ഇ​ര​യ്ക്ക് എ​ന്നും ഒ​റ്റ ല​ക്ഷ്യ​മേ​യു​ള്ളൂ…​ആ​ര്‍​ക്കെ​ങ്കി​ലും വേ​ണ്ടി ആ​രെ​യെ​ങ്കി​ലും കു​ടു​ക്കു​ക…​ഇ​ര​ക​ള്‍ മാ​റി കൊ​ണ്ടേ ഇ​രി​ക്കും…​കു​റി​പ്പ് വൈ​റ​ല്‍…

നി​ര്‍​മ്മാ​താ​വും ന​ട​നു​മാ​യ വി​ജ​യ് ബാ​ബു​വി​ന് എ​തി​രെ​യു​ള്ള ലൈം​ഗി​ക പീ​ഡ​ന​ക്കേ​സാ​ണ് ഇ​പ്പോ​ള്‍ മ​ല​യാ​ള സി​നി​മ മേ​ഖ​ല​യി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ച​ര്‍​ച്ചാ​വി​ഷ​യം. യു​വ​ന​ടി​യാ​ണ് താ​ര​ത്തി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം വേ​റെ​യും ആ​രോ​പ​ണ​ങ്ങ​ള്‍ വി​ജ​യ് ബാ​ബു​വി​നെ​തി​രേ ഉ​യ​രു​ന്നു​ണ്ട്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ന​ട​ന്‍ രാ​ജ്യം വി​ടു​ക​യും ചെ​യ്തു. സി​നി​മ​യ്ക്ക് അ​ക​ത്തും പു​റ​ത്തും പ​ല​രും സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് രം​ഗ​ത്ത് എ​ത്തു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ല്‍ താ​നാ​ണ് ഇ​ര​യെ​ന്നു കാ​ട്ടി വി​ജ​യ് ബാ​ബു ലൈ​വി​ല്‍ വ​ന്നി​രു​ന്നു. അ​തി​ല്‍ അ​തി​ക്ര​മ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തി​ന് ന​ട​നെ​തി​രേ വേ​റെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ സം​വി​ധാ​യ​ക​ന്‍ അ​ഖി​ല്‍ മാ​രാ​ര്‍ പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. വി​ജ​യ് ബാ​ബു​വി​ന്റെ പേ​രെ​ടു​ത്ത് പ​റ​യാ​തെ​യാ​ണ് അ​ഖി​ലി​ന്റെ പോ​സ്റ്റ്. അ​ഖി​ലി​ന്റെ പോ​സ്റ്റ് ഇ​ങ്ങ​നെ… ഇ​ര​യ്ക്ക് എ​ന്നും ഒ​റ്റ ല​ക്ഷ്യ​മേ ഉ​ള്ളു, ആ​ര്‍​ക്കെ​ങ്കി​ലും വേ​ണ്ടി ആ​രെ​യെ​ങ്കി​ലും കു​ടു​ക്കു​ക. ഇ​ര​ക​ള്‍ മാ​റി കൊ​ണ്ടേ ഇ​രി​ക്കും. മ​റ്റാ​രു​ടെ​യോ ചൂ​ണ്ട​യി​ല്‍…

Read More

എ​ല്ലാ കാ​ര്യ​ങ്ങ​ളും ഒ​രു​മി​ച്ചാ​ണ് ചെ​യ്യു​ന്ന​ത് ! ഒ​രേ കാ​മു​ക​നി​ല്‍ നി​ന്ന് ഒ​രു​മി​ച്ച് ഗ​ര്‍​ഭി​ണി​യാ​കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ല്‍ ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ര്‍…

ഇ​ര​ട്ട​ക​ളാ​യി ജ​നി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ള്‍ മി​ക്ക​വാ​റും എ​പ്പോ​ഴും ഒ​രു​മി​ച്ചു ക​ഴി​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ര്‍ ഇ​ര​ട്ട സ​ഹോ​ദ​ര​ന്മാ​രെ വി​വാ​ഹം ക​ഴി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ ന​മ്മ​ള്‍ ഇ​ട​യ്ക്കി​ടെ കേ​ള്‍​ക്കാ​റു​മു​ണ്ട്. എ​ന്നാ​ല്‍ ഒ​രേ കാ​മു​ക​നി​ല്‍ നി​ന്ന് ഗ​ര്‍​ഭി​ണി​യാ​കാ​ന്‍ ത​യ്യാ​റെ​ടു​ത്ത് വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ഓ​സ്ട്രേ​ലി​യ​യി​ലു​ള്ള ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​യ ലൂ​സി ഡി​സി​ങ്ക്യു​വും അ​ന്ന​യും. ലോ​ക​ത്തി​ലെ ഏ​റ്റ​വും സാ​മ്യ​മു​ള്ള ഇ​ര​ട്ട​ക​ള്‍ എ​ന്ന് സ്വ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന ഇ​രു​വ​രും പ​ണ്ട് ഷോ​യി​ല്‍ ന​ട​ത്തി​യ തു​റ​ന്ന് പ​റ​ച്ചി​ലു​ക​ളെ​ല്ലാം ആ​ശ്ച​ര്യ​ത്തോ​ടെ​യാ​യി​രു​ന്നു അ​ന്ന് ലോ​കം കേ​ട്ട​ത്. എ​ന്നാ​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍ ഒ​രു​പാ​ട് ക​ഴി​ഞ്ഞി​ട്ടും ത​ങ്ങ​ളു​ടെ നി​ല​പാ​ടി​ല്‍ നി​ന്നും ആ​ഗ്ര​ഹ​ത്തി​ല്‍ നി​ന്നും ഒ​രി​ഞ്ച് പോ​ലും വ്യ​തി​ച​ലി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സ​ഹോ​ദ​രി​മാ​ര്‍ പ​റ​യു​ന്ന​ത്. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​നി​ല്‍ നി​ന്ന് ഒ​രേ സ​മ​യം ഗ​ര്‍​ഭി​ണി​ക​ളാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം യു​വ​തി​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​തു​വ​രെ​യും സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ ഇ​രു​വ​ര്‍​ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ല്‍ ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ത്തി​ന് ഇ​പ്പോ​ഴും മാ​റ്റ​മി​ല്ലെ​ന്നും ല​ക്ഷ്യ​ത്തി​ലെ​ത്തു​ക ത​ന്നെ ചെ​യ്യു​മെ​ന്നു​മാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ സെ​ലി​ബ്രി​റ്റി​ക​ള്‍ കൂ​ടി​യാ​യ…

Read More

മ​ര്യാ​ദ​യ്ക്ക് വ​സ്ത്രം അ​ഴി​ച്ചു മാ​റ്റി​ക്കോ…​അ​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ പേ​രെ വി​ളി​ക്കും ! 16കാ​രി ഗ​ര്‍​ഭി​ണി​യോ​ട് റ​ഷ്യ​ന്‍ സൈ​നി​ക​ന്‍ ചെ​യ്ത​ത് കൊ​ടും​ക്രൂ​ര​ത…

യു​ക്രൈ​ന്‍ അ​ധി​നി​വേ​ശ​ത്തി​നി​ടെ റ​ഷ്യ​ന്‍ സൈ​നി​ക​ര്‍ ചെ​യ്ത കി​രാ​ത പ്ര​വൃ​ത്തി​ക​ള്‍ ഓ​രോ​ന്നാ​യി വെ​ളി​യി​ല്‍ വ​രി​ക​യാ​ണ്. ഖേ​ര്‍​സ​ണ്‍ മേ​ഖ​ല​യി​ലെ ഗ​ര്‍​ഭി​ണി​യാ​യ പ​തി​നാ​റു​വ​യ​സ്സു​കാ​രി​യെ റ​ഷ്യ​ന്‍ സൈ​നി​ക​ന്‍ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന വാ​ര്‍​ത്ത ലോ​ക​മ​ന​സാ​ക്ഷി​യെ​ത്ത​ന്നെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വാ​ര്‍​ത്ത പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. പ​തി​നാ​റ് വ​യ​സ്സു​കാ​രി ആ​റ് മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. റ​ഷ്യ​ന്‍ സൈ​നി​ക​ന്‍ ത​ന്നെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു. എ​തി​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​താ​യി സി.​എ​ന്‍.​എ​ന്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ബോം​ബ് ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ദി​വ​സ​ങ്ങ​ളാ​യി വീ​ടി​ന്റെ അ​ടി​യി​ലെ ബ​ങ്ക​റി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് സൈ​നി​ക​ന്‍ മ​ദ്യ​പി​ച്ചെ​ത്തി​യ​ത്. ‘കു​ട്ടി​ക​ള്‍​ക്ക് എ​ത്ര പ്രാ​യ​മു​ണ്ടെ​ന്ന് അ​യാ​ള്‍ അ​മ്മ​യോ​ട് ചോ​ദി​ച്ചു. 12-ഉം 14-​ഉം വ​യ​സ്സു​ള്ള സ​ഹോ​ദ​രി​മാ​രും ഞാ​നു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നോ​ട് അ​ടു​ത്തേ​ക്ക് ചെ​ല്ലാ​നും വ​സ്ത്രം അ​ഴി​ച്ചു​മാ​റ്റാ​നും അ​യാ​ള്‍ പ​റ​ഞ്ഞു. പ​റ്റി​ല്ലെ​ന്ന് മ​റു​പ​ടി പ​റ​ഞ്ഞ​പ്പോ​ള്‍ വ​ഴ​ങ്ങു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം 20 പേ​രെ കൂ​ടി കൊ​ണ്ടു​വ​രു​മെ​ന്നും പ​റ​ഞ്ഞ്…

Read More

തൈ​ര് സാ​ദം ഉ​രു​ട്ടി വാ​യി​ല്‍ കൊ​ടു​ത്ത് യു​വ​തി ! ശാ​ന്ത​നാ​യി അ​ത് ക​ഴി​ക്കു​ന്ന തെ​രു​വു​നാ​യ; മ​ന​സ്സു നി​റ​യ്ക്കു​ന്ന കാ​ഴ്ച;​വീ​ഡി​യോ…

മ​നു​ഷ്യ​ര്‍ ആ​ണ് ഏ​റ്റ​വും ഉ​ദാ​ത്ത​മാ​യ സൃ​ഷ്ടി​യെ​ന്ന് ഒ​രു​കൂ​ട്ട​ര്‍ അ​വ​കാ​ശ​പ്പെ​ടാ​റു​ണ്ട്. ബാ​ക്കി​യെ​ല്ലാം മ​നു​ഷ്യ​രു​ടെ ഉ​പ​ഭോ​ഗ​ത്തി​നാ​യി ദൈ​വം സൃ​ഷ്ടി​ച്ച​താ​ണെ​ന്ന​താ​ണ് ഇ​ക്കൂ​ട്ട​രു​ടെ വി​ശ്വാ​സം. അ​തി​നാ​ല്‍ ത​ന്നെ സ​ഹ​ജീ​വി​ക​ളെ സ്വ​യം​മ​റ​ന്ന് സ്‌​നേ​ഹി​ക്കാ​ന്‍ ഇ​വ​ര്‍​ക്കാ​വി​ല്ല. എ​ന്നാ​ല്‍ സ​മൂ​ഹ​ത്തി​ല്‍ ചി​ല​രെ​ങ്കി​ലും സ​ഹ​ജീ​വി​ക​ളെ കൂ​ടെ​പ്പി​റ​പ്പു​ക​ളാ​യി ക​ണ്ട് സ്‌​നേ​ഹി​ക്കു​ന്നു. ഇ​വ​രാ​ണ് യ​ഥാ​ര്‍​ഥ​ത്തി​ല്‍ മ​നു​ഷ്യ​ര്‍ എ​ന്ന വി​ളി​പ്പേ​രി​ന​ര്‍​ഹ​ര്‍. അ​ത്ത​ര​മൊ​രു ഹൃ​ദ്യ​മാ​യ ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​യു​ന്ന​ത്. തെ​രു​വു നാ​യ​യ്ക്ക് ഭ​ക്ഷ​ണം ഉ​രു​ള​ക​ളാ​ക്കി വാ​യി​ല്‍ വ​ച്ചു​കൊ​ടു​ക്കു​ന്ന യു​വ​തി​യു​ടെ ദൃ​ശ്യ​മാ​ണി​ത്. ബം​ഗാ​ളി​ലെ ഡം​ഡം ക​ന്റോ​ണ്‍​മെ​ന്റ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് പ​ക​ര്‍​ത്തി​യ​താ​ണ് ഈ ​മ​നോ​ഹ​ര​മാ​യ ദൃ​ശ്യം. കു​ട്ടൂ​സ് എ​ന്ന് പേ​രു​ള്ള അ​ഞ്ച് വ​യ​സു​ള്ള നാ​യ​യ്ക്കാ​ണ് യു​വ​തി ഭ​ക്ഷ​ണം വാ​രി ന​ല്‍​കു​ന്ന​ത്. യു​വ​തി ഏ​റെ സ്‌​നേ​ഹ​ത്തോ​ടെ ഉ​രു​ള​ക​ളാ​ക്കി ന​ല്‍​കു​ന്ന തൈ​രു​സാ​ദ​മാ​ണ് നാ​യ അ​നു​സ​ര​ണ​യോ​ടെ ഇ​രു​ന്ന് ഭ​ക്ഷി​ക്കു​ന്ന​ത്. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രാ​ണ് ഈ ​ദൃ​ശ്യം പ​ക​ര്‍​ത്തി​യ​തും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​തും. നി​ര​വ​ധി​യാ​ളു​ക​ള്‍ ഇ​പ്പോ​ള്‍ ത​ന്നെ ഈ ​ദൃ​ശ്യം…

Read More

വാ​ട്‌​സ്ആ​പ്പി​ലൂ​ടെ പ​ണം അ​യ​ച്ചാ​ല്‍ ആ​ക​ര്‍​ഷ​ക​മാ​യ കാ​ഷ്ബാ​ക്ക് ! പു​തി​യ ഓ​ഫ​റി​നെ​ക്കു​റി​ച്ച​റി​യാം…

ഇ​ന്ത്യ​യി​ല്‍ ഡി​ജി​റ്റ​ല്‍ പേ​യ്‌​മെ​ന്റ് രം​ഗ​ത്ത് പു​തി​യ വി​പ്ല​വം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി വാ​ട്‌​സ്ആ​പ്പ്. കൂ​ടു​ത​ല്‍ ഉ​പ​യോ​ക്താ​ക്ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ കാ​ഷ്ബാ​ക്ക് ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ക​മ്പ​നി. വാ​ട്‌​സ്ആ​പ്പ് യു​പി​ഐ വ​ഴി പ​ണം അ​യ​ക്കു​ന്ന​വ​ര്‍​ക്ക് 11 രൂ​പ കാ​ഷ് ബാ​ക്ക് ന​ല്‍​കു​ന്ന ഓ​ഫ​ര്‍ നി​ല​വി​ല്‍ വ​ന്ന​താ​യി ക​മ്പ​നി അ​റി​യി​ച്ചു. ഒ​രു ഉ​പ​യോ​ക്താ​വി​ന് മൂ​ന്നു ത​വ​ണ കാ​ഷ് ബാ​ക്ക് ഓ​ഫ​റി​ല്‍ പ​ണം ല​ഭി​ക്കും. മൂ​ന്നു വ്യ​ത്യ​സ്ത ന​മ്പ​രു​ക​ളി​ലേ​ക്കാ​യി​രി​ക്ക​ണം പ​ണം അ​യ​യ്ക്കേ​ണ്ട​ത്. ഇ​ന്ത്യ​യി​ല്‍ ച​വ​ടു​റ​പ്പി​ക്കു​ന്ന​തി​ന് ഗൂ​ഗി​ള്‍ പേ​യും പി​ന്നീ​ട് പേ​ടി​എ​മ്മും ഇ​ത്ത​ര​ത്തി​ല്‍ കാ​ഷ്ബാ​ക്ക് ഓ​ഫ​ര്‍ ന​ല്‍​കി​യി​രു​ന്നു. ഇ​തേ വ​ഴി​യി​ല്‍ കൂ​ടു​ത​ല്‍ ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടാ​നാ​ണ് വാ​ട്‌​സ്ആ​പ്പി​ന്റെ നീ​ക്കം. ഓ​ഫ​റി​ന് അ​ര്‍​ഹ​രാ​യ​വ​രു​ടെ വാ​ട്‌​സ്ആ​പ്പ് ബാ​ന​റി​ല്‍ ഗി​ഫ്റ്റ് ഐ​ക്ക​ണ്‍ ഉ​ണ്ടാ​വു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. ഇ​തു ക​ണ്ടാ​ല്‍ ഓ​ഫ​റി​ല്‍ പ​ണം ല​ഭി​ക്കും. വാ​ട്ട്സ്ആ​പ്പ് യു​പി​ഐ ന​മ്പ​റി​ലേ​ക്കാ​യി​രി​ക്ക​ണം പ​ണം അ​യ​യ​ക്കേ​ണ്ട​ത്. ക്യൂ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്തോ യു​പി​ഐ ഐ​ഡി ന​ല്‍​കി​യോ ഉ​ള്ള ട്രാ​ന്‍​സാ​ക്ഷ​നു​ക​ള്‍​ക്ക്…

Read More

എ​ന്നെ എ​ല്ലാ രീ​തി​യി​ലും മി​ക്കു സ​ന്തോ​ഷി​പ്പി​ക്കു​ന്നു ! യ​ന്ത്ര​പ്പാ​വ​യെ വി​വാ​ഹം ചെ​യ്ത് ‘ഫി​ക്ടോ സെ​ക്ഷ്വ​ലാ​യ യു​വാ​വ്…

സെക്‌സ് ഡോളിനെ വി​വാ​ഹം ചെ​യ്യു​ന്ന ആ​ളു​ക​ള്‍ നി​ര​വ​ധി​യാ​ണെ​ങ്കി​ലും ഇ​തി​ല്‍ നി​ന്ന് അ​ല്‍​പ്പം വ്യ​ത്യ​സ്ഥ​നാ​ണ് അ​ക്കി​ഹി​കി​കോ കൊ​ണ്ടോ​സ്‌​ക് എ​ന്ന ജാ​പ്പ​നീ​സ് യു​വാ​വ്. ഫി​ക്ടോ​സെ​ക്ഷ്വ​ലാ​യ(​ഫി​ക്ഷ​ണ​ല്‍ ക​ഥാ​പാ​ത്ര​ങ്ങ​ളെ പ്ര​ണ​യി​ക്കു​ന്ന ആ​ള്‍) അ​ക്കി​ഹി​കി​കോ 2018ലാ​ണ് സാ​ങ്ക​ല്‍​പി​ക ക​ഥാ​പാ​ത്ര​മാ​യ ഗാ​യി​ക​യെ വി​വാ​ഹം ക​ഴി​ച്ച​ത്. ന്യൂ​യോ​ര്‍​ക്ക് ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തു പ്ര​കാ​രം അ​ക്കി​ഹി​കി​കോ വീ​ഡി​യോ ഗെ​യി​മു​ക​ളി​ല്‍ ലേ​ഡി​ഗാ​ഗ​യോ​ട് സാ​ദൃ​ശ്യ​മു​ള്ള സാ​ങ്ക​ല്‍​പി​ക ക​ഥാ​പാ​ത്രം ഹാ​റ്റ്‌​സു​നെ മി​കു​വി​ന്റെ യ​ന്ത്ര​പാ​വ​യെ വി​വാ​ഹം ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​നി​മേ​ഷ​ന്‍ ക​ഥാ​പാ​ത്ര​മാ​യ മി​ക്കു​വി​നൊ​പ്പം നാ​ലു​വ​ര്‍​ഷം നീ​ണ്ട ദാ​മ്പ​ത്യ ജീ​വി​തം പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഈ 38​കാ​ര​ന്‍. ആ​ഴ​ത്തി​ലു​ള്ള വി​ഷാ​ദ രോ​ഗ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ മി​ക്കു​വു​മാ​യു​ള്ള ബ​ന്ധ​ത്തി​ലൂ​ടെ സാ​ധി​ച്ചു​വെ​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും ഉ​റ​ങ്ങു​ന്ന​തും, സി​നി​മ​കാ​ണു​ന്ന​തു​മെ​ല്ലാം മി​ക്കു​വി​നൊ​പ്പ​മാ​ണെ​ന്നും അ​ക്കി​ഹി​കി​കോ പ​റ​യു​ന്നു. പ്ര​ണ​യ​സു​ര​ഭി​ല​മാ​യ അ​സു​ല​ഭ നി​മി​ഷ​ങ്ങ​ള്‍ ഇ​രു​വ​ര്‍​ക്കു​മി​ട​യി​ല്‍ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും അ​ക്കി​ഹി​കി​കോ വ്യ​ക്ത​മാ​ക്കി. 2008ലാ​ണ് മി​ക്കു​വി​നെ ക​ണ്ടെ​ത്തു​ന്ന​ത്. ഡി​പ്ര​ഷ​ന്‍ ബാ​ധി​ച്ചി​രി​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. ആ​രെ​യും സ്‌​നേ​ഹി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ക​രു​തി​യ​ത്. മി​ക്കു​വി​ന്റേ​തു പോ​ലെ​യു​ള്ള ഒ​രു പാ​വ​യെ…

Read More

വി​ജ​യ് ബാ​ബു ദു​ബാ​യ് വി​ട്ട​താ​യി സൂ​ച​ന ! കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി​യെ വി​ദേ​ശ​ത്തേ​ക്ക് പ​റ​ഞ്ഞു​വി​ട്ട് മാ​ന​ത്ത് നോ​ക്കി കേ​ര​ളാ പോ​ലീ​സ്…

ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​യ ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു ദു​ബാ​യ് വി​ട്ട​താ​യി സൂ​ച​ന. ന​ട​ന്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടു​ന്ന​താ​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്കി​ടെ ഇ​യാ​ളെ പി​ടി​ക്കാ​നാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. ദു​ബാ​യി​ല്‍ താ​നു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യ് ബാ​ബു പ​റ​ഞ്ഞി​രു​ന്നു. വി​ജ​യ് ബാ​ബു​വി​നെ​തി​രെ ലു​ക്ക് ഔ​ട്ട് സ​ര്‍​ക്ക​ലു​റാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. യു​എ​ഇ​യി​ല്‍ വി​ജ​യ് ബാ​ബു ഉ​ണ്ടെ​ന്നാ​ണ് ക​സ്റ്റം​സും പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. ഗോ​വ​യി​ല്‍ നി​ന്ന് ദു​ബാ​യി​ലേ​ക്ക് വി​ജ​യ് ബാ​ബു മു​ങ്ങി​യ​തി​ന് പി​ന്നി​ല്‍ അ​റ​സ്റ്റ് ഭ​യം ത​ന്നെ​യാ​യി​രു​ന്നു. ത​നി​ക്കെ​തി​രെ പീ​ഡ​ന കേ​സ് കൊ​ടു​ത്ത ഇ​ര​യെ സ്വാ​ധീ​നി​ക്കാ​ന്‍ ദു​ബാ​യി​ലെ സു​ഹൃ​ത്തു​ക്ക​ള്‍ വ​ഴി സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. മു​മ്പ് സാ​ന്ദ്രാ തോ​മ​സും വി​ജ​യ് ബാ​ബു​വി​നെ​തി​രെ കേ​സ് കൊ​ടു​ത്തി​രു​ന്നു. അ​ത് സ​മ്മ​ര്‍​ദ്ദ​ത്തി​ലൂ​ടെ പി​ന്‍​വ​ലി​ച്ചാ​ണ് കേ​സൊ​ഴി​വാ​ക്കി​യ​ത്. സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സും പി​ന്‍​വ​ലി​ച്ച് ര​ക്ഷ​പ്പെ​ട്ട ച​രി​ത്രം വി​ജ​യ് ബാ​ബു​വി​നു​ണ്ട്. ഇ​ര​യു​ടെ…

Read More

തു​ണി ന​ല്‍​കി​യ​ത് പാ​ന്റ് ത​യി​ക്കാ​ന്‍…​തി​രി​കെ കി​ട്ടി​യ​ത് ‘പാ​വാ​ട പാ​ന്റ്‌​സ്’ ! യു​വാ​വി​ന് 12000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ വി​ധി​ച്ച് ഉ​പ​ഭോ​ക്തൃ കോ​ട​തി…

പാ​ന്റ് ത​യി​ക്കാ​ന്‍ തു​ണി ന​ല്‍​കി​യ യു​വാ​വി​ന് ‘പാ​വാ​ട പോ​ലു​ള്ള പാ​ന്റ്’ ത​യ്ച്ചു ന​ല്‍​കി​യെ​ന്ന പ​രാ​തി​യി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഉ​പ​ഭോ​ക്തൃ ക​മ്മി​ഷ​ന്റെ വി​ധി. പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​നൂ​പ് ജോ​ര്‍​ജ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് 7000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 5000 രൂ​പ ചെ​ല​വും ന​ല്‍​കാ​ന്‍ ക​മ്മി​ഷ​ന്റെ വി​ധി​ച്ച​ത്. 2016ലാ​യി​രു​ന്നു പ​രാ​തി​ക്ക് ആ​ധാ​ര​മാ​യ സം​ഭ​വം. ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ത​യ്യ​ല്‍​ക​ട​യി​ല്‍ പാ​ന്റ്‌​സ് ത​യ്ക്കാ​നാ​യി അ​നൂ​പ് തു​ണി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പ​റ​ഞ്ഞ​തി​ലും ഒ​രാ​ഴ്ച ക​ഴി​ഞ്ഞാ​ണ് പാ​ന്റ്‌​സ് ല​ഭി​ച്ച​ത്. വീ​ട്ടി​ല്‍ പോ​യി ഇ​ട്ടു​നോ​ക്കി​യ​പ്പോ​ഴാ​ണ് അ​മ​ളി മ​ന​സി​ലാ​യ​ത്. പാ​വാ​ട​യ്ക്കു സ​മാ​ന​മാ​യ രൂ​പ​ത്തി​ല്‍, അ​ത്ര​യും വ​ലു​പ്പ​ത്തി​ലാ​യി​രു​ന്നു പാ​ന്റ്‌​സ് ത​യ്ച്ചു​വെ​ച്ചി​രു​ന്ന​ത്. ഉ​ട​ന്‍​ത​ന്നെ ക​ട​യി​ല്‍ പോ​യി ചോ​ദി​ച്ചെ​ങ്കി​ലും ക​ട​ക്കാ​ര​നും സ​ഹാ​യി​ക​ളും ത​ന്നെ ക​യ്യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് അ​നൂ​പ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. തു​ട​ര്‍​ന്നാ​ണ് ഉ​പ​ഭോ​ക്തൃ ക​മ്മി​ഷ​നെ സ​മീ​പി​ച്ച​ത്. പ​രാ​തി ല​ഭി​ച്ച ക​മ്മി​ഷ​ന്‍, സം​ഭ​വം പ​രി​ശോ​ധി​ക്കാ​നാ​യി ക​ണ്ണൂ​ര്‍ നാ​ഷ​ന​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി​യി​ലെ അ​സോ​ഷ്യേ​റ്റ്…

Read More

വി​​​ജ​​​യ് ബാ​​​ബു​​​വി​​​ന്‍റെ കെ​​​ണി​​​യി​​​ല്‍ അ​​​ക​​​പ്പെ​​​ട്ട ആ​​​ദ്യ​​​ത്തെ പെ​​​ണ്‍​കു​​​ട്ടി താ​​​ന​​​ല്ല..! കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​വ​തി; പറയുന്നത് ഇങ്ങനെ…

കൊ​​​ച്ചി: വി​ജ​യ് ബാ​ബു​വി​നെ​തി​രേ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി യു​വ​തി. ല​​​ഹ​​​രി ന​​​ല്‍​കി ലൈം​​​ഗി​​​ക ചൂ​​​ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്നും എ​​​തി​​​ര്‍​ത്ത​​​പ്പോ​​​ള്‍ മു​​​ഖ​​​ത്ത് തു​​​പ്പു​​​ക​​​യും മ​​​ര്‍​ദി​​​ക്കു​​​ക​​​യും ചെ​​​യ്‌​​​തെ​​​ന്ന​​​ട​​​ക്ക​​​മു​​​ള്ള ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണ് വു​​​മ​​​ണ്‍ എ​​​ഗ​​​നെ​​​സ്റ്റ് സെ​​​ക‌്ഷ്വ​​​ല്‍ ഹ​​​രാ​​​സ്മെ​​​ന്‍റ് എ​​​ന്ന ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലൂ​​​ടെ യു​​​വ​​​തി ഉ​​​ന്ന​​​യി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ മാ​​​ര്‍​ച്ച് 13 മു​​​ത​​​ല്‍ ഏ​​​പ്രി​​​ല്‍ 14 വ​​​രെ വി​​​ജ​​​യ് ബാ​​​ബു​​​വി​​​ല്‍​നി​​​ന്ന് ഉ​​​പ​​​ദ്ര​​​വം നേ​​​രി​​​ടേ​​​ണ്ടി വ​​​ന്നു​​​വെ​​​ന്ന് യു​​​വ​​​തി പ​​​രാ​​​തി​​​യി​​​ലും ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ലും ആ​​​രോ​​​പി​​​ക്കു​​​ന്നു. ഒ​​​രു സി​​​നി​​​മ​​​യി​​​ല്‍ വി​​​ജ​​​യ് ബാ​​​ബു​​​വു​​​മാ​​​യി ഒ​​​രു​​​മി​​​ച്ച് പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ളും മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും ന​​​ല്‍​കി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം വി​​​ശ്വാ​​​സം നേ​​​ടി​​​യെ​​​ടു​​​ത്ത​​​ത്. മ​​​ദ്യ​​​വും ല​​​ഹ​​​രി​​​യും ന​​​ല്‍​കി അ​​​വ​​​ശ​​​യാ​​​ക്കി ലൈം​​​ഗി​​​ക​​​മാ​​​യി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തു. ബോ​​​ധ​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ഴെ​​​ല്ലാം താ​​​ൻ എ​​​തി​​​ർ​​​ത്തു. അ​​​ത​​​വ​​​ഗ​​​ണി​​​ച്ച് ക​​​ഴി​​​ഞ്ഞ ഒ​​​ന്ന​​​ര​​​മാ​​​സ​​​ത്തി​​​നി​​​ടെ പ​​​ല​​​ത​​​വ​​​ണ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തു. ഒ​​​ഴി​​​വാ​​​കാ​​​ന്‍ ശ്ര​​​മി​​​ച്ച​​​പ്പോ​​​ഴൊ​​​ക്കെ വി​​​വാ​​​ഹ​​​വാ​​​ഗ്ദാ​​​ന​​​വും വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന സി​​​നി​​​മ​​​ക​​​ളി​​​ല്‍ റോ​​​ളും വാ​​​ഗ്ദാനം ചെ​​​യ്തു. ഒ​​​രു​​​തവ​​​​​​ണ വ​​​യ​​​റ്റി​​​ല്‍ ബ​​​ല​​​മാ​​​യി ച​​​വി​​​ട്ടി. ത​​​ന്‍റെ ഒ​​​രു ന​​​ഗ്‌​​​ന​​​വീ​​​ഡി​​​യോ റി​​​ക്കോ​​​ര്‍​ഡ് ചെ​​​യ്യു​​​ക​​​യും അതു…

Read More

കാ​റി​ല്‍ വ​ച്ച് ഓ​റ​ല്‍ സെ​ക്‌​സി​ന് നി​ര്‍​ബ​ന്ധി​ച്ചു ! മ​ദ്യം ന​ല്‍​കി ബോ​ധം ക​ള​ഞ്ഞ് ആ​ര്‍​ത്ത​വ​ദി​ന​ങ്ങ​ളി​ല​ട​ക്കം ബ​ലാ​ല്‍​സം​ഗം ചെ​യ്തു; വി​ജ​യ് ബാ​ബു​വി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ന​ടി…

ലൈം​ഗി​കാ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ ന​ടി. മീ​ടൂ ആ​രോ​പ​ണ​ള്‍ തു​റ​ന്നു പ​റ​യു​ന്ന വി​മെ​ന്‍ എ​ഗെ​യ്ന്‍​സ്റ്റ് സെ​ക്ഷ്വ​ല്‍ ഹ​രാ​സ്‌​മെ​ന്റ് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​യി​രു​ന്നു ന​ടി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. സി​നി​മ​യി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് എ​റ​ണാ​കു​ള​ത്തെ ഫ്‌​ളാ​റ്റി​ല്‍ വെ​ച്ച് നി​ര​വ​ധി ത​വ​ണ വി​ജ​യ് ബാ​ബു​ബ​ലാ​ത്സം​ഗം ചെ​യ്‌​തെ​ന്നാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ന​ടി​യു​ടെ പ​രാ​തി. എ​തി​ര്‍​ത്ത​പ്പോ​ഴൊ​ക്കെ മ​ദ്യം ന​ല്‍​കി ബോ​ധം കെ​ടു​ത്തി​യ ശേ​ഷം ത​ന്നെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത​താ​യും കാ​റി​ല്‍ വ​ച്ച് ഓ​റ​ല്‍ സെ​ക്‌​സി​ന് നി​ര്‍​ബ​ന്ധി​ച്ച​താ​യും യു​വ​തി പ​റ​യു​ന്നു. വി​ജ​യ് ബാ​ബു​വി​ല്‍ നി​ന്നും സ​മാ​ന അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ള്ള എ​ല്ലാ സ്ത്രീ​ക​ളോ​ടും നി​ശ​ബ്ദ​ത ഭേ​ദി​ക്കാ​നും ന​ടി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. പോ​സ്റ്റി​ന്റെ പൂ​ര്‍​ണ​രൂ​പം വാ​യി​ക്കാം… ക​ഴി​ഞ്ഞ കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി ഞാ​ന്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ ഒ​രു ന​ടി​യാ​യി ജോ​ലി ചെ​യ്തു​വ​രു​ന്നു. 13/03/22 മു​ത​ല്‍ 14/04/2022 യു​ള്ള കാ​ല​യ​ള​വി​ല്‍ എ​നി​ക്ക്, ഫ്രൈ​ഡേ…

Read More