എ​ന്നെ വേ​ദ​നി​പ്പി​ക്കാ​നാ​യി എ​ന്റെ മ​ക​ളു​ടെ വ്യാ​ജ​ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ച് പ്ര​ച​രി​പ്പി​ച്ചു ! താ​ന്‍ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന ആ​ര്‍​ക്കും മ​ന​സ്സി​ലാ​കി​ല്ലെ​ന്ന് പ്ര​വീ​ണ…

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി ത​ന്നെ​യും കു​ടും​ബ​ത്തെ​യും യു​വാ​വ് അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി പ്ര​വീ​ണ. ത​ന്റെ നൂ​റോ​ളം വ്യാ​ജ ഐ​ഡി​ക​ള്‍ നി​ര്‍​മി​ച്ചാ​ണ് ഇ​യാ​ള്‍ പ​ല​ര്‍​ക്കും വ്യാ​ജ ഫോ​ട്ടോ​ക​ള്‍ അ​യ​ച്ചു കൊ​ടു​ത്ത​തെ​ന്നും ത​ന്റെ മ​ക​ളെ​പ്പോ​ലും വെ​റു​തെ വി​ട്ടി​ല്ലെ​ന്നും പ്ര​വീ​ണ പ​റ​യു​ന്നു. ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​പ്പെ​ടു​ത്തു​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു വ​ര്‍​ഷം മു​ന്‍​പാ​ണ് ന​ടി സൈ​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തി​നു​മു​ന്‍​പു വ്യാ​ജ​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ​ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ത​മി​ഴ്‌​നാ​ട് തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി ഭാ​ഗ്യ​രാ​ജി​ന് (23) എ​തി​രെ​യാ​ണു പ​രാ​തി. മൂ​ന്നു വ​ര്‍​ഷ​മാ​യി അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന പ​റ​ഞ്ഞാ​ല്‍ ആ​ര്‍​ക്കും മ​ന​സ്സി​ലാ​കി​ല്ലെ​ന്നും ത​ന്റെ മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ പ​ല​ര്‍​ക്കും അ​യ​ച്ചു​കൊ​ടു​ത്തു​വെ​ന്നും. അ​വ​ര്‍ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം താ​ന​റി​യു​ന്ന​തെ​ന്നും പ്ര​വീ​ണ പ​റ​യു​ന്നു. പ​രാ​തി ന​ല്‍​കി​യ​തോ​ടെ എ​ന്റെ അ​മ്മ, സ​ഹോ​ദ​രി, മ​ക​ള്‍, മ​ക​ളു​ടെ അ​ധ്യാ​പ​ക​ന്‍, കൂ​ട്ടു​കാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ വ്യാ​ജ ചി​ത്ര​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​വെ​ന്നും പ്ര​വീ​ണ പ​റ​യു​ന്നു. ഏ​താ​നും വ​ര്‍​ഷം…

Read More

അ​മ്മ​യെ​യും അ​മ്മൂ​മ്മ​യെ​യും പോ​ലെ​യാ​യി​രി​ക്ക​ണം ! ഭാ​വി പ​ങ്കാ​ളി​യ്ക്കു വേ​ണ്ടു​ന്ന ഗു​ണ​ഗ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വാ​ചാ​ല​നാ​യി രാ​ഹു​ല്‍​ഗാ​ന്ധി…

ത​ന്റെ ജീ​വി​ത​പ​ങ്കാ​ളി​യ്ക്കു വേ​ണ്ട ഗു​ണ​ഗ​ണ​ങ്ങ​ള്‍ ആ​ദ്യ​മാ​യി പ​ങ്കു​വെ​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. അ​മ്മ സോ​ണി​യാ ഗാ​ന്ധി​യു​ടെ​യും മു​ത്ത​ശ്ശി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ​യും ഗു​ണ​ങ്ങ​ളു​ള​ള പെ​ണ്‍​കു​ട്ടി​യെ ജീ​വി​ത​സ​ഖി​യാ​ക്കാ​നാ​ണ് താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി ത​ന്റെ ജീ​വി​ത പ​ങ്കാ​ളി​യെ​ക്കു​റി​ച്ച് പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ത​ന്റെ മു​ത്ത​ശ്ശി​യും മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഇ​ന്ദി​രാ​ഗാ​ന്ധി ത​ന്റെ ജീ​വി​ത​ത്തി​ലെ ര​ണ്ടാ​മ​ത്തെ അ​മ്മ​യാ​ണെ​ന്ന് അ​ദ്ദേ​ഹം നേ​ര​ത്തെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു. അ​വ​രെ​പ്പോ​ലെ​യു​ള്ള ഒ​രു സ്ത്രീ​യെ താ​ന്‍ വി​വാ​ഹം ക​ഴി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, അ​തൊ​രു ര​സ​ക​ര​മാ​യ ചോ​ദ്യ​മാ​ണെ​ന്നും ത​ന്റെ അ​മ്മൂ​മ്മ​യു​ടെ സ്വ​ഭാ​വ മ​ഹി​മ​യ്ക്കൊ​പ്പം അ​മ്മ​യു​ടെ ഗു​ണ​ഗ​ണ​ങ്ങ​ള്‍ കൂ​ടി ഇ​ട​ക​ല​ര്‍​ന്ന് ശോ​ഭി​ക്കു​ന്ന വ​നി​ത​യാ​യാ​ല്‍ വ​ള​രെ ന​ന്നാ​യി എ​ന്നാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി മ​റു​പ​ടി ന​ല്‍​കി​യ​ത്. ക​ന്യാ​കു​മാ​രി മു​ത​ല്‍ കാ​ശ്മീ​ര്‍ വ​രെ പ​ദ​യാ​ത്ര ന​ട​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി, മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ളെ​ക്കു​റി​ച്ചും സൈ​ക്കി​ളു​ക​ള്‍ ഓ​ടി​ക്കാ​നു​ള്ള ത​ന്റെ…

Read More

യാ​ത്ര​ക്കാ​ര​ന്‍ സീ​റ്റി​ല്‍ ഇ​രി​ക്കാ​ന്‍ ത​യ്യാ​റാ​യി​ല്ല ! വി​മാ​ന​ത്തി​ല്‍ കൂ​ട്ട​ത്ത​ല്ല്; വീ​ഡി​യോ വൈ​റ​ല്‍…

ബാ​ങ്കോ​ക്ക് – കൊ​ല്‍​ക്ക​ത്ത വി​മാ​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ യാ​ത്ര​ക്കാ​ര്‍ ത​മ്മി​ല്‍ കൂ​ട്ട​ത്ത​ല്ല്. ക​ഴി​ഞ്ഞ ദി​വ​സം ബാ​ങ്കോ​ക്കി​ല്‍ നി​ന്ന് കൊ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് പു​റ​പ്പെ​ട്ട താ​യ് സ്മൈ​ല്‍ വി​മാ​ന​ത്തി​ലാ​ണ് യാ​ത്ര​ക്കാ​ര്‍ ത​മ്മി​ല്‍ഏ​റ്റു​മു​ട്ടി​യ​ത്. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സാ​മു​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ടേ​ക്ക് ഓ​ഫി​ന് മു​ന്‍​പാ​യി യാ​ത്ര​ക്കാ​രോ​ട് അ​വ​ര​വ​രു​ടെ സീ​റ്റു​ക​ളി​ല്‍ ഇ​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ത​നി​ക്ക് ന​ടു​വേ​ദ​ന​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഒ​രു യാ​ത്ര​ക്കാ​ര​ന്‍ ത​ന്റെ സീ​റ്റി​ല്‍ ഇ​രി​ക്കാ​ന്‍ ത​യ്യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ന്‍ ഇ​ത് ചോ​ദ്യം ചെ​യ്തു. എ​ന്നാ​ല്‍ ക്രൂ ​ആ​വ​ര്‍​ത്തി​ച്ചാ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​യാ​ള്‍ സീ​റ്റി​ല്‍ ഇ​രി​ക്കാ​ന്‍ ത​യ്യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് മ​റ്റു​യാ​ത്ര​ക്കാ​രും രം​ഗ​ത്തു​വ​ന്ന​തോ​ടെ പ്ര​ശ്നം ക​യ്യാ​ങ്ക​ളി​യി​ലെ​ത്തി. വി​മാ​ന​ത്തി​ലെ മ​റ്റ് യാ​ത്ര​ക്കാ​ര്‍ ഇ​യാ​ളെ മ​ര്‍​ദി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​ടി​യേ​ല്‍​ക്കു​ന്ന​തി​നി​ടെ യാ​ത്ര​ക്കാ​ര​ന്‍ സ്വ​യം പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. സം​ഭ​വ​ത്തി​ല്‍ ഡി​ജി​സി​എ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി…

Read More

ഇ​ത് അ​തി​ജീ​വ​ന​ത്തി​ന്റെ പാ​ടു​ക​ള്‍ ! സ്ത​നാ​ര്‍​ബു​ദ​ത്തി​ന്റെ മു​റി​പ്പാ​ട് പ​ങ്കു​വെ​ച്ച് അ​തി​ജീ​വ​ന​ക​ഥ വി​വ​രി​ച്ച് ന​ടി…

അ​ര്‍​ബു​ദം എ​ന്ന മ​ഹാ​മാ​രി​യെ അ​തി​ജീ​വി​ച്ച​വ​രെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പൊ​രു​തി വീ​ണ​വ​രാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യി ജീ​വി​ത​ത്തി​ലേ​യ്ക്ക് അ​ര്‍​ബു​ദം ക​ട​ന്ന​തും അ​തി​നെ അ​തി​ജീ​വി​ച്ച​തി​ന്റെ​യും ക​ഥ വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ബോ​ളി​വു​ഡ് ന​ടി ഛവി ​മി​ത്ത​ല്‍. ഇ​പ്പോ​ളി​താ സ്ത​നാ​ര്‍​ബു​ദം ബാ​ധി​ച്ച മു​റി​പ്പാ​ടു​ക​ളാ​ണ് ന​ടി ത​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്ക് വെ​ച്ചി​രി​ക്കു​ന്ന​ത്. സ​ര്‍​ജ​റി​യ്ക്ക് ശേ​ഷ​മു​ള്ള പാ​ടു​ക​ളാ​ണ​വ. ദു​ബാ​യി​ല്‍ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ലാ​ണ് ഛവി ​ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച​ത്. വെ​ള്ള നി​റ​ത്തി​ലു​ള്ള സ്വിം ​സ്യൂ​ട്ടാ​ണ് ഛവി ​ധ​രി​ച്ചി​രി​ക്കു​ന്ന​ത്.​മു​തു​കി​ന്റെ വ​ല​തു​ഭാ​ഗ​ത്താ​യി സ​ര്‍​ജ​റി​യു​ടെ മു​റി​പ്പാ​ട് വ്യ​ക്ത​മാ​യി കാ​ണാം. നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ങ്ങ​ള്‍​ക്ക് താ​ഴെ ക​മ​ന്റു​ക​ള്‍ ചെ​യ്ത​ത്. നി​ങ്ങ​ള്‍ എ​ന്നാ​ലും സു​ന്ദ​രി​യാ​ണ് എ​ന്നാ​ണ് പ​ല​രും ചി​ത്ര​ത്തി​ന് താ​ഴെ ക​മ​ന്റ് ചെ​യ്ത​ത്. നി​ങ്ങ​ളു​ടെ ധൈ​ര്യ​ത്തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ആ​രാ​ധ​ക​ര്‍ ക​മ​ന്റ് ചെ​യ്തി​ട്ടു​ണ്ട്. ഈ ​വ​ര്‍​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തി​ലാ​ണ് ഛവി ​ത​നി​ക്ക് അ​ര്‍​ബു​ദം ബാ​ധി​ച്ച​താ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്. ജി​മ്മി​ല്‍ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ നെ​ഞ്ചി​ലു​ണ്ടാ​യ അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ഡോ​ക്ട​റെ കാ​ണാ​ന്‍ പോ​യ​പ്പോ​ഴാ​ണ് സ്ത​ന​ത്തി​ല്‍ മു​ഴ​യു​ള്ള…

Read More

അ​ക്കാ​ര്യം ചെ​യ്ത​ത് 19-ാം വ​യ​സ്സി​ല്‍ ! ഇ​പ്പോ​ള്‍ കി​ള​വി​യെ​ന്ന് വി​ളി​ച്ച് പ​രി​ഹ​സി​ക്കു​ന്ന​വ​രെ ഞെ​ട്ടി​ക്കു​ന്ന മ​റു​പ​ടി​യു​മാ​യി ന​ടി യ​മു​ന…

മ​ല​യാ​ള സീ​രി​യ​ല്‍ ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് യ​മു​ന. നി​ര​വ​ധി സി​നി​മ​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സീ​രി​യ​ല്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് താ​ര​ത്തി​ന്റെ ത​ല​വ​ര മാ​റി​യ​ത്. ന​ടി​യു​ടെ വ്യ​ക്തി ജീ​വി​ത​വും ഇ​ട​യ്ക്ക് വാ​ര്‍​ത്താ പ്രാ​ധാ​ന്യം നേ​ടാ​റു​ണ്ട്. വി​വാ​ഹ മോ​ചി​ത​യും ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ യ​മു​ന അ​ടു​ത്തി​ടെ​യാ​ണ് ര​ണ്ടാ​മ​തും വി​വാ​ഹം ക​ഴി​ച്ച​ത്. പ​ണ​മി​ല്ലാ​താ​യ​പ്പോ​ള്‍ ആ​രും ഇ​ല്ലാ​താ​യി എ​ന്നാ​യി​രു​ന്നു ന​ടി പ​റ​ഞ്ഞ​ത്. മു​ന്‍​പ് മ​റ്റു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത് കേ​ട്ടാ​യി​രു​ന്നു ജീ​വി​തം. ഇ​പ്പോ​ള്‍ അ​ങ്ങ​നെ അ​ല്ലെ​ന്ന് താ​രം പ​റ​യു​ന്നു. ത​ന്റെ പെ​ണ്‍​മ​ക്ക​ള്‍​ക്ക് വേ​ണ്ടി​യാ​ണ് ര​ണ്ടാ​മ​തും വി​വാ​ഹം ക​ഴി​ച്ച​തെ​ന്നും അ​വ​രു​ടെ അ​ഷ്ട​മാ​യി​രു​ന്നു ത​ന്റെ വി​വാ​ഹ​മെ​ന്നും താ​രം പ​റ​ഞ്ഞി​രു​ന്നു. 2020 ല്‍ ​ആ​യി​രു​ന്നു യ​മു​ന ര​ണ്ടാ​മ​തും വി​വാ​ഹം ക​ഴി​ച്ച​ത്. അ​മേ​രി​ക്ക​യി​ല്‍ സൈ​ക്കോ തെ​റാ​പി​സ്റ്റാ​യ ദേ​വ​ന്‍ ആ​ണ് യ​മു​ന​യു​ടെ ഭ​ര്‍​ത്താ​വ്. ഭ​ര്‍​ത്താ​വി​ന് ഒ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യു​മെ​ല്ലാം യ​മു​ന സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ സി​നി​മ​ക​ളി​ലെ അ​മ്മ വേ​ഷ​ത്തെ കു​റി​ച്ച് താ​രം പ​റ​ഞ്ഞ…

Read More

ന​സ്രി​യ​യെ വീ​ണ്ടും ‘ഗ​ര്‍​ഭി​ണി​യാ​ക്കി’ സോ​ഷ്യ​ല്‍​മീ​ഡി​യ ! ദ​മ്പ​തി​ക​ള്‍​ക്ക് കു​ഞ്ഞു പി​റ​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന കൊ​ണ്ടു​പി​ടി​ച്ച പ്ര​ച​ര​ണ​ത്തി​നു പി​ന്നി​ലു​ള്ള ക​ഥ​യി​ങ്ങ​നെ…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ദ​മ്പ​തി​ക​ളാ​ണ് ന​സ്രി​യ​യും ഫ​ഹ​ദ് ഫാ​സി​ലും. 2014ല്‍ ​തി​രു​വ​ന​ന്ത​പു​ര​ത്തു വ​ച്ചാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹം അ​ടു​ത്ത വേ​ള​യി​ല്‍ ഭാ​ര്യാ​ഭ​ര്‍​ത്താ​ക്ക​ന്മാ​രാ​യി അ​ഭി​ന​യി​ച്ച ഇ​വ​രു​ടെ ചി​ത്രം ‘ബാം​ഗ്ലൂ​ര്‍ ഡെ​യ്സ്’ അ​ക്കാ​ല​ത്തെ സൂ​പ്പ​ര്‍ ഹി​റ്റു​ക​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു വി​വാ​ഹ​ത്തോ​ടെ കു​റ​ച്ചു നാ​ള്‍ അ​ഭി​ന​യ​ത്തി​ല്‍ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്ത ന​സ്രി​യ ‘കൂ​ടെ’ എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ട​ങ്ങി​വ​ര​വ് ന​ട​ത്തി. അ​തി​നു ശേ​ഷം അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ളി​ലും ന​സ്രി​യ ക​യ്യ​ടി നേ​ടി. ര​ണ്ടാം വ​ര​വി​ല്‍ അ​ന്യ​ഭാ​ഷ​യി​ലും ന​സ്രി​യ ത​ന്റെ പാ​ദ​മു​ദ്ര പ​തി​പ്പി​ച്ചു. എ​ന്നാ​ല്‍ എ​ട്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം താ​ര​ദ​മ്പ​തി​ക​ള്‍ ആ​ദ്യ​ത്തെ കു​ഞ്ഞി​നെ വ​ര​വേ​ല്‍​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു എ​ന്ന് റി​പോ​ര്‍​ട്ടു​ക​ള്‍ പ്ര​ച​രി​ക്കു​ക​യാ​ണ് ന​സ്രി​യ​യു​ടെ ഒ​രു പു​തി​യ ഫോ​ട്ടോ​യും ചേ​ര്‍​ത്താ​ണ് നാ​ലു മാ​സം ഗ​ര്‍​ഭി​ണി​യെ​ന്ന് പ്ര​ചാ​ര​ണം. ഗൗ​ണ്‍ ധ​രി​ച്ച ന​സ്രി​യ​യു​ടെ ഈ ​ഫോ​ട്ടോ​യി​ല്‍ വ​യ​ര്‍ അ​ല്‍​പ്പം ഉ​ന്തി​യ നി​ല​യി​ലാ​ണ്. ഇ​താ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റു​പി​ടി​ച്ച​തും. എ​ന്നാ​ല്‍ ന​സ്രി​യ ഗ​ര്‍​ഭ​വ​തി​യാ​വു​ക​യാ​ണെ​ങ്കി​ല്‍ അ​ത് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​യ്ക്കും…

Read More

ദൈ​വ​ത്തെ സി​സ്റ്റ​ര്‍ ക​ളി​യാ​ക്ക​രു​ത് ! ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി വാ​യി​ക്കാ​നാ​വാ​തെ ബു​ദ്ധി​മു​ട്ടി ഫാ​ര്‍​മ​സി​സ്റ്റു​ക​ള്‍; സം​ശ​യം ചോ​ദി​ച്ചാ​ല്‍ പ​രി​ഹാ​സം…

വാ​യി​ക്കാ​നാ​വാ​ത്ത കു​റി​പ്പ​ടി​ക​ള്‍ എ​ഴു​തു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍ കു​റ​വ​ല്ല. എ​ന്നാ​ല്‍ ഫാ​ര്‍​മ​സി​സ്റ്റു​ക​ള്‍​ക്കു പോ​ലും വാ​യി​ക്കാ​നാ​വാ​ത്ത ത​ര​ത്തി​ല്‍ കു​റി​പ്പ​ടി​യെ​ഴു​തു​ന്ന ഡോ​ക്ട​റെ എ​ന്തു​വി​ളി​ക്ക​ണം. സം​ശ​യം ചോ​ദി​ച്ച സ്റ്റാ​ഫ് ന​ഴ്സി​നും വ​നി​ത ഫാ​ര്‍​മ​സി​സ്റ്റി​നും കു​റു​പ്പ​ടി​യി​ല്‍ പ​രി​ഹാ​സ മ​റു​പ​ടി ന​ല്‍​കി​യ സം​ഭ​വ​മാ​ണ് ഇ​പ്പോ​ള്‍ വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ സ​ത്യം​ഗ​പാ​ണി​ക്കെ​തി​രെ​യാ​ണ് ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. സം​ശ​യം ചോ​ദി​ക്കാ​നെ​ത്തി​യ ന​ഴ്‌​സി​ന് ഡോ​ക്ട​റു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ,’ദൈ​വ​ത്തെ സി​സ്റ്റ​ര്‍ ക​ളി​യാ​ക്ക​രു​ത്’, മ​റ്റൊ​രു ന​ഴ്‌​സ് സം​ശ​യം ചോ​ദി​ച്ച കു​റി​പ്പ​ടി​യി​ല്‍ വേ​റൊ​ന്ന്, ‘എ​ന്നാ​ല്‍ ദൈ​വ​ത്തെ എ​നി​ക്ക് പേ​ടി​യാ​ണ്’. ഒ​രു ത​ര​ത്തി​ലും വാ​യി​ച്ചെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത വി​ധം മ​രു​ന്ന് കു​റി​ക്കു​ക​യും സം​ശ​യം ചോ​ദി​ക്കു​ന്ന ന​ഴ്‌​സു​മാ​രെ​യും ഫാ​ര്‍​മ​സി​സ്റ്റു​ക​ളെ​യും ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന ഡോ​ക്ട​ര്‍​ക്കെ​തി​രേ ജീ​വ​ന​ക്കാ​ര്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ല്‍​കി. മ​രു​ന്ന് കു​റി​പ്പ​ടി​യി​ല്‍ കൂ​ട്ട​ക്ഷ​രം പാ​ടി​ല്ലെ​ന്നും വാ​യി​ക്കാ​വു​ന്ന വി​ധ​ത്തി​ല്‍ ജ​ന​റി​ക് പേ​ര് എ​ഴു​ത​ണ​മെ​ന്നു​മു​ള്ള മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ന്റെ നി​ര്‍​ദ്ദേ​ശ​ത്തി​ന് പു​ല്ലു​വി​ല ഡോ​ക്ട​ര്‍ സ​ത്യം​ഗ​പാ​ണി ക​ല്‍​പ്പി​ക്കു​ന്ന​ത്. ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ ഒ.​പി​യി​ല്‍ വൈ​കു​ന്നേ​ര​ങ്ങ​ളി​ലാ​ണ്…

Read More

ഇങ്ങനെയുള്ള കുഞ്ഞിനെ ഇട്ടിട്ട് അഭിനയിക്കാന്‍ നടക്കുന്നു എന്നാണ് ചിലരുടെ കുറ്റപ്പെടുത്തല്‍ ! നെഞ്ചുപൊള്ളിക്കുന്ന വാക്കുകളുമായി ശ്രീലക്ഷ്മി…

മലയാളികളുടെ ഇഷ്ടനടിയാണ് ശ്രീലക്ഷ്മി. തൊണ്ണൂറുകളില്‍ സിനിമയിലെത്തിയ നടി അക്കാലത്ത് പ്രമുഖ നടന്മാരുടെ സിനിമകളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നടി ഇപ്പോള്‍ വീണ്ടും സിനിമയിലും സീരിയലിലും സജീവമാണ്. ഇപ്പോഴിതാ തന്റെ ഇളയമകനെക്കുറിച്ചും അഭിനയത്തില്‍ തിരിച്ചെത്തിയതിനെക്കുറിച്ചും താരം മനസ്സുതുറക്കുകയാണ് ശ്രീലക്ഷ്മി. തന്റെ ഇളയമകന്‍ ഒരു സ്‌പെഷ്യല്‍ ചൈല്‍ഡാണെന്നാണ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്. ശ്രീലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ…കഴിഞ്ഞ ആറ് വര്‍ഷമായിട്ട് സന്തോഷവും സംതൃപ്തിയും നല്‍കുന്നത് സിനിമാ അഭിനയം തന്നെയാണ്. മോന്റെ കാര്യങ്ങളും മറ്റെല്ലാ ഉത്തരവാദിത്തങ്ങളും വരുമ്പോള്‍ മാനസികമായി തകര്‍ന്ന് പോകും. ആ സമയത്ത് ആശ്വാസം തരുന്നത് നൃത്തവും അഭിനയവുമാണ്. സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്നതിന്റെ സന്തോഷം മറ്റെന്ത് ചെയ്താലും കിട്ടില്ല. ജീവിതത്തില്‍ പലതരം പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഇങ്ങനെയുള്ള കുഞ്ഞിനെ ഇട്ടിട്ട് അഭിനയിക്കാന്‍ നടക്കുന്നു എന്ന് കുറ്റപ്പെടുത്തിയവരുണ്ട്. അതൊന്നും ഞാന്‍ ഗൗനിക്കുന്നില്ല.…

Read More

പോ​ലീ​സു​കാ​ര​നെ​ന്നു പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ട്ട ശേ​ഷം ന​ടു​റോ​ഡി​ല്‍ വെ​ച്ച് ക​യ​റി​പ്പി​ടി​ച്ചു ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​വ​തി

പോ​ലീ​സു​കാ​ര​നെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ഒ​രാ​ള്‍ ന​ടു​റോ​ഡി​ല്‍ വെ​ച്ച് ക​ട​ന്നു പി​ടി​ച്ച​താ​യി പ​രാ​തി​പ്പെ​ട്ട് യു​വ​തി. പ​ന്ത​ളം കു​ള​ന​ട മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യ്ക്ക് മു​മ്പി​ല്‍ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​മ്പോ​ള്‍ എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നെ​ത്തി​യ ആ​ള്‍ പോ​ലീ​സു​കാ​ര​നാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​ന്‍ ശ്ര​മി​ച്ചു. പി​ന്നീ​ട് ക​ട​ന്നു പി​ടി​ച്ചെ​ന്നും യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. യു​വ​തി നേ​രി​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​യാ​ള്‍ കാ​ക്കി പാ​ന്റാ​ണ് ധ​രി​ച്ചി​രു​ന്ന​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു. പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

Read More

ഒ​രു മ​ഞ്ഞ​ച്ച​ര​ടും താ​ലി​യും ത​ങ്ക​ച്ച​ന്റെ കൈ​യ്യി​ല്‍ കൊ​ടു​ത്തി​ട്ട് അ​നു​മോ​ള്‍ പ​റ​ഞ്ഞ കാ​ര്യം കേ​ട്ട് ഞെ​ട്ടി ആ​രാ​ധ​ക​ര്‍; ത​ങ്ക​ച്ച​ന്‍ തി​രി​ച്ചു ന​ല്‍​കി​യ​ത് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു സ​മ്മാ​നം

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട മി​നി​സ്‌​ക്രീ​ന്‍ ഗെ​യിം​ഷോ​യാ​ണ് ഫ്‌​ള​വേ​ഴ്‌​സ് ചാ​ന​ലി​ലെ സ്റ്റാ​ര്‍ മാ​ജി​ക്. മി​നി​സ്‌​ക്രീ​ന്‍ താ​ര​ങ്ങ​ളും മി​മി​ക്രി ക​ലാ​കാ​ര​ന്‍​മാ​രും സി​നി​മ​യി​ലെ ഹാ​സ്യ താ​ര​ങ്ങ​ളും ഒ​ക്കെ​യാ​ണ് ഈ ​ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. വെ​റും ഒ​രു ഗെ​യിം ഷോ ​എ​ന്ന​തി​ല്‍ ഉ​പ​രി താ​ര​ങ്ങ​ളു​ടെ ക​ഴി​വു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നു​ള്ള വേ​ദി കൂ​ടി​യാ​ണ് സ്റ്റാ​ര്‍ മാ​ജി​ക്. ഷോ​യി​ലെ താ​ര​ങ്ങ​ള്‍​ക്ക് അ​ന​വ​ധി ആ​രാ​ധ​ക​രു​മു​ണ്ട്. എ​ന്നാ​ല്‍ ചി​ല​പ്പോ​ഴൊ​ക്കെ ഷോ​യി​ല്‍ വി​വാ​ദ​ങ്ങ​ള്‍ ക​ട​ന്നു​കൂ​ടാ​റു​മു​ണ്ട്. സ്റ്റാ​ര്‍ മാ​ജി​ക്കി​ലെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​പ്പെ​ട്ട താ​ര​മാ​ണ് മി​മി​ക്രി ക​ലാ​കാ​ര​നും ന​ട​നു​മാ​യ ത​ങ്ക​ച്ച​ന്‍ വി​തു​ര. ചു​രു​ക്ക പേ​രാ​യ ത​ങ്കു എ​ന്നാ​ണ് താ​ര​ത്തെ പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. ഹാ​സ്യ​പ​രി​പാ​ടി​ക​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന ത​ങ്കു​വി​നെ സ്റ്റാ​ര്‍ മാ​ജി​ക്കി​ലൂ​ടെ​യാ​ണ് പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ കൂ​ടു​ത​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. താ​ര​ത്തി​ന്റെ സ്‌​കി​റ്റി​നും കൗ​ണ്ട​റി​നു​മെ​ല്ലാം മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ത്തു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ത്ത​വ​ണ സ്റ്റാ​ര്‍ മാ​ജി​ക്കി​ല്‍ ക്രി​സ്മ​സി​ന് പ​ര​സ്പ​രം സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന എ​പ്പി​സോ​ഡാ​ണ് ഉ​ണ്ടാ​യ​ത്. ത​ങ്ക​ച്ച​ന് ഷോ​യി​ലെ മ​റ്റൊ​രു താ​ര​മാ​യ അ​നു​മോ​ള്‍…

Read More