്ന് ഐ.​ജി​യു​ടെ റി​പ്പോ​ര്‍​ട്ട്. ച​ങ്ങ​നാ​ശേ​രി ഡി.​വൈ.​എ​സ്.​പി, സൈ​ബ​ര്‍ സെ​ല്ലി​ലെ ഒ​രു ഓ​ഫീ​സ​ര്‍, ര​ണ്ട് സി​വി​ല്‍ പോ​ലീ​സു​കാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് ഗു​ണ്ടാ​ബ​ന്ധ ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി ശി​പാ​ര്‍​ശ ചെ​യ്ത് ഐ.​ജി പി.​പ്ര​കാ​ശ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യ​ത്തെ സ്ഥി​രം കു​റ്റ​വാ​ളി​യാ​യ അ​രു​ണ്‍ ഗോ​പ​നു​മാ​ണ് ഇ​വ​ര്‍​ക്ക് ബ​ന്ധം. ഏ​താ​നും മാ​സം മു​ന്‍​പ് ഒ​രു യ​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ല്‍ ത​ള്ളി​യ സം​ഘ​ത്തി​ലു​ള്ള​യാ​ളാ​ണ് അ​രു​ണ്‍ ഗോ​പ​നെ​ന്ന് റി​പ്പോ​ര്‍​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച മു​ന്‍​പ് ഹ​ണി ട്രാ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​സ്റ്റ് പോ​ലീ​സ് അ​രു​ണി​നെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. അ​ന്ന് രാ​ത്രി സ്റ്റേ​ഷ​നി​ലെ​ത്തി​യ ഡി​വൈ​എ​സ്പി അ​രു​ണി​നെ ത​ന്റെ പേ​ര് പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ വ​ക​വ​രു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യം സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് കോ​ട്ട​യം എ​സ്.​പി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. എ​സ്.​പി ഈ ​റി​പ്പോ​ര്‍​ട്ട് ഐ.​ജി​ക്ക് കൈ​മാ​റു​ക​യും ഐ.​ജി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​തും മൂ​ന്നു…

Read More

ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് വാളെടുത്ത് വീശും ! സക്കര്‍ബര്‍ഗിന്റെ വിചിത്രസ്വഭാവം വെളിപ്പെടുത്തി മുന്‍ ജീവനക്കാരന്‍…

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്‍. ഫേസ്ബുക്കിന്റെ ആദ്യകാല ജീവനക്കാരില്‍ ഒരാളായിരുന്ന നോവ കാഗനാണ് ഫേസ്ബുക്കില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു വീഡിയോ പങ്കുവെച്ചത്. ജീവനക്കാര്‍ തയ്യാറാക്കുന്ന കോഡുകള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും വെബ്സൈറ്റിലിട്ട എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഓഫീസിനുള്ളില്‍ വാള്‍ എടുത്ത് വീശിനടക്കുന്നതായിരുന്നു സക്കര്‍ബെര്‍ഗിന്റെ പതിവ്. ‘ഇത് നീ വേഗം ശരിയാക്കിയില്ലെങ്കില്‍ ഇടിച്ച് ശരിയാക്കുമെന്നും’ എന്നും വാള്‍ കയ്യില്‍ പിടിച്ച് ‘ ഇത് വെച്ച് ഞാന്‍ നിന്നെ വെട്ടിനുറുക്കും’ എന്നുമെല്ലാം സ്‌നേഹത്തോടെ ശകാരിക്കുമായിരുന്നുവെന്നാണ് കാഗന്‍ പറയുന്നത്. എന്തിനാണ് അദ്ദേഹം ആ വാള്‍ സൂക്ഷിക്കുന്നതെന്ന് ഇപ്പോളും അറിയില്ലെന്നും കാഗന്‍ പറയുന്നു. എല്ലാ ഫേസ്ബുക്ക് ജീവനക്കാരുടേയും പാര്‍ക്കിംഗ് ടിക്കറ്റുകള്‍ക്ക് പണം നല്‍കിയിരുന്നത് സക്കര്‍ബര്‍ഗ് ആയിരുന്നു. അന്നത്തെ ജീവനക്കാര്‍ അത് ഏറെ പ്രശംസിച്ചിരുന്നു. ഫേസ്ബുക്ക് അധികം വികസിച്ചിട്ടില്ലാത്ത അക്കാലത്ത് അത് നല്ലൊരു ആനുകൂല്യമായിരുന്നു. കാഗന്‍ പറഞ്ഞു. ഇത്…

Read More

ഭ​ക്ഷ​ണം ക​ഴി​ച്ചു മ​ട​ങ്ങി​യ​പ്പോ​ള്‍ പൊ​റോ​ട്ട​യ്ക്ക് വി​ല കൂ​ടു​ത​ലെ​ന്ന് തോ​ന്ന​ല്‍ ! കു​റ​ച്ചു നേ​ര​ത്തി​നു ശേ​ഷം ഇ​ന്നോ​വ​യി​ലെ​ത്തി ഹോ​ട്ട​ലു​ട​മ​യു​ടെ ത​ല അ​ടി​ച്ചു പൊ​ട്ടി​ച്ചു…

പൊ​റോ​ട്ട​യ്ക്ക് വി​ല കൂ​ടു​ത​ലെ​ന്ന് ആ​രോ​പി​ച്ച് കാ​റി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം ഹോ​ട്ട​ലു​ട​മ​യെ ആ​ക്ര​മി​ച്ച് ത​ല അ​ടി​ച്ചു​പൊ​ട്ടി​ച്ചു. മൂ​ന്നു​മു​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ്യൂ​സ് സ്റ്റാ​ന്‍​ഡ് ഹോ​ട്ട​ലി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​ര്‍​ദ്ധ​രാ​ത്രി 12.45ഓ​ടെ​യാ​ണ് സം​ഭ​വം. കെ.​എ​ല്‍ 65സി 8494 ​ന​മ്പ​ര്‍ ഇ​ന്നോ​വ​യി​ലെ​ത്തി​യ സം​ഘം ഹോ​ട്ട​ലി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച് പ​ണം ന​ല്‍​കി​യ​ശേ​ഷം മ​ട​ങ്ങി. കു​റ​ച്ചു​സ​മ​യ​ത്തി​നു​ള്ളി​ല്‍ തി​രി​കെ​യെ​ത്തി​യാ​ണ് ഇ​വ​ര്‍ ഹോ​ട്ട​ലു​ട​മ ടി​ജോ​യി​യെ ആ​ക്ര​മി​ച്ച​ത്. പൊ​റോ​ട്ട​യ്ക്ക് 12 രൂ​പ ഈ​ടാ​ക്കി​യ​ത് അ​മി​ത വി​ല​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ത​ല​യ്ക്ക് പാ​ല്‍ ട്രേ ​കൊ​ണ്ടാ​ണ് സം​ഘം അ​ടി​ച്ച​ത്. പ​രി​ക്കേ​റ്റ ടി​ജോ​യി​യെ ജീ​വ​ന​ക്കാ​ര്‍ ഉ​ട​ന്‍ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ അ​വി​ടെ നി​ന്ന് വെ​ഞ്ഞാ​റ​മൂ​ട് ഗോ​കു​ലം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ അ​ടി​യി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര പൊ​ട്ട​ലു​ണ്ട്. ത​ല​യ്ക്കു​ള്ളി​ല്‍ ആ​റും പു​റ​ത്ത് ഒ​മ്പ​തും സ്റ്റി​ച്ചു​ക​ളു​ണ്ടെ​ന്നും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം…

Read More

സ്വ​ര്‍​ണ്ണം ക​ട​ത്തി​യ​വ​ര്‍ രാ​ജി​വ​ച്ചി​ട്ടാ​വാം എ​ന്റെ രാ​ജി ! മ​ന്ത്രി രാ​ജി വ​യ്‌​ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ല്‍ സി​പി​എ​മ്മി​നെ എ​ത്തി​ച്ച​ത് സ​ജി ചെ​റി​യാ​ന്റെ ഈ ​പ​ഞ്ച് ഡ​യ​ലോ​ഗെ​ന്ന് റോ​ജി…

ഭ​ര​ണ​ഘ​ട​ന​യെ അ​പ​മാ​നി​ച്ചു കൊ​ണ്ടു​ള്ള മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മ​ന്ത്രി​യെ​യും സി​പി​എ​മ്മി​നെ​യും പ​രി​ഹ​സി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​എ​ല്‍​എ​യു​മാ​യ റോ​ജി എം.​ജോ​ണ്‍. ‘സ്വ​ര്‍​ണം ക​ട​ത്തി​യ​വ​ര്‍ രാ​ജി​വ​ച്ചി​ട്ടാ​കാം എ​ന്റെ രാ​ജി’ എ​ന്ന മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ ഒ​റ്റ ഡ​യ​ലോ​ഗി​ലാ​ണ് മ​ന്ത്രി രാ​ജി​വ​യ്ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് പാ​ര്‍​ട്ടി എ​ത്തി​യ​ത് എ​ന്നാ​മ് റോ​ജി എം.​ജോ​ണി​ന്റെ പ​രി​ഹാ​സം. റോ​ജി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്.. സി​പി​എം യോ​ഗ​ത്തി​ല്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഒ​റ്റ ഡ​യ​ലോ​ഗ്. സ്വ​ര്‍​ണ്ണം ക​ട​ത്തി​യ​വ​ര്‍ രാ​ജി​വ​ച്ചി​ട്ടാ​വാം എ​ന്റെ രാ​ജി. മ​ന്ത്രി രാ​ജി വ​യ്‌​ക്കേ​ണ്ട എ​ന്ന് പാ​ര്‍​ട്ടി തീ​രു​മാ​നം. സ​ജി ചെ​റി​യാ​ന്‍ രാ​ജി​വ​ക്കേ​ണ്ടെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് തി​രു​മാ​നം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍​സി പി ​എം പൊ​ളി​റ്റ്ബ്യു​റോ അം​ഗം ഏ ​വി​ജ​യ​രാ​ഘ​വ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തി​രു​മാ​നം എ​ടു​ത്ത​ത്. അ​തേ സ​മ​യം താ​ന്‍ എ​ന്തി​ന് രാ​ജി​വ​യ്ക​ണ​മെ​ന്ന് സ​ജി…

Read More

ഉ​റ​ക്ക​ത്തി​ല്‍ മ​റ്റൊ​രു സ്ത്രീ​യെ സ്വ​പ്‌​നം ക​ണ്ടു ! ഭ​ര്‍​ത്താ​വി​ന്റെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് തി​ള​ച്ച​വെ​ള്ളം ഒ​ഴി​ച്ച് ഭാ​ര്യ…

ഞെ​ട്ടി​പ്പി​ക്കു​ന്ന വാ​ര്‍​ത്ത​ക​ളാ​ണ് ലോ​ക​ത്തി​ന്റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ദി​നം​പ്ര​തി വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഭ​ര്‍​ത്താ​വ് മ​റ്റൊ​രു സ്ത്രീ​യോ​ട് ഉ​റ​ക്ക​ത്തി​ല്‍ കൊ​ഞ്ചി​ക്കു​ഴ​ഞ്ഞെ​ന്ന പേ​രി​ല്‍ അ​യാ​ളു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ച ബൊ​ളീ​വി​യ​ന്‍ യു​വ​തി​യാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ഴി​ഞ്ഞ ആ​ഴ്ച ബൊ​ളീ​വി​യ​ന്‍ ന​ഗ​ര​മാ​യ ലാ​പാ​സി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ഉ​ണ്ടാ​യ​ത്. പൊ​ള്ള​ലേ​റ്റ ഭ​ര്‍​ത്താ​വി​ന് 45 വ​യ​സ്സാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് ഉ​റ​ക്ക​ത്തി​ല്‍ മ​റ്റൊ​രു സ്ത്രീ​യോ​ട് ത​ന്റെ ഇ​ഷ്ടം വെ​ളി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ഭാ​ര്യ​യു​ടെ ആ​രോ​പ​ണം. അ​യാ​ള്‍ ഉ​റ​ക്ക​ത്തി​ല്‍ മ​റ്റൊ​രു പെ​ണ്ണി​നോ​ട് പ്ര​ണ​യം തു​റ​ന്ന് പ​റ​യു​ന്ന​ത് കേ​ട്ട ഭാ​ര്യ പ്ര​കോ​പി​ത​യാ​യി നേ​രെ അ​ടു​ക്ക​ള​യി​ലേ​ക്ക് ചെ​ന്നു. ഒ​രു പാ​ത്ര​ത്തി​ല്‍ വെ​ള്ളം തി​ള​പ്പി​ച്ച് അ​തു​മാ​യി മു​റി​യി​ല്‍ വ​ന്ന്, അ​ത് അ​യാ​ളു​ടെ ജ​ന​നേ​ന്ദ്രി​യ​ത്തി​ല്‍ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന്, സ്വ​കാ​ര്യ​ഭാ​ഗ​ത്തും കൈ​യി​ലും പു​റ​കി​ലും പൊ​ള്ള​ലേ​റ്റ അ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ”എ​ന്റെ ഭ​ര്‍​ത്താ​വ് ഉ​റ​ക്ക​ത്തി​ല്‍ മ​റ്റൊ​രു സ്ത്രീ​യോ​ട് കൊ​ഞ്ചി​ക്കു​ഴ​യു​ന്ന​ത് ക​ണ്ട​പ്പോ​ള്‍…

Read More

വി​വാ​ഹ​ത്തെ​ച്ചൊ​ല്ലി ത​ര്‍​ക്കം ! 22കാ​രി​യെ ഓ​ടു​ന്ന കാ​റി​ല്‍ നി​ന്ന് ത​ള്ളി​യി​ട്ട യു​വാ​വ് പി​ടി​യി​ല്‍; യു​വ​തി ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ…

തൃ​ശൂ​ര്‍ കു​ന്നം​കു​ള​ത്ത് ഓ​ടു​ന്ന കാ​റി​ല്‍ നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട സു​ഹൃ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കാ​വീ​ട് സ്വ​ദേ​ശി അ​ര്‍​ഷാ​ദാ​ണ് പി​ടി​യാ​ലാ​യ​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ മു​ന​മ്പം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വി​വാ​ഹ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് സം​ഭ​വം എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള 22കാ​രി​യും അ​ര്‍​ഷാ​ദും 20 ദി​വ​സ​മാ​യി ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം. യു​വ​തി​ക്ക് ഭ​ര്‍​ത്താ​വും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. മ​ക്ക​ളെ​യും ഭ​ര്‍​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ചാ​ണ് യു​വ​തി അ​ര്‍​ഷാ​ദി​നൊ​പ്പം പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. യു​വ​തി​യെ വി​വാ​ഹം ചെ​യ്യു​ന്ന​തി​ല്‍ നി​ന്നും അ​ര്‍​ഷാ​ദ് പി​ന്മാ​റി​യ​ത് ത​ര്‍​ക്ക​ത്തി​നി​ട​യാ​ക്കി​യ​ത്. രാ​വി​ലെ ഏ​ഴ​ര​യോ​ടെ കു​ന്നം​കു​ളം ന​ഗ​ര​ത്തി​ല്‍ വെ​ച്ചാ​യി​രു​ന്നു സം​ഭ​വ​മു​ണ്ടാ​യ​ത്. ഇ​രു​വ​രും കാ​റി​ല്‍ ഒ​രു​മി​ച്ചാ​ണ് ന​ഗ​ര​ത്തി​ലെ​ത്തി​യ​ത്. കാ​റി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ യു​വ​തി അ​ര്‍​ഷാ​ദു​മാ​യി സം​സാ​രി​ച്ചു. തു​ട​ര്‍​ന്ന് യു​വ​തി കാ​റി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ കാ​ര്‍ ഓ​ടി​ച്ചു​പോ​യി. കാ​റി​ന്റെ ഡോ​റി​ല്‍ തൂ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യെ താ​ഴെ​യി​ടാ​നാ​യി കാ​റി​ന്റെ വേ​ഗം കൂ​ട്ടു​ക​യും കു​റ​യ്ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് യു​വ​തി…

Read More

സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ ത​ല​യി​ല്‍ തേ​ങ്ങ വീ​ണാ​ല്‍ ! റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞി​ട്ടും ര​ക്ഷ​യാ​യ​ത് ഹെ​ല്‍​മ​റ്റ്; വീ​ഡി​യോ കാ​ണാം…

അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തു​ന്ന ചി​ല അ​പ​ക​ട​ങ്ങ​ള്‍ ചി​ല​പ്പോ​ള്‍ ആ​ളു​ക​ളു​ടെ ജീ​വി​തം ത​ന്നെ അ​വ​സാ​നി​പ്പി​ക്കാ​റു​ണ്ട്. പ​ല​പ്പോ​ഴും ആ​ളു​ക​ള്‍ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​ത് ഭാ​ഗ്യ​ത്തി​ന്റെ കൂ​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്. ബൈ​ക്ക് യാ​ത്ര​ക​ളി​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​യ്ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ ഓ​ര്‍​മ്മ​പ്പെ​ടു​ത്തു​ന്ന ഒ​രു അ​പ​ക​ട​ത്തി​ന്റെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്ത യു​വ​തി​യു​ടെ ത​ല​യി​ലേ​ക്ക് തേ​ങ്ങ വീ​ഴു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്. മ​ലേ​ഷ്യ​യി​ലെ ജെ​ലാ​ന്‍ തേ​ലൂ​ക്ക് കും​ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ട്ട​റി​ന്റെ പി​ന്നി​ലി​രു​ന്നു സ​ഞ്ച​രി​ച്ച യു​വ​തി​യു​ടെ ത​ല​യി​ലേ​ക്ക് തേ​ങ്ങ വീ​ഴു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്ത് വ​ന്ന​ത്. തേ​ങ്ങ ത​ല​യി​ലി​ടി​ച്ച് യു​വ​തി റോ​ഡി​ലേ​ക്കു വീ​ഴു​ന്ന​തും ഹെ​ല്‍​മ​റ്റ് തെ​റി​ച്ചു പോ​കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഹെ​ല്‍​മെ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ല്‍ മാ​ത്ര​മാ​ണ് യു​വ​തി ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. സ്‌​കൂ​ട്ട​റി​ന് പി​റ​കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്റെ ഡാ​ഷ്‌​ബോ​ര്‍​ഡ് ക്യാ​മ​റ​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞ​ത്.

Read More

ക​ഴി​ഞ്ഞ ര​ണ്ട​ര വ​ര്‍​ഷ​മാ​യി ഞാ​ന്‍ എ​വി​ടേ​യ്ക്കും പോ​യി​ട്ടി​ല്ല ! മ​ക​ന്‍ ജീ​വി​ക്കു​ന്ന​ത് ഡ​യാ​ലി​സി​സി​ലൂ​ടെ…​ദുഃ​ഖ​ങ്ങ​ള്‍ തു​റ​ന്നു​പ​റ​ഞ്ഞ് ഉ​ഷ ഉ​തു​പ്പ്…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഗാ​യി​ക​യാ​ണ് ഉ​തു​പ്പ്. ഇ​പ്പോ​ള്‍ ത​ന്റെ സ്വ​കാ​ര്യ​ജീ​വി​ത​ത്തി​ലെ ദുഃ​ഖ​ങ്ങ​ള്‍ താ​രം തു​റ​ന്നു പ​റ​യു​മ്പോ​ള്‍ ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​ളു​ക​ള്‍ അ​ക്കാ​ര്യം ശ്ര​വി​ച്ച​ത്. ജ​ഗ​ദീ​ഷ് അ​വ​താ​ര​ക​നാ​യെ​ത്തു​ന്ന ‘പ​ണം ത​രും പ​ടം’ വേ​ദി​യി​ല്‍ അ​തി​ഥി​യാ​യി എ​ത്ത​യ​താ​യി​രു​ന്നു മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ദീ​ദി. കോ​വി​ഡ് വ്യാ​പി​ച്ച​തോ​ടെ ദീ​ര്‍​ഘ​കാ​ല​മാ​യി വീ​ട്ടി​ല്‍ അ​ട​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും നീ​ണ്ട ര​ണ്ട​ര വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് യാ​ത്ര ചെ​യ്യു​ന്ന​തെ​ന്നും അ​ത് പ​ണം ത​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വേ​ണ്ടി​യാ​ണെ​ന്ന​തി​ല്‍ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഉ​ഷ ഉ​തു​പ്പ് വേ​ദി​യി​ല്‍ പ​റ​ഞ്ഞു. എ​ല്ലാ​വ​രേ​യും പോ​ലെ ത​ന്നെ ത​ന്റെ ജീ​വി​ത​ത്തേ​യും കോ​വി​ഡ് ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചെ​ന്നും ദീ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഉ​ഷ ഉ​തു​പ്പി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ക​ഴി​ഞ്ഞ ര​ണ്ട​ര വ​ര്‍​ഷ​മാ​യി ഞാ​ന്‍ എ​വി​ടേ​യ്ക്കും പോ​യി​ട്ടി​ല്ല. കോ​വി​ഡ് വ​ന്ന​തോ​ടെ ജീ​വി​തം കൊ​ല്‍​ക്ക​ത്ത​യി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു. എ​നി​ക്ക് എ​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലും കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​ക്കാ​ല​മ​ത്ര​യും മ​ക​ള്‍ അ​ഞ്ജ​ലി​യെ​യും മ​രു​മ​ക​നെ​യും പേ​ര​ക്കു​ട്ടി​ക​ളെ​യും പി​രി​ഞ്ഞി​രി​ക്കേ​ണ്ടി വ​ന്നു. എ​ന്റെ ഭ​ര്‍​ത്താ​വ് ദീ​ര്‍​ഘ​കാ​ല​മാ​യി കേ​ര​ള​ത്തി​ല്‍…

Read More