ഊഴമിട്ട് കിടപ്പറ പങ്കിടും, കുഞ്ഞുങ്ങളുടെ അച്ഛൻ ആരെന്ന് അറിയില്ല! പങ്കാളികളെ കൈമാറുന്ന രണ്ട് ദമ്പതികൾ

കണ്ടു മുട്ടിയപ്പോൾ മുതൽ മൊട്ടിട്ട പ്രണയം. പിന്നെ ഒന്നും ആലോചിച്ചില്ല ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. പറഞ്ഞു വരുന്നത് രണ്ട് ദമ്പതികൾ തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ്. 2020ലാണ് ദമ്പതികൾ പരിചയത്തിലാകുന്നത്. പിന്നീടങ്ങോട്ട് പങ്കാളികളെ പങ്കിട്ട് ജീവിക്കാൻ അവർ തീരുമാനിച്ചു. അലീഷയും ടൈലർ റോജേഴ്‌സും വിവാഹിതരും ഏഴും എട്ടും വയസുള്ള കുട്ടികളുടെ മാതാപിതാക്കളുമാണ്. എന്നാൽ ഷോൺ, തയാ ഹാർട്ട്‌ലെസ് എന്നീ ദമ്പതികളുമായി അടുത്തതോടെ നാലുപേരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. യുഎസിൽ നിന്നുള്ള ഇവ‍ർ 2020ലാണ് ഒന്നിച്ച് താമസം ആരംഭിച്ചത്. പിന്നീട് ഏഴും എട്ടും മാസങ്ങളുടെ വ്യത്യാസത്തിൽ അലീഷയും തായയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. തങ്ങളുടെ കുട്ടികളുടെ യഥാ‍ർത്ഥ പിതാവ് ആരാമെന്ന് അലീഷയ്ക്കും തയായ്ക്കും അറിയില്ല. കുട്ടികൾക്ക് ഇത് അറിയാൻ താൽപര്യമുള്ള ഘട്ടം എത്തുമ്പോൾ കണ്ടെത്താൻ സഹായിക്കും എന്നാണ് ഇരു ദമ്പതികളുടെയും നിലപാട്. ഈ ഘട്ടത്തിൽ കുട്ടികളുടെ പിതാവ് ആരെന്ന് അന്വേഷിച്ചു പോകുന്നതിൽ…

Read More

പ്ര​ണ​യ​ത്താ​ല്‍ നി​റ​ഞ്ഞു ക​വി​യു​ന്ന​വ​ര്‍​ക്കാ​യി ഒ​രു ദി​നം…

അ​ജി​ത് ജി ​നാ​യ​ര്‍ പ്ര​ണ​യി​ക്കു​ന്ന​വ​ര്‍​ക്കും പ്ര​ണ​യി​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്കും പ്ര​ണ​യി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കു​മൊ​ക്കെ വേ​ണ്ടി ഒ​രു ദി​നം. അ​താ​ണ് വാ​ല​ന്റൈ​ന്‍​സ് ഡേ. ​എ​ല്ലാ​വ​ര്‍​ഷ​വും ഫെ​ബ്രു​വ​രി 14നാ​ണ് ലോ​ക​മെ​ങ്ങും വാ​ല​ന്റൈ​ന്‍​സ് ഡേ ​ആ​ഘോ​ഷി​ക്കു​ന്ന​ത്. ഈ ​ദി​വ​സം ലോ​കാ​മെ​മ്പാ​ടു​മു​ള്ള ക​മി​താ​ക്ക​ള്‍ ത​ങ്ങ​ളു​ടെ പ്ര​ണ​യേ​താ​വി​ന് പ്രി​യ​പ്പെ​ട്ട സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്നു. ചി​ല​രാ​ക​ട്ടെ ത​ങ്ങ​ളു​ടെ പ്രേ​മ​ഭാ​ജ​ന​ത്തോ​ടു വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന ന​ട​ത്താ​നു​ള്ള അ​വ​സ​ര​മാ​യും പ്ര​ണ​യ​ദി​ന​ത്തെ ക​രു​തു​ന്നു. സ​മീ​പ​കാ​ല​ത്ത് പൊ​ട്ടി​മു​ള​ച്ച ഒ​രു ആ​ഘോ​ഷ​മാ​യി ചി​ല​രെ​ങ്കി​ലും വാ​ല​ന്റൈ​ന്‍​സ് ദി​ന​ത്തെ ക​രു​തു​ന്നു​ണ്ട്. എ​ന്നാ​ല്‍ ആ ​ധാ​ര​ണ തി​ക​ച്ചും തെ​റ്റാ​ണെ​ന്ന് വി​ളി​ച്ചോ​തു​ന്ന​താ​ണ് വാ​ല​ന്റൈ​ന്‍​സ് ഡേ​യു​ടെ ച​രി​ത്രം. വാ​ല​ന്റൈ​ന്‍​സ് ദി​ന​ത്തി​ന്റെ ച​രി​ത്ര​മാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ന്ന നി​ര​വ​ധി ക​ഥ​ക​ള്‍ പ്ര​ചാ​ര​ത്തി​ലു​ണ്ട്. സെ​ന്റ് വാ​ല​ന്റൈ​ന്‍ എ​ന്ന ക്രി​സ്ത്യ​ന്‍ പു​രോ​ഹി​ത​ന്റെ പേ​രി​ല്‍ നി​ന്നു​മാ​ണ് വാ​ല​ന്റൈ​ന്‍​സ് ഡേ ​പി​റ​വി​യെ​ടു​ത്ത​ത് എ​ന്ന​താ​ണ് പ്ര​ബ​ല​മാ​യ ഒ​രു വി​ശ്വാ​സം. ദു​ര​ന്ത​പ​ര്യ​വ​സാ​യി​യാ​യ ഒ​രു ക​ഥ​യും ഇ​തി​നു പി​ന്നി​ലു​ണ്ട്, ക്ലോ​ഡി​യ​സ് ച​ക്ര​വ​ര്‍​ത്തി​യു​ടെ ഭ​ര​ണ​കാ​ല​ത്ത് റോ​മി​ല്‍ വാ​ല​ന്‍​ന്റൈ​ന്‍ എ​ന്ന ആ​ളാ​യി​രു​ന്നു ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ അ​ധി​കാ​രി. വി​വാ​ഹം…

Read More

ദി​ലീ​പും കാ​വ്യ​യ്ക്കും മൂ​ന്ന് വി​വാ​ഹ​ത്തി​നു​ള്ള യോ​ഗ​മു​ണ്ട് ! ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ജ്യോ​തി​ഷ​ന്‍…

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്ന ന​ട​ന്‍ ദി​ലീ​പി​ന് ക​ഴി​ഞ്ഞ കു​റേ​നാ​ളാ​യി ക​ഷ്ട​കാ​ല​മാ​ണ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക ദി​ന​ങ്ങ​ള്‍ ആ​ണ് ഇ​നി വ​രാ​നി​രി​ക്കു​ന്ന​ത്. കേ​സി​ന്റെ തു​ട​ര്‍ വി​സ്താ​രം എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​സി​ല്‍ ഏ​റ്റ​വും സു​പ്ര​ധാ​ന​മാ​യ സാ​ക്ഷി​ക​ളെ​യാ​ണ് ഈ ​ഘ​ട്ട​ത്തി​ല്‍ വി​സ്ത​രി​ക്കു​ന്ന​ത്. ദി​ലീ​പി​ന്റെ മു​ന്‍ ഭാ​ര്യ മ​ഞ്ജു വാ​ര്യ​രെ ഫെ​ബ്രു​വ​രി 16ന് ​വീ​ണ്ടും വി​സ്ത​രി​ക്കും. കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യാ​യ മ​ഞ്ജു വാ​ര്യ​രു​ടെ മൊ​ഴി എ​ന്താ​യി​രി​ക്കും എ​ന്നാ​ണ് ഏ​വ​രും ഉ​റ്റു നോ​ക്കു​ന്ന​ത്. മ​ഞ്ജു വാ​ര്യ​ര്‍ മൊ​ഴി മാ​റ്റു​മോ അ​തോ പ​ഴ​യ മൊ​ഴി​യി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​മോ എ​ന്ന​താ​ണ് കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്. അ​തേ സ​മ​യം ഇ​പ്പോ​ഴി​താ കോ​ട​തി ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍ ആ​വു​ന്ന​ത് ഒ​രു ജ്യോ​ല്‍​സ്യ​ന്റെ പ്ര​വ​ച​ന​മാ​ണ് ക​ലി​യു​ഗ ജ്യോ​തി​ഷ​ന്‍ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഡോ. ​സ​ന്തോ​ഷ് നാ​യ​ര്‍ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് പ്ര​വ​ച​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ജ്യോ​തി​ഷ​ന്റെ…

Read More

വി​വാ​ഹ​മെ​ന്ന സ​ങ്ക​ല്‍​പ്പ​ത്തോ​ട് ഒ​ട്ടും യോ​ജി​ക്കാ​ന്‍ പ​റ്റു​ന്നി​ല്ല ! വി​വാ​ഹം ഇ​ല്ലാ​തെ ജീ​വി​ക്കാ​ന്‍ പ​റ്റു​ന്ന ഒ​രാ​ള്‍ വ​ന്നാ​ല്‍ ഒ​രു​കൈ നോ​ക്കാ​മെ​ന്ന് ഹ​ണി​റോ​സ്…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് ഹ​ണി റോ​സ്. വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത ബോ​യ്ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഹ​ണി മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ഇ​പ്പോ​ഴി​താ ത​നി​ക്ക് വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ഇ​ന്ത്യാ ഗ്ലി​റ്റ്‌​സി​ന് ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഹ​ണി​യു​ടെ പ​രാ​മ​ര്‍​ശം. ഹ​ണി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…’​വേ​റൊ​രാ​ളു​ടെ ക​ല്യാ​ണ​ത്തി​ന് പോ​കു​ന്ന​ത് പോ​ലും എ​നി​ക്കി​ഷ്ട​മ​ല്ല. എ​ന്തോ ഒ​രു ഇ​ഷ്ട​ക്കേ​ടാ​ണ്. കാ​ര​ണം കാ​മ​റ​യും ആ​ളു​ക​ളും ബ​ഹ​ള​വു​മൊ​ക്കെ​യാ​യി​ട്ട് അ​വ​ര്‍​ക്ക് പോ​ലും അ​ത് ആ​സ്വ​ദി​ക്കാ​ന്‍ പ​റ്റാ​റി​ല്ല. കു​റേ പൈ​സ ഉ​ണ്ടെ​ന്ന് കാ​ണി​ക്കാ​ന്‍ വേ​ണ്ടി ആ​ളു​ക​ളെ വി​ളി​ക്കു​ന്നു, കു​റേ ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്നു, ചി​ല​ര്‍ പെ​ണ്ണി​ന് നി​റ​മി​ല്ല, ആ​ഭ​ര​ണം കു​റ​വാ​ണ്, ചെ​ക്ക​നെ കാ​ണാ​ന്‍ കൊ​ള്ളി​ല്ല, ഇ​ങ്ങ​നെ കു​റ്റം പ​റ​യു​ന്ന​വ​ര്‍ വേ​റെ​യു​ണ്ടാ​വും. ഇ​തി​നി​ട​യി​ല്‍ ചെ​ക്ക​നും പെ​ണ്ണും വി​യ​ര്‍​ത്ത് കു​ളി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രി​ക്കും. അ​വ​ര​ത് എ​ന്‍​ജോ​യ് ചെ​യ്യു​ന്നു​ണ്ടെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ വി​വാ​ഹ​മെ​ന്ന സ​ങ്ക​ല്‍​പ്പ​ത്തോ​ട് ത​നി​ക്കൊ​ട്ടും യോ​ജി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ന​മ്മ​ളെ…

Read More

ജോ​ലി ഇ​ല്ലെ​ന്നൊ​ന്നും പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല ! ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും ചെ​ല​വി​നും ന​ല്‍​കേ​ണ്ട​ത് പു​രു​ഷ​ന്റെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് ഹൈ​ക്കോ​ട​തി…

ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും ചെ​ല​വി​നു ന​ല്‍​കേ​ണ്ട​ത് പു​രു​ഷ​ന്റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. ജോ​ലി ഇ​ല്ലെ​ങ്കി​ല്‍ ജോ​ലി ക​ണ്ടെ​ത്തി ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും ചെ​ല​വി​നു ന​ല്‍​കേ​ണ്ട​തു​ണ്ടെ​ന്നു ജ​സ്റ്റി​സ് എം ​നാ​ഗ​പ്ര​സ​ന്ന പ​റ​ഞ്ഞു. ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കു​മാ​യി മാ​സം പ​തി​നാ​യി​രം രൂ​പ വീ​തം ജീ​വ​നാം​ശം ന​ല്‍​കാ​നു​ള്ള കു​ടും​ബ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം. ഭാ​ര്യ​യ്ക്ക് ആ​റാ​യി​രം രൂ​പ​യും മ​ക്ക​ള്‍​ക്കാ​യി നാ​ലാ​യി​രം രൂ​പ​യും വീ​തം പ്ര​തി​മാ​സം ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു മൈ​സൂ​രു കു​ടും​ബ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. നി​ര​വ​ധി അ​സു​ഖ​ങ്ങ​ള്‍ അ​ല​ട്ടു​ന്ന ത​നി​ക്കു സ്ഥി​ര വ​രു​മാ​ന​മു​ള്ള ജോ​ലി​യി​ല്ലെ​ന്ന് ഭ​ര്‍​ത്താ​വ് ഹ​ര്‍​ജി​യി​ല്‍ പ​റ​ഞ്ഞു. എ​ങ്ങ​നെ പോ​യാ​ലും പ​തി​ന​യ്യാ​യി​രം രൂ​പ​യി​ല​ധി​കം മാ​സം കി​ട്ടാ​റി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പ​തി​നാ​യി​രം രൂ​പ ജീ​വ​നാം​ശം ന​ല്‍​കാ​നാ​വി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ അ​റി​യി​ച്ചു. ഈ ​വാ​ദ​ങ്ങ​ള്‍ ത​ള്ളി​യ ഹൈ​ക്കോ​ട​തി വാ​ദ​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി. ക​ര​ള്‍​രോ​ഗി​യെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​തി​നു മെ​ഡി​ക്ക​ല്‍ രേ​ഖ​ക​ളി​ല്ല. ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും ചെ​ല​വി​നു ന​ല്‍​കേ​ണ്ട​ത്…

Read More

പ​ട​ക്കം വ​ച്ച് എ​ടി​എം ത​ക​ര്‍​ക്കാ​ന്‍ ശ്ര​മം ! അ​ലാം അ​ടി​ച്ച​തോ​ടെ മോ​ഷ​ണ​ത്തി​ല്‍ നി​ന്ന് പി​ന്‍​വാ​ങ്ങി; പ്ര​തി​യ്ക്കാ​യി തി​ര​ച്ചി​ല്‍…

പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ട് പ​ട​ക്കം വ​ച്ച് എ​ടി​എം മെ​ഷീ​ന്‍ ത​ക​ര്‍​ത്ത് പ​ണം മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മം. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്റെ എ​ടി​എം ആ​ണ് പ്ര​തി ആ​ക്ര​മി​ച്ച​ത്. എ​ന്നാ​ല്‍ അ​ലാ​മ​ടി​ച്ച​തി​നാ​ല്‍ മോ​ഷ​ണ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തി​ന്റെ സി.​സി.​ടി.​വി. ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. നീ​ല ഷ​ര്‍​ട്ടും ക​റു​ത്ത പാ​ന്റ്സും മാ​സ്‌​കു​മ​ണി​ഞ്ഞാ​ണ് മോ​ഷ്ടാ​വ് എ​ടി​എം കൗ​ണ്ട​റി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് എ​ടി​എ​മ്മി​ന്റെ വ​ശ​ങ്ങ​ളി​ലാ​യി പ​ട​ക്കം​വെ​ച്ച് തീ ​ക​ത്തി​ച്ച ശേ​ഷം പു​റ​ത്തേ​ക്കോ​ടു​ക​യാ​യി​രു​ന്നു. പ​ട​ക്കം പൊ​ട്ടി​യ​തോ​ടൊ​പ്പം​ത​ന്നെ എ​ടി​എ​മ്മി​ലെ അ​ലാ​മും ഉ​ച്ച​ത്തി​ല്‍ മു​ഴ​ങ്ങി. അ​തോ​ടെ മോ​ഷ്ടാ​വ് അ​വി​ടെ​നി​ന്ന് സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു. അ​ലാ​മ​ടി​ച്ച​തോ​ടെ ബാ​ങ്ക് മാ​നേ​ജ​രു​ടെ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഫോ​ണി​ലേ​ക്ക് മോ​ഷ​ണ​ശ്ര​മം ന​ട​ക്കു​ന്ന​താ​യു​ള്ള സ​ന്ദേ​ശ​മെ​ത്തി. ഉ​ട​ന്‍​ത​ന്നെ മ​ണ്ണാ​ര്‍​ക്കാ​ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും സ്ഥ​ല​ത്തെ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ പോ​ലീ​സെ​ത്തും​മു​ന്നേ​ത​ന്നെ മോ​ഷ്ടാ​വ് അ​വി​ടെ​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Read More

ഇ​വി​ടാ​രും ക​റി ത​ന്നി​ല്ല ! അ​മ്മാ​വ​ന് ക​റി ന​ല്‍​കി​യി​ല്ലെ​ന്നു പ​റ​ഞ്ഞ് ക​ല്യാ​ണ​വേ​ദി​യി​ല്‍ പൊ​രി​ഞ്ഞ അ​ടി; വീ​ഡി​യോ വൈ​റ​ല്‍…

വി​വാ​ഹ​വേ​ദി​യി​ല്‍ അ​ടി​പൊ​ട്ടു​ന്ന​ത് ഇ​പ്പോ​ള്‍ സാ​ധാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. പ​പ്പ​ട​മി​ല്ലാ​ത്ത​തി​ന്റെ ഉ​ള്ള പ​പ്പ​ട​ത്തി​ന്റെ വ​ലി​പ്പം കു​റ​ഞ്ഞ​തി​ന്റെ​യു​മൊ​ക്കെ പേ​രി​ല്‍ ആ​ളു​ക​ള്‍ ഏ​റ്റു​മു​ട്ടി​യ​തി​ന്റെ വാ​ര്‍​ത്ത​ക​ള്‍ ന​മ്മ​ള്‍ കേ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലു​ണ്ടാ​യ ഒ​രു ക​ല്യാ​ണ​ത്ത​ല്ലാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​ത്. ക​ല്യാ​ണ​പ​ന്ത​ലി​ല്‍ സ​ദ്യ വി​ള​മ്പു​മ്പോ​ള്‍ വ​ര​ന്റെ അ​മ്മാ​വ​ന് ക​റി വി​ള​മ്പാ​തി​രു​ന്ന​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ ക​ണ്ട വീ​ഡി​യോ​യി​ല്‍ നി​ര​വ​ധി പേ​രാ​ണ് സം​ഭ​വ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. വ​ര​ന്റെ പി​തൃ​സ​ഹോ​ദ​രി​യു​ടെ ഭ​ര്‍​ത്താ​വി​ന് പ​നീ​ര്‍ കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ആ​രം​ഭി​ച്ച ത​ര്‍​ക്ക​മാ​ണ് പി​ന്നീ​ട് വ​ടി​യും ബെ​ല്‍​റ്റും ഉ​പ​യോ​ഗി​ച്ചു​ള്ള അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ആ​ളു​ക​ള്‍ ഇ​രു​വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ഞ്ഞ് പ​ര​സ്പ​രം അ​ടി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​ക്കി​യ​ത്. വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം പേ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വീ​ഡി​യോ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്.

Read More

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ​യും ആ​രോ​ഗ്യ​മു​ള്ള പു​രു​ഷ​ന്മാ​രെ​യും മാ​ടി​വി​ളി​ച്ച് ബീ​ജ​ദാ​ന ക്ലി​നി​ക്കു​ക​ള്‍ ! സ​ഹാ​യ​ധ​ന​മാ​യി ന​ല്‍​കു​ന്ന​ത് ക​ണ്ണു​ത​ള്ളു​ന്ന തു​ക…

ശാ​രീ​രി​ക​മാ​യ പ​ല കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് കു​ട്ടി​ക​ളു​ണ്ടാ​വാ​ത്ത​വ​ര്‍ പ​ല​പ്പോ​ഴും ആ​ശ്വാ​സം ക​ണ്ടെ​ത്തു​ന്ന​ത് ബീ​ജ​ദാ​ന ക്ലി​നി​ക്കു​ക​ളി​ലാ​ണ്. ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​മ​വി​ധേ​യ​മാ​യും അ​ന​ധി​കൃ​ത​മാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ധാ​രാ​ളം ക്ലി​നി​ക്കു​ക​ള്‍ ഇ​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ബീ​ജം ദാ​നം ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കു​ന്ന നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ണ്ടെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. ഇ​പ്പോ​ഴി​താ യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ളോ​ട് ബീ​ജം ദാ​നം ചെ​യ്യാ​ന്‍ അ​ഭ്യ​ര്‍​ത്ഥി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ചൈ​ന​യി​ലെ ബീ​ജ​ദാ​ന ക്ലി​നി​ക്കു​ക​ള്‍. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ബീ​ജം ദാ​നം ചെ​യ്യു​ന്ന​ത് പ​ണം സ​മ്പാ​ദി​ക്കാ​നു​ള്ള മാ​ര്‍​ഗ​മാ​ണെ​ങ്കി​ലും ചൈ​ന​യി​ല്‍ ജ​ന​ന നി​ര​ക്ക് കു​റ​യു​ന്ന​തി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മാ​ര്‍​ഗ​മാ​യി​ട്ടാ​ണ് സ്‌​പേം ബാ​ങ്കു​ക​ള്‍ ഇ​തി​നെ കാ​ണു​ന്ന​ത്. ബെ​യ്ജിം​ഗി​ലും ഷാ​ങ്ഹാ​യി​ലും ഉ​ള്‍​പ്പ​ടെ ചൈ​ന​യി​ലു​ട​നീ​ള​മു​ള്ള നി​ര​വ​ധി ബീ​ജ​ദാ​ന ക്ലി​നി​ക്കു​ക​ളാ​ണ് അ​ടു​ത്തി​ടെ കോ​ളേ​ജ് വി​ദ്യാ​ര്‍​ത്ഥി​ക​ളോ​ട് ബീ​ജ​ദാ​നം ന​ട​ത്താ​നാ​യി അ​ഭ്യ​ര്‍​ത്ഥി​ച്ചി​രി​ക്കു​ന്ന​ത്. ചൈ​ന​യി​ലെ സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ വെ​യ്‌​ബോ​യി​ല്‍ ഇ​തേ​ക്കു​റി​ച്ച് വ​ലി​യ ച​ര്‍​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. അ​തി​ലെ ട്രെ​ന്‍​ഡിം​ഗ് ടോ​പ്പി​ക്ക് ആ​യി മാ​റു​ക​യാ​ണ് ബീ​ജ​ദാ​നം എ​ന്നാ​ണ് ചൈ​ന​യി​ലെ ത​ന്നെ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ഫെ​ബ്രു​വ​രി…

Read More

കാ​റി​നെ മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ദൂ​രം ത​ള്ളി​നീ​ക്കി കൂ​റ്റ​ന്‍ ട്ര​ക്ക്; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ല്‍…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കാ​റി​നെ കൂ​റ്റ​ന്‍ ക​ണ്ടെ​യ്ന​ര്‍ ട്ര​ക്ക് ത​ള്ളി​ക്കൊ​ണ്ടു പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍. മീ​റ​റ്റി​ലാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ട്ര​ക്ക് കാ​റി​നെ ത​ള്ളി​ക്കൊ​ണ്ടു പോ​യ​ത്. ത​ക്ക​സ​മ​യ​ത്ത് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രും പു​റ​ത്തേ​യ്ക്ക് ചാ​ടി ര​ക്ഷ​പ്പെ​ട്ട​ത് കൊ​ണ്ട് വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യി. 22 വീ​ലു​ള്ള ക​ണ്ടെ​യ്ന​ര്‍ ട്ര​ക്ക് ഓ​ടി​ക്കു​മ്പോ​ള്‍ ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​യു​ന്നു. ട്ര​ക്ക് ഡ്രൈ​വ​റെ നോ​ക്കി വാ​ഹ​നം നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് വ​ഴി​യാ​ത്ര​ക്കാ​ര്‍ ഒ​ച്ച​വെ​ച്ചെ​ങ്കി​ലും പ്ര​യോ​ജ​നം ഉ​ണ്ടാ​യി​ല്ല. ഒ​ടു​വി​ല്‍ പോ​ലീ​സ് പി​ന്തു​ട​ര്‍​ന്ന് ട്ര​ക്ക് നി​ര്‍​ത്തി​യ്ക്കു​ക​യാ​യി​രു​ന്നു. ട്ര​ക്ക് ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

Read More

എ​ഴു​തി കൈ​ത​ള​ര്‍​ന്നു ! മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് എ​ട്ടി​ന്റെ പ​ണി കൊ​ടു​ത്ത് പോ​ലീ​സ്…

മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​വ​ര്‍​ക്ക് ഇ​മ്പോ​സി​ഷ​ന്‍ ശി​ക്ഷ വി​ധി​ച്ച് തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സ്.​ഇ​നി മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കി​ല്ലെ​ന്ന് ആ​യി​രം ത​വ​ണ​യാ​ണ് പൊ​ലീ​സ് ഇ​മ്പോ​സി​ഷ​ന്‍ എ​ഴു​തി​പ്പി​ച്ച​ത്. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചാ​ല്‍ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യും, അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം ജാ​മ്യ​ത്തി​ല്‍ വി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മ്പോ​ഴും മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പോ​ലീ​സി​ന്റെ വ്യ​ത്യ​സ്ഥ​മാ​യ ഒ​രു ന​ട​പ​ടി. ഏ​താ​ണ്ട് അ​മ്പ​തോ​ളം ഡ്രൈ​വ​ര്‍​മാ​രെ കൊ​ണ്ടാ​ണ് തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​നി​ല്‍ വ​ച്ച് പോ​ലീ​സ് ഇ​മ്പോ​സി​ഷ​ന്‍ എ​ഴു​തി​ച്ച​ത്. അ​തേ​സ​മ​യം, പോ​ലീ​സ് ഇ​മ്പോ​സി​ഷ​ന്‍ എ​ഴു​തി​ച്ച ന​ട​പ​ടി​ക്കെ​തി​രെ​യും ചി​ല​ര്‍ രം​ഗ​ത്തെ​ത്തി. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ടി​ട​ത്ത് ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ പ്രാ​കൃ​ത​മാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.

Read More