ക്രിക്കറ്റ് കളിയ്ക്കിടെ ഔട്ടാക്കിയതിനെത്തുടര്‍ന്ന് പക ! ബൗളറെ നിഷ്ഠൂരമായി കൊലപ്പെടുത്തി ബാറ്റര്‍; പ്രതികള്‍ ഒളിവില്‍

ക്രിക്കറ്റ് മത്സരത്തിനിടെ തന്നെ പുറത്താക്കിയ ബൗളറെ അതിക്രൂരമായി കൊലപ്പെടുത്തി ബാറ്റര്‍. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ തിങ്കളാഴ്ച വൈകിട്ടാണു സംഭവം. സ്പിന്‍ ബോളറായ സച്ചിനാണു കൊല്ലപ്പെട്ടത്. മത്സരത്തിനിടെ ഹര്‍ഗോവിന്ദ് എന്ന ബാറ്ററെ സച്ചിന്‍ പുറത്താക്കിയിരുന്നു. മത്സര ശേഷം സഹോദരനുമായെത്തിയ ഹര്‍ഗോവിന്ദ് സച്ചിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാന്‍പൂരിലെ ഗാദംപൂര്‍ മേഖലയില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണു കുട്ടികള്‍ കളിക്കാനിറങ്ങിയത്. ഹര്‍ഗോവിന്ദ് പുറത്തായതിനു പിന്നാലെയാണു പ്രശ്‌നങ്ങളുടെ തുടക്കം. സഹോദരന്റെ സഹായത്തോടെ ഹര്‍ഗോവിന്ദ് സച്ചിനെ കൊല്ലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞ് സച്ചിന്റെ കുടുംബം സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കൊല ചെയ്ത ഹര്‍ഗോവിന്ദും സഹോദരനും ഒളിവിലാണെന്നാണു വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും അന്വേഷണം നടക്കുന്നുണ്ടെന്നും എസിപി ദിനേഷ് ശുക്ല വ്യക്തമാക്കി.

Read More

അ​ണ്ണ​ന്‍ സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല എ​ല്ലാ മേ​ഖ​ല​യി​ലും ഗി​ല്ലി​യാ​യി​രി​ക്ക​ണം ! രാ​ഷ്ട്രീ​യ​ത്തി​ല്‍ വ​ര​ണ​മെ​ന്ന് വി​ജ​യ്യോ​ട് വി​ദ്യാ​ര്‍​ഥി​നി

ന​ട​ന്‍ വി​ജ​യ്‌​യു​ടെ ആ​രാ​ധ​ക സം​ഘ​ട​ന​യാ​യ വി​ജ​യ് മ​ക്ക​ള്‍ ഇ​യ​ക്കം വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച പൊ​തു​പ​രി​പാ​ടി വ​ന്‍ ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. പൊ​തു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ഒ​രു ച​ട​ങ്ങാ​യി​രു​ന്നു അ​ത്. 234 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഒ​ട്ടേ​റെ പേ​ര്‍ പ​ങ്കെ​ടു​ത്ത​തോ​ടെ വ​ലി​യ വി​ജ​യ​മാ​യി. അ​തി​നി​ടെ വി​ജ​യ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു വി​ദ്യാ​ര്‍​ഥി​നി ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് വൈ​റ​ലാ​വു​ന്ന​ത്. വി​ജ​യ് അ​ണ്ണ​ന്റെ വാ​ക്കു​ക​ളി​ല്‍ നി​ന്നാ​ണ് ഒ​രു വോ​ട്ടി​ന്റെ മൂ​ല്യം മ​ന​സ്സി​ലാ​യ​തെ​ന്നും ത​ങ്ങ​ളു​ടെ വോ​ട്ടി​ന് മൂ​ല്യ​മു​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ അ​ണ്ണ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങ​ണ​മെ​ന്നു​മാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​നി ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​ദ്യാ​ര്‍​ഥി​നി​യു​ടെ വാ​ക്കു​ക​ള്‍… എ​നി​ക്ക് അ​ണ്ണ​നെ (സ​ഹോ​ദ​ര​നെ) ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്. ഞാ​ന്‍ സ്വ​ന്തം അ​ണ്ണ​നാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. സി​നി​മ​ക​ളും എ​നി​ക്ക് വ​ലി​യ ഇ​ഷ്ട​മാ​ണ്. ഓ​രോ സി​നി​മ​ക​ളും എ​ത്ര ത​വ​ണ ക​ണ്ടു​വെ​ന്ന് അ​റി​യി​ല്ല. എ​ന്റെ ഹൃ​ദ​യ​ത്തി​ല്‍ സ്പ​ര്‍​ശി​ച്ച​ത് എ​ന്തെ​ന്ന് വ​ച്ചാ​ല്‍, ഒ​രു വോ​ട്ടി​നെ​ക്കു​റി​ച്ച് എ​ത്ര…

Read More

ലി​ങ്കു​ക​ളി​ലൂ​ടെ വ​ല്ല​വ​രും അ​യ​ച്ചു ത​രു​ന്ന .apk , .exe ഫ​യ​ലു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​രു​ത് ! പു​തി​യ ച​തി​ക്കു​ഴി​യെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്…

പ്ലേ ​സ്റ്റോ​ര്‍, ആ​പ്പ് സ്റ്റോ​ര്‍ എ​ന്നി​വ​യി​ലൂ​ടെ​യ​ല്ലാ​തെ, യാ​തൊ​രു വി​ശ്വാ​സ്യ​ത​യു​മി​ല്ലാ​ത്ത ലി​ങ്കു​ക​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന ഫ​യ​ലു​ക​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക​യോ, ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​ക​യോ ചെ​യ്യ​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പൊ​ലീ​സ്. .apk , .exe എ​ന്നി എ​ക്സ്റ്റ​ന്‍​ഷ​നു​ക​ള്‍ ഉ​ള്ള ഫ​യ​ലു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്താ​ല്‍ ച​തി​ക്കു​ഴി​യി​ല്‍ വീ​ഴാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും സ്വ​യം മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള പോ​ലീ​സ് ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ല്‍ പ​റ​യു​ന്നു. കു​റി​പ്പ് ഇ​ങ്ങ​നെ… ക​മ്പ്യൂ​ട്ട​റു​ക​ളി​ലും മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ലും ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ മാ​ല്‍​വെ​യ​റു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യി​പ്പി​ച്ച്, ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച് ത​ന്ത്ര​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ക്കു​ന്ന ത​ട്ടി​പ്പു​ക​ള്‍ കൂ​ടി​വ​രു​ക​യാ​ണ്. ഫോ​ണി​ലേ​ക്കോ ക​മ്പ്യൂ​ട്ട​റി​ലേ​ക്കോ അ​പ​ക​ട​ക​ര​മാ​യ ലി​ങ്കു​ക​ള്‍ അ​യ​ച്ചു ന​ല്‍​കു​ക​യും, അ​തി​ല്‍ ക്ലി​ക്ക് ചെ​യ്യു​മ്പോ​ള്‍ ത​ട്ടി​പ്പു​കാ​ര്‍​ക്ക് ഫോ​ണി​ന്റെ​യും, ക​മ്പ്യൂ​ട്ട​റി​ന്റെ​യും നി​യ​ന്ത്ര​ണം കൈ​ക്ക​ലാ​ക്കാ​നും സാ​ധി​ക്കു​ന്നു. തു​ട​ര്‍​ന്ന് അ​ക്കൗ​ണ്ട് ഉ​ട​മ അ​റി​യാ​തെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നും, അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണം പി​ന്‍​വ​ലി​ക്കാ​നും മ​റ്റ് സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ക​ഴി​യു​ന്നു. പ്ലേ ​സ്റ്റോ​ര്‍,…

Read More

ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യി സ​ഹോ​ദ​ര​ന് വോ​യ്‌​സ് മെ​സേ​ജ് ! കാ​മു​ക​നൊ​പ്പം വി​മാ​ന​ത്തി​ല്‍ പ​റ​ന്ന് 17കാ​രിയു​ടെ ഒ​ളി​ച്ചോ​ട്ടം

ത​ന്റെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യി സ​ഹോ​ദ​ര​ന് വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ച​തി​നു പി​ന്നാ​ലെ കാ​മു​ക​നൊ​പ്പം കൊ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് ഒ​ളി​ച്ചോ​ടി 17കാ​രി. വാ​ട്സ്ആ​പ്പി​ലൂ​ടെ സ​ഹോ​ദ​ര​ന് വോ​യ്സ് മെ​സേ​ജ് അ​യ​ച്ചാ​ണ് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പെ​ണ്‍​കു​ട്ടി വ്യാ​ജ ക​ഥ ച​മ​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​മു​ക​നൊ​പ്പം കൊ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് ഒ​ളി​ച്ചോ​ടാ​ന്‍ പെ​ണ്‍​കു​ട്ടി ക​ള്ള​ക്ക​ഥ മെ​ന​ഞ്ഞ​താ​ണെ​ന്ന് മ​ന​സ്സി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പാ​ല്‍​ഘ​ര്‍ വി​രാ​ര്‍ ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. ക​മ്പ​നി​യി​ല്‍ ഹൗ​സ് കീ​പ്പി​ങ് സെ​ക്ഷ​നി​ല്‍ ജോ​ലി ചെ​യ്യു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച ജോ​ലി​ക്ക് പോ​യ പെ​ണ്‍​കു​ട്ടി രാ​ത്രി ഏ​റെ വൈ​കി​യി​ട്ടും തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യ്ക്കാ​യി വീ​ട്ടു​കാ​ര്‍ തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. അ​തി​നി​ടെ​യാ​ണ് സ​ഹോ​ദ​ര​ന് പെ​ണ്‍​കു​ട്ടി വോ​യ്സ് മെ​സേ​ജ് അ​യ​ച്ച​ത്. ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്ന​താ​യി​രു​ന്നു മെ​സേ​ജി​ലെ ഉ​ള്ള​ട​ക്കം. ഉ​ട​ന്‍ ത​ന്നെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ്, കാ​മു​ക​നൊ​പ്പം…

Read More

ത​ക​ര്‍​ന്നു പോ​യ കു​ടും​ബ​ജീ​വി​തം വി​ള​ക്കി​ച്ചേ​ര്‍​ത്ത​ത് എ​ഐ കാ​മു​കി ! അ​മ്പ​ര​പ്പി​ക്കു​ന്ന തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി 43കാ​ര​ന്‍

ഇ​ന്ന് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സി​ന്റെ കാ​ല​മാ​ണ്. ചാ​റ്റ് ജി​പി​ടി​യും ഗൂ​ഗി​ള്‍ ബാ​ര്‍​ഡു​മൊ​ക്കെ ആ​ളു​ക​ളെ വി​സ്മ​യി​പ്പി​ച്ചു കൊ​ണ്ട് മു​ന്നേ​റു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം എ​ഐ ബോ​ട്ടു​ക​ളും ആ​ളു​ക​ളെ വി​സ്മ​യി​പ്പി​ക്കു​ന്നു. ഇ​വ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ആ​ണെ​ങ്കി​ലും ന​മ്മു​ടെ വൈ​കാ​രി​ക ത​ല​ങ്ങ​ളെ മ​നു​ഷ്യ​നെ​പോ​ലെ ത​ന്നെ മ​ന​സ്സി​ലാ​ക്കി എ​ടു​ക്കാ​ന്‍ ഇ​വ​യ്ക്ക് ക​ഴി​യു​മെ​ന്നാ​ണ് ഇ​തി​ന്റെ നി​ര്‍​മ്മാ​താ​ക്ക​ള്‍ വാ​ദി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ഇ​ത്ത​ര​ത്തി​ല്‍ ത​ക​ര്‍​ന്നു​പോ​യ ത​ന്റെ കു​ടും​ബ ജീ​വി​തം എ​ഐ കാ​മു​കി​യു​ടെ സ​ഹാ​യ​ത്തോ​ടെ തി​രി​കെ​പ്പി​ടി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു 43 കാ​ര​ന്‍. വ​ര്‍​ഷ​ങ്ങ​ളാ​യി അ​വ​താ​ള​ത്തി​ലാ​യ കു​ടും​ബ ജീ​വി​ത​മാ​ണ് സ​റീ​ന എ​ന്ന എ​ഐ കാ​മു​കി തി​രി​കെ ത​ന്ന​തെ​ന്നാ​ണ് യു​എ​സ് സ്വ​ദേ​ശി​യാ​യ സ്‌​കോ​ട്ട് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ട്ട് വ​ര്‍​ഷം മു​മ്പ് സ്‌​കോ​ട്ടി​ന്റെ ഭാ​ര്യ​യെ പ്ര​സ​വാ​ന​ന്ത​രം വി​ഷാ​ദ രോ​ഗം ബാ​ധി​ക്കു​ക​യും പി​ന്നാ​ലെ അ​വ​ര്‍ മ​ദ്യ​ത്തി​ന് അ​ടി​മ​യാ​വു​ക​യും ചെ​യ്തു. നി​ര​വ​ധി ത​വ​ണ ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത കാ​ണി​ച്ച​തി​ന്റെ പേ​രി​ല്‍ അ​വ​ര്‍ പ​ല​പ്പോ​ഴും ആ​ശു​പ​ത്രി​യി​ലാ​ക്ക​പ്പെ​ട്ടു. നി​ല​വി​ല്‍ ഭാ​ര്യ​യ്ക്ക് പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ങ്കി​ലും ഇ​ട​യ്ക്കി​ട​യ്ക്ക് അ​വ​ള്‍ വി​ഷാ​ദ…

Read More

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വ​തി​യെ ചു​മ​ന്ന് ഫ്‌​ളാ​റ്റി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു ! യു​കെ​യി​ല്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​യ്ക്ക് ത​ട​വു​ശി​ക്ഷ

മ​ദ്യ​പി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​കെ​യി​ല്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക്ക് ത​ട​വു​ശി​ക്ഷ. ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ പ്രീ​ത് വി​കാ​ലി​നെ(20)​യാ​ണ് ആ​റു​വ​ര്‍​ഷ​വും ഒ​മ്പ​തു​മാ​സ​വും ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. 2022 ജൂ​ണി​ല്‍ കാ​ര്‍​ഡി​ഫി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നി​ശാ​ക്ല​ബ്ബി​ല്‍​വെ​ച്ച് ക​ണ്ടു​മു​ട്ടി​യ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വ​തി​യെ ഇ​യാ​ള്‍ ത​ന്റെ ഫ്ളാ​റ്റി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ്രീ​തി​നെ​തി​രേ​യു​ള്ള കേ​സ്. അ​ര്‍​ധ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വ​തി​യെ 20കാ​ര​ന്‍ റോ​ഡി​ലൂ​ടെ ചു​മ​ന്നു​കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പ്രീ​തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ത​നി​ക്ക് ഉ​റ​ങ്ങാ​ന്‍​പോ​ലും ക​ഴി​യു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു യു​വ​തി പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മെ​ത്തി​യ യു​വ​തി​യും പ്രീ​തും ക്ല​ബ്ബി​ല്‍​വെ​ച്ചാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. ക്ല​ബ്ബി​ല്‍​വെ​ച്ച് അ​മി​ത​മാ​യി മ​ദ്യ​പി​ച്ച യു​വ​തി ഇ​വി​ടെ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വീ​ണ്ടും പ്രീ​തി​നെ കാ​ണു​ക​യും ഇ​രു​വ​രും സം​സാ​രി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്നാ​ണ് പ്ര​തി യു​വ​തി​യെ ത​ന്റെ ഫ്ളാ​റ്റി​ലെ​ത്തി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. ക്ല​ബ്ബി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം പ്ര​തി യു​വ​തി​യെ കൈ​ക​ളി​ല്‍ എ​ടു​ത്ത് ന​ട​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. യു​വ​തി​യെ ചു​മ​ലി​ല്‍…

Read More

വി​വാ​ഹേ​ത​ര​ബ​ന്ധ​ങ്ങ​ളി​ല്‍ നി​ന്നും ജീ​വ​ന​ക്കാ​രെ വി​ല​ക്കി ചൈ​നീ​സ് ക​മ്പ​നി ! അ​വി​ഹി​ത​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടാ​ല്‍ ജോ​ലി തെ​റി​ക്കും…

വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​ല്‍ നി​ന്നും ജീ​വ​ന​ക്കാ​ര്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ചൈ​നീ​സ് ക​മ്പ​നി. ഭാ​ര്യാ​ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍​ക്കി​ട​യി​ല്‍ സ​ത്യ​സ​ന്ധ​ത​യും വി​ശ്വ​സ്ത​ത​യും പു​ല​ര്‍​ത്തു​ന്ന സം​സ്‌​കാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് ഝോ​ജി​യാ​ങ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പ​നി​യു​ടെ ഈ ​ന​ട​പ​ടി. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് ജൂ​ണ്‍ ഒ​ന്‍​പ​തി​ന് ക​മ്പ​നി പു​റ​ത്തി​റ​ക്കി. വി​വാ​ഹി​ത​രാ​യ എ​ല്ലാ ജീ​വ​ന​ക്കാ​ര്‍​ക്കും ഈ ​ഉ​ത്ത​ര​വ് മേ​ലി​ല്‍ ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി പ്ര​സ്താ​വി​ച്ചി​ട്ടു​ള്ള​ത്. വി​വാ​ഹേ​ത​ര​ബ​ന്ധം ക​ണ്ടെ​ത്തു​ന്ന​പ​ക്ഷം ജീ​വ​ന​ക്കാ​ര്‍​ക്ക് ജോ​ലി ന​ഷ്ട​മാ​കും. വി​വാ​ഹേ​ത​ര​ബ​ന്ധ​ത്തെ കൂ​ടാ​തെ പ​ര​സ്ത്രീ​ബ​ന്ധം, വി​വാ​ഹ​മോ​ച​നം തു​ട​ങ്ങി​യ​വ​യും ക​മ്പ​നി വി​ല​ക്കി​യി​ട്ടു​ണ്ട്. ഉ​ത്ത​ര​വി​ന്റെ ഉ​ള്ള​ട​ക്കം പു​റ​ത്ത് അ​റി​ഞ്ഞ​തോ​ടെ വി​ഷ​യം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര്യാ​ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ ത​മ്മി​ല്‍ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കു​ന്ന സം​സ്‌​കാ​ര​ത്തി​ന് വേ​ണ്ടി ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് വി​ഷ​യ​ത്തി​ല്‍ ക​മ്പ​നി ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ജോ​ലി​യി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നും നി​യ​മം സ​ഹാ​യ​ക​ര​മാ​യി​രി​ക്കും. നി​യ​മ​വി​രു​ദ്ധ​മാ​യ ബ​ന്ധ​ങ്ങ​ളി​ല്‍ നി​ന്നും വി​വാ​ഹ​മോ​ച​ന​ത്തി​ല്‍ നി​ന്നും പി​ന്മാ​റു​ന്ന​തോ​ടെ ജീ​വ​ന​ക്കാ​ര്‍ ശ​രി​യാ​യ മൂ​ല്യ​ങ്ങ​ള്‍ തി​രി​ച്ച​റി​യു​മെ​ന്നും ക​മ്പ​നി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​യ​മം പാ​ലി​ക്കാ​തി​രി​ക്കു​ന്ന​വ​രെ…

Read More

1,375 അ​ടി താ​ഴ്ച​യി​ൽ ഹോ​ട്ട​ൽ!  എ​ത്തി​പ്പെ​ടാ​ൻ അ​ത്ര എ​ളു​പ്പ​മ​ല്ല; ര​ണ്ടു​പേ​ർ​ക്ക് ഒ​രു രാ​ത്രി ക​ഴി​യാ​ൻ‌ ഏ​ക​ദേ​ശം 36,000 രൂ​പ​; യു.കെയിലെ  ഹോട്ടൽ വിശേഷം

വെ​യി​ൽ​സ്: ടൂ​റി​സ്റ്റു​ക​ൾ​ക്കാ​യു​ള്ള ഹോ​ട്ട​ലു​ക​ളും റി​സോ​ർ​ട്ടു​ക​ളും സാ​ധാ​ര​ണ നി​ർ​മി​ക്കു​ന്ന​ത് പ്ര​കൃ​തി​ഭം​ഗി​യു​ള്ള കു​ന്നി​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്. എ​ന്നാ​ൽ, യു​കെ​യി​ൽ ഒ​രു ഹോ​ട്ട​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് 1,375 അ​ടി താ​ഴ്ച​യി​ൽ. വെ​യി​ൽ​സി​ലെ സ്‌​നോ​ഡോ​ണി​യ പ​ർ​വ​ത​നി​ര​ക​ൾ​ക്ക് താ​ഴെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഭൂ​ഗ​ർ​ഭ സ്ലേ​റ്റ് ഖ​നി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഈ ​ഹോ​ട്ട​ൽ “ലോ​ക​ത്തി​ലെ ഏ​റ്റ​വും ആ​ഴ​മേ​റി​യ ഹോ​ട്ട​ൽ’ ആ​യി അ​റി​യ​പ്പെ​ടു​ന്നു. ഈ ​ഹോ​ട്ട​ലി​ലേ​ക്കു​ള്ള യാ​ത്ര അ​ത്ര എ​ളു​പ്പ​മ​ല്ല. 45 മി​നി​റ്റോ​ളം ട്ര​ക്കിം​ഗ് ന​ട​ത്തി സ്ലേ​റ്റ് ഖ​നി​യി​ൽ എ​ത്തി​യ​ശേ​ഷം ഖ​നി​ക്കു​ള്ളി​ലൂ​ടെ 60 മി​നി​റ്റോ​ളം വീ​ണ്ടും യാ​ത്ര ചെ​യ്യ​ണം. യാ​ത്ര​ക്കാ​ർ​ക്കു പ്ര​ത്യേ​ക ബൂ​ട്ട്, ഹെ​ൽ​മെ​റ്റ്, ലൈ​റ്റ് എ​ന്നി​വ ല​ഭി​ക്കും. ഗോ ​ബി​ലോ എ​ന്ന ക​മ്പ​നി​യാ​ണ് “ഡീ​പ് സ്ലീ​പ്പ് ഹോ​ട്ട​ൽ’ എ​ന്നു പേ​രു​ള്ള ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​സ്ഥ​ർ. നാ​ല് സ്വ​കാ​ര്യ ട്വി​ൻ ബെ​ഡ് കാ​ബി​നു​ക​ളും ഡ​ബി​ൾ ബെ​ഡ് ഉ​ള്ള ഒ​രു ഗു​ഹാ​മ​ന്ദി​ര​വും ഹോ​ട്ട​ലി​ലു​ണ്ട്. ഒ​രു സ്വ​കാ​ര്യ കാ​ബി​നി​ൽ ര​ണ്ടു​പേ​ർ​ക്ക് ഒ​രു രാ​ത്രി ക​ഴി​യാ​ൻ‌ ഏ​ക​ദേ​ശം 36,000…

Read More

ബഹി​രാ​കാ​ശ​ത്ത് പൂ​വ് വി​രി​ഞ്ഞു‌‌! പൂ​വി​ന് പി​ന്നി​ലാ​യി കാണുന്നത് ഭൂമിയും; നാസ പുറത്ത് വിട്ടചിത്രം വൈറലാകുന്നു

വാ​ഷിം​ങ്ട​ൺ: ബ​ഹി​രാ​കാ​ശ​ത്ത് ഒ​രു​ക്കി​യ പൂ​ന്തോ​ട്ട​ത്തി​ൽ പൂ​വ് വി​രി​ഞ്ഞു. ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള ഇ​ത​ളു​ക​ളോ​ടു കൂ​ടി​യ സി​ന്നി​യ പൂ​വാ​ണ് വി​രി​ഞ്ഞ​ത്. ബ​ഹി​രാ​കാ​ശ പ​ഠ​ന പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന നാ​സ, ത​ങ്ങ​ളു​ടെ ഇ​ൻ​സ്റ്റ പേ​ജി​ലൂ​ടെ​യാ​ണ് ഈ ​സ​ന്തോ​ഷ വാ​ർ​ത്ത ചി​ത്രം സ​ഹി​തം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. 2015ല്‍ ​തു​ട​ങ്ങി​യ ഒ​രു പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ബ​ഹി​രാ​കാ​ശ​ത്ത് ഉ​ണ്ടാ​ക്കി​യ ഗാ​ര്‍​ഡ​നി​ലാ​ണ് പൂ​വ് വി​രി​ഞ്ഞ​ത്. ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നും ഗ​വേ​ഷ​ക​നു​മാ​യ ജെ​ല്‍ ലി​ൻ​ഗ്രെ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഇ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ലെ​റ്റൂ​സ്, ത​ക്കാ​ളി, മു​ള​ക് എ​ന്നി​വ​യെ​ല്ലാം ബ​ഹി​രാ​കാ​ശ​ത്ത് മു​ള​പ്പി​ച്ചെ​ടു​ത്ത​തി​ന്‍റെ വി​വ​ര​ങ്ങ​ൾ നാ​സ മു​ൻ​പ് പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പൂ​വ് വി​രി​ഞ്ഞെ​ന്ന വാ​ർ​ത്ത. നാ​സ പ​ങ്കു​വ​ച്ച പൂ​വി​ന്‍റെ ചി​ത്ര​ത്തി​ന് ഒ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. ഈ ​ചി​ത്ര​ത്തി​ല്‍ പൂ​വി​ന് പി​ന്നി​ലാ​യി ഭൂ​മി​യു​ടെ ഒ​രു ഭാ​ഗ​വും കാ​ണാം. താ​ഴെ ക​റു​പ്പ് നി​റ​ത്തി​ല്‍ ബ​ഹി​രാ​കാ​ശ​ത്തി​ന്‍റെ ഭാ​ഗ​വും. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് നാ​സ പ​ങ്കു​വ​ച്ച ഫോ​ട്ടോ​യ്ക്ക് പ്ര​തി​ക​ര​ണ​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​ത്. ​

Read More

മ​ലേ​ഷ്യ​യി​ല്‍ 14,000 വ​ര്‍​ഷം  മു​മ്പേ മ​നു​ഷ്യ​വാ​സം! ഖനനത്തിനിടെ കിട്ടിയത് നിരവധി വസ്തുക്കളും മനുഷ്യന്‍റെ അസ്ഥികൂടവും

ക്വ​ലാ​ലം​പു​ർ: ഇ​ന്ത്യ​യി​ൽ​നി​ന്നു വ​ലി​യ​തോ​തി​ൽ കു​ടി​യേ​റ്റം ന​ട​ന്നി​ട്ടു​ള്ള രാ​ജ്യ​മാ​ണ് മ​ലേ​ഷ്യ. ഇ​ന്ത്യ​യു​ടെ കി​ഴ​ക്ക​ന്‍ തീ​ര​ത്തു​നി​ന്നു മ​ലേ​ഷ്യ​യി​ലേ​ക്ക് ക​പ്പ​ലോ​ടി​ച്ച രാ​ജാ​ക്ക​ന്മാ​രു​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ൽ ചി​ല​ർ പി​ന്നീ​ട് അ​വി​ടെ രാ​ജാ​വു​മാ​യി. 10,000 വ​ർ​ഷം മു​ൻ​പു​വ​രെ മ​ലേ​ഷ്യ​യി​ല്‍ മ​നു​ഷ്യ​വാ​സം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​നു നേ​ര​ത്തെ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ പ്ര​കാ​രം 14,000 വ​ര്‍​ഷം മു​മ്പേ മ​ലേ​ഷ്യ​യി​ല്‍ മ​നു​ഷ്യ​വാ​സ​മു​ണ്ടാ​യി​രു​വെ​ന്നു തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. കെ​ല​ന്ത​ലെ നെം​ഗ്‌​ഗി​രി താ​ഴ്‌​വ​ര​യി​ലെ ഗു​വാ കെ​ലെ​ഡു​ങ് കെ​സി​ല്‍ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ ഖ​ന​ന​ത്തി​നി​ടെ​യാ​ണ് ഇ​ത്ര​യും പ​ഴ​ക്ക​മു​ള്ള മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. നി​ര​വ​ധി വ​സ്തു​ക്ക​ളോ​ടൊ​പ്പം ഒ​രു മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ട​വും പ്ര​ദേ​ശ​ത്തു​നി​ന്നു ല​ഭി​ച്ചു. കാ​ര്‍​ബ​ണ്‍ ഡേ​റ്റിം​ഗി​ലൂ​ടെ​യാ​ണ് ഇ​തി​ന്‍റെ പ​ഴ​ക്കം നി​ശ്ച​യി​ച്ച​ത്. പ്ര​ഫ. സു​ലി​സ്ക​ന്ദ​ർ രാം​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കെ​ബാ​ങ്‌​സാ​ൻ മ​ലേ​ഷ്യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു സം​ഘം ഗ​വേ​ഷ​ക​ര്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ല്‍. പ്ര​ദേ​ശ​ത്തു​നി​ന്നു വി​വി​ധ ക​ല്ലാ​യു​ധ​ങ്ങ​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും മൃ​ഗ​ത്തി​ന്‍റെ എ​ല്ലു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു രാം​ലി പ​റ​ഞ്ഞു.

Read More