കേ​ര​ള​ത്തി​ല്‍ ഒ​രു ലി​റ്റ​ര്‍ മ​ണ്ണെ​ണ്ണ​യ്ക്ക് വി​ല 81 രൂ​പ ! ത​മി​ഴ്‌​നാ​ട്ടി​ലാ​വ​ട്ടെ വെ​റും 16 രൂ​പ​യും…

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന കേ​ര​ള​ത്തെ ആ​ക​മാ​നം ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പെ​ട്രോ​ള്‍,ഡീ​സ​ല്‍ വി​ല​യെ​ക്കു​റി​ച്ച് വാ​ഹ​ന​മി​ല്ലാ​ത്ത​വ​ര്‍ അ​ധി​കം ബോ​ധ​വാ​ന്മാ​ര​ല്ലെ​ങ്കി​ലും മ​ണ്ണെ​ണ്ണ വാ​ങ്ങാ​ന്‍ റേ​ഷ​ന്‍ ക​ട​യി​ലെ​ത്തു​മ്പോ​ള്‍ അ​വ​രും അ​റി​യും ഇ​ന്ധ​ന​വി​ല​വ​ര്‍​ധ​ന​വി​ന്റെ രൂ​ക്ഷ​ത. മ​ണ്ണെ​ണ്ണ വി​ല​ക്ക​യ​റ്റ​ത്തി​ല്‍ കേ​ര​ളം പൊ​ള്ളു​മ്പോ​ള്‍ തൊ​ട്ട​ടു​ത്ത സം​സ്ഥാ​ന​മാ​യ ത​മി​ഴ്‌​നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ല്‍ വി​ല ലീ​റ്റ​റി​നു 16 രൂ​പ മാ​ത്ര​മാ​ണ്. കേ​ര​ള​ത്തി​ല്‍ റേ​ഷ​ന്‍​ക​ട​ക​ളി​ലൂ​ടെ 81 രൂ​പ​യ്ക്കു ല​ഭി​ക്കു​ന്ന മ​ണ്ണെ​ണ്ണ​യാ​ണു കോ​യ​മ്പ​ത്തൂ​രി​ല്‍ അ​ഞ്ചി​ലൊ​ന്നു വി​ല​യ്ക്കു ല​ഭി​ക്കു​ന്ന​ത്. അ​താ​യ​ത്, സം​സ്ഥാ​ന അ​തി​ര്‍​ത്തി​യാ​യ വാ​ള​യാ​റി​ല്‍ ലീ​റ്റ​റി​ന് 81 രൂ​പ വി​ല​യു​ള്ള മ​ണ്ണെ​ണ്ണ 300 മീ​റ്റ​ര്‍ ദൂ​രെ ചാ​വ​ടി​യി​ലെ​ത്തി​യാ​ല്‍ 16 രൂ​പ​യ്ക്കു ല​ഭി​ക്കും. ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി ന​ല്‍​കു​ന്ന​തി​നാ​ലാ​ണു കേ​ര​ള​ത്തെ അ​പേ​ക്ഷി​ച്ചു വി​ല​ക്കു​റ​വി​ല്‍ മ​ണ്ണെ​ണ്ണ ല​ഭി​ക്കു​ന്ന​തെ​ന്നു കോ​യ​മ്പ​ത്തൂ​രി​ലെ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. കേ​ര​ള​ത്തി​ല്‍ എ​ല്ലാ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കും മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ അ​ര ലീ​റ്റ​ര്‍ മ​ണ്ണെ​ണ്ണ വീ​ത​മാ​ണു ന​ല്‍​കു​ന്ന​ത്. നേ​ര​ത്തെ ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള മ​ഞ്ഞ കാ​ര്‍​ഡി​നു റോ​സ് കാ​ര്‍​ഡി​നും ഒ​രു…

Read More

വിജയ്ബാബു നടിയ്‌ക്കൊപ്പം കഴിഞ്ഞത് ഫ്‌ളാറ്റുകളിലും ആഡംബര ഹോട്ടലിലും ! അഞ്ചിടങ്ങളില്‍ വെച്ച് പീഡനം;സിസിടിവി ദൃശ്യങ്ങള്‍…

യുവനടിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയായ നടിയോടൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. വിജയ് ബാബുവും പരാതിക്കാരിയും കടവന്ത്രയിലെ ഹോട്ടലിലും ഫ്ളാറ്റുകളിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. പോലീസ് ഹോട്ടലിലെ ജീവനക്കാരുടെ മൊഴി എടുത്തിട്ടുണ്ട്. അഞ്ചിടങ്ങളില്‍ പീഡനം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടി. ചലച്ചിത്ര പ്രവര്‍ത്തകരടക്കം എട്ടു സാക്ഷികളുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതില്‍ നിന്ന് നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചു. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തു എന്നാരോപിച്ച് ഈ മാസം 22നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.നടനെതിരേ പ്രഥമദൃഷ്ട്യാ…

Read More

അ​ങ്ങ​നെ​യു​ള്ള സം​വി​ധാ​യ​ക​ര്‍ കാ​സ്റ്റ് ചെ​യ്യു​ന്ന​തു​കൊ​ണ്ട് ഈ​സി​യാ​യി ഓ​ക്കെ പ​റ​യാ​ന്‍ പ​റ്റു​ന്നു​ണ്ട് ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ലെ​ന…

മ​ല​യാ​ള സി​നി​മ​യി​ലെ ജ​ന​പ്രി​യ​ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് ലെ​ന. 24 വ​ര്‍​ഷ​മാ​യി നാ​യി​ക​യാ​യും സ​ഹ​ന​ടി​യാ​യു​മെ​ല്ലാം ലെ​ന സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ്. നാ​ട​ന്‍ വേ​ഷ​ങ്ങ​ളി​ലും മോ​ഡേ​ണ്‍ ലു​ക്കി​ലും ഒ​രു​പോ​ലെ തി​ള​ങ്ങു​ന്ന ന​ടി ഇ​ന്ന് മ​ല​യാ​ള സി​നി​മ​യു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണ്. മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി ചി​ത്ര​മാ​യ ഭീ​ഷ്മ​പ​ര്‍​വ്വ​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്ത് ഇ​റ​ങ്ങി​യ ചി​ത്രം. ചി​ത്ര​ത്തി​ല്‍ മ​മ്മൂ​ട്ടി​യു​ടെ സ​ഹോ​ദ​രി​യാ​യി​ട്ടാ​യി​രു​ന്നു എ​ത്തി​യ​ത്. സ്നേ​ഹം എ​ന്ന ജ​യ​രാ​ജ് ചി​ത്ര​ത്തി​ലൂ​ടെ 1998ല്‍ ​ആ​യി​രു​ന്നു ലെ​ന സി​നി​മ​യി​ല്‍ എ​ത്തി​യ​ത്. നാ​ട​ന്‍ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു തു​ട​ക്ക​കാ​ല​ത്ത് ലെ​ന​യെ തേ​ടി എ​ത്തി​യ​ത്. ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ച​ര്‍​ച്ച​യാ​വു​ന്ന​ത് ര​ണ്ടാം​ഭാ​വ​ത്തി​ലെ ക​ഥാ​പാ​ത്ര​മാ​ണ്. നാ​ട​ന്‍ പെ​ണ്‍​കു​ട്ടി​യാ​യി​ട്ടാ​ണ് ലെ​ന ആ ​ചി​ത്ര​ത്തി​ല്‍ എ​ത്തി​യ​ത്. ഇ​പ്പോ​ഴി​താ ആ ​ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച് മ​ന​സ് തു​റ​ക്കു​ക​യാ​ണ് ലെ​ന ഇ​പ്പോ​ള്‍. ഒ​രു സി​നി​മ മാ​സി​ക​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു താ​ര​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍… ര​ണ്ടാം ഭാ​വം ചെ​യ്യു​ന്ന സ​മ​യ​ത്ത് ഞാ​ന്‍ അ​ങ്ങ​നെ ഒ​രു നാ​ട​ന്‍ പെ​ണ്‍​കു​ട്ടി​യാ​യി​രു​ന്നി​ല്ല. ഹെ​വി…

Read More

ബില്ല് ഇത്രയും കൂടുന്നതിന് മുന്നേ കട്ട് ചെയ്യാമിരുന്നില്ലേ..!  ത​ളി​ക​ക​ല്ലി​ലെ ആ​ദി​വാ​സി​ക​ൾ​ക്കു 12 വർഷത്തെ വൈദ്യുതി ബില്ല് ‌‌; ഒപ്പം ഭീഷണിയും…

മം​ഗ​ലം​ഡാം : വ​ന​ത്തി​നു​ള്ളി​ൽ പ്ലാ​സ്റ്റി​ക് കൂ​ടാ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് 30,000വും 40,000 ​വും രൂ​പ വ​രു​ന്ന ക​റ​ന്‍റ് ബി​ൽ. ക​ട​പ്പാ​റ​ക്ക​ടു​ത്ത ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ വീ​ടു​ക​ൾ​ക്കാ​ണ് ഇ​ത്ര​യും ഉ​യ​ർ​ന്ന ക​റ​ന്‍റ് ബി​ൽ വ​ന്നി​ട്ടു​ള്ള​ത്. 2008ൽ ​കോ​ള​നി​യി​ൽ ക​റ​ന്‍റ് ക​ണ​ക്ഷ​ൻ വ​ന്ന​തു മു​ത​ൽ പ​ന്ത്ര​ണ്ടു​വ​ർ​ഷ​ത്തെ ബി​ൽ ഒ​ന്നി​ച്ചാ​ണ് വീ​ട്ടു​കാ​ർ​ക്ക് ന​ല്കി​യി​ട്ടു​ള്ള​ത്. കു​ടി​ശി​ക തു​ക മു​ഴു​വ​ൻ ഉ​ട​ൻ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മു​ണ്ടെ​ന്ന് ഉൗ​രു​മൂ​പ്പ​ൻ നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. എ.​കെ. ബാ​ല​ൻ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് കോ​ള​നി​യി​ൽ ക​റ​ന്‍റ് എ​ത്തി​യ​ത്. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ഇ​ത്. ക​റ​ന്‍റ് ബി​ൽ അ​ട​യ്ക്കേ​ണ്ട അ​തെ​ല്ലാം സ​ർ​ക്കാ​ർ നോ​ക്കി​ക്കൊ​ള്ളാം എ​ന്ന് പ​റ​ഞ്ഞ ഉ​റ​പ്പി​ലാ​ണ് പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ൾ കൊ​ണ്ടു മ​റ​ച്ച കു​ടി​ലു​ക​ളി​ൽ ക​ണ​ക്ഷ​ൻ ന​ൽ​കി​യ​ത്. മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഉ​റ​പ്പു ന​ല്കി​യ​തി​നാ​ൽ ഓ​രോ മാ​സം വ​രു​ന്ന ക​റ​ന്‍റ് ബി​ൽ ആ​രും അ​ട​ച്ചി​ല്ല.ഇ​ത്ര​യും വ​ർ​ഷ​ത്തെ ബി​ൽ കു​ടി​ശി​ക ഉ​ള്ള​പ്പോ​ൾ…

Read More

ക്ലാ​സ്മു​റി​യി​ല്‍ വി​ദ്യാ​ര്‍​ഥി​യ്‌​ക്കൊ​പ്പം ത​ക​ര്‍​പ്പ​ന്‍ നൃ​ത്ത​വു​മാ​യി അ​ധ്യാ​പി​ക ! വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഹി​റ്റ്…

വി​ദ്യാ​ര്‍​ഥി​ക​ളെ ഭ​യ​ത്തി​ന്റെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യി​രു​ന്ന അ​ധ്യാ​പ​ക​രു​ടെ കാ​ല​മൊ​ക്കെ മാ​റി. ഇ​പ്പോ​ള്‍ കു​ട്ടി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കു സ​മാ​ന​മാ​യാ​ണ് പ​ല അ​ധ്യാ​പ​ക​രും അ​വ​രോ​ട് ഇ​ട​പെ​ടു​ന്ന​ത്. മാ​ത്ര​മ​ല്ല പാ​ഠ്യ​വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ന്‍ പ​ഠി​ച്ച പ​ണി പ​തി​നെ​ട്ടും പ​യ​റ്റാ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്ക് യാ​തൊ​രു മ​ടി​യു​മി​ല്ല. പ​ഠ​നം ഏ​റ്റ​വും ല​ളി​ത​മാ​ക്കി വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ക്ക​ലാ​ണ് പ്ര​ധാ​ന അ​ജ​ണ്ട. ഇ​ങ്ങ​നെ ര​സ​ക​ര​മാ​യ രീ​തി​യി​ല്‍ ഒ​രു അ​ധ്യാ​പി​ക കു​ട്ടി​ക​ളെ ക​യ്യി​ലെ​ടു​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ഡ​ല്‍​ഹി​യി​ലെ ഒ​രു സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​മാ​ണ് ഇ​ത്. ക്ലാ​സ് മു​റി​യി​ല്‍ കു​ട്ടി​ക​ള്‍​ക്കൊ​പ്പം പാ​ട്ടു​പാ​ടി നൃ​ത്തം ചെ​യ്യു​ന്ന അ​ധ്യാ​പി​ക​യാ​യ മ​നു ഗു​ലാ​ത്തി​യാ​ണ് വി​ഡി​യോ​യി​ലെ താ​രം. ‘ഇം​ഗ്ലീ​ഷ് ഭാ​ഷാ അ​ധ്യാ​പ​ന​വും പി​ന്നെ കു​റ​ച്ച് ഹ​രി​യാ​ന്‍​വി സം​ഗീ​ത​വും, ഞ​ങ്ങ​ളു​ടെ സ്‌​കൂ​ള്‍ ദി​ന​ത്തി​ന്റെ അ​വ​സാ​ന ദി​ന​ക്കാ​ഴ്ച’ എ​ന്ന് കു​റി​ച്ചു​കൊ​ണ്ട് ഗു​ലാ​ത്തി ത​ന്നെ​യാ​ണ് വി​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്. ഹ​രി​യാ​ന്‍​വി പാ​ട്ടി​നൊ​പ്പം ക്ലാ​സി​ലെ ഒ​രു…

Read More

വാ​ട്‌​സ്ആ​പ്പ് ചാ​റ്റും ചി​ത്ര​ങ്ങ​ളും കൈ​മാ​റാ​ന്‍ ത​യ്യാ​ര്‍ എ​ന്ന് വി​ജ​യ് ബാ​ബു ! മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ന​ട​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍…

ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി നി​ര്‍​മാ​താ​വും ന​ട​നു​മാ​യ വി​ജ​യ് ബാ​ബു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. യു​വ​ന​ടി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് വി​ജ​യ് ബാ​ബു​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു​ത​ന്നെ പ​രി​ഗ​ണി​ക്കും. ന​ടി​യു​മാ​യു​ള്ള വാ​ട്‌​സ്ആ​പ്പ് ചാ​റ്റും ചി​ത്ര​ങ്ങ​ളും പോ​ലീ​സി​നു കൈ​മാ​റാ​ന്‍ ത​യാ​റെ​ന്ന് വി​ജ​യ് ബാ​ബു ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു. സി​നി​മ​യി​ല്‍ അ​വ​സ​രം തേ​ടി​യാ​ണ് ന​ടി താ​നു​മാ​യി അ​ടു​ത്ത​ത്. ഇ​പ്പോ​ള്‍ ബ്ലാ​ക്ക്‌​മെ​യി​ല്‍ ചെ​യ്യു​ക​യാ​ണെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. പോ​ലീ​സ് മാ​ധ്യ​മ​ങ്ങ​ളു​മാ​യി ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്. ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത് പ്ര​ശ്നം തീ​ര്‍​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ച്ചി​ട്ടു​ണ്ട്. കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ വി​ജ​യ് ബാ​ബു ദു​ബാ​യി​ലേ​ക്ക് ക​ട​ന്ന​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു വ​ഴി​യാ​ണ് വി​ജ​യ് ബാ​ബു രാ​ജ്യം വി​ട്ട​തെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി ​എ​ച്ച് നാ​ഗ​രാ​ജു പ​റ​ഞ്ഞു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി എ​ന്ന​റി​ഞ്ഞ​തോ​ടെ, ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് വി​ജ​യ് ബാ​ബു ദു​ബാ​യി​ലേ​ക്ക് ക​ട​ന്ന​ത്.…

Read More

‘അ​മേ​രി​ക്ക​ക്കാ​രി റോ​സ്‌​മേ​രി’ കൊ​ല്ല​ത്തെ പ്ര​വാ​സി​യി​ല്‍ നി​ന്ന് ഊ​റ്റി​യ​ത് 1.6 കോ​ടി രൂ​പ ! റോ​സ്‌​മേ​രി​യു​ടെ പി​റ​ന്നാ​ള്‍ സ​മ്മാ​നം കെ​ണി​യാ​യ​തി​ങ്ങ​നെ…

അ​മേ​രി​ക്ക​ന്‍ യു​വ​തി എ​ന്ന പേ​രി​ല്‍ പ​രി​ച​യ​പ്പെ​ട്ട് കൊ​ല്ല​ത്തെ പ്ര​വാ​സി​യി​ല്‍ നി​ന്ന് 1.6 കോ​ടി രൂ​പ ത​ട്ടി​യ നാ​ഗാ​ലാ​ന്‍​ഡ് സ്വ​ദേ​ശി പി​ടി​യി​ല്‍. കൊ​ഹി​മ സ്വ​ദേ​ശി യാ​മ്പ​മോ ഒ​വു​ങ്(33) എ​ന്ന​യാ​ളെ ഡ​ല്‍​ഹി​യി​ല്‍​നി​ന്നാ​ണ് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ലാ സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ട്ടാ​ര​ക്ക​ര​യ്ക്ക​ടു​ത്ത് കു​ന്നി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ത​ട്ടി​പ്പി​നു പി​ന്നി​ല്‍ വ​ന്‍​സം​ഘ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ പോ​ലീ​സ് മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് വി​ദേ​ശ​വ​നി​ത​യെ​ന്ന പേ​രി​ല്‍ യാ​മ്പ​മോ പ്ര​വാ​സി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. ബി​സി​ന​സ് പ​ങ്കാ​ളി ആ​ക്കാ​മെ​ന്നും ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള സ​മ്മാ​നം ന​ല്‍​കാ​മെ​ന്നും ഇ​വ​ര്‍ വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. സ​മ്മാ​നം ല​ഭി​ക്കു​ന്ന​തി​ന് ക​സ്റ്റം​സ് ഡ്യൂ​ട്ടി ഇ​ന​ത്തി​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു തു​ട​ക്കം. ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 1.6 കോ​ടി രൂ​പ ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​യെ​ടു​ത്തു. 47 വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും ഡ​ല്‍​ഹി​യി​ലും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഭീ​ഷ​ണി വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി​ന​ല്‍​കി​യ​ത്. റൂ​റ​ല്‍ ജി​ല്ലാ…

Read More

ഞാ​ന്‍ ചാ​ടി എ​ണീ​റ്റ​പ്പോ​ള്‍ അ​യാ​ള്‍ എ​ന്നെ ബ​ല​മാ​യി പി​ടി​ച്ചു ബെ​ഡി​ല്‍ കി​ട​ത്തി ! ബാ​ല​താ​ര​മാ​വാ​ന്‍ പോ​യ​പ്പോ​ള്‍ ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​നി​ര​യാ​യ സം​ഭ​വം വെ​ളി​പ്പെ​ടു​ത്തി സോ​ഷ്യ​ല്‍ മീ​ഡി​യ ആ​ക്ടി​വി​സ്റ്റ് ദി​പി​ന്‍…

കേ​ര​ള​ത്തി​ല്‍ ന​ടി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ നാ​ള്‍​ക്കു നാ​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണ്. നി​ര്‍​മാ​താ​വും ന​ട​നു​മാ​യ വി​ജ​യ് ബാ​ബു​വി​നെ​തി​രേ​യു​ള്ള ലൈം​ഗി​കാ​രോ​പ​ണം ഇ​ക്കൂ​ട്ട​ത്തി​ല്‍ ഏ​റ്റ​വും പു​തി​യ​താ​ണ്. സി​നി​മാ​വ്യ​വ​സാ​യ​ത്തി​ന്റെ മ​റ​വി​ല്‍ സ്ത്രീ​ക​ള്‍ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന പ​തി​വ് ഇ​ന്നും ഇ​ന്ന​ലെ​യും തു​ട​ങ്ങി​യ​ത​ല്ലെ​ങ്കി​ലും കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ള്‍ വ​രെ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്നു​വെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും പോ​ലും ര​ക്ഷ​യി​ല്ലെ​ന്ന് സ്വ​ന്തം അ​നു​ഭ​വ​ത്തി​ന്റെ വെ​ളി​ച്ച​ത്തി​ല്‍ തു​റ​ന്നു പ​റ​യു​ക​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ആ​ക്ടി​വി​സ്റ്റ്. ദി​പി​ന്‍ ജ​യ​ദീ​പ്. ബാ​ല​താ​ര​മാ​കാ​ന്‍ വേ​ണ്ടി പോ​യ ത​ന്നെ ചി​ല കാ​പാ​ലി​ക​ര്‍ ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ അ​നു​ഭ​വ​മാ​ണ് ദി​പി​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. കു​ട്ടി​യാ​യ ത​നി​ക്ക് അ​ത് ആ​രോ​ടും അ​ന്ന് പ​റ​യാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും, ‘റേ​പ്പ് ചെ​യ്യ​പ്പെ​ട്ടാ​ല്‍ എ​ന്തു​കൊ​ണ്ട് അ​പ്പോ​ള്‍ പ​രാ​തി പ​റ​ഞ്ഞി​ല്ല’ എ​ന്ന ചോ​ദ്യം അ​സ്ഥാ​ന​ത്താ​ണെ​ന്നും ദി​പി​ന്‍ എ​ഴു​തു​ന്നു. ദി​പി​ന്‍ ജ​യ​ദീ​പി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍​ണ്ണ​രൂ​പം… ”സി​നി​മ ലോ​ക​ത്തെ മീ ​ടൂ വി​വാ​ദ​ങ്ങ​ള്‍ ഓ​രോ​ന്നും പു​റ​ത്തു വ​രു​മ്പോ​ഴും…

Read More

ജോ​ലി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ട്ടു ! വാ​ഹ​ന ​ഷോ​റൂം മാ​നേ​ജ​രു​ടെ കൈ​വി​ര​ല്‍ ക​ടി​ച്ചു മു​റി​ച്ച് മു​ന്‍​ജീ​വ​ന​ക്കാ​ര​ന്‍;​ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം…

ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ട​തി​ല്‍ ക​ലി​പൂ​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂം മാ​നേ​ജ​രു​ടെ കൈ​വി​ര​ല്‍ മു​ന്‍ ജീ​വ​ന​ക്കാ​ര​ന്‍ ക​ടി​ച്ചു​മു​റി​ച്ചു​വെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ല്‍ പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​യും ഷോ​റൂ​മി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​നു​മാ​യ ര​ഞ്ചു, ഒ​പ്പ​മെ​ത്തി​യ മ​റ്റു മൂ​ന്നു പേ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ള്ള​യാം​കു​ടി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്കു സ​മീ​പ​മു​ള്ള വാ​ഹ​ന ഷോ​റൂ​മി​ന്റെ മാ​നേ​ജ​ര്‍ ഇ​ര​ട്ട​യാ​ര്‍ ന​ത്തു​ക​ല്ല് സ്വ​ദേ​ശി ടോ​മി ജോ​സ​ഫി​ന്റെ കൈ​വി​ര​ലാ​ണു ക​ടി​ച്ചു​മു​റി​ച്ച​ത്. ര​ഞ്ചു​വി​നെ നേ​ര​ത്തേ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ട​ര​യോ​ടെ ര​ഞ്ചു​വും മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളും കാ​റി​ല്‍ ഷോ​റൂ​മി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ടോ​മി ഷോ​റൂ​മി​ന്റെ പു​റ​ത്തു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ര​ഞ്ചു ബ​ല​മാ​യി പി​ടി​ച്ചു​വ​ലി​ച്ച​തോ​ടെ ടോ​മി എ​തി​ര്‍​ത്തു. ര​ഞ്ചു​വി​ന്റെ സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യ​തോ​ടെ ഷോ​റൂ​മി​ലെ മ​റ്റു ജീ​വ​ന​ക്കാ​രും ഓ​ടി​യെ​ത്തി. ഇ​തി​നി​ടെ ര​ഞ്ജു ടോ​മി​യെ ആ​ക്ര​മി​ക്കു​ക​യും കൈ​വി​ര​ല്‍ ക​ടി​ച്ചു​മു​റി​ക്കു​ക​യു​മാ​യി​രു​ന്നു.

Read More

Getting a Ship Order Better half

If you are looking for the wife right from abroad, mailbox order offerings are the best service it. These kinds of services really are a lot like online dating sites, but they are more specialist, https://mostbeautifulrussianbrides.com/ukrainian-brides/ hence they will be able to help you find the ideal wife for everyone. Moreover, these women will have the main advantage of being able to adapt to different nationalities and ‘languages’. Foreign females are generally better wives than those from their nation of origin. The first thing you must do is to pick…

Read More