ചൈ​ന​യി​ൽ “പു​ഴു​മ​ഴ’; ചൈ​നീ​സ് പ്ര​വി​ശ്യ​യാ​യ ലി​യോ​ണിം​ഗി​ൽ ആ​കാ​ശ​ത്തു​നി​ന്നു പു​ഴു​ക്ക​ൾ മ​ഴ​പോ​ലെ പെ​യ്യുന്നു; ശാസ്ത്രജ്ഞരുടെ വിശദീകരണം ഇങ്ങനെ…

ലി​യോ​ണിം​ഗ്: ആ​കാ​ശ​ത്തു​നി​ന്നു പു​ഴു​ക്ക​ൾ മ​ഴ​പോ​ലെ പെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ചു സ​ങ്ക​ൽ​പി​ക്കാ​ൻ പ​റ്റു​മോ? ചൈ​ന​യി​ൽ അ​ങ്ങ​നെ സം​ഭ​വി​ച്ചെ​ന്ന വാ​ർ​ത്ത​ക​ളാ​ണു പു​റ​ത്തു​വ​രു​ന്ന​ത്. “പു​ഴു​മ​ഴ’ പെ​യ്ത​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സ​ഹി​ത​മാ​ണ് റി​പ്പോ​ർ​ട്ട്. ചൈ​നീ​സ് പ്ര​വി​ശ്യ​യാ​യ ലി​യോ​ണിം​ഗി​ൽ വ​ഴി​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ പു​ഴു​ക്ക​ൾ കി​ട​ക്കു​ന്ന​തി​ന്‍റെ​യും വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​ക​ൾ പു​ഴു​ക്ക​ൾ​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ന്ന​തി​ന്‍റെ​യു​മൊ​ക്കെ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. പു​ഴു​മ​ഴ​യെ പേ​ടി​ച്ച് ആ​ളു​ക​ൾ കു​ട​ചൂ​ടി നി​ൽ​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളു​മു​ണ്ട്.സം​ഭ​വ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യ വി​ശ​ദീ​ക​ര​ണം ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. അ​തി​നാ​ൽ​ത്ത​ന്നെ ഈ ​വീ​ഡി​യ വ്യാ​ജ​മാ​ണ​ന്നു വാ​ദി​ക്കു​ന്ന​വ​രു​മു​ണ്ട്. പ​ക്ഷേ ഈ​വി​ധ​ത്തി​ലു​ള്ള വി​ചി​ത്ര​മ​ഴ​ക​ൾ മു​ൻ​പു പെ​യ്തി​ട്ടു​ള്ള​താ​യും അ​തി​നു ശാ​സ്ത്രാ​ടി​സ്ഥാ​ന​മു​ള്ള​താ​യും പ​റ​യു​ന്നു​ണ്ട്. മ​ഴ​യ്ക്കൊ​പ്പ​മു​ള്ള ശ​ക്ത​മാ​യ കാ​റ്റി​ൽ ജീ​വി​ക​ളും മ​റ്റും ഒ​രി​ട​ത്തു​നി​ന്ന് ഉ​യ​ർ​ന്നു മ​റ്റൊ​രി​ട​ത്തു മ​ഴ​പോ​ലെ പ​തി​ക്കാ​മെ​ന്നു ശാ​സ്ത്ര​ലോ​കം വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ മാ​സം, ഓ​സ്‌​ട്രേ​ലി​യ​യി​ലെ ല​ജാ​മാ​നു ന​ഗ​ര​ത്തി​ൽ ആ​കാ​ശ​ത്തു​നി​ന്നു മ​ത്സ്യ​ങ്ങ​ൾ പെ​യ്തു​വെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്നി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യു​ള്ള സ​മ​യ​ത്ത് മ​ത്സ്യ​മ​ഴ പെ​യ്യു​ന്ന​ത് ക​ണ്ട​താ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ട​ത്. നി​ല​ത്ത് വീ​ണ…

Read More

കി​ണ​റി​ന് മു​ക​ളി​ല്‍ പ​ല​ക​യി​ട്ട് ഗാ​ന​മേ​ള​യ്ക്ക് നൃ​ത്തം ചവിട്ടി; ആവേശക്കൊടുമുടിയിൽ പലകയൊടിഞ്ഞ് കി​ണ​റ്റി​ല്‍ വീ​ണു യു​വാ​വിന് ദാരുണാന്ത്യം

ഗാ​ന​മേ​ള​യ്ക്കി​ടെ നൃ​ത്തം ചെ​യ്യ​വെ കി​ണ​റ്റി​ല്‍ വീ​ണ യു​വാ​വ് മ​രി​ച്ചു. നേ​മം പൊ​ന്നു​മം​ഗ​ലം സ്‌​കൂ​ളി​ന് സ​മീ​പം ശ​ങ്ക​ര്‍​ന​ഗ​റി​ല്‍ ഇ​ന്ദ്ര​ജി​ത്ത്(23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി മേ​ലാ​ങ്കോ​ട് മു​ത്തു​മാ​രി​യ​മ്മ​ന്‍ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ദ്ര​ജി​ത്ത് കി​ണ​റ്റി​ല്‍ വീ​ണ​ത് അ​റി​ഞ്ഞ് ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ സു​ഹൃ​ത്തി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ര​യ്ക്കാ​മ​ണ്ഡ​പം സ്വ​ദേ​ശി അ​ഖി​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ ഗാ​ന​മേ​ള കാ​ണാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു യു​വാ​ക്ക​ൾ. ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ കി​ണ​റി​ന് മു​ക​ളി​ല്‍ പ​ല​ക​യി​ട്ട് അ​തി​ല്‍ ക​യ​റി നി​ന്നാ​ണ് യു​വാ​ക്ക​ള്‍ ഗാ​ന​മേ​ള ആ​സ്വ​ദി​ച്ച​ത്. ഇ​ന്ദ്ര​ജി​ത്ത് ‍ ഗാ​ന​മേ​ള​യ്ക്കി​ടെ നൃ​ത്തം ചെ​യ്യ​വെ​ പ​ല​ക ത​ക​ര്‍​ന്ന് കി​ണ​റ്റി​ലേ​ക്ക് വീഴുകയായിരുന്നു. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി ഇ​രു​വ​രെ​യും പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ദ്ര​ജി​ത്തി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

അ​ടി​ച്ചു പൂ​ക്കു​റ്റി​യാ​യെ​ത്തി​യ ടി​ടി​ഇ യാ​ത്ര​ക്കാ​രി​യു​ടെ ത​ല​യി​ല്‍ മൂ​ത്ര​മൊ​ഴി​ച്ചു !

മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് എ​ത്തി​യ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ന്‍ യാ​ത്ര​ക്കാ​രി​യു​ടെ ത​ല​യി​ല്‍ മൂ​ത്ര​മൊ​ഴി​ച്ചു. അ​കാ​ല്‍ ത​ഖ്ത് എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം. അ​മൃ​ത്സ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി ഭ​ര്‍​ത്താ​വി​നൊ​പ്പം യാ​ത്ര ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു ദു​ര​നു​ഭ​വം. ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി അ​ക​ല്‍ ത​ഖ്ത് എ​ക്സ്പ്ര​സി​ലെ എ​സി കോ​ച്ചി​ല്‍ അ​മൃ​ത്സ​റി​ല്‍ നി​ന്ന് കൊ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ദ​മ്പ​തി​ക​ള്‍. യു​വ​തി​യു​ടെ ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ യാ​ത്ര​ക്കാ​ര്‍ മ​ദ്യ​പി​ച്ചെ​ത്തി​യ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​നാ​യ മു​ന്ന കു​മാ​ര്‍ ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ട്രെ​യി​ന്‍ ല​ഖ്നൗ​വി​ലെ ചാ​ര്‍​ബാ​ഗ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ടി​ടി​ഇ​യെ റെ​യി​ല്‍​വേ പോ​ലീ​സി​ന് കൈ​മാ​റി. തു​ട​ര്‍​ന്ന് ഇ​യാ​ളെ ജ്യൂ​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

Read More

ബ്ലൗസ് എനിക്കൊരു വീക്നെസ് ആണ് ! ബ്ലൗസില്ലാതെ അഭിനയിക്കാന്‍ താനില്ലെന്ന് തുറന്നു പറഞ്ഞ് പൊന്നമ്മ ബാബു…

വര്‍ഷങ്ങളായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് പൊന്നമ്മ ബാബു. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരം ഹാസ്യവേഷങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. സിനിമയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട പൊന്നമ്മ ബാബു അഞ്ഞൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പാലാ സെന്റ് മേരീസ് സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ഏറ്റുമാനൂര്‍ സുരഭിലയുടെ മാളം എന്ന നാടകത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. തന്റെ പേര് പൊന്നമ്മ ബാബു എന്നാണെങ്കിലും എല്ലാവരും തന്നെ പൊന്നൂസ് എന്നാണ് വിളിക്കാറ് ഇള്ളതെന്ന് ആണ് താരം പറയുന്നത്. കുളപ്പുള്ളി ലീലയാണ് ഈ പേര് ആദ്യമായി വിളിച്ചത്. നിസാര്‍ സംവിധാനം ചെയ്ത പടനായകന്‍ എന്ന ചിത്രത്തിലൂടെയായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമയ്ക്ക് ഒപ്പം സീരിയലിലും ഇപ്പോള്‍ സജീവമാണ് നടി. സീ കേരള ചാനലിലെ മിസ്സിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയാണ് നടി ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയല്‍. മേഘ്ന വിന്‍സെന്റാണ് ഈ പരമ്പരയില്‍…

Read More

‘നീ​യ​ങ്ങു വ​ള​ര്‍​ന്ന​ല്ലോ’ ! ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യ​ല്ലാ​തെ സ്ത്രീ​യു​ടെ പു​റ​ത്തും ത​ല​യി​ലും ത​ലോ​ടു​ന്ന​ത് അ​ധി​ക്ഷേ​പി​ക്ക​ല്‍ അ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി…

ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യ​ല്ലാ​തെ പെ​ണ്‍​കു​ട്ടി​യു​ടെ ത​ല​യി​ലും പു​റ​ത്തും ത​ലോ​ടു​ന്ന​തി​നെ സ്ത്രീ​ത്വ​ത്തെ അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി. സ്ത്രീ​ത്വ​ത്തെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സി​ല്‍ ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​നെ വെ​റു​തെ​വി​ട്ടു​കൊ​ണ്ടാ​ണ്, നാ​ഗ്പു​ര്‍ ബെ​ഞ്ചി​ന്റെ വി​ധി. പ​ന്ത്ര​ണ്ടു വ​യ​സ്സു​കാ​രി​ക്കു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പേ​രി​ല്‍ അ​ന്നു പ​തി​നെ​ട്ടു വ​യ​സ്സു​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ​തി​രെ 2012ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ‘നീ​യ​ങ്ങു വ​ള​ര്‍​ന്ന​ല്ലോ’ എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് യു​വാ​വ് ത​ന്റെ പു​റ​ത്തും ത​ല​യി​ലും ത​ലോ​ടി​യെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. കേ​സി​ല്‍ യു​വാ​വ് കു​റ്റ​ക്കാ​ര​നാ​ണെ​ന്നു വി​ചാ​ര​ണ​ക്കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നെ​തി​രാ​യ ഹ​ര്‍​ജി​യി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഒ​രു സ്്ത്രീ​യെ അ​ധി​ക്ഷേ​പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ച്ചെ​ന്നു തെ​ളി​യി​ക്കാ​നാ​യാ​ല്‍ മാ​ത്ര​മേ ഇ​ത്ത​ര​മൊ​രു കേ​സ് നി​ല​നി​ല്‍​ക്കൂ എ​ന്ന് ജ​സ്റ്റി​സ് ഭാ​ര​തി ദാം​ഗ്രെ ചൂ​ണ്ടി​ക്കാ​ട്ടി. പെ​ണ്‍​കു​ട്ടി​യെ വെ​റും കു​ട്ടി​യാ​യി മാ​ത്ര​മാ​ണ് പ്ര​തി ക​ണ്ടി​ട്ടു​ള്ള​തെ​ന്നാ​ണ് മൊ​ഴി​യി​ല്‍​നി​ന്നു വ്യ​ക്ത​മാ​വു​ന്ന​ത്. ലൈം​ഗി​ക​മാ​യ ലാ​ക്കോ​ടെ പ്ര​തി കു​ട്ടി​യെ സ​മീ​പി​ച്ച​താ​യി ക​രു​താ​നാ​വി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പു​റ​ത്തും ത​ല​യി​ലും ത​ലോ​ടി എ​ന്ന​ത​ല്ലാ​തെ ഒ​രു ആ​ക്ഷേ​പം…

Read More

വ​ര​ന്‍ ആ​ളെ​ങ്ങ​നെ​യു​ണ്ടെ​ന്ന​റി​യാ​ന്‍ വ​ധു പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ! പോ​ലീ​സ് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ കേ​ട്ട​തോ​ടെ വി​വാ​ഹം ഉ​പേ​ക്ഷി​ച്ചു…

വി​വാ​ഹം ആ​ലോ​ചി​ക്കു​മ്പോ​ള്‍ വ​ധു​വി​നെ​യും വ​ര​നെ​യും കു​റി​ച്ച് അ​വ​രു​ടെ നാ​ട്ടി​ല്‍ തി​ര​ക്കു​ന്ന​ത് ന​മ്മു​ടെ നാ​ട്ടി​ല്‍ പ​തി​വു​ള്ള ഒ​രു കാ​ര്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ പ്ര​തി​ശ്രു​ധ വ​ര​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ പെ​ണ്‍​കു​ട്ടി​യെ​ത്തി​യ​താ​വ​ട്ടെ വ​ര​ന്റെ നാ​ട്ടി​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലും. എ​ന്നാ​ല്‍ പോ​ലീ​സി​ല്‍ നി​ന്നു​ള്ള വി​വ​രം കേ​ട്ട് പെ​ണ്‍​കു​ട്ടി​യും വീ​ട്ടു​കാ​രും അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഞെ​ട്ടി. താ​ന്‍ വി​വാ​ഹം ക​ഴി​ക്കാ​ന്‍ പോ​കു​ന്ന ആ​ള്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​ണെ​ന്നും കേ​സി​ല്‍ പ്ര​തി​യാ​ണെ​ന്നു​മ​റി​ഞ്ഞ​തോ​ടെ ത​ന്റെ ഭാ​വി ജീ​വി​തം ര​ക്ഷി​ച്ച​തി​നു പോ​ലീ​സി​നു ന​ന്ദി​യും പ​റ​ഞ്ഞാ​ണ് പെ​ണ്‍​കു​ട്ടി മ​ട​ങ്ങി​യ​ത്. ഈ ​സം​ഭ​വ ക​ഥ വെ​ളി​പ്പെ​ടു​ത്തി ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി എം.​എ.​മാ​ത്യു ന​ട​ത്തി​യ പ്ര​സം​ഗം ഇ​പ്പോ​ള്‍ വൈ​റ​ലാ​ണ്. നാ​ലു മാ​സം മു​ന്‍​പ് ന​ട​ന്ന സം​ഭ​വം ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 24ന് ​കാ​സ​ര്‍​കോ​ട് ന​ട​ന്ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​ല്‍​ക്ക​ര​ണ ക്ലാ​സി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം ഈ ​വി​വ​രി​ച്ച​ത്. പ്ര​സം​ഗ​ത്തി​ന്റെ വി​ഡി​യോ​യ്ക്ക് പി​ന്നീ​ട് വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ണം ല​ഭി​ച്ചു. പ്ര​തി​ശ്രു​ത വ​ധു​വും സ​ഹോ​ദ​രി​യും മാ​താ​വു​മാ​ണ് കാ​സ​ര്‍​കോ​ട്…

Read More

വ​നി​താ ജ​ഡ്ജി ഭ​സ്മാ​സു​ര​നെ​പ്പോ​ലെ​യെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ ! എ​ട്ടി​ന്റെ പ​ണി കൊ​ടു​ത്ത് ഹൈ​ക്കോ​ട​തി…

വ​നി​താ ജ​ഡ്ജി​യെ അ​ധി​ക്ഷേ​പി​ച്ച​തി​ന് അ​ഭി​ഭാ​ഷ​ക​നെ ശി​ക്ഷി​ച്ച് കോ​ട​തി. ഗു​വാ​ഹ​ത്തി കോ​ട​തി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജി​ല്ലാ അ​ഡി​ഷ​ണ​ല്‍ വ​നി​താ ജ​ഡ്ജി​ക്കെ​തി​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ മോ​ശ​മാ​യ രീ​തി​യി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ടാ​യ​ത്. അ​ഭി​ഭാ​ഷ​ക​നാ​യ ഉ​ത്പാ​ല്‍ ഗോ​സ്വാ​മി വെ​ള്ളി​യാ​ഴ്ച്ച കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തോ​ടെ ജ​സ്റ്റി​സു​മാ​രാ​യ ക​ല്യാ​ണ്‍ റാ​യ് സു​റാ​ന, ദേ​വാ​ശി​ഷ് ബ​റു​വ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ വ​നി​താ ജ​ഡ്ജി​യു​ടെ കോ​ട​തി​യി​ല്‍ വ​ക്കീ​ല്‍ ഒ​രു പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​തി​ല്‍ ത​ന്റെ ഭാ​ഗം കേ​ട്ടി​ല്ലെ​ന്ന​താ​ണ് അ​ഭി​ഭാ​ഷ​ക​നെ ചൊ​ടി​പ്പി​ച്ച​ത്. അ​ഭി​ഭാ​ഷ​ക​ന്‍ അ​വ​രു​ടെ വ​സ്ത്ര​ത്തെ കു​റ്റം പ​റ​യു​ക​യും, പു​രാ​ണ​ത്തി​ലെ ഭ​സ്മാ​സു​ര​നെ​പ്പോ​ലെ​യാ​ണ് ജ​ഡ്ജി എ​ന്നാ​രോ​പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് കേ​സ് ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ഭി​ഭാ​ഷ​ക​ന്‍ നി​രു​പാ​ധി​കം മാ​പ്പു പ​റ​ഞ്ഞു ശി​ക്ഷ വി​ധി​ച്ച​തി​ന് ശേ​ഷം പ​തി​നാ​യി​രം രൂ​പ​യ്ക്ക് സ്വ​ന്തം ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. മാ​ര്‍​ച്ച് 20ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും

Read More

അ​മ്മ​യി​ല്ലാ​തെ വി​ചി​ത്ര​മാ​യ രീ​തി​യി​ല്‍ എ​ലി​ക്കു​ഞ്ഞു​ങ്ങ​ളെ സൃ​ഷ്ടി​ച്ച് ശാ​സ്ത്ര​ജ്ഞ​ര്‍ ! അ​മ്പ​ര​ന്ന് ലോ​കം…

മാ​തൃ​കോ​ശ​ങ്ങ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ ഏ​തെ​ങ്കി​ലും ജീ​വി ജ​നി​ക്കു​ക ഏ​റെ​ക്കു​റെ അ​സാ​ധ്യ​മാ​യാ​ണ് ഇ​തു​വ​രെ ക​രു​തി​പ്പോ​ന്നി​രു​ന്ന​ത്. എ​ന്നാ​ല്‍ ആ ​ധാ​ര​ണ​ക​ള്‍ തി​രു​ത്തി​ക്കു​റി​ക്കു​ക​യാ​ണ് ജ​പ്പാ​നി​ല്‍ നി​ന്നു​ള്ള ഒ​രു​കൂ​ട്ടം ശാ​സ്ത്ര​ജ്ഞ​ര്‍. ഇ​വ​രു​ടെ പ​രീ​ക്ഷ​ണ​ഫ​ല​മാ​യി പി​റ​ന്ന എ​ലി​യ്ക്ക് അ​മ്മ​യി​ല്ല. പ​ക​രം ഉ​ള്ള​താ​വ​ട്ടെ ര​ണ്ട് അ​ച്ഛ​ന്മാ​രാ​ണ്. ആ​ണെ​ലി​ക​ളു​ടെ ത്വ​ക്കി​ലെ കോ​ശ​ങ്ങ​ളി​ല്‍ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ വ​രു​ത്തി​യാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ ഇ​തു നേ​ട്ട​മാ​ക്കി​യ​ത്. ആ​ണെ​ലി​യി​ല്‍ നി​ന്നു​ള്ള വി​ത്തു​കോ​ശ​മെ​ടു​ത്ത് അ​തി​ന്റെ ജ​നി​ത​ക​ഘ​ട​ന​യി​ല്‍ പ​രി​ഷ്‌​കാ​രം വ​രു​ത്തി അ​ണ്ഡ​ങ്ങ​ളു​ണ്ടാ​ക്കി​യാ​ണ് പ​രീ​ക്ഷ​ണം ന​ട​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​ത് മ​റ്റൊ​രു ആ​ണെ​ലി​യു​ടെ ബീ​ജം ഉ​പ​യോ​ഗി​ച്ച് സ​ങ്ക​ല​നം ന​ട​ത്തി. ഇ​ത്ത​ര​ത്തി​ല്‍ 600 ഭ്രൂ​ണ​ങ്ങ​ളെ സ​റ​ഗേ​റ്റ് എ​ലി​ക​ളി​ലേ​ക്ക് മാ​റ്റി. ഇ​വ​യി​ല്‍ നി​ന്ന്ഏ​ഴ് കു​ഞ്ഞെ​ലി​ക​ള്‍ പ​രീ​ക്ഷ​ണ​ത്തി​ല്‍ പി​റ​ന്നെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഈ ​കു​ഞ്ഞെ​ലി​ക​ള്‍ ആ​രോ​ഗ്യ​മു​ള്ള ജീ​വി​ക​ളാ​യി വ​ള​രു​ക​യും പി​ന്നീ​ട് ഇ​വ സ്വാ​ഭാ​വി​ക പ്ര​ക്രി​യ​ക​ളി​ല്‍ കു​ട്ടി​ക​ളെ​യു​ണ്ടാ​ക്കി​യെ​ന്നും ശാ​സ്ത്ര​ജ്ഞ​ര്‍ പ​റ​യു​ന്നു. ജ​പ്പാ​നി​ലെ ഒ​സാ​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​യും ക്യു​ഷു സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​യും ശാ​സ്ത്ര​ജ്ഞ​രാ​ണു ഗ​വേ​ഷ​ണ​ത്തി​നു പി​ന്നി​ല്‍. പ്ര​ശ​സ്ത ജ​നി​ത​ക ശാ​സ്ത്ര​ജ്ഞ​നാ​യ കാ​റ്റ്സു​ഹി​ക്കോ ഹ​യാ​ഷി​യാ​ണു…

Read More

അ​പ്‌​സ​ര എ​ന്റെ ഭാ​ര്യ​യാ​യി​രി​ക്കെ​ത്ത​ന്നെ ആ​ല്‍​ബി​യു​മാ​യി ബ​ന്ധം പു​ല​ര്‍​ത്തി ! താ​ന്‍ ഇ​ത് കൈ​യ്യോ​ടെ പൊ​ക്കി​യെ​ന്നും വ​ഴി​മാ​റി​ക്കൊ​ടു​ത്തു​വെ​ന്നും മു​ന്‍ ഭ​ര്‍​ത്താ​വ്…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ സീ​രി​യ​ല്‍ ന​ടി അ​പ്‌​സ​ര ര​ത്നാ​ക​ര​നും സം​വി​ധാ​യ​ക​ന്‍ ആ​ല്‍​ബി​യും ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ഒ​രു​മി​ച്ച് ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്ന താ​ര​ങ്ങ​ള്‍ ഇ​ഷ്ട​ത്തി​ല്‍ ആ​വു​ക​യാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ല്‍ വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​വ​ര്‍ സ​മ്മ​തി​ച്ചു. ശേ​ഷം ഇ​രു​വീ​ട്ടു​കാ​രു​ടെ​യും സ​മ്മ​ത​ത്തോ​ടെ​യാ​ണ് താ​ര​ങ്ങ​ള്‍ കു​ടും​ബ​ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. എ​ന്നാ​ല്‍ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ര​ങ്ങ​ളു​ടെ പേ​രി​ല്‍ നി​ര​വ​ധി ഗോ​സി​പ്പു​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. അ​തി​ലൊ​ക്കെ വി​ശ​ദീ​ക​ര​ണം ന​ല്‍​കി കൊ​ണ്ട് താ​ര​ങ്ങ​ള്‍ എ​ത്തി​യി​രു​ന്നു.​ആ​ദ്യ​ത്തെ വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യാ​ണ് അ​പ്സ​ര ര​ത്നാ​ക​ര​ന്‍ ആ​ല്‍​ബി​യെ വി​വാ​ഹം ചെ​യ്ത​ത്. ആ​ദ്യ​ഭ​ര്‍​ത്താ​വ് നി​ര​ന്ത​രം ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു​വെ​ന്നും വി​വാ​ഹ​മോ​ച​ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത് അ​ക്കാ​ര്യ​മാ​യി​രു​ന്നു​വെ​ന്നും അ​പ്‌​സ​ര തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ആ​ല്‍​ബി​യു​മാ​യി അ​ര്‍​ച്ച​ന​യ്ക്ക് ഉ​ണ്ടാ​യി​രു​ന്ന അ​വി​ഹി​ത​ബ​ന്ധ​മാ​ണ് വി​വാ​ഹ മോ​ച​ന​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്നാ​ണ് മു​ന്‍ ഭ​ര്‍​ത്താ​വ് ക​ണ്ണ​ന്‍ ആ​രോ​പി​ക്കു​ന്ന​ത്. അ​പ്സ​ര​യു​മാ​യി വേ​ര്‍​പി​രി​ഞ്ഞി​ട്ട് ഏ​ക​ദേ​ശം നാ​ല് വ​ര്‍​ഷ​ത്തി​നു മു​ക​ളി​ലാ​യെ​ങ്കി​ലും താ​നി​തു​വ​രെ പു​തി​യൊ​രു ജീ​വി​ത​ത്തി​ലേ​ക്ക് പോ​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ണ്ണ​ന്റെ വാ​ക്കു​ക​ള്‍. വി​വാ​ഹം ചെ​യ്ത് ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന…

Read More

വി​വാ​ഹ​വേ​ദി​യി​ല്‍ ബ​ന്ധു​ക്ക​ള്‍​ക്കു മു​മ്പാ​കെ വ​ലി​യ സ്‌​ക്രീ​നി​ല്‍ വ​ധു​വി​ന്റെ അ​വി​ഹി​ത വീ​ഡി​യോ കാ​ണി​ച്ച് വ​ര​ന്‍ ! വ്യ​ത്യ​സ്ഥ​ക​ര​മാ​യ പ്ര​തി​കാ​രം…

വി​വാ​ഹം എ​ന്നു പ​റ​യു​ന്ന​ത് ഒ​രു ആ​ഘോ​ഷം കൂ​ടി​യാ​ണ്. അ​തി​ന്റെ പൊ​ലി​മ കൂ​ട്ടാ​ന്‍ ത​ങ്ങ​ളാ​ലാ​വും വി​ധ​ത്തി​ലു​ള്ള പൊ​ടി​ക്കൈ​ക​ളൊ​ക്കെ വ​ധൂ​വ​ര​ന്മാ​ര്‍ ചെ​യ്യാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​വി​ടെ അ​തി​ഥി​ക​ള്‍​ക്ക് മു​മ്പി​ല്‍ വ​ലി​യ സ്‌​ക്രീ​നി​ല്‍ വ​ധു​വി​ന്റെ അ​വി​ഹി​ത​ബ​ന്ധം തു​റ​ന്നു കാ​ട്ടി​യാ​ണ് വ​ര​ന്‍ ഏ​വ​രെ​യും ഞെ​ട്ടി​ച്ച​ത്. വി​വാ​ഹ​ത്തി​ന് എ​ത്തി​യ അ​തി​ഥി​ക​ള്‍​ക്ക് മു​ന്‍​പി​ല്‍ ആ​യി​രു​ന്നു വ​ലി​യ സ്‌​ക്രീ​നി​ല്‍ വ​ധു​വി​ന്റെ അ​വി​ഹി​ത​ബ​ന്ധ​ത്തി​ന്റെ വീ​ഡി​യോ വ​ര​ന്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. വി​വാ​ഹാ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ സ്‌​ക്രീ​നി​ലെ വീ​ഡി​യോ​യി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ലൈ​വ് ആ​യി കാ​ണി​ക്കു​മ്പോ​ള്‍ ആ​യി​രു​ന്നു എ​ല്ലാ​വ​രെ​യും ഞെ​ട്ടി​പ്പി​ച്ചു​കൊ​ണ്ട് ഒ​രു വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ എ​ല്ലാ​വ​രും അ​മ്പ​ര​ന്നു പോ​യി​രു​ന്നു. വി​വാ​ഹ പ​ന്ത​ലി​ല്‍ എ​ത്തി​യ വ​ധു​വി​ന്റെ വീ​ട്ടു​കാ​ര്‍ പോ​ലും ഞെ​ട്ടി​പ്പോ​യി. അ​ങ്ങ​നെ​ത​ന്നെ വ​ഞ്ചി​ച്ച വ​ധു​വി​നോ​ട് വ​രാ​ന്‍ പ​ക​രം വീ​ട്ടു​ക​യാ​ണ് ചെ​യ്ത​ത്. വ​ധു​വും മ​റ്റൊ​രു പു​രു​ഷ​നും ഒ​രു​മി​ച്ചു​ള്ള രം​ഗ​ങ്ങ​ള്‍ ആ​യി​രു​ന്നു ഇ​ത്. ഇ​തോ​ടെ വി​വാ​ഹം മു​ട​ങ്ങി എ​ന്ന് മാ​ത്ര​മ​ല്ല ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ ഇ​ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യും ചെ​യ്തു. വ​ധു​വി​ന്റെ…

Read More