പൊ​തു​വേ​ദി​യി​ല്‍ വി​കാ​രാ​ധീ​ന​യാ​യി വി​തു​മ്പി സാ​മ​ന്ത ! വീ​ഡി​യോ വൈ​റ​ല്‍…

തെ​ലു​ങ്ക് ചി​ത്രം ശാ​കു​ന്ത​ള​ത്തി​ന്റെ ട്രെ​യ്‌​ല​ര്‍ ലോ​ഞ്ചി​നി​ടെ വി​തു​മ്പി ന​ടി സാ​മ​ന്ത. ചി​ത്ര​ത്തി​ന്റെ സം​വി​ധാ​യ​ക​ന്‍ ഗു​ണ​ശേ​ഷ​ര്‍ ഷൂ​ട്ടി​ങ് ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് സാ​മ​ന്ത പൊ​ട്ടി​ക്ക​ര​ഞ്ഞ​ത്. സ​മീ​പ​കാ​ല​ത്ത് ജീ​വി​ത​ത്തി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ഴും സി​നി​മ​യോ​ടു​ള്ള ഇ​ഷ്ട​ത്തി​ന് യാ​തൊ​രു കു​റ​വു​മി​ല്ലെ​ന്ന് സാ​മ​ന്ത പ​റ​ഞ്ഞു. മ​സി​ലു​ക​ള്‍​ക്കും എ​ല്ലു​ക​ള്‍​ക്കും ബ​ല​ക്ഷ​യ​വും ശ​രീ​ര​ത്തി​ന് വേ​ദ​ന​യു​മു​ണ്ടാ​ക്കു​ന്ന മ​യോ​സൈ​റ്റി​സ് എ​ന്ന രോ​ഗ​ത്തി​ന്റെ പി​ടി​യാ​ണ് സാ​മ​ന്ത. ശ​രീ​ര​ത്തി​ന്റെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യെ ബാ​ധി​ക്കു​ന്ന അ​സു​ഖ​മാ​ണി​ത്. ക​ഴു​ത്തി​ലും തോ​ളി​ലും തു​ട​ക​ളി​ലും ശ​രീ​ര​ത്തി​ന്റെ പി​ന്‍​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള മ​സി​ലു​ക​ളെ​യെ​ല്ലാം ഇ​ത് ബാ​ധി​ക്കും. നി​ര​ന്ത​ര​മാ​യി വേ​ദ​ന​യും ക്ഷീ​ണ​വും അ​നു​ഭ​വ​പ്പെ​ടു​ന്ന​തും ഈ ​രോ​ഗ​ത്തി​ന്റെ ല​ക്ഷ​ണ​മാ​ണ്. ഇ​രി​ക്കാ​നും നി​ല്‍​ക്കാ​നു​മു​ള്ള പ്ര​യാ​സം, ത​ല ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ തു​ട​ങ്ങി​യ​വ​യെ​ല്ലാം മ​യോ​സൈ​റ്റി​സ് രോ​ഗ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ളാ​യി ക​ണ്ടു​വ​രാ​റു​ണ്ട്. ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ളി​ലാ​യ​തി​നാ​ല്‍ കു​റ​ച്ച് കാ​ല​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് സാ​മ​ന്ത പൊ​തു​വേ​ദി​യി​ലെ​ത്തി​യ​ത്. ഇ​തു​കൊ​ണ്ടാ​യി​രി​ക്കാം ന​ടി വൈ​കാ​രി​ക​മാ​യ പെ​രു​മാ​റി​യ​തെ​ന്ന് ആ​രാ​ധ​ക​ര്‍ കു​റി​ക്കു​ന്നു. ”ഞാ​ന്‍ ജീ​വി​ത​ത്തി​ല്‍ എ​ത്ര ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ട്ടാ​ലും ഒ​രു കാ​ര്യം…

Read More

മ​ല​ക​യ​റാ​ന്‍ 50 വ​യ​സ് വ​രെ കൊ​തി​യോ​ടെ കാ​ത്തു നി​ല്‍​ക്കാ​നു​ള്ള ഭ​ക്തി ത​ന്ന​തി​ന് ന​ന്ദി ! ഇ​പ്പോ​ള്‍ മ​ന​സ്സി​ലു​ള്ള അ​യ്യ​പ്പ​ന്‍ ഉ​ണ്ണി​യെ​ന്ന് സ്വാ​സി​ക…

മാ​ളി​ക​പ്പു​റം സി​നി​മ​യെ​യും ഉ​ണ്ണി മു​കു​ന്ദ​നെ​യും അ​ഭി​ന​ന്ദി​ച്ച് ന​ടി സ്വാ​സി​ക. നാ​ലു​വ​ര്‍​ഷം മാ​ളി​ക​പ്പു​റ​മാ​യ ത​ന്നെ ആ ​പ​ഴ​യ ഓ​ര്‍​മ്മ​ക​ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​യ​തി​ന് ഉ​ണ്ണി​ക്കും സം​വി​ധാ​യ​ക​ന്‍ വി​ഷ്ണു​വി​നും തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭി​ലാ​ഷ് പി​ള്ള​യ്ക്കും സ്വാ​സി​ക ന​ന്ദി പ​റ​ഞ്ഞു ഇ​നി മ​ല​ക​യ​റാ​ന്‍ 50 വ​യ​സ്സ് വ​രെ കൊ​തി​യോ​ടെ കാ​ത്തു നി​ല്‍​ക്കാ​നു​ള്ള ഭ​ക്തി ത​ന്ന​തി​ന് അ​തി​ലേ​റെ ന​ന്ദി​യെ​ന്നും സ്വാ​സി​ക ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. സ്വാ​സി​ക​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍​ണ്ണ​രൂ​പം പ്രി​യ​പ്പെ​ട്ട ഉ​ണ്ണി മാ​ളി​ക​പ്പു​റം ക​ണ്ടു. ഇ​ന്ന് തീ​യ​റ്റ​റു​ക​ളി​ല്‍ ഉ​ണ്ണി​ക്ക് കി​ട്ടു​ന്ന ഈ ​പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യെ വ​ള​രെ അ​തി​ശ​യ​ത്തോ​ടെ​യാ​ണ് എ​ല്ലാ​വ​രും നോ​ക്കി​ക്കാ​ണു​ന്ന​ത്. എ​ന്നാ​ല്‍ എ​നി​ക്ക് യാ​തൊ​രു അ​തി​ശ​യ​വു​മി​ല്ല, എ​നി​ക്കെ​ന്ന​ല്ല ഉ​ണ്ണി​യെ വ​ള​രെ അ​ടു​ത്ത് അ​റി​യാ​വു​ന്ന ആ​ര്‍​ക്കും യാ​തൊ​രു അ​തി​ശ​യ​വും ഉ​ണ്ടാ​വാ​ന്‍ സാ​ദ്ധ്യ​ത​യി​ല്ല. അ​ത്ര​യേ​റെ ഡെ​ഡി​ക്കേ​ഷ​നും പാ​ഷ​നോ​ടും കൂ​ടി സി​നി​മ​യെ സ​മീ​പ്പി​ക്കു​ന്ന ആ​ളാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍. ഉ​ണ്ണി​യെ ഒ​രി​ക്ക​ല്‍ ഇ​തു​പോ​ലെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍ നെ​ഞ്ചോ​ട് ചേ​ര്‍​ക്കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​യി​രു​ന്നു.…

Read More

പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​ര്‍ ക​ളി കാ​ണാ​ന്‍ വ​രേ​ണ്ട ! കാ​ര്യ​വ​ട്ടം ഏ​ക​ദി​ന​ത്തി​ലെ ടി​ക്ക​റ്റ് വി​ല വ​ര്‍​ദ്ധ​ന​വി​ല്‍ മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ…

ത​ല​സ്ഥാ​നം വേ​ദി​യാ​കു​ന്ന ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഏ​ക​ദി​ന മ​ത്സ​ര​ത്തി​ന്റെ ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ന്യാ​യീ​ക​ര​ണ​വു​മാ​യി കാ​യി​ക മ​ന്ത്രി വി ​അ​ബ്ദു​റ​ഹ്മാ​ന്‍. ടി​ക്ക​റ്റെ​ടു​ത്ത് മ​ത്സ​രം കാ​ണാ​ത്ത​വ​രാ​ണ് വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​തെ​ന്നും വി​ല​കു​റ​യ്ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ നി​കു​തി​യി​ള​വ് ല​ഭി​ച്ചി​ട്ടും ജ​ന​ങ്ങ​ള്‍​ക്ക് ഗു​ണ​മു​ണ്ടാ​യി​ല്ല. ജീ​വി​ത​ത്തി​ല്‍ ടി​ക്ക​റ്റെ​ടു​ത്ത് ക​ളി കാ​ണാ​ത്ത​വ​രാ​ണ് വി​മ​ര്‍​ശി​ക്കു​ന്ന​ത്. പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​ര്‍ ക​ളി കാ​ണാ​ന്‍ പോ​കേ​ണ്ട. സ​ര്‍​ക്കാ​രി​ന് കി​ട്ടേ​ണ്ട പ​ണം കി​ട്ട​ണ​മെ​ന്നും മ​ന്ത്രി തു​ട​ര്‍​ന്നു. ടി​ക്ക​റ്റ് വി​ല്‍​പ്പ​ന മൂ​ല​മു​ള്ള നി​കു​തി പ​ണം കാ​യി​ക മേ​ഖ​ല​യി​ല്‍ ത​ന്നെ വി​നി​യോ​ഗി​ക്കു​മെ​ന്നും മു​ട്ട​ത്ത​റ​യി​ല്‍ ഫ്‌​ളാ​റ്റ് നി​ര്‍​മി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ടി​ക്ക​റ്റ് നി​ര​ക്ക് കൂ​ട്ടി പ​ണം മു​ഴു​വ​ന്‍ ബി​സി​സി​ഐ കൊ​ണ്ട് പോ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തേ​സ​മ​യം ഈ ​മാ​സം 15-ന് ​ന​ട​ക്കു​ന്ന ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഏ​ക​ദി​ന മ​ത്സ​ര​ത്തി​ന്റെ ടി​ക്ക​റ്റ് വി​ല്‍​പ്പ​ന ഭ​ക്ഷ്യ, സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പു മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം…

Read More

ഡ​ബി​ളാ ഡ​ബി​ള്‍ ! ഒ​രേ സ​മ​യം 35കാ​രി സാ​ദി​യ ഖാ​നെ​യും സൂ​പ്പ​ര്‍ സു​ന്ദ​രി നോ​റ ഫ​ത്തേ​ഹി​യെ​യും വ​ള​ച്ചെ​ടു​ത്ത് ആ​ര്യ​ന്‍ ഖാ​ന്‍…

കിം​ഗ് ഖാ​ന്‍ ഷാ​രൂ​ഖി​ന്റെ പു​തി​യ ചി​ത്രം പ​ത്താ​ന്‍ റി​ലീ​സിം​ഗി​ന് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. ദീ​പി​ക പ​ദു​ക്കോ​ണ്‍ നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​രം​ഗം വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. അ​ത് ഒ​ന്ന് ഒ​തു​ങ്ങി​യ​പ്പോ​ള്‍ ഇ​പ്പോ​ഴി​താ ഷാ​രൂ​ഖി​ന്റെ മ​ക​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ഒ​രു വാ​ര്‍​ത്ത​യാ​ണ് ചൂ​ടു പി​ടി​ക്കു​ന്ന​ത്.ഷാ​രൂ​ഖ് ഖാ​ന്റെ മ​ക​ന്‍ ആ​ര്യ​ന്‍ ഖാ​നും ന​ടി നോ​റ ഫ​ത്തേ​ഹി​യും ഡേ​റ്റിം​ഗി​ലെ​ന്നാ​ണ് പു​തി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍. എ​ന്നാ​ല്‍ ഈ ​പ്ര​ചാ​ര​ണം ശ​ക്ത​മാ​കു​മ്പോ​ള്‍ ത​ന്നെ പാ​ക്കി​സ്ഥാ​ന്‍ ന​ടി സാ​ദി​യ ഖാ​ന്‍ ആ​ര്യ​ന്റെ പു​തി​യ പ്ര​ണ​യ നാ​യി​ക​യാ​ണെ​ന്നും പാ​പ്പ​രാ​സി​ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. ആ​ര്യ​നും മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ സാ​ദി​യ ഖാ​നും ഒ​രു​മി​ച്ചു​ള്ള ചി​ത്രം സാ​ദി​യ ത​ന്നെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. പു​തു​വ​ത്സ​ര​ത്തി​ലേ​ക്കു​ള്ള പു​തി​യ തു​ട​ക്കം എ​ന്നാ​ണ് അ​ടി​ക്കു​റി​പ്പ്. ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി വ​ന്ന ചി​ത്രം പെ​ട്ടെ​ന്ന് വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ല്‍ ടെ​ലി​വി​ഷ​ന്‍ മേ​ഖ​ല​യി​ലും മ​റ്റും സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​ണ് സാ​ദി​യ. അ​തേ​സ​മ​യം ആ​ര്യ​ന്‍ ഖാ​നും നോ​റ ഫ​ത്തേ​ഹി​യും ദു​ബാ​യി​യി​ല്‍ ഒ​ന്നി​ച്ചു…

Read More

ആ​രും കാ​ണാ​ത്ത ഒ​രു ടാ​റ്റു എ​ന്റെ ശ​രീ​ര​ത്തി​ലു​ണ്ട് ! അ​ക്കാ​ര്യം അ​റി​യാ​വു​ന്ന​ത് ര​ണ്ടു പേ​ര്‍​ക്ക് മാ​ത്ര​മെ​ന്ന് ഹ​ണി​റോ​സ്…

ബോ​യ്ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റി​യ താ​ര​മാ​ണ് ഹ​ണി റോ​സ്. പ​ത്താം​ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഹ​ണി ഈ ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. ബോ​യ്ഫ്ര​ണ്ടി​ന്റെ ത​ക​ര്‍​പ്പ​ന്‍ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ താ​ര​ത്തെ തേ​ടി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ എ​ത്തു​ക​യാ​യി​രു​ന്നു. നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ചെ​റു​തും വ​ലു​തു​മാ​യി വേ​ഷ​ങ്ങ​ള്‍ ചെ​യ്ത് പോ​ന്നി​രു​ന്ന ന​ടി​ക്ക് അ​നൂ​പ് മേ​നോ​ന്‍, ജ​യ​സൂ​ര്യ എ​ന്നി​വ​ര്‍ നാ​യ​ക​രാ​യി എ​ത്തി​യ ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജ് ചി​ത്ര​ത്തി​ലെ ധ്വ​നി ന​മ്പ്യാ​ര്‍ എ​ന്ന ക​ഥാ​പാ​ത്രം വ​ലി​യ ഒ​രു ബ്രേ​ക്ക് ത​ന്ന​യാ​ണ് ന​ല്‍​കി​യ​ത്. താ​ര​ത്തി​ന്റെ ക​രി​യ​റി​ല്‍ ത​ന്നെ വ​ലി​യ ച​ല​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച ചി​ത്ര​മാ​യി​രു​ന്നു ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജ്. പി​ന്നീ​ട് ഹ​ണി​യ്ക്ക് തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ മോ​ണ്‍​സ്റ്റ​ര്‍ ആ​ണ് താ​ര​ത്തി​ന്റെ ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള ചി​ത്രം. വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ ഭാ​മി​നി എ​ന്ന ലെ​സ്ബി​യ​ന്‍ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് താ​രം ഏ​റെ കൈ​യ്യ​ടി നേ​ടി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ…

Read More

പോ​ക​ണ​മോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് ന​മ്മ​ളാ​ണ് ! പി​ന്നെ പീ​ഡി​പ്പി​ക്കാ​ന്‍ നോ​ക്കി എ​ന്നു പ​റ​യു​ന്ന​തി​ല്‍ എ​ന്തു​കാ​ര്യ​മെ​ന്ന് ന​ടി യ​മു​ന…

മ​ല​യാ​ളം സീ​രി​യ​ല്‍ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​മാ​ണ് യ​മു​ന. നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തി​ട്ട് ഉ​ണ്ടെ​ങ്കി​ലും ഏ​ഷ്യാ​നെ​റ്റി​ലെ ച​ന്ദ​ന​മ​ഴ എ​ന്ന സീ​രി​യ​ലി​ല്‍ കൂ​ടി​യാ​ണ് യ​മു​ന പ്രേ​ക്ഷ​ക​രു​ടെ മ​ന​സ്സി​ല്‍ കൂ​ടു​കൂ​ട്ടു​ന്ന​ത്. പ​ര​മ്പ​ര​യി​ല്‍ മ​ധു​മി​ത എ​ന്ന പാ​വം അ​മ്മ​യെ ആ​ണ് യ​മു​ന അ​വ​ത​രി​പ്പി​ച്ച​ത്. അ​തേ സ​മ​യം നേ​ര​ത്തെ മീ​ശ മാ​ധ​വ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചെ​ങ്കി​ലും പി​ന്നീ​ട് സീ​രി​യ​ലു​ക​ളി​ല്‍ ആ​ണ് ന​ടി​യെ കൂ​ടു​ത​ലും ക​ണ്ട​ത്. ന​ടി​യു​ടെ വ്യ​ക്തി ജീ​വി​ത​വും ഇ​ട​യ്ക്ക് വാ​ര്‍​ത്താ പ്രാ​ധാ​ന്യം നേ​ടാ​റു​ണ്ട്. വി​വാ​ഹ മോ​ചി​ത​യും ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ യ​മു​ന ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ര​ണ്ടാ​മ​തും വി​വാ​ഹം ക​ഴി​ച്ച​ത്. പെ​ണ്‍​മ​ക്ക​ളു​ടെ പൂ​ര്‍​ണ സ​മ്മ​ത​ത്തോ​ടെ​യും പി​ന്തു​ണ​യോ​ടെ​യും ആ​യി​രു​ന്നു വി​വാ​ഹം. അ​മേ​രി​ക്ക​യി​ല്‍ സൈ​ക്കോ തെ​റാ​പി​സ്റ്റ് ആ​യി ജോ​ലി ചെ​യ്യു​ന്ന മാ​വേ​ലി ദേ​വ​നാ​ണ് യ​മു​ന​യു​ടെ ഭ​ര്‍​ത്താ​വ്. ഇ​പ്പോ​ഴി​താ സി​നി​മ​യി​ലെ മോ​ശം സ​മീ​പ​ന​ങ്ങ​ളെ കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​യാ​ണ് യ​മു​ന. അ​വ​സ​ര​ങ്ങ​ള്‍ കി​ട്ടാ​ന്‍ അ​ഡ്ജ​സ്റ്റ്‌​മെ​ന്റ്…

Read More

ല​ഹ​രി ഉ​പ​യോ​ഗി​ച്ച ശേ​ഷം 45കാ​ര​ന്‍ സ്വ​ന്തം വീ​ടി​ന് തീ​യി​ട്ടു ! സം​ഭ​വം പ​ത്ത​നം​തി​ട്ട​യി​ല്‍…

ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച ശേ​ഷം സ്വ​ന്തം വീ​ടി​ന് തീ​യി​ട്ട് നാ​ല്‍​പ്പ​ത്തി​യ​ഞ്ചു​കാ​ര​ന്‍. പ​ത്ത​നം​തി​ട്ട അ​ങ്ങാ​ടി​ക്ക​ലാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് വീ​ടി​ന് തീ​യി​ട്ട​ത്. ചാ​രു​മു​രി​പ്പി​ല്‍ സു​നി​ല്‍ എ​ന്ന​യാ​ളാ​ണ് അ​തി​ക്ര​മം കാ​ണി​ച്ച​ത്. അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന തു​ണി വാ​രി​യി​ട്ട് അ​തി​ന് മു​ക​ളി​ല്‍ വി​റ​ക് അ​ടു​ക്കി തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ങ്ങ​ള്‍, ജ​ന​റ​ല്‍, ക​ത​ക്, തു​ണി എ​ന്നി​വ ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്. സു​നി​ലും അ​മ്മ​യു​മാ​ണ് ഈ ​വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. തീ​പി​ടി​ച്ച വി​വ​രം അ​റി​ഞ്ഞ സ​മീ​പ​വാ​സി​ക​ള്‍ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹം അ​ടൂ​രി​ലെ ഫ​യ​ര്‍ ഫോ​ഴ്സ് യൂ​ണി​റ്റി​നെ വി​വ​രം അ​റി​യി​ച്ചു. ഫ​യ​ര്‍ ഫോ​ഴ്സ് എ​ത്തു​മ്പോ​ഴേ​ക്കും വീ​ടി​നു​ള്ളി​ലെ ത​ടി​കൊ​ണ്ടു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ട​ക്കം ക​ത്തി ന​ശി​ച്ചി​രു​ന്നു. മാ​ന​സി​ക​നി​ല തെ​റ്റി​യ നി​ല​യി​ലാ​ണ് സു​നി​ലി​നെ സ​മീ​പ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് ഫ​യ​ര്‍ ഫോ​ഴ്സ് അം​ഗ​ങ്ങ​ള്‍ സു​നി​ലി​നെ ബ​ല​മാ​യി കീ​ഴ്പ്പെ​ടു​ത്തി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read More

പ​മ്പി​ല്‍ പെ​ട്രോ​ള്‍ അ​ടി​ച്ചു കൊ​ടു​ത്തും ഞാ​ന്‍ ജീ​വി​ക്കും ! എ​ന്നാ​ലും ആ ​പ​രി​പാ​ടി​യ്ക്ക് ത​ന്നെ കി​ട്ടി​ല്ലെ​ന്ന് മ​ഡോ​ണ സെ​ബാ​സ്റ്റി​യ​ന്‍…

മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​മാ​യ പ്രേ​മ​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റി​യ താ​ര​മാ​ണ് മ​ഡോ​ണ സെ​ബാ​സ്റ്റി​യ​ന്‍ പ്രേ​മ​ത്തി​ന് ശേ​ഷം വി​ര​ലി​ല്‍ എ​ണ്ണാ​വു​ന്ന മ​ല​യാ​ള സി​നി​മ​ക​ളി​ലെ ന​ടി അ​ഭി​ന​യി​ച്ച​ട്ടു​ള്ളു എ​ങ്കി​ലും ആ​രാ​ധ​ക​ര്‍​ക്ക് ഏ​റെ പ്രി​യ​ങ്ക​രി​യാ​ണ് ന​ടി. ത​മി​ഴി​ലും തെ​ലു​ങ്കി​ലും പ​ല ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​വാ​ന്‍ ന​ടി​യ്ക്കു ക​ഴി​ഞ്ഞു. സി​നി​മ​യി​ലെ കാ​സ്റ്റിം​ഗ് കൗ​ച്ചി​നെ​ക്കു​റി​ച്ചും സ്ത്രീ​ക​ള്‍​ക്കു നേ​രെ ന​ട​ക്കു​ന്ന മ​റ്റ് അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും തു​റ​ന്നു പ​റ​ഞ്ഞ് നി​ര​വ​ധി ന​ടി​മാ​രാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ത​നി​ക്ക് അ​ത്ത​ര​ത്തി​ല്‍ ഒ​രു അ​നു​ഭ​വ​മു​ണ്ടാ​യാ​ല്‍ പേ​ടി​യി​ല്ലാ​തെ തു​റ​ന്നു പ​റ​യു​മെ​ന്നാ​യി​രു​ന്നു മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ന്‍ ഒ​രി​ക്ക​ല്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. താ​ന്‍ സി​നി​മ​യെ മാ​ത്രം ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന ആ​ള്‍ അ​ല്ലെ​ന്നും പെ​ട്രോ​ള്‍ പ​മ്പി​ല്‍ പെ​ട്രോ​ള്‍ അ​ടി​ച്ചാ​യാ​ലും താ​ന്‍ ജീ​വി​ക്കും എ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. എ​നി​ക്ക് ഇ​ത​ല്ലെ​ങ്കി​ല്‍ മ​റ്റൊ​ന്നു​ണ്ട് എ​ന്നെ​നി​ക്ക് ബോ​ധ്യ​മു​ണ്ട്. എ​നി​ക്ക് നാ​ളെ സി​നി​മ ത​ന്നി​ല്ലെ​ങ്കി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ന്ന് പെ​ട്രോ​ള​ടി​ച്ചു കൊ​ടു​ത്താ​യാ​ലും ജീ​വി​ക്കും. എ​നി​ക്ക് ഒ​രു പേ​ടി​യു​മി​ല്ല…

Read More

ഷ​വ​ര്‍​മ പാ​ഴ്സ​ല്‍ വാ​ങ്ങു​ന്ന​തി​ന് വി​ല​ക്ക് വ​രു​മോ ? ഷ​വ​ര്‍​മ പാ​ഴ്‌​സ​ല്‍ ഒ​ഴി​വാ​ക്ക​ണം എ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി…

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് ഏ​റ്റ​വു​മ​ധി​കം സാ​ധ്യ​ത​യു​ള്ള ഷ​വ​ര്‍​മ പോ​ലെ​യു​ള്ള ഭ​ക്ഷ​ണം പാ​ഴ്‌​സ​ല്‍ വാ​ങ്ങു​ന്ന​ത് കു​റ​യ്ക്ക​ണ​മെ​ന്നും ക​ഴി​വ​തും ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്ന് ഇ​വ ക​ഴി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി ജി​ആ​ര്‍ അ​നി​ല്‍. ഭ​ക്ഷ്യ​വി​ഷ​ബാ​ധ വ​ര്‍​ധി​ക്കു​ന്നു​വെ​ന്ന​ത് സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഷ​വ​ര്‍​മ അ​ട​ക്ക​മു​ള്ള ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ ക​ഴി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ത് കേ​ടാ​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ട് ഇ​ത്ത​രം ഭ​ക്ഷ​ണ​ങ്ങ​ള്‍ പാ​ഴ്‌​സ​ല്‍ വാ​ങ്ങു​ന്ന​ത് കു​റ​യ്ക്ക​ണം. ഇ​തി​ന് കൂ​ടു​ത​ല്‍ ബോ​ധ​വ​ത്ക​ര​ണം ആ​വ​ശ്യ​മാ​ണ്. ഈ ​വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ ന​ട​പ​ടി വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ ഒ​രു പ​രി​ധി വ​രെ ഇ​ത് പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ടെ പേ​രി​ല്‍​ല ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന ഹോ​ട്ട​ലു​ക​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും പി​ന്നീ​ട് ലൈ​സ​ന്‍​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. കാ​സ​ര്‍​കോ​ട്ടെ സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​നോ​ട് നി​ര്‍​ദേ​ശി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Read More

മാനസികമായും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചു..! സല്‍മാൻ ഖാനെതിരെ മുൻ കാമുകി

ബോളിവുഡില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന താരപ്രഭാവമാണ് സല്‍മാൻ ഖാന്‍റേത്. എന്നാല്‍ എല്ലാക്കാലത്തും വിവാദങ്ങള്‍ സല്ലുഭായിയെ പിന്തുടര്‍ന്നിട്ടുണ്ട്. പ്രധാനമായും ബന്ധങ്ങളുടെ പേരില്‍ തന്നെയാണ് സല്‍മാൻ ഗോസിപ്പുകളില്‍ ഇടം നേടിയിട്ടുള്ളത്. ഇപ്പോഴിതാ സല്‍മാൻ ഖാന്‍റെ പഴയകാല കാമുകിയും നടിയുമായ സോമി അലി വീണ്ടും സല്‍മാനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. അഭിനയത്തിന് ഏതാണ്ട് വിരാമമിട്ടതിന് സമാനമാണ് ഇപ്പോള്‍ സോമി അലിയുടെ ജീവിതം. സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവവുമാണ് സോമി. മുമ്പ് പലപ്പോഴായി സല്‍മാനില്‍ നിന്ന് താൻ നേരിട്ട പീഡനങ്ങളെന്ന പേരില്‍ പല കാര്യങ്ങളും സോമി വെളിപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും ഇക്കാര്യങ്ങള്‍ ഇവര്‍ മുമ്പ് പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം പിന്നീട് ഡിലീറ്റ് ചെയ്തുകളയുകയാണ് ചെയ്തിട്ടുള്ളത്. എന്തുകൊണ്ടാണ് ഇത്തരം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് കളയുന്നതെന്നും, സല്‍മാനുമൊത്തുള്ള എട്ട് വര്‍ഷങ്ങള്‍ തനിക്ക് എങ്ങനെ ആയിരുന്നുവെന്നുമാണ് സോമി ഇപ്പോള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു എന്‍ജിഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കെ വളരെ മോശമായ കാര്യങ്ങള്‍ എഴുതി…

Read More