ഡാ​ഷ് ബോ​ര്‍​ഡ് പ​ദ്ധ​തി പ​ഠി​ക്കാ​നാ​യി മോ​ദി​യു​ടെ നാ​ട്ടി​ലേ​ക്ക് ആ​ളു​ക​ളെ അ​യ​ച്ച് പി​ണ​റാ​യി ! ഇ​നി കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കു​ക ഗു​ജ​റാ​ത്ത് മോ​ഡ​ല്‍…

കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷം നി​ര​ന്ത​രം പ​രി​ഹ​സി​ച്ചു കൊ​ണ്ടി​രു​ന്ന ഗു​ജ​റാ​ത്ത് മോ​ഡ​ല്‍ പ​ഠി​ക്കാ​ന്‍ ഒ​ടു​വി​ല്‍ കേ​ര​ള ഗ​വ​ണ്‍​മെ​ന്റും. രാ​ജ്യ​ത്തു​ത​ന്നെ ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ ഒ​ന്നാ​ണ് ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ ഡാ​ഷ് ബോ​ര്‍​ഡ് സം​വി​ധാ​നം. സാ​ധാ​ര​ണ​ക്കാ​രു​ടെ പ​രാ​തി​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കാ​നാ​ണ് ഈ ​സം​വി​ധാ​നം രൂ​പീ​ക​രി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​വ​രാ​ക്കി മാ​റ്റു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. അ​ത് വി​ജ​യം കാ​ണു​ക​യും ചെ​യ്തു. 2019 ല്‍ ​ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വി​ജ​യ് രൂ​പാ​ണി​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ര​ല്‍ തു​മ്പി​ല്‍ സം​സ്ഥാ​ന​ത്തെ ഗ​വേ​ര്‍​ണ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും എ​ത്തു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഇ​ത് വി​ഭാ​വ​നം ചെ​യ്ത​ത്. അ​താ​യ​ത് സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ കു​റി​ച്ചും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ര്‍​ത്ത​ന​മി​ക​വ് ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​ക്ക് അ​ദ്ദേ​ഹ​ത്തി​ന്റെ ഓ​ഫീ​സി​ലോ വീ​ട്ടി​ലോ ഇ​രു​ന്ന് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും വി​ല​യി​രു​ത്താം. എ​ന്തെ​ങ്കി​ലും പോ​രാ​യ്മ ക​ണ്ടാ​ല്‍ ആ​വ​ശ്യ​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്യാം. കോ​വി​ഡ് കാ​ല​ത്ത് സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍…

Read More

എ​നി​ക്ക് സ​ത്യ​ത്തി​ല്‍ വ​യ​ര്‍ ഒ​ക്കെ ഉ​ള്ള​താ​ണ് ഇ​ഷ്ടം ! കെ​ട്ടി​പ്പി​ടി​ക്കു​മ്പോ​ള്‍ ബ​ള്‍​ക്കി ഫീ​ല്‍ ഉ​ണ്ടാ​വ​ണം; എ​ലീ​ന പ​ടി​ക്ക​ല്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ന​ടി​യും അ​വ​താ​ര​ക​യു​മൊ​ക്കെ​യാ​യ എ​ലീ​ന പ​ടി​ക്ക​ല്‍. കാ​മു​ക​നു​മാ​യു​ള്ള വി​വാ​ഹ ശേ​ഷം സ്‌​ക്രീ​നി​ല്‍ നി​ന്നും ഒ​രി​ട​വേ​ള എ​ടു​ത്തി​രി​ക്കു​ക​യാ​ണ് താ​രം. രോ​ഹി​ത് ആ​ണ് എ​ലി​ന​യു​ടെ ഭ​ര്‍​ത്താ​വ്. ഇ​രു​വ​രും പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. നേ​ര​ത്തെ ബി​ഗ്ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ല്‍ മ​ത്സ​രാ​ര്‍​ത്ഥി​യാ​യ എ​ത്തി​യ​പ്പോ​ള്‍ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​രു​ന്നു. പു​ള്ളി എ​ന്‍​ജി​നീ​യ​ര്‍ ആ​ണെ​ങ്കി​ലും ഇ​പ്പോ​ള്‍ ബി​സി​ന​സി​ല്‍ സ​ജീ​വ​മാ​ണെ​ന്നൊ​ക്കെ മു​മ്പ് എ​ലീ​ന ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ള്‍ ഇ​താ ക്യൂ​ബ് സ്റ്റോ​റീ​സ് എ​ന്ന ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ എ​ലീ​ന പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. താ​ര​ത്തി​ന്റെ വി​വാ​ഹ​ത്തെ കു​റി​ച്ചും ഇ​പ്പോ​ഴു​ള്ള ഇ​വ​രു​ടെ ജീ​വി​ത​ത്തെ കു​റി​ച്ചും ഒ​ക്കെ​യാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ള്‍ കൂ​ടു​ത​ലും. ഇ​തി​നെ​ല്ലാം ഇ​വ​ര്‍ മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. രോ​ഹി​ത് ഏ​റെ​ക്കാ​ലം ത​ന്റെ പി​ന്നാ​ലെ ന​ട​ന്നു. ത​ന്നെ കാ​ണാ​ന്‍ വേ​ണ്ടി ത​നി​ക്കി​ഷ്ട​മു​ള്ള​ത് വാ​ങ്ങി ത​രാ​ന്‍ വേ​ണ്ടി ബാം​ഗ്ലൂ​രി​ല്‍ നി​ന്നും ചെ​ന്നൈ​ക്ക് വ​രു​മാ​യി​രു​ന്നു. അ​ത്ത​ര​ത്തി​ല്‍ എ​നി​ക്കു​വേ​ണ്ടി ഒ​ത്തി​രി…

Read More

മ​മ്മൂ​ട്ടി​ക്ക് ഒ​പ്പം പൂ​ര്‍​ണ​ന​ഗ്ന​യാ​യി അ​ഭി​ന​യി​ക്കാം പ​ക്ഷെ ഒ​രു കാ​ര്യം നി​ര്‍​ബ​ന്ധം ! അ​ന്ന് സി​ല്‍​ക്ക് സ്മി​ത​യു​ടെ ഡി​മാ​ന്‍​ഡ് ഇ​ങ്ങ​നെ…

മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച സി​നി​മ​ക​ളി​ല്‍ ഒ​ന്നാ​ണ് 1989ല്‍ ​പു​റ​ത്തി​റ​ങ്ങി​യ അ​ഥ​ര്‍​വം. ഷി​ബു ച​ക്ര​വ​ര്‍​ത്തി തി​ര​ക്ക​ഥ എ​ഴു​തി ഡെ​ന്നീ​സ് ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം മ​മ്മൂ​ട്ടി​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച വേ​ഷ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ഇ​ത്. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ മാ​ദ​ക റാ​ണി എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന സി​ല്‍​ക്ക് സ്മി​ത ഒ​രു മു​ഴു​നീ​ള വേ​ഷ​ത്തി​ല്‍ മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ച്ച ചി​ത്രം കൂ​ടി ആ​യി​രു​ന്നു അ​ഥ​ര്‍​വം. ആ​ഭി​ചാ​രം, മ​ന്ത്ര​വാ​ദം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ പ്ര​മേ​യ​ങ്ങ​ള്‍ ആ​ക്കി ഒ​രു​ക്കി​യ ചി​ത്ര​ത്തി​ല്‍ പൂ​ര്‍​ണന​ഗ്ന​യാ​യി സി​ല്‍​ക്ക് സ്മി​ത എ​ത്തു​ന്ന ഒ​രു രം​ഗ​മു​ണ്ട്. ആ​ഭി​ചാ​ര​ക്രി​യ ന​ട​ത്തു​ന്ന​തി​നാ​യി സി​ല്‍​ക്ക് സ്മി​ത മ​മ്മൂ​ട്ടി​യു​ടെ മു​ന്നി​ല്‍ പൂ​ര്‍​ണ ന​ഗ്ന​യാ​യി നി​ല്‍​ക്കു​ന്ന ഈ ​രം​ഗം പൂ​ര്‍​ണ​മ​ന​സോ​ടെ ആ​യി​രു​ന്നു സി​ല്‍​ക്ക് സ്മി​ത ചെ​യ്യാ​ന്‍ ത​യ്യാ​റാ​യ​തെ​ന്ന് തു​റ​ന്നു പ​റ​യു​ക​യാ​ണ് ചി​ത്ര​ത്തി​ന്റെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ആ​യി പ്ര​വ​ര്‍​ത്തി​ച്ച വേ​ണു ബി ​നാ​യ​ര്‍ ഇ​പ്പോ​ള്‍. അ​ങ്ങ​നെ​യു​ള്ള ഒ​രു രം​ഗ​ത്തെ​ക്കു​റി​ച്ച് സി​ല്‍​ക്ക് സ്മി​ത​യോ​ട് പ​റ​യാ​ന്‍ സം​വി​ധാ​യ​ക​നാ​യ ഡെ​ന്നി​സ് ജോ​സ​ഫി​നും…

Read More

ബ​സ്‌​സ്റ്റോ​പ്പി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ കൂ​ട്ട​ത്ത​ല്ല് ! പൊ​രി​ഞ്ഞ അ​ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ല്‍…

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ത​മ്മി​ല്‍ ബ​സ് സ്‌​റ്റോ​പ്പി​ല്‍ വ​ച്ചു​ണ്ടാ​യ വാ​ഗ്വാ​ദം ഒ​ടു​വി​ല്‍ എ​ത്തി​പ്പെ​ട്ട​ത് കൂ​ട്ട​ത്ത​ല്ലി​ല്‍. ഇ​ന്ന​ലെ ചെ​ന്നൈ​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഇ​തി​ന്റെ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. വ​ട​ക്ക​ന്‍ ചെ​ന്നൈ​യി​ല്‍ ന്യൂ ​വാ​ഷ​ര്‍​മ​ന്‍​പേ​ട്ട് ബ​സ് സ്റ്റോ​പ്പി​ല്‍ വ​ച്ചാ​ണ് ഇ​ത് സം​ഭ​വി​ച്ച​ത്. നി​ര​വ​ധി കോ​ള​ജ് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ബ​സ് സ്റ്റോ​പ്പി​ലു​ണ്ടാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ര​ണ്ട് വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍ ത​മ്മി​ല്‍ ത​മ്മി​ല്‍​ത്ത​ല്ലു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് കൂ​ട്ട​ത്ത​ല്ല് അ​ര​ങ്ങേ​റി​യ​ത്. വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍ പ​ര​സ്പ​രം അ​ടി​ക്കു​ന്ന​തും നി​ല​ത്ത് വീ​ണു പോ​ര​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ ഉ​ണ്ട്. ചു​റ്റു​മു​ള്ള വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍ പി​ടി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തും ചി​ല​ര്‍ നി​ല​ത്തു​വീ​ണ് കി​ട​ക്കു​ന്ന വി​ദ്യാ​ര്‍​ത്ഥി​നി​യെ ത​ല്ലു​ന്ന​തു​മൊ​ക്കെ വീ​ഡി​യോ​യി​ല്‍ കാ​ണാം. കൂ​ട്ട​ത്ത​ല്ല് ക​ണ്ട് പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി രം​ഗം ശാ​ന്ത​മാ​ക്കി. ത​ല്ലു​ണ്ടാ​ക്കി​യ വി​ദ്യാ​ര്‍​ത്ഥി​നി​ക​ളെ വി​ളി​ച്ച് ഉ​പ​ദേ​ശം ന​ല്‍​കി​യ പോ​ലീ​സ് മു​ന്ന​റി​യി​പ്പും ന​ല്‍​കി​യാ​ണ് വി​ട്ട​ത്.

Read More

ഐ​ഫോ​ണ്‍ അ​ടി​ച്ചു മാ​റ്റ​ണോ ? എ​ങ്കി​ല്‍ ശ​രി​ക്കും പ​ഠി​ച്ചി​ട്ടു വ​രൂ…​ടി സി​ദ്ദി​ഖി​ന്റെ ഭാ​ര്യ​യു​ടെ ന​ഷ്ട​പ്പെ​ട്ട ഫോ​ണ്‍ തി​രി​കെ കി​ട്ടി​യ​തി​ങ്ങ​നെ…

ക​ല്‍​പ്പ​റ്റ എം​എ​ല്‍​എ ടി.​സി​ദ്ദീ​ഖി​ന്റെ ഭാ​ര്യ ഷ​റ​ഫു​ന്നി​സ​യു​ടെ ന​ഷ്ട​പ്പെ​ട്ട ഐ​ഫോ​ണ്‍ തി​രി​കെ കി​ട്ടാ​ന്‍ ന​ട​ത്തി​യ യാ​ത്ര​യു​ടെ അ​നു​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വെ​ച്ച് സ​ഹോ​ദ​ര​ന്‍ നി​സി​ല്‍ ഷ​റ​ഫ്. കു​ടു​ങ്ങു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ള്‍ ഫോ​ണ്‍ എ​ടു​ത്ത സ്ഥ​ല​ത്തെ ‘പ്ര​മു​ഖ​ന്‍’ അ​ത് തി​രി​ച്ചേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഷ​റ​ഫി​ന്റെ കു​റി​പ്പി​ല്‍ പ​റ​യു​ന്നു. പ​ഠി​ച്ച ക​ള്ള​ന​ല്ലെ​ങ്കി​ല്‍ ഐ​ഫോ​ണ്‍ എ​ടു​ക്ക​രു​തെ​ന്ന് എ​ല്ലാ ക​ള്ള​ന്മാ​രെ​യും ഓ​ര്‍​മി​പ്പി​ക്കു​ന്നു​വെ​ന്നും ഷ​റ​ഫ് ത​ന്റെ കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. നി​സി​ല്‍ ഷ​റ​ഫി​ന്റെ കു​റി​പ്പ്… 25/04/2022, കോ​ഴി​ക്കോ​ട് ഉ​ഷ റോ​ഡി​ലു​ള്ള താ​ജ് ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന വ​സ്ത്ര വ്യാ​പാ​ര മേ​ള​യി​ല്‍​വ​ച്ച് ഐ ​ഫോ​ണ്‍ ന​ഷ്ട​പ്പെ​ടു​ന്നു. iPhone Pro Max 512 GB യാ​ണു ന​ഷ്ട​പ്പെ​ട്ട, എ​ന്റെ പെ​ങ്ങ​ളു​ടെ ഫോ​ണ്‍. താ​ജ് ഹോ​ട്ട​ലി​ന​ക​ത്തെ ഹാ​ളി​ലാ​ണു പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വ​സ്ത്ര മേ​ള ന​ട​ന്നി​രു​ന്ന​ത്. അ​വി​ടെ രാ​വി​ലെ 10.30 നാ​ണു ക​യ​റി​യ​ത്. വ​സ്ത്രം കൂ​ട്ടി​യി​ട്ട​ത് തി​ര​യു​ന്ന​തി​നാ​ല്‍ ബ​ന്ധു​വാ​യ 9 വ​യ​സ്സു​കാ​രി​യു​ടെ ക​യ്യി​ല്‍ പെ​ങ്ങ​ള്‍ ഫോ​ണ്‍ കൊ​ടു​ത്തു. 11. 30 പി​ന്നി​ട്ട​പ്പോ​ള്‍…

Read More

പീ​ഡ​ന​ക്കേ​സി​നു പി​ന്നാ​ലെ വി​ജ​യ് ബാ​ബു മു​ങ്ങി ! ന​ട​നെ പി​ടി​കൂ​ടാ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സും…

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ന​ടി ന​ല്‍​കി​യ പീ​ഡ​ന​പ​രാ​തി​യി​ല്‍ പോ​ലീ​സ് ബ​ലാ​ല്‍​സം​ഗ​ക്കേ​സ് എ​ടു​ത്ത​തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യി ന​ട​നും നി​ര്‍​മ്മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു. പോ​ലീ​സ് ത​ന്നെ​യാ​ണ് ന​ട​ന്‍ ഒ​ളി​വി​ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. വി​ജ​യ് ബാ​ബു​വി​നെ ഇ​തു​വ​രെ പോ​ലീ​സി​ന് ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​നു പി​ന്നാ​ലെ വി​ജ​യ് ബാ​ബു​വു​മാ​യി പോ​ലീ​സ് ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഗോ​വ​യി​ലാ​ണ് എ​ന്ന മ​റു​പ​ടി​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം ഗോ​വ​യി​ല്‍ പോ​യി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് പ്ര​തി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടു​മി​ല്ല. വി​ജ​യ് ബാ​ബു​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ സ​ഹാ​യ​ത്താ​ലാ​ണ് പോ​ലീ​സി​ന്റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Read More

ത​നി​ക്കെ​തി​രേ പീ​ഡ​ന​ക്കേ​സ് ന​ല്‍​കി​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി ! വി​ജ​യ് ബാ​ബു​വി​നെ​തി​രേ വീ​ണ്ടും കേ​സെ​ടു​ത്തേ​ക്കും…

ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നെ​തി​രേ പീ​ഡ​ന​ത്തി​നു പു​റ​മെ മ​റ്റൊ​രു കേ​സ് കൂ​ടി എ​ടു​ക്കാ​ന്‍ സാ​ധ്യ​ത. പീ​ഡ​ന​ക്കേ​സി​ല്‍ പ​രാ​തി​ക്കാ​രി​യാ​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് വി​ജ​യ് ബാ​ബു​വി​നെ​തി​രേ കേ​സെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പ​രാ​തി​ക്കാ​രി​യു​ടെ പേ​ര് ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത് പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ന​ടി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സ് വി​ജ​യ് ബാ​ബു​വി​നെ​തി​രെ ഇ​ന്ന​ലെ കേ​സെ​ടു​ത്തി​രു​ന്നു. വി​ജ​യ് ബാ​ബു​വി​ല്‍ നി​ന്ന് ലൈം​ഗി​ക ചൂ​ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ശാ​രീ​രി​ക​മാ​യ ഉ​പ​ദ്ര​വം നേ​രി​ടേ​ണ്ടി വ​ന്നെ​ന്നാ​ണ് ന​ടി​യു​ടെ ആ​രോ​പ​ണം. പി​ന്നാ​ലെ ഫെ​യ്‌​സ്ബു​ക് ലൈ​വി​ലൂ​ടെ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച വി​ജ​യ് ബാ​ബു, പ​രാ​തി​യി​ല്‍ ഇ​ര താ​നാ​ണെ​ന്നും ന​ടി​യ​ല്ലെ​ന്നും പ​റ​ഞ്ഞു. ന​ടി​യു​ടെ പേ​രും വെ​ളി​പ്പെ​ടു​ത്തി. വ​രാ​ന്‍ പോ​വു​ന്ന കേ​സ് താ​ന​നു​ഭ​വി​ച്ചോ​ളാ​മെ​ന്നും പ​രാ​തി​ക്കാ​രി​യു​മാ​യി ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും വി​ജ​യ് ബാ​ബു പ​റ​ഞ്ഞു.

Read More

ഉ​പ​യോ​ഗി​ച്ച സാ​നി​റ്റ​റി പാ​ഡി​ല്‍​നി​ന്നും മ​യ​ക്കു​മ​രു​ന്ന് ! പു​തി​യ ല​ഹ​രി​മാ​ര്‍​ഗ​ങ്ങ​ള്‍ തേ​ടി യു​വാ​ക്ക​ള്‍…

ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സിം​ബാ​വെ​യി​ല്‍ യു​വാ​ക്ക​ള്‍​ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യ തോ​തി​ല്‍ വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സാ​മ്പ​ത്തി​ക​മാ​യി ത​ക​ര്‍​ച്ച നേ​രി​ടു​ന്ന രാ​ജ്യ​ത്ത് കു​റ​ഞ്ഞ ചെ​ല​വി​ല്‍ ല​ഹ​രി ല​ഭി​ക്കാ​ന്‍ യു​വാ​ക്ക​ള്‍ സ്വീ​ക​രി​ക്കു​ന്ന മാ​ര്‍​ഗ​ങ്ങ​ള്‍ ഞെ​ട്ട​ലു​ള​വാ​ക്കു​ക​യാ​ണ്. നി​യ​മ​വി​രു​ദ്ധ​മാ​ണെ​ങ്കി​ലും, അ​വി​ടെ​യു​ള്ള യു​വാ​ക്ക​ള്‍ അ​ത്ത​ര​ത്തി​ല്‍ സാ​ധാ​ര​ണ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു ല​ഹ​രി പാ​നീ​യ​മാ​ണ് ബ്രോ​ങ്ക്ലി​യ​ര്‍. മ​ദ്യ​വും ക​ഞ്ചാ​വും ക​ഫ് സി​റ​പ്പും ചേ​ര്‍​ത്ത് നി​ര്‍​മി​ക്കു​ന്ന ചി​ല​വ് കു​റ​ഞ്ഞ, എ​ളു​പ്പ​ത്തി​ല്‍ ല​ഭ്യ​മാ​യ ഒ​രു പാ​നീ​യ​മാ​ണ് അ​ത്. എ​ന്നാ​ല്‍ കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്ന് അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ചു പൂ​ട്ടി​യ​പ്പോ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തു​ന്ന മ​രു​ന്നു​ക​ളു​ടെ ഒ​ഴു​ക്ക് കു​റ​ഞ്ഞു. ഇ​തോ​ടെ ക​രി​ഞ്ച​ന്ത​യി​ല്‍ ബ്രോ​ങ്ക്ലി​യ​റി​ന്റെ ല​ഭ്യ​ത കു​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് ല​ഹ​രി​യ്ക്കാ​യി മ​റ്റു​വ​ഴി​ക​ള്‍ തേ​ടാ​ന്‍ യു​വാ​ക്ക​ള്‍ ആ​രം​ഭി​ച്ച​ത്. ഒ​ടു​വി​ല്‍ അ​വ​ര്‍ ക​ണ്ടെ​ത്തി​യ​ത് വി​ചി​ത്ര​മാ​യ ഒ​രു മാ​ര്‍​ഗ​മാ​ണ്. ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​ഞ്ഞ സാ​നി​റ്റ​റി പാ​ഡു​ക​ളി​ല്‍ നി​ന്നും, ബേ​ബി ഡ​യ​പ്പ​റു​ക​ളി​ല്‍ നി​ന്നും ഒ​രു ദ്രാ​വ​കം വേ​ര്‍​തി​രി​ച്ചെ​ടു​ത്ത് മ​യ​ക്ക് മ​രു​ന്നി​ന് പ​ക​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ആ​രം​ഭി​ച്ചി​രി​ക്ക​യാ​ണ് അ​വ​ര്‍.…

Read More

കെ​എ​സ്ആ​ര്‍​ടി​സി​യെ ര​ക്ഷി​ക്കാ​ന്‍ ‘ഉ​ഗ്ര​ന്‍ ഐ​ഡി​യ’​യു​മാ​യി ആ​ന്റ​ണി​രാ​ജു! ജീ​വ​ന​ക്കാ​ര്‍ അ​ധി​ക സ​മ​യം ജോ​ലി ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രി…

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ നി​ല​വി​ലു​ള്ള പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ അ​ധി​ക സ​മ​യം ജോ​ലി ചെ​യ്യ​ണ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്റ​ണി രാ​ജു. 12 മ​ണി​ക്കൂ​ര്‍ ഡ്യൂ​ട്ടി ചെ​യ്യാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് മ​ന്ത്രി പ​റ​യു​ന്ന​ത്. സ​ര്‍​വ്വീ​സ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി രീ​തി മാ​റ്റ​ണം. അ​ധി​ക​സ​ര്‍​വ്വീ​സ് ന​ട​ത്തി​യാ​ല്‍ പ്ര​തി​സ​ന്ധി കു​റ​യ്ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കെ​എ​സ്ആ​ര്‍​ടി​സി ശ​മ്പ​ള ബാ​ധ്യ​ത സ​ര്‍​ക്കാ​രി​ന് ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ല. പൊ​തു​മേ​ഖ​ല​യി​ല്‍ ശ​മ്പ​ളം കൊ​ടു​ക്കാ​നു​ള്ള ബാ​ധ്യ​ത സ്ഥാ​പ​ന​ത്തി​നാ​ണ്. കെ​എ​സ്ആ​ര്‍​ടി​സി​ക്ക് കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ രം​ഗ​ത്തി​റ​ക്കും. 400 സി​എ​ന്‍​ജി ബ​സും 50 ഇ​ല​ക്ട്രി​ക് ബ​സും ഉ​ട​നെ​ത്തും. 620 ബ​സു​ക​ള്‍ ഉ​ട​ന്‍ ആ​ക്രി​വി​ല​യ്ക്ക് വി​ല്‍​ക്കും. സ്വി​ഫ്റ്റ് ബ​സു​ക​ള്‍​ക്ക് മ​റ്റ് ബ​സു​ക​ളേ​ക്കാ​ള്‍ അ​പ​ക​ടം കു​റ​വാ​ണ് എ​ന്നും മ​ന്ത്രി ആ​ന്റ​ണി രാ​ജു പ​റ​ഞ്ഞു.

Read More

അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ല്‍ വെ​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി ! വ​നി​താ പ്രൊ​ഫ​സ​റു​ടെ പ​രാ​തി​യി​ല്‍ എ. ​എ റ​ഹി​മി​ന് അ​റ​സ്റ്റ് വാ​റ​ന്റ്…

ഡി​വൈ​എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്റും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ എ.​എ.​റ​ഹി​മി​നു അ​റ​സ്റ്റ് വാ​റ​ന്റ്. എ​സ്എ​ഫ്‌​ഐ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ടെ അ​ന്യാ​യ ത​ട​ങ്ക​ലി​ല്‍ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച്, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റു​ഡ​ന്‍​സ് സ​ര്‍​വീ​സ​സ് മേ​ധാ​വി​യും പ്ര​ഫ​സ​റു​മാ​യ വി​ജ​യ​ല​ക്ഷ്മി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് വാ​റ​ന്റ്. തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​മെ​ന്ന ഉ​റ​പ്പി​ന്‍​മേ​ല്‍ റ​ഹി​മി​ന് സ്റ്റേ​ഷ​നി​ല്‍ നി​ന്നു ജാ​മ്യം അ​നു​വ​ദി​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് അ​റ​സ്റ്റ് വാ​റ​ന്റ്. നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മു​ണ്ടാ​യി​ട്ടും ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ച​ത്. റ​ഹി​മു​ള്‍​പ്പെ​ടെ 12 പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. നേ​ര​ത്തേ, കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി വി​ജ​യ​ല​ക്ഷ്മി​യു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് കോ​ട​തി ത​ള്ളി​യി​രു​ന്നു.

Read More