സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നടിയും നര്‍ത്തകിയായ ആര്യാ പാര്‍വതി. ഇന്‍സ്റ്റഗ്രാമില്‍ ആര്യ പങ്കുവെയ്ക്കുന്ന റീലുകളും ഡാന്‍സ് ഷോര്‍ട്ട് വീഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഒരു വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. അമ്മ ദീപ്തി ശങ്കര്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയാണ് ആര്യ പോസ്റ്റ് ചെയ്തത്. ’23 വര്‍ഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഒരു അമ്മയുടേയും വല്ല്യേച്ചിയുടേയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. വേഗം വരൂ, എന്റെ കുഞ്ഞുവാവേ…’ ആര്യ കുറിക്കുന്നു. അമ്മയുടെ നിറവയറില്‍ മുഖം ചേര്‍ത്തിക്കുന്ന ഒരു മനോഹര ചിത്രവും ആര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ ഇരുവര്‍ക്കും ആശംസ അറിയിച്ച് നിരവധി സെലിബ്രിറ്റികളാണ് കമന്റ് ചെയ്തത്. ഇന്ന് കണ്ട ഏറ്റവും മനോഹരമായ പോസ്റ്റ് ഇതാണെന്നും രണ്ട് പേര്‍ക്കും എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നുവെന്നും ആരാധകര്‍ പ്രതികരിച്ചു. നിങ്ങളുടെ കുടുംബത്തെ ഓര്‍ത്ത് സന്തോഷവും…
Read MoreCategory: Today’S Special
ശാരീരികബന്ധം പുലര്‍ത്തുന്നതിനിടെ 40കാരന്റെ ലിംഗം നെടുകെ ഒടിഞ്ഞു ! ഇത്തരത്തില്‍ പരിക്കേല്‍ക്കുന്നത് ആദ്യസംഭവമെന്ന് ഡോക്ടര്‍മാര്‍…
ശാരീരിക ബന്ധത്തിനിടെ 40കാരന്റെ ലിംഗം നടുവെ ഒടിഞ്ഞു. 40 വയസുള്ള ബ്രിട്ടന് സ്വദേശിയ്ക്കാണ് അപകടമുണ്ടായത്. ഇത്തരത്തില്‍ ലിംഗത്തിന് പരിക്കേല്‍ക്കുന്ന ആദ്യസംഭവമാണിതെന്നാണ് ബ്രിട്ടനിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ്(ബിഎംജെ) ഈ കേസ് സ്റ്റഡി വിശദീകരിച്ചിരിക്കുന്നത്. പങ്കാളിയുടെ യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗത്തുവെച്ചാണ് ലിംഗത്തിന് ഒടിവ് സംഭവിച്ചത്. ഒടിവ് സംഭവിച്ചപ്പോള്‍ രോഗി ഒരു ശബ്ദം പോലും കേട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒടിവ് സംഭവിച്ചതിന് പിന്നാലെ ഉദ്ധാരണം ക്രമേണ കുറഞ്ഞുവന്നു. ശേഷം ലിംഗം വീര്‍ക്കാനും തുടങ്ങി. ആശുപത്രിയിലെത്തി എം.ആര്.ഐ. സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് ലിംഗത്തില്‍ മൂന്ന് സെന്റിമീറ്റര്‍ നീളത്തില്‍ പിളര്‍പ്പുണ്ടായതായി കണ്ടെത്തിയത്. തുടര്‍ന്ന് രോഗിയെ ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. ലിംഗത്തില്‍ എല്ലുകളൊന്നുമില്ലെങ്കിലും ഉദ്ധാരണകലയ്ക്ക് ചുറ്റുമുള്ള സംരക്ഷകപാളി അസാധാരണമായ രീതിയില്‍ വളയുകയോ മറ്റോ ചെയ്യുമ്പോളാണ് ലിംഗത്തിന് ഒടിവ് സംഭവിക്കുന്നത്. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഇത്തരം ഒടിവുകളിലെല്ലാം വിലങ്ങനെയാണ് സംഭവിച്ചിരുന്നത്. ഇങ്ങനെ ഒടിവ് സംഭവിക്കുമ്പോള്‍…
Read Moreഒരു സിനിമയ്ക്കു പോലും ഈ ഗതി വരുത്തരുത് ! നിരാശ പങ്കുവെച്ച് വിന്‍സി അലോഷ്യസ്…
vincy-aloshiousകാസര്‍ഗോഡിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ത്രില്ലറാണ് രേഖ. വിന്‍സി അലോഷ്യസും ഉണ്ണി ലാലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ മികച്ച അഭിപ്രായമാണ് നേടുന്നത്. എന്നാല്‍ ഈ അവസരത്തിലും സിനിമയ്ക്ക് വേണ്ടത്ര ഷോകള്‍ തീയറ്ററുകളില്‍ ലഭിക്കാത്തതിന്റെ നിരാശ പങ്കുവെയ്ക്കുകയാണ് നടി വിന്‍സി. ”ഒരു പോസ്റ്റര്‍ പോലും ഇല്ലാത്ത സിനിമ, അത് ഒരുപക്ഷേ ഞങ്ങളുടെ ആയിരിക്കും. കളിക്കുന്ന തിയറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ല, ഒരു സിനിമയ്ക്കും ഈ ഗതി വരരുത്.”സമൂഹമാധ്യമങ്ങളിലൂടെയാണ് വിന്‍സിയുടെ വേദനാജനകമായ ഈ പ്രതികരണം. വിന്‍സിയുടെ കുറിപ്പ് ഇങ്ങനെ…”ഞങ്ങളുടെ സിനിമ രേഖ, വലിയ തിയറ്ററുകളോ ഷോസോ ഒന്നും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ആളുകള്‍ ചോദിക്കുന്നു ഷോകള്‍ കുറവാണല്ലോ, ഞങ്ങളുടെ നാട്ടില്‍ ഇല്ലല്ലോ, പോസ്റ്റര്‍ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാല്‍ നല്ല വിഷമം ഉണ്ട്. ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല. ആകെയുള്ളത് ഞങ്ങളുടെ സിനിമയിലുള്ള വിശ്വാസം മാത്രം.…
Read Moreസകല സമ്പാദ്യവും ദാനം ചെയ്ത് സന്യാസം സ്വീകരിക്കാനൊരുങ്ങി സമ്പന്ന കുടുംബം ! പ്രദേശത്ത് വന്‍ ആഘോഷം…
പണത്തിനു പിന്നാലെ മനുഷ്യന് പരക്കം പായുന്ന ഈ കാലഘട്ടത്തില്‍ തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും ദാനം ചെയ്ത് സന്യാസം സ്വീകരിക്കാന്‍ ഒരുങ്ങി ഇന്ത്യയിലെ ഒരു സമ്പന്നകുടുംബം. ഗുജറാത്തിലെ ജൈനമത വിശ്വാസികളായ ഒരു കുടംബത്തിലെ അംഗങ്ങളാണ് സമ്പാദ്യവും ബിസിനസും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നത്. വസ്ത്ര വ്യാപാരിയായ മുമുക്ഷ് പീയൂഷ് കാന്തിലാല്‍ മേത്ത, ഭാര്യ പുര്‍വി ബെന്‍, മകന് മേഘ് കുമാര്‍, അനന്തരവന് കൃഷ്ണ കുമാര്‍ നികുഞ്ച് എന്നിവരാണ് സന്യാസം സ്വീകരിക്കുന്നത്. വ്യവസായ കുടുംബത്തിലെ നാല് അംഗങ്ങളാണ് ബാഹ്യ സമ്പാദ്യങ്ങളില്‍ നിന്നും വിമുക്തി നേടി സന്യാസത്തില്‍ ആകൃഷ്ടരായി, അത്തരത്തില്‍ ഒരു ജീവിതം സ്വീകരിക്കാന്‍ ആഗ്രഹിച്ച് കൊണ്ട് ദീക്ഷ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ഗുജറാത്തിലെ ഭുജില്‍ വഗഡ പ്രദേശത്തെ അജ്രാമര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ഇവര്‍. ശ്രീ കോടി സ്ഥാങ്കവാസി ജൈന സംഘത്തിന് കീഴില്‍ ഔപചാരിക ഭഗവതി ദീക്ഷ എടുക്കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. സന്യാസം സ്വീകരിക്കാന്‍…
Read Moreഇപ്പോള്‍ പ്രായം കുറഞ്ഞ ഭര്‍ത്താവുള്ളത് ഫാഷനാണ് ! ഏഴാംക്ലാസുകാരനില് നിന്നു വന്ന വിവാഹാഭ്യര്ഥനയെക്കുറിച്ച് പൂനം ബജ്വ…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പൂനം ബജ്വ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത് തമിഴിലും, തെലുങ്കിലുമാണ്. വെനീസിലെ വ്യാപാരി, പെരുച്ചാഴി, ചൈന ടൗണ്‍ തുടങ്ങി. സിനിമകളിലാണ് താരം മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലാണ് ഈയടുത്ത് താരം അഭിനയിച്ചത്. ഇപ്പോഴിതാ പൂനം ബജ്വ ഫില്‍മി ബീറ്റഇന് നല്കിയ അഭിമുഖമാണ് വൈറലാകുന്നത്. പഠിക്കാന്‍ അത്ര മിടുക്കിയല്ലായിരുന്നു എന്നാണ് താരം പറയുന്നത്. പൂനത്തിന്റെ വാക്കുകള്‍ ഇങ്ങനെ…പഠനത്തിന് ശേഷം മോഡലിംഗില്‍ ആയിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിനിടയിലാണ് ഹൈദരാബാദില്‍ നിന്ന് ഒരു കോള്‍ വരുന്നത്. പുതിയ നായികയെ അവര്‍ അന്വേഷിക്കുന്നുണ്ട്. ആ സമയത്ത് എന്റെ ഒരു സുഹൃത്ത് തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു. ഭാഷ എനിക്കറിയില്ലായിരുന്നു. പക്ഷെ അവളാണ് തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യൂ വളരെ നല്ലതാണെന്ന് എന്നോട് പറഞ്ഞത്. രണ്ടോ, മൂന്നോ വര്‍ഷം മാത്രമായിരിക്കും…
Read Moreഉണ്ണി മുകുന്ദന് കുടുക്കിലായപ്പോള്‍ വളരെ സന്തോഷമായി ! നടന്റെ ഭാവി എന്താകുമെന്ന് കണ്ടറിയണമെന്ന് വിവാദ വ്ളോഗര്‍…
യാതൊരു ഗോഡ്ഫാദറുമില്ലാതെ സ്വന്തം അധ്വാനം കൊണ്ട് വളര്‍ന്നു വന്ന താരമാണ് ഉണ്ണി മുകുന്ദന്. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ സജീവ സാന്നിദ്ധ്യമാണ് ഉണ്ണി. സിനിമയില്‍ നായകന് ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന് തിളങ്ങിയിട്ടുണ്ട്. മല്ലു സിംഗ് എന്ന ചിത്രമാണ് ഉണ്ണിയുടെ കരിയറില്‍ ബ്രേക്ക് ആയത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറമാണ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം. എതാനും വര്‍ഷം മുമ്പ്, കഥ പറയാന്‍ എത്തിയ യുവതിയോട് ഉണ്ണി മുകുന്ദന് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ നടനെതിരേ കേസ് വന്നിരുന്നു. ഈ കേസിലെ സ്റ്റേ ഹൈക്കോടതി നീക്കിയിരിക്കുകയാണിപ്പോള്‍. ഇതില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദനുമായി കൊമ്പു കോര്‍ത്ത വിവാദ വ്ളോഗര്‍ സായി. ഉണ്ണി മുകുന്ദന് ഇപ്പോള്‍ കുരുക്കിലായി. തനിക്ക്…
Read Moreഡസ്കില്‍ കൊട്ടിയെന്ന് ആരോപിച്ച് മൂന്നാംക്ലാസുകാരന്റെ കരണത്തടിച്ച് അധ്യാപിക ! കുട്ടി നിരപരാധി…
ക്ലാസിലെ ഡെസ്കില്‍ കൊട്ടി ബഹളമുണ്ടാക്കിയെന്നാരോപിച്ച് മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയുടെ കരണത്തടിച്ച് അധ്യാപിക. ഇടുക്കി വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍പി സ്കൂളിലാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ടീച്ചര്‍ ക്ലാസിലില്ലാതിരുന്നതിനാല്‍ കുട്ടികളില്‍ ചിലര്‍ ഡസ്ക്കില്‍ കൊട്ടി ശബ്ദമുണ്ടാക്കുകയായിരുന്നു. ഈ സമയം അതുവഴിയെത്തിയ ജൂലിയറ്റ് എന്ന് അധ്യാപിക ഡസ്കില്‍ കൊട്ടിയത് താനാണെന്ന് പറഞ്ഞ് കരണത്തടിക്കുകയായിരുന്നു എന്നാണ് കുട്ടി പരാതിയില്‍ പറയുന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് അമ്മയെത്തിയപ്പോള്‍ ടീച്ചര്‍ കരണത്തടിച്ച കാര്യം കുട്ടി പറഞ്ഞു. വേദനയെ തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം വണ്ടിപ്പെരിയാര്‍ പോലീസിനെ അറിയിച്ചു. സ്കൂളിലെ താത്കാലിക അധ്യാപികയാണ് ആരോപണ വിധേയയായ ജൂലിയറ്റ്.
Read Moreപെണ്ണെവിടെ സര്‍ക്കാരേ…കെട്ടാന്‍ പെണ്ണിനെത്തേടി അലഞ്ഞ 200 യുവാക്കളുടെ പദയാത്ര വരുന്നു; സഞ്ചരിക്കുക 105 കിലോമീറ്റര്‍…
വിവാഹം കഴിക്കാന്‍ പെണ്ണിനെത്തേടി മടുത്ത യുവാക്കള്‍ പദയാത്രയ്ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ മാണ്ഡ്യയിലാണ ് സംഭവം. 200 യുവാക്കള്‍ പദയാത്രയില്‍ അണിചേരും. ചാമരാജനഗര്‍ ജില്ലയിലെ എംഎം ഹില്‍സ് ക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തുന്നത്. കല്യാണം നടക്കാന്‍ ദൈവനുഗ്രഹം തേടിയാണ് വേറിട്ട നീക്കം. ഈ മാസം 23ന് കെഎം ദൊഡ്ഡിയില്‍ നിന്നാകും പദയാത്ര ആരംഭിക്കുന്നത്. ഇതിനോടകം 200 പേര് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഏറെയും കര്‍ഷകരാണ്. 30 വയസ്സ് കഴിഞ്ഞിട്ടും കല്യാണം ശരിയാകാത്ത യുവാക്കളാണ് ദൈവത്തിന്റെയും നാട്ടുകാരുടെയും ശ്രദ്ധ കിട്ടാന്‍ ബാച്ചിലര്‍ പദയാത്ര നടത്താന്‍ തീരുമാനിച്ചത്. ആശയം അറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അവിവാഹിതരായ യുവാക്കള്‍ പദയാത്രയില്‍ അണിചേരാനും തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ദിവസം നീളുന്ന യാത്രയില്‍ 105 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുന്നത്.
Read Moreഎന്റെ ആഗ്രഹം..! സുരേഷ് ഗോപി കരുണയുള്ള പച്ചയായ മനുഷ്യൻ; പുള്ളിയെ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടതായിരുന്നെന്ന് സ്ഫടികം ജോർജ്
കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്ത് കിടന്ന സമയത്ത് സുരേഷ് ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. എനിക്കന്ന് ഫോണെടുത്ത് സംസാരിക്കാൻ പറ്റില്ലായിരുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടോയെന്ന്. സഹായമനസ്ക്തയുള്ളയാളാണ്. രാഷ്ട്രീയമൊന്നുമല്ല. കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ്. സുരേഷിന് ചെറിയ മനുഷ്യർ, വലിയ മനുഷ്യർ എന്നൊന്നുമില്ല. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി കാബിനറ്റ് മിനിസ്റ്റർ ആവട്ടെയെന്നാണ് എന്റെ ആഗ്രഹം. -സ്ഫടികം ജോർജ്
Read Moreഅക്ഷയ് കുമാറും രവീണ ടണ്ടനും വിവാഹത്തിനായി ഒരുങ്ങി; വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം പ്രണയം തകർന്ന് രണ്ടായ കഥ പറഞ്ഞ് രവീണ്ട ടണ്ടൻ
ബോളിവുഡിലെ ജനപ്രിയ ജോഡിയായിരുന്നു ഒരുകാലത്ത് അക്ഷയ് കുമാറും രവീണ ടണ്ടനും. ഓണ്‍ സ്ക്രീനിലും ഓഫ് സ്ക്രീനിലും പ്രണയത്തിലായിരുന്ന ഇരുവരും ആരാധകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോഡിയായിരുന്നു. വിവാഹത്തിനായി ഇരുവരും തയാറെടുക്കുകയും ചെയ്തിരുന്നു. അതിനായി രഹസ്യമായി വിവാഹ നിശ്ചയം നടത്തിയിരുന്നു. ഇരുവരും ആരുമറിയാതെ വിവാഹം കഴിച്ചെന്നും വരെ ഗോസിപ്പുകളുണ്ടായിരുന്നു. അധികം വൈകാതെ ഇരുവരും പിരിയുകയായിരുന്നു. വിവാഹം കഴിക്കാനായി സിനിമാ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ ഒരുങ്ങിയതായിരുന്നു രവീണ ടണ്ടന്. പ്രണയം ഉപേക്ഷിച്ചതോടെ അക്ഷയ് കുമാറും രവീണ ടണ്ടനും ഇരുവഴിയ്ക്ക് പിരിഞ്ഞുവെങ്കിലും ഇരുവരേയും കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ തന്റെ പ്രണയ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് രവീണ ടണ്ടന്. ഒരഭിമുഖത്തിലാണ് രവീണ ടണ്ടന് മനസ് തുറന്നത്. “ഞാന്‍ അവന്റെ ജീവിതത്തില്‍ നിന്നും പുറത്ത് വന്ന ശേഷം ഞാന്‍ മറ്റൊരാളുമായി പ്രണയത്തിലാവുകയായിരുന്നു. അവനും മറ്റൊരാളെ പ്രണയിക്കാന്‍ ആരംഭിച്ചിരുന്നു. പിന്നെ എവിടുന്നാണ് അസൂയയ്ക്കൊക്കെ…
Read More