വാ​ഴ​യ്‌​ക്കൊ​ക്കെ എ​ന്താ വി​ല ! പി​താ​വി​ന്റെ ക​ഴു​ത്തി​ല്‍ ക​ത്തി​വെ​ച്ച് 24കാ​ര​ന്‍ ത​ട്ടി​യ​ത് ഒ​ന്നേ​കാ​ല്‍ കോ​ടി രൂ​പ…

മ​ക്ക​ള്‍ മാ​താ​പി​താ​ക്ക​ള്‍​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്. മാ​താ​പി​താ​ക്ക​ള്‍ എ​ത്ര​യൊ​ക്കെ സ​ഹി​ച്ചാ​ലും ക്ഷ​മി​ച്ചാ​ലും ചി​ല മ​ക്ക​ള്‍ നേ​രെ​യാ​വി​ല്ല. ഒ​രു പ​രി​ധി ക​ഴി​യു​മ്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍​ക്കും ഒ​ന്നും ചെ​യ്യാ​നു​മാ​വി​ല്ല. അ​ത്ത​ര​മൊ​രു മ​ക​നാ​ണ് മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ല്‍ ഇ​പ്പോ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്. 24-വ​യ​സ്സു​ള്ള രാ​ഹു​ല്‍ ദോ​ന്ദ്ക​ര്‍ എ​ന്ന യു​വാ​വ്. സ്വ​ന്തം മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഇ​യാ​ളെ വി​വി​ധ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റൊ​ന്നു​മ​ല്ല, മാ​താ​പി​താ​ക്ക​ളു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി​വെ​ച്ച് ഒ​ന്നേ കാ​ല്‍ കോ​ടി രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്തു എ​ന്നൊ​രു കു​റ്റം മാ​ത്ര​മേ ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍ ചെ​യ്തു​ള്ളൂ. ചെ​റു​പ്പം മു​ത​ലേ പ്ര​ശ്ന​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ളെ​ന്നാ​ണ് പി​താ​വ് മാ​രു​തി ദോ​ന്ദ്ക​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ന​ല്ല സാ​മ്പ​ത്തി​കാ​വ​സ്ഥ​യു​ള്ള പി​താ​വ് മും​ബൈ​യി​ലെ ഒ​രു ബി​സി​ന​സ് കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ്. ഒ​റ്റ മ​ക​നാ​ണ് രാ​ഹു​ല്‍. ചെ​റു​പ്പ​ത്തി​ലേ രാ​ഹു​ലും ബി​സി​ന​സി​ലി​റ​ങ്ങി. എ​ന്നാ​ല്‍, തൊ​ട്ട​തെ​ല്ലാം ന​ഷ്ട​ത്തി​ലാ​ണ് ക​ലാ​ശി​ച്ച​ത്. അ​തി​നാ​ല്‍, ഓ​രോ ത​വ​ണ ബി​സി​ന​സി​ല്‍ ന​ഷ്ടം വ​രു​മ്പോ​ഴും…

Read More

എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ യു​വാ​വി​ന്റെ വ്യ​ത്യ​സ്ഥ​മാ​യ വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന ! സ്വീ​ക​രി​ച്ച് യു​വ​തി; വീ​ഡി​യോ വൈ​റ​ല്‍…

വ്യ​ത്യ​സ്ഥ​മാ​യ രീ​തി​യി​ല്‍ വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തു​ന്ന​ത് ഇ​ക്കാ​ല​ത്ത് ഒ​രു ട്രെ​ന്‍​ഡാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ന​ട​ന്ന ഒ​രു വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്. വി​മാ​ന​ത്തി​ന​ക​ത്തു​വെ​ച്ച്, മു​ട്ടു​കു​ത്തി, പ്രി​യ​പ്പെ​ട്ട​വ​ള്‍​ക്കു മു​ന്നി​ല്‍ വി​വാ​ഹാ​ഭ്യ​ര്‍​ത്ഥ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍. ല​ണ്ട​നി​ല്‍​നി​ന്നും മും​ബൈ​യ്ക്ക് വ​രി​ക​യാ​യി​രു​ന്നു യു​വ​തി. മും​ബൈ​യി​ല്‍​നി​ന്നും ഹൈ​ദ​രാ​ബാ​ദി​നു പോ​യി അ​വി​ടെ​നി​ന്നും പ്രി​യ​പ്പെ​ട്ട​വ​ള്‍ ക​യ​റി​യ മും​ബൈ വി​മാ​ന​ത്തി​ല്‍ തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു യു​വാ​വ്. എ​യ​ര്‍ ഇ​ന്ത്യാ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​ശേ​ഷ​മാ​യി​രു​ന്നു യു​വാ​വ് അ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ, മ​റ്റു യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടാ​വാ​ത്ത വി​ധ​ത്തി​ല്‍ വി​വാ​ഹാ​ഭ്യ​ര്‍​ത്ഥ​ന ന​ട​ത്തി​യ​ത്. ജ​നു​വ​രി ര​ണ്ടി​നാ​യി​രു​ന്നു ആ​കാ​ശ​ത്തു വെ​ച്ച് ഈ ​യു​വാ​വ് വി​വാ​ഹാ​ഭ്യ​ര്‍​ത്ഥ​ന ന​ട​ത്തി​യ​ത്. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ എ​യ​ര്‍ ഇ​ന്ത്യ ത​ന്നെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. വി​മാ​നം പ​റ​ന്നു കൊ​ണ്ടി​രി​ക്കെ​യാ​ണ്, യു​വാ​വ് ത​ന്റെ വി​വാ​ഹ അ​ഭ്യ​ര്‍​ത്ഥ​ന എ​ഴു​തി​യ പി​ങ്ക് ക​ട​ലാ​സ് ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​ക്കൊ​ണ്ട് യു​വ​തി​യു​ടെ സീ​റ്റി​ന​ടു​ത്തേ​ക്ക് വ​ന്ന​ത്. യു​വാ​വി​നെ ക​ണ്ട് അ​മ്പ​ര​പ്പോ​ടെ നി​ല്‍​ക്കു​ന്ന യു​വ​തി​യെ വീ​ഡി​യോ​യി​ല്‍ കാ​ണാം.…

Read More

ഇ​ന്റ​ര്‍​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഇ​നി വാ​ട്‌​സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കാം ! പു​തി​യ സൗ​ക​ര്യം ഇ​ങ്ങ​നെ…

ലോ​ക​ത്തു​ള്ള മെ​സേ​ജിം​ഗ് ആ​പ്പു​ക​ളി​ല്‍ ഒ​ന്നാ​മ​നാ​ണ് വാ​ട്‌​സ്ആ​പ്പ്. എ​ന്നാ​ല്‍ വാ​ട്സ്ആ​പ്പ് നി​രോ​ധി​ച്ചി​രി​ക്കു​ന്ന ചി​ല രാ​ജ്യ​ങ്ങ​ളും ഉ​ണ്ട്. യു​എ​ഇ, ചൈ​ന, വ​ട​ക്ക​ന്‍ കൊ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ല്‍ ഇ​ന്റ​ര്‍​നെ​റ്റ് നി​രോ​ധ​നം കൊ​ണ്ട് വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ പു​തി​യ അ​പ്ഡേ​റ്റ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് വാ​ട്സ്ആ​പ്പ്. പ്രോ​ക്സി സെ​ര്‍​വ​ര്‍ സ​പ്പോ​ര്‍​ട്ടി​ന്റെ സ​ഹാ​യ​ത്തോ​ടെ വാ​ട്സ്ആ​പ്പ് സേ​വ​നം ല​ഭി​ക്കു​ന്ന ഫീ​ച്ച​റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. വി​ല​ക്ക് അ​ട​ക്കം വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് പ്രോ​ക്സി സെ​ര്‍​വ​ര്‍ സ​പ്പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ച് വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​വി​ധ​മാ​ണ് സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മ​റ്റും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ്രോ​ക്സി സെ​ര്‍​വ​റു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യും​വി​ധ​മാ​ണ് സം​വി​ധാ​നം. ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷി​ത​ത​ത്വം ഉ​റ​പ്പാ​ക്കാ​ന്‍ എ​ന്‍​ഡ് ടു ​എ​ന്‍​ഡ് എ​ന്‍​ക്രി​പ്ഷ​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. നെ​റ്റ് വ​ര്‍​ക്ക് ക​ണ​ക്ഷ​ന് ഉ​പ​യോ​ഗി​ക്കു​ന്ന വി​ര്‍​ച്വ​ല്‍…

Read More

കാ​ക്ക​യെ കൊ​ന്നാ​ല്‍ ഇ​നി അ​ഴി​യെ​ണ്ണാം ! കാ​ക്ക​യു​ടെ കൊ​ല​പാ​ത​കി​ക​ള്‍​ക്ക് ല​ഭി​ക്കു​ക മൂ​ന്നു വ​ര്‍​ഷം ത​ട​വും 25000 രൂ​പ പി​ഴ​യും…

കാ​ക്ക, എ​ലി, പ​ഴം​തീ​നി വ​വ്വാ​ല്‍ തു​ട​ങ്ങി​യ ജീ​വി​ക​ളെ കൊ​ന്നാ​ല്‍ ഇ​നി പ​ണി​പാ​ളും. മേ​ല്‍​പ്പ​റ​ഞ്ഞ ജീ​വി​ക​ളെ​യെ​ല്ലാം ഷെ​ഡ്യൂ​ള്‍ ര​ണ്ടി​ലാ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍. നി​യ​മം ലം​ഘി​ച്ചാ​ല്‍ മൂ​ന്നു​വ​ര്‍​ഷം​വ​രെ ത​ട​വും 25000 രൂ​പ​വ​രെ പി​ഴ​യു​മാ​ണ് ശി​ക്ഷ. വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും രോ​ഗ​ങ്ങ​ള്‍ പ​ര​ത്തു​ക​യും ചെ​യ്യു​ന്ന വെ​ര്‍​മി​ന്‍ ജീ​വി​ക​ള്‍ അ​ട​ങ്ങി​യ അ​ഞ്ചാം ഷെ​ഡ്യൂ​ളി​ലാ​യി​രു​ന്നു ഇ​വ​യെ നേ​ര​ത്തെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നാ​ണ് ഇ​പ്പോ​ള്‍ മാ​റ്റം വ​ന്നി​രി​ക്കു​ന്ന​ത്. 1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​നി​യ​മ​ത്തി​ലെ പു​തി​യ ഭേ​ദ​ഗ​തി​പ്ര​കാ​രം ഷെ​ഡ്യൂ​ളു​ക​ള്‍ ആ​റി​ല്‍ നി​ന്ന് നാ​ലാ​യി ചു​രു​ങ്ങി. ഉ​യ​ര്‍​ന്ന സം​ര​ക്ഷ​ണം ആ​വ​ശ്യ​മാ​യ ജീ​വി​ക​ള്‍​ക്കാ​യു​ള്ള​താ​ണ് ഒ​ന്നാം ഷെ​ഡ്യൂ​ള്‍. കു​റ​ഞ്ഞ സം​ര​ക്ഷ​ണ​മു​ള്ള ജീ​വി​ക​ള്‍ അ​ട​ങ്ങി​യ​താ​ണ് ഷെ​ഡ്യൂ​ള്‍ ര​ണ്ട്. സം​ര​ക്ഷ​ണം ആ​വ​ശ്യ​മാ​യ സ​സ്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​ത് ഷെ​ഡ്യൂ​ള്‍ മൂ​ന്നി​ലാ​ണ്. അ​ന്താ​രാ​ഷ്ട്ര ധാ​ര​ണ​ക​ള്‍​ക്ക് വി​ധേ​യ​മാ​യ ജീ​വി​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ് ഷെ​ഡ്യൂ​ള്‍ നാ​ല്. കൊ​ല്ലാ​ന്‍ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന ജീ​വി​ക​ളാ​ണ് അ​ഞ്ചാം ഷെ​ഡ്യൂ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. പു​തി​യ ഭേ​ദ​ഗ​തി​പ്ര​കാ​രം ഷെ​ഡ്യൂ​ള്‍ അ​ഞ്ച് അ​പ്പാ​ടെ ഇ​ല്ലാ​താ​യി. ഇ​വ​യു​ടെ എ​ണ്ണം…

Read More

മോ​ഷ്ടി​ക്കു​ന്ന​ത് വി​ല​കൂ​ടി​യ ചെ​ടി​ക​ള്‍ മാ​ത്രം ! സ്ത്രീ ​വേ​ഷ​ത്തി​ലെ​ത്തി ര​ണ്ടു ല​ക്ഷ​ത്തി​ന്റെ ‘ആ​ന്തൂ​റി​യം’ ക​വ​ര്‍​ന്ന യു​വാ​വ് പി​ടി​യി​ല്‍…

വീ​ടു​ക​ളി​ല്‍ നി​ന്ന് വി​ല​കൂ​ടി​യ ചെ​ടി​ക​ള്‍ മാ​ത്രം മോ​ഷ്ടി​ക്കു​ന്ന ക​ള്ള​നെ പി​ടി​കൂ​ടി പോ​ലീ​സ്. ര​ണ്ട് ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന ആ​ന്തൂ​റി​യം ചെ​ടി​ക​ള്‍ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലാ​ണ് കൊ​ല്ലം ച​വ​റ വി​ല്ലേ​ജി​ല്‍ പു​തു​ക്കാ​ട് കി​ഴ​ക്ക​തി​ല്‍ മു​ടി​യി​ല്‍ വീ​ട്ടി​ല്‍ വി​നീ​ത് ക്ലീ​റ്റ​സി(28)​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​മ​ര​വി​ള കൊ​ല്ല​യി​ല്‍ മ​ഞ്ചാം​കു​ഴി വി​സി​നി​യി​ല്‍ ഗ്രീ​ന്‍ ഹൗ​സി​ല്‍ ഐ​ആ​ര്‍​ഇ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജ​പ​മ​ണി​യു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ ആ​ന്തൂ​റി​യം മോ​ഷ്ടി​ച്ച​ത്. ജ​പ​മ​ണി​യു​ടെ ഭാ​ര്യ വി​ലാ​സി​നി​ഭാ​യി ത​ന്റെ വീ​ട്ടി​ല്‍ ന​ട്ടു​വ​ള​ര്‍​ത്തി​യി​രു​ന്ന വി​ല​കൂ​ടി​യ 200 ഓ​ളം ആ​ന്തൂ​റി​യം ചെ​ടി​ക​ളാ​ണ് ഇ​യാ​ള്‍ മോ​ഷ്ടി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. 2017ല്‍ ​അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് രാ​ഷ്ട്ര​പ​തി​യു​ടെ അ​വാ​ര്‍​ഡ് നേ​ടി​യ​വ​രാ​ണ് ജ​പ​മ​ണി​യും വി​ലാ​സി​നി ഭാ​യി​യും. ഇ​യാ​ള്‍ ഇ​തേ വീ​ട്ടി​ല്‍ 2021 മാ​ര്‍​ച്ചി​ലും ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പും സ്ത്രീ​വേ​ഷം ധ​രി​ച്ചെ​ത്തി മോ​ഷ​ണം ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞു. മോ​ഷ​ണ ശേ​ഷം പ്ര​തി ബം​ഗ​ളൂ​രു​വി​ല്‍ ഒ​ളി​വി​ല്‍…

Read More

ജീ​വി​ക്കാ​ന്‍ സെ​ക്‌​സ് വ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​ര്‍ വെ​ടി​ക​ള്‍ ! ല​ക്ഷ​ങ്ങ​ള്‍ വാ​ങ്ങി ഹോ​ട്ട​ല്‍ മു​റി​യി​ല്‍ കി​ട​ന്നു കൊ​ടു​ക്കു​ന്ന​വ​ര്‍ മാ​ന്യ​സ്ത്രീ​ക​ള്‍; അ​മേ​ലി​യ ചോ​ദി​ക്കു​ന്നു…

കേ​ര​ളീ​യ സ​മൂ​ഹം പു​രോ​ഗ​മി​ച്ചു​വെ​ന്ന് പ​റ​യാ​റു​ണ്ടെ​ങ്കി​ലും ട്രാ​ന്‍​സ് വ്യ​ക്തി​ത്വ​ങ്ങ​ളോ​ടു​ള്ള മ​നോ​ഭാ​വ​ത്തി​ന് ഇ​പ്പോ​ഴും വ​ലി​യ മാ​റ്റം വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ന്നും സ​മൂ​ഹ​മോ സ​ര്‍​ക്കാ​രോ പൂ​ര്‍​ണ​മാ​യും ഇ​വ​രെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ണ്. പ​ല​പ്പോ​ഴും ജീ​വി​ക്കാ​നാ​യി ശ​രീ​രം ഉ​പ​യോ​ഗി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ട്രാ​ന്‍​സ് വ്യ​ക്തി​ക​ള്‍. ഇ​പ്പോ​ഴി​താ താ​ന്‍ നേ​രി​ട്ട​തും മ​റ്റ് ട്രാ​ന്‍​സ് വ്യ​ക്തി​ക​ള്‍ നേ​രി​ടു​ന്ന​തും തു​റ​ന്നു​പ​റ​യു​ക​യാ​ണ് ട്രാ​ന്‍​സ് പേ​ഴ്‌​സ​ണ്‍ അ​മേ​ലി​യ രാ​മ​ച​ന്ദ്ര​ന്‍. പ്രൗ​ഡ് ട്രാ​ന്‍ പേ​ഴ്‌​സ​ണാ​ണ് താ​നെ​ന്ന് അ​മേ​ലി​യ പ​റ​യു​ന്നു. ഒ​രു ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​ന്‍ ട്രാ​ന്‍​സ് വ്യ​ക്തി​യാ​യി മാ​റി​യ​തി​ന്റെ ബു​ദ്ധി​മു​ട്ടു​ക​ളും പ്ര​തി​സ​ന്ധി​ക​ളും അ​മേ​ലി​യ പ​റ​യു​ക​യാ​ണ്. ത​നി​ക്ക് നാ​ലാ​മ​ത്തെ വ​യ​സ്സ് മു​ത​ല്‍ എ​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു ഞാ​നൊ​രു ന​ല്ല അ​സ്സ​ല്‍ പെ​ണ്‍​കു​ട്ടി​യാ​ണ് എ​ന്ന്. ഒ​രി​ക്ക​ലും അ​യ്യോ ഞാ​നൊ​രു ട്രാ​ന്‍​സ് ആ​ണ​ല്ലോ എ​ന്ന് ക​രു​തി​യ വി​ഷ​മം ത​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ചി​രി​ച്ചു​കൊ​ണ്ട് പി​ന്നി​ല്‍ നി​ന്ന് കു​ത്തു​ന്ന​വ​രോ​ട് ഞാ​നും അ​ങ്ങി​നെ ത​ന്നെ പ്ര​തി​ക​രി​ക്കു​മെ​ന്നാ​ണ് അ​മേ​ലി​യ…

Read More

ഹ​ണി​യോ​ട് ക​ല്യാ​ണ​ക്കാ​ര്യം പ​റ​യു​ന്ന​ത് അ​വ​ള്‍​ക്ക് ഇ​ഷ്ട​മ​ല്ല ! അ​ത് പ​റ​ഞ്ഞാ​ല്‍ പി​ന്നെ അ​വ​ള്‍​ക്ക് എ​ന്നെ ക​ണ്ടു​കൂ​ടാ; അ​മ്മ പ​റ​യു​ന്ന​തി​ങ്ങ​നെ…

മ​ല​യാ​ള​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം ആ​രാ​ധ​ക​രു​ള്ള ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് ഹ​ണി റോ​സ്. 2005ല്‍ ​ബോ​യ്ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഹ​ണി മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്. പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ആ​യി​രു​ന്നു അ​ത്. പി​ന്നീ​ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ താ​രം വേ​ഷ​മി​ട്ടെ​ങ്കി​ലും ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജ് എ​ന്ന ചി​ത്ര​ത്തി​ലെ നാ​യി​കാ​വേ​ഷം താ​ര​ത്തി​ന്റെ ക​രി​യ​റി​ല്‍ വ​ഴി​ത്തി​രി​വാ​യി. പി​ന്നീ​ട് സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളി​ലെ സ്ഥി​ര​സാ​ന്നി​ദ്ധ്യ​മാ​വാ​നും ന​ടി​യ്ക്കു ക​ഴി​ഞ്ഞു. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ മോ​ണ്‍​സ്റ്റ​ര്‍ ആ​ണ് താ​ര​ത്തി​ന്റെ ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള ചി​ത്രം. വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ ഭാ​മി​നി എ​ന്ന ലെ​സ്ബി​യ​ന്‍ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് താ​രം ഏ​റെ കൈ​യ്യ​ടി നേ​ടി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​യ ഹ​ണി റോ​സ് ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ലേ​യും പ്രി​യ​താ​ര​മാ​ണ്. ത​ന്റെ വി​ശേ​ഷ​ങ്ങ​ളും ഉ​ദ്ഘാ​ട​ന ചി​ത്ര​ങ്ങ​ളും ഒ​ക്കെ താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ തെ​ന്നി​ന്ത്യ​യി​ലാ​കെ സ​ജീ​വ​മാ​വു​ക​യാ​ണ് ഹ​ണി റോ​സ്. തെ​ലു​ങ്ക് ചി​ത്ര​മാ​യ വീ​ര…

Read More

പ്ര​വാ​ച​ക​നെ​തി​രാ​യ പ​രാ​മ​ര്‍​ശം ! നൂ​പു​ര്‍ ശ​ര്‍​മ​യ്ക്ക് തോ​ക്ക് കൈ​വ​ശം വ​യ്ക്കാ​ന്‍ പോ​ലീ​സി​ന്റെ അ​നു​മ​തി…

ടി​വി ച​ര്‍​ച്ച​യ്ക്കി​ടെ പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി​യ്‌​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ബി​ജെ​പി മു​ന്‍ വ​ക്താ​വ് നൂ​പു​ര്‍ ശ​ര്‍​മ​യ്ക്ക് തോ​ക്ക് കൈ​വ​ശം വ​യ്ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി ഡ​ല്‍​ഹി പോ​ലീ​സ്. നൂ​പു​ര്‍ ശ​ര്‍​മ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ്വ​യം സു​ര​ക്ഷ​യ്ക്കാ​യി തോ​ക്ക് ലൈ​സ​ന്‍​സ് ന​ല്‍​കി​യ​താ​യി ഡ​ല്‍​ഹി പോ​ലീ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മേ​യ് 26ന് ​ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നു പി​ന്നാ​ലെ ത​ന്റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് അ​വ​ര്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. നൂ​പു​ര്‍ ശ​ര്‍​മ​യു​ടെ പ​രാ​മ​ര്‍​ശം രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​നും അ​ക്ര​മ​ത്തി​നും ഇ​ട​യാ​ക്കി​യി​രു​ന്നു. നൂ​പു​ര്‍ ശ​ര്‍​മ​യെ പി​ന്തു​ണ​ച്ച മ​രു​ന്നു​ക​ട ഉ​ട​മ ഉ​മേ​ഷ് കോ​ല്‍​ഹെ മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​മ​രാ​വ​തി​യി​ല്‍ കൊ​ല്ല​പ്പെ​ട്ടു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നൂ​പു​ര്‍ ശ​ര്‍​മ​യ്ക്ക് പി​ന്തു​ണ അ​റി​യി​ച്ച രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ല്‍ ത​യ്യ​ല്‍​ക്കാ​ര​ന്‍ ക​ന​യ്യ ലാ​ല്‍ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ട്ടേ​റ്റു മ​രി​ച്ചി​രു​ന്നു. നൂ​പു​ര്‍ ശ​ര്‍​മ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു

Read More

നീ​ല​ക്കു​റി​ഞ്ഞി പ​റി​ക്കാ​ന്‍ ഇ​ങ്ങു​വാ ! നീ​ല​ക്കു​റി​ഞ്ഞി​യെ തൊ​ട്ടാ​ല്‍ ഇ​നി മൂ​ന്നു വ​ര്‍​ഷം പി​ഴ​യും 25000 രൂ​പ പി​ഴ​യും…

നീ​ല​ക്കു​റി​ഞ്ഞി പ​റി​ക്കാ​ന്‍ മൂ​ന്നാ​റി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ഇ​നി കി​ട്ടു​ക എ​ട്ടി​ന്റെ പ​ണി. മൂ​ന്നാ​റി​ന്റെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പ​ന്ത്ര​ണ്ട് വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്രം പൂ​വി​ടു​ന്ന നീ​ല​ക്കു​റി​ഞ്ഞി​യെ സം​ര​ക്ഷി​ത സ​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്റേ​താ​ണ് ഉ​ത്ത​ര​വ്. നീ​ല​ക്കു​റി​ഞ്ഞി​ച്ചെ​ടി​ക​ള്‍ പി​ഴു​തെ​ടു​ക്കു​ക​യോ ന​ശി​പ്പി​ക്കു​ക​യോ ചെ​യ്താ​ല്‍ മൂ​ന്ന് വ​ര്‍​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും ല​ഭി​ക്കും. അ​തു​പോ​ലെ നീ​ല​ക്കു​റി​ഞ്ഞി കൃ​ഷി ചെ​യ്യു​ന്ന​തും കൈ​വ​ശം വെ​ക്കു​ന്ന​തും വി​ല്‍​ക്കു​ന്ന​തി​നും സ​ര്‍​ക്കാ​ര്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​ര​ക്ഷി​ത സ​സ്യ​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ള്‍ മൂ​ന്നി​ലാ​ണ് നീ​ല​ക്കു​റി​ഞ്ഞി​യെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഷെ​ഡ്യൂ​ള്‍ മൂ​ന്നി​ല്‍ 19 സ​സ്യ​ങ്ങ​ളെ​യാ​ണ് സം​ര​ക്ഷി​ത സ​ന്ധ്യ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ ഒ​ന്നാം സ്ഥാ​ന​മാ​ണ് നീ​ല​ക്കു​റി​ഞ്ഞി​ക്ക്.

Read More

ന​മ്മ​ള്‍ ഇ​പ്പോ​ള്‍ ജീ​വി​ക്കു​ന്ന​ത് ന​ര​ക​ത്തി​ല്‍ ! കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കെ​തി​രേ തു​റ​ന്ന​ടി​ച്ച് ശ്രീ​നി​വാ​സ​ന്‍…

കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് ന​ട​ന്‍ ശ്രീ​നി​വാ​സ​ന്‍. ക​ഴി​വു​ള്ള ആ​ളു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ ക​ഴി​വി​നെ​യാ​ണ് ജ​നാ​ധി​പ​ത്യം എ​ന്നു വി​ളി​ക്കേ​ണ്ട​തെ​ന്ന് ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞു. ന​മ്മു​ടെ നാ​ട്ടി​ല്‍ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രു​ന്ന​ത് കു​റ​ച്ചു ക​ള്ള​ന്മാ​രാ​ണെ​ന്നും ഇ​തി​നെ തെ​മ്മാ​ടി​പ​ത്യം എ​ന്നു വി​ളി​ക്കാ​നാ​ണ് താ​ല്‍​പ​ര്യ​പ്പെ​ടു​ന്ന​തെ​ന്നും ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞു. ല​വ്ഫു​ള്ളി യു​വേ​ഴ്‌​സ് വേ​ദ എ​ന്ന സി​നി​മ​യു​ടെ ഓ​ഡി​യോ ലോ​ഞ്ചി​ല്‍ സം​സാ​രി​ക്കെ​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍. ശ്രീ​നി​വാ​സ​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഇ​വി​ടെ പ​റ​യേ​ണ്ട കാ​ര്യ​മാ​ണോ എ​ന്ന് അ​റി​യി​ല്ല എ​ങ്കി​ലും മ​ന​സ്സി​ല്‍ വീ​ര്‍​പ്പു​മു​ട്ടി കി​ട​ക്കു​ന്ന കു​റ​ച്ചു കാ​ര്യ​ങ്ങ​ള്‍ ഒ​രു മൈ​ക് കി​ട്ടി​യ​പ്പോ​ള്‍ പ​റ​യാ​ന്‍ ആ​ഗ്ര​ഹം തോ​ന്നി. പ്ര​ധാ​ന​മാ​യി​ട്ട് ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന ചു​റ്റു​പാ​ടി​നെ​ക്കു​റി​ച്ചാ​ണ്. ഒ​രു ന​ര​ക​ത്തി​ലാ​ണ് ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന​ത്. ഡെ​മോ​ക്ര​സി ആ​ണ് എ​ന്നൊ​ക്കെ​യാ​ണ് പ​റ​യു​ന്ന​ത്, ജ​നാ​ധി​പ​ത്യം. അ​താ​യ​ത് ഗ്രീ​സി​ലാ​ണ​ത്രെ ആ​ദ്യം ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഒ​രു മോ​ഡ​ല്‍ ഉ​ണ്ടാ​യ​ത്. അ​ന്ന് ത​ത്വ​ചി​ന്ത​ക​നാ​യ സോ​ക്ര​ട്ടീ​സ് അ​ദ്ദേ​ഹ​ത്തി​ന്റെ അ​നു​ഭ​വ​ത്തി​ല്‍ നി​ന്ന് പ​റ​ഞ്ഞ​ത് ക​ഴി​വു​ള്ള​വ​രെ​യാ​ണ് ഭ​രി​ക്കാ​ന്‍ വേ​ണ്ടി ജ​ന​ങ്ങ​ള്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്…

Read More