വി​ല​വ​ർ​ധ​ന​യി​ലും പൂ​വി​പ​ണി സ​ജീ​വം

കോ​ട്ട​യം: തി​രു​വോ​ണ​ത്തി​ന് ഇ​നി എ​ട്ടു​നാ​ള്‍ മാ​ത്രം. ഓ​ണാ​ഘോ​ഷ​ത്തി​ല്‍ പ്ര​ധാ​നം പൂ​ക്ക​ള​മൊ​രു​ക്ക​ലാ​ണ്. പ​തി​വുപോ​ലെ ഇ​ത്ത​വ​ണ​യും മ​ല​യാ​ളി​ക്ക് പൂ​ക്ക​ള​മൊ​രു​ക്കാ​ന്‍ അ​ന്യ​സം​സ്ഥാ​ന​ത്തുനി​ന്നാ​ണ് പൂ​ക്ക​ളെ​ത്തു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ തോ​വാ​ള, ശീ​ല​യം​പെ​ട്ടി, ക​മ്പം ക​ര്‍​ണാ​ട​ക​യി​ലെ ഗു​ണ്ട​ല്‍​പേ​ട്ട്, ബ​ന്ദി​പൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് ബ​ന്ദി​യും ചെ​ണ്ടു​മ​ല്ലി​യും ജ​മ​ന്തി​യും വാ​ടാ​മു​ല്ല​യും എ​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ പൂ​ക്ക​ളു​ടെ വി​ല വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ഓ​റ​ഞ്ച്, മ​ഞ്ഞ നി​റ​ത്തി​ലു​ള​ള ബ​ന്ദി​ക്ക് കി​ലോ 150 രൂ​പ മു​ത​ല്‍ 200 രൂ​പ വ​രെ​യാ​ണ് വി​ല. വാ​ടാ​മു​ല്ല കി​ലോ​യ്ക്ക് 200 രൂ​പ​യും അ​ര​ളി​ക്ക് 400 മു​ത​ല്‍ 500 രൂ​പ​യു​മാ​ണ് വി​ല. മു​ല്ല​പൂ​വി​നും മീ​റ്റ​റി​നാ​ണ് വി​ല. ഒ​രു മീ​റ്റ​റി​നു 80 രൂ​പ ന​ല്‍​ക​ണം. അ​ന്യ സം​സ്ഥാ​ന​പൂ​ക്ക​ള്‍​ക്കൊ​പ്പം ഇ​ത്ത​വ​ണ വി​പ​ണ​യി​ല്‍ നാ​ട​ന്‍ പൂ​ക്ക​ളു​മെ​ത്തി​യി​ട്ടു​ണ്ട്. കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​ക​ത്ത​നം, പു​തു​പ്പ​ള്ളി, ക​ല്ല​റ, നീ​ണ്ടൂ​ര്‍, ച​ങ്ങ​നാ​ശേ​രി, വൈ​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര​വ​ധി പൂ​ന്തോ​ട്ട​ങ്ങ​ളു​ണ്ട്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ര​വ​ധി ക​ര്‍​ഷ​ക​രും ഇ​ത്ത​വ​ണ ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു ബ​ന്ദി തൈ​ക​ള്‍ വാ​ങ്ങി…

Read More

മാ​വേ​ലി​ നാടു വാണീടും കാലം…‍

സീ​മ മോ​ഹ​ന്‍​ലാ​ല്‍കേ​ര​ളം ആ​ഘോ​ഷ​ദി​ന​ങ്ങ​ളാ​ല്‍ ഉ​ണ​രു​ന്ന കാ​ല​മാ​ണ് ഓ​ണ​ദി​ന​ങ്ങ​ള്‍. ഓ​ണ​ത്തി​ന്‍റെ ഐ​തീ​ഹ്യ​ങ്ങ​ളി​ല്‍നി​ന്ന് മാ​റ്റി​നി​ര്‍​ത്താ​ന്‍ ക​ഴി​യാ​ത്ത​വി​ധം ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്നു മ​ഹാ​ബ​ലി എ​ന്ന അ​സു​ര ച​ക്ര​വ​ര്‍​ത്തി​യു​ടെ ക​ഥ. മ​ഹാ​ബ​ലി​യു​ടെ വ​ര​വേ​ൽപ്പിന്‍റെ ഓ​ര്‍​മ​ക​ളാ​ണ് ഓ​ണ​ത്തി​ന്‍റെ ഐ​തി​ഹ്യ​ങ്ങ​ളി​ല്‍ പ്രാ​ധാ​ന്യം. മാ​വേ​ലി നാ​ടു വാ​ണീ​ടും കാ​ലം മാ​നു​ഷ​രെ​ല്ലാ​രും ഒ​ന്നു പോ​ലെ​യെ​ന്ന വ​രി​ക​ള്‍ ജാ​തി​മ​ത ഭേ​ദ​മെ​ന്യേ പാ​ടി​പ്പു​ക​ഴ്ത്തി​യാ​ണ് ഓ​രോ ഓ​ണ​വും ക​ട​ന്നു​പോ​കു​ന്ന​ത്. ഓ​ണ​ത്ത​പ്പ​നെ​ന്നും മാ​വേ​ലി​യെ​ന്നു​മു​ള്ള പേ​രു​ക​ളി​ലും മ​ഹാ​ബ​ലി അ​റി​യ​പ്പെ​ടു​ന്നു. വി​രോ​ച​ന​ന്‍റെ പു​ത്ര​നും പ്ര​ഹ്ലാ​ദ​ന്‍റെ സ​ഹോ​ദ​രീ പു​ത്ര​നു​മാ​ണ് മ​ഹാ​ബ​ലി. അ​സു​ര രാ​ജാ​വാ​യി​രു​ന്ന ഹി​ര​ണ്യ​ക​ശി​പു​വി​ന്‍റെ മ​ക​നാ​യി​രു​ന്നു പ്ര​ഹ്ലാ​ദ​ന്‍. മ​ഹാ​ബ​ലി​യ്ക്ക് ബാ​ണാ​സു​ര​ന്‍ എ​ന്നൊ​രു മ​ക​നും ഉ​ണ്ടാ​യി​രു​ന്നു. അ​സു​ര രാ​ജാ​വാ​യി​രു​ന്നെ​ങ്കി​ലും മ​ഹാ​വി​ഷ്ണു​വി​ന്‍റെ വ​ലി​യ ഭ​ക്ത​നാ​യി​രു​ന്നു മ​ഹാ​ബ​ലി. നീ​തി​മാ​നും സ​ത്യ​സ​ന്ധ​നു​മാ​യ മ​ഹാ​ബ​ലി​യു​ടെ പ്ര​സി​ദ്ധി പ​ല നാ​ടു​ക​ളി​ലേ​ക്കും പ​ട​ര്‍​ന്ന​തോ​ടെ ഇ​തി​ല്‍ അ​സൂ​യ പൂ​ണ്ട ദേ​വ​ന്മാ​ര്‍ മ​ഹാ​വി​ഷ്ണു​വി​നെ ചെ​ന്ന് ക​ണ്ട് മ​ഹാ​ബ​ലി​യു​ടെ വ​ള​ര്‍​ച്ച ത​ട​യു​ന്ന​തി​നു​ള്ള സ​ഹാ​യം തേ​ടി. ദാ​ന​ശീ​ല​നാ​യ മ​ഹാ​ബ​ലി​ക്ക് മു​ന്നി​ൽ വാ​മ​ന​ന്‍ എ​ന്ന് പേ​രു​ള്ള ബ്രാ​ഹ്മ​ണ​നാ​യി…

Read More

നി​ര​ന്ത​രം വ​രു​ന്ന വാ​ര്‍​ത്ത​ക​ളി​ല്‍ ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രാ​ണ് ഇ​തെ​ല്ലാം ചെ​യ്ത​തെ​ന്ന​തി​ന്റെ ചെ​റു​സൂ​ച​ന പോ​ലു​മി​ല്ല ! തു​റ​ന്ന​ടി​ച്ച് ജി. ​സു​ധാ​ക​ര​ന്‍

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​തി​രേ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍. ഇ​തു​പോ​ലെ കേ​ര​ള​ത്തി​ല്‍ മൊ​ത്തം 500 പാ​ല​ങ്ങ​ളാ​ണ് നി​ര്‍​മ്മി​ക്കു​ന്ന​ത്. ഈ ​ച​രി​ത്ര വ​സ്തു​ത​ക​ള്‍ ഓ​ര്‍​ക്ക​ണം. വൈ​റ്റ് ടോ​പ്പി​ങ്ങ് അ​ട​ക്കം നൂ​ത​ന​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ പോ​ലും ക​ഴി​ഞ്ഞ ഗ​വ​ണ്‍​മെ​ന്റ് ആ​ല​പ്പു​ഴ​യി​ല്‍ കൊ​ണ്ടു​വ​ന്നു. ആ​ല​പ്പു​ഴ​യി​ല്‍ എ​ട്ടു പാ​ല​ങ്ങ​ള്‍​ക്ക് ക​ഴി​ഞ്ഞ സ​ര്‍​ക്കാ​ര്‍ പ​ണം അ​നു​വ​ദി​ച്ചു. 70 പാ​ല​ങ്ങ​ള്‍ ഡി​സൈ​ന്‍ ചെ​യ്തു. എ​ന്നാ​ല്‍ നി​ര​ന്ത​രം വ​രു​ന്ന വാ​ര്‍​ത്ത​ക​ളി​ല്‍ ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രാ​ണ് ഇ​തെ​ല്ലാം ന​ല്‍​കി​യ​തെ​ന്ന ഒ​രു ചെ​റു സൂ​ച​ന പോ​ലും കാ​ണു​ന്നി​ല്ല. ഇ​തു വി​ക​സ​ന ച​രി​ത്ര​ത്തെ കാ​ണാ​തി​രി​ക്ക​ലാ​ണെ​ന്നും ജി.​സു​ധാ​ക​ര​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു. സു​ധാ​ക​ര​ന്റെ കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം… ശ​വ​ക്കോ​ട്ട പാ​ലം, കൊ​മ്മാ​ടി പാ​ലം എ​ന്നീ ര​ണ്ടു പാ​ല​ങ്ങ​ള്‍ പു​ന​ര്‍ നി​ര്‍​മ്മി​ച്ച​ത് യാ​ത്ര​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കാ​വു​ന്ന നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് ഈ ​ര​ണ്ട് പാ​ല​ങ്ങ​ള്‍​ക്കും ഏ​ക​ദേ​ശം 50 കോ​ടി​യി​ലേ​റെ രൂ​പ അ​നു​വ​ദി​ച്ച്…

Read More

ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന ത​ന്തൂ​രി ചി​ക്ക​നും ക​രി​ഓ​യി​ലി​നെ നാ​ണി​പ്പി​ക്കു​ന്ന വെ​ളി​ച്ചെ​ണ്ണ​യും ! സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചു

ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി. ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന ത​ന്തൂ​രി ചി​ക്ക​നും ക​രി ഓ​യി​ലി​നു സ​മാ​ന​മാ​യ വെ​ളി​ച്ചെ​ണ്ണ​യു​മ​ട​ക്കം പി​ടി​ച്ചെ​ടു​ത്ത​വ​യി​ല്‍ ഉ​ള്‍​പ്പെ​ടും. സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്റ്റാ​ര്‍ ക​ഫേ മൈ​സൂ​ണ്‍,ബി​നാ​ലെ ഇ​ന്റ​ര്‍ നാ​ഷ​ണ​ല്‍, ഹോ​ട്ട് പോ​ട്ട്, ഫു​ഡ്ബെ തു​ട​ങ്ങി​യ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നാ​ണ് വ​ലി​യ തോ​തി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. വ​ലി​യ തു​ക ന​ല്‍​കി ആ​ളു​ക​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന ത​ര​ത്തി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത് എ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന കാ​ര്യ​മാ​ണ്. ഇ​ത്ത​ര​ക്കാ​ര്‍​ക്ക് കു​റ​ഞ്ഞ പി​ഴ മാ​ത്രം ന​ല്‍​കി എ​ളു​പ്പ​ത്തി​ല്‍ ഊ​രി​പോ​കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ പ​റ​യു​ന്നു. പ​ര​മാ​വ​ധി 2000 രൂ​പ മാ​ത്ര​മേ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഈ​ടാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.

Read More

രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം മു​സ്ലി​ങ്ങ​ളും ഹി​ന്ദു​മ​ത​ത്തി​ല്‍ നി​ന്ന് പ​രി​വ​ര്‍​ത്ത​നം ചെ​യ്യ​പ്പെ​ട്ട​വ​രെ​ന്ന് ഗു​ലാം​ന​ബി ആ​സാ​ദ് ! സ്വാ​ഗ​തം ചെ​യ്ത് സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ള്‍

രാ​ജ്യ​ത്തെ മു​സ്ലി​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും ഹി​ന്ദു​മ​ത​ത്തി​ല്‍​നി​ന്ന് പ​രി​വ​ര്‍​ത്ത​നം ചെ​യ്യ​പ്പെ​ട്ട​വ​രാ​ണെ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി ഡി.​പി.​എ.​പി. (Democratic Progressive Azad Party) ചെ​യ​ര്‍​മാ​ന്‍ ഗു​ലാം ന​ബി ആ​സാ​ദ്. ഇ​തി​നു​ള്ള ഉ​ദാ​ഹ​ര​ണം ക​ശ്മീ​രി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​വി​ടെ പ​ണ്ഡി​റ്റു​മാ​രി​ല്‍​നി​ന്ന് മ​തം മാ​റി​യ​വ​രാ​ണ് ഭൂ​രി​ഭാ​ഗം മു​സ്ലി​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ദോ​ഡ ജി​ല്ല​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് ആ​സാ​ദ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​ടു​ത്തി​ടെ ഇ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സ് വി​ട്ട് പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഗു​ലാം ന​ബി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​വ​ള​രെ ഏ​റെ പ​ഴ​ക്ക​മു​ള്ള മ​ത​മാ​ണ് ഹി​ന്ദു​മ​തം. ഇ​സ്ലാം 1500 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് മാ​ത്രം ഉ​ണ്ടാ​യ​താ​ണ്. പ​ത്തോ ഇ​രു​പ​തോ ആ​ള്‍​ക്കാ​ര്‍ മാ​ത്ര​മാ​ണ് പു​റ​ത്തു​നി​ന്ന് വ​ന്ന​വ​ര്‍. എ​ന്നാ​ല്‍ മ​റ്റു​ള്ള എ​ല്ലാ മു​സ്ലി​ങ്ങ​ളും ഹി​ന്ദു​മ​ത​ത്തി​ല്‍​നി​ന്ന് പ​രി​വ​ര്‍​ത്ത​നം ചെ​യ്ത​വ​രു​മാ​ണ്. ഇ​തി​നു​ള്ള ഉ​ദാ​ഹ​ര​ണാ​ണ് ക​ശ്മീ​രി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത്. 600 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​രാ​യി​രു​ന്നു ക​ശ്മീ​രി​ലെ മു​സ്ലി​ങ്ങ​ള്‍ ? എ​ല്ലാ​വ​രും ക​ശ്മീ​രി പ​ണ്ഡി​റ്റു​മാ​രാ​യി​രു​ന്നു. അ​വ​ര്‍ ഇ​സ്ലാ​മി​ലേ​ക്ക് മ​തം…

Read More

വാ​തി​ൽ​പ്പ​ടി സേ​വ​നം അ​വ​താ​ള​ത്തി​ൽ ! കു​ട്ട​നാ​ട്ടി​ലെ റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങും

മ​ങ്കൊ​മ്പ്: സൗ​ജ​ന്യ ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണ​മ​ട​ക്കം ഉ​പേ​ക്ഷി​ച്ച​തി​നു​പി​ന്നാ​ലെ റേ​ഷ​ൻ​ക​ട​ക​ളി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ളു​മെ​ത്തു​ന്നി​ല്ലെ​ന്നു പ​രാ​തി. ഓ​ണ​ത്തി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കു​മ്പോ​ഴും വി​ത​ര​ണം ചെ​യ്യേ​ണ്ട സാ​ധ​ന​ങ്ങ​ൾ ഇ​തു​വ​രെ​യും റേ​ഷ​ൻ ക​ട​ക​ളി​ൽ എ​ത്തി​ച്ചേ​ർ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ചി​ല്ല​റ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​രാ​തി​പ്പെ​ടു​ന്ന​ത്. ഓ​ണം പ്ര​മാ​ണി​ച്ചു നീ​ല, വെ​ള്ള കാ​ർ​ഡു​ട​മ​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ്‌​പെ​ഷ​ൽ അ​രി​യും ആ​ട്ട​യു​മ​ട​ക്കം താ​ലൂ​ക്കി​ലെ 60 ശ​ത​മാ​നം ക​ട​ക​ളി​ലും സ്റ്റോ​ക്ക് ഇ​നി​യും എ​ത്തി​യി​ട്ടി​ല്ല. റേ​ഷ​ൻ ക​ട​ക​ൾ​ക്കു സാ​ധ​ന​ങ്ങ​ളെ​ത്തി​ക്കേ​ണ്ട ഡോ​ർ ഡെ​ലി​വ​റി സ​മ്പ്ര​ദാ​യ​ത്തി​ലെ അ​പാ​ക​ത​ക​ളാ​ണ് സാ​ധ​ന​ങ്ങ​ളെ​ത്താ​ൻ വൈ​കു​ന്ന​തെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. പു​തി​യ ക​രാ​റു​കാ​രാ​ണ് ഡോ​ർ ഡെ​ലി​വ​റി സേ​വ​ന​ത്തി​നാ​യി ക​രാ​ർ എ​ടു​ത്തി​ട്ടു​ള്ള​ത്. സാ​ധ​ന​ങ്ങ​ളെ​ത്തി​ക്കു​ന്ന​തി​ൽ ഇ​വ​ർ മെ​ല്ലെ​പ്പോ​ക്ക് ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. നി​ല​വി​ലെ സ്ഥി​തി തു​ട​രു​ന്ന​ത് ഓ​ണ​ക്കാ​ല​ത്തു കൂ​ടു​ത​ൽ ബു​ദ്ധ​മു​ട്ടു​ക​ളു​ണ്ടാ​ക്കു​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. മാ​സാ​വ​സാ​നം ഓ​ണ​ത്തി​നു​ശേ​ഷം റേ​ഷ​ൻ ക​ട​ക​ൾ അ​വ​ധി​യാ​യ​തി​നാ​ൽ, ഈ ​മാ​സ​ത്തെ റേ​ഷ​ൻ വാ​ങ്ങാ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ഇ​നി​യും വെ​റും 10 ദി​വ​സ​ങ്ങ​ൾ മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ. ഇ​ത് വ്യാ​പാ​രി​ക​ളും…

Read More

ഇ​പ്പോ​ള്‍ എ​ല്ലാ​വ​ര്‍​ക്കും സ​ന്തോ​ഷ​മാ​യി​ല്ലേ ! വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ന​ടി മീ​ര ന​ന്ദ​ന്‍

ന​ടി, ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക എ​ന്നീ നി​ല​ക​ളി​ല്‍ മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​ണ് മീ​ര ന​ന്ദ​ന്‍. ഇ​പ്പോ​ള്‍ അ​ഭി​ന​യ​ത്തി​ല്‍ നി​ന്നും മാ​റി നി​ല്‍​ക്കു​ക​യാ​ണ് താ​രം. ര​ണ്ട് വ​ര്‍​ഷ​മാ​യി ദു​ബാ​യി​ലെ റേ​ഡി​യോ ക​മ്പ​നി​ക​ളി​ല്‍ റേ​ഡി​യോ ജോ​ക്കി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു. എ​പ്പോ​ഴാ​ണ് വി​വാ​ഹം എ​ന്ന​താ​ണ് മീ​ര പ​ല​പ്പോ​ഴും നേ​രി​ടു​ന്ന ഒ​രു ചോ​ദ്യം. ഇ​പ്പോ​ള്‍ അ​തി​നു​ള്ള മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ത​ന്റെ കാ​ര്യ​ങ്ങ​ള്‍ എ​ല്ലാം ത​നി​ച്ച് നോ​ക്കാ​ന്‍ പ​റ്റു​ന്നു​ണ്ട് എ​ന്ന് പ​റ​ഞ്ഞ ന​ടി , വി​വാ​ഹ​ത്തി​ന് പൂ​ര്‍​ണ​മാ​യി റെ​ഡി​യാ​യി​ട്ടി​ല്ല എ​ന്നാ​ണ് ഇ​പ്പോ​ഴും പ​റ​യു​ന്ന​ത്. എ​ന്റെ കാ​ര്യ​ങ്ങ​ള്‍ നോ​ക്കാ​നെ​ല്ലാം പ​ഠി​ച്ചു എ​ന്ന​ത് സ​ത്യ​മാ​ണ്. പ​ക്ഷെ ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ ഞാ​ന്‍ റെ​ഡി​യാ​യി​ട്ടി​ല്ല. മാ​ന​സി​ക​മാ​യി ഒ​രാ​ള്‍ ക​ല്യാ​ണ​ത്തി​ന് റെ​ഡി​യാ​വു​മ്പോ​ള്‍ മാ​ത്ര​മേ വി​വാ​ഹം ചെ​യ്യാ​ന്‍ പാ​ടു​ള്ളൂ. ഒ​രാ​ളെ ഇം​പ്ര​സ് ചെ​യ്യി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ താ​ന്‍ അ​മ്പേ പ​രാ​ജ​യ​മാ​ണെ​ന്നും മീ​ര പ​റ​ഞ്ഞു. 2015ല്‍ ​ദു​ബാ​യി​ലെ റെ​ഡ് എ​ഫ്. എം ​എ​ന്ന റേ​ഡി​യോ സ്റ്റേ​ഷ​നി​ല്‍ റേ​ഡി​യോ ജോ​ക്കി​യാ​യി…

Read More

ആ​സ്തി 1 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ! പാ​ക്കി​സ്ഥാ​നി​ലെ ഏ​റ്റ​വും ധ​നി​ക​യാ​യ സ്ത്രീ ‘​പാ​ക്കി​സ്ഥാ​നി​ലെ മു​കേ​ഷ് അം​ബാ​നി’​യു​ടെ മ​രു​മ​ക​ള്‍

1947ല്‍ ​സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തി​നു ശേ​ഷം ഇ​ന്ത്യ ലോ​ക​ത്തി​ലെ എ​ണ്ണ​പ്പെ​ട്ട സാ​മ്പ​ത്തി​ക ശ​ക്തി​ക​ളു​ടെ നി​ര​യി​ലേ​ക്ക് വ​ള​രു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ലോ​ക​ത്തി​ലെ അ​തി​സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യെ​ടു​ത്താ​ല്‍ ത​ന്നെ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ര്‍ അ​തി​ല്‍ സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ന്ന​ത് കാ​ണാ​നാ​വും. എ​ന്നാ​ല്‍ മ​റു​വ​ശ​ത്ത്, പാ​ക്കി​സ്ഥാ​ന്റെ സ​മ്പ​ദ്വ്യ​വ​സ്ഥ ഏ​റ്റ​വും ശോ​ഷ​ണീ​യ​മാ​യ നി​ല​യി​ലാ​ണ് ഇ​ന്നു​ള്ള​ത്. നി​ല​നി​ല്‍​പ്പി​നാ​യി ഐ​എം​എ​ഫ്, ചൈ​ന, സൗ​ദി അ​റേ​ബ്യ, മ​റ്റ് ചി​ല രാ​ജ്യ​ങ്ങ​ള്‍ എ​ന്നി​വ​യെ ആ​ശ്ര​യി​ക്കു​ന്ന പാ​കി​സ്ഥാ​നി​ല്‍ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും മു​ഴു​പ്പ​ട്ടി​ണി​യി​ലാ​ണ്. ആ​കെ ര​ക്ഷ​യു​ള്ള​ത് സെ​ലി​ബ്രി​റ്റി​ക​ള്‍​ക്ക് മാ​ത്രം. പാ​ക്കി​സ്ഥാ​നി​ലെ ഏ​റ്റ​വും ധ​നി​ക​യാ​യ സ്ത്രീ​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ഇ​ഖ്റ ഹ​സ്സ​ന്‍ മാ​ന്‍​ഷ അ​ത്ത​ര​ത്തി​ലൊ​രു സെ​ലി​ബ്രി​റ്റി​യാ​ണ്. പാ​കി​സ്ഥാ​നി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ധ​നി​ക​നാ​യ മി​യാ​ന്‍ മു​ഹ​മ്മ​ദ് മാ​ന്‍​ഷ​യു​ടെ മ​ക​നാ​യ മി​യാ​ന്‍ ഒ​മ​ര്‍ മാ​ന്‍​ഷ​യു​ടെ ഭാ​ര്യ​യാ​ണ് ഇ​ഖ്‌​റ ഹ​സ്സ​ന്‍. പാ​കി​സ്ഥാ​നി​ലെ ഏ​റ്റ​വും ധ​നി​ക​യാ​യ സ്ത്രീ​യാ​ണി​വ​ര്‍. പാ​കി​സ്ഥാ​നി​ലെ വ​സ്തു​വ​ക​ക​ളും ല​ണ്ട​നി​ലെ ഒ​രു 5-ന​ക്ഷ​ത്ര ഹോ​ട്ട​ലും നി​യ​ന്ത്രി​ക്കു​ന്ന നി​ഷാ​ത് ഹോ​ട്ട​ല്‍​സ് ആ​ന്‍​ഡ് പ്രോ​പ്പ​ര്‍​ട്ടീ​സി​ന്റെ സി​ഇ​ഒ​യാ​ണ് ഇ​ഖ്‌​റ…

Read More