പോ​ലീ​സു​കാ​ർ ഞെ​ട്ടി, ദാ, ​മു​റ്റ​ത്തൊ​രു കു​തി​ര! അ​പ്ര​തീ​ക്ഷി​ത അതിഥിക്ക് മാങ്ങയും ഓറഞ്ചും നൽകി   ശ്രീകണ്ഠപുരത്തെ പോലീസുകാർ

സ്വ​ന്തം ലേ​ഖ​ക​ൻശ്രീ​ക​ണ്ഠ​പു​രം: ഇ​ന്ന് രാ​വി​ലെ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് അ​പ്ര​തീ​ക്ഷി​ത അതിഥി​യെ ക​ണ്ട് പോ​ലീ​സു​കാ​ർ ഞെ​ട്ടി. ദാ ​സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് ഒ​രു കു​തി​ര! വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ട​ക്കു​ന്ന മ​ല​യോ​ര ഫെ​സ്റ്റി​നാ​യി എ​ത്തി​ച്ച കു​തി​ര​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​തി​ര​യെകെ​ട്ടി​യി​രു​ന്നെ​ങ്കി​ലും ക​യ​ർ പൊ​ട്ടി​ച്ച് ടൗ​ണി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത വ​ഴി 500 മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കു​തി​ര എ​ത്തി. മു​റ്റ​ത്ത് രാ​വി​ലെ കു​തി​ര​യെ ക​ണ്ട പോ​ലീ​സു​കാ​ർ ആ​ദ്യം ഒ​ന്ന് അ​മ്പ​ര​ന്ന് അ​ടു​ത്തേ​ക്ക് പോ​കാ​ൻ ഭ​യ​ന്നെ​ങ്കി​ലും ഇ​ണ​ങ്ങി​യ​തോ​ടെ ഭ​ക്ഷ​ണം ന​ൽ​കി. മാ​ങ്ങ​യും ഓ​റ​ഞ്ചു​മൊ​ക്കെ ക​ഴി​ച്ച് വ​യ​റ് നി​റ​ച്ച കു​തി​ര നാ​ശ​ന​ഷ്ട​മൊ​ന്നും വ​രു​ത്താ​തെ നേ​രെ മ​ല​യോ​ര ഫെ​സ്റ്റ് ന​ട​ക്കു​ന്ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങു​ക​യും ചെ​യ്തു.

Read More

സ്ത്രീ​ക​ളെ പു​രു​ഷ ഡോ​ക്ട​ര്‍​മാ​ര്‍ ചി​കി​ത്സി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി താ​ലി​ബാ​ന്‍ ! വി​മ​ര്‍​ശ​ന​ങ്ങ​ളെ കൂ​സാ​തെ ഭീ​ക​ര ഭ​ര​ണ​കൂ​ടം മു​ന്നോ​ട്ട്…

അ​ഫ്ഗാ​നി​ല്‍ താ​ലി​ബാ​ന്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റി​യ​തോ​ടെ അ​വി​ടു​ത്തെ സ്ത്രീ​ക​ളു​ടെ ജീ​വി​തം അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ന​ര​ക​തു​ല്യ​മാ​യി​ത്തീ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. ഭ​ര​ണം ഏ​റ്റെ​ടു​ത്ത​തി​നു തൊ​ട്ടു​പി​ന്നാ​ലെ സ്ത്രീ​ക​ള്‍​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ടു​ന്ന ന​ട​പ​ടി​ക​ളാ​ണ് താ​ലി​ബാ​ന്‍ ആ​ദ്യം ആ​രം​ഭി​ച്ച​ത്. സ്ത്രീ​ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല്‍, പൊ​തു​യി​ട​ങ്ങ​ളി​ല്‍ ത​നി​ച്ചു​ള്ള ന​ട​ത്തം എ​ന്നി​വ​യെ​ല്ലാം താ​ലി​ബാ​ന്‍ നി​രോ​ധി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ബാ​ല്‍​ഖ് പ്ര​വി​ശ്യ​യി​ലെ സ്ത്രീ​ക​ള്‍​ക്ക് ചി​കി​ത്സ​യ്ക്കാ​യി പു​രു​ഷ ഡോ​ക്ട​റെ കാ​ണാ​ന്‍ ക​ഴി​യി​ല്ല എ​ന്ന പു​തി​യ ന​യം കൂ​ടി വ​ന്നി​രി​ക്കു​ക​യാ​ണ്. പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ആ​ന്‍​ഡ് ഹി​യ​റി​ങ് ഓ​ഫ് താ​ലി​ബാ​ന്‍ കം​പ്ല​യി​ന്റ്സ് ഡ​യ​റ​ക്ട​റേ​റ്റാ​ണ് പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. അ​ത് പ്ര​കാ​രം ഇ​വി​ടെ സ്ത്രീ​ക​ള്‍​ക്ക് ചി​കി​ത്സ​ക്കാ​യി പു​രു​ഷ ഡോ​ക്ട​റെ കാ​ണാ​ന്‍ അ​നു​വാ​ദ​മി​ല്ല. അ​തോ​ടെ, എ​ന്തു ചെ​യ്യും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ള്‍. സ്ത്രീ​ക​ള്‍​ക്ക് സ​ര്‍​വ​കാ​ലാ​ശാ​ല വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ച്ച് അ​ധി​കം വൈ​കും മു​മ്പാ​ണ് പു​തി​യ നി​ര്‍​ദ്ദേ​ശ​വു​മാ​യി താ​ലി​ബാ​ന്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ WIONന്റെ ​ഒ​രു പ്ര​ത്യേ​ക റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത് പ്ര​കാ​രം, താ​ലി​ബാ​ന്റെ പു​തി​യ…

Read More

പാ​ക് സം​വി​ധാ​യ​ക​നും ഇ​ന്ത്യ​ന്‍ നി​ര്‍​മാ​താ​വും ചേ​ര്‍​ന്ന് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് പാ​ക് ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍…

പാ​ക് സം​വി​ധാ​യ​ക​നും ഇ​ന്ത്യ​ന്‍ നി​ര്‍​മ്മാ​താ​വും ചേ​ര്‍​ന്ന് ത​ന്നെ ലെം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് വെ​ളി​പ്പെ​ടു​ത്തി പാ​ക് ച​ല​ച്ചി​ത്ര ന​ടി രം​ഗ​ത്ത്. പ്ര​ശ​സ്ത പാ​ക് ന​ടി​യാ​യ മെ​ഹ്റി​ന്‍ ഷാ​യാ​ണ് ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ത​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലാ​ണ് ന​ടി​യു​ടെ ആ​രോ​പ​ണം. അ​സ്സ​ര്‍​ബൈ​ജാ​നി​ലെ ബ​ക്കു​വി​ല്‍ ഒ​രു സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ത​നി​ക്ക് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യ​ത് എ​ന്ന് ന​ടി പ​റ​യു​ന്നു. ഇ​ന്ത്യ​ന്‍ നി​ര്‍​മ്മാ​താ​വ് രാ​ജ് ഗു​പ്ത​യും പാ​കി​സ്ഥാ​ന്‍ സം​വി​ധാ​യ​ക​ന്‍ സ​യ്യി​ദ് എ​ഹ്സാ​ന്‍ അ​ലി സെ​യ്ദി​യും ചേ​ര്‍​ന്നാ​ണ് ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് മെ​ഹ്റി​ന്‍ ഷാ ​വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. നി​ര്‍​മ്മാ​താ​വും സം​വി​ധാ​യ​ക​നും ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ ഹോ​ട്ട​ലി​ലേ​ക്ക് ക്ഷ​ണി​ച്ചു​വെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്നു. ത​ങ്ങ​ള്‍​ക്ക് വ​ഴ​ങ്ങാ​ന്‍ വി​സ​മ്മ​തി​ച്ച​തി​നാ​ലാ​ണ് ത​ന്നെ ഉ​പ​ദ്ര​വി​ച്ച​തെ​ന്ന് മെ​ഹ്റി​ന്‍ പ​റ​ഞ്ഞു. വീ​ഡി​യോ​യി​ല്‍ ത​ന്റെ അ​നു​ഭ​വം വി​വ​രി​ക്കു​ന്ന സ​മ​യ​ത്ത് മെ​ഹ്‌​റി​ന്റെ ക​ണ്ണു​ക​ള്‍ പ​ല​വ​ട്ടം നി​റ​ഞ്ഞു. ത​ന്റെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് ത​നി​ക്ക് ഭ​ക്ഷ​ണം പോ​ലും പ​ല പ്ര​വ​ശ്യം നി​ഷേ​ധി​ച്ചു​വെ​ന്നും മെ​ഹ്‌​റി​ന്‍ പ​റ​യു​ന്നു.…

Read More

ഒ​രു മ​ര്യാ​ദ​യൊ​ക്കെ വേ​ണ്ടേ ! ജോ​ണ്‍​സ​ന്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണി​ന്റെ വി​ല​ക്ക് റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി…

ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍ ബേ​ബി പൗ​ഡ​ര്‍ നി​ര്‍​മാ​ണ​ത്തി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ മ​ഹാ​രാ​ഷ്ട്രാ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ബോം​ബെ ഹൈ​ക്കോ​ട​തി. ക​മ്പ​നി​ക്ക് ഉ​ത്പ​ന്നം നി​ര്‍​മി​ക്കു​ക​യും വി​പ​ണ​നം ന​ട​ത്തു​ക​യും ചെ​യ്യാ​മെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ ഗൗ​തം പ​ട്ടേ​ല്‍, എ​സ്ജി ദി​ഗെ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് അ​യു​ക്തി​ക​വും മ​ര്യാ​ദ​യി​ല്ലാ​ത്ത​തു​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​മ്പ​നി​യി​ല്‍​നി​ന്ന് 2018 ഡി​സം​ബ​റി​ല്‍ പി​ടി​ച്ചെ​ടു​ത്ത സാം​പി​ളു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ താ​മ​സം വ​രു​ത്തി​യ​തി​ന് സം​സ്ഥാ​ന ഭ​ക്ഷ്യ സു​ര​ക്ഷാ അ​തോ​റി​റ്റി​യെ കോ​ട​തി വി​മ​ര്‍​ശി​ച്ചു. സൗ​ന്ദ​ര്യ​സം​ര​ക്ഷ​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യം ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍ ഒ​രു ഉ​ത്പ​ന്ന​ത്തി​ന്റെ നി​ല​വാ​ര​ത്തി​ല്‍ ചെ​റി​യൊ​രു കു​റ​വ് ക​ണ്ടെ​ന്നു​വ​ച്ച് ഫാ​ക്ട​റി മൊ​ത്ത​ത്തി​ല്‍ അ​ട​ച്ചു​പൂ​ട്ടു​ന്ന​തു സാ​മാ​ന്യ​യു​ക്തി​ക്കു നി​ര​ക്കു​ന്ന​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. വാ​ണി​ജ്യ​രം​ഗ​ത്തെ കു​ഴ​പ്പ​ത്തി​ലാ​ക്കു​ക​യാ​ണ് അ​തി​ലൂ​ടെ ഉ​ണ്ടാ​വു​ക​യെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​റു​മ്പി​നെ കൊ​ല്ലാ​ന്‍ ചു​റ്റി​ക കൊ​ണ്ട് അ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്ന്, സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ചു​കൊ​ണ്ട് കോ​ട​തി പ​റ​ഞ്ഞു. പി​എ​ച്ച് ലെ​വ​ല്‍ കൂ​ടു​ത​ലാ​ണെ​ന്നു…

Read More

വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ കാ​മു​ക​ന്റെ കു​ടും​ബം ക​ഴി​ക്കാ​ന്‍ ന​ല്‍​കി​യ​ത് ത​ണു​ത്ത ന്യൂ​ഡി​ല്‍​സ് ! അ​പ്പോ​ള്‍ ത​ന്നെ കാ​മു​ക​നോ​ട് ഗു​ഡ്‌​ബൈ പ​റ​ഞ്ഞ് യു​വ​തി…

കാ​മു​ക​ന്റെ വീ​ട്ടി​ല്‍ ചെ​ന്ന​പ്പോ​ള്‍ ന​ല്‍​കി​യ ഭ​ക്ഷ​ണ​ത്തി​ല്‍ അ​തൃ​പ്ത​യാ​യ കാ​മു​കി ബ​ന്ധ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി. ചൈ​ന​യി​ലാ​ണ് സം​ഭ​വം. കാ​മു​ക​ന്റെ മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ല്‍ ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​ണ് യു​വ​തി എ​ത്തി​യ​ത്. നേ​ര​ത്തെ അ​റി​യി​പ്പ് കൊ​ടു​ത്ത​തി​നാ​ല്‍ ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍ മി​ക​ച്ച ഭ​ക്ഷ​ണം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന യു​വ​തി​യെ അ​പ്പാ​ടെ നി​രാ​ശ​യാ​ക്കു​ന്ന വി​ഭ​വ​ങ്ങ​ളാ​ണ് അ​വി​ടെ വി​ള​മ്പി​യ​ത്. യു​വാ​വി​ന്റെ വീ​ട്ടു​കാ​ര്‍ വി​ള​മ്പി​യ ആ​ഹാ​ര സാ​ധ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ​യെ​ടു​ത്ത് യു​വ​തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. പി​ന്നാ​ലെ ബ​ന്ധ​ത്തി​ല്‍ നി​ന്നും പി​ന്മാ​റു​ക​യാ​യി​രു​ന്നു. മ​ക​ന്റെ കാ​മു​കി​യെ സ്വീ​ക​രി​ക്കാ​ന്‍ കാ​മു​ക​ന്റെ മാ​താ​പി​താ​ക്ക​ള്‍ വ​റു​ത്ത മു​ട്ട​ക​ള്‍, മ​ത്ത​ങ്ങ ക​ഞ്ഞി, ത​ണു​ത്ത ബൗ​ള്‍ ന്യൂ​ഡി​ല്‍​സ് എ​ന്നി​വ​യാ​ണ് ന​ല്‍​കി​യ​ത്. ഇ​തു ക​ണ്ട കാ​മു​കി നി​രാ​ശ​യാ​യി. ത​നി​ക്ക് ന്യൂ​ഡി​ല്‍​സ് ഇ​ഷ്ട​മ​ല്ലെ​ന്ന് കാ​മു​ക​ന് അ​റി​യാ​മെ​ന്നും, എ​ന്നി​ട്ടും എ​ന്തി​ന് ന​ല്‍​കി എ​ന്നു​മാ​ണ് കാ​മു​കി ചോ​ദി​ക്കു​ന്ന​ത്. ഒ​ടു​വി​ല്‍ ബാ​ഗു​ക​ള്‍ പാ​ക്ക് ചെ​യ്ത് കാ​മു​ക​നോ​ട് ബൈ ​പ​റ​ഞ്ഞ് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഈ…

Read More

ഭാ​ര്യ ഫോ​ണെ​ടു​ക്കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ് അ​വ​ധി​യ്ക്ക് അ​പേ​ക്ഷി​ച്ച് പോ​ലീ​സു​കാ​ര​ന്‍ ! വി​വാ​ഹം ക​ഴി​ഞ്ഞ​ത് ഒ​രു മാ​സം മു​മ്പ്…

വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു മാ​സം മാ​ത്രം പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നു മു​മ്പ് അ​വ​ധി​യ്ക്ക​പേ​ക്ഷി​ച്ച് പോ​ലീ​സു​കാ​ര​ന്‍ ന​ല്‍​കി​യ ക​ത്താ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് മ​ഹാ​രാ​ജ്ഗ​ഞ്ച് ജി​ല്ല​യി​ലെ നൗ​ത​ന്‍​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഡ്യൂ​ട്ടി ചെ​യ്യു​ന്ന കോ​ണ്‍​സ്റ്റ​ബി​ളി​ന്റെ ക​ത്താ​ണ് വ്യ​ത്യ​സ്ത​ത കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്. ത​നി​ക്ക് അ​വ​ധി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ഭാ​ര്യ ദേ​ഷ്യ​ത്തി​ലാ​ണെ​ന്നും ഫോ​ണ്‍ എ​ടു​ക്കു​ന്നി​ല്ലെ​ന്നും അ​വ​ധി വേ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു മാ​സ​മാ​കു​ന്ന​തേ​യു​ള്ളൂ. ഇ​തി​നി​ടെ​യാ​ണ് മൗ ​ജി​ല്ല​യി​ലെ താ​മ​സ​ക്കാ​ര​നാ​യ കോ​ണ്‍​സ്റ്റ​ബി​ളി​ന് ഇ​ന്ത്യ-​നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യി​ലെ പി​ആ​ര്‍​ബി​യി​ലേ​ക്ക് തി​രി​കെ പോ​കേ​ണ്ടി വ​ന്ന​ത്. ത​നി​ക്ക് അ​വ​ധി കി​ട്ടാ​ത്ത​തി​നാ​ല്‍ ദേ​ഷ്യ​പ്പെ​ട്ട ഭാ​ര്യ ത​ന്നോ​ട് സം​സാ​രി​ക്കു​ന്നി​ല്ലെ​ന്നും പ​ല​ത​വ​ണ വി​ളി​ച്ചെ​ങ്കി​ലും ഭാ​ര്യ ഫോ​ണ്‍ അ​മ്മ​യ്ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം അ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു. സ​ഹോ​ദ​ര​പു​ത്ര​ന്റെ ജ​ന്മ​ദി​ന​ത്തി​ന് വീ​ട്ടി​ലേ​ക്ക് വ​രാ​മെ​ന്ന് ഭാ​ര്യ​ക്ക് ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. പ​ക്ഷേ ലീ​വ് ല​ഭി​ക്കാ​തെ പോ​കാ​ന്‍ ക​ഴി​യി​ല്ല. അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് ലീ​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും പോ​ലീ​സു​കാ​ര​ന്റെ അ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു. ്അ​പേ​ക്ഷ വാ​യി​ച്ച അ​സി​സ്റ്റ​ന്റ്…

Read More

ലോ​ക​ത്തെ ഏ​റ്റ​വും സെ​ക്‌​സി​യാ​യ സ്ത്രീ ​യു​വ​കാ​മു​ക​നെ തേ​ടു​ന്നു ! 52കാ​രി​യ്ക്ക് വേ​ണ്ട​ത് ത​ന്നേ​ക്കാ​ള്‍ പ്രാ​യം കു​റ​ഞ്ഞ യു​വാ​വി​നെ…

ലോ​ക​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് പു​രു​ഷ​ന്മാ​രു​ടെ ആ​രാ​ധ​നാ​പാ​ത്ര​മാ​യ ജി​ന സ്റ്റു​വ​ര്‍​ട്ട് യു​വ​കാ​മു​ക​ന്‍​മാ​രെ തേ​ടു​ന്നു.’​വേ​ള്‍​ഡ്സ് ഹോ​ട്ട​സ്റ്റ് ഗ്രാ​നി’ എ​ന്ന പേ​രി​ലാ​ണ് ഈ 52​കാ​രി പ്ര​ശ​സ്ത​യാ​യി​രി​ക്കു​ന്ന​ത്. പ്രാ​യ​ത്തെ വെ​ല്ലു​ന്ന അ​വ​രു​ടെ യു​വ​ത്വ​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വി​ളി​പ്പേ​രി​ന് അ​വ​രെ അ​ര്‍​ഹ​യാ​ക്കി​യ​ത്. ലോ​കം മു​ഴു​വ​ന്‍ ത​നി​ക്ക് ആ​രാ​ധ​ക​ര്‍ ഉ​ണ്ടെ​ങ്കി​ലും ത​നി​ക്ക് പ്ര​ണ​യി​ക്കാ​ന്‍ വി​ശ്വ​സ്ത​നാ​യ ഒ​രു കാ​മു​ക​നെ വേ​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യാ​ണ് ഓ​സ്ട്രേ​ലി​യ​ന്‍ മോ​ഡ​ലാ​യ ഇ​വ​ര്‍ ഇ​പ്പോ​ള്‍ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ത​ന്റെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ജി​ന സ്റ്റു​വ​ര്‍​ട്ട് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. മു​ന്‍ വി​വാ​ഹ​ത്തി​ല്‍ ഒ​രു മ​ക​ളു​ള്ള ജി​ന സ്റ്റു​വ​ര്‍​ട്ട് ഇ​പ്പോ​ള്‍ ഏ​റെ​ക്കാ​ല​മാ​യി ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്. മു​ന്‍​പ് നി​ര​വ​ധി പു​രു​ഷ​ന്മാ​രു​മാ​യി താ​ന്‍ ഡേ​റ്റിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ത്മാ​ര്‍​ത്ഥ​മാ​യ ഒ​രു പ്ര​ണ​യ​മാ​ണ് താ​ന്‍ ഇ​പ്പോ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്നാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല ഇ​നി താ​ന്‍ ത​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​രാ​ളെ തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ ഏ​റെ ശ്ര​ദ്ധാ​ലു​വാ​യി​രി​ക്കു​മെ​ന്നും കാ​ര​ണം ത​ന്റെ മ​ക​ള്‍ വ​ലു​താ​യി വ​രി​ക​യാ​ണെ​ന്നും അ​വ​ര്‍…

Read More

സ്‌​കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ല്‍ പാ​മ്പ് ! മു​പ്പ​തോ​ളം കു​ട്ടി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍…

കു​ഴി​മ​ന്തി​യി​ല്‍ നി​ന്നും ഷ​വ​ര്‍​മ​യി​ല്‍ നി​ന്നു​മു​ള്ള ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ടെ വാ​ര്‍​ത്ത​ക​ളാ​ണ് എ​വി​ടെ​യും. കേ​ര​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നും ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ ബീ​ര്‍​ഭും ജി​ല്ല​യി​ലെ മ​യു​രേ​ശ്വ​റി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ല്‍ പാ​മ്പി​നെ ക​ണ്ടെ​ത്തി​യെ​ന്ന വാ​ര്‍​ത്ത​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച സ്‌​കൂ​ളി​ല്‍ ത​യ്യാ​റാ​ക്കി​യ ഭ​ക്ഷ​ണം ക​ഴി​ച്ച് മു​പ്പ​തോ​ളം കു​ട്ടി​ക​ള്‍​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ ത​ന്നെ​യാ​ണ് ഭ​ക്ഷ​ണ​ത്തി​ല്‍ പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വി​വ​രം ല​ഭ്യ​മ​ല്ല. അ​താ​യ​ത്, ആ​രു​ടെ ഭാ​ഗ​ത്താ​ണ് പി​ഴ​വ് സം​ഭ​വി​ച്ച​തെ​ന്നോ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​മ്പോ​ള്‍ ത​ന്നെ പാ​മ്പ് ഇ​തി​ല്‍ വീ​ണി​രു​ന്നോ എ​ന്നൊ​ക്കെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. ചോ​റി​നൊ​പ്പം ന​ല്‍​കി​യ പ​യ​റി​ലാ​യി​രു​ന്നു പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത​ത്രേ. ഇ​തോ​ടെ കു​ട്ടി​ക​ളെ പെ​ട്ടെ​ന്ന് ത​ന്നെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഒ​രു കു​ട്ടി​യൊ​ഴി​കെ മ​റ്റെ​ല്ലാ​വ​രും ത​ന്നെ വൈ​കാ​തെ സു​ഖം പ്രാ​പി​ച്ചു. നി​ല​വി​ല്‍ ഈ ​കു​ട്ടി​യും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ​ല ഗ്രാ​മ​ങ്ങ​ളി​ല്‍ നി​ന്നും…

Read More

ഒ​രു തു​ള്ളി മ​ദ്യം ക​ഴി​ക്കു​ന്ന​തു പോ​ലും ദോ​ഷം ചെ​യ്യും ! ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

മി​ത​മാ​യ അ​ള​വി​ല്‍ മ​ദ്യം ക​ഴി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ന് ദോ​ഷ​ക​ര​മ​ല്ലെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള ഒ​രു പ​റ​ച്ചി​ല്‍. എ​ന്നാ​ല്‍ സു​ര​ക്ഷി​ത​മാ​യ മ​ദ്യ​പാ​നം എ​ന്നൊ​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന. മ​ദ്യ​പാ​ന​ത്തി​ന്റെ ഉ​പ​യോ​ഗം വ​ര്‍​ധി​ക്കു​ന്ന​തി​നൊ​പ്പം കാ​ന്‍​സ​ര്‍ സാ​ധ്യ​ത കൂ​ടി വ​ര്‍​ധി​ക്കു​ന്നു​ണ്ടെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി. യൂ​റോ​പ്പി​ല്‍ അ​മി​ത മ​ദ്യ​പാ​നം മൂ​ലം 200 മി​ല്യ​ണ്‍ ആ​ളു​ക​ള്‍ കാ​ന്‍​സ​ര്‍ സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ണ്ടെ​ന്നും സം​ഘ​ട​ന പ​റ​യു​ന്നു. ലാ​ന്‍​സെ​റ്റ് പ​ബ്ലി​ക് ഹെ​ല്‍​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​റ​ഞ്ഞ​തും മി​ത​മാ​യ രീ​തി​യി​ലു​മു​ള്ള മ​ദ്യ​ത്തി​ന്റെ ഉ​പ​യോ​ഗം പോ​ലും യൂ​റോ​പ്യ​ന്‍ മേ​ഖ​ല​യി​ല്‍ കാ​ന്‍​സ​ര്‍ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ആ​ഴ്ച്ച​യി​ല്‍ 1.5ലി​റ്റ​ര്‍ വൈ​നോ, 3.5 ലി​റ്റ​ര്‍ ബി​യ​റോ ക​ഴി​ക്കു​ന്ന​തു​പോ​ലും ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​ണ് എ​ന്നാ​ണ് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ​റ​യു​ന്ന​ത്. കു​ട​ലി​ലെ കാ​ന്‍​സ​ര്‍,സ്ത​നാ​ര്‍​ബു​ദം തു​ട​ങ്ങി​യ ഏ​ഴോ​ളം കാ​ന്‍​സ​റു​ക​ള്‍​ക്ക് മ​ദ്യ​പാ​നം കാ​ര​ണ​മാ​കു​ന്നു. എ​ഥ​നോ​ള്‍ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​തു വ​ഴി പ​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ത​ക​രാ​റി​ലാ​വു​ക​യും അ​തു​വ​ഴി കാ​ന്‍​സ​റി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്യും. ആ​ല്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ ഏ​ത് പാ​നീ​യ​വും കാ​ന്‍​സ​ര്‍ സാ​ധ്യ​ത…

Read More

കൈ​ക്കു​ഞ്ഞു​മാ​യി ഭ​ര്‍​ത്തൃ​വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​വ​ന്ന പ്ര​ണ​യി​നി​യെ വി​വാ​ഹം ചെ​യ്തു ! ന​ട​ന്‍ ജ​നാ​ര്‍​ദ്ദ​ന​ന്റെ ജീ​വി​ത​ത്തി​ല്‍ പി​ന്നെ സം​ഭ​വി​ച്ച​ത്…

മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും പ്രി​യ​പ്പെ​ട്ട ന​ട​ന്മാ​രി​ലൊ​രാ​ളാ​ണ് ജ​നാ​ര്‍​ദ്ദ​ന​ന്‍. വി​ല്ല​ന്‍ വേ​ഷ​ങ്ങ​ളി​ലൂ​ടെ തു​ട​ങ്ങി​യ താ​രം പി​ന്നീ​ട് കോ​മ​ഡി, ക്യാ​ര​ക്ട​ര്‍ റോ​ളു​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ചേ​ക്കേ​റു​ക​യാ​യി​രു​ന്നു. ജ​നാ​ര്‍​ദ്ദ​ന​ന്‍ എ​ന്ന ന​ട​ന്റെ ക​രി​യ​ര്‍ ഗ്രാ​ഫ് സം​ഭ​വ​ബ​ഹു​ല​മാ​ണ്. സ്ത്രീ ​പ്രേ​ക്ഷ​ക​രു​ടെ പേ​ടി സ്വ​പ്ന​മാ​യി​രു​ന്നു ഒ​രു​കാ​ല​ത്ത് ജ​നാ​ര്‍​ദ്ദ​ന​ന്‍. എ​ന്നാ​ല്‍ ഇ​ന്ന് ആ ​ന​ട​നെ സ്ത്രീ​ക​ള്‍ ഏ​റെ ഇ​ഷ്ട​പെ​ടു​ന്നു. അ​തി​ന് കാ​ര​ണം അ​ഭി​ന​യ​ത്തി​ലെ മി​ത​ത്വ​വും ലാ​ളി​ത്യ​വും ത​ന്നെ​യാ​ണ്. സി.​ബി.​ഐ. ഡ​യ​റി​ക്കു​റി​പ്പ് എ​ന്ന കെ ​മ​ധു ചി​ത്രം ജ​നാ​ര്‍​ദ്ദ​ന​ന് വ​ഴി​ത്തി​രി​വാ​കു​ക​യാ​യി​രു​ന്നു. ഇ​തി​നോ​ട​കം എ​ഴു​ന്നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. വി​ജ​യ​ല​ക്ഷ്മി​യാ​ണ് താ​ര​ത്തി​ന്റെ ഭാ​ര്യ. ചെ​റു​പ്പം മു​ത​ലേ പ​രി​ച​യ​മു​ള്ള​വ​രാ​യി​രു​ന്നു ഇ​രു​വ​രും. കു​ഞ്ഞു​ന്നാ​ളി​ലെ സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.’ എ​ന്നാ​ല്‍ വി​വാ​ഹ​ത്തി​ന് വീ​ട്ടു​കാ​ര്‍ സ​മ്മ​തി​ച്ചി​ല്ല. വി​ജ​യ​ല​ക്ഷ്മി​യെ കൊ​ണ്ട് മ​റ്റൊ​രു വി​വാ​ഹം ക​ഴി​പ്പി​ച്ചു. എ​ന്നാ​ല്‍ ആ ​ദാ​മ്പ​ത്യ ജീ​വി​തം അ​ധി​ക​കാ​ലം മു​ന്നോ​ട്ട് പോ​യി​ല്ല. ചി​ല പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണം അ​വ​ള്‍ വീ​ട്ടി​ലേ​ക്ക തി​രി​ച്ചെ​ത്തി. അ​പ്പോ​ഴേ​ക്കും…

Read More