മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീന്‍ ഗെയിംഷോയാണ് ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്. മിനിസ്ക്രീന്‍ താരങ്ങളും മിമിക്രി കലാകാരന്മാരും സിനിമയിലെ ഹാസ്യ താരങ്ങളും ഒക്കെയാണ് ഈ ഷോയില്‍ പങ്കെടുക്കുന്നത്. വെറും ഒരു ഗെയിം ഷോ എന്നതില്‍ ഉപരി താരങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി കൂടിയാണ് സ്റ്റാര്‍ മാജിക്. ഷോയിലെ താരങ്ങള്‍ക്ക് അനവധി ആരാധകരുമുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ഷോയില്‍ വിവാദങ്ങള്‍ കടന്നുകൂടാറുമുണ്ട്. സ്റ്റാര്‍ മാജിക്കിലെ പ്രേക്ഷകരുടെ പ്രിയങ്കപ്പെട്ട താരമാണ് മിമിക്രി കലാകാരനും നടനുമായ തങ്കച്ചന് വിതുര. ചുരുക്ക പേരായ തങ്കു എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. ഹാസ്യപരിപാടികളില്‍ സജീവമായിരുന്ന തങ്കുവിനെ സ്റ്റാര്‍ മാജിക്കിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ അറിയപ്പെടുന്നത്. താരത്തിന്റെ സ്കിറ്റിനും കൗണ്ടറിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിത്തുന്നത്. അതേസമയം, ഇത്തവണ സ്റ്റാര്‍ മാജിക്കില്‍ ക്രിസ്മസിന് പരസ്പരം സമ്മാനങ്ങള്‍ നല്കുന്ന എപ്പിസോഡാണ് ഉണ്ടായത്. തങ്കച്ചന് ഷോയിലെ മറ്റൊരു താരമായ അനുമോള്‍…
Read MoreCategory: Today’S Special
മരിക്കുന്നതിന് തൊട്ടുമുമ്പ് ജയന് ഒരു പെട്ടി കുഞ്ചനെ ഏല്‍പ്പിച്ചു ! പിന്നീട് ഉണ്ടായത് ഞെട്ടിക്കുന്ന സംഭവങ്ങളെന്ന് കുഞ്ചന്‍…
നിരവധി തലമുറകളുടെ കൂടെ അഭിനയിച്ച നടനാണ് കുഞ്ചന്‍. 57 വര്‍ഷങ്ങളായി സിനിമാ രംഗത്ത് തിളങ്ങി നില്ക്കുന്ന കുഞ്ചന്‍ ദാഹം എന്ന സിനിമയിലൂടെ 1965ല്‍ ആണ് അഭിനയരംഗത്ത് എത്തുന്നത്. ജയന്,നസീര്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ കാലം മുതല്‍ സിനിമയില്‍ ഉള്ള താരം ഇപ്പോള്‍ ന്യൂജന്‍ പയ്യന്മാരുടെ പടങ്ങലളില് വരെ സാന്നിദ്ധ്യമറിയിക്കുന്നു, തുടക്കത്തില്‍ ഹാസ്യതാരമായിരുന്നെങ്കിലും കാലംപോകെ ശക്തമായ വേഷങ്ങളിലൂടെ താരം മലയാള സിനിമയെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. മലയാളത്തില്‍ 600 ലധികം സിനിമകളില്‍ വേഷമിടാനും ഇദ്ദേഹത്തിനായി. മലയാളത്തിന്റെ അതുല്യ നടന് ജയനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് കുഞ്ചന്‍. ജയന് മരിക്കുന്നതിന് തൊട്ട് മുമ്പ് തന്റെ വീട്ടില്‍ ഒരു പെട്ടി വച്ചിട്ടാണ് പോയതെന്നും, അതുണ്ടാക്കിയ പ്രശ്നങ്ങളെ കുറിച്ചും കുഞ്ചന്‍ മുമ്പ് ഒരിക്കല്‍ വെളിപ്പെടുത്തിയത് ഏറെ വൈറല്‍ ആയി മാറിയിരുന്നു. ഒരു പ്രമുഖ മാധ്യത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹം ഈ വെളിപ്പെടുത്തലുകള്‍…
Read Moreവാതിലില്‍ പത്തിവിരിച്ച് ആളെക്കൊത്താന് റെഡിയായി മൂര്‍ഖന്‍ പാമ്പ് ! ഭീതിപ്പെടുത്തുന്ന വീഡിയോ വൈറല്‍…
വീടിന്റെ മുന്‍വാതിലിന്റെ വിടവിനുള്ളില്‍ ആക്രമിക്കാന്‍ തയ്യാറായി പത്തിവിരിച്ചു നില്ക്കുന്ന മൂര്‍ഖന്‍ പാമ്പിന്റെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വടക്കേ ഇന്ത്യയിലെ ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യമെന്നാണ് നിഗമനം. ഇഷ്ടിക കെട്ടിയുണ്ടാക്കിയ വീടിന്റെ വാതിലിനു മുന്നില്‍ പത്തിവിരിച്ച് ആക്രമിക്കാന്‍ തയാറായി നില്ക്കുന്ന പാമ്പിനെ ദൃശ്യത്തില്‍ കാണാം… വീഡിയോ ചിത്രീകരിക്കുന്നയാളെ പാമ്പ് കൊത്താനായുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ദി ഫിഗന്‍ എന്ന ട്വിറ്റര്‍ പേജിലാണ് ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകള്‍ ഇപ്പോള്‍ത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. ലോകത്ത് പ്രതിവര്‍ഷം പാമ്പുകടിയേറ്റു മരിക്കുന്ന പകുതിയോളം ആളുകള്‍ ഇന്ത്യക്കാരാണ്. ഇക്കൂട്ടത്തില്‍ കൃഷിക്കാര്‍, തൊഴിലാളികള്‍, വേട്ടക്കാര്‍, പാമ്പുപിടിത്തക്കാര്‍, ഗോത്രനിവാസികള്‍ തുടങ്ങിയവര്‍ക്കാണു കൂടുതലും കടിയേല്‍ക്കുന്നത്. ഇന്ത്യയില്‍ പാമ്പുകടികളുടെ 90 ശതമാനവും സംഭവിക്കുന്നത് 4 പാമ്പിനങ്ങളില്‍ നിന്നാണ്. മൂര്‍ഖന്‍, വെള്ളിക്കെട്ടന്, ചേനത്തണ്ടന്‍, അണലി എന്നിവയാണ് ഇവ. ബിഗ് 4 എന്നാണ് ഈ പാമ്പിനങ്ങള്‍ ചേര്‍ത്ത് അറിയപ്പെടുന്നത്. ഇതില്‍ തന്നെ ചേനത്തണ്ടനാണ്…
Read Moreകെഎസ്ആര്‍ടിസിയും പുരോഗമനത്തിന്റെ പാതയിലേക്ക് ! ബസ് ടിക്കറ്റ് തുക ഇനി ഫോണ്‍പേയിലൂടെ നല്‍കാം…
ബസില്‍ കയറുന്ന ഏവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ചില്ലറയുടെ അഭാവം. പലപ്പോഴും ഇത് പറഞ്ഞ് ബസ് യാത്രികരും കണ്ടക്ടര്‍മാരും തമ്മില്‍ ഉരസാറുമുണ്ട്. പലരും ഈ അവസരത്തില്‍ ഡിജിറ്റല്‍ പേയ്മെന്റിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിലും നമ്മുടെ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റങ്ങള്‍ ഇതുവരെ ഇതിനോട് മുഖം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിപ്ലവകരമായ മാറ്റവുമായി കെഎസ്ആര്‍ടിസി ഡിജിറ്റല്‍ പേയ്മെന്റിലേക്കെത്തിയിരിക്കുകയാണ്.ഇനിമുതല്‍ ബസില്‍ ടിക്കറ്റ് തുക ഫോണ്‍പേയിലൂടെ നല്‍കാം. ബുധനാഴ്ച മുതല്‍ പുതിയ സംവിധാനം നിലവില്‍വരും. ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകും. പണം അടച്ച മെസേജ് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തിയാല്‍ മതി. ഉദ്ഘാടനം രാവിലെ 10.30-ന് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.
Read Moreതന്റെ അടിവസ്ത്രത്തില്‍ ബ്രസീല്‍ താരം റിച്ചാര്ഡ്ലിസന്റെ ഫോട്ടോ പതിച്ച് യുവതി ! കാരണമറിഞ്ഞാല്‍ മൂക്കത്ത് വിരല്‍വയ്ക്കും…
ബ്രസീലിന്റെ മിന്നും ഫുട്ബോളര് റിച്ചാര്‍ലിസന്റെ ഫോട്ടോ തന്റെ അടിവസ്ത്രത്തില്‍ പതിച്ച് യുവതി. 21 വയസുള്ള കെറോലെ ഷാവേസ് എന്ന ബ്രസീലിയന്‍ മോഡലാണ് ഈയൊരു സാഹസം ചെയ്തത്. ബ്രസീല്‍ ടീമിന്റെ കടുത്ത ആരാധികയായ കെറോലെ ‘മൈ ലക്കി ചാം എന്നു പറഞ്ഞു കൊണ്ടാണ് അടിവസ്ത്രത്തിന്റെ ചിത്രം പങ്കുവെച്ചത്. നേരത്തെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ഒപ്പുവെച്ച ജഴ്സി വലിയ തുക നല്കി സ്വന്തമാക്കിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ഷാവേസ് പിന്നീട് അത് വ്യാജ ജഴ്സിയാണെന്നും താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും റിച്ചാര്ഡ്ലിസന്റെ ഫോട്ടോ പതിച്ച അടിവസ്ത്രവുമായി സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ് ഷാവേസ്.
Read Moreഎംഎം മണിയുടെ വാഹനം തടഞ്ഞു നിര്‍ത്തി ‘നാടന്ഭാഷാ പ്രയോഗം’ നടത്തി യുവാവ് ! പോലീസ് കേസെടുത്തു…
എം.എം.മണി എംഎല്‍എയുടെ വാഹനം തടഞ്ഞുനിര്‍ത്തി തെറിവിളിച്ചെന്ന പരാതിയില്‍ യുവാവിനെതിരേ കേസെടുത്തു. ഇടുക്കി രാജാക്കാട്ടാണു സംഭവം. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയില്‍ അരുണ്‍ ആണ് എംഎം മണിയെ അസഭ്യം പറഞ്ഞത്. എംഎല്‍എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്നു പോയതാണ് പ്രകോപനമായത്. തുടര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തി അരുണ്‍, എം.എം.മണിക്കു നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. എംഎല്‍എയുടെ ഗണ്‍മാന്റെ പരാതിയിലാണ് രാജാക്കാട് പോലീസ് കേസെടുത്തത്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം സംഭവം ചര്‍ച്ചയായിട്ടുണ്ട്.
Read Moreപണമുണ്ടാക്കാന്‍ പെണ്‍കുട്ടിയുടെ കടുംകൈ ! സ്വന്തം ചേച്ചിയുടെ നഗ്നവീഡിയോ പകര്‍ത്തി അയല്ക്കാരന് നല്കി; ഞെട്ടിക്കുന്ന സംഭവം…
പണം സമ്പാദിക്കുവാനും കാമുകനുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനുമായി സ്വന്തം ചേച്ചിയുടെ നഗ്നവീഡിയോ പകര്‍ത്തി അയല്ക്കാരന് കൈമാറി യുവതി. ഈ വീഡിയോ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ സഹോദരിയെ ബ്ളാക്ക് മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു യുവാവിന്റെ പദ്ധതി. ഡല്‍ഹിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം 15നാണ് ഇതുസംബന്ധിച്ച പരാതി പോലീസിന് ലഭിക്കുന്നത്. ഒരു അജ്ഞാത വാട്സാപ്പ് നമ്പരില്‍ നിന്നുമാണ് പെണ്‍കുട്ടിക്ക് തന്റെ നഗ്നവീഡിയോ ലഭിച്ചത്. 20,000 രൂപ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പിന്നാലെ ഭീഷണി സന്ദേശമെത്തിയത്. പണം തന്നില്ലെങ്കില്‍ വീഡിയോ പരസ്യമാക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. പോലീസിന്റെ അന്വേഷണത്തില്‍ വീഡിയോ പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് അയച്ചത് ദേവരാജ് എന്നയാളാണെന്ന് കണ്ടെത്തി. ഇയാള്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്നു. എന്നാല്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. ഇരയുടെ ഇളയ സഹോദരിയാണ് വീഡിയോ രഹസ്യമായി പകര്‍ത്തി കൈമാറിയതെന്ന് തെളിഞ്ഞു.…
Read Moreപന്തല്പണിക്കിടെ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ! യൂത്ത് കോണ്‍ഗ്രസ് നേതാവ് ‘സുനീഷ്’ അറസ്റ്റില്‍
പന്തല്‍ പണിക്കിടയില്‍ പതിനൊന്നു വയസ്സുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പയ്യന്നൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സുനീഷ് തായത്തുവയലില് (കെ.സുനീഷ് (33) ആണ് അറസ്റ്റിലായത്. ഈ മാസം 22നായിരുന്നു സംഭവം. പീഡനത്തിനിരയായ വിവരം കുട്ടി വീട്ടില്‍ ചെന്നു മാതാപിതാക്കളോടു പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസമാണ് സുനീഷിനെ പോലീസ് കസ്റ്റിഡിയിലെടുത്തത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.
Read Moreജാങ്കോ നീയറിഞ്ഞോ ഞാന്‍ പെട്ടു ! വീഡിയോ ഷെയര്‍ ചെയ്ത് പുലിവാലു പിടിച്ച് സന്താനം;വീഡിയോ കാണാം…
കടുവയുമായി ഇടപഴകുന്നതിന്റെ വീഡിയോ ഷെയര്‍ ചെയ്ത് പുലിവാലു പിടിച്ച് തമിഴ് ഹാസ്യതാരം സന്താനം. കഴിഞ്ഞ ദിവസമാണ് സന്താനം കടുവയുടെ വാലില്‍ പിടിക്കുന്ന വീഡിയോ പുറത്തുവന്നത്. സന്താനം തന്നെയാണ് ദൃശ്യം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. ‘ഇതിന്റെ പേരാണ് പുലിവാല് പിടിക്കുന്നത്’ എന്ന തലക്കെട്ടോടെയാണ് സന്താനം വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ ധാരാളം പേരാണ് നടന്റെ നിരുത്തരവാദപരമായ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയത്. മൃഗങ്ങളോടുള്ള ക്രൂരതയെ നടന് പ്രോത്സാഹിപ്പിക്കുകയാണെന്നും തന്റെ ആരാധകര്‍ക്ക് തെറ്റായ ഉദാഹരണമാകുകയാണെന്നും ആളുകള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇതുവരെ വീഡിയോ പിന്‍വലിക്കാന്‍ സന്താനം തയ്യാറായിട്ടില്ല. അതേസമയം, ‘ഗുലു ഗുലു’, ‘ഏജന്റ് കണ്ണായിരം’ എന്നിവയാണ് സന്താനത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ‘കിക്ക്’, ‘സെര്‍വര്‍ സുന്ദരം’ എന്നിവയാണ് സന്താനത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.
Read Moreമക്കള്‍ക്കൊപ്പം ഇരുന്ന് അവളുടെ രാവുകള്‍ കണ്ടിട്ടുണ്ട് ! അവളുടെ രാവുകളുടെ ‘ആദ്യരാത്രി’യില്‍ കണ്ട കാഴ്ചയെക്കുറിച്ച് സീമ…
മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരില്‍ ഒരാളാണ് സീമ. അവളുടെ രാവുകള്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു സീമയുടെ സിനിമ അരങ്ങേറ്റം. ഇപ്പോഴിതാ അവളുടെ രാവുകള്‍ എന്ന ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് ജെ ബി ജംഗ്ഷന് എന്ന പരിപാടിയില്‍ പങ്കെടുത്ത് സീമ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ചിത്രം സംവിധാനം ചെയ്തത് സീമയുടെ ഭര്‍ത്താവായ ഐവി ശശിയായിരുന്നു. കഥാപാത്രത്തിന് വേണ്ടി മേക്കപ്പൊക്കെ ഇട്ടു നോക്കിയപ്പോള്‍ ആദ്യം തന്നെ സെലക്ട് ചെയ്തിരുന്നില്ലെന്നും എന്നാല്‍ പിന്നീടാണ് അറിയുന്നത് സിനിമയിലേക്ക് എടുത്ത വിവരമെന്നും എന്നാല്‍ കഥാപാത്രം ഏതാണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും സീമ പറയുന്നു. കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തനിക്ക് ഒട്ടും പേടി തോന്നിയില്ലെന്നും ചിത്രം റിലീസ് ചെയ്ത ദിവസം താന്‍ നൈറ്റ് ഷോയ്ക്കായിരുന്നു പോയതെന്നും അന്ന് കണ്ടത്രയും ജനക്കൂട്ടത്തെ താന്‍ പിന്നീട് കണ്ടിട്ടില്ലെന്നും സീമ പറയുന്നു. അന്ന് തന്നെ സിനിമയിലേക്ക് എടുത്തപ്പോള്‍ ചിലര്‍ക്കൊക്കെ…
Read More